No video

Power Weeder /Power Tiller - Kirloskar Iകൃഷിപ്പണികൾ ഇനി വളരെ അനായാസം

  Рет қаралды 202,965

Agri TV

Agri TV

Күн бұрын

കൃഷിപ്പണികൾ ഇനി വളരെ അനായാസം
നിലമൊരുക്കൾ ,തടമെടുക്കൽ തുടങ്ങി
കൃഷിക്കും വീട്ടാവശ്യത്തിനും ഉപയോഗിക്കാൻ സാധിക്കുന്ന പൗഡർ വീഡർ/ ഗാർഡൻ ട്രില്ലർ
5HP ,8HP പവർ ഉള്ള Kirloskar Min T 5 , Min T8 4 മോഡലുകളിൽ ലഭ്യമാണ് .
അർഹരായ കർഷകർക്ക് സബ്സിഡി സ്‌ക്കിമിലും വാങ്ങാം
Mob : 9048111226
5HP ,8HP പവറിൽ 4 മോഡൽ ലഭ്യമാണ്
വില Rs 80000 മുതൽ.
അർഹരായ കർഷകർക്ക്
സബ്‌സിഡി നേടാം
വാട്ടർ പമ്പ് ആയും ജനറേറ്റർ ആയും ഉപയോഗിക്കാം

