ഊപ്പാട് വന്ന മണപ്പാട് യാത്ര..!! | manapad beach and church in Tuticorin

  Рет қаралды 12,526

You map traveller

You map traveller

5 ай бұрын

In this video talking about Manapad beach and church in Tuticorin
#travel

Пікірлер: 102
@Gopan4059
@Gopan4059 5 ай бұрын
തമിഴ്നാട് വീഡിയോകൾ കാണാൻ ഒരു പ്രേതേക ഭംഗിയാണ് ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതിക്ഷിക്കുന്നു
@lakshmibs6021
@lakshmibs6021 5 ай бұрын
Correct anu
@minkbhattacharya5543
@minkbhattacharya5543 3 ай бұрын
​😢
@minkbhattacharya5543
@minkbhattacharya5543 3 ай бұрын
​ 😅 5:44
@yathishp9571
@yathishp9571 5 ай бұрын
🙏💐 welcome welcome ...💐🙏 ..bro...all tamilnadu fan's 🙏
@Kpkutan
@Kpkutan 5 ай бұрын
ചേട്ടന്റെ വീഡിയോ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്🥰🥰🥰🥰🥰
@stalinlin435
@stalinlin435 5 ай бұрын
Expecting next tamilnadu videos
@RenjithKunnicode-rd9wf
@RenjithKunnicode-rd9wf 5 ай бұрын
Tamilnadu vilages asome vibe ❤👍🙌
@josuttyjesus12
@josuttyjesus12 5 ай бұрын
ഇങ്ങടെ ഓരോ യാത്രകളിലും ഒരു പ്രേത്യേകത ഉണ്ട്.. യാത്ര ചെയ്യാൻ പ്രെയരിപ്പിക്കുന്ന മാജിക്‌...
@KrishnankuttyKutty-mo8jn
@KrishnankuttyKutty-mo8jn 5 ай бұрын
😊
@Umaptraveller
@Umaptraveller 5 ай бұрын
😃
@sruthykuttan1831
@sruthykuttan1831 5 ай бұрын
Kappal palli poi video chey
@syammathew3658
@syammathew3658 5 ай бұрын
മണപ്പാട് വീഡിയോ മനോഹരം 👌
@sreejith_kottarakkara
@sreejith_kottarakkara 5 ай бұрын
തൃച്ചന്തൂർ - ശുചീന്ദ്രം
@basheerprosper6393
@basheerprosper6393 5 ай бұрын
ഒറ്റപ്പെടൽ....! വളരെ യാഥാർത്ഥ്യമുള്ള feeling ..... മാലൈനേരത്ത് മയക്കം ഓർമ്മകൾ വരുന്ന സീനുകൾ ... എന്തായാലും sooper.. പറയാതെവയ്യ വീണ്ടും തമിഴ്നാട് വീഡിയോകൾക്കായി കാത്തിരിക്കുന്നു
@gireeshkumarkp710
@gireeshkumarkp710 5 ай бұрын
ഹായ്,ചേട്ട,തിരിച്ചെന്തുരിൽനിന്നും,മണപാടേക്കുള്ളട്രാവൽവ്ലോഗും,മണപാടിന്റെകാഴ്ചയുംസൂപ്പർ,❤
@shajijoseph7425
@shajijoseph7425 5 ай бұрын
Bro.Umbralla maran samayamayi Kuda POPY thanne best Firsttttt.❤🎉
@user-bt1gq8if7f
@user-bt1gq8if7f 2 ай бұрын
ഇഷ്ട്ട പെട്ട സ്ഥലം ആണ് പോവാൻ വേണ്ടി വിചാരിക്കുന്നുണ്ട് 🥰😍❤️
@azeemshamna
@azeemshamna 5 ай бұрын
Super
@user-ot8uf2ju5o
@user-ot8uf2ju5o 5 ай бұрын
Editing clippings are nice !! It is so rare that 'Editing' among Vlogers' Videos unlike You 👏
@manojmv2602
@manojmv2602 5 ай бұрын
Anaikatti coimbatore varamo ayyapanum kosiyum shooting spot und 👍
@drmgk1970
@drmgk1970 5 ай бұрын
നല്ല വീഡിയോ. ഇപ്പോഴും നശിക്കാത്ത, പഴമ കാത്തുസൂക്ഷിക്കുന്ന ഒരു നല്ല ഗ്രാമം.👍😊
@epksince96
@epksince96 5 ай бұрын
ഒരു പ്രത്യേക വ്ലോഗ് ആണ്!! പൊളിയാണ് 👌🏻👌🏻
@Umaptraveller
@Umaptraveller 5 ай бұрын
🤝
@noufalkhanbilal439
@noufalkhanbilal439 5 ай бұрын
നല്ല അവതരണം, നല്ല വോയ്‌സ്, അതിൽഉപരി നല്ല വിഡിയോ😍
@Umaptraveller
@Umaptraveller 5 ай бұрын
🤝
@mjanatha5201
@mjanatha5201 5 ай бұрын
Nice video👍👍
@praveenvc337
@praveenvc337 5 ай бұрын
Good🎉
@sarithapereira8277
@sarithapereira8277 5 ай бұрын
ഈ വീഡിയോയിൽ കാണുന്നതിനേക്കാളും നേരിൽ കാണാൻ വല്ലാത്തൊരു ഭംഗിയാണിവിടെ.
