ഒറ്റ വീഡിയോയിൽ ജാടകളൊന്നുമില്ലാതെലളിതമായ രീതിയിൽ വിശദീകരിച്ചു തന്നതിനു നന്ദി.
@man4tech8053 ай бұрын
താങ്ക്സ് ചേട്ടായി താങ്കളുടെ അഭിപ്രായത്തിന്
@Rhydon_464 күн бұрын
sathyam. simple and easy to understand..
@varghesemammen64903 ай бұрын
വീഡിയോ നന്നായി ചെയ്തിരിക്കുന്നു, ആർക്കും മനസ്സിലാകും, നന്ദി
@man4tech8053 ай бұрын
താങ്ക്യൂ ചേട്ടാ ഇനിയും ഇതുപോലത്തെ പ്രതീക്ഷിക്കാം
@varghesemammen64903 ай бұрын
@@man4tech805 ok
@abhishunni15643 ай бұрын
ചേട്ടാ അഭിനന്ദനം നല്ലൊരു വീഡിയോ ചെയ്തു കാണിച്ചു.... എല്ലാം നല്ലത് പോലെ വിവരിച്ചു
@noushadnoushadibrahim23533 ай бұрын
അടിപൊളി, നല്ല ക്ലാസ്സ് വളരെ ഇഷ്ടപ്പെട്ടു
@shamsudheenkk27443 ай бұрын
30 വർഷം പഴക്കമുള്ള പയനീർ mplifire എപ്പോളും നല്ല വർക്ക് ചെയ്യുന്നു. അതാണ് ജെപ്പാൻ amp
@man4tech8053 ай бұрын
Ok ഏതാണ് അതിന്റെ മോഡൽ നമ്പർ
@nanhsi13 ай бұрын
നന്നായി അവതരിപ്പിച്ചു 👌🤗
@midhuntech38723 ай бұрын
Njan use cheyunna amp stk4141. Aanu. 2years aayi. Audio quality. Super aanu. Oro instruments. Correct clarity. Kellkm.
@man4tech8053 ай бұрын
STK ക്ലാരിറ്റി മുട്ടണ്ട ഏറ്റവും കൂടുതൽ സോണിയുടെ സെറ്റുകളിൽ വരുന്നത് എസ് ടി കെ സീരീസിലുള്ള ഐ സി ആണ്
@midhuntech38723 ай бұрын
@@man4tech805 pinnalla. Power aan
@sajpmathewsajumathew17033 ай бұрын
STK transistor circuit ആണ്, MOSFET circuit ന് ആണ് audio quality clarity ഉള്ളത് ആ കാലത്ത് sony ക്ക് അതെ ഉണ്ടായിരുന്നുള്ളു, STK low frequency ആണ് കേറി നിക്കൂം, MOSFET low mid high എല്ലാം ഒരു പോലെ performance കിട്ടും,sub filter ൽ TLO 74 MOSFET ic ഉപയോഗിച്ചാൽ നല്ല smooth bass കിട്ടും.
@midhuntech38723 ай бұрын
@@sajpmathewsajumathew1703 thanks for information
@Thusharam58652 ай бұрын
4141ൽ 20volt transforma alla e ഉപയോഗിക്കണ്ടത്. അതുപോലെ വയറിംഗും വൃത്തിയാക്കണം. Power suplyboard കൾ കിട്ടും അതിൽ അസംബ്ലിംഗ് ചെയ്യണം. Sp: protection board ഉം add ചെയ്യണം.
@man4tech8052 ай бұрын
41 41 stk 12 വോൾട്ട് തൊട്ട് 39 വോൾട്ട് വരെ ഡുവൽ സപ്ലൈ വരെ കൊടുക്കാം വോൾട്ടേജ് ആമ്പിയർ ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഐസിയുടെ പെർഫോമൻസ്
ഏത് കമ്പനിയുടെ സ്പീക്കറാണ് നമുക്ക് സെറ്റ് ആക്കാം കുഴപ്പമില്ല
@babeeshkumar900017 күн бұрын
Stk 4141 ന് 27.0.27 ട്രാൻസ്ഫോർമർ ഉപയോഗിക്കാമോ ചേട്ടാ. നല്ല രീതിയിൽ താങ്കൾ അസംബ്ലിങ്ങ് പറഞ്ഞു തന്നു.
