Good morning what is about the brick material is What is about life to be
@sstarme44752 жыл бұрын
ഒരു production present ചെയ്യുന്നത് സൂപ്പർ ആണ്.....
@DrInterior2 жыл бұрын
❣️❣️❣️thanks ബ്രോ
@kirankichu18072 жыл бұрын
എന്റെയൊരു ഫ്രണ്ട് വീട് വെക്കാൻ നിക്കുവാണ്.. അജയ് ബ്രോയുടെ ഓരോ വീഡിയോ വരുമ്പോഴും ഞാനവന് ഈ വീഡിയോസിന്റെ ലിങ്ക് അയച്ചു കൊടുക്കാറുണ്ട്.. അവനു ഉപകാരപ്പെടും എന്ന് എനിക്ക് 100% ഉറപ്പാണ്.. Thank you ajay bro🙏🏽
@DrInterior2 жыл бұрын
Thank u so much ബ്രോ ❣️❣️❣️❣️
@bijikumari20262 жыл бұрын
Kiran Sir.... Veedu evide aanu
@ayoobpallipath82442 жыл бұрын
കടൽ മച്ചാൻ എന്ന ചാനലിൽ അവരുടെ വീടിന് ഈ കമ്പനിയുടെ ബ്രിക്ക് ലോഡിറക്കുന്ന വീഡിയോ ഉണ്ടായിരുന്നു. ഈ ഓർണറും ആ വീഡിയോയിൽ ഉണ്ടായിരുന്നു. Ajay sir കറക്ട് സ്പോട്ടിൽ തന്നെയാണ് എത്തിയത്. great
@DrInterior2 жыл бұрын
അതെ, വിഷ്ണു ന് കട്ട കൊടുത്തത് ഇവരാണ്
@menonradhakrishnanparakkat21842 жыл бұрын
I have used this type of bricks and built a three storied flat building almost ten years back. These bricks were brought from Bangalore. It gives good outer finishing and inside it gives cooling effect. It is in Palakkad town.
@DrInterior2 жыл бұрын
❣️❣️❣️👍
@unicornpolymers21932 жыл бұрын
So you say this is much better than cement bricks?
@HailStonE9992 жыл бұрын
@@unicornpolymers2193 Yes, Europeans are using this type of bricks so is South Americans, Middle East & South East Asian countries..... Why it has not caught up in India is beyond me.....
@rahulrajan40529 ай бұрын
May I know the correct location, I am planning to build a house in Palakkad
@browngogh11993 ай бұрын
hi is it difficult to get trained workmen for this bricks...
@roymonjoseph42192 жыл бұрын
ഈ വീഡിയോയിൽ ഷോപ്പിന്റെ ഉടമ നന്നായി സഹകരിച്ചു, പറഞ്ഞു തന്നു 🙏
@DrInterior2 жыл бұрын
❣️👍
@raheeee772 жыл бұрын
Aa shopile aale explanation 👌
@DrInterior2 жыл бұрын
❣️❣️❣️
@taurusengineering75172 жыл бұрын
Excellent explanation Ashraf. The way you speaks reveals volumes about your professional knowledge and great domain expertise.
@DrInterior2 жыл бұрын
👍
@purandharkubanooraya4932 жыл бұрын
Well explained and I am from Mangalore..this is a truly good product..I have gone through this brick long back ..when this company started manufacturing in Karnataka..I am really impressed with the way this video was presented too.hats off..both guys were good and the seller really has a good knowledge about the product.. thank you so much for such a informative video
@DrInterior2 жыл бұрын
👍❤
@JR-ez8hd2 жыл бұрын
Thanks for the English sub-titles. Super👌
@DrInterior2 жыл бұрын
😊❣️❣️❣️🙏
@ponnammaa91462 жыл бұрын
Nalla shop owaner ,good presentation usefull video thanks my brother Ajay Shankar go ahead. I know more information.
