കർത്താവിനു സ്തുതി സ്തോത്രം ഒരു നല്ല പ്രഭാതം കൂടി തന്നതിനായി നന്ദി പറയുന്നു എന്റെ മക്കൾ റോഷൻ റെനിഷ് 31'29 വയസായി അടുത്ത വർഷമെങ്കിലും വിവാഹം നടക്കുന്നതിനായി പ്രാർത്ഥിക്കണമേ 🙏
@sherlyroymathew4165Минут бұрын
ഞാനും പ്രാർത്ഥിക്കുന്നു... എന്റെ മകൻ റോഷനും എന്റെ സിസ്റ്റർ ന്റെ മക്കൾ സൂസൻ, Sarah യ്ക്കും തക്ക തുണകൾ ക്കായി ദൈവ സന്നിധിയിൽ പ്രാർത്ഥിക്കുന്നു... 🙏🏻🤝🙌🏻പരസ്പരം പ്രാർത്ഥിക്കണേ