നമസ്കാരം 🙏🙏🙏 അങ്ങ് പറയുന്ന എല്ലാ കാര്യങ്ങളും 100% ശരിയാണ്...എൻ്റെ അനുഭവം ആണ് എല്ലാം...വളരെ സന്തോഷം തോന്നുന്നു.. ആദ്യമായിട്ടാണ് മറ്റൊരാളിൽ നിന്നും ഇത്രയും പെർഫെക്റ്റ് ആയി എനിക്കുണ്ടായി കൊണ്ടിരിക്കുന്ന അനുഭവം പറഞ്ഞു കേൾക്കുന്നത്....ഇതിൽ ഒരു വാക്ക് പോലും അസത്യം ആയിട്ടില്ല. ഒരു പാട് ഒരു പാട് സന്തോഷം.. God bless you.. Jai Mahaguru Shrikalki 🙏🙏🙏 Jai Jesus 🙏🙏🙏 Jai Isreyal 🙏🙏🙏 Jai Bharat Matha 🙏 🙏🙏
@noorjinadeer Жыл бұрын
താങ്കൾ പറഞ്ഞ പല കാര്യങ്ങളും എന്നേ സംബധിച്ചിടത്തോളം correct ആണ് .repeated numbers പലപ്പോഴും കാണാറുണ്ട് .നല്ല ഉറക്കത്തിൽ നിന്നും പെട്ടെന്ന് ഉണർന്നു നോക്കുമ്പോൾ 3:33 പലപ്പോഴും കാണുന്നു
@KAPPENSMEDIA Жыл бұрын
You are aligned with universal frequencies. Keep going. കർമ്മം കണ്ടെത്തി അതിൽ സഞ്ചിരിക്കുക. നിങ്ങൾക്ക് വേണ്ടത് നിങ്ങളിലേക്ക് എത്തും.
@vyshnaviakr5568 Жыл бұрын
Energetic in a calm way...superb...well balanced ആയവര് ..മനുഷ്യൻ സമൂഹ ജീവി അല്ലാ...വളരെ അധികം താൽപര്യത്തോടെ കേട്ട് ഒരു വീഡിയോ ആണ് sir...ഒരുപാട് ഇഷ്ട്ടപെട്ടു...എന്നെ universe guide ചെയ്യുന്നു എന്ന് വിശ്വസിക്കുന്നു... നന്ദി..
@prosperityking1870 Жыл бұрын
പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു, എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.
@girijav6785 Жыл бұрын
സൂപ്പർ sir. വളരെ ശരി ആണ്. ഞാൻ വളരെ ഇൻഡിപെൻഡന്റ് ആണ്. എല്ലാം ശരി ആണ്
@sindhusunny32082 ай бұрын
കറക്റ്റ് എന്റെ ദൈവത്തിനു ഒരായിരം നന്ദി. ആമേൻ
@noName-d4r3w26 күн бұрын
താങ്ക്യൂ sir great &good മോട്ടിവേഷൻ... Help full speek...... God blass
@baijutj8000 Жыл бұрын
ഒരു പ്രപഞ്ച ശക്തിയുടെ സാന്നിധ്യം അനുഭവിക്കാൻ സാധിച്ച് ഒരു വ്യക്തി ആണ് ഞാൻ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ വീനിടതുനിന്ന് എഴുന്നേറ്റു വന്നയാൾ ആണ് പക്ഷെ. ഒരു മതവും മത ഭോധവും എന്നെ സ്വാധീനിച്ച ഇട്ടില്ല പക്ഷേ Jesus christ enne വല്ലാതെ സ്വാധീനിക്കുന്നു എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നു ഒരു ഗുരുവിന് നെപ്പോലെ
@StalinEb-fi8cj Жыл бұрын
നമസ്കാരം, 🙏 സാർ പറയുന്ന പോലെ എനിക്കും ചില സമയങ്ങളിൽ അനുഭവപ്പെടാറുണ്ട് 👍👍
@meenaug Жыл бұрын
എന്നിലെ എന്നെ തിരിച്ചറിയാൻ ഇട നൽകിയ വാക്കുകൾ 🙏🌹👌👍
@preethibalakrishnan625 Жыл бұрын
A living example for this video is Jaggy Vasudev. ( Ssdguru)
@bindubhaswary4557 Жыл бұрын
Sir... ഞാൻ ആദ്യമായാണ് അങ്ങയുടെ ചാനൽ കാണുന്നത്.... വളരെ നല്ല രീതിയിൽ പ്രേസേന്റ് ചെയ്യുന്നു. നന്നായി മനസിലാക്കാൻ സാധിക്കുന്നുണ്ട്... Thank you so much 🙏🙏
@girishgirishgiri7212 Жыл бұрын
നല്ല രീതിയിൽ ഉള്ള വിശദീകരണം. സാർ
@radhikamenon3688 Жыл бұрын
Sir paranja kaaryangal mikkathum njaan experience chaithittundu so I think my aura is very powerful thank you sir
@winnerspoint8373 Жыл бұрын
Best research and excellent presentation,congratulations Sir!