@man4tech80516 күн бұрын
ഒറിജിനൽ ഐസിക്ക് 39 വോൾട്ട് വരെ കമ്പനി പറയുന്നുണ്ട് ഓവർ ഹീറ്റ് ആവാത്ത ഒരു നല്ല ഒരു ഹീറ്റ് സിംഗ് ഇട്ടു കൊടുത്താൽ മതി
@RajeshRoshan-o1n4 күн бұрын
4141 നു മാക്സിമം 22-0-22 6A 27 കൊടുത്താൽ പുകയും
@SleepySaxophone-xn2zf2 ай бұрын
chettan laag illathe kariyangal paranju thannu
@mohammedthahathaha42053 ай бұрын
Samsung bluray home theater കേടായി mother board പോയെന്നാണ് പറഞ്ഞത് ശരിയാക്കാൻ പറ്റുമോ
@man4tech8053 ай бұрын
അതിന്റെ കറക്റ്റ് പാർട്സുകൾ കിട്ടും എന്ന് നോക്കണം എന്നാലേ നമുക്ക് പറയാൻ പറ്റുള്ളൂ ശരിയാക്കാൻ പറ്റുമോ എന്നുള്ളത് അതിന്റെ ബോർഡ് കാര്യങ്ങളൊക്കെ കണ്ടാലേ പറയാൻ പറ്റുള്ളൂ
@aneeshani44002 ай бұрын
5.1 ആംപ്ലിഫയർ ഉണ്ടാക്കാൻ എന്തൊക്കെ സാധനങ്ങൾ വേണം റിപ്ലൈ
@man4tech8052 ай бұрын
കൊറേ എണ്ണം അങ്ങനെ ചെയ്തിട്ടുണ്ട് ബ്രോ ചെക്ക് ചെയ്താൽ കിട്ടും
@aneeshani44002 ай бұрын
@@man4tech805 എന്തൊക്കെ സാധനം വേണമെന്നു പറ
@bibinkannan21773 ай бұрын
സൂപ്പർ 👍
@Alexander-rj2zb3 ай бұрын
speakers protection vekkunnathaanu safe
@man4tech8053 ай бұрын
അതേ ബ്രോ, സ്പീക്കർ പ്രൊട്ടക്ഷൻ അല്ലെങ്കിൽ ഫീസ് വച്ചിട്ട് കൊടുക്കുള്ളൂ
@vishnuns6113 ай бұрын
സീൻ മോനെ 🥵🔥❤️🔊
@sobeshthomas67473 ай бұрын
Good ...ഇങ്ങനെ ഒരു video ചെയ്തതിന് .thks.. അടുത്ത തവണ . details ആയിട്ട് പറഞ്ഞു തരണം .. board നെ അടിസ്ഥാനമാക്കിയാണോ voltage കൊടുക്കുന്നത് . voltage ,ampire , എത്ര watts.ഇതൊക്കെ ഒന്നു ഡീറ്റൈൽ ആയിട്ട് പറയുമോ ..ഔട്ട്പുട്ട് എത്ര ohm ,എത്ര watts ,എത്ര subwoofer ..
