എന്റെ ഈശോ ഈ മാസം 9.എക്സാം എഴുതുന്നഎല്ലാ വിദ്യാർത്ഥികളെയും വിദ്യാർത്ഥിനികളെയും. സമർപ്പിക്കുന്നു. പരിശുദ്ധാത്മാവ് വഴി.എല്ലാം എല്ലാം ഓർമ്മ ശക്തി നൽകണമേ. പ്രത്യേകിച്ച് പ്ലസ് ടു sslc 10.എല്ലാ കുട്ടികളെയും സമർപ്പിക്കുന്നു🙏🌹❤️✝️⛪🔥❤️🔥 എല്ലാ തിന്മയിൽ നിന്നും. എല്ലാ കുട്ടികളെയും കാത്തുകൊള്ളണമേ. Angels സംരക്ഷിക്കേണമേ. 🔥❤️🔥🧚♀️🧚♂️🧚🧚 കൂട്ടായിരിക്കണം. Angels
@christyhrithikimmanuelgabr65610 ай бұрын
ഈശോ... എന്നെ ചേർത്ത് പിടിക്കണേ.. കയ് വിടല്ലേ 🙏
@manjujohnson995Ай бұрын
എന്റെ ഈശോയേ ഈ പ്രാർത്ഥനയുടെ ശക്തിയാൽ എന്റെ മക്കളെ അനുഗ്രഹിക്കേണമേ എന്റെ ഈശോയേ അങ്ങയുടെ വിലയേറിയ തിരുരക്തത്താൽ എന്റെ മക്കളെ കഴുകി വിശുദ്ധീകരിക്കണമേ നീ അനുവദിക്കാത്തതൊന്നും മക്കളുടെ ജീവിതത്തിൽ ഉണ്ടാവരുതേ 😢 മക്കൾ മാതാപിതാക്കളെ സ്നേഹിച്ചും മാതാപിതാക്കൾ മക്കളെ സ്നേഹിച്ചും ജീവിക്കുവാൻ അനുഗ്രഹിക്കേണമേ അനുവദിക്കേണമേ ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളായി എന്നും ജീവിക്കുവാൻ അനുഗ്രഹിക്കേണമേ തലമുറകളെ അനുഗ്രഹിക്കേണമേ മക്കൾ തലമുറകൾ ക്രിസ്ത്യാനിയായി മാത്രം ജീവിക്കുവാൻ അനുഗ്രഹിക്കേണമേ 😢
@babyjose5620 Жыл бұрын
ഈശോയെ തിന്മയുടെ ശക്തിയുള്ള എല്ലാ ഭർത്താക്കന്മാരെയും അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു
എന്നെയും എന്റെ കുടുംബത്തിലുള്ള എല്ലാ 10:52 വരെയും തൊട ണമേ. ശാപ കെട്ടുകൾ, പാപ കെട്ടുകൾ, തിന്മയുടെ കെട്ടുകൾ രോഗങ്ങൾ, കടങ്ങൾ യേശുവേ അങ്ങയുടെ തിരുരക്തത്തിൽ കഴുകി മാറ്റി ഞങ്ങൾക്ക് വിടുതൽ തരണമേ
@lissammajohn8 ай бұрын
എല്ലാ തിന്മകളും നീക്കി എന്റെ കുഞ്ഞിനെ അനുഗ്രഹിക്കേണമേ
@babyjose5620 Жыл бұрын
ഞങളുടെ കുടുംബത്തിലെ തിന്മയുടെ ശക്തിയെ അന്ധകാരസക്തിയെ എടുത്തു കളയണമേ ആമേൻ
@solimathen9775 Жыл бұрын
ഞങ്ങളുടെ ഈ സ്ഥലം, ഭവനത്തിൽ നിന്ന് എല്ലാ പൈശാചിക ശക്തികൾ ഒഴിഞ്ഞു പോകട്ടെ.