Пікірлер: 93
@jessyjoseph8644
@jessyjoseph8644 2 жыл бұрын
Njngl. Use cheyuna machine an ith...super ann... Reasonable price an
@vintechagroservices2713
@vintechagroservices2713 2 жыл бұрын
ഞാനൊരു കമ്പനിയുടെയും ആളല്ല സ്വതന്ത്രനായ ഒരു മെക്കാനിക് ആണ് ഈ മിഷൻ എല്ലാം ഞാൻ റിപ്പയർ ചെയ്യുകയും ഡെമോ ചെയ്യുകയും ചെയ്തിട്ടുള്ള ആളാണ്
@binoyvishnu.
@binoyvishnu. 2 жыл бұрын
Kamco കമ്പനിയുമായി താരതമ്യം ചെയ്യുമ്പോൾ ഏതാണ് മികച്ചത് ?
@Ramkumar-yc3tw
@Ramkumar-yc3tw 2 жыл бұрын
@@binoyvishnu. kamco കുറച്ചു ആളുകൾക്ക് ജോലികൊടുക്കാൻ വേണ്ടിയുള്ള ഒരു സർക്കാർ സ്ഥാപനം മാത്രമാണ്.കൃഷി ഭവൻ കൃഷി വിക്ഞ്ജനകേന്ദ്രം പോലെ. അല്ലാതെ കർഷകരെ നന്നാക്കുവാൻ വേണ്ടിയല്ലാ... Kamco യുടെ ഇന്ത്യൻ മെയ്ഡ് ആയ 16hp ഒരു മോഡൽ ട്ടില്ലർ നല്ലതാണ് ബാക്കി എല്ലാം തേപ്പ്മാത്രമാണ്
@restinclrestincl9431
@restinclrestincl9431 2 жыл бұрын
ഇതുപോലുള്ള എന്ത് പ്രോഡക്റ്റ് അവതരിപ്പിച്ചാലും അതിന്റെ വിലകൂടി പറയണം '''നല്ല മെഷിൻ
@valsalann7856
@valsalann7856 2 жыл бұрын
Too much
@philipthomas7207
@philipthomas7207 2 жыл бұрын
👍👍
@sathikumarkumar2442
@sathikumarkumar2442 2 жыл бұрын
ഇതിന് എന്ത് കൊണ്ടാണ് വില പറയാത്തത്
@raheemkuwait6525
@raheemkuwait6525 2 жыл бұрын
വി വരങ്ങൾ വില ഏല്ലാം ഇൻ ബോക്സിൽ ഉണ്ട
@shaijuk9051
@shaijuk9051 2 жыл бұрын
ഇതേ സബ്സിഡി ഉണ്ടോ എന്ത് വില
@ashrafkudallur3229
@ashrafkudallur3229 2 жыл бұрын
Pleased up date the price, where it available.
@bhaskaranmandoti6366
@bhaskaranmandoti6366 3 жыл бұрын
ഒരു ലിറ്റര്‍ പെട്രോളില്‍ എത്ര ഏരിയ അല്ലെങ്കില്‍ മണിക്കൂര്‍ വര്‍ക്ക്ചെയ്യും.വില എത്രയാവും...
@vinayantk997
@vinayantk997 2 жыл бұрын
Super. നന്ദി, agro tv👍🙏
@Suresh12Babu12
@Suresh12Babu12 3 жыл бұрын
😍👍
@musafir4154
@musafir4154 2 жыл бұрын
Kamco യുടെ വലിയ ട്രില്ലർ സബ്‌സിഡിയിൽ ഇതിലും വിലക്കുറവിൽ ലഭിക്കും.... കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ളത് ആണ് kamco...
@saudiparda7832
@saudiparda7832 2 жыл бұрын
Very good information your 🌹
@richuantony
@richuantony 2 жыл бұрын
KAMCO garden tillers are belt drive models. Kirloskar models are direct shaft and blades length is upto 25% more when compared to other brands. Kirloskar warranty is full covered for all parts
@tp4843
@tp4843 2 жыл бұрын
Why don't you tell us the price?
@balakrishnannair293
@balakrishnannair293 2 жыл бұрын
Super
@nootham7152
@nootham7152 2 жыл бұрын
Price anthanu? Maintenance angane anu. Allarkum ladysnum upagogikamo. Per litre atra land cheyyan.. Full details kodukoo
@Gopi-mg4vy
@Gopi-mg4vy 2 жыл бұрын
Subsidy price 5hp diesel, 8 hp diesel?
@sajuparumalayil2678
@sajuparumalayil2678 2 жыл бұрын
എത്രാണ് വില
@rajangeorge1537
@rajangeorge1537 2 жыл бұрын
ഈ മെഷീൻ വാടകക് കിട്ടുമോ ഡെമോ നോക്കാനാണ്.....5hp diesal
@madhusoodhanannair5369
@madhusoodhanannair5369 2 жыл бұрын
Will you accept exchange of your 5hp tiller with my 2hp wheel push grass cutter.
@knownfacts7004
@knownfacts7004 2 жыл бұрын
ഇത് ഒരു യൂണിറ്റിന് എത്രയാണ് വില പെട്രോൾ പെർ ഹവർ???
@user-qb7zn2jn8j
@user-qb7zn2jn8j 8 ай бұрын
കമന്റിൽ ചോദിച്ച ഒരു സംശയത്തിന്നും മറുപടിയില്ല.ആരെങ്കിലും inside സൈഡ് ചെയ്തു ട്രില്ലെർ കൊണ്ട് നിലം ഉഴുതുന്ന വീഡിയോ കണ്ട് പണം മുടക്കി മിഷീൻ വാങ്ങി പണം നഷ്ടപ്പെടുത്താതിരിക്കുക. പല ഇന്ത്യൻ കമ്പനി കളും ചെയ്‌നീസ് മെഷീൻ കൊണ്ട് വന്ന് സ്വന്തം പേര് വെച്ച് വില്പനനടത്തുന്നു. പാവപെട്ട കർഷകർ വഞ്ചിതരാകാതിരിക്കുക