@DrInterior2 жыл бұрын
Thanks ❣️❣️❣️
@kannothvipin2 жыл бұрын
Well explained....itrayum detail ayituexplain cheytu thana chettan irikkate abhivadyangal 👍👍👍
@DrInterior2 жыл бұрын
❣️❣️❣️👍
@rameshhariharan26232 жыл бұрын
Ilove both ppeople very ncce talk information. Verygood video
@DrInterior2 жыл бұрын
👍❣️❣️
@jacobmathew16442 жыл бұрын
I have constructed my first fIoor using porotherm bricks 15 years back with concrete roofing. Bricks from Feroke. My pIace is at Iritty,Kannur Dist. then the price per brick was Rs.40/-
@DrInterior2 жыл бұрын
👍❣️
@serahomes51 Жыл бұрын
How this
@AB-nk9ql Жыл бұрын
How is the quality
@alexvarghese28262 жыл бұрын
Excellent. Very good information.
@DrInterior2 жыл бұрын
❣️❣️❣️
@prashantnawale50332 жыл бұрын
Used these bricks to construct our home in 2000 at Nagpur Maharashtra.
@DrInterior2 жыл бұрын
❣️❣️
@shiyasyoosaf30942 жыл бұрын
How isit now plz ur update
@HouseDeco-qp2ho Жыл бұрын
Thanks for a Good and a detailed Video
@DrInterior Жыл бұрын
You are welcome!❣️❣️
@sukkuduappappan52302 жыл бұрын
ഇത് നല്ല മെറ്റീരിയൽസ് ആണ്
@DrInterior2 жыл бұрын
❣️👍
@thomaswalker87902 жыл бұрын
Looks like a magic brick! I don't know why this isn't used widely in the house construction these days. Is there a flip side to it? Let me know. It's just amazing. Thanks Ajay for yet another great video
@DrInterior2 жыл бұрын
Thanks ❣️❣️❣️
@jayadeva.baradhya48792 жыл бұрын
Best suited in the cold environments where sunshine is less. We have abundant sunshine & hence the benefits are minimal other than time saving in construction
@gotuitionin2 жыл бұрын
Cost, safety ?
@SMR_MNYL2 жыл бұрын
@@jayadeva.baradhya4879 do you mean warm environment as thermal conductivity is lessser conductivity
@bidhupillai91302 жыл бұрын
@@gotuitionin can easily break using hammer
@minishaji251 Жыл бұрын
Helpful video thank you🙏🙏🙏🌹🌹❤❤
@DrInterior Жыл бұрын
👍
@SMCGPRA2 жыл бұрын
Need specialised workers of you really save money
@DrInterior2 жыл бұрын
Yes ❣️👍
@menons19892 жыл бұрын
Please include the HP brick review for followup video. Also include the filler slab video also in association with Vivek mayya. Plumbing and wiring also needs better coverage.
@DrInterior2 жыл бұрын
Sure ചെയ്യാം ❣️👍
@sukeshbhaskaran90382 жыл бұрын
Very good information thanks
@DrInterior2 жыл бұрын
❣️❣️👍
@anandnmenon79502 жыл бұрын
Good content..owner has good knowledge on his product
@DrInterior2 жыл бұрын
❣️❣️❣️
@vivekkale49312 жыл бұрын
A lot of cement is seeping through the break hole, if you put a thermocol strip over the same 3 inch hole, the cement will not be wasted.
@DrInterior2 жыл бұрын
❣️👍
@bidhupillai91302 жыл бұрын
i imported this brick from Bangalore in 2015 for my house...Directly from company.. 😀First person to build house using this brick in karunagappally...
@DrInterior2 жыл бұрын
Wow ❣️❣️❣️
@amrithaajith7262 жыл бұрын
Could you please give your feedback here..is the house is strong
@shiyasyoosaf30942 жыл бұрын
Feed back plz
@Abhindas-s2 жыл бұрын
Feed back please
@clarkkent48722 жыл бұрын
Is it easily damaged with a hammer and some sharp item?
@arunraj94112 жыл бұрын
Your videos are really helpful... 👍 Keep going bro
@DrInterior2 жыл бұрын
Thanks ബ്രോ ❣️👍
@vinodgs35922 жыл бұрын
Super video thank you
@DrInterior2 жыл бұрын
❣️❣️❣️
@franciskt41712 жыл бұрын
Lots of cement mix is falling into the vertical holes, for which they need to revise a better method for the masons.