@man4tech8053 ай бұрын
ഓക്കേ അടുത്ത തവണ എന്തായാലും ഫുൾ ഡീറ്റെയിൽ ആയിട്ട് പറയാൻ ശ്രമിക്കാം
@rajeshcr90284 күн бұрын
ചേട്ടാ 12 -0-12 dcയിൽ നിന്ന് എങ്ങിനെ 0 - 12 Tap ചെയ്യാം
@man4tech8053 күн бұрын
വളരെ സിമ്പിൾ ആയി ചെയ്യാം കപ്പാസിറ്റർന്റെ പോസിറ്റീവും രണ്ട് കപ്പാസിറ്റിന്റെ പോസിറ്റീവ് നെഗറ്റീവും കൂടിവരുന്ന സീറോ കണക്ഷൻ നെഗറ്റീവ് ആയി ഉപയോഗിക്കാം
@rajeshcr90282 күн бұрын
Thank U ❤
@VargheseVarghesepj3 ай бұрын
Super..... 👌
@AnishAbraham-xf2ug3 ай бұрын
Nice ❤️❤️ചേട്ടാ ഒരു സംശയം aux input usb പാനലിൽ കൊടുക്കാതെ bas trable ബോർഡിന്റെ input ൽ കൊടുത്താലും മതിയോ
@man4tech8053 ай бұрын
അങ്ങനെ കൊടുത്താലും കുഴപ്പമില്ല സെപ്പറേറ്റ് ഒരു സ്വിച്ച് വയ്ക്കേണ്ടിവരുംന്ന് മാത്രം യുഎസ്ബി ഓക്സ് ഫ്രീ ആയിട്ട് കിടക്കും
@rajeshcr90286 күн бұрын
റഗുലേറ്റർ | Cക്ക് അടിയിൽ മൈക്ക ഷീറ്റും ഹീറ്റിങ് പേസ്റ്റും വക്കേണ്ടതുണ്ടോ ?
@man4tech8056 күн бұрын
റെഗുലേറ്റർ മൈക്ക് ഷീറ്റ് വയ്ക്കണമെന്നില്ല ഹീറ്റ് സിംഗ് കോമ്പൗണ്ട് വയ്ക്കാം
@iml1483 ай бұрын
Hi bro solder cheyyuna wire boardinte adiyiloode vende solder cheyyan ? Athale perfection ?
@man4tech8053 ай бұрын
അങ്ങനെ സോൾഡർ ചെയ്താൽ എന്താണ് അതിന്റെ ഉപകാരം അല്ല വർക്കിംഗ് വല്ലതും കൂടുതൽ കിട്ടുമോ
@Bipinkumar-vx7pk3 ай бұрын
Chetta ee cabinet end vilavarum full
@man4tech8053 ай бұрын
ഇതിന്റെ ക്യാബിനും ഫ്രണ്ട് ഡയലും കൂടി ഒരു 600 /650 രൂപയോളം വരും
@Bipinkumar-vx7pk3 ай бұрын
Chetta numbar taramo
@nadheshtp3 ай бұрын
GOOD WORK BRO...LOCATION...?
@man4tech8053 ай бұрын
കുന്നംകുളം വടക്കാഞ്ചേരി റോഡ് ചൊവന്നൂർ കല്ലഴിക്കുന്ന്
@akhilvijayan84813 ай бұрын
Adipoli adipoli adipoli ❤❤❤❤❤
@man4tech8053 ай бұрын
അടിപൊളി താങ്ക്യൂ
@mallurestoration0.60913 күн бұрын
STK ഡൂപ്ലിക്കേറ്റ് IC കഴിയുന്നതും ഉപയോഗിക്കാതിരിക്കുന്നതല്ലേ നല്ലത് സാനിയോ STK മാനുഫാക്റ്ററിഗ് നിർത്തിയിട്ട് വർഷങ്ങൾ ആയില്ലേ പഴയ സെറ്റിൽ നിന്നൊക്കെ നല്ല STK കിട്ടിയാൽ കൊള്ളാം
@man4tech80513 күн бұрын
ഇപ്പോഴും പഴയ സ്റ്റോക്ക് കിട്ടാനുണ്ട് ചേട്ടാ
@abdulkarimkulathingal62113 ай бұрын
Nice
@achuzzvlog87553 ай бұрын
ഏതാ ചേട്ടാ മൈക്ക് നല്ലത്
@man4tech8053 ай бұрын
Beta 58a ബഡ്ജറ്റിനെ പറ്റിയ മൈക്ക ഇതാണ് പിന്നെ ഉള്ളതൊക്കെ ഒരുപാട് റേറ്റ് ആകും അഹുജാ കോപ്പിയാണ്
@safnaspadali89863 ай бұрын
Stk board kittanundo
@man4tech8053 ай бұрын
