അടിപൊളി മീൻ കറി ആണ് 👍🏻ഞാനും ഉണ്ടാക്കി നോക്കി super taste ആണ് പറയാൻ വൈയ്യാ... Thankyou chef for sharing such a good recipe... 100% its helpful 🥰👍🏻... എല്ലാരും try ചെയിതു നോക്കി comments ഇടുക it's really delicious 👍🏻
@MrChef7775 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@sinithomas87267 ай бұрын
ഇങ്ങനെ കൊതിപ്പിക്കല്ലേ ചേട്ടാ. സൂപ്പർ കറി. ചേട്ടനും സൂപ്പർ
@MrChef7777 ай бұрын
Aww 🥰
@harikuttanor26757 ай бұрын
വിവരണം super ആയിട്ടുണ്ട്. ഇങ്ങനെ വേണം കറിവയ്കുവാൻ പ്രേരിപ്പിയ്കുന്നത്. Thank you❤
@MrChef7777 ай бұрын
You are welcome
@sikhackc2 ай бұрын
I tried this receipe today was good and tastey thank you mr shef..
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@ShahidaShahi-s5xАй бұрын
Super presentation...
@MrChef777Ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@jincy623 ай бұрын
Njan undakki super arunnu...thanks bro
@MrChef7773 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@aiswaryas80866 ай бұрын
Njan undakki super aarunnu 😊
@MrChef7776 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@lanil627Ай бұрын
ഷാപ്പിലെ കറിക്ക് കുരുമുളക് must
@Joby03naturaNatura2 ай бұрын
Thank you.super bb kottayam style.
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@aswathidev8743 ай бұрын
Good presentation 🎉
@MrChef7773 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@VishnuJayaraj-y3u6 ай бұрын
കൊതിപ്പിക്കാൻ തന്നെ ഇറങ്ങിയിരിക്കുകയാണോ കൊതി ആയിട്ട് വയ്യ 😋
@MrChef7776 ай бұрын
😂
@nidhintthomas7171Ай бұрын
അടിപൊളി🎉🎉🎉
@MrChef777Ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@srilathanair57972 ай бұрын
Superb chef
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@So_fy_ah_2 ай бұрын
Super. Try cheyyum.. 👍🏻
@MrChef7772 ай бұрын
Ok good luck let me know your thoughts
@ragisr17032 ай бұрын
Njan try cheythu super taste 😊
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@THAIBOOSAАй бұрын
Super fish curry😊😊❤❤
@MrChef777Ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@aswins16486 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ayirunnu❤️
@MrChef7776 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@riyavarghese5221Ай бұрын
Adipoli bro....👍👍👏👏
@MrChef777Ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@rekhamathew77174 ай бұрын
Well explained. Thank you
@MrChef7774 ай бұрын
Glad it was helpful! ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@abckerala11142 ай бұрын
ഞാനും ഉണ്ടാക്കി super
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@Beenaasok-zn6pu3 ай бұрын
സൂപ്പർ കറി 👌👌👌
@MrChef7773 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@MrChef7773 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@gedageda83823 ай бұрын
Hi Sir fish curry 😋 super
@MrChef7773 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@jagannathanandan14924 ай бұрын
Very nice Recipe sir
@MrChef7774 ай бұрын
Thanks a lot hope you share the video with your friends 😀
@priyagireeshgireeshpriya35252 ай бұрын
സൂപ്പർ 👌👌👌
@MrChef7772 ай бұрын
Thanks you hope you share the video with your friends and family
@brendad.c1146 ай бұрын
My kids dont really like fish curry for whatever reason , my hubby and love fish curry . Gonna make this for dinner next week and my kids would hv no choice but to eat it . I would just say its Mr Chef's recipe and believe me , they'll eat . Thanks chef for the proper guide on making this dish .