@DrInterior2 жыл бұрын
❣️👍
@seenichef Жыл бұрын
Well explained bro
@DrInterior Жыл бұрын
Thank you 🙂
@Rishad3692 жыл бұрын
Good presentation bro..💕
@DrInterior2 жыл бұрын
❣️❣️
@aboobackerp13022 жыл бұрын
ഞാൻ ഇത് വച് വീട് വെചിട്ട് 15 വർഷം കഴിഞ്ഞു - കോഴിക്കോട് കണ്ണൂർ മംഗലാപുരം എല്ലാ കമ്പനി യ്യണ്ട്
@DrInterior2 жыл бұрын
❣️👍👍
@traveltourmedia45992 жыл бұрын
പൊളി വീഡിയോ 😍😍👍
@DrInterior2 жыл бұрын
Thanks ❣️👍
@venkatachalapathy.p.21902 жыл бұрын
அருமை... வாழ்த்துக்கள்..
@DrInterior2 жыл бұрын
🙄
@അനന്യമനോജ്2 жыл бұрын
അളിയാ... കലക്കി♥️♥️
@DrInterior2 жыл бұрын
പിന്നല്ല 😀❣️❣️
@suniljoseph54632 жыл бұрын
Perfect vedieo ❤
@DrInterior2 жыл бұрын
Thanks ❣️❣️❣️❣️
@bijoypillai86962 жыл бұрын
പുറം ഭിത്തി മാത്രം Porotherm / AAC ബ്രിക്സ് ഉപയോഗിച്ച് ചെയുക (ചൂട് കുറയ്ക്കാൻ ).. ഉൾഭിതി സിമൻ്റ് ബ്ലോക്ക് വച്ച് ചെയുക (കോസ്റ്റ് കുറയ്ക്കാൻ ).. Porotherm Bricks ചെയ്യുന്നവർ നല്ല പണിക്കാരെ വച്ച് ചെയുക ; Bricks ഇതുപോലെ പ്ലാസ്റ്റർ ചെയ്തു മൂടിക്കളയരുത്, തനതു ഭംഗി നിലനിർത്തുക.
@DrInterior2 жыл бұрын
🙄
@savithridevi6192 жыл бұрын
പുറം ഭിത്തി ഈ കട്ട കൊണ്ടും അകം ഭിത്തി കൾ സിമന്റ് കട്ട കൊണ്ടും ചെയ്യുമ്പോൾ ഭിത്തികൾ തമ്മിൽ യോജിപ്പിക്കുന്നിടത്ത് gap വരില്ലേ? എന്താണ് പോംവഴി? ഇപ്പോൾ വീടു വയ്ക്കുന്നു. ഈ കട്ട ചൂടു കുറയ്ക്കുമെന്നുള്ളതു കൊണ്ട് ഉപയോഗിക്കാമെന്നു കരുതുന്നു.
@harisks4702 жыл бұрын
ഗുഡ് ഐഡിയ
@harisks4702 жыл бұрын
@@savithridevi619 അത് ലിന്റെൽ കോൺഗ്രീറ്റ് ചെയ്യുമ്പോൾ അഡ്ജസ്റ്റ് ചെയ്യാം
@Wint2348 күн бұрын
വീട് പണിതു കഴിഞ്ഞ് ഭിത്തി ക്രാക് വന്നതായി കേട്ടു.ലോഡ് താങ്ങില്ലേ?
@nisarbhava3122 жыл бұрын
രണ്ടു ബ്രേക്കിന് ഇടയിൽ ഹൊറിസോണ്ടൽ ആയി ടൂൾ വെച്ച് ചാന്തു നിറക്കുമ്പോൾ രണ്ടു ലൈൻ ആയി വരുന്നത് നല്ലതല്ല, മൊത്തം ലോഡ് രണ്ടു വശത്തേക്ക് മാത്രം ആയി വരും
@DrInterior2 жыл бұрын
Ok 👍
@bijoypillai86962 жыл бұрын
വിദേശ രാജ്യങ്ങളിൽ - ഒരു റോളർ ഉപയോഗിച്ചു ആണ് MORTAR APPLY ചെയുന്നത് .. സിമന്റ് പരുക്കന് പകരം കമ്പനി തന്നെ MORTAR തരുന്നു .. അതാണ് ബെസ്ററ്.. ഈ ബ്രിക്കിന്റെ ഇടയിൽ സിമന്റ് ഇട്ടാൽ അതിന്റെ CURING സാധ്യമാവില്ല ..
