powerful amplifier board അതും കുറഞ്ഞ വിലയ്ക്ക്

  Рет қаралды 2,701

man4tech

man4tech

Күн бұрын

powerful amplifier board അതും കുറഞ്ഞ വിലയ്ക്ക് #man4tech #amplifier #board
കുറഞ്ഞ വിലയ്ക്ക് കിട്ടാവുന്ന അടിപൊളി പവർഫുൾ ഫാമിലി ഫയർ ബോർഡുകൾ ആണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് അതുപോലെ കപ്പാസിറ്റർ ഡയോട് ഗെയ്നർ ബോർഡ്

Пікірлер: 39
@ambadi1518
@ambadi1518 Күн бұрын
Kuranja vilakku kittumbol quality koodi nokkande chettayi
@man4tech805
@man4tech805 Күн бұрын
ക്വാളിറ്റിയിൽ ഒന്നും യാതൊരു കുറവുമില്ല ഞാൻ അഞ്ചാറ് കൊല്ലമായിട്ട് ഉപയോഗിക്കുന്ന ബോർഡുകൾ ആണത് എനിക്ക് ഇതുവരെ വേറെ കംപ്ലൈന്റുകൾ ഒന്നും വന്നിട്ടില്ല
@Rocksounds01
@Rocksounds01 Күн бұрын
Hi ബ്രോ ഞാൻ രണ്ടു മസം നുമ്പ് ഒരു amplifier തന്നൂയിരുന്നു ഇത് വരെ ആയിട്ടും എനിക്ക് ഒരു ഡെയ്റ്റെയിൽസ്ഉം കിട്ടില്ല ഞൻ കുറയെ വട്ടം പേർസണൽ ആയി മെസ്സേജ് ചെയ്തു പക്ഷെ ഒരു റിപ്ലേ പോലും തന്നു ഇല്ല ഞാൻ അത് കൊണ്ട youtube വീഡിയോടെ താരേ comment ചെയ്തതെന്ന് എനിക്ക് ആ amplifier ഇന്റെ ഒരു details താ നിങ്ങൾ എങ്ങനെ അന്നോ കസ്റ്റമേഴ്‌സ്നോട് പെരുമാറുനെ എനിക്ക് ഇന്ന് എവിടെ സാധനം എത്തിച്ചുതരാം എന്ന് അന്ന് പറഞ്ഞത് ഇതു വരെ ആയിട്ടും എവിടെ എത്തി ഇല്ല പ്ലീസ് ബ്രോ urgent അന്ന് എന്ത്ഏഗ്ലീയും replay താ 🙏👆
@man4tech805
@man4tech805 Күн бұрын
ഓക്കേ ബ്രോ ആദിക്ക് നിങ്ങൾ ട്രാൻസ്ഫർ മാറ്റണം എന്ന് പറഞ്ഞു അപ്പൊ അത് വൈൻഡ് ചെയ്ത് കിട്ടാനുള്ള സമയമെടുത്തു രണ്ടാമത് നിങ്ങൾ പറഞ്ഞു സോഫ്റ്റ് സ്റ്റാർട്ടർ വെക്കണമെന്ന് പിന്നെ നാലുദിവസം കഴിഞ്ഞപ്പോൾ വീണ്ടും പറഞ്ഞു എൻക്വഡർ യു എസ് ബി കോഡ് വയ്ക്കണമെന്ന് അഞ്ചാമത്തെ നിങ്ങൾ പറഞ്ഞു ഗെയ്നർ ബോർഡ് വയ്ക്കണമെന്ന് ഓരോ ദിവസവും ഓരോ അഭിപ്രായങ്ങൾ പറയുന്നതുകൊണ്ടാണ് ആംപ്ലിഫയർ തരാൻ നേരം വൈകുന്നത് ചുരുങ്ങിയത് ഒരു 50 മാറ്റങ്ങളെങ്കിലും നിങ്ങൾ പറഞ്ഞിട്ടുണ്ടാവും ആംപ്ലിഫയർ ചെയ്യുന്നതിനിടയിൽ പിന്നെ അത്യാവശ്യം നല്ല രീതിയിൽ പണി പഠിച്ച് അത് നശിപ്പിച്ചിട്ടുള്ള ബോർഡുകളാണ് ഒരുപാട് നമ്മുടെ കയ്യിൽ കിട്ടിയിട്ടുള്ളത് അതെല്ലാം റെഡിയാക്കിയിട്ട് വേണം ആംപ്ലിഫയർ ശരിയാക്കണമെങ്കിൽ
@Kcfa999
@Kcfa999 2 күн бұрын
5:30pm
@man4tech805
@man4tech805 Күн бұрын