ഒരു വിധം എല്ലാ STK ബോർഡുകളും കിട്ടാനുണ്ട് 4141 / 4191 / 4231/ 4392 അങ്ങനെ ഒരുപാട് എണ്ണം കിട്ടാനുണ്ട്
@rajeshcr90283 ай бұрын
@@man4tech805കുന്ദംകുളം or - TSR
@safnaspadali89863 ай бұрын
Ningale kayil undo
@nandhanam22823 ай бұрын
Subwoofer Amblifire Video Cheyyamo 12inch JBL+JBL 300+300(Rms) 🙏🙏🙏💯💯💯🙏🙏🙏
@man4tech8053 ай бұрын
അടുത്ത് തന്നെ സെറ്റിംഗ്സ് ചെയ്യാൻ നോക്കാം
@nandhanam22823 ай бұрын
@@man4tech805 സ്നേഹപൂർവ്വം നന്ദി
@tekmedia11313 ай бұрын
STK ഒറിജിനൽ ആണോ 🤔
@man4tech8053 ай бұрын
ഇത് ഫസ്റ്റ് കോപ്പിയാണ് ഒറിജിനലും ഉണ്ട് ഒഎൻ സീരിയസിൽ വരുന്നത്
@neevathomas78833 ай бұрын
cost
@man4tech8053 ай бұрын
ഇതുപോലെ ചെയ്യണമെങ്കിൽ 4.5 ഒക്കെ വരും ഇതിലും കുറഞ്ഞതും ഉണ്ട് അപ്പോൾ ട്രാൻസ്ഫോമർ ബോർഡും ഒക്കെ വ്യത്യാസം വരും
@JafarPuthiyakath3 ай бұрын
Good
@sanilkm96533 ай бұрын
Frnd Panel rate ethraya bro
@man4tech8053 ай бұрын
ഫ്രണ്ട് പാനൽ സൈസ് അനുസരിച്ചാണ് ബ്രോ റൈറ്റ് വരുന്നത്
@sanilkm96533 ай бұрын
@@man4tech805 അത് അറിയാം bro eee കാണുന്നതിന്റെ rate ethraya
@suhail99813 ай бұрын
❤❤❤ super
@jokerbreak51863 ай бұрын
Cabinet evide kittum
@man4tech8053 ай бұрын
ഒരുവിധം ഇലക്ട്രോണിക് ഷോപ്പുകളിൽ ഒക്കെ കിട്ടാനുണ്ട് തൃശ്ശൂര് ആണെങ്കിൽ പോസ്റ്റ് ഓഫീസ് റോഡ് കുന്നംകുളം ആണെങ്കിൽ ഭാവന തിയേറ്റർ റോഡ് ഒരു പത്ത് പതിനഞ്ച് ഇലക്ട്രോൺ ഷോപ്പുകൾ കാണും അവിടെ ഒട്ടുമിക്ക കടകളിലും ഉണ്ട്
@jokerbreak51863 ай бұрын
@@man4tech805 courier service olla shop details, entte nattil kittan illla
@4kelectronics2222 ай бұрын
Bro എനിക്ക് 100w 2.1 amplifier ഉണ്ടാക്കണം അതിനു കുറേ സാധനം വേണോ bro . എന്തെല്ലാം ബോർഡ് വേണം bro ഉണ്ടാക്കാനാണ്
@man4tech8052 ай бұрын
ആംപ്ലിഫയർ മൊത്തത്തിൽ നൂറ് വാട്ട്സാണ് വേണ്ടത് അതോ ഓരോ ചാനലും 100 വാട്ട്സ് വീതം വേണോ അതൊന്ന് കറക്റ്റ് ആക്കിയാൽ പറയാമായിരുന്നു
@4kelectronics2222 ай бұрын
@@man4tech805 മൊത്തത്തിൽ 100w ആണ് bro വേണ്ടത്
@man4tech8052 ай бұрын
@@4kelectronics222 tda ബോർഡ് വരുന്നുണ്ട് അത് മൊത്തത്തിൽ 100 വാട്ട്സ് ഉണ്ടാവുള്ളൂ
@4kelectronics2222 ай бұрын
@@man4tech805 ok thanks bro
@4kelectronics2222 ай бұрын
@@man4tech805 ഇതിൽ എത്ര വാട്ട് സ്പീക്കർ കൊടുക്കാം bro
@madhucreations48953 ай бұрын
ഗുഡ് വീഡിയോ
@man4tech8053 ай бұрын
ഓക്കേ ചേട്ടാ താങ്ക്യൂ
@madhug74743 ай бұрын
സ്പീക്കർ പ്രൊട്ടക്ഷൻ ബോർഡ് കൂടി വയ്ക്കാമായിരുന്നു. അവതരണം നന്നായിരുന്നു.