@shajikp20062 жыл бұрын
Strength will reduce to 2/3
@Gr8putin Жыл бұрын
Wish this video is in english /hindi/ telugu this video seems to be answering some of my queries but couldnt understand as i dont understand malayalam
@DrInterior Жыл бұрын
❣️👍
@cooldoc762 жыл бұрын
Very well presented video. What will be the wall thickness after plastering?
@DrInterior2 жыл бұрын
Will reply
@bidhupillai91302 жыл бұрын
same as normal brick
@aryanconstructions Жыл бұрын
Please make a video on how to provide concealed electric conduit (without groove work)….
@DrInterior Жыл бұрын
❣️👍
@NMR_NUMEEROMAR2 жыл бұрын
Bro can you do a comparison video on the Strength of all Bricks available in market. ചെങ്കല്ല്, ഇന്റർലോക്ക് ബ്രിക്ക്, ഹൊള്ളോ ബ്രിക്ക്, സിമന്റ് ബ്രിക്ക് എല്ലാം കൂടി വച്ച് ഇതിനാണ് കറുത്ത് എന്ന് comparison
@DrInterior2 жыл бұрын
Sure 👍
@NMR_NUMEEROMAR2 жыл бұрын
@@DrInterior thanks
@ChainSawMann3d2 жыл бұрын
Putting concrete in two side is not good bcz the weight will go to that sides only. Less cement is not actually good bcz it will reduce the strength. Its good to fill all sides to minimize the wt of top bearing.
@DrInterior2 жыл бұрын
Ok
@hawkeye142711 ай бұрын
Mr. Ajay sir, HP bricks ഉപയോഗിച്ച് കൊണ്ട് load bearing walls പണിതു roof കോൺക്രീറ്റ് ചെയ്താൽ വീടിനു നല്ല ഉറപ്പ് കിട്ടുമോ?
@DrInterior11 ай бұрын
Yes👍
@tissyj2 жыл бұрын
Ajay! 👍
@DrInterior2 жыл бұрын
Hi 🙏👍
@sreekutty43632 жыл бұрын
Thanks bro.. munp njn Porotherm bricks vedeo request cheythitundarunnu. Very informative.. Water absorbing capacity enganeyanu..
@DrInterior2 жыл бұрын
Thqnks, water absorb ചെയ്യും next വ്യാഴം brick comparison വീഡിയോ ഉണ്ട് തീർച്ചയായും കാണണം 100 % Useful aakum 👍
@prettypetals31002 жыл бұрын
15yr old building nde മുകളിൽ പണിയാൻ പറ്റുമോ
@bijukj5773 Жыл бұрын
Middle part of bricks not touch eac hother. There is no cement+sand mixture. Jig in this video is wrong ?
@DrInterior Жыл бұрын
😂😂😂😂
@geomygeorge23142 жыл бұрын
Interlock in these bricks are more desirable to save cement sand and labour on column structures
@DrInterior2 жыл бұрын
❣️👍
@rejithomas77292 жыл бұрын
Experienced how inside, during hot days.
@DrInterior2 жыл бұрын
Good
@thetravelhunt85002 жыл бұрын
Enta veed red brick mugalil congreeted ann 25 varsham ayi no issues
@DrInterior2 жыл бұрын
❣️👍
@shouyohinata26352 жыл бұрын
Plz make videos in English, so we too can understand the concepts easily
@DrInterior2 жыл бұрын
Enhlish subtitle here
@gumonmyshoe5120 Жыл бұрын
Sooooper
@DrInterior Жыл бұрын
Super❣️❣️❣️
@shebinbiju72382 жыл бұрын
Porotherm, Red brick, Normal Cement brick, laterite brick, interlock brick, M brick, AAC.... Athayath Nammde keralathil available aayittulla Type of bricks, difference, quality, pros, cons,.... Ithinepatti Oru video chaiyamo...