Ok
@aneeshkumar5156
@aneeshkumar5156 Күн бұрын
👌👌
@ranjithpk1672
@ranjithpk1672 Күн бұрын
5200 , 1943 , ഈ സർക്യൂട്ടിൽ ഇടാമോ? Njക്കു പകരം
@man4tech805
@man4tech805 Күн бұрын
അറിയില്ല ചേട്ടാ ഞാൻ നോക്കിയിട്ട് ടെസ്റ്റ് ചെയ്തിട്ട് പറയാം
@baburajan4558
@baburajan4558 2 күн бұрын
Universal ബോർഡ് സ്ടീരിയോയിൽ. എത്ര ഓം സ്ൻ്റ ഫൂവറാണ് കൊടുക്കേണ്ടത്
@man4tech805
@man4tech805 2 күн бұрын
ഫോർ ഹോംസും കൊടുക്കാം 8 ഹോംസും കൊടുക്കാം
@suhail9981
@suhail9981 Күн бұрын
Good ❤
@baijukumarbaijukumarb1609
@baijukumarbaijukumarb1609 Күн бұрын
ഹൈ ബ്രോ സ്റ്റീരിയോ ആംബ്ലിഫയറിൽ ബോർഡുകളിൽ മൈക്ക് conection കൊടുക്കുന്നത് സാധ്യമാണോ
@man4tech805
@man4tech805 Күн бұрын
സീരിയൽ ആംപ്ലിഫയറിൽ മൈക്ക് കൊടുക്കണം എങ്കിൽ ചെറിയ ഒരു ഗെയ്നർ ബോർഡ് ഉപയോഗിച്ചാൽ മതി അപ്പോൾ സീരിയൽ കട്ടാവാതെ കറക്റ്റ് ആയിട്ട് കിട്ടും അല്ലെങ്കിൽ ഓൾറെഡി യുഎസ്ബി ബോർഡിൽ വരുന്നുണ്ട്
@Custombeatsaudiosolution
@Custombeatsaudiosolution Күн бұрын
❤❤❤
@nandanms30
@nandanms30 2 күн бұрын
ഇന്ന് കാണിച്ച BoARD എവിടെ നിന്നാണ് വാങ്ങിക്കുന്നത് ഷോപ്പിൻ്റെ പേര് പറഞ്ഞു തരണം അടുത്ത വീഡിയോ വിൽ
@man4tech805
@man4tech805 2 күн бұрын
Ok
@nandanms30
@nandanms30 Күн бұрын
Thanks
@shamsupoopalam9808
@shamsupoopalam9808 2 күн бұрын
എനിക്ക് രണ്ട് ബോർഡ് അയച്ചു തരാൻ പറഞ്ഞിട്ട് നിങ്ങൾ അയച്ചില്ലല്ലോ
@man4tech805
@man4tech805 2 күн бұрын
ബോർഡ് അയച്ചുതരാം എന്താ കാരണം എന്ന് പറഞ്ഞു കഴിഞ്ഞാൽ യൂണിവേഴ്സൽ ഫോർ ചാനൽബോർഡ് കിട്ടിയിട്ടില്ല
@shamsupoopalam9808
@shamsupoopalam9808 2 күн бұрын
@@man4tech805 ok
@ashokkrishnan1173
@ashokkrishnan1173 Күн бұрын
നല്ല അവതരണം. കമന്റിൽ കുറച്ച് തമാശയും കണ്ടു😅. ഇരിക്കട്ടെ എന്റെ വക ലൈക്ക് അടിച്ചു കേറിവ ഞാനും ഉണ്ടാക്കാൻ തുടങ്ങുവ അറിയില്ല എങ്കിലും നോക്കാം
@man4tech805
@man4tech805 Күн бұрын
ഓക്കേ ബ്രോ അങ്ങനെയൊക്കെയാണ് എല്ലാവരും പഠിച്ചിരുന്നത് എനിക്കും ഇതുപോലെ പറഞ്ഞുതരാനും അതുപോലെ യൂട്യൂബിൽ വീഡിയോ കാണാനും ഒന്നും സൗകര്യമില്ലാതെയാണ് ഞാനും പഠിച്ചത്
@ashokkrishnan1173
@ashokkrishnan1173 21 сағат бұрын
അതു ശരിയ​@@man4tech805
@nitheshkv2438
