power steering oil change or flush

  Рет қаралды 11,622

Mallu D I Y

Mallu D I Y

Күн бұрын

Пікірлер: 21
@p.v.r1310
@p.v.r1310 4 жыл бұрын
Power Steering Oil Change മലയാളത്തിൽ കേൾക്കാൻ തിരഞ്ഞ് മടുത്ത വീഡിയോ ഇത്രയും വിശദമായി പറഞ്ഞ് കാണിച്ച് തന്ന ചേട്ടന് എൻ്റെ വക പ്രത്യേക നന്ദി👌🙏 ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@MalluDIY
@MalluDIY 4 жыл бұрын
thank you thank you
@HARILALPhoenix
@HARILALPhoenix 12 күн бұрын
@MalluDIY
@MalluDIY 11 күн бұрын
Thanks
@ajesh-xm6rp
@ajesh-xm6rp Жыл бұрын
Bollero ക്ക്‌ change ചെയ്യണം എങ്കിൽ ഏകദേശം എത്ര ലിറ്റർ അവ്യാശ്യം വരും
@MalluDIY
@MalluDIY Жыл бұрын
എനിക്ക് അത് കൃത്യം അറിയത്തില്ല യൂസർ മാനുവൽ ഒന്നു നോക്കുന്നതായിരിക്കും നല്ലത് ഏകദേശം രണ്ട് ലിറ്റർ മതിയാകും എന്ന് വിചാരിക്കുന്നു
@vijayanpdr
@vijayanpdr 2 жыл бұрын
Good
@MalluDIY
@MalluDIY 2 жыл бұрын
Thanks
@sree1010
@sree1010 3 жыл бұрын
Kozhikode സ്റ്റീരിംഗ്‌ സെർവ്വിസ്‌ ചെയ്യുവാൻ എവിടെ പറ്റും?
@MalluDIY
@MalluDIY 3 жыл бұрын
മിക്ക വർക്ഷോപ്പുകളോട് ബന്ധപ്പെട്ടും ചെയ്യാറുണ്ട്. കോഴിക്കോടെത്തെ ഷോപ്പുകൾ എനിക്കറിയില്ല ബ്രോ. താങ്ക്സ്
@jk24hrs
@jk24hrs 4 жыл бұрын
😍🔥
@MalluDIY
@MalluDIY 4 жыл бұрын
Thanks
@Prakash-ii6jy
@Prakash-ii6jy 4 жыл бұрын
എന്തായി willys
@MalluDIY
@MalluDIY 4 жыл бұрын
test drive cheythu . full work kazhinjilla . test drive video udane edam bro . thanks
@Prakash-ii6jy
@Prakash-ii6jy 4 жыл бұрын
@@MalluDIY Thank you.... Waiting😄
@MalluDIY
@MalluDIY 4 жыл бұрын
video ettitundu bro , keep supporting
@Prakash-ii6jy
@Prakash-ii6jy 4 жыл бұрын
Sure👍
@latheeftirur5871
@latheeftirur5871 4 жыл бұрын
ടാറ്റയുടെ പഴയ വണ്ടി ആണെങ്കിൽ ചേഞ്ച് ചെയ്യേണ്ട ആവശ്യമില്ല അത് തനിയെ ലീക്കായി പൊയ്ക്കോളൂ നല്ലത് ഇലക്ട്രോണിക് സ്റ്റിയറിങ് ബോക്സ് ആണ്
@MalluDIY
@MalluDIY 4 жыл бұрын
ഹ ഹ . ഹൈഡ്രോളിക് സ്റ്റീയറിങ് യൂണിറ്റിന്റെ എല്ലാം ഒരു പൊതു പ്രെശ്നം ആണ് ലീക്. പിന്നെ ടാറ്റ സ്റ്റീയറിങ് സിസ്റ്റം ഉണ്ടാകുന്നില്ല . ഇതു ZF ന്റേതാണ് അത് പോലെ rane അങ്ങനെ കുറെ. എന്ത് വണ്ടി ആയാലും കൃത്യമായി മെയ്ന്റനൻസ് ചെയ്താലല്ലേ കാര്യം ഉള്ളു .ഹോസ് ഒകെ ഒരു ലക്ഷം കിലോമീറ്ററിൽ മാറിയാൽ പിന്നെ കുഴപ്പം ഇല്ല . ലീക് വഴി പോയാലും അതൊരിക്കലും ഫ്ലഷ് ആകില്ല. ഇതു എൺപത്തിനായിരത്തിൽ ചെയ്യേണ്ട കാര്യമാണ് ഞാൻ ഇപ്പോൾ ഒരുലക്ഷത്തി പതിനൊന്നായിരത്തിൽ ചെയ്തത് . എനിക്ക് മുൻപത്തെ ഓണർ ചെയ്യേണ്ടതാരുന്നു അത്.ഇതു പോലെ ആണ് ഓരോ കാര്യവും.ടാറ്റ യുടെ വണ്ടികളാകുമ്പോൾ സർവീസ് മുടക്കും എന്നിട്ട് വണ്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിന്നെ ഇലക്ട്രിക്ക് സ്റ്റീയറിങ് ബോക്സ് മൈന്റെനൻസ് കുറവാണു.പക്ഷെ കംപ്ലൈന്റ്റ് ആയാൽ ഫുൾ മാറേണ്ടതായി വരും . നല്ല ചെലവ് വരും .കമന്റ് കാണുന്ന മറ്റുള്ളവർക് തെറ്റിദ്ധാരണ ഉണ്ടാകാതെ ഇരിക്കാനാണ് ഞാൻ വിശദീകരിച്ചത്. അല്ലാതെ എതിർപ്പ് അല്ല കേട്ടോ . വളരെ നന്ദി
@moseskp1780
@moseskp1780 3 жыл бұрын
O ring maram ,rack maram
@MalluDIY
@MalluDIY 3 жыл бұрын
@@moseskp1780 താങ്ക്സ്
How to Change Power Steering Fluid in 5 Minutes - DIY Easy
6:11
Silver Cymbal
Рет қаралды 2,2 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 62 МЛН
Colorful Pasta Painting for Fun Times! 🍝 🎨
00:29
La La Learn
Рет қаралды 308 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 49 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 28 МЛН
maruti zen power steering module reset and torque sensor  setting
26:28
brutha cartech and travel
Рет қаралды 33 М.
Rack and pinion steering working | Malayalam Video | Informative Engineer |
9:14
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 62 МЛН