@DrInterior2 жыл бұрын
ചെയ്യാം ❣️👍
@cookman6xcool2 жыл бұрын
I like if the intervene in tamil / english would be better. Good Informative content
@DrInterior2 жыл бұрын
English Subtilte here
@WHITEROCKIRANIANWALLPLASTER2 жыл бұрын
ബ്രിക്കുകൾ വെച്ചതിനു ശേഷം ചാന്ത് തിരുകി കയറ്റുമ്പോൾ ആകെ അലങ്കോലപ്പെടുന്നുണ്ട്. (14:00). അതിലും നല്ലത് ബ്രിക്കിൻറെ സൈഡുകളിൽ ചാന്ത് തേച്ച ശേഷം പരസ്പരം അടുപ്പിച്ചു വെച്ച് അമർത്തി യോജിപ്പിക്കുന്നതല്ലേ.
@DrInterior2 жыл бұрын
ആണോ , എന്നാ അങ്ങിനെ
@aakardev46992 жыл бұрын
The problem with preterm is that it traps heat and realizes at night due to bad application.... it should be properly used as per scientific practice not by thumb rule ..
@DrInterior2 жыл бұрын
Ok
@Prophetess97382 жыл бұрын
I have been going to a house constructed with Porotherm bricks, that house is on the second floor and the house is only on one floor and receives direct sunlight on the terrace, and the house remains cool even in summer. This house is in Bangalore and in peak summer temperature goes upto 37C. The roof is almost 1 ¹/² to 2 feet thick. I have always felt that the house is cool. I didn't believe until I saw it and experienced it with personally.
@aakardev46992 жыл бұрын
@@Prophetess9738 good to know Sohina. 2 feet thick roof is very unusual these days. I am not sure the effect you get is due to preterm alone or the method of application. Did u try with 2 feet thick roof with cement morter or bricks batt . It would be always give similar indoor environment. Need to check. Prather is a good choice indeed.
@Prophetess97382 жыл бұрын
@@aakardev4699 I am not sure that it is exactly 2 feet thick, I am assuming it is that much because they have a skylight in their living room passage way and it looked like 2 feet. They also have a half wall to separate living and dining room constructed with these bricks, you can use them as additional seating when required. They haven't plastered the walls completely, some parts are exposed, so the contrasting colors look very nice. It's not my house, so I don't know in detail, these are just little things that I noticed. Hope it helps.
@anishsavana Жыл бұрын
Outer wall ൽ മാത്രം ഉപയോഗിക്കാൻ പറ്റുമോ?
@DrInterior Жыл бұрын
പറ്റും 👍
@sajiku83692 жыл бұрын
ഈ കട്ടയിൽ ആണ് ഞാൻ ഇപ്പോൾ വീട് വച്ചു കൊണ്ടിരിക്കുന്നത്
ബ്രിക്ക് കട്ട് ചെയ്യാതെ, പകുതി മെഷര്‍മെന്റില്‍ ഉള്ള ബ്രിക്ക് നിര്‍മ്മിച്ചു കൂടേ? കട്ട് ചെയ്യുന്നതിനിടയില്‍ ഉണ്ടാകുന്ന deformity, ലോഡ് ബെയറിങ്ങില്‍ വന്നേക്കാവുന്ന കുറവ് ഒക്കെ ഒഴിവാക്കിക്കൂടേ?
@DrInterior2 жыл бұрын
👍
@srilak12 жыл бұрын
Sir, can you deliver Andhrapradesh
@DrInterior2 жыл бұрын
Yes 👍
@hemantkumaryadav1423 Жыл бұрын
This brick suitable for Mumbai side atmosphere?
@DrInterior Жыл бұрын
That i dont know 👍
@sayanajayaraj1472 жыл бұрын
Bro njagale വീട് mukalilekke edukkanu ee brick better option Aano porotherm Aano better atho Kalle Aano please reply 🙏
@DrInterior2 жыл бұрын
Porotherm best ആണ്
@raziashr1693 Жыл бұрын
Nigal endhey veedu panikk e bricks use cheyyane?