@bsaudiotech9316
@bsaudiotech9316 5 ай бұрын
സൂപ്പർ 🙏🙏🙏🙏🙏🙏
@JERIN1963
@JERIN1963 5 ай бұрын
TN വീഡിയോ ഇഷ്ടം 😍
@noblemathew5717
@noblemathew5717 5 ай бұрын
അടിപൊളി
@prasanna1118
@prasanna1118 5 ай бұрын
👌👌👍
@syamshiva1075
@syamshiva1075 5 ай бұрын
❤❤❤❤❤സൂപ്പർ
@arjin_lasan_TN_75
@arjin_lasan_TN_75 5 ай бұрын
My fav and dream place ❤️
@shyamkamal7825
@shyamkamal7825 5 ай бұрын
Nice
@harikrishnan9226
@harikrishnan9226 5 ай бұрын
കൂടംകുളം, ഇവിടെ കുറച്ചു പേർ high level-ൽ യാത്ര ചെയ്ത് youtuber ആകുമ്പോൾ ആണ്, ഒരു സാധരണക്കാരൻ സാധരണ നിലയിൽ വീഡിയോ ചെയ്യുന്നത്. പൊളി❤
@Umaptraveller
@Umaptraveller 4 ай бұрын
🤝
@rajeevrajeev.k.s4259
@rajeevrajeev.k.s4259 5 ай бұрын
മണപ്പാട് പോകുന്നവർ തിരുചന്തുരിൽ നിന്ന് കുലശേഖര പട്ടണം (കൊലസെ എന്നാണ് പറയുന്നത്) യിൽ ഇറങ്ങുക (12km) എപ്പോഴും തിരുചന്തൂരിൽ നിന്ന് ബസ് കിട്ടില്ല. എല്ലാ മണപ്പാട് പോകുന ബസും കൊലസെയിൽ (കോവിൽ) നിന്ന് ആണ് തിരിഞ്ഞ് പോകുന്നത്. ഊടംകുടിയിൽ നിന്ന് ആണ് എപ്പോഴും മണപ്പാടിന് ബസ് ' അവിടെ നിന്ന് ഉള്ള ബസ് പിടിയ്ക്കാൻ കൊലസെയിൽ (കുലശേഖര പട്ടണം ) ഇറങ്ങുന്നതാണ് നല്ലത്. കണ്ടത് ആണവനിലയം അല്ല TN EB യുടെ ബോയിലർ ആണ്. ഞാൻ ആ പ്ലാൻ്റിൽ ഒരു വർഷം ജോലി ചെയ്തതാ. ഇഷ്ടം പോലെ മലയാളികൾ ഉള്ള സ്ഥലമാ.
@Umaptraveller
@Umaptraveller 5 ай бұрын
🤝🤝🤝
@ViBin24
@ViBin24 5 ай бұрын
Chettaa next tamil nadu Thanjavur temple povamoo......
@dilipjohn6845
@dilipjohn6845 5 ай бұрын
👍
@anithabalasubramanian7113
@anithabalasubramanian7113 5 ай бұрын
Oh...your colloquial conversation....It's very interesting 😃.Like a beautiful song.I am watching especially to hear it
@Umaptraveller
@Umaptraveller 5 ай бұрын
🤝
@drmgk1970
@drmgk1970 5 ай бұрын
കൊല്ലം ശൈലി.😊
@lakshmibs6021
@lakshmibs6021 5 ай бұрын
Thegashi,thovala flower krishi cheyuna ulpredeshegel avide ellam poyi vlog cheyamo.