@muhammedsali5773 Жыл бұрын
Thank you so much. It is a good video, expecting more. Thanks
@salinirajan575 Жыл бұрын
Happy to hear ur spiritual speech n expecting more videos.thank you ❤much 💕
@meenusanjath99636 ай бұрын
Thankal oru divine being thanne. Thanks for radiating the sparks to many curious ones .appreciating and admiring your wise talks.👌🙏❤.
@KAPPENSMEDIA6 ай бұрын
Thanks for your valuable support.
@lelithambikap30435 ай бұрын
നല്ല പോസിറ്റീവ് ആയ വീഡിയോ 👍🥰🥰
@dileeshkumar76658 ай бұрын
ഇത് കേട്ടപ്പോൾ എനിക്കുള്ളത് വട്ടല്ല എന്ന് തോന്നുന്നു പക്ഷേ എല്ലാരും പറയുന്നത് ഞാൻ അഹങ്കാരിയാണ് എന്നാണ് എനിക്ക് ആരോ ഒന്നും ഉള്ളിൽ വച്ച് സംസാരിക്കാൻ കഴിയില്ല ഈ ഭൂമിയിൽ ഞാൻ ഒരു മനുഷ്യൻറെ യും അടിമയല്ല എന്ന തോന്നൽ ആരും നൂറുശതമാനവും പെർഫെക്റ്റ് അല്ല തിരിച്ചറിവ് ഈ പ്രപഞ്ചസൃഷ്ടി കളെല്ലാം ഈ യാത്രയുടെ തുടക്കത്തിലും ഒടുക്കത്തിലും ഇടയിലുള്ള വെറും കാഴ്ച എന്നുള്ള തിരിച്ചറിവ് കണ്ണടച്ച് യാത്ര തീരുന്നതുവരെ ഉറങ്ങാം ഇല്ലെങ്കിൽ വഴിക്കാഴ്ചകൾ കണ്ടു അതിനെ ആസ്വദിച്ച് സഹയാത്രികരുടെ കൂടെ സ്നേഹിച്ചും തമാശ പറഞ്ഞു ആ യാത്ര ആസ്വദിക്കാം കൂടുതൽ എഴുതാൻ സമയമില്ല
@SibilaVkАй бұрын
❤
@shyamkumarkurappillilram-ks9tx Жыл бұрын
അനിയൻ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ അടിയന് സംഭവിക്കാറുണ്ട്👌💯💯💯....
@VijayakumariCs-xj4fs2 ай бұрын
🙏🔥❤️
@ganeshkp6204 Жыл бұрын
👍🏼🙏കൊള്ളാം. ഇനിയും പ്രതീക്ഷിക്കുന്നു.
@MayaDevi-kh3ml4 ай бұрын
Namasthe Ji for the prestigious and informative speeches.
@bindurnair8685 Жыл бұрын
so beautifully told...
@krishnanks3648 Жыл бұрын
Excellant topic .very usefull message. Thank you gentle man.
@MalligaKrishnan-ft7vp Жыл бұрын
Sir parajath seriyane Jan ellam anubhavichu jaichu Vanna oru ammyane 🙏🙏🙏
@kanchanakp8510 Жыл бұрын
നന്ദി നമസ്കാരം ❤️🙏❤️
@Ourareaaa10 Жыл бұрын
എനിക്ക് കിട്ടി ഒറ്റക് ഉള്ള ശക്തി ഞാൻ ജീവിതം വിജയിച്ചു ഫുൾ പോസറ്റീവ് ആയി 🥰
@sunuelizabeth2282 Жыл бұрын
Engane?