@DrInterior Жыл бұрын
ഇത് എനിക്ക് താല്പര്യം ഇല്ലാത്ത product ആയതു കൊണ്ട് 👍❤
@peechirahmathulla2 жыл бұрын
സൂപ്പർ
@DrInterior2 жыл бұрын
❣️❣️❣️
@sangeethawarrier4313 Жыл бұрын
Hi sir, using this brick lower floor 8" vp and first floor 6" vp use cheyamo? Enthemkilum issue undakumo?
@DrInterior Жыл бұрын
ചെയ്യാം 👍❣️
@DineshRajan88102 жыл бұрын
Is it possible to make boundary wall with 4inch bricks ?
@DrInterior2 жыл бұрын
Yes ❣️👍
@sunilkumararickattu18452 жыл бұрын
Good informative video. Block പണിയുന്ന സമയം Excess cement plaster Mix ചുമരിൽ പിടിച്ചിരിക്കുന്നത് യഥാസമയം clean ചെയ്തില്ലെങ്കിൽ പിന്നീട് cleaning എളുപ്പമല്ല. അത് Extra Labor cost വരും . finish Look ലഭിക്കില്ല എന്നും തോന്നുന്നു. ശരിയാണോ?
@DrInterior2 жыл бұрын
ഇല്ല പ്രശ്നം വരില്ല 5 വർഷം കഴിഞ്ഞ വീട് കാണിച്ചിട്ടുണ്ട് 👍
@maheshmc21512 жыл бұрын
@@DrInterior ആ വീഡിയോ ലിങ്ക് തരാമോ
@DrInterior2 жыл бұрын
@@maheshmc2151 ഈ വീഡിയോ യിൽ തന്നെയാണ് മുഴുവൻ കണ്ടില്ലേ 🤔???
@suvasishnag43942 жыл бұрын
Please add English subtitles
@DrInterior2 жыл бұрын
Allredy here, plz on
@PranoyRoy19912 жыл бұрын
Can this hold ac outer units with stand
@DrInterior2 жыл бұрын
Yes 👍
@priyaviswanath14902 жыл бұрын
Is it possible to modify or renovate a house made of porotherm bricks? Viz., remove an interior wall or add an extra room?
@DrInterior2 жыл бұрын
Yes 👍
@roncyjerin51812 жыл бұрын
Hi sir .Njagal orru veedu paanni thudagaan agrahikunnu .personally ethu bricksannu suggest cheyieunathu
@DrInterior2 жыл бұрын
ഞാൻ ഉപയോഗിക്കുന്നത് ഇതാണ് എന്റെ വീടിന്
@roncyjerin51812 жыл бұрын
@@DrInterior M bricks aanno
@roncyjerin51812 жыл бұрын
Atho protherm brickso
@DrInterior2 жыл бұрын
@@roncyjerin5181 porotherm m brick രണ്ടും ആയിരുന്നു കൺഫ്യൂഷൻ അതിൽ porotherm fix ചെയ്തു
@sajink9735 Жыл бұрын
@@DrInteriorenatu Mbrick ahnaloo use chythai y chetta ?
@fasnac68062 жыл бұрын
Which more better to build home . Aac or porotherm
@DrInterior2 жыл бұрын
100 % porotherm
@fasnac68062 жыл бұрын
@@DrInterior ithinu Cement plastering veno
@vishnuraj-hk6si2 жыл бұрын
Can we use this bricks for commercial bulidings.? Also can we transport these bricks to New Delhi.?
@DrInterior2 жыл бұрын
Sure 👍❣️
@NH-eh8iq2 жыл бұрын
അജയേട്ടാ🙏👍👏👏👏👏👏🌹
@DrInterior2 жыл бұрын
Yes bosss ❣️
@thugskl832 жыл бұрын
ഞാൻ വീട് പണിഞ്ഞത് same BTW bricks ഉപയോഗിച്ച് ആണ്
@DrInterior2 жыл бұрын
❣️❣️👍
@ashi1712 жыл бұрын
Hi
@ashi1712 жыл бұрын
How is BTW bricks
@ashi1712 жыл бұрын
Etra year ayi
@thugskl832 жыл бұрын
@@ashi171 nallla quality und
@askme19692 жыл бұрын
Ente പൊന്നോ dangerous people 😳😳
@DrInterior2 жыл бұрын
🤔
@aiswaryavsuku36072 жыл бұрын
Ith ippo trend aano? Please reply... Veed vechond irikkunnu... Ith use cheyyan plan und...
