സുരേഷ് പിറ്റർ മലയാളത്തിൽ കൈ വച്ചത് എല്ലാം തന്നെ 🔥ഒരു സോങ് പോലും മടുപ്പ് ആയിട്ടില്ല എല്ലാം വേറെ ലെവൽ.. ഇപ്പോൾ ഉള്ള യൂത്തു പിള്ളേരെ കൊണ്ട് നടക്കുന്ന പരുപാടിയല്ല പഴയ song quality പറയാതെ പറ്റില്ല
@mohd_rashid_varikkodan3522 жыл бұрын
എണ്ണം കുറവാണെങ്കിലും..പാടിയതെല്ലാം വേറെ ലെവൽ.. 🔥 സ്വർണ്ണ ലത💔
@rafimotiv27622 жыл бұрын
😍😍😍💓💓💓💓
@amalpjkannan9152 жыл бұрын
Ennam kuravanennu aaru paranju??
@sid13342 жыл бұрын
മലയാളത്തിൽ മാത്രമാണ് എണ്ണം കുറവ്....തമിഴിൽ തന്നെ ആയിരക്കണക്കിന് പാട്ടുകൾ പാടിയിട്ടുണ്ട്
@vishnuthakku80722 жыл бұрын
അത്💞
@sarathua1976 Жыл бұрын
@@amalpjkannan915 അതെ
@nafseer95382 жыл бұрын
ഇറങ്ങിയ സമയത്തേകാൽ ഈ പാട്ടു ഹിറ്റ് ആയത് ഈ അടുത്ത കാലത്താണ്...പ്രത്യേകിച്ച് അലങ്കാര ദീപം കത്തും കണ്ണാണെ എന്ന വരികൾ ഈ പാട്ടു ഇത്രയും മനോഹരമാക്കിയത് സ്വർണലത യുടെ മാധുര്യമേറിയ ശബ്ദം ആണ്
@shanuraj83172 жыл бұрын
Tonal. Aanu bro. Irangiya time ilum kidu aarunnu... Ok
@nithinvs2 жыл бұрын
@@shanuraj8317 true Ela soungsum anum inum hit arnu
@musicallyamal202 жыл бұрын
ഇത് ഇറങ്ങിയ സമയത്തും വമ്പൻ ഹിറ്റ് തന്നെ ആയിരുന്നു, ഇത് മാത്രമല്ല ഇതിലെ എല്ലാ പാട്ടും..☺️❤️
@nafseer95382 жыл бұрын
@@shanuraj8317 ആ സമയത്ത് അറിയാതെ എന്ന പാട്ടാണ് കൂടുതൽ ഹിറ്റ് ആയതു.. ആകെ ചിത്രഗീതത്തിൽ മാത്രം ആണ് അന്നൊക്കെ ഇതെല്ലാം കാണാറുള്ളത്.. അത് കൊണ്ടായിരിക്കും... ഇപ്പോ ഇത് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ് ആണ്..