@Ourareaaa10 Жыл бұрын
@@sunuelizabeth2282 നമ്മളെ ഉള്ളതിൽ ഹാപ്പി ആവുക മറ്റുള്ളവരിലേക്ക് ചിന്തിക്കാതിരിക്കുക ✌️ഒറ്റക് നടക്കുക ✌️നമുക്ക് ചെയ്യാൻ കഴിയുന്നെ ഒറ്റക് ചെയ്യുക പ്രതികരിക്കേണ്ട നേരം പ്രതികരിക്കുക ✌️അപ്പൊ നമ്മളെ മനസ് തന്നെ വിജയത്തിലേക് കൊണ്ട് പോവും 🥰മനസ് പിറകോട്ടു വലിക്കും ഒറ്റക് നടക്കുമ്പോൾ നഗറ്റീവ് പോവും പോസറ്റീവ് ആവും ടെൻഷൻ പാടില്ലാട്ടോ
@rajanviswanathan1085 Жыл бұрын
Thaĺlu😮
@Ourareaaa10 Жыл бұрын
@@rajanviswanathan1085 തള്ള് അല്ല എന്റെ പ്രേശ്നങ്ങൾ എല്ലാം പുറത്തേക് ചാടി അസുയ്യക്കാർ ഉണ്ടായിരുന്നു അവർ എന്റെ കെട്ടിയോനെ ചതിക്കായിരുന്നു അത് വിജയിച്ചപ്പോ പുറത്തു ചാടി 🥰🤲
@reshmaravindran3152 Жыл бұрын
Informative talk, thank you🙏
@vinodmukundan8281 Жыл бұрын
First time seeing this channel. U r 100% correct and I have experience about these. Especially noticed that u have talled nr 13 in the end. This nr is having a high influence in my life
@KAPPENSMEDIA Жыл бұрын
Happy to know that. Thanks for sharing your valuable experience and information.🙏
@rethnabais458318 күн бұрын
Namaskaram 🕉️🙏 santhi santhi santhi!!!🌹
@frontinegroup8275 ай бұрын
It's very true ,thank you brother,God bless you
@pradeepbabu2327 Жыл бұрын
നന്ദി യൂണിവേഴ്സ് 🥰🥰🥰🥰നന്ദി സാർ 🙏🙏🙏🙏
@ChandraSekharan-n9h Жыл бұрын
For big example our pm grate narendramodhi
@shalinirajinikanth81949 ай бұрын
Excellent video s all are inspiring leading to the brightness of life ❤ thank you so much i am happy 😊
@jasminejoseph8715 Жыл бұрын
First time watching....Reallly beautiflll n lvvvved it... God blezz
@KAPPENSMEDIA Жыл бұрын
Happy to hear that.
@DivyaS-hc4cn6 ай бұрын
Santhakumari .Dear brother ,no words to say .I heard ,what my soul was thirsting for .Heartful thanks brother .You are not mere a psychologist ,you are a 'Daivadoothan' .I want to purify my soul ,it is chained .Pranamam
@rajeshsharmas2250 Жыл бұрын
Well you Simply and precisely explained
@dileeshkumar76658 ай бұрын
വളരെ നല്ല വീഡിയോ നല്ല അവതരണം❤
@radhadamv25554 ай бұрын
ശരി ആണ് ഗുരുവേ നമസ്കാരം ❤❤❤❤
@MayaDevi-kh3ml4 ай бұрын
Sir. Aadyamokke njan vicharichu Ellavarum nalla alkkar aanennanu. Pakshe pala Pala aalkkare kantu kazhinju Avarude vyathyastha manobhavangal manasdilakkiyappol manassilayi, Ellavarum orupole Alla Ennum chilarokke vishwasayogyar Alla ennumokke. Sharikkum old age aayappozhanu manushyare thirichariyan patichatu.
@carthicas6108 Жыл бұрын
Thank you Sir it is very informative
@londonniswam5115 Жыл бұрын
Widely independent .. ഞാനും ഇതിൽ ഏതൊക്കെയോ എന്തോക്കെയോ സാമ്യമുണ്ട് ..
@rajanik.v1371 Жыл бұрын
Super talk.. 👍😍
@mohdashikns2835 Жыл бұрын
I see 3:13 & 11:22 every time when i check time.
@NoushadNoushad-zo6xy Жыл бұрын
You are absolutly correct
@SuniKmathew-v7k Жыл бұрын
Good msg❤ Tnkyou sir🙏
@omanajessyjessy8132 Жыл бұрын
Thanks. Sir..ellam.sherriyan❤
@binduc93518 ай бұрын
എന്റെ അനുഭവം ആണ് താങ്കൾ പറഞ്ഞത് 👍🏻
@girishpillai3181 Жыл бұрын
Excellent presentation, Mr. Kappan. I have subscribed. Thank you. 😊👍
@KAPPENSMEDIA Жыл бұрын
Welcome aboard!🙏
@1969R Жыл бұрын
ഇത് തന്നെയാണ് ലെന എന്ന actress ഉം പറഞ്ഞത്..
