90's kids ആയ ഞാൻ ഒക്കെ എത്ര ഭാഗ്യവതിയാ... ഇവരുടെ ഒക്കെ നല്ല films നല്ല സോങ് ഒക്കെ ഉള്ള നല്ല കാലം....
@POCOUSER-q6q5 ай бұрын
90s nu ശേഷം ഇതിനും കാണാൻ പറ്റൂലെ
@Dragon_lilly224 ай бұрын
2k kid ആയ ഞങ്ങളും കണ്ടിട്ടുള്ളത്
@achus19403 ай бұрын
2k also❤️
@ShareefkShareef.k-ig3xl7 ай бұрын
ഇത് പോലെ ഒരു പെർഫോമൻസ് മമ്മുട്ടിയിൽ നിന്നും ഇതുവരെ കണ്ടിട്ടില്ലാ മോഹൻലാൽ എന്നും ഒരു പടി മുമ്പിൽ തന്നെയാണ് ഇത് വ്യക്തിപരം ആയ അഭ്രിപ്രായം മാത്രം ആണ്
@arunsatheesh43623 ай бұрын
100%Sathyiam
@jeevanlal7479Ай бұрын
100
@SunilKumar-fc1jmАй бұрын
പോയി തുറുപ്പുഗുലാനും പരുന്തും കണ്ടാൽ തീരാവുന്ന പ്രശ്നമേയുള്ളു
@ibranam15 күн бұрын
💯
@lidhinr21789 ай бұрын
Mg Sreekumar super energyil പാടി,, കൂടെ ലാലേട്ടൻ്റെ ഡാൻസും എക്സ്പ്രേഷന് മും
@sanalmkdmechanic64482 жыл бұрын
ഇങ്ങേരേ പോലേ ഒരു ജന്മം ഇനി അസാധ്യം...😔 ... മോഹൻലാൽ .... ഇതിഹാസം :❣️
@Rajesh-gw7di2 жыл бұрын
energy level mohanlal ❣❣
@ponnuponnu87932 жыл бұрын
കറക്ട്
@kalidasan.pskingdomofheave83612 жыл бұрын
Yes
@Renneesh_Gp Жыл бұрын
Oru big Lalettan fan angot One the way aan 😎
@kaimalanil7017 Жыл бұрын
ഈ ഭൂമിയിൽ വിലയിടാൻ പറ്റാത്ത കുറച്ച് മനുഷ്യർ ഉണ്ട്. അതിൽ ഒന്നാണ് 90 കളിലെ ലാലേട്ടൻ. അമൂല്യം. അതുല്യം. അപൂർവങ്ങളിൽ അത്യപൂർവം. 90 ലാലേട്ടൻ എന്ന സമുദ്രത്തിനു മുന്നിൽ ഒരു തുള്ളി വെള്ളം. അത്രേ ഉള്ളൂ മമ്മൂഞ്ചി മമ്മപ്പൻ മമ്മുണ്ണി മമ്മദ്
@fineaqua54292 жыл бұрын
കരിമേഘ കെട്ടഴിഞ്ഞൊരാകാശ കാവിലിന്ന് കനൽമിന്നൽ കാൽചിലമ്പ് ചിതറും താളം..🎶🎶 എത്ര തവണ രിപ്പീറ്റടിച്ച് കേട്ടെന്ന് അറിയില്ല ❤️❤️
@anasmuhammad30012 жыл бұрын
, ,
@mridusworldvaishu20522 жыл бұрын
Lyricist num music director kkum gayakrkkum koode s👋🙏🙏🙏❤️🤩
@rashidnp89042 жыл бұрын
സത്യം ❤🤣
@aljazagentssaloon92542 жыл бұрын
😊😮😮😮😮yinganeyum chinthinchu thallumo????😮😅
@jithinjocristy43302 жыл бұрын
MG magic🔥🔥
@amruthar98157 ай бұрын
ഇത്രയും ആസ്വദിച്ചു അടിച്ചുപൊളി പാട്ടുകൾ പാടുന്ന മറ്റൊരു ഗായകൻ മലയാളത്തിൽ ഇല്ല. എംജി അണ്ണൻ ❤