@drtonyissac92972 жыл бұрын
Verum thonnal. Njaan casette medichu radioyil itt Kalam kamazhthi vech kottiyath ippozhum orkkunnu
@tintuallu5583 Жыл бұрын
പാട്ടിനോട് നൂറു ശതമാനം നീതി പുലർത്തിയ രഞ്ജിത്തിന്റെ ചിത്രീകരണം 🙂സ്വർണ്ണലത ⚡️👌
@riyageorge3884 Жыл бұрын
Suresh peter's ❤❤❤❤music
@kaalankozhi4444 Жыл бұрын
suresh peterine marakalle mone angeru illengil ee paatt illa .rare item aan adh❤
@UnniKuttan-es7iu2 ай бұрын
Ranjith Sir ❤❤❤❤
@Trading_Fantazy12 күн бұрын
അതേപോലെ.. രഞ്ജിത്ത് ന്റെ നന്ദനം song.. "മനസ്സിൽ മിഥുനമഴ പൊഴിയും" 100% Talent used all.. Lyrics.. Music.. Choreography.. Acting.. Direction
ആ പെണ്ണ് എന്ത് സിംപിൾ ആയിട്ടാണ് നായികയെ എടുത്ത് പൊക്കി നിലത്ത് ഇട്ടത് 😇
@joji23i2 жыл бұрын
ഈ പാട്ടിലെ female lead dancer ആണ് നമ്മടെ കുളിച്ചുണ്ടൻ മാമ്പഴത്തിലെ മൊയ്‌തൂട്ടി ഹാജിയുടെ ഒന്നാം ഭാര്യ ഫാത്തിമ 😅
@BruceWayne-yx8bx2 жыл бұрын
Jj sundari allaann aara paranje
@fanasc14862 жыл бұрын
ഒന്നാം ബീടരായ ഫാത്തിമ 😄
@greenrose8592 жыл бұрын
Oooohh
@aaradhika82852 жыл бұрын
ബെള്ളം തൊട്ടാ പൈക്കൂന്ന് പറഞ് 🤭
@aliwintouch74772 жыл бұрын
Vindhya
@Roby-p4k11 ай бұрын
ഇന്ന് ബസിൽ കേട്ട പുറമെ ഉടനെ എത്തി... അങ്ങനെ ഒന്നും മറക്കാൻ പറ്റില്ല ഈ പാട്ടൊക്കെ ♥️♥️ഒരുകാലത്തു നെഞ്ചിലേറ്റി നടന്ന പാട്ടാണ് ❣️❣️❣️ *ആരൊക്കെ 2024തിരിഞ്ഞു പിടിച്ചു കാണുന്നു*
@SHAYLAJASHAYLAJA-ot1tm6 ай бұрын
Me 😂
@kuttukuttu53716 ай бұрын
Same 😊
@a.v.smedia95914 ай бұрын
Same
@riyamolishtam98213 ай бұрын
Njan undu
@agopinathg2 жыл бұрын
സ്വർണലത, സ്വർണം പോലെയുള്ള ശബ്ദം ❤ Miss You
@vichuvichuzzz25362 жыл бұрын
Oho swarnathinu soundum undalle😀😀
@100ksubscribersandipostvid52 жыл бұрын
@@vichuvichuzzz2536 nee kottumbo oru shabdham varule adha udheshiche
@akshaysuresh64682 жыл бұрын
@@100ksubscribersandipostvid5jd
@akshaysuresh64682 жыл бұрын
@@100ksubscribersandipostvid5 kll
@curious7052 жыл бұрын
A
@hakeemakhakeem49222 жыл бұрын
അലങ്കാര ദീപം കത്തും കണ്ണാണെ 🔥🔥🔥
@amruthas26972 жыл бұрын
Ravanaprabhu fulmove
@rramang1234 Жыл бұрын
അതും ഗിരീഷ് പുത്തഞ്ചേരി എന്തൊരു മനുഷ്യൻ ആണ് 😢
@Kiranzen Жыл бұрын
I like the chemistry between Lead dancer Vindhya and actress Vasundara Das Mesmerizing 😄
@rahulrahul75032 жыл бұрын
നടിയേക്കാൾഈ പാട്ടിൽ ഇഷ്ടം ഡാൻസ് കളിക്കുന്ന വിന്ധ്യ ❣️❣️❣️❣️❣️
@askerali57942 жыл бұрын
Sathyam… From my knowledge of Ramayana, she represents Thrijata… the daughter of vibhishana who guards Sita at Lanka… pandu Jai Hanuman knda ormayaa
@SreejithKK-q7u Жыл бұрын
അത് ശരിയാ, വിന്ദ്യ ഡാൻസിൽ പൊളിച്ചു, വേറെ ലെവൽ
@rahulrahul7503 Жыл бұрын
@@SreejithKK-q7u 🥰🥰🥰😍😍
@dhanyadasan8014 Жыл бұрын
സത്യം
@rahulrahul7503 Жыл бұрын
@@dhanyadasan8014 🥰🥰
@vvskuttanzzz2 жыл бұрын
2:00 എത്ര കൂളായിട്ടാണ് ആ ചേച്ചി വസുന്ദര ദാസിനെ എടുത്ത് പൊക്കിയത് 😍 സ്വർണ്ണലത ചേച്ചിയുടെ ചില്ലുപൊട്ടുന്ന ശബ്ദം♥️We Miss You....... 😔 ശ്രീറാമിന്റെ വോയിസ് 👌🏻 Suresh Peters Underrated Music Director 🤧
2001 ഓണം റിലീസ് 😍 ഓഗസ്റ്റ് 31 രാവണ പ്രഭു , രാക്ഷസ രാജാവ് ഒരേ ദിവസമാണ് റിലീസ് ആയത്... രാവണ പ്രഭു 150 days complete ചെയ്തു ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായി മാറി.. 😍❤ 09-07-2022
@varunsankar85292 жыл бұрын
King actor daa
@jestinmaxwell79262 жыл бұрын
Rakshasarajav hit ayirunille?