@subramaniansreearts5604
@subramaniansreearts5604 2 жыл бұрын
EMI ൽ കിട്ടുമോ ?
@ahanmed6903
@ahanmed6903 2 жыл бұрын
ഇതിലും നല്ലത് രണ്ട് പൂവൻ കോഴിയെ വിടുകയാണ് നല്ലത്
@kannans5173
@kannans5173 2 жыл бұрын
Enaal chettan poovankozhiye medichu valarthikko krishi chyaan agrahikunavar medicholum😁
@faslurahman473
@faslurahman473 2 жыл бұрын
അതാ നല്ലത് ചുമ്മാ ഇരുന്നാൽ മതിലല്ലൊ
@sibyjoseph2472
@sibyjoseph2472 2 жыл бұрын
സബ്സിഡറി റേറ്റ് എത്രയാണ്
@santhosh.k6161
@santhosh.k6161 Жыл бұрын
റൊട്ടറിൽ പുല്ല് ചെയ്യുന്നതിന് എന്താ പരിഹാരം
@smnair1952
@smnair1952 2 жыл бұрын
കല്ല് കൂടുതാലായുള്ള പ്രദേശങ്ങളിൽ ഉപകാരപ്രദമാണോ?
@richuantony
@richuantony 2 жыл бұрын
Athe sir. We have other models too..
@27Amar
@27Amar 2 жыл бұрын
ഇതിന് എന്ത് വില വരും..
@hehehehe871
@hehehehe871 2 жыл бұрын
Rate adhyam ezhuthi kaanikkunnund
@Oceancrab80
@Oceancrab80 3 жыл бұрын
Service enganeyanu .. veetil vannu sheri aaki tharumo ?
@jessyjoseph8644
@jessyjoseph8644 2 жыл бұрын
Yee
@jessyjoseph8644
@jessyjoseph8644 2 жыл бұрын
Yes
@abrahamjacob7420
@abrahamjacob7420 11 ай бұрын
I am interested in dealership.
@rejumon2637
@rejumon2637 2 жыл бұрын
ഇതിന്റെ വില എന്താ പറയാത്തത്
@imotions1902
@imotions1902 2 жыл бұрын
ഏറ്റുമാനൂർ പേരൂർ ആണൊ. അഡ്രസ് തരാമോ. ഞാൻ 24 ണ് പേരൂർ വരുന്നുണ്ട്
@abdulkaderkv5836
@abdulkaderkv5836 2 жыл бұрын
Rate.?
@jamesjames4154
@jamesjames4154 2 жыл бұрын
Paraullidathu upayogikamo.
@MuhammadAhmad-px1fj
@MuhammadAhmad-px1fj 2 жыл бұрын
ഇതിന്റെ വില എത്ര അറിയാൻ വയ്യ മാർഗ്ഗമുണ്ടോ
@ashrafrawther1503
@ashrafrawther1503 2 жыл бұрын
ഇതു ഇപ്പൊ ഡമോ ചെയ്തത് അധികം കല്ലില്ലാത്ത ചിറയിൽ ആണ് ,അതുമാത്രം പോരാ ഈ പറഞ്ഞ കല്ലും വേരും ഉള്ളിടത്തു വേണം ചെയ്തു കാണിക്കാൻ
@ASARD2024
@ASARD2024 2 жыл бұрын
കല്ലും വേരും ഉള്ള സ്ഥലത്ത് എന്തിനാണ് കൃഷി ചെയ്യുന്നത് നല്ല പാടങ്ങളിൽ അല്ലേ കൃഷി ചെയ്യൂ
@shynymk291
@shynymk291 2 жыл бұрын
👍👍👍👏👏👏💐💐💐
@laurancekannampuzha6221
@laurancekannampuzha6221 3 жыл бұрын
How much Price?
@aboosadiq7480
@aboosadiq7480 2 жыл бұрын
Subsidy und adutha krishi officer ne poyikaannu
@yadhindradasm3116
@yadhindradasm3116 3 жыл бұрын
Price?
@ashrafkp5635
@ashrafkp5635 2 жыл бұрын
👍🏾👍🏾👍🏾👍🏾👍🏾👍🏾☠️
@saisreesanthosh9254
@saisreesanthosh9254 3 жыл бұрын
How to transport one place to another place
@mohammedabdurahmankc9177
@mohammedabdurahmankc9177 3 жыл бұрын
ഹൌ ട്ടോ ട്രാൻസ്‌പോർട്
@babuthrissur2393
@babuthrissur2393 3 жыл бұрын
Ethara Raite
@richuantony
@richuantony 2 жыл бұрын
Tyre und
@chemistryoflife3274
@chemistryoflife3274 2 жыл бұрын
Dealership wanted
@richuantony
@richuantony 2 жыл бұрын
Please contact me for dealership
@user-qb7zn2jn8j
@user-qb7zn2jn8j 8 ай бұрын
റിവേഴ്‌സ് ഗിയർ ഉണ്ടോ? ഇല്ലങ്കിൽ ഭയങ്കര ബുദ്ധിമുട്ടാണ്. റിവേഴ്‌സ് ഗിയർ ഇല്ലാത്തത് ഒരിക്കലും വാങ്ങരുത്
@zackariyaa4819
@zackariyaa4819 2 жыл бұрын
Cash kettu nhetti
@surendranpillair3985
@surendranpillair3985 2 жыл бұрын
ശ്രീ zacharia "Cash kettu nhetti" ഇത് കണ്ടു ഞാനും ഞെട്ടി. നമ്മുടെ സുന്ദരമായ ഭാഷയിൽ " വില കേട്ട് ഞെട്ടി" എന്ന് പോരായിരുന്നോ?
@pcjanardhan2456
@pcjanardhan2456 3 жыл бұрын
ഇതിന്റ വില പറഞ്ഞില്ല,,
@jamshivlog9250