@Naveen-vo7ey
@Naveen-vo7ey 5 ай бұрын
അളിയൻ തമിഴ്നാട് വിട്ടൊരു കളിയില്ല ❤😊 പക്ഷേ ഓരോ വീഡിയോ അപ്‌ലോഡ് ആകാൻ കാത്തിരിക്കുന്ന ഖത്തറിൽ നിന്നുമുള്ള ഒരു പ്രേക്ഷകൻ... തമിഴ്നാട്ടിൽ നിന്നൊരു നല്ലൊരു പെൺകുട്ടിയെ കൂടെ അളിയന് കൂട്ടിന് കിട്ടട്ടെ 😊
@MCB627
@MCB627 5 ай бұрын
Correct
@SanthoshKumar-wn5uv
@SanthoshKumar-wn5uv 5 ай бұрын
എല്ലാ വിഡിയോസും സൂപ്പർ
@Umaptraveller
@Umaptraveller 5 ай бұрын
🤝
@prasannakumaran6437
@prasannakumaran6437 5 ай бұрын
🎉🎉🎉
@shanuattingal
@shanuattingal 5 ай бұрын
😍🥰🤩
@jayadevan4902
@jayadevan4902 5 ай бұрын
❤❤
@binumonv6650
@binumonv6650 5 ай бұрын
@binuktr
@binuktr 5 ай бұрын
😍😍😍😍😍😍
@SasikalaSnair3281
@SasikalaSnair3281 5 ай бұрын
👌🥰🥰🥰
@vishnuakhil2417
@vishnuakhil2417 5 ай бұрын
❤❤❤
@tomypc8122
@tomypc8122 5 ай бұрын
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്നത് പോലെ, നമ്മുടെ നാട് ആദ്യം കാണുക, ഇവിടെയില്ലാത്ത എന്ത് കാര്യമാണ് വിദേശത്തുള്ളത്?തമിഴ്നാട്ടിലൂടെയുള്ള യാത്ര(പ്രത്യേകിച്ചു തമിഴ് ഗ്രാമങ്ങളിലൂടെയുള്ള)വളരെ മനോഹരം.
@Umaptraveller
@Umaptraveller 5 ай бұрын
🤝
@user-mg9ld4vo7y
@user-mg9ld4vo7y 5 ай бұрын
❤👍
@RahulRaj-uq9zo
@RahulRaj-uq9zo 5 ай бұрын
Bro singam2 movie ll surya hansika ayittu ulla scen evide vechu ayirunnu
@roshan9395
@roshan9395 5 ай бұрын
❤❤❤❤
@user-travelwithkinder.
@user-travelwithkinder. 5 ай бұрын
Kure ayi ee channel videos kanan thudangiyt pakshe ithuvareyum oru bore adi thonniyittilla videos kanumbol nammal thanne avideyokke poyi karangi varunn oru feel anu❤thudarnnum ithupole ulla videos pratheekshikunnu especially tamilnadinte oru soundharyam love you bro ❤❤❤❤❤
@Umaptraveller
@Umaptraveller 5 ай бұрын
🤝
@user-travelwithkinder.
@user-travelwithkinder. 5 ай бұрын
@@Umaptraveller koode und bro munnottu poikolu😍😍😍😍
@drmgk1970
@drmgk1970 5 ай бұрын
കറക്റ്റ്. സത്യം. 👍🤝
@sarithapereira8277
@sarithapereira8277 5 ай бұрын
സമ്മർ അല്ലാത്ത ടൈം ഇവിടെപോകുന്നത് അടിപൊളിയാണ്
@user-ss9tx1wn3h
@user-ss9tx1wn3h 5 ай бұрын
😍😍😍
@Umaptraveller
@Umaptraveller 5 ай бұрын
🤝
@ARU-N
@ARU-N 5 ай бұрын
തിരുനെല്ല് വേലിയിൽ പോയി ഇരുട്ട്കട ഹലുവ യുടെ ഒരു വിഡിയോ ചെയ്യും എന്നു പ്രതീക്ഷിക്കുന്നു...