@MrChef7776 ай бұрын
Glad you liked it hope you share the recipe with your friends 😀
@AshilSurar2 күн бұрын
Ho onnuum parayedhadhilla super
@MrChef777Күн бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@reethapaulose5049Ай бұрын
Puli wash cheyyanem
@ammi21437 ай бұрын
Very thanxksfull 🎉🎉🎉🎉dear sir ...I am from Mangalore Karnataka..njan ippo thanne fish kari undaki ...adipoli ayitind 🎉🎉🎉🎉🎉
@ammi21437 ай бұрын
Exactly 💯 courrect ❤❤❤love you soooo much brooooooo🎉🎉🎉oru paad ishtapett ...😊
@MrChef7777 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@lalybangera53843 ай бұрын
Hi mone thankyou very much.bcz Monte rfish curry adipoli.njan evening kandu appo thanne moda curry vechu adipoli
@MrChef7773 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@suseelashiju24307 ай бұрын
നന്നായിട്ടുണ്ട്.. thank you for sharing 🎉
@MrChef7777 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@suseelashiju24307 ай бұрын
@@MrChef777 cheythu
@SanjayRajesh-bb1cn2 ай бұрын
Supperrrrr😋😋😋😋👌
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@Couples_Dine4 ай бұрын
Nalla meen curry aayirunnu.. Njn undakki.. Fish masala koodi cherthirunnu.. Nice one.. Thank u
@MrChef7774 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@RachuRaziHyzin11225 ай бұрын
ഞാനും ഉണ്ടാക്കി അടിപൊളി 👍
@MrChef7775 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@SobhanaUnni-sr5fp5 ай бұрын
Sure i will try this.
@MrChef7775 ай бұрын
All the best
@praji41625 ай бұрын
Mr chef 💯% നന്നായിട്ടുണ്ട് മീൻ കറി super ❤❤❤
@MrChef7775 ай бұрын
Thank you
@cathrinfinu38565 ай бұрын
I tried super...
@MrChef7775 ай бұрын
Thank you 🙂 ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@petsworldbyzufallal58466 ай бұрын
Shan geoyude video skip cheydittan thangalude video kanunad. That means you are awesome
@MrChef7776 ай бұрын
Wow that’s a great compliment ❤️❤️
@PravishaByjesh7 ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ bro
@fazeelanizar21197 ай бұрын
Ente 1st comentil sandhosham....meen kari ente favoriet aan.....athum ee kari orupaad eshttayitto.....thankyou.....chef...super
@MrChef7777 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@SirajudeenThinki45 ай бұрын
Big fan of kerala receipies , Thank you, Simple and tasty
@MrChef7775 ай бұрын
Thanks a lot
@Ajitha-vx4ji7 ай бұрын
Garlic chicken cheithu super veetil Nalla comment kitti thank u brother ithum cheiyam thank you so much brother
@MrChef7777 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@arunimajithin45947 ай бұрын
Made it. It was superb😊
@MrChef7777 ай бұрын
Great 👍 hope you share the recipe with your friends and family
@mercyfinny52674 ай бұрын
Really yummy
@MrChef7774 ай бұрын
Thanks a lot
@smithaabhilesh90207 ай бұрын
തീർച്ചയായും ഉണ്ടാക്കി നോക്കും 👍താങ്കളുടെ receipe പറ്റുന്നതൊക്കെ ഉണ്ടാക്കി നോക്കും നന്നായി എന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്, thank u sir 👍
@MrChef7777 ай бұрын
ട്രൈ ചെയ്യതിന് ശേഷം അഭിപ്രായം അറിയിക്കാൻ മറക്കല്ലേ😀
@sheejajose83366 ай бұрын
Super......