@DrInterior2 жыл бұрын
Trend ഒന്നുമല്ല നല്ല product ആണ് 👍
@anishsavana Жыл бұрын
ഈ brick ഉപയോഗിക്കുമ്പോൾ door, windows frame കൺസ്ട്രക്ഷൻ സമയത്ത് തന്നെ വെക്കണോ? പിന്നീട് സ്റ്റീൽ, upvc ഒക്കെ വെക്കാൻ പറ്റുമോ
@DrInterior Жыл бұрын
അവസാനം ചെയ്‌താൽ മതി 👍❣️
@sinorobert8752 жыл бұрын
Follow up vedio theerchaayum idanam, 🙏🙏
@DrInterior2 жыл бұрын
100%👍❣️
@aakash33402 жыл бұрын
Any architect firms doing houses in porotherm in trivandrum?
@DrInterior2 жыл бұрын
അറിയില്ല 👍
@sreehari31272 жыл бұрын
👋👋👋👋👋👋👋👋👋 Brick comparison video cheyythittundo?
@DrInterior2 жыл бұрын
ഇല്ല
@DrInterior2 жыл бұрын
ചെയ്യാം 👍❣️
@princekv94052 жыл бұрын
വയർ കട്ട ബ്രിക്സ്(ഇഷ്ടിക) ക്ക് ഇപ്പോ വില 25-5-2022 ൽ 6.70 രൂപക്ക് ഉണ്ടാക്കുന്ന കമ്പനിയിൽ നിന്നും കിട്ടും
@DrInterior2 жыл бұрын
😂
@malabarvillas71832 жыл бұрын
നമ്പർ plss
@princekv94052 жыл бұрын
@@malabarvillas7183 Wirecut bricks no Anno?
@arunkumar29292 жыл бұрын
Any Indian standards and specifications
@DrInterior2 жыл бұрын
No 👍
@mhdbasil50482 жыл бұрын
Eee brick thanne ano smart brick yenn parayunnath?
@DrInterior2 жыл бұрын
അല്ല
@mubashirmubi98662 жыл бұрын
ഇത് വെള്ളത്തിലിട്ട് കുതിർത്ത് strength കാണിക്കുന്ന video കൂടി കാണിക്കണമായിരുന്നു
@DrInterior2 жыл бұрын
👍
@bidhupillai91302 жыл бұрын
it need to soak before laying..
@murariprasad28962 жыл бұрын
What is about this price of the same
@DrInterior2 жыл бұрын
❣️❣️❣️👍
@muhammedshareefkavungal99422 жыл бұрын
രണ്ടു സൈഡിൽ സിമന്റ് വരുന്നത് കൊണ്ട് യാതൊരു വിധ പ്രശ്നവും ഇല്ല കാരണം താബൂക്ക് (സിമന്റ് കട്ട ) നടുക്ക് 5 ഇഞ്ചോളം വലിയ രണ്ട് ഹോളുളളതാണ് അതിന്റെ സൈഡുകളിൽ മാത്രമേ സിമന്റ് പിടിക്കുന്നുള്ളു അതുവച്ച് കെട്ടിയ 40തും50തും വർഷം പഴക്കമുള്ള ഇരുനില വീടുകളും 4ലും5ഞ്ചും നിലകളുള്ള ഫ്‌ളാറ്റുകളും ഇപ്പഴും ഇവിടൊക്കെ ഒരുപാടുണ്ട് എനിക്ക് വില അൽപ്പം കൂടുതലായി തോന്നി
@DrInterior2 жыл бұрын
Perfect observation & comment, thanks ❣️👍
@ayoobpallipath82442 жыл бұрын
ശരിക്കും സിമൻ്റിൻ്റെ റോൾ കൺസ്ട്രക്ഷൻ സമയത്ത് കട്ടകൾ അനങ്ങാതെ നിൽക്കാനല്ലേ. ചുമർ നിർമിച്ച് കഴിഞ്ഞ് ഭീമിൻ്റേയോ സ്ലാബിൻ്റേയോ ഭാരം വന്ന് കഴിഞ്ഞാൽ അനങ്ങില്ലല്ലോ ?