@man4tech8053 ай бұрын
സ്പീക്കർ പൊട്ടേഷൻ വച്ചിട്ട് കൊടുക്കുകയുള്ളൂ ഗുഡ് ഇൻഫർമേഷൻ
@praveenmenon51123 ай бұрын
Fan... Thermo control board
@anish-sci-fi3 ай бұрын
Ee board ഒരെണ്ണം ഒപ്പിച്ചു തരുമോ stk ഒർജിനൽ...
@man4tech8053 ай бұрын
ഈ ബോർഡ് വേണെങ്കിൽ സെറ്റാക്കി തരാം
@AnishAbraham-xf2ug3 ай бұрын
ചേട്ടാ ഈ board ഒരെണ്ണം മേടിച് എനിക്ക് courier അയച്ചു തരാൻ പറ്റുമോ ഇവിടെ ഭയങ്കര റേറ്റ് ആണ് എന്റെ വീട് തിരുവല്ലയിൽ ആണോ
@man4tech8053 ай бұрын
ഈ ബോർഡ് മാത്രം മതിയോ ഐസി കയ്യിലുണ്ടോ ബോർഡ് സെറ്റ് ആക്കാം നമുക്ക്
@SureshKumar-ym5cl3 ай бұрын
Stk valla പഴയ സോണിയിൽ നിന്നും കിട്ടുക ആണെങ്കിൽ കൊള്ളാം
@man4tech8053 ай бұрын
ഇപ്പോഴും ഒറിജിനൽ ഐസി കിട്ടാനുണ്ട് ചേട്ടാ അതിനുള്ള റൈറ്റ് ആവും എന്ന് മാത്രം
@SureshKumar-ym5cl3 ай бұрын
സനിയോ ഇപ്പൊ stk നിർമിക്കുന്നില്ല ippo കിട്ടുന്നത് ചൈനീസ് തായ്‌വാൻ കോപ്പി ആണ്
@teamzsrmlittlestars58243 ай бұрын
എങ്ങനെ തിരിച്ചറിയും.
@attakoyaexiafbaithulnoorkv47543 ай бұрын
എറണാകുളത്ത് ആരെങ്കിലും ആംബ്ലി ഫയർ അസംബ്ലി ചെയ്തു കൊടുക്കുന്നവരെ അറിയാമോ..? ഉണ്ടെങ്കിൽ ദയവായി ആരെങ്കിലും ഒന്നു പഞ്ഞു തരണം.
@man4tech8053 ай бұрын
എനിക്ക് കറക്റ്റ് ആയിട്ട് അറിയില്ലാട്ടോ എറണാകുളത്ത് ഇത് എറണാകുളം വൈപ്പിനിലേക്കുള്ള ആംപ്ലിഫയർ ആണ് ഇനി എന്തെങ്കിലും ഡീറ്റെയിൽസ് വേണമെങ്കിൽ ചാനൽ ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട്
@rbdevotionals71293 ай бұрын
എവിടെയാണ് സ്ഥലം ബ്രോ????
