മാനിഫെസ്റ് ചെയ്യാം - LAW OF MANIFESTATION - UNIVERSAL LAWS - Life Changing Ideas & Affirmations

  Рет қаралды 123,817

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Күн бұрын

അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
KZbin :- / @anilkumarpc_official
/ @lifechangingideasaffi...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - www.facebook.c...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumar...
WhatsApp Channel :- whatsapp.com/c...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
WhatsApp : - +91 87140 56448

Пікірлер: 234
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - kzbin.info/www/bejne/sIO8c3qLjZx4rJY സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - kzbin.info/www/bejne/r5-bnZeeac94mpo കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- kzbin.info/www/bejne/l53Zhal3ft9-sNE അറിവുള്ളവന് ദുഖമില്ല Law of Knowledge - kzbin.info/www/bejne/ZmnKpHiPg5eJas0 സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - kzbin.info/www/bejne/aIvFmoWgrrqkb8U മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution kzbin.info/www/bejne/rJTCeHiiZst-rsU ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം kzbin.info/www/bejne/eX6Qg359aN6lgtk സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം kzbin.info/www/bejne/rWKmlJywZraZnKs ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- kzbin.info/www/bejne/pGbCpWN8j9mHi6c hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://kzbin.info/www/bejne/hJbUkoJ5p9atlac kzbin.info/www/bejne/pJ2vomyBi5aVZrc ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - kzbin.info/www/bejne/nITCn3l7edGajac സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - kzbin.info/www/bejne/d3SolYaLqpmhq9U നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - kzbin.info/www/bejne/fHvOnptvhbiEjMk സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - kzbin.info/www/bejne/n4HIq2qZp86bgqc അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - kzbin.info/www/bejne/mIOveHl-irSpf5o അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- kzbin.info/www/bejne/r6iummavia6HZq8 എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - kzbin.info/www/bejne/gKLWhmB9lrx4mck Self Brain Wash Affirmations- kzbin.info/www/bejne/pprTfYJ6eKanb6c ആൽഫാ മെഡിറ്റേഷൻ kzbin.info/www/bejne/fGbdZIB7Z66Cbq8 a Powerful Morning Affirmation - kzbin.info/www/bejne/fXO9Y6egoa2Umac Self Love Affirmations - kzbin.info/www/bejne/j5O4qYicjNV5kLc മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzbin.info/www/bejne/jnPVgKeamKeAd7s Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzbin.info/www/bejne/rJfPip9slq90fJI "I AM RICH'' - Money Magnet Affirmations - kzbin.info/www/bejne/mYnVhmh9e7BghMk Reprogram your Subconscious Mind - kzbin.info/www/bejne/qoSTfIGla9dqmtU വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzbin.info/www/bejne/Z2jcY4ePYrSUhrc RELAX - Malayalam Affirmation for Complete Relaxation - kzbin.info/www/bejne/d3_KhqKwg5KFh7s I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzbin.info/www/bejne/oYCzYqF9qpWCpM0 AFFIRMATION for PSC, School, College Students - kzbin.info/www/bejne/p6PanHawiM59hc0 LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം kzbin.info/www/bejne/r37YeIWaqa6of8k RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/d3_KhqKwg5KFh7s For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/gZe5lqaoh7R-oq8 Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/d6jQoZV3mbOdZsU I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/pp6acpyNmc2goqs Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/jnSxhoCtpbx3kLs Gratitude Affirmations for abundance - kzbin.info/www/bejne/Z3etdJ1jeduEq6s
@nisafmuhammed5314
@nisafmuhammed5314 Жыл бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@sureshkumarm9956
@sureshkumarm9956 Жыл бұрын
0ppppp00ppppppp00p0pppppppppppp00
@Jayasreen-kn8wx
@Jayasreen-kn8wx 9 ай бұрын
S
@BaijuNS-cu2pk
@BaijuNS-cu2pk 6 ай бұрын
😊😊
@AM-yq3ms
@AM-yq3ms Жыл бұрын
വലിയ ഫീസ് കൊടുത്ത് ഒരുപാട് ക്ലാസുകൾ അറ്റന്റുചെയ്തയാളാണു ഞാൻ.എന്നാൽ ഗോൾ സെറ്റിക്ങ്ങും അത് നേടലിനെയും പറ്റിയുള്ള താങ്കളുടെ ഈ ക്ലാസ് ലോകോത്തര നിലവാരമുള്ളവയാണ്.വളരെ വലിയ വിഷയങ്ങൾ താങ്കൾ വളരെ സിമ്പിളായാണ് മനസിലാക്കിത്തരുന്നത്. താങ്കളുടെ അറിവ് ഒരു മതത്തിൻ്റെയോ പാർട്ടിയുടെയോ പിറക്കിലായിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണേ...എന്തുകൊണ്ടെന്നാൽ മാനവരാശിക്ക് മുഴുവൻ ഉപകാരപ്പെടുന്ന അറിവുകളാണ് നിങ്ങളുടെ കയ്യിലുള്ളത്.ഒരുപാട് സ്നേഹത്തോടെ...🌹
@aboobackerbacker3702
@aboobackerbacker3702 Жыл бұрын
അസ്സലാമു അലൈക്കും സാർ നിങ്ങളെന്റെ ഏറെ പ്രിയപ്പെട്ട ഗുരുനാഥനായ അങ്ങേക്ക് പ്രണാമം, സ്വീകരിച്ചാലും.
