ആപ്പ് പെയിൻറ് പി യു ക്ലിയർ അടിക്കാം 😲 C N G yellow

  Рет қаралды 21,741

S K S Malayalees

S K S Malayalees

Күн бұрын

Пікірлер: 67
@anishsundaram84
@anishsundaram84 2 жыл бұрын
Bro യുടെ work വീഡിയോയിലെ സംസാര ശൈലി സൂപ്പർ ആണ്, നല്ലതുപോലെ വിശദ്ധികരിക്കുന്നുണ്ട്. ചാനൽ ഒരുവിധം വളർന്നു കഴിഞ്ഞാൽ പിന്നെ ഏത് വീഡിയോ ഇട്ടാലും വിജയിക്കും. വീഡിയോ ഇടണം, shorts video ഇടണം,ഒരു പരിപാടിക്ക് ഇറങ്ങിയാൽ അതു വിജയിച്ചേ കയറവു, ചാനൽ വിജയിപ്പിക്കണം.
@sksmalayalees7167
@sksmalayalees7167 2 жыл бұрын
Ok
@manojazhikkattil2124
@manojazhikkattil2124 9 ай бұрын
അവനവനറിയുന്നത് മറ്റുള്ളവർക്ക് കളങ്ക മില്ലാതെ പറഞ്ഞുകൊടുക്കാനുള്ള ആ വെക്തി ത്വ തിന് ഒരുപാടു thanks
@aymenshaji8454
@aymenshaji8454 6 ай бұрын
നിങ്ങളുടെ ഒറ്റ ഡയലോഗില ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തത്. എല്ലാവരെയും പരിഗണിക്കും സൂപ്പർ 👌
@ShajahanShaji-i4l
@ShajahanShaji-i4l Жыл бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് താങ്കളെ അഭിനന്ദനങ്ങൾ
@johnpeter6459
@johnpeter6459 Жыл бұрын
കൊള്ളാം BRO ... നല്ല ഇൻഫർമേഷൻ . ഇനിയും ഇതു പോലുള്ള വീഡിയോ ചെയ്യു.. ദൈവം അനുഗ്രഹികട്ടെ ..നമ്മുടെ കട്ട സപ്പോർട്ട് ഉണ്ട് കേട്ടാ😊
@sksmalayalees7167
@sksmalayalees7167 Жыл бұрын
❤️❤️❤️
@AlanAlankoshypaniker
@AlanAlankoshypaniker Жыл бұрын
ഇത് പുതിയ ഒരു അറിവാണ് ബ്രോ നന്നായി
@abdulbacker8945
@abdulbacker8945 Жыл бұрын
അടിപൊളി 🌹🌹🌹👍
@HephzVibes
@HephzVibes 2 жыл бұрын
Work video nannayittund
@jibintechmedia
@jibintechmedia 8 ай бұрын
Njan ithe pole cheithu adipoli aah thanku bro 👍
@infopluse5609
@infopluse5609 2 жыл бұрын
അജേഷ് ബ്രോ എവിടെ ദയവായി അവനെ ഉൾപ്പെടുത്തുക അവൻ നല്ല മനുഷ്യനാണ്. ❤️❤️❤️
@sksmalayalees7167
@sksmalayalees7167 2 жыл бұрын
💕 okബ്രോ
@SajiVikraman-i7p
@SajiVikraman-i7p 4 ай бұрын
Good work bro
@munnachakra4342
@munnachakra4342 Жыл бұрын
Brother, did you use PU clear with hardener along with thinner? ?? What is the type of hardener and what is the type of thinner. How many hours did you allow the yellow to dry before spraying PU clear
@vilasinivilasini7103
@vilasinivilasini7103 Жыл бұрын
Ee workshop evideyaanu suzukkiaccess 2014 model scooter random moonno coat adikkan ethra roopa vendivarum
@PrasannanrPrasannan-p4c
@PrasannanrPrasannan-p4c 11 ай бұрын
Ingane cheyyanam engil aspa paintil mix cheyyendath eeadhu thinner aanu?
@afsalachu2514
@afsalachu2514 Жыл бұрын
