ആ ലേഡി നവീൻ ബാബു വിൻടെ യാത്രാ അയപ്പ് ചടങ്ങിൽ പങ്കെടുത്ത് ഇറങ്ങി പോയപ്പോൾ പറഞ്ഞത് രണ്ട് ദിവസത്തിനകം കാണിച്ചു തരാം എന്ന് ആണ് പറഞ്ഞത് എന്ന് ഞങ്ങൾ ജനങ്ങൾ സംശയിക്കുന്നു
@rajum.george34324 сағат бұрын
ഒന്നാം പ്രതി ജയരാജൻ
@salamkinara88415 сағат бұрын
കേരളത്തിൽ ഇന്നേവരെ ഒരു കേസും തെളിഞ്ഞിട്ടില്ല ഇനി തെളിയാനും പോകുന്നില്ല എല്ലാം സ്വാഹ എന്ന് ജനങ്ങൾ പറയുന്നു
@ramchandps4 сағат бұрын
no evidence
@RaveendrannairAchuthannair7 сағат бұрын
ക്രിമിനൽ കുറ്റം ചെയുന്നവരെയും ചെയ്ക്കുന്നവരെയും ശിക്ഷിക്കണം. കുറ്റം ചെയ്ക്കുന്നസ്വ്സർ എപ്പോഴും രക്ഷപ്പെടുന്നു. വീണ്ടും മറ്റാരെകൊണ്ട് എങ്കിലും വീണ്ടും ചെയ്യിപ്പിക്കുന്നു.
@bindupatali70707 сағат бұрын
നമ്മുടെ പ്രതിപക്ഷം എവിടെ?
@AntonySebastian-e4y6 сағат бұрын
ചത്തു പോയി
@ValsalaValsala-x3i5 сағат бұрын
പ്രതിപക്ഷം ഉറങ്ങുകയാണ്. ഉറക്കം നടക്കുകയാണ്. So വിളിച്ചാലും ഉണരില്ല.
Yes Mr Kemal pasha Mr Naveen Babu is our brother innocent man we need to support him thanks for your knowledge and support
@vijayakumarank97395 сағат бұрын
Dear Justice, ഇവിടെ ഒന്നും നടക്കില്ല? നടത്തില്ല? നവീൻ്റെ കുടുംബത്തിന് ഗൃഹനാഥൻ നഷ്ടം? ജയരാജന്മാർ തഴച്ചു.വളരും!!!!!
@ValsalaValsala-x3i5 сағат бұрын
ജയരാജന്റെ നവീൻ ന്റെ കുടുംബത്തോട് എന്തൊരു സ്നേഹവും കടപ്പാടും കരുതലും, body യോടൊപ്പം വരിക തെളിവില്ലാതിരിക്കാൻ കത്തിച്ചു കളയുക.
@salamkinara88416 сағат бұрын
സർ ഈ കേസിനെ പറ്റി ജനങ്ങൾ ഒന്നടങ്കം കൺഫ്യൂഷനിലാണ് സിബിഐ അന്വേഷിച്ച് കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു
@rmdharan68956 сағат бұрын
കൊലക്കുറ്റം ഒഴിവാക്കാൻ പ്രേരണ കുറ്റം.
@surendranm.k9855 сағат бұрын
കുത്തഴിഞ്ഞ കേരളാ സർക്കാരിന്റെ ഒരന്വേഷണവും ഫലവത്താകാൻ പോകുന്നില്ല. അതുകൊണ്ടുതന്നെ അന്വേഷണം മറ്റൊരു ഏജൻസിയെ ഏൽപ്പിക്കാൻ പരമാവധി തടസം നിൽക്കും.
@jacobmathew50606 сағат бұрын
കുട്ടിക്കുരങ്ങനെ കൊണ്ട് ചൂട് ചോറു വാരിക്കുന്ന നേതാക്കന്മാർ എല്ലാരും അകത്താകണം, എന്നാലേ നാട്ടിൽ സമാധാനം ഉണ്ടാവുകയുള്ളൂ
@sheelap44267 сағат бұрын
With Sir and family ❤
@kuruvillakoshy56877 сағат бұрын
CBI വരണം
@ramchandps4 сағат бұрын
What can CBI do if all evidences are erased?