@muhammedashik86842 жыл бұрын
@@jestinmaxwell7926 ആയിരുന്നു അതും ,രണ്ടും ഒരേ ഡേ കണ്ടു
@RahulRaj-zb3qg2 жыл бұрын
"രാവണപ്രഭു = രാക്ഷസരാജാവ് " ഈ രണ്ട് പേരിലും നല്ല സാമ്യമുണ്ട് 😆
@sreeragssu2 жыл бұрын
@@RahulRaj-zb3qg ഇതിനേക്കാൾ സാമ്യം ഉണ്ടായിരുന്നു രാക്ഷസരാമൻ എന്നായിരുന്നു ആദ്യം ഇട്ട പേര്
@nightappleispoisonapple87622 жыл бұрын
വസുന്ധരദാസിന്റെ അഭിനയം അത്ര ഭംഗി ആയിട്ട് തോന്നിയില്ല പക്ഷെ പുള്ളിക്കാരി അടിപൊളി സിംഗർ ആണെന്നുള്ള കാര്യത്തിൽ തർക്കം ഇല്ല പാടിയ പാട്ടെല്ലാം സൂപ്പർ ഹിറ്റ്സ് ആണ് പ്രത്യേകിച്ച് എ ആർ റഹ്മാന്റെ പാട്ടുകൾ 😍
@anoopgeethu45243 ай бұрын
ലേജ്ജാവതി കന്നഡ വേർഷൻ പാടിയത് ജാസിയും വസുന്ദരയും കൂടി ആണ്
@fineaqua54292 жыл бұрын
തങ്കമേ നിന്നെയുരുക്കാൻ കൊതിക്കുന്നു പൊൻവെയിൽ..🎶 എത്ര തവണ റിപ്പീറ്റ് അടിച്ച് കേട്ടെന്ന് അറിയില്ല ❤️
@cjcj50802 жыл бұрын
#Metoo👌💞
@cjcj50802 жыл бұрын
അലങ്കര ദീപം കത്തും കണ്ണാണെ.....മണി ചെമ്പകപ്പൂമോട്ടിന് നിറമാണേ..... പെയ്യാ മുകിൽ ചങ്ങല പോലെ മേടഞ്ഞിട്ട പൂമുടി അല്ലെ.... തുലാ മിന്നൽ മിന്നാണ പോലെ അരഞ്ഞാണമല്ലേ 👌💞💞💞
@anishaaneeanisha5541 Жыл бұрын
🔥
@anishaaneeanisha5541 Жыл бұрын
🔥🔥🔥
@shamaskp89802 ай бұрын
Gireeshettan was a real legend
@sairaj6631 Жыл бұрын
Melody ആയും അടിച്ചുപൊളി ആയും ആസ്വദിക്കുന്ന കിടിലൻ പാട്ട് 😘
@anuradhtr2 жыл бұрын
ഇവന്മാർ എന്നെക്കൊണ്ട് വീണ്ടു പടം കാണിക്കും.,🤩🤩😍
@ashikraj.daagneyashik96102 жыл бұрын
🤣🤣🤣
@jogscyborg Жыл бұрын
പിന്നല്ല ... ക്ലാസ് ഐറ്റമല്ലേ ..എന്റെയൊക്കെ sslc team tourfilm 🎉🎉🎉🎉പൊളിച്ചിട്ടുണ്ട് .....