@man4tech8053 ай бұрын
എന്റെ സ്ഥലം ഗുരുവായൂര് അടുത്ത് കുന്നംകുളം ആണ് വടക്കാഞ്ചേരി റോഡ്, ചൊവ്വന്നൂർ പഞ്ചായത്ത്
stk മിനിമം ട്രാൻസ്ഫോർമർ എടുക്കുകയാണെങ്കിൽ എത്ര അമ്പിയർ വേണം (ചെറുത്)
@man4tech8053 ай бұрын
18 സീറോ 18 3 ആമ്പിയർ ആയാലും വർക്കൊക്കെ ചെയ്യും പിന്നെ ഐസി അനുസരിച്ചിരിക്കും വോൾട്ടേജും ആമ്പിയറും
@JBElectroMedia3 ай бұрын
ഇതിന്റെ PCB എവിടെ നിന്നും വാങ്ങി. ? ഇതിന്റെ IC ഒറിജിനലാണെന്നു പറഞ്ഞല്ലോ. സാനിയോ ആണ് STK ഐ സി കൾ നിർമ്മിച്ചിരുന്നത്. അവർ എന്നേ നിർത്തി. അപ്പോൾ ഇതെങ്ങനെ ഒറിജിനലാവും.
@man4tech8053 ай бұрын
പഴയ സ്റ്റോക്ക് ഇപ്പോഴും കിട്ടാനുണ്ട്
@ABUKUTTYMHАй бұрын
സപ്ലെ ഒന്നിനു പുറകെ ഒന്നായി ചെക്ക് ചെയ്യണം
@asacolic2 ай бұрын
ട്രാൻസ്‌ഫോർമാർ നു പകരം smps ഉപയോഗിക്കാൻ പറ്റില്ലേ അത്രയും ഭാരം കുറയില്ലേ
@man4tech8052 ай бұрын
ഭാരം കുറയും സംഭവം റെഡി തന്നെ പക്ഷേ ഇടയ്ക്കിടയ്ക്ക് SMPSശരിയാക്കേണ്ടി വരും അല്ലെങ്കിൽ മാറ്റേണ്ടിവരും ഇടയ്ക്കിടയ്ക്ക് പൈസ ചിലവാക്കുന്നതാണോ നല്ലത് ഒരു പ്രാവശ്യം ചിലവാക്കുന്നതാണ് നല്ലത്
@dragunfiredragunfire832012 күн бұрын
@@man4tech805 correct...
@heartbeat30082 ай бұрын
Ee ബോർഡിൽ 4191 ഇടൂ വേറെ ലെവൽ ആണ്.