@unnik.j.20612 ай бұрын
Sathyam❤
@HarisMuhammad-vf6rp11 ай бұрын
2024 ൽ ഈ പാട്ട് കേൾക്കാൻ വന്ന കൂട്ടുക്കാര് ഉണ്ടോ ഇവിടെ🥰 നല്ല പാട്ടുകൾക്ക് മരണമില്ല ജീവിക്കുന്നു ഞങ്ങളിലൂടെ🎵✊❤️
@grineshgrinu591611 ай бұрын
❤😅
@black-berry9929 ай бұрын
ഉണ്ടല്ലോ 🥰
@Shootmaker8 ай бұрын
❤❤❤
@LovelyDodoBird-wz1db7 ай бұрын
Unde
@FAIZALRAHMAN-b7l7 ай бұрын
😂😂😂
@kunjunniparoos709 Жыл бұрын
പാട്ടിന്റെ അവസാനം ലാലേട്ടൻ കൊണ്ട് പോയി... എന്തൊരു voice anu❤️❤️❤️
@luckyLuckyakaka5 ай бұрын
മലയാളത്തിൽ അടിച്ച് പൊളി പാട്ട് ഏത് തരത്തിൽ ഉള്ള പാട്ടും വെറും ഈസിയായി . പാടാൻ കഴിവുള്ള ഒരേയൊരു ഗായകൻ.. Mg iസാർആണ്..
@-VISHAL....2 жыл бұрын
എന്നെ ഒരു മോഹൻലാൽ ആരാധകൻ ആക്കി എന്നതിലുപരി എന്റെ മനോഹരമായ ആ കുട്ടികാലത്തു ഏറ്റവും കൂടുതൽ കേട്ട പാട്ട്...
@sreejithkarunakaran4625 Жыл бұрын
Hggjgjhjgkijy🎉
@samad8281 Жыл бұрын
Same bro
@souravok73342 жыл бұрын
വർഷം 20 കഴിഞ്ഞെങ്കിലും ഇപ്പോളും തീ പോലെ നിക്കാണ് ഈ പാട്ട് 💥💥💥❤😎
ആരും ചുവട് വെച്ച് പോകുന്ന ഒരു ഗാനം...ലാലേട്ടൻ M G അണ്ണൻ combo
@ajaythankachanvlogs60912 жыл бұрын
😌🙌💓
@flgaming.2 жыл бұрын
👏👏🙌
@franklinrajss23102 жыл бұрын
Naran song🥵🥵🥵🥵
@soorajkuttu9632 жыл бұрын
Sathyam
@badbad-cat3 ай бұрын
പാട്ട്
@bichu68772 жыл бұрын
00:55 sec to 01:10 ഇതിലെ ഏറ്റവും മനോഹരം ; അമ്പിളിച്ചേട്ടനും , ലാൽ സാറും തമ്മിലുള്ള ആ ഒരു chemistry യാണ്. എത്ര മനോഹരമായാണ് ആ സീനൊക്കെ എടുത്തിരിക്കുന്നത്. കൂടെ ജഗധീഷേട്ടനും. ഹോ... എന്റമ്മോ പൊളി പൊളി 💥💥💥💥
@injunjoe7603 ай бұрын
അമ്പിളി ആരാണ്
@amrithakrishnan19982 ай бұрын
@@injunjoe760 jagathi
@anthonysousephnellissery6451 Жыл бұрын
Enji ജനിക്കുമോ ഇതു പോലെ ഒരു അവതാരം.... ലിപ് സിംഗ്.....❤❤❤.. ലാലേട്ടൻ ആണ് പാടിയത് എന്ന് വിചാരിക്കും
@Svgindian11 ай бұрын
Lalettan love from Tamilnadu ❤
@boneyjohn51472 жыл бұрын
ഈ ലാലേട്ടനെ ആണ് എന്നും നമ്മൾ ആഗ്രഹിക്കുന്നത്
@Amal-uu5vy2 жыл бұрын
💯💯💯
@rohiths19832 жыл бұрын
