Compressor il ഓയിൽ വെള്ളം മിക്സ് ചെയ്തു വന്നാലും തരി വരും.. Filter യൂസ് ചെയുക
@simonbabu31347 ай бұрын
കാർപോളിഷ്, ഒരു വീഡിയോ ചെയ്യു.
@Moitu123Kgd7 ай бұрын
ഏത് പെയ്ൻ്റ് ആയാലും ലൂസ് കൂടുകയും കുറയുകയും ചെയ്യുന്നതിനനുസരിച്ച് ഗണ്ണിൻ്റെ പ്രഷർ psi സെറ്റിംഗ് ഗണ്ണിൻ്റെ ഡിസ്റ്റൻസ് ഇതൊക്കെ മാറ്റം വരുത്തണം കട്ടിക്കും ലൂസിനും അടിക്കുമ്പോൾ ഗണ്ണ് പിടിക്കുന്ന അകലം മാറ്റണം എന്ന് സാരം
@ajith24pj4307 ай бұрын
ഒള്ളത് പറയുന്ന... 👍🏻👍🏻👍🏻
@diken80897 ай бұрын
Aspa paint il Tarpent and thinner thammilula vythysam egna chetta quality
@ShoukathSuni2 ай бұрын
Metalic redy pack അരിച്ചാൽ guilt പോകില്ല.... Mix ചെയ്തു എടുക്കുന്നതാണെങ്കിൽ ശ്രദ്ധിക്കണം.
@vpmvpm17873 ай бұрын
PU white paintLtr എന്താ rate
@YoonusAhammad4 ай бұрын
ചേട്ടാ വളരെ ഉപകാര പ്രദമായ വിഡിയോ thanks 🙏 Pu paint അടിച്ചു എത്ര സമയത്തിന് ശേഷമാണ് pu ക്ലിയർ അടിക്കേണ്ടത്. Pls
@keevinvijay77976 ай бұрын
Super bro
@nihasvahid72076 ай бұрын
❤😍👌🏿
@rasheedarashi50702 ай бұрын
പെയിന്റ് മാത്രം ബ്രഷ് ചെയ്ത്... ഇപ്പോൾ അത് ഒട്ടിപ്പിടിക്കുന്നു, കളർ പോവുന്നൊന്നുമില്ല എന്ത് ചെയ്യും