@manjujohnson99511 ай бұрын
ഇതുവരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ദൈവമേ നന്ദി ഇനിയും കൂടെയുണ്ടാവേണമേ കൈവെടിയരുതേ പലവിധ തടസ്സങ്ങളാൽ നിന്നിരുന്ന എന്റെ മകളെ പ്രാർത്ഥനയാൽ ദൈവകരുണയാൽ കാനഡയിൽ എത്തിച്ച ദൈവമേ വലിയ കഴിവുകൾ ഒന്നുമില്ലാത്ത എന്റെ മകൾക്ക് അനുയോജ്യമായ പാർടൈം ജോലി കൊടുത്താനുഗ്രെഹിക്കേണമേ വിശുദ്ധിയിൽ വളർത്തേണമേ
@marythomas45690 Жыл бұрын
ഈ സ്തുതിപ്പിന്റെ അവകാശത്തിൽ മേൽ 12 വയസുള്ള മോളുടെബ്ലഡ് ക്യാൻസർ രോഗം വിട്ടു മാറട്ടെ പ്രാർത്ഥിക്കുന്നു. യേശു അപ്പ
@ShobinMathew-fi8xc Жыл бұрын
Ente eshoeye....parushthha madave.........kathukolnme.......
@ShilpaThersya6 ай бұрын
ഈശോ. ആപത്തുകളിലും കാത്തോളണമേ 🙏✝️
@bijuthass2062 Жыл бұрын
Yesuve ente husbandinte Ella rogangalum mattikodukkane Appa yesuve
@manjujohnson99510 ай бұрын
എന്റെ ഈശോയേ എന്റെ മകൾക്കു പാർടൈം ജോലി കൊടുക്കേണമേ മകളോട് കരുണത്തോണേണമേ അനുഗ്രഹികേണമേ ആശ്വാസം നൽകേണമേ
@sumangalawarrier7304 Жыл бұрын
ഈശോയെ...എൻ്റെ ശരീരത്തിലെ ഗ്യാസും അസിഡിറ്റി യും കൂടാതെ ശരിയായ ദഹനം നടക്കാത്ത തിൻ്റെ പ്രശ്നങ്ങളും കാരണം എൻ്റെ പ്രമേഹം ഒത്തിരി കൂടുന്നു. ഈശോയെ എന്നോട് കരുണ കാണി ക്കേണമേ. എൻ്റെ പ്രമേഹം നല്ല പോലെ കുറക്കാൻ അവിടുന്ന് കരുണ കാണിക്കേണമേ...🙏
@manjujohnson99510 ай бұрын
എന്റെ ഈശോയേ ഈ സ്തുതിപ്പിന്റെ ശക്തിയാൽ എന്റെ മക്കളെ അനുഗ്രഹിക്കേണമേ രക്ഷിക്കേണമേ
@alalmiyaalamu Жыл бұрын
കർത്താവെ എന്റെ എല്ലാ ബുദ്ധിമുട്ടുകളും അങ്ങിൽ സമർപ്പിക്കുന്നു
@alexyannaangelina1 Жыл бұрын
Ente esoye ente makkaludemel karunayakaname
@JoSe-wy8hb3 жыл бұрын
ഈ കാലഘട്ടത്തിലെ നമ്മുടെ avisikta ര ഡോമിനിക് അച്ഛൻ വട്ടായിൽ അച്ഛൻ അച്ഛൻ ഡാനിയേൽ അച്ഛൻ നായ്ക്കംപറമ്പിൽ അച്ഛൻ പനയ്ക്കലച്ചൻ ഇവരെല്ലാവരും ഈ രണ്ടു നൂറ്റാണ്ടുകളിൽ നൽകിയ സംഭാവന വളരെ വലുതാണ് ഇവരെ എല്ലാവരെയും കർത്താവായ യേശുക്രിസ്തുവിനെ നാമത്തിൽ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@molymanoharan48592 жыл бұрын
YssuaRakshaka ente papabharamellam neekkane😭😭😭😭😭🔥🔥🔥🔥🔥🤲🤲🤲😇😇😇😇😇
@sreejasreenivasan9309 ай бұрын
ഈശോയേ 20 വർഷമായി വാടക വീട്ടിൽ ജീവിക്കുന്നു സ്വന്തമായി ഒരു വീടിനായുള്ള ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ എന്റെ മക്കളെ എനിക്ക് സുരക്ഷിതമാക്കണം എന്റെ പ്രാർത്ഥന കേൾക്കേണമേ🙏🙏🙏🕯️🕯️🕯️
@nithinfrancis57334 ай бұрын
മനസുരുകി പ്രാർത്ഥിച്ചാൽ അവൻ വിളി കേൾക്കും..... ഇനി വൈകില്ല...സാധിക്കുമെങ്കിൽ അണക്കരയിൽ പോയി 5ദിവസത്തെ retreat കൂടുക... നമ്മൾക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ nammude ഉള്ളിൽ ഉണ്ട്..... അതൊക്കെ മാറാൻ യേശുനാമം മാത്രമാണ് ആശ്രയം...ജീവിതത്തിൽ തോറ്റു പോയി നിരാശയിൽ തകർന്ന എന്നെ വീണ്ടെടുത്തത് അവിടെന്നാണ്... വിശ്വസിക്കുക.. നിനക്ക് ലഭിക്കും...