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട ലാലേട്ടൻ പടങ്ങളിൽ ഒന്ന് സ്ഫടികം നരസിംഹം രാവണപ്രഭ ആറാം തമ്പുരാൻ ❤️😍😍😍🔥🔥🔥
ഇതൊക്കെ ആണ് പാട്ട്... ഒരു ഉത്സവം കണ്ട pole ആണ് പാട്ട് കഴിയുമ്പോൾ.. 💯മനസ് നിറഞ്ഞു
@aadhiaadhi40892 жыл бұрын
എല്ലാവരും നല്ല ഡാൻസ് സുകുമാരി അമ്മയുടെ ഡാൻസ് 😍😍
@sreeleshsureshsree7949 Жыл бұрын
ആ ചന്ദന കളർ ഷർട്ടും,കറുത്ത പാന്റും.....സൂപ്പർ look..... തലയിലെ കെട്ട്❤❤❤
@ajaybiju26142 жыл бұрын
രാവണപ്രഭു പാട് എല്ലാം തന്നെ പോളി സുരേഷ് പീറ്റർ🎼 😍 ലാലേട്ടൻ ചുമ്മാ 🔥ഇപ്പോൾ മലയാളത്തിൽ ഉള്ള യൂത്ത് പിള്ളേരെ കൊണ്ട് പറ്റുമോ ഇതുപോലെ പാട് ഉണ്ടാകാനും ആ പാട്ടിനു കട്ടക്ക് ഡാൻസ് ചെയ്യാനും..... സുരേഷ് പീറ്റർ മലയാളത്തിൽ തൊട്ടത് എല്ലാം തന്നെ 🔥
@mylordshiva3394 Жыл бұрын
@@kkpp12345 ആർക്? 😂
@PARVATHY308 Жыл бұрын
Gireeshettan also❤
@AjithKumar-st1si5 ай бұрын
അവന്മാർ മൈര് കളിക്കും 🤣
@rahulrahul75032 жыл бұрын
ലാലേട്ടന്റെ പ്രതാപകാലം 🔥🔥🔥എന്താ എനർജി ജഗതി ചേട്ടൻ സുകുമാരി അമ്മ ജഗദീഷ് ഏട്ടൻ ഡാൻസ് 👏👏👏👏👏👌👌👌👌👌👌👌ഒരു പക്കാ എനർജി പാക് സോങ് 🔥🔥🔥🔥🔥
@SGRR54852 жыл бұрын
Annathekkal prathapam und enum
@kamalprem511 Жыл бұрын
@@SGRR5485കോപ്പ് ആണ്.. അങ്ങേരുടെ tym കഴിഞ്ഞു
@vineethbcvineethbc16612 жыл бұрын
ഈ സിമിമേൽ ലാലേട്ടന്റെ ആ മാസ് entry എന്റെ പൊന്നോ "രോമം എഴുന്നേറ്റു നിൽക്കും "👌🏻👌🏻തീക്കട്ടെ തന്നെ ഇങ്ങേര് 🔥
@pradeepms8157 Жыл бұрын
💥💥💥
@sarang22552 жыл бұрын
ഈ സോങ്ങും ലാലേട്ടന്റെ ഡാൻസും അടിപൊളിയായിട്ടുണ്ട് 😍🔥
@sreejithkarunakaran4625 Жыл бұрын
Gfduiigjjfjhkihg 🎉
@sreejithkarunakaran4625 Жыл бұрын
Xxxzsf😂
@starfruitentertainment Жыл бұрын
എന്റെ മനസിലെ ലാലേട്ടൻ 😍 only 90s kids can understand
@ganapk2 Жыл бұрын
Sathyam
@ishaanalientertainments4867 Жыл бұрын
Zahak 💋
@fanasc148611 ай бұрын
പണ്ടത്തെ ലാലേട്ടൻ അതൊരു വികാരമായിരുന്നു 🔥🔥🔥🔥
@binunairgoa8 ай бұрын
💯💯💯correct
@akzdz18732 жыл бұрын
ഇത് പോലെ ഒരു complete entertainment song മലയാള സിനിമക്ക് കിട്ടണം എങ്കിൽ അത് ലാലേട്ടനെ കൊണ്ടേ പറ്റു....