@praveengrgopalakrishnan5954
@praveengrgopalakrishnan5954 5 ай бұрын
Hello bro evda
@leenaraju5397
@leenaraju5397 5 ай бұрын
Haii
@kishorekonni653
@kishorekonni653 5 ай бұрын
Hai
@user-lv4bj3mb2n
@user-lv4bj3mb2n Ай бұрын
Bro അവിടെ പിന്നയും ഒരുപാടു ഉണ്ട് കാണാൻ പഴയ പള്ളികൾ
@rajaadaikkalam4093
@rajaadaikkalam4093 5 ай бұрын
Bro മണപ്പാട് പള്ളിയുടെ പുറകിൽ കടലിനോട് ചേർന്നു ഒരു പഴയ പള്ളി ഉണ്ട് തങ്ങൾ അത് മിസ്സ് ചെയ്തു
@Umaptraveller
@Umaptraveller 5 ай бұрын
🤝
@royJoseph-lx6uq
@royJoseph-lx6uq 5 ай бұрын
ഒരു പാട് അല്ല ഒരുപാട് ഒരുവിനും പാടിനും ഇടയിൽ gap ഇല്ല
@football_fan8594
@football_fan8594 5 ай бұрын
Mahabalipuram poittu video cheyuvo
@Umaptraveller
@Umaptraveller 5 ай бұрын
🤝
@jayaprakashpb3439
@jayaprakashpb3439 5 ай бұрын
അത് ആണവനിലയം അല്ല ഉടൻഗുടി പവർ പ്ലാന്റ് ആണ് ഞാൻ അവിടെ ആണ് വർക്ക്‌ ചെയ്യുന്നത് 👍👍👍
@Umaptraveller
@Umaptraveller 5 ай бұрын
🤝🤝🤝
@Mr-TKDU
@Mr-TKDU Ай бұрын
നിങ്ങളുടെ എനർജി അൺലിമിറ്റഡ് ആണോ?? No തളർച്ച.. No കിതപ്പ്
@NSK1127
@NSK1127 5 ай бұрын
ഈ കാട്ട വെയിലത്ത് നടന്ന് സൂര്യാഘാതം ഏൽക്കരുതെ
@neela_sonu7172
@neela_sonu7172 5 ай бұрын
കർണാടക കൂടി കവർ ചെയ്യാമോ 👀
@Umaptraveller
@Umaptraveller 5 ай бұрын
🤝🤝
@ronaldoronalda89
@ronaldoronalda89 5 ай бұрын
അണ്ണാ നിങ്ങളെ മണപ്പാട് വന്നിട്ട് കാണിക്കാത്ത ഒരു സലാം ഒണ്ട് മണപ്പാട് പാളിയുടെ താഴെ ആയിട്ട് ഒരു അല്ഫുതാ കൾച്ചഒണ്ട് കടലിനോട് ചേർന്ന് ഇരിക്കുന്ന സലാമനെ പണ്ടുള്ള ആൾക്കാരെ പറയും യേശു ഒളിചേരുന്ന സലാമനെനെ അണ്ണൻ അത്യമായി പോയതുകൊണ്ട് അറിയത്തില്ല എന്ന് തോനെന്നു
@huntleybokuhlmann4918
@huntleybokuhlmann4918 4 ай бұрын
Promo SM
@aravindv.r4154
@aravindv.r4154 5 ай бұрын
ഈ സ്ഥലത്ത് വന്നിട്ട് ഇഷ്ടപ്പെട്ടില്ല എങ്കിൽ പണ്ട് പറഞ്ഞ പോലെ ഒരു ബിരിയാണി വല്ലതും കൊടുക്കുമോ?😂
@Umaptraveller
@Umaptraveller 5 ай бұрын
ഇഷ്ടപ്പെടും ഉറപ്പായും 😃😂
@aravindv.r4154
@aravindv.r4154 5 ай бұрын
@@Umaptraveller 😃
@sabuphilipphilip3389
@sabuphilipphilip3389 5 ай бұрын
Koodankulam nuclear power plant
@Umaptraveller
@Umaptraveller 5 ай бұрын
🤝
@gireeshkumar3327
@gireeshkumar3327 5 ай бұрын
അളിയാ അവിടെ പോയി സൈലന്റായി നില്ക്കു ഇല്ലേൽ അവന്മാർ എടുത്ത് അലക്കും.....
@Nutmegchannel9107
@Nutmegchannel9107 5 ай бұрын
👍
@sreegovindsreekumar5898
@sreegovindsreekumar5898 5 ай бұрын
@fishingbuddys
@fishingbuddys 5 ай бұрын
❤❤❤
@tonykattookaranlonappan7276
@tonykattookaranlonappan7276 5 ай бұрын
❤❤❤❤
@Umaptraveller
@Umaptraveller 5 ай бұрын
🤝
@vinothv8971
@vinothv8971 5 ай бұрын
❤️❤️
@reshmichithra4986
@reshmichithra4986 5 ай бұрын
@shynichacko2895
@shynichacko2895 5 ай бұрын
❤❤❤
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 65 МЛН
КОМПОТ В СОЛО
00:16
⚡️КАН АНДРЕЙ⚡️
Рет қаралды 29 МЛН