@SusanMathews-qv1oe6 сағат бұрын
Yes absolutely right sir Kerala police hide murders jaya jagarajan
@sajidaniel71556 минут бұрын
ഇതൊക്കെ കേട്ടു നമ്മുക്ക് ചിരിക്കാം. ഇവിടെ ഒരു പുല്ലും നടക്കാൻ പോകുന്നില്ല. നമ്മുടെ നാട് ഇങ്ങനെ ആണ്. എല്ലാവരുടെയും കണ്ണുകൾ കെട്ടിവച്ചിരിക്കൂന്നു.
@sunilkumar-fz2niСағат бұрын
സാർ CBl തന്നെ വരണം ഈ കേസ് അന്വോഷിക്കാൻ
@satharp81522 сағат бұрын
സിബിഐ അന്നെഷണം വേണം 🙏
@balamanisa-tj6xm5 сағат бұрын
ഇതിൽ പാർത്ഥസാരഥി ഇടപെടും ഹരേ കൃഷ്ണ
@sheelasajeev89997 сағат бұрын
👍👌❤️
@siva-hd3cw3 сағат бұрын
Dear judiciary members, requesting to attend this case justice full.പറയാൻ അല്ലെ പറ്റൂ. എല്ലാം നല്ലതായി ഭവിക്കട്ടെ എന്ന് തന്നെ പറയാം പറയം.sir u r right now 👍🏼
@gabrielashibu7 сағат бұрын
❤❤
@maryjuliet52373 сағат бұрын
🙏 Sir ❤️🙏
@dollypaulose96196 сағат бұрын
സർ , നവീൻ സാറിന്റെ മരണം ഒരു സിനിമ കഥ എഴുതുന്ന അതി ശക്തമായ കഴിവുള്ള ആള് പോലും ഞെട്ടി പോകും വിധം scripted crime ആണെന്ന് ജനം തിരിച്ചറിയും ,well planned murder ,p p Divya’s dialogue and presence all are well scripted entry and dialogue,she is the a part or an actress in the story.But something’s they missed.There is no power to attack somebody’s life.Each soul is precious.
@radhakrishnanmk97916 сағат бұрын
പ്രതിപക്ഷം ഇല്ലാത്ത അവസ്ഥ?
@AntonySebastian-e4y5 сағат бұрын
വോട്ടിനു വരും
@kvkochunni54972 сағат бұрын
സിബിഐ വരണം
@kumaripk32426 сағат бұрын
സർ പറയുന്ന പോലെ ചെയ്യു മാഡം ജനങൾക്ക് ഈ തീന്റെ സത്യം അറിയണം
@user-lq6lx1xq6g6 сағат бұрын
ഇതൊന്നും നടക്കില്ല 😂😂😂.. CBI വരില്ല.. ഈ കേസും കാറ്റായി പോകും
@roykallumpurathu47834 сағат бұрын
ഇതെന്തോരു കാര്യമാ പണ്ട് ഉഗാണ്ടയിൽ ഉതേ പോലുണ്ടായിരുന്നു ജയരാജൻ നല്ല രീതിയിൽ ആദ്യം മുതൽact ചെയ്തു
@mohamediqbal10065 сағат бұрын
അതിന് വേണ്ടിയാണ്ണ് തള്ളി കയറിയത്!!!??
@thomas2493 сағат бұрын
മുസ്ലീം രാഷ്ടങ്ങളിൽ കൊടുക്കേണ്ട വ്യാക്യാനമല്ല ഖുർ ആൻ ആയത്തുകൾക്ക് ബഹുസ്വരദയുളള രാജ്യത്ത് കൊടുക്കേണ്ടിയത് എന്ന് കമാൽ പാഷാ .