@MrChef7776 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@raheenanajumudeen46317 ай бұрын
Njan garlic chikken undakki adipoli super onnum parayanilla❤❤❤
@MrChef7777 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@loha3217 ай бұрын
Super... adipoli fish curry.... 😋 ❤❤
@MrChef7777 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@kiranroychef6 ай бұрын
Very nice conking ❤❤❤
@MrChef7776 ай бұрын
Thank you
@LailamadhuLaila4 ай бұрын
🎉super
@MrChef7774 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@thanks57295 ай бұрын
chef njangal kaduk idaarilla fenugreek ok. suuuuper meencury ❤❤❤
@MrChef7775 ай бұрын
Thank you
@anniephilipose42077 ай бұрын
ഇതുപോലെ ഉണ്ടാക്കി നോക്കി സൂപ്പർ
@MrChef7777 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@bindhupk65824 ай бұрын
Super🥰🥰🥰
@MrChef7774 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@ummernaseef70595 ай бұрын
Good
@MrChef7775 ай бұрын
Thank you
@sudhakarannly38557 ай бұрын
ഉണ്ടാക്കി നോക്കട്ടെ
@MrChef7777 ай бұрын
Good luck and ട്രൈ ചെയ്യതിന് ശേഷം അഭിപ്രായം അറിയിക്കാൻ മറക്കല്ലേ😀
@anithata16536 ай бұрын
Njan curry undakkinokki adipoi 😍👍
@MrChef7776 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@shailajasreenidas80877 ай бұрын
Super recipe ❤️
@MrChef7777 ай бұрын
Thanks a lot ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@PravishaByjesh7 ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ
@MrChef7777 ай бұрын
Nice 👍 ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@lenasalil16864 ай бұрын
ശെടാ... ഷാർപ് നൈഫേ 👌🏻👌🏻👌🏻👌🏻 ന്താ പറയാ... കുറെ ആരാധികമാരും ഉണ്ടേ....😅❤
@dilshadponnaniАй бұрын
Unadkkiii soopar❤❤
@MrChef777Ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@lincyb58867 ай бұрын
Thanks for the recipe and tips.😊
@MrChef7777 ай бұрын
My pleasure 😊 ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@gouthamibr5 ай бұрын
Ethu poleanu ante Amma undakumnath edayk undakum super
@MrChef7775 ай бұрын
Nice 👍
@smarttech7685 ай бұрын
സൂപ്പർ ❤️❤️❤️
@MrChef7775 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@FAFA-cr3oe4 ай бұрын
Chef fish curry’s super i will try to day amazing thank you chef ❤🇦🇪
@MrChef7774 ай бұрын
Hope you enjoy
@jayanchikku77427 ай бұрын
Adipoli fish kari....super bro
@MrChef7777 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@lovelydreamsmalappuram56937 ай бұрын
സൂപ്പർ വീഡിയോ 👌👌👌😋😋
@MrChef7777 ай бұрын
Thank you
@lekharaju81007 ай бұрын
sir kottayam style kappa recipi idumo please
@MrChef7777 ай бұрын
Sure I’ll do
@RageshMayyil29 күн бұрын
ഹായ് ചേട്ടാ, എനിക്ക് മീൻ കറി ഒത്തിരി ഇഷ്ട്ടപ്പെട്ടു ❤❤
@MrChef77729 күн бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@srilathanair57975 ай бұрын
Super se uper chef
@MrChef7775 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@athirakrishna51496 ай бұрын
thenga aracha fishcurry kanikkamo
@MrChef7776 ай бұрын
Sure 👍 soon
@drdilpu7 ай бұрын
Simple clear explanation. Thank you !
