Рет қаралды 8,323
നേരം വെളുത്തു കുറെ സമയമായി .ഇന്ന് ബേക്കറി തുറക്കാൻ അൽപ്പം വൈകിയെന്നു മനസിലാക്കിയ മിസ് മാർത്ത തെരുവിൽ കൂടി വളരെ സ്പീഡിൽ നടന്നു.
ഈ തെരുവിന്റെ അങ്ങേ അറ്റത്തുള്ള കണ്ണാടിയിട്ട ബേക്കറി കട ഇവരുടെ ആണ്. ഏകദേശം നാല്പതിനോട് അടുത്ത് പ്രായം ഉള്ള ഈ സ്ത്രീ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. സ്വയം ഒന്ന് സെറ്റിൽ നല്ല തത്രപ്പാടിൽ ആയ്യിരുന്നത് കൊണ്ട് ആരെയും ശ്രദ്ധിക്കാൻ പറ്റിയില്ല എന്നുള്ളതാണ് സത്യം .അൽപ്പം കഴിഞ്ഞ്
കടയുടെ സ്റ്റെപ്പുകൾ ചാടിക്കയറി കട തുറന്നു അകത്തു കയറി.
This is the Story of - O Henry 's Witches loaves.
Video Includes -
malayalam motivation
malayalam motivational story
motivational malayalam story
malayalam stories in malayalam
moral stories in malayalam
malayalam motivational video
motivational video in malayalam
motivational speech in malayalam
inspirational video
motivational
O Henry's story in malayalam
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
#malayalam #motivationalstoriesmalayalam #malayalammotivation #orangelifepaths#malayalammotivationalstories#motivational#moralstories