@thankammadevassy59024 жыл бұрын
ഞങ്ങളുടെ ഭവനത്തിൽ നിന്നും സകല തിന്മകളും അതിന്റെ പരിണതഫലങ്ങളും യേശു നാമത്തിൽ നീങ്ങി പോകട്ടെ. അഭിഷേകം തന്ന് അനുഗ്രഹിക്കണമെ തിന്മയുടെ എല്ലാ സ്വാധീനനങ്ങളും നീർവിര്യമായി പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. യേശുവേ ജീവിക്കുന്നവനേ അനുഗ്രഹിക്കണെ.
@joevarkey2199 Жыл бұрын
Amen 🙏🙌
@sajiratheesh9806 Жыл бұрын
യേശുവേ കരുണ തൊന്നനമെ എൻ്റെ കുഞ്ഞിനോട്
@jetrudem36502 жыл бұрын
മുട്ട് തേയ്മാനവും വെരിക്കോസും നിമിത്തം എന്റെ കാലുകൾക്ക് വേദനയും നീരും ഉണ്ട് . ഇപ്പോൾ പൊട്ടി നീരൊഴുകുന്നു. എനിക്കു വേണ്ടിയും ഇതു പോലെ വേദന അനുഭവിക്കുന്ന 100 കോടി മനുഷ്യർക്കുവേണ്ടിയും പ്രാർത്ഥിക്കണമെ.
@naturekerala74094 жыл бұрын
140കോടി കത്തോലിക്കരെ സമർപ്പിക്കുന്നു അങ്ങയുടെ തിരുരക്തകടൽ അവരെ വലയം ചെയ്യട്ടെ
@Kekeiejeue4 жыл бұрын
super video
@reenak60312 жыл бұрын
ദൈവമേ നന്ദി! ഞങ്ങളുടെ കുടുംബത്തിൽ നിന്നും എല്ലാ തിന്മകൾ, അന്ധകാര ശക്തികൾ വിട്ടു പോകട്ടെ
@alwingeo9841 Жыл бұрын
ഇശോ ദൈവമേ വിശുദ്ധരായ ഈ വൈദികരെ ഞങ്ങൾക്കു തനത്തിനെ ഓർത്തു നന്ദി പറയുന്നു 🙏🏼
@sajinthomas3334 жыл бұрын
ഈ സ്തുതിപ്പിന്റെ തീക്ഷണതയിൽ ദൈവം എന്റെ പഠന തടസ്സങ്ങൾ എടുത്തുമാറ്റട്ടെ
@johnypp67912 жыл бұрын
കർത്താവെ സമ്പത്തിക.. ഞെരുക്കത്തിൽ നിന്നും വിടുവിക്കണമേ 🙏😭
@bindhu3082 Жыл бұрын
യേശു വല്ലാതെ മറ്റൊരു രക്ഷകൻ ഇല്ല എനിക്ക് ഒരു വീട് തണ് അനുഗ്രഹിക്കണേ യോശുവേ
@johnypp6791 Жыл бұрын
ഈ സ്തുതിപ്പിന്റെ അഭിഷേക ദൈവ ശക്തിയാൽ എന്റെ ജീവിതത്തിലെ എല്ലാ ബന്ധനങ്ങളും. ഞെരുക്ക്ങ്ങളും.. തടസ്സങ്ങളും.. പൈശശിക. ശക്തികളും നിത്യ നരകത്തിലേക്ക് പോകട്ടേ 🙏
@jenisonkj4 жыл бұрын
അന്നു....ഇന്നു....എന്നു.... ജീവിക്കുന്ന എന്റെ ഈശോക്ക് സ്തുതിയായിരിക്കട്ടെ.....