@man4tech8052 ай бұрын
അറിയാം ആറിഞ്ച് 20 വാട്ട്സ് woofer 4191 ഐ സി ഇടണോ 4191 മാത്രമല്ല വേറെയും ഐസി ഇടാൻ പറ്റും
@DileepKoodaliyan-dn4owАй бұрын
24.0.24 ടാൻ ഫോമർ സബ്ic 7294. ഇതിന് എത്ര ഇഞ്ച് സബ് വെക്കാൻ പറ്റും.inch. ഓമസ്. Watts എത്ര
@Sumesh_chelari.3 ай бұрын
❤️❤️
@shamsupoopalam98083 ай бұрын
12 വോൾട്ടിന് വേണ്ടി ഡയോഡ് കാരറ്റ് ഏതാണ് എന്നുള്ളത് പറഞ്ഞത് വാല്യൂ വീഡിയോയിൽ എഴുതി കാണിക്കുന്നത് നന്നായിരിക്കും
@man4tech8053 ай бұрын
ഇതൊക്കെ ഞാൻ ഒറ്റയ്ക്കാണ് ചെയ്യുന്നത് ചേട്ടാ അത് കാരണം നമുക്ക് എഴുതി കാണിക്കലും കൂടി എളുപ്പമാവില്ല ഒന്ന് ചിന്തിച്ചു നോക്കൂ അപ്പോ മനസ്സിലാവും
@kidsfun49743 ай бұрын
CC button ഓണാക്കു..😊
@SAJI813283 ай бұрын
കാരറ്റ് അല്ല ബീറ്റ്‌റൂട്ട്
@Rajesh-ye7czАй бұрын
ചേട്ടന്റെ ഫോണിലേക്ക് വിളിച്ചിട്ട് കിട്ടുന്നില്ല... ഇൻകമിങ് കാൾ ലഭ്യമല്ല എന്നാണ് പറയുന്നത് 🙏
@man4tech805Ай бұрын
വാട്സ്ആപ്പ് കോൾ വിളിച്ചാൽ മതി ചാനൽ ഡിസ്ക്രിപ്ഷൻനമ്പർ ഉണ്ട്
@SunilO12-y8y2 ай бұрын
suupar
@vipinjoy44013 ай бұрын
👍🤝
@bandisgamer45943 ай бұрын
❤
@nidhincp2982 ай бұрын
90 കാലഘട്ടത്തിലെ പാട്ടിനു പറ്റിയ നല്ല stk സ്റ്റീരിയോ ബോർഡ് ഏതാണ്. സ്പീക്കറിന്റെ തള്ളൽ കുറച്ച് അടി വരണം
@man4tech8052 ай бұрын
Stk4191 /4141/4191/459/2028/4182/4152/ കുറെയധികം ഉണ്ട് ആ സമയത്ത് ഞാൻ കൂടുതൽ കണ്ടിട്ടുള്ളത് 30 55 ട്രാൻസിസ്റ്റർ 37 73 ട്രാൻഡിസ്റ്റർ അങ്ങനെയുള്ള ബോർഡുകളാണ് കൂടുതൽ കണ്ടിട്ടുള്ളത്
@nidhincp2982 ай бұрын
@@man4tech805 👍🏻
@aneeshmon96003 ай бұрын
👍
@sumeshs61413 ай бұрын
Stk like
@man4tech8053 ай бұрын
എനിക്കും ഇഷ്ടം എസ് ടി കെ തന്നെയാണ്
@nitheshkv24383 ай бұрын
🎉🎉
@bilalek85933 ай бұрын
🎉
@DineshKumar-x1x6z3 ай бұрын
നമ്പർ തരുമോ
@man4tech8053 ай бұрын
നമ്പർ ചാനല്‍ ഡിസ്ക്രിപ്ഷൻ ഉണ്ട് ബ്രോ
@rajukrishnan63793 ай бұрын
സൗണ്ട് വളെരെ മോശം
@man4tech8053 ай бұрын
നേരിട്ട് കേൾക്കുന്നതാണോ സൗണ്ട് ക്ലിയർ ആവുക അതോ മൈക്കിലൂടെ കേൾക്കുന്നതാണോ സൗണ്ട് ക്ലിയർ താങ്കൾ താങ്കളുടെ മൊബൈലിൽ ഒരു ആംപ്ലിഫയറിന്റെ സൗണ്ട് റെക്കോർഡ് ചെയ്തിട്ട്അതൊന്ന് കേട്ട് നോക്ക് അപ്പോൾ മനസ്സിലാവും സെറ്റിന്റെ കുഴപ്പമാണോ അതോ മൊബൈലിൽ റെക്കോർഡ് ചെയ്ത സൗണ്ടിന്റെ കുഴപ്പമാണോ എന്ന്
@Binoyxxx92 ай бұрын
STK പുതിയ ic കലിറക്കുന്നുണ്ടോ
@man4tech8052 ай бұрын
പഴയ സ്റ്റോക്കാണെന്ന് അറിയില്ല പക്ഷേ എല്ലാ മോഡൽstk ഇപ്പോഴും കിട്ടാനുണ്ട്