@akshayashok27232 жыл бұрын
Pinnala💖🔥
@akshayashok27232 жыл бұрын
ഏട്ടൻ😘🔥
@sreeragssu2 жыл бұрын
സംഗീതം ചെയ്ത suresh പീറ്റേഴ്സ് നു ഒരു വിലയും ഇല്ലേ 😂
@Megha_Sudarsanan2 жыл бұрын
Appol Mg ooo
@MOCK-k4o2 жыл бұрын
🤍
@anandhanofc2 жыл бұрын
The Range of Mohanlal is portrayed in this movie. Acting, action, dance and many more everything ✨
@dimdimathaaayi922010 ай бұрын
Ee paatuum vech turbo intervel scenil mammukka yude oru fight und enn kelkkunnu 🔥ikka ❤️ettan ❤️
@RonaldEssi-Lxjks10 ай бұрын
Njanum athu thappi vannathaa 😂😂😂❤
@rohithr64797 ай бұрын
ഈ ഒരു പാട്ടിൽ ലാലേട്ടനെ വിട്ടേക്ക് കാരണം അങ്ങേര് എങ്ങനെ ചെയ്താലും അത് ഓക്കെ ആയിരിക്കും കാരണം ഡാൻസ് ആണ് അത് അയാൾ അതിന്റെ പൂർണതയിൽ എത്തിക്കും, പക്ഷെ ജഗതി ചേട്ടൻ എന്താണ് കാണിക്കുന്നത്, ഇജ്ജാതി മനുഷ്യൻ, ഓരോ നോട്ടം പോലും ❤️, കൂടെ ജഗദീഷ് ചേട്ടനും❤️പിന്നെ സുകുമാരി അമ്മ പിന്നെ ഇതിലെ ആ ഡാൻസ് കളിക്കുന്ന ആ പെണ്ണ്❤️ എല്ലാവരും കൂടി ചേർന്നപ്പോൾ കിട്ടിയത് മലയാള സിനിമയുടെ മറ്റൊരു കിടിലൻ പാട്ട് 💯
@nandana34532 жыл бұрын
എന്നും ഹിറ്റ് 🥰😌😌
@ajaythankachanvlogs60912 жыл бұрын
Pinnalle🥰 😌👍🏻
@akhilabhaskar55922 жыл бұрын
💥💥💥💥💥
@gayathrivishnu83172 жыл бұрын
Onjkkkjoj
@diljithdinesh68869 ай бұрын
മിഥുൻ മാനുവൽ തോമസ് - വൈശാഖ് മമ്മൂക്ക ടീമിന്റെ മെയ് തീയേറ്റർ റിലീസായി വരുന്ന ടർബോ എന്ന സിനിമയിൽ ജോസച്ചായന്റെ പെരുന്നാൾ ഇടി തുടങ്ങുന്നത് ഈ പാട്ടോടെ ആയിരിക്കുമെന്ന് ഒരു rumor ഉണ്ട് 😁.
2001 ഓണം റിലീസ് 😍 ഓഗസ്റ്റ് 31 രാവണ പ്രഭു , രാക്ഷസ രാജാവ് ഒരേ ദിവസമാണ് റിലീസ് ആയത്... രാവണ പ്രഭു 150 days complete ചെയ്തു ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായി മാറി.. 😍❤ 09-07-2022
@syamkrishnanpotty83192 жыл бұрын
💥😍💥💥
@OO-ez6bu Жыл бұрын
2001highest Groosser 💥
@Goodwizgaming Жыл бұрын
ഞാൻ അന്ന് 5ൽ പഠിക്കുകയായിരുന്നു.തിയേറ്ററിൽ പോയി രക്ഷസരാജാവ് കണ്ടു.
