വളരെ നല്ലൊരു സ്കീം ആണല്ലോ 👍 വ്യക്തമായി പറഞ്ഞു... എല്ലാവരും ഈ പദ്ധതി പ്രയോജനപ്പെടുത്തട്ടെ...
@SureshVellinezhy Жыл бұрын
Yes.
@anitharajr85734 ай бұрын
@@TEACHFROMHEART മുടങ്ങിയാൽ പണി കിട്ടും
@jithinpk310210 ай бұрын
Kelkumbol sambhavam aayi thonumenkilum long term investment perspective il nokkumbol 5.5% rate of interest calculatte cheyyunath... Oru life insurance perspective il nallathanu. But wealth generation perspective il its not enough comparing the inflation rates.
@SureshVellinezhy10 ай бұрын
Thank you for your suggestion
@jayamolthankappan460210 ай бұрын
35 വർഷത്തിനുശ്ശേഷം ഈ രൂപയ്ക്ക് എന്തു വാല്യൂ ആണ് ഉള്ളത്.
@praneeshsomnath709 Жыл бұрын
Excellent scheme..👍 I think most people don't have any idea about PLI..
@SureshVellinezhy Жыл бұрын
Thank you 🙏
@Sreejunsouls10 ай бұрын
ബിജെപി കു വോട്ട് ചെയ്യാൻ ഉള്ള ഒരുപാട് കാര്യങ്ങളിൽ ഒന്ന് മാത്രം ഇതൊക്കെ ❤️🔥
@m.a.rahman944110 ай бұрын
Post office BJP yude alla.
@hasantk90129 ай бұрын
അതെ അതെ സ്വാതന്ത്ര്യം കിട്ടുന്നത് മുമ്പ് തുടങ്ങിയ ഈ പദ്ധതി മോഡിയുടെ ഔദാര്യം തന്നെ മോഡിയുടെ ആൾക്കാർ അന്ന് ബ്രിട്ടീഷുകാരുടെ ഷൂ നക്കി നടക്കുകയായിരുന്നല്ലോ
@ajowayne Жыл бұрын
നല്ലൊരു സ്കീം ആണല്ലോ
@SureshVellinezhy Жыл бұрын
നല്ലൊരു സേവിങ് സ്കിം ആണ്.. ചേർന്നാൽ ഗുണം ആണ്
@Delta_del2 ай бұрын
Ithengane calculate cheyyam..
@SureshVellinezhy2 ай бұрын
പോസ്റ്റ് ഇൻഫോ എന്ന് ഒരു ആപ്പ് ഉണ്ട് അത് ചെയ്താൽ മതി
@anitharajr85734 ай бұрын
എന്റെ PLI മുടങ്ങി പോയി. 2022, 2023 വർഷം അടച്ചില്ല. വർഷത്തിൽ randu തവണ ആയിരുന്നു അടവ്. തുക 804. Eni തുടരാൻ എന്തേലും വഴി ഉണ്ടോ. മൊത്തം മൂന്നു തവണ അടച്ചു. 2400 motham adachu.
@SureshVellinezhy4 ай бұрын
പോസ്റ്റ് ഓഫീസിൽ അന്വേഷിച്ചു നോക്കിയിരുന്നോ പിഴ അടച്ചു തുടരാം എന്നാണ് അറിവ്
@anitharajr85734 ай бұрын
@@SureshVellinezhy പിഴ പതിനായിരം ആകുമെന്ന് പറഞ്ഞൂ കൊട്ടാരക്കര സബ് പോസ്റ്റ് ഓഫീസിൽ ചോദിച്ചപ്പോൾ. മെയിൻ പോസ്റ്റ് ഓഫീസ് കൊട്ടാരക്കര ഗണപതി അമ്പലത്തിന്റെ അവിടെ ഉണ്ട്. അവിടെ കൂടി പോയി ചോദിക്കണം.
@minimolkm3154Ай бұрын
50 age ലെ minimum premiyam എത്ര വരും
@SureshVellinezhyАй бұрын
Postinfo enna app install aakiyal mathi Full premium details kitum
@AbdulRazak-c4f10 ай бұрын
55 വയസ്സുള്ള ആൾക്ക് ചേരാൻ പറ്റുമോ
@uthamanpillai42659 ай бұрын
ഒരു ഗതിയും ഇല്ലാത്ത KSRTC ക്കാരന് ചേരാൻ പറ്റുമോ
@SureshVellinezhy9 ай бұрын
Ellavarkum cheraam
@mujeebkerala7226 ай бұрын
Postal health insurance ille
@SureshVellinezhy6 ай бұрын
Yes Undu
@raeespp27016 ай бұрын
@@SureshVellinezhyvideo cheyyamo
@SureshVellinezhy6 ай бұрын
@@raeespp2701 okay
@thanunarayanan691110 ай бұрын
Degree undel join cheyyam alle
@SureshVellinezhy10 ай бұрын
Yes Good scheme aanu. Check with your nearest Post office
60 വയസ്സുള്ള എനിക്ക് അടുത്ത മാസം മുതൽ 5000 രൂപ മാസാമാസം കിട്ടണമെങ്കിൽ എത്ര രൂപ നിക്ഷേപിക്കണം
@SureshVellinezhy10 ай бұрын
Post office monthly income scheme ഇതിൽ ചേർന്നാൽ മതി. വീഡിയോ ലിങ്ക് അയക്കാം
@SureshVellinezhy10 ай бұрын
kzbin.info/www/bejne/jIHRqqyGjpZ-pcU
@MyArt-cf8mc9 ай бұрын
@@SureshVellinezhy ഒറ്റത്തവണ പ്രമിയം അടച്ച്' 'LIC ' ചേർന്നോളു അടുത്തുള്ള LIC ഓഫീസുമായി ബന്ധപ്പെടും ഏകദേശം 3•5 ലക്ഷം പിറ്റേവർഷം തൊട്ട് 5000 പെൻഷൻ വാങ്ങാവുന്നതാണ് 5 ലക്ഷത്തിന് 8500 പെൻഷൻ
@allappyvloger95563 ай бұрын
F d ano?
@sportsanalyticsforyou204Ай бұрын
@@allappyvloger9556alla Athu vere scheme aanu mis (monthly income)oru amount ittal ath inte interest monthly income pole masam 5kollathekk varum
@CoolSwag3518 ай бұрын
Bro ithinte maturity amount nu nammal tax kodukendii varuoo???
@SureshVellinezhy8 ай бұрын
വേണ്ട. ടാക്സ് ഫ്രീ ആണ്
@remyashenoi39933 күн бұрын
Ipol tax kodukendi varum
@ravindrannair1789 Жыл бұрын
Pl. Mentionminium. Ageatentry
@SureshVellinezhy Жыл бұрын
19-55 age
@agnessiril-on9dt7 ай бұрын
58year join pttoomoo
@SureshVellinezhy7 ай бұрын
+91 94952 54454 Pls contact this number
@ambilyvelayudhan68599 ай бұрын
50 year old ulla person 10lakhs kittaan monthly ethra vach adakkanam
@SureshVellinezhy9 ай бұрын
9144 premium Total bonus 5,20,000 Maturity amount 15,20,000 Maturity age-60
@നരസിംഹമന്നാടിയാർ-ട2ജ10 ай бұрын
ഗൾഫിൽ ഉള്ളവർക്ക് പറ്റുമോ?
@SureshVellinezhy10 ай бұрын
Yes. Naatul varumbol nokiyal mathy
@vijayakumarannair76437 ай бұрын
Sir my policy is lapsed
@SureshVellinezhy7 ай бұрын
Please check with your post office, if there are any options to continue.