@shilpap6056 Жыл бұрын
Iam a spiritual person, full parajathy corecta
@aswa91 Жыл бұрын
Thank God❤
@sreemathyramakrishnan6622 Жыл бұрын
Really powerful
@arathycafe7028 Жыл бұрын
Super👌👌👌👌 100% sathyamanu sir
@SajeevUp-x8g Жыл бұрын
Very good message❤spiritual growth information❤Thank you so much❤ God bless you🙏 Sir, super 😇👏👏👏👏🙏🙏🙏🙏👍
@kunjammajoyichan2061 Жыл бұрын
Thankyou Dr. 👌👌
@EnteKalvari Жыл бұрын
Good presentation 👌👌Thanks👍👍
@soudhaminisasidharan57 Жыл бұрын
good knowledge u said it❤
@sreeragkmanoj3373 Жыл бұрын
Thank you sir. Njan enganeyanu. So Thank you universe
@tintujohn527 Жыл бұрын
Helping, careing, protection 👍
@Batmanstruggles Жыл бұрын
നന്മ നിറഞ്ഞ മനുഷ്യന് മാത്രമേ ഈ Aura ഉണ്ടാകൂ... മനസ്സിൽ കപടത നിറഞ്ഞവൻ എന്ത് ചെയ്താലും അവസാനം താഴേക്ക് വീഴും.. ഇതാണ് പ്രപഞ്ച നിയമം. കപടത നിറഞ്ഞവനും confidence ഉണ്ടാകും അത് aura ആയി തെറ്റിദ്ധരിക്കരുത്. നന്മ ചെയ്യുന്നവന് ദുരിതം കൂടുതലായി ലഭിക്കും പക്ഷേ ഈശ്വരൻ കൂടെ ഉണ്ടാകും, ദുഷ്ടൻ കഴുകനെ പോലെ ഉയർന്നു പറക്കും പക്ഷേ ഈശ്വരൻ കൂടെ ഇല്ലാത്തതിനാൽ സ്വന്തം ചിറകിൻ്റെ ശക്തി ക്ഷയിക്കുമ്പോൾ താഴേക്ക് നിപതിക്കുന്നു.പാമ്പിൻ്റെ ശക്തി അല്പനേരതേക്ക് മാത്രം ദുഷ്ടനേ താങ്ങുന്നു.
@anilkumarr9401 Жыл бұрын
Great , please advise any food regulation for spiritual life veg or non veg please
@KAPPENSMEDIA Жыл бұрын
ഇതിനെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യുന്നുണ്ട്. മാംസാഹാരം കുറക്കുന്നത് ആത്മീയ വളർച്ചയെ ശക്തിപ്പെടുത്തും. എന്നാൽ ഇന്ന് എല്ലാ സമീകൃത ഭക്ഷണവും ലഭ്യമല്ലാത്തതിനാലും മായം നിറഞ്ഞതിനാലും ശരീരത്തിന് വേണ്ട പോഷണം നിലനിർത്താൻ ബാലസ്ഡ് ഡയറ്റ് ആവശ്യമാണ്. വിശദമായി വീഡിയോയിൽ പറയാം.
@manojsivan9405 Жыл бұрын
Nice theme.. Appreciated.
@lalidevarajan80384 ай бұрын
God bless you 🙏🙏🙏🙏🙏🙏
@NarayanankNarayanank-s4m10 ай бұрын
Congratulations sir thanks supper class
@clubmalayali467411 ай бұрын
Thanku thanku thanku ❤❤❤❤❤
@venkatramanv6217 Жыл бұрын
Your talk enlightens me God acts through you thank hod
@AjilkrishnanRadhakrishnan2 ай бұрын
Sathyam❤❤💯
@Messiah123407 ай бұрын
Time nte karyam paranjappol njan mobile time nokki 1.11 pm
@sreesanthV-e6y8 ай бұрын
Great information....
@KAPPENSMEDIA8 ай бұрын
Glad it was helpful!