@akhilajyothi4418
@akhilajyothi4418 Жыл бұрын
💯💯💯💯
@nazeerashaji3727
@nazeerashaji3727 Жыл бұрын
Yathra .... Nalla.. Arewa. Sir oru... Big salut
@VedavaniAK
@VedavaniAK 4 ай бұрын
മുജ്ജന്മ സുകൃതത്താൽ അങ്ങയുടെ വീഡിയോ കേൾക്കാൻ കഴിഞ്ഞതിനു നന്ദി..... നന്ദി..........നന്ദി.❤🙏
@jaicedinoop4745
@jaicedinoop4745 Жыл бұрын
Law of manifestation ഇത്രയും ക്ലാരിറ്റിയിൽ ഇതിനു മുൻപ് എവിടെയും കേട്ടിട്ടില്ല Thank you so much bhai🙏🙏🙏
@selveneb4506
@selveneb4506 Жыл бұрын
Paid law of attraction ക്ലാസ്സുകളിൽ പോലും ഇത്രയും വ്യക്തമായി പറഞ്ഞുതരില്ല.. സാർ .. താങ്കളുടെ വലിയ മനസിന്‌ നന്ദി 🙏❤️.. Thank u universe 🌹👍 thank u... Godbless u sir.. 👌👍🌷
@rajeevanrajeevan2336
@rajeevanrajeevan2336 Жыл бұрын
സത്യം 🙏
@msnarayanan2725
@msnarayanan2725 Жыл бұрын
ഒരുപാട് നന്ദിയുണ്ട് 🙏🙏🙏സർ, എന്റെ മനസ്സിൽ ഒത്തിരി നാളുകൾ ആയി അലട്ടി കൊണ്ടിരുന്ന ഒരു ചോദ്യത്തിന് ഉത്തരം ആണ് അങ്ങ് ഇപ്പോൾ നൽകിയത്, thank you brother 🙏🙏🙏എന്റെ മനസ്സിൽ വലിയ ഒരു സ്വപ്നം ഉണ്ട്, ഇന്ന് മുതൽ ആ സ്വപ്നം യാഥാർഥ്യമാക്കുവാൻ ഞാൻ ആത്മാർത്ഥമായി പരിശ്രമിക്കും 🙏🙏🙏thank you brother 🙏🙏🙏
@sheethuu
@sheethuu Жыл бұрын
Thankyou sir 💙 ഇത്രയും നാൾ ഞാൻ തെറ്റായ രീതിയിൽ ആണ് മാനിഫെസ്റ്റ് ചെയ്തുകൊണ്ടിരുന്നത്..യാഥാർഥ്യം മനസിലാക്കി തന്നതിന് ഒരുപാട് നന്ദി.. ❤️❤️
@propovoresh
@propovoresh Жыл бұрын
ഇടി മുഴക്കും വാക്കുകൾ നന്ദി
@navasnavaskk8553
@navasnavaskk8553 Жыл бұрын
എന്ത് കൊണ്ട് പാഠ്യപഥതികളിൽ ഇത് പോലുള്ള വിശയങ്ങൾ ഉൾപ്പെടുത്തുന്നില്ല'? വ്യക്തിക്കും, വീടിനും, നാടിനും, രാജ്യത്തിനും ഉയർച്ചയിലേക്ക് നയിക്കുവാൻ ഇത് പോലുള്ള കാര്യങ്ങൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്. God bless you Sir.