@arjithrgth23376 ай бұрын
Lalettante my most fav movie.. Mass.. Class.. Romance.. Music.. Dance.. Sentimense.. Complete pack.. Oro dialog edthal oro reel cheyyan
@melodies56922 жыл бұрын
Eranakulam kavithayude screen ormavarunnu,chitram thudangi udaneyulla ee paaattu,back to my nostalgia...year 2001..
@ajaybiju26142 жыл бұрын
സുരേഷ് പീറ്റർ 🎼 🔥കൂടെ ലാലേട്ടൻ ചുമ്മാ 🔥
@pristinemathew12832 жыл бұрын
Iam a mammookka fan but Lalettans performance in this song is superb 😍😍 Vere level 🔥🔥
@vishakvis14552 жыл бұрын
😍😍
@ARJUN-j8s5h Жыл бұрын
Song ആക്ഷൻ റൊമാൻസ് ഡാൻസ് അതിൽ ഈ മുതലിനെ തൊടാൻ ആരുണ്ട് ❤
@malluurbantraveller8780 Жыл бұрын
@@ARJUN-j8s5h ichiri paada thodaan poyitt ee bhagathekk nokkuka polum illa ⚡⚡👍👍👍👍
@syamsankar43702 жыл бұрын
ശരീരം തളർന്നുപോയവർ പോലും തുള്ളിചാടും.. ലാലേട്ടന്റെ ഹിറ്റ്‌ഗാനങ്ങൾക്ക് മുന്നിൽ
രാവിലെ തുടങ്ങിയ പാട്ട് തീർന്നപ്പോൾ രാത്രിയായി..!!! 😄
@reddevil3085 Жыл бұрын
പക്ഷെ സമയം 5mint16secnd വരെ ഒള്ളു 😄അയിന് മുന്പേ രാത്രി ആയോ
@nnn7295 Жыл бұрын
@@reddevil3085 😂😂
@injunjoe7605 ай бұрын
@@reddevil3085ബുധനിലാണ്
@NezaMehzinKarat10 ай бұрын
Turbo Jose വരുന്നു മക്കളെ...ഈ ഒരു പാട്ടിൽ കിൻ്റൽ അടി മമ്മൂക്ക❤
@akhilaashok7295 Жыл бұрын
പഴയ ഓർമകളാണ് ഈ പാട്ട് മുഴുവൻ ❤️
@lijujayanjicku20832 жыл бұрын
സുകുമാരി അമ്മ energy ലെവൽ 👍
@josethomas53422 жыл бұрын
ലാലേട്ടൻ ഉയിർ മുത്താണ് 😍
@FOULGAMERYT2 жыл бұрын
2:06👌🏻❤these lyrics
@yogeswarans.p.muniandi2 жыл бұрын
How can I listen to this dance number late? The energy that the song gave is immensely great. Addictive
@abeeshabi5869 Жыл бұрын
എംജി അണ്ണന്റെ പാട്ടും ലാലേട്ടന്റെ ഡാൻസും സൂപ്പർ അല്ലെ❤❤❤❤❤❤❤❤
@ParuVishnu11 ай бұрын
ലാലേട്ടൻ ഇതിൽ ഇട്ട ഡ്രസിങ് സ്റ്റൈൽ കണ്ടോ? ഇത് അല്ലെ കൊത്തയിൽ ദുൽകർ ന്റെ ഡ്രസ്സ് സ്റ്റൈൽ 🥰🥰🥰🔥🔥🔥
@sreejithsr5826 Жыл бұрын
ഇതുപോലുള്ള songs ini❤indavumoo❤❤❤
@SisithaSisitha-kg2jj9 ай бұрын
2024 l kelkkan vannavar ivde common 🔥
@fasi.nilambur36438 ай бұрын
Njan
@reel7010Ай бұрын
എത്ര നല്ല നല്ല ഫ്രെയിംസ് ആണ് ലാലേട്ടൻ നമുക്ക് തന്നിട്ടുള്ളത് എന്ത് രസാണ് ലാലേട്ടൻ ആ സടക്ക് സടക്ക് എന്ന് പറയുന്ന ഫ്രെയിം ഇന്ത്യൻ സിനിമയിൽ വേറെ ആരും കാണത്തില്ല എന്തോ ഒരു അവതാരം പോലെ 🔥🙏🏻✨