@nitheshkv2438 2 күн бұрын
Pwoli....❤❤
@dinojohnson4380
@dinojohnson4380 2 күн бұрын
Super ❤❤👍🏻
@bijubiju8947
@bijubiju8947 2 күн бұрын
Hi bro ' '' സബ് ഫിൽട്ടറിലേക്ക് സിഗ്നൽ കൊടുക്കുന്നത് usb ബോർഡിൽ നിന്ന് നേരിട്ട് കൊടുക്കുന്നതാണോ ബാസ്ട്രബിൾ ബോർഡിൻ്റെ ഔട്ട് കൊടുക്കുന്നതാണോ നല്ലത്?
@man4tech805
@man4tech805 2 күн бұрын
സാധാരണ നല്ല സബ് ഫിൽറ്റർ ആണെങ്കിൽ യുഎസ്ബി ബോർഡിൽ നിന്ന് ഒരു ചെറിയ ഗൈനർ ബോർഡ് വെച്ച് അതിന്റെ ഔട്ട്പുട്ട് നേരെ സബ് ഫിൽറ്ററിലേക്ക് കൊടുക്കുന്നതായിരിക്കും നല്ലത് കാരണം എന്തെന്ന് വെച്ചാൽ സ്റ്റീരിയോ കട്ട് ആവാതെ കറക്റ്റ് വർക്കിംഗ് കിട്ടും
@bijubiju8947
@bijubiju8947 2 күн бұрын
@@man4tech805 Vi - യുടെ സബ് സോണിക് ഫിൽട്ടറാണ്.
@bijubiju8947
@bijubiju8947 2 күн бұрын
@@man4tech805 Vi subsonic filter ആണ് ' '''
@babu7231
@babu7231 2 күн бұрын
Good 👍❤❤
@jithinkuttu1186
@jithinkuttu1186 2 күн бұрын
@sms-lv6ei
@sms-lv6ei Күн бұрын
Evida place
@man4tech805
@man4tech805 Күн бұрын
കുന്നംകുളം ആണ്
@aneeshshamsu2307
@aneeshshamsu2307 Күн бұрын
നിങ്ങള കാണാൻ ഒരുദിവസം വന്നോട്ടെ
@genuinetrd7841
@genuinetrd7841 Күн бұрын
കാമുകിയോട് chothikumpole ആണല്ലോ 😂
@ashokkrishnan1173
@ashokkrishnan1173 Күн бұрын
😊
@musthafamakkanapparambil6099
@musthafamakkanapparambil6099 Күн бұрын
Adutha vedio kaathirikkunnu
@man4tech805
@man4tech805 Күн бұрын
ഓക്കേ ബ്രോ എത്രയും പെട്ടെന്ന് തന്നെ വരും എന്തായാലും
how to make S TK stereo amplifier
38:17
man4tech
Рет қаралды 17 М.
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 55 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 8 МЛН
Low welding repair| Igbt welding machine repair| low current repair
4:08
Pro Technical Solutions
Рет қаралды 1 М.
12V 40A LITHIUM IRON BATTERY PACK MAKING VIDEO
18:49
SONY NEW TIPS MALAYALAM
Рет қаралды 40 М.
Китайцы сделали телефон БАЯН
0:14
Собиратель новостей
Рет қаралды 1 МЛН
iPhone Standby mode dock, designed with @overwerk
0:27
Scott Yu-Jan
Рет қаралды 6 МЛН
iPhone 16
0:20
Adhemz
Рет қаралды 11 МЛН