ഇന്നായിരുന്നെങ്കിൽ ഈ പാട്ടിന് rating million കവിഞ്ഞേനേ"
@jogscyborg Жыл бұрын
നിന്നുള്ളവർക്ക് പാറ്റേൺ vere വേണം ..പെണ്ണുങ്ങളോട് ഡ്രസ്സ് ഇടാൻ നിര്ബന്ധിക്കണം ....അതാ സ്റ്റാൻഡേർഡ് 😢
@harisbeach9067 Жыл бұрын
2023 ൽ ഈ പാട്ട് കാണാൻ വന്ന മുത്ത് മണികൾ ഉണ്ടോ ഇവിടെ😍 നല്ല പാട്ടുകൾക്ക് മരണമില്ല ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊️❤️ 25/4/2023
@rahulrc9824 Жыл бұрын
Unde
@kb.kottoor2403 Жыл бұрын
4/6/23☺️
@sabarinaths4823 Жыл бұрын
17/06/2023😂
@krishnnaradhammannur6302 Жыл бұрын
21/8/2023
@smrcreations9335 Жыл бұрын
30/8/2023
@ahuman798 Жыл бұрын
സ്വർണലത, വസുന്ദര ദാസ്...❤ അതുപോലെ ആ ലൈറ്റ് ബ്രൗൺ skin tone ഉള്ള dancer ആരാണ്...എന്തൊരു സുന്ദരിയാണവർ...😍 Face + Flawless Skin +Smile + Body Shape.. ❤
@nakul189811 ай бұрын
Vindhya
@eagleboy369 Жыл бұрын
എത്രപേർക്കറിയാം. ഈ Male Singer AR rahmanൻ്റെ Associateആയിരുന്നു Keyboard,Flute,Udukku, Ganjira,Mridhangamഅടക്കം നിരവധി Instrumentകളിൽ പ്രഗൽഭനും Vidyasagar, ARRahman ,Harris Jayaraj ,Yuvan shankar raja ,Manisharma,Devishreeprasad Suresh peters,തുടങ്ങി യ നിരവധി സംഗീതഞ്ജരുടെ വിവിധ സിനിമകളിൽ വിവിധ ഭാഷകളിൽ സ്ഥിരമായി പാടുകയും Orchestrationചെയ്യുകയും ചെയ്തിട്ടുളള *പടയപ്പ ശ്രീറാം* എന്നറിയപ്പെടുന്ന കർണാടക സംഗീതഞ്ജനായ *Palakkad Sreeram* ആണെന്ന്. one of the Highly underrated Allrounder Musician of South
@crfmtv30 Жыл бұрын
Really 😱🙏
@SunilKumar-fc1jmАй бұрын
മലയാളത്തിൽ മഴമേഘപ്രാവുകൾ എന്നൊരു പടം മ്യൂസിക് ചെയ്തിട്ടുണ്ട്
@jeevamathewvarghese5221 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി, ശ്രീറാം സ്വർണലത, സുരേഷ് പീറ്റർ പൊളിച്ചു അടുക്കി 🎉🎉🎉
@mohammedyasin47642 жыл бұрын
സൗന്ദര്യം വെളുപ്പാല്ലാന്ന് ഇത് ഓരോ വട്ടം കാണുമ്പോഴും റിയലൈസ് ചെയ്യുന്നു ☺️
@nafseer95382 жыл бұрын
മനസിലായില്ല
@puffyeyes32442 жыл бұрын
Yes......... Background dancers Main dancer oke nthu rasava kaanan
@Fulcrum-ss7wj2 жыл бұрын
@@puffyeyes3244 ആളെ മനസിലായില്ലേ? അത് വിന്ദ്യ ആണ് സംഗമം മൂവി ഫെയിം... മാർഗഴി തിങ്കളല്ലവാ.. ✨️✨️
@Anoop_Anil_mpzl2 жыл бұрын
@@puffyeyes3244 tamil,telugu girls aanu. Allelum tamil girlsine kanan nalla rasama
@colours12352 жыл бұрын
Enik ishttam vasundhara das
@Harshan9129 Жыл бұрын
2:00 എത്ര നിസാരമായിട്ട് ആണ് പൊക്കിയത് 🙄🤩 അതുപോലെ താഴെ ഇട്ടതും 😅🤣
@sarathunniunni52432 жыл бұрын
Swarnalath ende ponnne enna voice muthanu
@sirilsunny75842 жыл бұрын
😍😍
@achuv10972 жыл бұрын
🥰
@masas9162 жыл бұрын
RIP🌹
@തണൽ-റ6സ2 жыл бұрын
@@masas916 dt
@masas9162 жыл бұрын
സ്വർണ്ണലത (1976 - സെപ്റ്റംബർ 12 2010). തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളിൽ ഒട്ടേറെ ഗാനങ്ങൾ ഇവരുടേതായിട്ടുണ്ട്.പാലക്കാടാണ് ഇവരുടെ ജന്മദേശം.ഏഴായിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇൻഡിപെൻഡൻസ്, ലങ്ക, വർണ്ണപ്പകിട്ട്, രാവണപ്രഭു, ഡ്രീംസ്, പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, നിർണയം, വൺമാൻഷോ തുടങ്ങി ഒട്ടേറേ മലയാള സിനിമയിലും ഇവർ പാടിയിട്ടുണ്ട്. മലയാളത്തിൽ 'മോഹം' എന്ന ആൽബത്തിലാണ് ഇവർ ഒടുവിലായി പാടിയത്.മുപ്പത്തിയേഴാം വയസ്സിൽ 2010 സെപ്റ്റംബർ 12 ഞായറാഴ്ച ഉച്ചക്ക് ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് മരണം സംഭവിച്ചു. അവിവാഹിതയാണ് സ്വർണ്ണലത.
@asishmathew5832 Жыл бұрын
നായികയേക്കാൾ ഗ്ലാമർ പാടുന്ന ആൾകാണല്ലോ... ❤❤🌹
@emperor9882 Жыл бұрын
അത് actress vindhya ആണ് 😅
@dharanjith9412 жыл бұрын
വിന്ധ്യ, സ്വർണലത,ശ്രീറാം സ്കോർ ചെയ്ത പാട്ട് 💯✨️💯👍 സുരേഷ് പീറ്റേഴ്സ് 🥰🥰
Enikk mansilakathath heroin and dancer thammilulla combination scenes aa. Eduth pokkunnu, dance together and etc.... Njn angne vere songsil kandittilla.. Rare and unique concept i think. But it make the song more interesting.. Loved it🥰
@njanbhootham8153 Жыл бұрын
Eduthu pokkiyathu it was hot
@arabianfoods2547 Жыл бұрын
10 per ഒരുമിച്ചു പാടുന്നത് പോലെ ആണ് സ്വർണലതയുടെ singinng...