@MrChef7777 ай бұрын
Glad it was helpful! Hope you share the recipe with your friends 😀
@jamesmathew15327 ай бұрын
💚 yummy....🔥 Superrrr...... thank you...❤ As well as would I like to get appam and curry... recipe .. please.❤️💛💙💕
@MrChef7777 ай бұрын
Will upload soon
@jamesmathew15327 ай бұрын
@@MrChef777 ❤️
@febsmary7 ай бұрын
My style fish curry ...a small tip: I use tamarind water to wash the fish to take off its smell.....it works very well
@MrChef7777 ай бұрын
Ok great 👍
@tsk75837 ай бұрын
this is the best Kottayam style fish curry I ever seen
@MrChef7777 ай бұрын
Thank you so much
@Johanjijo20232 ай бұрын
Please put tapioca recipe
@MrChef7772 ай бұрын
Tapioca is a great side dish for this curry! And ill upload it
@Priya-b4b2y7 ай бұрын
ടേസ്റ്റി ടേസ്റ്റി ഷാപ്പിലെ മീൻ കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@MrChef7777 ай бұрын
❤️❤️
@leenasanil45587 ай бұрын
Super❤
@MrChef7777 ай бұрын
Thank you
@sosammaabraham-q5u7 ай бұрын
Adipoli kappa and fish curry thanks for sharing
@MrChef7777 ай бұрын
Welcome 😊
@MrChef7777 ай бұрын
ഹലോ ഫ്രണ്ട്‌സ് കൊറേ പേര് കോട്ടയം സ്റ്റൈൽ അല്ലേൽ ഷാപ്പ് കറിയിൽ ടൊമാറ്റയും മല്ലിപൊടിയും ഇടില്ല എന്ന് കമന്റ് ഇട്ടതായികണ്ടു ഇത് രണ്ടും ഞാൻ ഇട്ടപോലെ ഇട്ടാൽ നല്ല തിക്ക് ആയിട്ടു ഗ്രേവി കിട്ടും പിന്നെ ടെസ്റ്റിന്റെ കാര്യത്തിൽ ഇത് ഒരു നല്ല ടേസ്റ്റ് ഉള്ള ഫിഷ് കറി ആണ് ഞാൻ ഉണ്ടാക്കി കൊടുത്തവർക്കെല്ലാം ഒരേപോലെ ഇഷ്ട്ടപെട്ടു . നല്ല ഒരു റെസിപ്പി അല്ലേൽ ഒരിക്കലും ഞാൻ ഇത് എന്റെ ചാനലിൽ ഇടില്ല . പിന്നെ എല്ലാ ഷെഫുമാർക്കും അവരുടേതായ ചില പൊടികൈകൾ ഉണ്ടാകും അത് സാദാരണ റെസിപിയിൽ നിന്നും കൊറച്ചു വെത്യസമുണ്ടാകും അത് തന്നെ അവരുടെ പ്രെതെയെകതയും. പിന്നെ 15 മിനിറ്റ് സിമ്മെരിൽ മീൻ കുക്ക് ചെയ്താൽ മീനൊന്നും പൊടിയില്ല തവി കൊണ്ട് ഇളക്കാതിരുന്നാൽ മതി അപ്പോൾ ഉണ്ടാക്കി നോക്കി അഭിപ്രായം പറയു 😀😀😀😮
@indira59627 ай бұрын
നല്ല റെസിപ്പി. നല്ല ഒരു chef ഇത്പോലെ പൊടി കൈ പ്രയോഗിച്ചു കൊണ്ടേരിക്കും. Chef എന്നാൽ ഒരു ഹോട്ടലിൻ്റെ back bone ആണ്.
@jenusworld-t2c7 ай бұрын
🙏🙏🙏
@sajivarghese84717 ай бұрын
കോട്ടയം മീന്‍ കറിയില്‍ തക്കാളിയും മല്ലിപൊടിയും ചേര്‍ക്കാത്തത് രണ്ടുമൂന്ന് ദിവസം ഫ്രിഡ്ജ്ജില്‍ വയ്ക്കാത് കേടുവരാത് ഇരിക്കാനാണ്. തലേദിവസം വെച്ച കറിക്കാണ് ടേസ്റ്റും. കല്യാണവീടുകളില്‍ തലേദിവസം വെക്കും. പിന്നീട് ചൂടാക്കുംന്തോറും ചാറുകുറുകും അതാ കണക്ക്❤❤❤