@sibyks1527
@sibyks1527 Жыл бұрын
ഞാനും ആലോചിക്കാറുണ്ട്, പുതിയ paadya പദ്ധ്യതിയിലെങ്കിലും ഉൾപ്പെടുത്തിയെങ്കിൽ
@sujithadevi2504
@sujithadevi2504 Жыл бұрын
വളരെ നല്ല ആലോചന... LOA or universal laws .. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാൽ... നല്ല ചിന്താ ശക്തിയുള്ള, നേരായ ദിശയിൽ സഞ്ചരിക്കുന്ന ഒരു തല മുറയെ വാർത്തെടുക്കാൻ സാധിക്കും
@manijamma1193
@manijamma1193 10 ай бұрын
👍👍👍
@kalaaneesh7114
@kalaaneesh7114 Жыл бұрын
ഓരോ മനസ്സിനും ചിന്തിക്കാൻ കഴിവുകൾ പകർന്നു തന്ന അങ്ങയുടെ മനസ്സിന് കോടി കോടി ഹൃദയം നിറഞ്ഞ നന്ദി 🙏🏻🙏🏻🙏🏻🙏🏻. ഇതുകേൾക്കാൻ ഇടയാക്കിയതിനു യൂണിവേഴ്സിന് നന്ദി 🙏🏻നന്ദി 🙏🏻നന്ദി 🙏🏻
@lalithambikababu4648
@lalithambikababu4648 2 ай бұрын
😊Pppppp😊pppp😊p😊😊pppppppppppppp>9oo9😊😊😊😊😊😊😊😊😊😊😊😊😊
@lalithambikababu4648
@lalithambikababu4648 2 ай бұрын
0😊0
@lalithambikababu4648
@lalithambikababu4648 2 ай бұрын
00😊😊0😊?0000000😊0😊000
@santhoshnarayanan5128
@santhoshnarayanan5128 Жыл бұрын
ഒരുപാട് അറിവുകൾ പകർന്നു തരുന്ന ഗുരുനാഥ അങേക്കു എന്റെ പ്രണാമം 🙏🙏
@rajimolp.s9219
@rajimolp.s9219 Жыл бұрын
പല motivation class കേട്ടിട്ടുണ്ട്.പല book വായിച്ചു.പക്ഷേ ഇതെല്ലാം ഒത്തുചേർന്നു ഒരു പുതിയ തരത്തിൽ explain ചെയ്തു മനസ്സിൻ്റെ ആഴത്തിലേക്ക് പകർന്നു തന്ന അങ്ങേക്ക് നന്ദി
@AbbasM.M
@AbbasM.M 7 күн бұрын
നമ്മുടെ ജീവിതാനുഭവങ്ങളുമായി പ്രവർത്തിയും ജീവിതവും അറിവും വെച്ച്' പ്രകൃതിയുമായി പരസ്പരം പൊരുത്തപ്പെട്ട് ജീവിച്ചാൽ നമ്മുടെ ബാല്യം, കൗമാരം,യൗവനം, വാർദ്ധക്യം എന്നീ ഘട്ടങ്ങളിൽ' നമ്മൾ ഭാവനയിൽ കാണുന്ന ഏത് സ്വപ്നവും യാഥാർത്ഥ്യമാക്കി നമ്മൾ ജീവിക്കുന്ന ജീവിതവുമായി എല്ലാ സുഖത്തിലും, സന്തോഷത്തിലും, സമാധാനത്തിലും, സംതൃപ്തിയിലും ജീവിക്കുവാൻ സാധിക്കും. ❤🎉🙏🏻🙏🏻👍🏻👍🏻
@premav4094
@premav4094 Жыл бұрын
താങ്ക് യൂ ജി വളരെ നല്ല സന്ദേശം 🙏🏾
@danishkk1261
@danishkk1261 4 ай бұрын
ഇപ്പോഴാണ് ഒരു ക്ലാരിറ്റി വന്നത് നന്ദി സർ
@miniramesh6026
@miniramesh6026 Жыл бұрын
ഒരുപാട് ചിന്തിക്കാനും മനസ്സിലാക്കാനും സാധിക്കുന്നു 🙏🙏
@mahitha6013
@mahitha6013 Жыл бұрын
കൃത്യമായ ഒരു ഉത്തരമില്ലാതെ നിന്ന എനിക്ക് എന്തു ചെയ്യണം എന്ന കൃത്യമായ ഉത്തരം ലഭിച്ചു നന്ദി
@SindhuM-si3lr
@SindhuM-si3lr 3 ай бұрын
ആത്മവിശ്വാസം കിട്ടുന്നതിനുThankyou sir ❤
@jeesonmd2575
@jeesonmd2575 Жыл бұрын
Video upload ചെയ്ത സമയം കൊള്ളാം 👏
@sreedharana1675
@sreedharana1675 Жыл бұрын
അമൂല്യം താങ്കളുടെ വാക്കുകൾ..... നന്ദി... നന്ദി...