@சூர்யாகவிதைகள்2 жыл бұрын
Miss you humming Queen swarnalatha amma😭😭😭💔... என்றும் உந்தன் நினைவில் 😭😭😭
@nishanthsurendran77212 жыл бұрын
ഇത്രേം ആഘോഷമായിട്ട് ഒരാളെ കിഡ്നാപ്പ് ചെയ്യുന്നത് ഇതാദ്യമായിരിക്കും. ❤️
@shanuraj83172 жыл бұрын
Adu ayalum aagoshichu broi
@kavyasijesh23232 жыл бұрын
Sathyam😜😜😜
@abhishekjayarajabhishekjay57502 жыл бұрын
കിഡ്നാപ് ചെയ്യപ്പെട്ടവളും ഹാപ്പി ആകുന്നതും ആദ്യം ആണ്. അവളെ തിരിച്ചു വീട്ടിലെത്തിക്കുന്നത് ഇതിലും റൊമാൻസ് ആഘോഷം ആയിട്ട്.
@sudhimysteriouz41752 жыл бұрын
😂😂😂
@nichus85452 жыл бұрын
Crct😂😂👍
@shanthilalitha40572 жыл бұрын
പൊട്ട് കുത്തേടീ പുടവാചുറ്റടീ. അടിപൊളി പാട്ട് ആണ് നന്ദി നമസ്കാരം 🙏🏻💐❤️🌹👌👍💐
@achuv10972 жыл бұрын
🥰
@leelaanu35002 жыл бұрын
Snssgidsgoggdhoudy
@rithule80652 жыл бұрын
@@achuv1097 l.mlmlmlmlppmlmlmlllmlmlml
@sudhimysteriouz41752 жыл бұрын
റൊമ്പ നൻഡ്രി വണക്കം🙏😎
@dreamcatcheraadithyan37072 жыл бұрын
🙂🥲🙏
@dramirhussainsb9864 ай бұрын
സ്വർണലത... Legendary singer.. What a voice 🔥🔥
@manumanoharmanu324 Жыл бұрын
ഇതൊക്കെ തീയേറ്ററിൽ പോയി കണ്ടണ്ടവർക് അറിയാം ഈ പാട്ടൊക്കെ അന്ന് ഉണ്ടാക്കിയ ഫീൽ 💖❤️😘
@Rajeesh.Raveendran5 ай бұрын
ഓർമിപ്പിക്കല്ലേ... +2 പഠിക്കുമ്പോ... ആദ്യ തവണ കാണാൻ പോയപ്പോ വേറെ സ്കൂളുമായിട്ട് അടി ആയത്... Compramise ആയതിനുശേഷം പിന്നെ നാലാം തവണ അവന്മാരുടെ കൂടെ ഇരുന്നു കണ്ട്..😂
@smajits5773 Жыл бұрын
Suresh piters മലയാളത്തിലെ underrated music director 😍🔥
@askerali57942 жыл бұрын
From what I guess this lady who dances represents Trijata(തൃജട) who is assigned, by Ravana, the duty of guarding Sita …
@newvrindhavangardenceernak99885 ай бұрын
ഓഹ് ഈ പടത്തിലെ പാട്ടുകൾ എല്ലാം ഒന്നിനൊന്നിനു മെച്ചം.
@sanalmkdmechanic64482 жыл бұрын
തിയറ്റർ അനുഭവം..... യാ മോനേ ... ദേ... രോമം പൊങ്ങി...😁✌️❣️👍👍✌️✌️❣️
@jogscyborg Жыл бұрын
ഹോ .. 2:05 തിയേറ്റർ പൊളിയും ... 🎉🎉🎉🎉 repeate ചെയ്തതിനു കണക്കില്ല ..
@ArunDas-rt7uf2 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ മനസിനൊരു കുളിരാണ് എത്ര കേട്ടാലും മടുക്കൂല്ല..
@sreejith_kottarakkara Жыл бұрын
Legend ഗിരീഷേട്ടന്റെ വരികൾ ❤ Music സുരേഷ് പീറ്റേഴ്സ്
@RenySudheesh3 ай бұрын
എത്ര കാലം കഴിഞ്ഞാലും ഈ പാട്ട് ഹിറ്റ് തന്നെയായിരിക്കും :.