@georgeka80743 жыл бұрын
പിതാവും പുത്രനും പരിശുദ്ധ ആത്മ നാഥനും ആയ എന്റെ ദൈവമായ കർത്താവെ പാപിയായ എന്നോട് കരുണയായിരിക്കണമേ ആമ്മേൻ ഹല്ലേലുയ
@reniprincy68684 жыл бұрын
എനിക്ക് നൽകിയ മക്കളെ ഓർത്ത് ഞാൻ അങ്ങയെ ആരാധിക്കുന്നു ഈശോയെ............... ഹാലേലുയ്യാ
@MOLLYSWORLD3653 жыл бұрын
Bless my children
@vijeshkuriakose79842 күн бұрын
സ്തുതിക്കു യോഗ്യൻ യേശു മാത്രം ആരാധിപ്പാൻ യോഗ്യൻ യേശു മാത്രം സർവ്വ ലോക രക്ഷിതാവ് യേശു മാത്രം യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം ഹാലേലൂയ 🙏🙏🙏നന്ദി അപ്പ... 🙏🙏🙏
@venomgameing1 Жыл бұрын
എന്റെ കർത്താവേ എന്റെ ഈശോയെ എന്റെ ദൈവമേ
@steephenp3840 Жыл бұрын
Please pray for my children grandchildren and all especially for Holispirit and save from all of us from evils
യേശുവേ തോമസ് മർക്കോസിന്റെ മദ്യപാനം എടുത്തു മാറ്റണമെ കുടുംമ്പം നരക പിശാച് ഭരിക്കാതെ യേശു അപ്പൻ ഭരാക്കണമെ😢😢😢😢😢
@abyz874 жыл бұрын
കർത്താവെ കരുണയായിരിക്കണമേ.. സഹായിക്കണമേ..ആമേൻ 🙏🙏🙏
@sijilinsen86804 жыл бұрын
ദൈവം സത്യമായും ജീവിക്കുന്നു. പരിശുദ്ധാത്മാവ് ബന്ധനം അഴിക്കുന്നവൻ. പിതാവ് ഏക സത്യം.
@antonyjessy63073 жыл бұрын
Jesus pls bless my 💕 with the Holy Spirit
@antonyjessy63073 жыл бұрын
Jesus ente mon Arun interview jayikaname
@Mirror-pq2tq3 жыл бұрын
❣️
@Thambichen123-xk7ge4 ай бұрын
MY BIG RED SALUTES MY HONORABLE SUPREME CHEAF MY FATHER . ❤❤❤❤❤❤❤ AND ALL TEAM ❤❤❤❤❤❤❤ GOD BLESS YOU MY CHEAF ❤❤❤❤❤❤❤ ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤ AND OTHERS ❤❤❤❤❤❤❤ . TJM. 7.