@niyasrocks45452 жыл бұрын
Performer എന്നാൽ ഒരേ ഒരു ലാലേട്ടൻ 🔥🔥🔥
@harikrishnan35756 ай бұрын
ലാലേട്ടനേം എംജി അണ്ണനേം അഴിച്ചു വിട്ടാൽ ദേ ഇങ്ങനിരിക്കും 😍😍
@Shanuu249510 ай бұрын
Turbo lu ee patu undenn kett vann kanunnavr undo 😍🥰
@RonaldEssi-Lxjks10 ай бұрын
😂❤❤
@FelixMarcose8 ай бұрын
Yes bro
@jsk00jsk Жыл бұрын
Jagathy chettan steps pwoli❤
@anastm7222 Жыл бұрын
ഒരു മമ്മൂക്ക ഫാനാണ് പഠിക്കുന്ന സമയത്തു ഫാൻ ഫൈറ്റ് നടത്തുമ്പോൾ ഈ മനുഷ്യനെ ഒരുപാട് ഇകൈതി സംസാരിച്ചിട്ടുണ്ട് പക്ഷെ ഈ മനുഷ്യൻ വേറെ ലെവലാണ് മമ്മൂക്കയെ ഇഷ്ട പെടുന്ന പോലെ ഇതേഹത്തെയും ഇപ്പൊ ഇഷ്ടപെടുന്നു ലവ് യു ലാലേട്ടാ 😘
@anuan8205 Жыл бұрын
4:33 lalettante aasha...... wow .. so lovely... ini 100 padam pottiyalum.... I won't have any other as the best actor..... always love you laletta. ..
@akhilr1829 Жыл бұрын
😥❣️
@Cdn00 Жыл бұрын
Aasha mg thanne aanu cheythath
@binunairgoa8 ай бұрын
Annum innum Laletane ishtam❤❤❤❤
@vaisakhkv78717 ай бұрын
Happy Birthday Lalettaaa❤
@SidVariar-o6m29 күн бұрын
Lalettan -KERALA's OWN, KERALA's PRIDE
@b.akshayraj7526 Жыл бұрын
22 years of ravanaprabhu - still vibing for this song i was just 3 years when it was rlsd - daily used to listen in tape recorder
@maheshc50332 жыл бұрын
Epol kaanumpol anu manasilkane lalettene vila..vere level...what a timing....really awesome
@IrfanaSherin-hu5tp6 ай бұрын
Anyone in 2024 june🎉
@pradeepmr51366 ай бұрын
yah
@akhily87326 ай бұрын
Yes😂
@greenloverpsy17356 ай бұрын
Yah... Onn adich keri varaan ittath....😂😂😂
@vincyov6 ай бұрын
Me
@Iamgudgurl6 ай бұрын
Of course 😂
@shanoobshanoob79142 жыл бұрын
20 അല്ല 50 കൊല്ലം കഴിഞ്ഞാലും ഇതാണ് സോങ്..
@jamiruddinr Жыл бұрын
Love from Assam I don't know Malayalam but nice language music wow Kerala people very lovely and helpful I love Kerala
@akhilbs1257 Жыл бұрын
Baiii malum he malum ap like chihe
@jerryjerome99872 жыл бұрын
This mans performance.... lalettan 😍😍.. the real entrainer
@anm4976 Жыл бұрын
നിങ്ങൾ എന്തിനാണി മോഹൻലാലിനെ പുകഴ്ത്തി നടക്കുന്നെ എന്ന ചോദ്യം.. ഇതൊക്കെ തന്നെ 🔥🔥