@sindhusindhu5397
@sindhusindhu5397 Жыл бұрын
Thank you sir❤❤❤🙏 Thank you univers❤❤❤ Thank you Thank you Thank you
@aneeshjayakumar1263
@aneeshjayakumar1263 Жыл бұрын
This divine voice and clarity in narration, thoughts and content was one of the reason i got attracted to BK few years back. thankyou anil for these inspirational life changing videos.. Keep going♥️ love to see your face also more..
@Nature-qp8sl
@Nature-qp8sl Жыл бұрын
Thank you so much Anil bhai🌹🙏.. Thank God and Thanking Universe!!🙏🌹❣️
@NizamValliyil
@NizamValliyil Ай бұрын
ഇതാണ് യഥാർത്ഥ മാനിഫെസ്റ്റേഷൻ ക്ലാസ്സ് സാർ നിങ്ങൾക്ക് ആയിരം ആയിരം നന്ദി
@suhinasajeev3510
@suhinasajeev3510 2 ай бұрын
സാറിന്റെ വോയിസ്‌ എത്ര കേട്ടാലും മടുക്കാറില്ല... അതുകൊണ്ട് തന്നെ എല്ലാദിവസവും എന്റെ കിച്ചണിൽ രാവിലെ തന്നെ സാറിന്റെ വോയിസ്‌ കേട്ടാണ് ഞാൻ ജോലി ആരംഭിക്കുന്നത്
@preetharamachandran4235
@preetharamachandran4235 Жыл бұрын
Thank you universe ❤️🙏 thank you so much
@sreekalavijayan5981
@sreekalavijayan5981 Жыл бұрын
wonderful class so very much mind clear. Leval💐👌👍🙏
@kripaelectricals9145
@kripaelectricals9145 Жыл бұрын
നല്ല ഒരു അറിവ് കിട്ടി. സന്തോഷം
@sujinapramod9962
@sujinapramod9962 Ай бұрын
നന്ദി. നന്ദി. നന്ദി
@mostlyreviews5535
@mostlyreviews5535 Жыл бұрын
Thank u very much. God bless u. Panam koduttu padichal kittatta amullyamaya knowledge.
@rahulraju9362
@rahulraju9362 Жыл бұрын
Thank you for the great advice video ...thank you universal...
@roobisifanak4984
@roobisifanak4984 Жыл бұрын
Thank you for the information 😊
@betterworld4118
@betterworld4118 10 ай бұрын
ഒരായിരം നന്ദി 🙏🙏
@abhinavkrishnaabhinav8447
@abhinavkrishnaabhinav8447 Ай бұрын
Thank you for information
@sreelekhap4552
@sreelekhap4552 Жыл бұрын
Thank you sir.manifestation practical akkan etrayum vyktamayi paranju thanna angek Kodi nandi 🙏
@BASHEERKPOOKKOTTUR
@BASHEERKPOOKKOTTUR Жыл бұрын
Wonderful Mind-blowing ❤️ Thank you sir 🙏
@shijumanju9588
@shijumanju9588 Жыл бұрын
നന്ദി നന്ദി നന്ദി ഒരായിരം നന്ദി 🙏
@Praveenkumar-tm6kh
@Praveenkumar-tm6kh Жыл бұрын
thanks...Very very realistic thoughts
@sunithark8305
@sunithark8305 Жыл бұрын
താങ്ക്യൂ സാർ.