Aspa paintilu pu clear ubayokichaalu vandi paint adichu iragumbol nala glazing indalum pakshe aa paintinu life kittila crack verum colour dull avum
@kabeert.p4360
@kabeert.p4360 2 ай бұрын
Simple❤
@ajayeajaye246
@ajayeajaye246 Жыл бұрын
Sir adipoli
@vineethvijayan7587
@vineethvijayan7587 Жыл бұрын
സൂപ്പർ
@japhersadic3964
@japhersadic3964 Жыл бұрын
Bike full paint work cheyyo
@ShameerS-tp5ku
@ShameerS-tp5ku 11 ай бұрын
Bro thinner eatha upayogikunnathu
@aymenshaji8454
@aymenshaji8454 6 ай бұрын
❤👌👍
@SunilSuni-vt7zl
@SunilSuni-vt7zl Жыл бұрын
Cng yellow nalla colour aanu
@SunilSuni-vt7zl
@SunilSuni-vt7zl Жыл бұрын
Njan adichittu und
@ajeeshshaji7487
@ajeeshshaji7487 Жыл бұрын
Alfa auto paint cheyan ethra avum
@outlook1294
@outlook1294 Жыл бұрын
Super
@ManuMadhavan-ks2cg
@ManuMadhavan-ks2cg 5 ай бұрын
👍
@ShibuShanmughan-cr9lc
@ShibuShanmughan-cr9lc 4 ай бұрын
സ്വന്തമായിട്ട് വണ്ടി ഉണ്ടെങ്കിൽ സ്വന്തമായിട്ട് പെയിൻറിംഗ് ചെയ്യുന്ന അവസ്ഥയായി ഇനിയിപ്പം പെയിൻറിങ് ബൂത്തിൽ പോകണ്ട ആവശ്യമില്ല
@jowthykrishnan6688
@jowthykrishnan6688 Жыл бұрын
Activa യുടെ ടയർ ൽ പെയിന്റ് ചെയ്യാൻ എന്താവും
@saju.9565
@saju.9565 Жыл бұрын
പുതിയ ബോഡിയിൽ റെഡ് oxide അടിക്കണോ
@fairysrreal180
@fairysrreal180 2 жыл бұрын
Excellent
@sksmalayalees7167
@sksmalayalees7167 2 жыл бұрын
Thanks 🙏💕💕
@സ്നേഹദൂതൻ
@സ്നേഹദൂതൻ Жыл бұрын
പുട്ടി വർക് കാണിക്കാമോ
@anishsundaram84
@anishsundaram84 2 жыл бұрын
ഇനിയും വീഡിയോ യുടെ ഫോട്ടോ ഇടുമ്പോൾ വണ്ടിയുടെ രണ്ടു മൂന്ന് അംഗളിൽ ഉള്ള ഫോട്ടോ ഇടുന്നതായിരിക്കും നല്ലത്, paint ബോട്ടിലിന്റെ ഇടാതിരിക്കുന്നത് നല്ലതായിരിക്കും.
@sksmalayalees7167
@sksmalayalees7167 2 жыл бұрын
ok ചേട്ടാ 🙏💕
@addicttoride2404
@addicttoride2404 Жыл бұрын
Bro ente caril njan thanne aanu paint adichath sd de matt black aanu adichath 6 month aayi kaanum enik athu clyer adikanam ennud enthu cheyam
@muhammedmusthafa9022
@muhammedmusthafa9022 Жыл бұрын
ഒരു സംശയം ഒരു ലിറ്റർ ആസ്പ പെയിന്റിംഗ് എത്ര ക്ലിയർ കൂട്ടണം ബ്രോ
@AjeeshAji-ur5mn
@AjeeshAji-ur5mn Жыл бұрын
Aaspa
@Subhashkumar-sq6du
@Subhashkumar-sq6du 5 ай бұрын
ചേട്ടാ ഒരു കാര്യം പറയട്ടെ.. ചേട്ടൻ ഇപ്പോൾ കാണിച്ച പെയിന്റ് ഒന്നും അസ്പ അല്ലാ.. എന്നാൽ അസ്പ യുടെ അതേ കോളിറ്റിയുള്ള വേറെ കമ്പനിയുടെ പെയിന്റ ആണ്‌ അസ്പ പെയിന്റ് ഏഷ്യൻന്റെയാ..
@ANSIL-e4q
@ANSIL-e4q 4 ай бұрын