@shyamaakhil4669 Жыл бұрын
Ente peru syamakhil ente bharthav thettaya snehabadhathil aanu avar oru musilim sree aanu 40vayas und karthave ethilninnu ente barthavine thirichu tharunnathinu vendi prathikkunnu karthave നന്ദി 💘💘💘💘💘💘💘💘💘💘💘💘😔
Haleluya ameen baricumor😢😢❤❤ I love you my deivame❤❤ 😮😭😭😭🙏🙏🙏
@amicuscurie0124 ай бұрын
Ee sthuthippinte theekshnathayil ente aakulatha, padana thadasangal, nirasha ellam eduth mattane eshoye.. angayude parishudhathmavine tharane eshoye
@jebinkottayam36273 жыл бұрын
എന്റെ മേൽ അനുഗ്രഹിക്കണമേ. എന്നെയും എന്റെ കുടുംബത്തെയും ദൈവമേ അങ്ങേ പ്പിക്കുന്നു. എനിക്ക് ഒരു കുഞ്ഞിനു ജന്മം നല്കാൻ ആ കണമേ. അത് ഞാൻ സാക്ഷ്യപ്പെടുത്തി കൊള്ളാം ആമേൻ
@favourableheaven93574 жыл бұрын
യേശുവല്ലാതെ മറ്റൊരു രക്ഷകൻ ഇല്ല 🙏🙏🙏🙏🙏
@johnypp67912 жыл бұрын
അവിടുന്നു മാത്രം ഏക സത്യദൈവം
@unnimolsasi57532 жыл бұрын
Yes...❤️❤️❤️❤️💯
@unnimolsasi57532 жыл бұрын
@@johnypp6791 Right
@marymmaalphonsa9411 Жыл бұрын
God protect from evil people in and around us
@smithsjineesh6309 Жыл бұрын
Yeshuve ella rogangalil ninum sougyam nalkkaname
@melcomeferros70386 ай бұрын
Amen 🙏 my lord my God give me your gracious to with my family also 🙏 Amen
@manjujohnson995 Жыл бұрын
അത്ഭുതം പ്രവർത്തിച്ചു വിസ തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻
യേശുവേ സ്തോത്രം യേശുവേ നന്ദി നന്ദി എന്റെ കുടുംബത്തി നു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ
@sherlyrajusherlyraju67183 жыл бұрын
Eshoye ente brthavine madhapanam pugavalium matti tharane
@johnypp6791 Жыл бұрын
ഈ പ്രാർത്ഥനയുടെ ശബ്ദo. വഴി.. ശക്തി മൂലം ഈ ദേശതുള്ള എല്ലാ ദുഷ്ട്ട ശക്തികളും ഈ ദേശം. വീട്ട് പോകട്ടേ 🙏🙏🙏
@manjujohnson995 Жыл бұрын
ഈ പ്രാർത്ഥന യുടെ ശക്തിയാൽ ഞങളുടെ കുടുംബത്തിലെ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹികേണമേ കരുണതോന്നണമേ അപമാനിക്കല്ലേ ശിക്ഷിക്കല്ലേ ഈശോയെ അ ങ്ങയുടെ തിരുരക്തകടലിൽ മുക്കി ഞങ്ങളെ കഴുകി വിശുദ്ധികരിക്കണമേ ielts എക്സാം എഴുതിയിരിക്കുന്ന എന്റെ മകളോട് കരുണതോന്നി ആവശ്യമായ സ്കോർ നൽകി അനുഗ്രെഹിക്കണമേ
@manjujohnson995 Жыл бұрын
ആവശ്യമായ സ്കോർ നൽകി അനുഗ്രെഹിച്ചതിനു ദൈവമേ നന്ദി 🙏🏻🙏🏻🙏🏻❤🙏🏻🙏🏻
@AnitaMisquitta Жыл бұрын
Pls pray for my children to free them from evil bondages.
@remyamathew63903 жыл бұрын
Oru pole ellavareyum snehikkanulla krupa kodukkane..kudumbasamadanam kidukkane...
@lisykuruvila23514 жыл бұрын
ഈശോയെ എൻറെ മക്കളുടെ മേലും എൻറെയും എൻറെ ഭർത്താവിൻറെ എൻറെ കൂടെ എൻറെ സഹോദരൻ സഹോദരന്മാരുടെയും സഹോദരിമാരുടെയും എൻറെ അമ്മയുടെ അമ്മയുടെ ഞാൻ ജോലി ചെയ്യുന്ന വീട്ടിലെ അംഗങ്ങളുടെ കരുണയായിരിക്കേണമേ കരുണയായിരിക്കേണമേ കരുണയായിരിക്കേണമേ
@francissoreng14084 жыл бұрын
Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Prabhu yeshu meri maa ko changa kar unpar lage pret atma ko bhaga de yeshu papa amen