@pradeepchandran80252 жыл бұрын
Io
@engineerscivil9992 жыл бұрын
I am from Tamil Nadu how to get delar
@DrInterior2 жыл бұрын
❣️👍
@noufalmoideenkutty2942 жыл бұрын
Bountry wall cheyyaan pattumoo
@DrInterior2 жыл бұрын
Yes 👍
@BabuTechie20252 жыл бұрын
Sir please tell me which is better to build a double storied house in Kerala in terms of stability, longevity and sound insulation?? AAC block or Solid concrete block?
@DrInterior2 жыл бұрын
Solid or these porotherm, aac venda
@BabuTechie20252 жыл бұрын
@@DrInterior How is concrete interlock bricks?
@praveensamuel19882 жыл бұрын
Protherm interlock brick available ano. Athinte oru video cheyumo. Athupole firm/ contractor suggest cheyamo. Workers skilled ayirikanam enne kettite unde..
@DrInterior2 жыл бұрын
As per company ആർക്കും ഈ work ചെയ്യാം. Skilled ലേബർസ് വേണമെന്നില്ല.. You can contact the dealer for further enquiries. Number is there in discription box
@Mallu31032 жыл бұрын
Electric and plumbing work nte koode video next episode il expect cheyyamo..?
@DrInterior2 жыл бұрын
തീർച്ചയായും ❣️❣️❣️
@Mallu31032 жыл бұрын
@@DrInterior porotherm ആണോ mbrick ആണോ cost effective...? 1500sq ft house ന്റെ എസ്റ്റിമേറ്റ്..using both ബ്രിക്‌സ്...
@DrInterior2 жыл бұрын
@@Mallu3103 ഞാൻ ഇത് എസ്റ്റിമേറ്റ് ചെയ്യാറില്ല, so plz calculate yourself 👍
@DrInterior2 жыл бұрын
@@Mallu3103 ഇപ്പോൾ പറഞ്ഞത് വച്ച് cost effective MBrick ആണ് but അത് നിങ്ങളുടെ ദൂരം അനുസരിച്ചു വത്യാസം വരും 👍
@revithasiju3884 Жыл бұрын
ഞങ്ങളുടെ വീട് ഈ കട്ട ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്
@DrInterior Жыл бұрын
👍❤
@bijuvijayoooo2 жыл бұрын
Bro Wight enganeya chenkallum ithum Thammilulla different
@DrInterior2 жыл бұрын
Weight അല്ല ചെയ്യുന്ന രീതിയാണ് പ്രധാനം ❣️👍
@vrindabiju82372 жыл бұрын
👏🏻
@DrInterior2 жыл бұрын
❣️❣️🙏
@Imbaty4u2 жыл бұрын
Little confused the way they laying blocks at site...! Cause, the block will bear the loads on sides than the core! Hence, the compressive strength test also need to be done in similar way (if standard permits) to know the actual load bearing capasity... Correct me if I'm wrong pls 🙏❣️❣️
@DrInterior2 жыл бұрын
Plz go for the website എല്ലാം മനസിലാകും
@ayoobpallipath82442 жыл бұрын
കണ്ണൂര് കാർക്ക് വേണ്ടി വെട്ട് കല്ലുമായുള്ള താരതമ്യം അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കുന്നു. എന്തായാലും ലേബർ കോസ്റ്റും ലഭ്യതയും ഭാരവും പരിഗണിക്കുമ്പോൾ കണ്ണൂരിനെ സംബന്ധിച്ചും ഉപകാരപ്രദമെന്ന് തോന്നുന്നു. ടെമ്പറേച്ചറും ജിപ്സം പ്ലാസ്റ്ററിംഗും അഡ്വാൻ്റേജുമാകുമല്ലോ ? പത്തിരുപത് ശതമാനം ചിലവധികമായാലും ആറിഞ്ച് കൊണ്ട് പുറം ചുമരും നാലിഞ്ച് കൊണ്ട് പാർട്ടീഷനും ചെയ്താൽ നന്നായിരിക്കും.