@jamshivlog9250 2 жыл бұрын
80000
@vintechagroservices2713
@vintechagroservices2713 2 жыл бұрын
വില പറയില്ല അതൊരു കളിയാണ്
@richuantony
@richuantony 2 жыл бұрын
@@vintechagroservices2713 വില വീഡിയോയിൽ പറയുന്നുണ്ട് sir . ഞങ്ങൾക്ക് മറയ്ക്കാൻ ഒന്നുമില്ല .Kirloskar is transparent. Leading products in its category
@gassalimohammed7355
@gassalimohammed7355 2 жыл бұрын
Ethu pullu polum pukunnilla pinne enthina ethu
@roshinpaulk876
@roshinpaulk876 2 жыл бұрын
Ithu pullu kalayanulla thalla mannillakan ullatha.
@ramakrishnanneroth3734
@ramakrishnanneroth3734 3 жыл бұрын
Kakka
@vintechagroservices2713
@vintechagroservices2713 2 жыл бұрын
താങ്കൾ ആകുയുടെയും കമ്മന്റ് കണ്ടിട്ടില്ല
@abdulvahab1054
@abdulvahab1054 2 жыл бұрын
വില എത്രയാ?
@maryrapheal3021
@maryrapheal3021 2 жыл бұрын
ഇവിടെ അവൈലബിൾ ആണിത്
@richuantony
@richuantony 2 жыл бұрын
Please check contact number given in video.
@Orappingal
@Orappingal 2 жыл бұрын
പുല്ല് ഉളള ഏരിയാ ഈ മെഷീൻ ഉപയോഗിക്കാൻ ബുദ്ധിമുട്ട് ആണ്
@rappaichakkoria3119
@rappaichakkoria3119 2 жыл бұрын
0
@richuantony
@richuantony 2 жыл бұрын
No please check my channel
@jobokorah
@jobokorah 2 жыл бұрын
@@richuantony contact number please
@abuhajigrandsonshammas8270
@abuhajigrandsonshammas8270 2 жыл бұрын
ഇതിന്റെ വില ?
@vijayachandranpillai8925
@vijayachandranpillai8925 2 жыл бұрын
Price,petrol per hour,govt subsidy pl give your number for cotact
@arunchandrar65
@arunchandrar65 Жыл бұрын
മണ്ണ് മുഖത്ത് തെറിക്കും പോലെ
@satheesht3152
@satheesht3152 2 жыл бұрын
Kamco ആണ് ഇതിലും നല്ലത്‌
@binoyvishnu.
@binoyvishnu. 2 жыл бұрын
അങ്ങനെ പറയാൻ കാരണം ? വിശദമാക്കാമോ ?
@richuantony
@richuantony 2 жыл бұрын
KAMCO garden tillers are belt drive models. Kirloskar models are direct shaft and blades length is upto 25% more when compared to other brands. Kirloskar warranty is full covered for all parts. Upto 5 years warranty on AMC. Now compare with KAMCO or any other products.
@satheesht3152
@satheesht3152 2 жыл бұрын
@@richuantony Kamco service is also best..what do you mean by all body warranty? Will you give warranty for blade..what is the cost for your AMC?Is there warranty for engine for 5 years without AMC? Your direct shaft drive reduce engine life ..that is sure
@satheesht3152
@satheesht3152 2 жыл бұрын
@@binoyvishnu. സുഹൃത്തേ...ഞാൻ kamco യുടെ 12 hp ടില്ലറും 4 hp garden ടില്ലറും ഉപയോഗിക്കുന്ന ആളാണ്..മാത്രമല്ല samyak, കിർലോസ്കർ, husqverna, redlands എല്ലാം ഉപയോഗിച്ചതാണ്..ഒരു കർഷകനെ വെച്ച് നോക്കിയാൽ വില കൊണ്ടും ഗുണം കൊണ്ടും മെച്ചം kamco ആണ്..മാത്രമല്ല അത് കേരള സർക്കാർ സ്ഥാപനമാണ്.
@binoyvishnu.
@binoyvishnu. 2 жыл бұрын
@@satheesht3152 Thanks
@aliakbarali9844
@aliakbarali9844 2 жыл бұрын
എത്ര ആണ് വില
Мы сделали гигантские сухарики!  #большаяеда
00:44
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 164 МЛН
KIRLOSKAR TILLER MIN T 8 HP MIN T 5 HP DEMO IN KOTTAYAM KERALA
5:28
Kirloskar Kerala Farm Mechanization
Рет қаралды 9 М.
KIRLOSKAR TILLER MIN T 8 HP WEEDER DEMO IN KOZHIKODE KERALA VADAKARA
3:54
Kirloskar Kerala Farm Mechanization
Рет қаралды 10 М.
SMAM Scheme
25:22
kissankerala
Рет қаралды 85 М.
Мы сделали гигантские сухарики!  #большаяеда
00:44