എന്റീശോയേ ഈ പ്രാർത്ഥനയുടെ ശക്തിയാൽ loan തടസ്സങ്ങൾ മാറ്റി ആവശ്യമായ loan തന്ന് അനുഗ്രെഹിക്കേണമേ കരുണ തോന്നെണമേ രക്ഷിക്കേണമേ
@manjujohnson995 Жыл бұрын
ആവശ്യമായ ലോൺ പാസ്സാക്കി തന്നതിന് ദൈവമേ അങ്ങക്കു നന്ദി
@manjujohnson995 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@sruthysruthy55233 жыл бұрын
Yesuve ante yesuve annae areyane sahayikane 😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻
@rosyfrancis924910 ай бұрын
Jesus is the only one who will save us
@JoselinJohnJohnАй бұрын
Holy spirit please heal me from autoimmune disease
@manjujohnson995 Жыл бұрын
എന്റെ ഈശോയേ വിസ ക്ക് വെക്കുവാൻ പോവുകയാണേ karunathonnename 😢 ഈ പ്രാർത്ഥനകേൾക്കുന്നതുവഴി rejection ഇല്ലാതെ ഒക്ടോബർ 30 നുള്ളിൽ വിസ തന്ന് അനുഗ്രഹിക്കേണമേ
@manjujohnson995 Жыл бұрын
ദൈവമേ നന്ദി വിസ തന്നതിന് 🙏🏻🙏🏻🙏🏻
@babyantony67053 жыл бұрын
ഈശോയെ എനിക്ക് നൽകി. യ എന്റെ ജീവിത പങ്കാളിയെ ഓത്ത് മക്കളെ ഓർത് എന്റെ കുടുംബത്തിന് നൽകിയ നന്മകളെ ഓർത്ത് കുഞ്ഞുമക്കളെ ഓർത്ത് ഞാൻ നന്ദി പറയുന്ന
@blessylinson63374 жыл бұрын
എന്റെ ഈശോയെ ഒരു നല്ല ജോലി കിട്ടാൻ prathikkunnu
@sarithachathannkutty3144 жыл бұрын
Praise the Lord 🙏 🙏
@achuachu19672 жыл бұрын
Eshoye ella pyshashika upadravathil ninnum rakshikane
@sheejafrancis17617 ай бұрын
Ente nalla eshoyku ayiramkodi nandhi❤
@angeorge36044 жыл бұрын
My love for my living Jesus, thank u for giving us holy priests.
@remyamathew63903 жыл бұрын
Samadanam nalki anugrahikkaname..
@سريجامايا Жыл бұрын
ഈശോയെ ആരാധന സ്തുതിപ്പിൽ എന്റെ എല്ലാ ജീവിത തടസങ്ങളും എടുത്തു മാറ്റി തരണമേ ഈശോയെ 🙏🏼🙏🏼🙏🏼
@12jithinshaji34 жыл бұрын
What a powerful voice
@srjessythomas752210 ай бұрын
ente eshoye vimaline samarpikkunu avante papagal skamikaname.deiva snakathil valararunnathine thadasamayi nilkunna papagal mayichu kalayame. Thank you Jesus.
@gnanaprakasamarys5153 жыл бұрын
Pray for my family father please Jose Maria and Jose Dollar deep faith in Jesus nalla sugam and good studies un virupam
@reenabenoy20474 жыл бұрын
എന്റെ മക്കളെ സമർപ്പിക്കുന്നു തരാൻ പോകുന്ന വീട് ... സമർപ്പിക്കുന്നു ഈശോയെ നന്നി
@reethawilson77893 жыл бұрын
Krthave thirurekthaal kazhukaneme,🙏🙏🙏
@nishapk32903 жыл бұрын
ഇശോയെ എവിടെന്ന് ഇന്ന് ജിനൂബ് കാണാൻ പോയ പെൺകുട്ടിക്ക് അവനെ ഇഷ്ട്ടാകണം എത്രയും പെട്ടന്ന് കല്യാണം നടത്തി അനുഗ്രഹിക്കണം ഇത് നടന്നില്ലെ ഇനി ,ഒരു പെണ്ണിനെ കാണാൻ പോകില്ലന്ന് പറയാ, ഇന്ന് പോയ കുട്ടിക്ക് ,അവനെ ഇഷ്ട്ടാ ക,ണം അങ്ങ്, ഇ കല്യാണം നടത്തി കൊട്ത്ത് അനുഗ്രഹിക്കണം ഇശോയെ എൻ്റെ ദൈവമേ ആമേൻ
@LisaZachariah Жыл бұрын
Eshoye njangalku oru kunjinne naalaki anugrijikanmeyy
@shanielizebeth3 ай бұрын
ഈശോയെ എന്നെ സമർപ്പിക്കുന്നു 🙏
@Intentionalife5 жыл бұрын
Oh the beauty that is Jesus...I can just worship you and hours seem minutes!