സത്യം പറയാലോ..ഏനികു ഈ പാട് ചെറുപ്പത്തിൽ ഏല്ലരുടെം മുന്നിൽ ഇരുന്നു കാണാൻ എന്തോ ഒരു നാണം ആയിരുന്നു..
@sumisasikumar9221 Жыл бұрын
Enikkum
@abijithmaarikkal5038 ай бұрын
@@sumisasikumar9221doii..hy
@midhunp32292 жыл бұрын
എജ്ജാതി എനെർജിറ്റിക് സോങ് ആണ് 👍👍👍👍💕💕💕
@WriterSajith Жыл бұрын
എല്ലാ സീസൺ ബിഗ് ബോസിലും ഈ പാട്ട് മോർണിംഗ് song നിർബന്ധം ❤️
@jibin_johny_polackal_2 жыл бұрын
സ്വർണലത ചേച്ചി ... voice👌👌👌👌👌
@jayarajjayan181010 ай бұрын
വസുദ്ധരാദാസ്, സ്വർണ്ണലത , ശ്രീറാം , സുരേഷ് പീറ്റേഴ്സ്, ഈ നാലുപേരെയും ഇന്ത്യൻ സിനിമയ്ക്ക് പരിചയപ്പെടുത്തിയത് മറ്റാരുമല്ലാ സാക്ഷാൻ എ.ആർ. റഹ്മാൻ തന്നെ🥰🥰🥰
@DarthVader-ig6ci4 ай бұрын
പൊന്ന് ഗിരീഷേട്ടാ 🙏🏻 എന്നാ ലെവൽ വരികൾ❤
@sukanyasuku41982 жыл бұрын
swarnnalatha voice.........🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘
@arjunpsuresh54492 жыл бұрын
ഗിരീഷ് ഏട്ടൻ ✍🏻❣️ഉയിർ❣️❣️❣️❣️❣️❣️😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@gopikrish5736 Жыл бұрын
Multilayered soulful chorus voice for swarnalatha amma ❤❤❤ No one can sing like her ❤❤❤ she is one and only The great Humming Queen of India ❤❤❤magnetic Voice
@syams8082 Жыл бұрын
Swarnalathachechy suresh Peters ❤️🥰
@shyamannakutty44352 жыл бұрын
Vindhya chechiye smile😁❤️
@ntj34978 ай бұрын
ഇങ്ങേരു എന്തിനാ കഴിവുള്ളവർ ചെയ്തു വച്ചതിനു ഇങ്ങനെ വളച്ചൊടിച്ചു പാടുന്നത്.... ഇതെല്ലാം ഇറങ്ങിയപ്പോഴേ ഹിറ്റ് ആയിരുന്നു.. അതാ ഇയാൾ പാടുമ്പോൾ പെട്ടന്ന് connect ആകുന്നെ.....
@AnoopPai9084 Жыл бұрын
തൊട്ടത് എല്ലാം പൊന്ന് ആക്കിയ ഗായിക..... സ്വർണലത 🥰🥰
@rafimotiv2762 Жыл бұрын
ശരിയാ 😌😌😭🤗🤗
@DREAMCATCHER-o1q Жыл бұрын
ഒരു കാലഘട്ടത്തിലെ രോമാഞ്ചമായ സോങ് and auper visiolisation
@amalaammu111 Жыл бұрын
Suresh peters❤❤❤
@arjun61806 күн бұрын
Jagadeesh ettante dance reel knd vannaver undo😂💯
@Krishna_lub_u5 күн бұрын
Und 😂😂
@breeespeaks4 күн бұрын
Me
@prasanthgmuttath83842 жыл бұрын
സ്വർണ്ണലത പവർഫുൾ വോയിസ് 🔥🔥🔥
@abhaysp56732 жыл бұрын
Suresh peter🔥🔥🔥 swarnalatha ❤️❤️☹️
@shameempumbil6062 жыл бұрын
Bigboss 4 il morng song kett vannedhaannn 😜😜✨💥💥 pwoli song
@akhilasaseendran20562 жыл бұрын
Suresh peter....commercial hit കളിലെ അഭിവാജ്യ ഘടകം.....സുരേഷ് പീറ്റർ സ്വർണ ലത കൊംബൊ അതുക്കും മേലെ
@rahulpg1558 Жыл бұрын
Humming Queen ന്റെ സൗണ്ട് ❤❤❤❤❤❤❤❤❤
@Sreejith552 жыл бұрын
2.49 ഇവിടുന്ന് മുതൽ ഈ പാട്ടിന്റെ വരികൾ ഒന്നു ശ്രദ്ധിച്ചു കേൾക്കു...