ചേട്ടാ... ഈ സ്പ്രേ പെയിന്റിംഗ് ജോലി പഠിക്കാൻ താല്പര്യം ഉണ്ട് ഇതിന് ട്രെയിനിങ് പീരിയഡ് ആയിട്ട് എത്ര രൂപ സാലറി ആയി വർഷാപ്പുകളിൽ കൊടുക്കും അതൊന്നു പറയുമോ ചേട്ടൻ അറിയുമെങ്കിൽ ☺️🙏🏻
@jjvishnucom
@jjvishnucom Жыл бұрын
സൂപ്പർ പണി കിട്ടും athu ഇഷ്ട്ടമായി 😂
@ratheeshaswathy4905
@ratheeshaswathy4905 Жыл бұрын
അഞ്ചൽ എവിടെയാണ് വർഷോപ്പ് ?
@josethomas3742
@josethomas3742 2 жыл бұрын
❤❤❤
@adhikanav-family
@adhikanav-family 2 жыл бұрын
👌👌
@aneeshneendoor1984
@aneeshneendoor1984 Жыл бұрын
Evida sthalam number
@m.thirumurugan4757
@m.thirumurugan4757 2 жыл бұрын
Spray gun name brother
@johnpeter6459
@johnpeter6459 Жыл бұрын
Pilot gun ആണെന്ന് തോന്നുന്നു
@jjdesignspainting
@jjdesignspainting Жыл бұрын
ബ്രോ ഒരു coat aspe black അടിച്ചു അതിനു പുറകെ തന്നെ pu black അടിച്ചാൽ സെറ്റ് ആകുമോ
@Paintzatrading
@Paintzatrading Жыл бұрын
Aspayidey Mel pu black adichu karyam illa bro
@sswithideas7781
@sswithideas7781 Жыл бұрын
Super job 👏
@candypaintz9871
@candypaintz9871 2 жыл бұрын
🔥
@sksmalayalees7167
@sksmalayalees7167 2 жыл бұрын
💕
@PradeepPraveen-l2u
@PradeepPraveen-l2u 9 ай бұрын
ഒരിക്കൽ പറഞ്ഞത് തന്നെ പിന്നെയും പറഞ്ഞുകൊണ്ടേയിരിക്കും ഇതിന്റെ മിക്സിങ് എങ്ങനെ എന്നു പറയടോ
@viswanathanv9669
@viswanathanv9669 Ай бұрын
രണ്ട് ഗെൻ വേണോ 😂
@bellumbreakum8455
@bellumbreakum8455 2 жыл бұрын
അസ്പ പെയിറ്റ് ഒരു കൊട്ട് അടിച്ചു മേലെ പിയു പെയിന്റ് അടി ക്കാൻ പറ്റോ ബ്രോ
@bellumbreakum8455
@bellumbreakum8455 2 жыл бұрын
ഞാൻ അടിച്ചു പണി കി ട്ടി
@bellumbreakum8455
@bellumbreakum8455 2 жыл бұрын
വിരുഞു
@sksmalayalees7167
@sksmalayalees7167 2 жыл бұрын
അടിക്കാൻ പറ്റും ബ്രോആസ്പ പെയിൻറ് അടിച്ചാൽ ഉടനെ അടിക്കണം ആസ്പ ഉണങ്ങുന്നതിന് മുമ്പ് അടിക്കണം ഈ വീഡിയോയിൽ ഞാൻ പറയുന്നുണ്ട് ബ്രോ വലിയ വണ്ടി ആണെങ്കിൽ ഓരോ പീസ് ആയിട്ട് അടി കാവു്
@sreenath4631
@sreenath4631 Жыл бұрын
കറക്റ്റ്.. ഉണങ്ങും മുന്നേ അടിച്ചില്ലെങ്കിൽ പൊള്ളും..
@rasheedat5420
@rasheedat5420 Жыл бұрын
Aspa adichu cliear adikumbol tinner 58 mathiyo
@sajichamayam2226
@sajichamayam2226 Жыл бұрын
ഇത് എവിടെ ആണ് ബ്രോ contact numbr വേണം കുറച്ചു വർക് ഉണ്ടായിരുന്നു ❤
@vishnuvs4038
@vishnuvs4038 Жыл бұрын
Supper work ❤
@VinodKumar-n8r9u
@VinodKumar-n8r9u 8 ай бұрын
അടിപൊളി
@josethomas3742
@josethomas3742 2 жыл бұрын
❤️❤️❤️
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 527 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН