ഓപ്പോൾ , കടുമാങ്ങാ അച്ചാർ , മാമ്പഴ പുളിശ്ശേരി , തറവാട് , ചില വാക്കുകൾ ഇടനെഞ്ചിൽ വല്ലാത്തൊരു ഫീൽ കൊണ്ടു വരും...♥♥♥
@FoodNTravel3 жыл бұрын
☺️☺️🤗
@ഹോട്ടൽപണിക്കാരൻ3 жыл бұрын
@@FoodNTravel ♥♥"
@goldenboy91683 жыл бұрын
വിദേശത്തു ഇരുന്ന് കാണുമ്പൊൾ ആ ഫീൽ ഇരട്ടിക്കുന്നു Really nostalgic 🥰
@nedya20833 жыл бұрын
വള്ളുവനാടൻ ടച്ച്
@foodandtravelbydaulathniza3 жыл бұрын
Correct aanu
@NALLEDATHEADUKKALA3 жыл бұрын
എബിൻ അവതരണം സൂപ്പർ😍😍😍🙏🙏🙏യദുക്കുട്ടാ😍😍😍
@advamalstanly29283 жыл бұрын
Dear Oppol, it was great to revisit the long lost traditional cuisine of Kerala. Godspeed and Xoxo
@minnasjean77703 жыл бұрын
Oppol ❤️
@sajinkurian46993 жыл бұрын
I've subscribed your channel❤👍
@diyadaksha40303 жыл бұрын
ഓപ്പോൾ 😘😘
@777JiBiN3 жыл бұрын
ആ വീട് ആ തനിമയിൽ തന്നെ നിർത്തുക 🖤🖤
@nithinmathew31803 жыл бұрын
ഓപ്പോളുടെ ചാനൽ നല്ലെടത്തെ അടുക്കള സ്ഥിരമായി കാണാറുണ്ട്... നല്ല നിലവാരം പുലർത്തുന്ന അവതരണവും.. ഗൃഹാതുരത തുളുമ്പുന്ന ഒരു ചാനലും.. 👏👏👏
@FoodNTravel3 жыл бұрын
😍👍
@akhilpvm3 жыл бұрын
*ആഹാ.. ഇതാണ് തനി നാടൻ ഭക്ഷണ കാഴ്ച 👌😍 നാടൻ രുചിയോടൊപ്പം ആ തറവാടും പരിസരവും എല്ലാം ചേർന്നപ്പോൾ ഒരു പ്രത്യേക ഫീൽ,, മനസ്സ് നിറച്ച ഒരു വീഡിയോ എബിൻ ചേട്ടാ* 😋🤩
@FoodNTravel3 жыл бұрын
വളരെ സന്തോഷം അഖിൽ.. Thank you so much
@ismayilpctime34583 жыл бұрын
ഓപ്പോൾ നല്ല തനിനാടൻ പാലക്കാട് കാരി Food കഴിച്ചപോലെ ഒരു feel😋
@poornimasanthosh54553 жыл бұрын
Aayiii....നല്ലൊരു മലയാള തനിമ ... നല്ല രസം ❤️💓❤️💓ebbin ചേട്ടാ , നല്ല ഇഷ്ടായി...💓❤️
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് പൂർണിമ
@Linsonmathews3 жыл бұрын
യദുവും എബിൻ ചേട്ടനും 😍 ആഹാ... രണ്ട് പേരേം ഒരുമിച്ചു കാണുമ്പോൾ സന്തോഷം 👍 നമ്മുടെ മലയാള തനിമയുള്ള ഈ വീഡിയോയിൽ ഇന്ന് വിശേഷങ്ങൾ ഏറെ 🤗❣️
@FoodNTravel3 жыл бұрын
താങ്ക്സ് ലിൻസൺ.. വളരെ സന്തോഷം 🥰
@RuchiByYaduPazhayidom3 жыл бұрын
ഇച്ചായൻ 🥰
@sindhujoshy18083 жыл бұрын
ശ്രീലവസന്തം.. നന്ദനത്തിലെ പാട്ട് ഓർമ്മ വന്നു ശ്രീല ഓപ്പോൾ ഭാഗ്യവതി -യാണ് ഒരു വള്ളുവനാടൻ അന്തർജനമായതിൽ❤️
@FoodNTravel3 жыл бұрын
☺️☺️
@safuwanappu59793 жыл бұрын
പാലക്കാടും തൃശൂരും ചേർന്ന ഭാഷ എബിൻ ചേട്ടൻ ഒരു രക്ഷയുമില്ല അവതരണം നമ്മൾ അവിടെ വന്നു കഴിച്ച പോലെ
@OrottiFoodChannel3 жыл бұрын
ഓപ്പോൾ ആ വിളി കേൾക്കാൻ തന്നെ എന്തു രസം. എബിൻ ബ്രോ & യധു❤️🌼
@kukkuannu86423 жыл бұрын
Oppol enn areya vilikkuka
@johnutube56513 жыл бұрын
@@pp-od2ht In Onattukara area also, some 50 to 100 years ago. Oppa = girls and ladies call elder brother short form of Odappirannavan. Oppol=Elder brother, boys and men call their elder sister. In Korean language also they call Oppa meaning elder brother!
@sudhisudhi13 жыл бұрын
ഭംഗിയായി പരിപാലിക്കുന്ന ഒരു തറവാടും, നല്ല നാടൻ ഫുഡും 😍പിന്നെ ഓപ്പോളും
@FoodNTravel3 жыл бұрын
Thank you 😍😍
@sudhisudhi13 жыл бұрын
@@FoodNTravel ❤
@branzoenjourneys51743 жыл бұрын
ഈ വീട് എന്തൊരു ഭംഗി..nostu... ഇതൊന്നു കാണാൻ മാർഗ്ഗം എന്താണ് ?? കിടു വീഡിയോ
@niveditapai12603 жыл бұрын
Oppol is superb. A lady with lots of positive energy
@muneerali99833 жыл бұрын
എൻതിനാ സദ്യ ഫുള്ളും കഴിക്കുന്നത് ഇത് പോരെ. നാടൻ ശൈലി ഭക്ഷണം. സൂപ്പര്‍.
@VILLAGEVIEWS3 жыл бұрын
Waahhh കേരളത്തിന്റെ തനിമ, നിറഞ്ഞു തുളുമ്പുന്ന ഒരു നാടൻ feel കാഴ്ചവച്ച abin ചേട്ടന് ഒത്തിരി thanks 😊😊
@sreejeshs4123 жыл бұрын
വല്ലാത്ത ഒരു nostalgia. ഇത് പട്ടാമ്പി അല്ലേ. എൻ്റെ അമ്മയുടെ തറവാടും പട്ടാമ്പി ആണ്. അമ്മമ്മ ഉണ്ടായിരുന്നപ്പോൾ ഇത് പോലെ ഓണത്തിന് ഞങ്ങൾ പേരകുട്ടിക്കൾക്ക് വിഭവ സമൃദ്ധമായ സദ്യ ഉണ്ടാകുമായിരുന്നു. ഇപ്പൊ അതൊക്കെ ഓർക്കുമ്പോൾ എവിടെയോ ഒരു നീറ്റൽ. അമ്മമ്മ കഴിഞ്ഞ വർഷം മരിച്ചു. എന്നാലും ഇതൊക്കെ കാണുമ്പോൾ നല്ല സന്തോഷവും ഉണ്ട് കേട്ടോ. പഴയ ഓർമകളിലേക്ക് ഏബ്ബിൻ ചേട്ടൻ എന്നെ കൂട്ടി കൊണ്ട് പോയി. ഇന്നത്തെ തലമുറ ഇതൊക്കെ ശെരിക്കും അറിയണം. Thanks a lot. Umma😍😍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ശ്രീജേഷ്.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😍❤️
@ritvizrvi3 жыл бұрын
Amazing, beautiful home with a big garden, calm, serene neighbourhood. Keralites are blessed to have such homes.
@sreerekhasanthosh37193 жыл бұрын
Super
@EVNvillagelifeCooking3 жыл бұрын
പഴയ തറവാട് പഴം പുളിശ്ശേരി പഴം കറി എല്ലാം ഇഷ്ടമായി
@thennalimalayali74723 жыл бұрын
Thanks Ebbin for being so positive and spreading your positivity the people around you and to the viewers. Really appreciated!
@Lens_News3 жыл бұрын
താങ്കളുടെ വീഡിയോ സ്ഥിരം ആയി കാണാറുണ്ട്... എന്നാൽ ഏറ്റവും കൂടുതൽ ഇഷ്ടം ആയ വീഡിയോ ഇതാണെന്ന് തീർത്തു പറയുവാ..... It's Absolutely Amazing ♥️
@saralarajan86673 жыл бұрын
സിന്ധു പറഞ്ഞതിനോട് ഞാനും യോജിക്കട്ടെ. ഒരു വള്ളുവനാടൻ അന്തർജ്ജനം ആയത് ഭാഗ്യം തന്നെ. എനിക്ക് പാലക്കാട് വല്യ ഇഷ്മാണ്. ഞാനും ഒരു അന്തർ തന്നെ😀
@Thoibu3 жыл бұрын
എബിൻ ചേട്ടൻ, യദു, ഓപ്പോൾ... മനസ്സിൽ ഒരു പഴയ കേരളത്തനിമ ഓർമ്മ വരുന്നു... ഒരുപാട് ഇഷ്ടായി 😍🥰
@FoodNTravel3 жыл бұрын
Thank you so much
@rehanavettamukkil72233 жыл бұрын
മനോഹരമായാ തറവാട്, ട്രെഡിഷണൽ പാചകം 👌വെറൈറ്റി കുക്കിംഗ്സ് കാണിച്ചു തന്നതിനും മനോഹരമായി അവതരിപ്പിച്ചതിനും, താങ്ക്സ് 👍എല്ലാവർക്കും ഓണആശംസകൾ,
@beenabalakrishnan32652 жыл бұрын
🙏🙏🙏
@naseemafaizalfaizal88503 жыл бұрын
ആത്‌മാവിൽ അക്ഷര പുണ്യം നിറച്ച സ്നേഹ താരങ്ങളെ വന്ദനം . എന്റെ എല്ലാ ഗുരുക്കന്മാർക്കും വന്ദനം
@FoodNTravel3 жыл бұрын
🙏
@sreeraghec11273 жыл бұрын
പൊളി എബിൻചേട്ടാ ♥️♥️♥️.. പഴയ ഒരു തറവാട്ടിലിരുന്ന് വാഴയിലയിൽ ഇതുപോലുള്ള നാടൻ വെജിറ്ററിയൻ ഭക്ഷണം കഴിക്കാൻ ഒരു സ്പെഷ്യൽ വൈബാണ്.💕
@gangadharanbabu92713 жыл бұрын
എൻ്റെ ഈശ്വരാ എദുകുട്ടനും ഇബിനും 2 കോട്ടയം കാരും ചേർന്ന് വള്ളുവനാടിൻ്റെ സ്വാദ് ആസ്വദിക്കുന്നു.സൂപർ 🙏👍.
@venkateshvenkatesh-uy5yw3 жыл бұрын
Hello Ebin chetta , Nyan Palakkad aanu, valluvanadan cooking eppozhum vera level aanu. Oppol exhibits typical valluvanadan culture that is inbuilt , very soft spoken with a typical valluvanadan slang . Really liked the video too much .No exaggerations and very simple and superb . Thanks to all. Please provide the link of oppol cooking channel .
@anilkumaranil62133 жыл бұрын
എബിൻ ബ്രോ നമ്മുടെ തിരുവനന്തപുരത്തുകാർക്ക് അത്രക്കങ്ങു പരിചയമില്ലാത്ത തനി നാടൻ കറികൾ. കാണിച്ചതിൽ വളരെ സന്തോഷമായി. 👌❤❤❤❤
@FoodNTravel3 жыл бұрын
😍🤗
@ajinsajikollamparambil75343 жыл бұрын
വെറൈറ്റി ഡിഷസ് കാണാൻ ആഗ്രഹിക്കാതെ മലയാളികളില്ല എന്തായാലും ചേട്ടാ സൂപ്പറായിട്ടുണ്ട് 😍ഹാപ്പി ഓണം 😍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് അജിൻ.. ഹാപ്പി ഓണം ❤️
@sreerag1783 жыл бұрын
ഇത്തരം മലയാളത്തനിമ നിറഞ്ഞ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു എബിൻ ചേട്ടാ.. അവതരണം പൊളി 👍💓
@WranglerDude3 жыл бұрын
One of the best presentations! Very simple but quite engaging. I was mesmerized by the intricacies of cooking those two seemingly simple dishes. Thanks for introducing Sreela oppol to us. Her accent and mannerisms are quite charismatic. Hope you will do more videos with her so that we can see other traditional recipes . Great job!
@ajmiyababu15923 жыл бұрын
ചേട്ടോ പൊളി പിന്നെ ക്യാമറ 👌👌👌സിനിമ കാണുന്ന അത്രക്ക് ക്ലിയർ
@Jubleestories3 жыл бұрын
Wowwww everyone eating together, vast culture that unites India❤️
@FoodNTravel3 жыл бұрын
☺️🤗
@saleemmuhammad25263 жыл бұрын
ചേട്ടായി ഞങ്ങണ്ടേ പാലക്കാട് വന്നോ ചിന്ന സദ്യ നല്ല രുചി 😋😋പായസം മിസ്സായി
@jyothisuresh30053 жыл бұрын
ഓണത്തിന്റെ തുടക്കം യദുവിന്റെ ഓപ്പോളിന്റെ വീട്ടിൽ നിന്നുതന്നെയാണെല്ലോ.നാടൻ സദ്യ 👌👌 എബിൻ ചേട്ടനും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും 💮💮💮💮💮ഓണം ആശംസകൾ 💮💮💮💮💮
@beenapashokan57573 жыл бұрын
ഓപ്പോൾ, എബിൻ ചേട്ടൻ, യദുകുട്ടൻ ഒരുമിച്ച് കാണുമ്പോൾ തന്നെ സന്തോഷം🤩👍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ബീന
@akshaypm42123 жыл бұрын
പട്ടാമ്പി ആണ് എന്റെ തറവാട്.. 😍♥️🥰
@FoodNTravel3 жыл бұрын
👍
@SureshBabu-mz4xd3 жыл бұрын
വീട് കാണുമ്പോ തന്നെ ഹാ..... പിന്നെ വളരെ ഹെൽത്തി ഫുഡ്.... ഓപ്പോൾ പൊളിച്ചു..... അപ്പോൾ മുൻ തലമുറ 💞💞💞💞💞
@FoodNTravel3 жыл бұрын
വളരെ ശരിയാണ്.. 💕
@sandygaming3903 жыл бұрын
മലയാളത്തനിമയുള്ള ഒരു രുചിയുടെ episode .നാടിനെ miss ചെയ്യുന്നു 😋😋😪😪
@FoodNTravel3 жыл бұрын
☺️☺️🤗
@gloryvarghese95663 жыл бұрын
നല്ല മലയാളി തനിമയോട് കൂടെ ഉള്ള അവതരണം ..പിന്നെ ഓപ്പോൾ ഉണ്ടാക്കിയ വാഴപ്പഴം കൊണ്ടു ഉള്ള കറി ഇന്ന് ഞാൻ ഉണ്ടാക്കിയ അടിപൊളിയാണ് .....Thankyou 🥰
@FoodNTravel3 жыл бұрын
ആഹാ.. അടിപൊളി 😍👍👍
@explorewithjemi67783 жыл бұрын
സൂപ്പർ 👍👌💯അച്ചാർ കഴിക്കുന്നത് കാണുമ്പോൾ വായിൽ കപ്പൽ ഓടും നിങ്ങളുടെ videos എല്ലാം അടിപൊളി sound 👌👌👍👍👍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ജെമി 🥰
@funwithtsk33663 жыл бұрын
ചേട്ടന്റെ വീഡിയോസിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ 💞💞💞
@ambikakumari5303 жыл бұрын
Yadu's Oppol is superb.I like her way of traditional cooking n her genuine talk.Thanks Sreela.👌😁♥️
@GodsGraceRuchikkoot3 жыл бұрын
Yadukkuttanum ebinum മത്സരിച്ച് ruchiye patti varnikkunnathu kekkan enthu resama Oppol great chef
@FoodNTravel3 жыл бұрын
Thank you so much for your kind words.. 🥰
@vaishnavmj11203 жыл бұрын
Video Quality vere level......
@FoodNTravel3 жыл бұрын
Thank you so much
@SaChiDam4U3 жыл бұрын
എന്റെ വീടിന്റെ അടുത്തുള്ള ഇല്ലം ആണ് മനസിൽ വരുന്നത്. പഴമയുടെ പ്രതീകം... നല്ല അവതരണം. ബെസ്റ്റ് വിഷസ്...
@FoodNTravel3 жыл бұрын
Thank you so much
@prathibachandran57343 жыл бұрын
ഒരു എം.ടി സാറിന്റെ കഥ വായിച്ചറിഞ്ഞ സുഖം .. 🥰
@FoodNTravel3 жыл бұрын
വളരെ സന്തോഷം 💖💖
@seemasdancestudio91323 жыл бұрын
3 സെലിബ്രിറ്റിയും ഒരുമിച്ചു ആഹാ സൂപ്പർ 👍👏👏
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് സീമ
@vijarlyus62853 жыл бұрын
പുളിശ്ശേരിയെക്കാൾ എനിക്ക് ഇഷ്ടപെട്ടത് ആ വീട് ആണ് ❤️ ഹാപ്പി ഓണം എബിൻ ചേട്ടാ 👍
@jyothishv88362 жыл бұрын
വല്ലാത്ത ഒരു കോമ്പിനേഷൻ വീഡിയോ ആയി പോയി ഇത്.. മൂന്ന് പേരുടെയും ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 😍
@FoodNTravel2 жыл бұрын
Thank you ❤️
@songs87223 жыл бұрын
Oppol ne othiri ishttaayi.. 🥰… athu pole aa veedum kinarum okke enthu rasamaanu… 🥰
@FoodNTravel3 жыл бұрын
😍😍
@kavyapoovathingal33052 жыл бұрын
Excellent super video beautiful best avatharanam best conversation with family members thankyou so much God bless you 🙏👌🥰❤️💯
@FoodNTravel2 жыл бұрын
Thank you Kavya 😍
@saneone44533 жыл бұрын
Great respect for folks who maintain a conscious balance between traditional homes n ways of life and the innevitable current touches. The imposing mansion n the three generations who habit wld all hv stories of their own to parlay ! Oppol was charming in her ways in her fire kiln kitchen..n both the Banana curry recipes had a touch of her own ingenuity. Love these home made Vlog bits ! Onam greetings to all.. n much thanks as always EJ !
@FoodNTravel3 жыл бұрын
Oppol is one of the finest home chefs I have ever met. wonderful experience there. Thank you.
@saneone44533 жыл бұрын
@@FoodNTravel /Quite an endearing persona !
@sivadasvarma.k.j75312 жыл бұрын
ആ കടുമാങ്ങ കറി കണ്ടപ്പോളാണ് കൊതിയായത്. അതിന്റെ Preparation ഒരു full video ചെയ്യാനുള്ളതുണ്ട്. പ്രത്യേകിച്ച് ഓപ്പോൾ വിളമ്പിയ കടുമാങ്ങ... Pls try to do a video on the recipe which is totally different from the one made in Travancore area or south Kerala
@FoodNTravel2 жыл бұрын
Will try 👍👍
@mohammadfaizal84613 жыл бұрын
Brings back a lot of memories...
@sumathyk.c.82513 жыл бұрын
സൂപ്പർ
@FoodNTravel3 жыл бұрын
So happy to hear this 😍
@bijusantsh3 жыл бұрын
Another nice video, not sure whehter the chef ( Shreela) is the grand daughter of famous actor Chithran Namboothiri ( Deshadanam and Aram thamburan fame)?
@Alpha902003 жыл бұрын
നല്ല അടിപൊളി സദ്യ 😋നല്ലൊരു ഫീൽ ആയിരുന്നു വീഡിയോ പൊളി 🥰😍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ 🤗
@Alpha902003 жыл бұрын
@@FoodNTravel 🤗🥰
@chandrangs19013 жыл бұрын
എബിൻ. ഒരായിരം ഓണാശംസകൾ ഇന്നത്തെ വീഡിയോ അതിമനോഹരമായിരുന്നു ഒന്നും പറയാനില്ല സൂപ്പർ എല്ലാവിധ ആശംസകൾ
@tintu_mon_k.v3 жыл бұрын
*ebin ചേട്ടോയ് ഇന്നത്തെ video അതി ഗാംഭീര്യം ആയിട്ടുണ്ട്...* *HappY oonAm* ഉണ്ടേ😍😊
@FoodNTravel3 жыл бұрын
Thank you.. Happy ഓണം 🥰
@goddesswoman15473 жыл бұрын
Oppolude Ona vibavangal kaanumbol vaayil vellam varunnu, Super! Super.
@FoodNTravel3 жыл бұрын
Adipoli aayirunnu 👌👌
@vijikrishnan73403 жыл бұрын
ഞങ്ങളുടെ സ്വന്തം പാലക്കാട് 🤩
@FoodNTravel3 жыл бұрын
👍
@grn-j7t3 жыл бұрын
നമ്മുടെ തനിമയിലേക്കു ഒരു തിരിച്ചു പോക്ക്....ഒരു പ്രത്യേക സുഖം തോന്നി ഈ video കണ്ടപ്പോൾ...തനി നാടൻ വെജിറ്റേറിയൻ വിഭവങ്ങൾ കാണുന്നതും കഴിക്കുന്നതും ഒരു അനുഭവം ആണ്...Thanks Ebin chettan🙏🙏👌👌
@FoodNTravel3 жыл бұрын
വളരെ സന്തോഷം രശ്മി.. 🥰🥰
@sherupp1234..-_3 жыл бұрын
എന്നാ രസവാ 😍😍😍😍😍
@AanjanayaDas3 жыл бұрын
Traditional foodinte ruchiokke veroru feel anu❤️
@Libinkttm3 жыл бұрын
Manoharamaya oru video ..grameentha ..loved it .. lalitham aya oonu means ..ithu mathi .. this is perfect 🥰
@FoodNTravel3 жыл бұрын
Thank you Libin 🥰
@Libinkttm3 жыл бұрын
@@FoodNTravel It's Neethu here 🤭
@ponnammageorge47033 жыл бұрын
Pakka traditional recipes .also ammikkallu. Viraku aduppu. So much ormakal. Thanks brother .
@FoodNTravel3 жыл бұрын
Thank you 😍🤗
@deepaannmanuel47993 жыл бұрын
Great video! Love your authenticity, Ebbin. It was lovely to see Sreela featured in your video. I am a big fan of her Nalledathe Adukkala.
@FoodNTravel3 жыл бұрын
So glad to hear that.. Thank you ..
@ruok54042 жыл бұрын
രുചിക്കൂട്ടുകൾ ഓരോഒന്നും സൂപ്പർ
@FoodNTravel2 жыл бұрын
Yes 😍😍
@sinijinan29523 жыл бұрын
വളരെ നന്നായിരിക്കുന്നു നല്ല ഭക്ഷണം 👌💖👍
@chandramathikvchandramathi38852 жыл бұрын
പഴക്കറി ഇഷ്ടമായി. പാ എല്ലാവരേയും ഒരുമിച്ച് കണ്ടല്ലോ.
@FoodNTravel2 жыл бұрын
☺️🤗
@Knowledgecityofl3 жыл бұрын
So happy to see such traditional cooking videos. You are so lucky ebbin chetta to have various tastes around us, that we never see. A big💞from the heart of a foody and your fan.
@FoodNTravel3 жыл бұрын
Thank you so much Nidheesh 😍😍
@Zarah33003 жыл бұрын
Njan sraddichathu muzhuvan manoharamaya ee veedanu.
@FoodNTravel3 жыл бұрын
😍👍
@annamolsaji50793 жыл бұрын
എബിൻ ചേട്ടാ ഹാപ്പി ഓണം 😁❤️
@FoodNTravel3 жыл бұрын
ഓണാശംസകൾ ❤️
@sindhujayakumar40623 жыл бұрын
നമസ്ക്കാരം.... ചേട്ടായി. കൊള്ളാം..... ചേട്ടായി... യദു... ഓപ്പോൾ..... ഇനി കെങ്കേമം. തനി നാടൻ വിഭവങ്ങൾ .... ഇനി ആസ്വദിച്ചു കാണാം... പഴം പുളിശ്ശേരി..... എന്റമ്മോ എന്താ ടേസ്റ്റ്..
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് സിന്ധു.. എല്ലാം നല്ല രുചി ആയിരുന്നു 👌👌
ഇതു കണ്ടപ്പോൾ ശരിക്കും മനസ്സു നിറച്ചു. ഇപ്പോഴും ഇങ്ങനെ ഉള്ള തറവാട് കണ്ടപ്പോൾ എന്താ പറയാ...! ഒന്നും പറയാൻ ഇല്ല
@FoodNTravel3 жыл бұрын
വളരെ സന്തോഷം 🤗
@jessocj56943 жыл бұрын
സദ്യ അടിപൊളി ആണ് 😄😍 സൂപ്പർ
@FoodNTravel3 жыл бұрын
Thanks Jesso 🤗
@tintukrishna75213 жыл бұрын
എബിൻ ചേട്ടായി ഈ വീഡിയോ എന്തോ ഒരു സ്പെഷയിലിറ്റി ഫീൽ ചെയ്യുന്നു ❣️ വല്ലാത്തൊരു nostu ഫീൽ 😍😍tnks എബിൻ ചേട്ടാ
@edansmedia46983 жыл бұрын
കൊള്ളാം ഇഷ്ടപ്പെട്ടു ❤️ഓണാശംസകൾ ❤️
@FoodNTravel3 жыл бұрын
ഓണാശംസകൾ ❤️
@lekshmiammu67743 жыл бұрын
ഹായ് ചേട്ടാ. ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ്. I like your simplicity.
@FoodNTravel3 жыл бұрын
Thank you Lekshmi 😍
@johnraju57563 жыл бұрын
എബിൻ ചേട്ടാ സൂപ്പർ സൂപ്പർ അടിപൊളി സൂപ്പർ കറി
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ജോൺ രാജു 😍😍
@jaypanicker23623 жыл бұрын
Divine. It’s a visual treat for Malayalees staying away from Kerala
@FoodNTravel3 жыл бұрын
Thank you Jay 😍😍
@user-ed3fx7us8s3 жыл бұрын
Excellent traditional cooking 😍😍
@FoodNTravel3 жыл бұрын
Yes 😍😍
@mollyjohn36133 жыл бұрын
Yaduvinte channel il paranjirunnu Ebbin chettan Nalledath vannu video cheythirunnu ennu ...appol thott waiting aarunnu ee video yk vendi ...valluvanadan ruchikalum language um nammude sthalathu ninnum thikachum vyathyastham , athu kanumpol vere oru feel 👌😍😍
@kripalg26443 жыл бұрын
Ending was really good kind of soothing 😍😍
@Roses_are_blue23 жыл бұрын
Ithoke museum pole aanu,they should be remunerated
@sreejithmanghat62023 жыл бұрын
Happy onam to everyone.superb and delicious.always supports the channel❤️
@FoodNTravel3 жыл бұрын
Thank you Sreejith..Happy Onam 💖
@kashyap31202 жыл бұрын
Nice. Very engaging. Ambarish is cute
@FoodNTravel2 жыл бұрын
Thank you 🥰
@varghesejoyce18953 жыл бұрын
Nalla voice,food super,thanks a lot❤
@FoodNTravel3 жыл бұрын
Thank you Varughese Joyce ❤️
@afnafathima93763 жыл бұрын
ചേട്ടാ, പച്ചക്കറി ഐറ്റങ്ങൾ ചേട്ടനു ഉള്ള താല്പര്യം മനസ്സിലായി..... വെരി ഗുഡ്..
@FoodNTravel3 жыл бұрын
☺️☺️
@muhammedzemeer3 жыл бұрын
എബിൻ ചേട്ടാ.. ഉഗ്രൻ ❤️❤️❤️
@FoodNTravel3 жыл бұрын
താങ്ക്സ് ഡിയർ ❤️
@beenapulikkal57093 жыл бұрын
ഓപ്പോളേ. Yethu അങ്ങനെ യല്ലേ വിളിക്കുക. Yeduvil ക്കുടി ആണല്ലോ നല്ലേടത്ത് എത്തിയത്. സന്തോഷം കുട്ടി. സൂപ്പർ 👌👌👌👌👌
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ബീന 😍😍
@divyagovindan66683 жыл бұрын
പറയാൻ വാക്കുകളില്ല എല്ലാവർക്കും ഓണാശംസകൾ
@FoodNTravel3 жыл бұрын
ഓണാശംസകൾ ദിവ്യാ
@minithomas1373 жыл бұрын
Njaan vellamirakki maduthu. Enthu ruchi aayirikkum. So good.