@achuv10972 жыл бұрын
👌
@niranjanratheesh5626 Жыл бұрын
അടിച്ചു മൂഡ് ആയിരിക്കുമ്പോൾ ഇത് ഇട്ടിട്ടു തുള്ളണം പൊളി വൈബ് ആണ് ✨️🔥
@rafimotiv2762 Жыл бұрын
അങ്ങനെ തുള്ളിയിട്ടുണ്ടോ 😂😂👍🙏
@vishnuantony90292 жыл бұрын
അലങ്കാര ദീപം കത്തും കണ്ണാണെ.......... മണി ചെമ്പകപൂമൊട്ടിൻ നിറമാണെ......... പെയ്യാമുകിൽ ചങ്ങലപോലെ, മെനഞ്ഞിട്ട പൂ..മുടിയല്ലേ, തുലാമിന്നൽ മിന്നണപോലെ അരഞ്ഞാണമില്ലേ......🔥🔥🔥🔥 ഇജ്ജാതി LYRICS 💥💥💥💥
@shyamannakutty4435 Жыл бұрын
ഡ്രം സെറ്റ് വേറെ ലെവൽ 👌👌👌
@vipinthanneermukkom92532 жыл бұрын
“Vanilla chillu vilakkil thirithumbu thaanadii”🥰🥰🥰
@ArunManjaly32 жыл бұрын
സ്വർണ്ണലത ❤❤❤
@gaminghub7984 Жыл бұрын
Swarnalatha🔥🔥🔥🔥🔥
@lookatthis38132 жыл бұрын
വിന്ധ്യ ആണ് പൊളി
@jijinrjayan70582 жыл бұрын
സ്വർണലത അവരുടെ വോയ്സ് എവർഗ്രീൻ 💖
@THENIGHTRIDER-hy3qq2 жыл бұрын
Rip
@PARVATHY308 Жыл бұрын
Gireeshettan what a gem❤
@sarathms39976 ай бұрын
Vindhya nailed this song
@ardhraa994 Жыл бұрын
വരികൾ... ❤️
@sreejithharidasharidas75752 жыл бұрын
സുരേഷ് പീറ്റേഴ്സ്.🙏🙏🙏🙏🙏🙏
@nithyat878Ай бұрын
Gireesh puthanjeri sir❤🥰🙏
@uniquevoice198 Жыл бұрын
Malayalis failed to celebrate wonderful voice of swarnalatha The great Humming Queen of India
@rafimotiv2762 Жыл бұрын
Yes💞
@FOULGAMERYT2 жыл бұрын
3:05 aiwa thes lines are🔥
@shanuraj83172 жыл бұрын
Enna verity voice.. Oru kidu feel....
@Me_and_God_Only6 ай бұрын
0:54 Futurre ൽ ഇനി ഹിറ്റാവാൻ പോണ ഐറ്റം❤ കുറച്ച് Rimix കൂട്ടിയാലും ഒരു രോമം താഴാത്ത വൈബ് 😂
@ananthukrishna71622 жыл бұрын
2001 ൽ ഞാൻ ഒന്നാം ക്ലാസ്സിൽ ആയിരുന്നു.. ദൈവമേ നമുക്കൊക്കെ പ്രായം ആയി തുടങ്ങി 🙂