@angle075
@angle075 Жыл бұрын
വളരെ വളരെ നല്ല അറിവ്
@SURESHKUMAR-qq8kf
@SURESHKUMAR-qq8kf Ай бұрын
Thank you, Sir
@jobinmathew1469
@jobinmathew1469 Жыл бұрын
നന്ദി
@babun.g7351
@babun.g7351 Жыл бұрын
നന്ദി നമസ്കാരം
@ushadeviarakurussiwariam7429
@ushadeviarakurussiwariam7429 26 күн бұрын
Thanks a lot 👍🏻👍🏻
@thouseefcn4739
@thouseefcn4739 Жыл бұрын
Thank you...May god bless you
@KrishnaKumar-yk5ud
@KrishnaKumar-yk5ud Жыл бұрын
Oru rakshYum illa sirinte avatharana syli.abhinandanam.pranamam🙏🙏🙏
@-rasu-__fidhu-7725
@-rasu-__fidhu-7725 Жыл бұрын
Thank you so much 🎉🎉🎉
@ajayanthamburanajayanthamb1129
@ajayanthamburanajayanthamb1129 Жыл бұрын
Thank you so much good bless you and your family lokha samastha sugino bavanthu
@shabanarahman2378
@shabanarahman2378 Жыл бұрын
Wonderful mind blowing
@rajeshexpowtr
@rajeshexpowtr Жыл бұрын
Data collection itself will save a lot of money efforts least error
@beena9985
@beena9985 Жыл бұрын
Aim, literature survey, modelling, methods etc
@vinithavs3479
@vinithavs3479 2 күн бұрын
Tanks Sir
@sreedevimenon8264
@sreedevimenon8264 Жыл бұрын
Great informative topic,Thank you so much.
@rajamani9928
@rajamani9928 Жыл бұрын
ശാസ്ത്ര വഴികൾ നല്ല സീനറികൾ
@vipindasptv6409
@vipindasptv6409 Жыл бұрын
ശുഭദിനം ❤👍
@vipindas2188
@vipindas2188 Жыл бұрын
Perfect video...👍🏻👍🏻
@akhilo5001
@akhilo5001 Жыл бұрын
👆അമൃതവചനം👌😍❤️💪🙏👍sir 🙏
@sreenivasanr9058
@sreenivasanr9058 Жыл бұрын
Good ഇൻഫർമേഷൻ ❤ താങ്ക്സ് 🇳🇪👍
@rajeevanrajeevan2336
@rajeevanrajeevan2336 Жыл бұрын
നന്ദി 🙏🙏🙏❤️
@AkhilaK-i9z
@AkhilaK-i9z 4 ай бұрын
Orupaad nandhi❤
@sheelajoseph6842
@sheelajoseph6842 6 ай бұрын
Thank you sir, for your valuable information!
@sudarsanans4744
@sudarsanans4744 Жыл бұрын
നല്ല അറിവ് തന്നു നന്ദി സർ ❤🙏🙂
@uvaisuvaisk2760
@uvaisuvaisk2760 Жыл бұрын
Alhamdulilla santhosham THANKS a lot Anil sir Wisdom wisdom wisdom 😘😘😘😘
@shajithemmayath3526
@shajithemmayath3526 Жыл бұрын
താങ്ക്സ് 🙏🏻🙏🏻🙏🏻
@anandak6357
@anandak6357 Жыл бұрын
Very good. Thank you sir
@rajalakshmibabu4392
@rajalakshmibabu4392 Жыл бұрын
Thank you so much, sir🙏🙏🙏
@sinivn6572
@sinivn6572 Жыл бұрын
Thanku so much🙏
@allrounderfreeqe490
@allrounderfreeqe490 Жыл бұрын
Good job 👍👍 thank you sir
@AM-yq3ms
@AM-yq3ms Жыл бұрын
It’s a matter of time, u will come up among the top trainers in online… Focus here n u will reach where u deserve…Pls use more modern trainers way of approach, so that new gen will will gather u…
@bijugeorge.t3525
@bijugeorge.t3525 Жыл бұрын
Very good motivation class thank you very much sir
@gangakumar761
@gangakumar761 Жыл бұрын
Your presentation is marvellous 👏
@chandrikanair9836
@chandrikanair9836 Жыл бұрын
ഹരേ കൃഷ്ണാ 🙏🌷
@zainudheenmk7537
@zainudheenmk7537 Жыл бұрын
Very very intrested vry thanks sir
@GirijaPramod-fv1gs
@GirijaPramod-fv1gs 3 ай бұрын
Thank you so much
@craft_house-g1p
@craft_house-g1p Жыл бұрын
Thankyuuu Thankyuuu Thankyuuu
@diseaselife17
@diseaselife17 Жыл бұрын
നല്ല അറിവാണ്
@resmisreejith76
@resmisreejith76 Жыл бұрын
Thanku sir 🙏🙏🙏🙏
@Agnivesh-h8b
@Agnivesh-h8b Жыл бұрын
Thank you Sir.