@lumumbaveliyam85884 сағат бұрын
കാണേണ്ടതു് കണേണ്ടസമയത്തു കോടതി കാണുന്നുണ്ടോ എന്നാണ് എന്റെ സംശയം എല്ലാം കഴിഞ്ഞ്കണ്ടിട്ട് വലിയ കാര്യമില്ല കോടതി എല്ലാം പഠിച്ചിട്ടെ മുന്നോട്ടു പോകു എന്ന് തീരുമാനിച്ചാൽ കൊലയാളികൾ ചെറു മീനല്ല മുട്ടൻ സ്രാവാണ് കൊലചെയ്തവർക്ക് കൂട്ട് കേരളത്തിലെ ഭരിയ്ക്കുന്ന മന്ദ്രിമാരും അവരുടെ പാർട്ടിയും കൂടെയുണ്ട് കൊല ചെയ്ത ഈ വലിയ മീനിനെ പിടിക്കാൻ കോടതിയ്ക്കും കഴിഞ്ഞന്ന് വരില്ല ഇവർ നിരപരാതികളാണങ്കിൽ അവരോട് മാപ്പ് ചോദിയ്ക്കും അപരാതി ആണെങ്കിൽ ശിക്ഷിക്കേണ്ടേ നവീൻ ബാബുവിന്റെ കുടുംബത്തിനു നിതി വാങ്ങി കൊടുത്തു എന്ന് ഇത് ഹൃദയത്തിൽ എടുത്ത ആ ളുകൾക്ക് ചെറിയ ആശ്വാസം
@bsa88423 сағат бұрын
ജയ രാജനും പിണറായി വിജയനും കേരളത്തിലെ സൂപ്പർ ജഡ്ജിമാറാൻ ഇപ്പോൾ perum😭കള്ളൻ ഡിജെപി ആയത് ആരുണ്ടിവുടെ ചോദിക്കാൻ
@SusanMathews-qv1oe7 сағат бұрын
VD Satheeshan no say Naveen is our brother we need to stay together and stay with sisters
@balanp18446 сағат бұрын
കോസെല്ലാം തീർപ്പാവുമ്പോഴും കണ്ടൻ പൂച്ച ഇതുപോലെ തന്നെ കസേരയിലിരുന്നു ഛർദ്ദിച്ചതൊക്കെ വാരിവലിച്ചുതിന്നാൻ ഉണ്ടാവണം.
@ValsalaValsala-x3i5 сағат бұрын
You are right
@rajankm27612 сағат бұрын
Pavum naveen sir😢😢😢😮😮😢😢😢😢😢😢😢😢😢😢😢😢😢
@wilsoncherian2574 сағат бұрын
There is no investigation process only cover up going on. Where is the room key, how did he manage to open the room after return it. Where was he in those hrs? No proper enquiries just make the whole world fools!!! The concerned police officer has no dignity of his own. What a pitiful condition, even for a class government employee!! So what is the status of a common man in the hands of this kind of political mafia's. Public must ashamed of this kind of approach from leading political parties!!😮😮
M V ജയരാജൻ്റെ പുച്ഛം നിറഞ്ഞ വാക്കുകൾ കേൾക്കുമ്പോൾ ആർക്കും സഹിക്കാൻ കഴിയില്ല ഇയാളൊക്കെ മനുഷ്യനാണോ ADM നെ കൊന്നത് ഏത് കണാരനായാലും പരിശോധിക്കട്ടെ കൂടാതെ നിങ്ങൾ കരുതുന്ന പോലെയല്ല കൈകൂലിക്കാരൻ കൂടിയാണെന്ന് അങ്ങേര് സ്ഥാപിക്കാൻ ശ്രമിക്കുകയാണ് അയാൾ അഹങ്കാരത്തോടെ ഇങ്ങനെയൊക്കെ പറയണമെങ്കിൽ ഇങ്ങനെ ഒരുപാട് കൊലപാതകങ്ങൾ ഞങ്ങൾക്ക് കൈകാര്യം ചെയ്ത് പരിചയമുണ്ട് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല എന്ന ഗർവ്വ് തന്നെയാവാം എങ്കിലും അച്ഛനും ഭർത്താവും നഷ്ടപ്പെട്ട ആ കുടുംബം കൂടി കേൾക്കുമെന്ന് കരുതാമായിരുന്നു കൊലപാതകികൾ ആരായാലും രക്ഷപെടാൻ അനുവദിക്കരുത് പാർട്ടി നിയമത്തിനും മുകളിലല്ലല്ലോ
@OPXBOYZ7 сағат бұрын
Ini vistharikenda karyamilla
@shajimonkdmc1603 сағат бұрын
ശ്ശേ ഇയാള്ളാരു ജഡ്ജി ആയിരുന്നോ? നാണക്കേട് എന്തൊ ഒക്കയാണ് വിളിച്ച് കൂവുന്നത്.
@sunnyjoseph92534 сағат бұрын
ഇതു വല്ലതും നടക്കാൻ പോകുന്ന കാര്യം ആണോ ഈ മുൻ ജഡ്ജി പറയുന്നത്?