@anithakrishnan48833 ай бұрын
Thank you universe 💚 Thank you sir💚
@lelithambikap30435 ай бұрын
വളരെ സത്യമായ അനുഭവങ്ങൾ ആണ് ഈ വാക്കുകൾ 🌹
@saumisudheesh9460 Жыл бұрын
Superb👍👍👍👏...... Thanks
@priyabenny8891 Жыл бұрын
Good msg👍👍👍🙏🙏🙏
@achoooos05blog19 ай бұрын
Very correct sir 👍👍👍👍👍
@jayanchandran4029 Жыл бұрын
സർ പറഞ്ഞത് പരമാർത്ഥം
@DollyJoshy-xo6oi Жыл бұрын
Thankyou sir 🙏
@tojoi4230 Жыл бұрын
Superrrrr Sir ❤❤❤❤
@sangeethamurali524 Жыл бұрын
Hlo sir🙏🏻universe nammale chila avasarthil test/examine cheyyarile? Then how can we recoganize our way is correct or not
@KAPPENSMEDIA Жыл бұрын
പ്രപഞ്ചം നമ്മെ പരീക്ഷിക്കുന്നു എന്നത് നമ്മുടെ ഒരു മിഥ്യ അഥവാ തോന്നൽ മാത്രമാണ്. നാം പ്രപഞ്ച ഗതിയോടൊപ്പം ഒഴുകുമ്പോൾ പരീക്ഷണങ്ങൾക്ക് അവിടെ സ്ഥാനമില്ല, അനുഭവങ്ങൾക്കാണ് സ്ഥാനം. പ്രപഞ്ചം പരീക്ഷിക്കുന്നില്ല പഠിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രപഞ്ച ഗതിയിൽ നിന്ന്, അഥവാ നമ്മുടെ ഫ്രീക്ക്വൻസിയിൽ നിന്ന് വ്യതിചലിക്കുമ്പോൾ നമുക്ക് ഈ പഠിപ്പിക്കലുകളെ പരീക്ഷണങ്ങളായി തോന്നും ആ സമയം നമ്മൾ ട്യൂൺ ഇൻ ചെയ്യുകയാണ് വേണ്ടത്. ധ്യാനവും, യോഗയും, വിഷ്വലൈസേഷനും ഇതിന് നമ്മെ സഹായിക്കുന്നു. Things are not falling apart, things are falling into place. ചിലപ്പോൾ നമുക്ക് മാറ്റാൻ കഴിയാത്ത സാഹചര്യങ്ങളിൽ നമ്മൾ ഒരു സാക്ഷിയായി മാത്രം നിൽക്കേണ്ടിവരും. ശാന്തത കൈവരിക്കുമ്പോൾ ആവശ്യമായ വസ്ത്രപഞ്ചം മുന്നിലേക്ക് എത്തിക്കുന്നത് കാണാം.
@sangeethamurali524 Жыл бұрын
@@KAPPENSMEDIA thank you for your valuable reply 🙏🏻
@Krishnaradha22283 Жыл бұрын
great Sir Than k you sir. I saura universal power. ?
@KAPPENSMEDIA Жыл бұрын
Aura is also called universal cosmic energy.
@rajishar.v8795 Жыл бұрын
Sir njan angine swapnam kanilla but swapnam kandal athu nadakkuummm... But enikku pediyanu....
@KAPPENSMEDIA Жыл бұрын
ഭയപ്പെടേണ്ട. മുന്നോട്ട് പോവുക. പ്രപഞ്ചവും അതിലെ നിഗൂഢതകളും നമ്മുടെ സുഹൃത്തായി കാണുക.
@musicoflove722 Жыл бұрын
Apol ee aura shakthimathakan enthanu cheyka
@KAPPENSMEDIA Жыл бұрын
കുറെ കാര്യങ്ങളുണ്ട്. അല്പം സങ്കീർണവുമാണ്. അതിനാൽ മറ്റൊരു വീഡിയോയിൽ ചെയ്യാം.
@Zoomlife33 Жыл бұрын
Super.... Sir 👍👍👍👍
@gadhas7439 Жыл бұрын
Great sir
@chandralekhas78732 ай бұрын
Hare krishna ❤
@RahulRahu-q4o Жыл бұрын
Thanku Univeresal
@bijuthomas3176 Жыл бұрын
സൂപ്പർ 👌👌👌👌👌👌
@harri611 ай бұрын
Thank you ❤
@sanjukannan Жыл бұрын
🙏Thank You Sir💟
@sajeev9994 Жыл бұрын
🌹🌹🌹♥️♥️♥️👌👌👌ചെവി കാണാനില്ല
@minimole4942 Жыл бұрын
Thank you so much sir.
@smmartziteducation3726 ай бұрын
ഒരാൾ ഒരു വീട് പണിയുന്നത് കണ്ടാൽ എനിക്ക് സന്തോഷം. ഞാൻ അറിയാതെ 👍🏻 ഈ symbol കാണിച്ചിട്ട് പോകും. യാത്രയിൽ എവിടെ വെച്ചാണെങ്കിലും. അതുപോലെ ഒത്തിരി ഒത്തിരി 😊