@ashikaz7380
@ashikaz7380 Жыл бұрын
Thank you
@NairSulochana
@NairSulochana Ай бұрын
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir Thank you
@unnikrishnanhr
@unnikrishnanhr Жыл бұрын
Cristal Clear Explanation. Thank you so much for your efforts. Stay blessed 👍👍❤️❤️
@jilsonjhon7723
@jilsonjhon7723 6 ай бұрын
Oro videosum kanumbol etho lokathethiya feel aan oppam relaxationum🫡
@preethimb182
@preethimb182 Жыл бұрын
നന്ദി സർ
@chandramathykrishnan2390
@chandramathykrishnan2390 4 ай бұрын
Thank you sir ❤❤❤
@sannigshjsks2762
@sannigshjsks2762 Жыл бұрын
🙏🙏🙏Tahnks god bless all
@durgaak1570
@durgaak1570 Жыл бұрын
Thank you sir
@sindhusneha2587
@sindhusneha2587 Жыл бұрын
Thank you universe
@valsalaa454
@valsalaa454 Жыл бұрын
പവർഫുൾ സാർ
@mallualchemist
@mallualchemist Жыл бұрын
Wow...thank u sir
@sharnaayyoth2314
@sharnaayyoth2314 Жыл бұрын
Garjikkunna sound enik valare ishtappettu,🥰
@mohamedbuhari6752
@mohamedbuhari6752 10 ай бұрын
Thank you sir love you all ❤ thank God
@chackravin7263
@chackravin7263 Жыл бұрын
GREAT THANKS BRO
@SitharaSithara-r8n
@SitharaSithara-r8n Ай бұрын
Adutha varsham anikku oru kunju janikkum
@sumithajpillai8956
@sumithajpillai8956 Жыл бұрын
Om shanti 🌹
@youareunique8627
@youareunique8627 Жыл бұрын
Thank u sir😍
@divyadavis2562
@divyadavis2562 Жыл бұрын
Thank you for sharing this information ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sarithasari2435
@sarithasari2435 Жыл бұрын
Excellent presentation👍👍
@reshmavineeth1432
@reshmavineeth1432 Жыл бұрын
Thanku univers❤️❤️❤️❤️
@സഹവർത്തിത്വം
@സഹവർത്തിത്വം Жыл бұрын
കേൾക്കാൻ ചെവി ഉള്ളവർ കേൾക്കട്ടെ..! ചിലരെല്ലാം വെള്ളം കുടിച്ചും,പേനയിലെ മഷി തീരുംവരെ എഴുതിയും ആയിരം പ്രാവശ്യം ജപിച്ചും തപിച്ചും മടുത്തു.കുറേ ചാനലുകൾ ഈ വിഷയത്തിൽ ആളുകളെ മിസ് ലീഡ് ചെയ്യുന്നുണ്ട്.ഇവിടെ പ്രബോധകൻ പറയുന്ന രീതി തന്നെയാണ് ശരിയായത്.ഇതിൽ പറഞ്ഞ റെസിസ്റ്റൻസ് ആണ് നമ്മുടെ കംഫർട്ട് സോൺ.ഈ സന്ദേശത്തിൽ എല്ലാം ഉണ്ട്.എന്തെങ്കിലും ഒക്കെ നടക്കണമെങ്കിൽ ഈ പ്രൊസീജ്യർ അല്ലാതെ കുറുക്കുവഴി ഒന്നും ഇല്ല.
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 6 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 105 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,5 МЛН
The Power Of Positive Affirmations | Pearle Maaney
34:04
Pearle Maaney
Рет қаралды 1,9 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 6 МЛН