😍വെല്യ നൊയമ്പു എടുക്കുമ്പോൾ കാണാൻ പറ്റിയ വീഡിയോസ് 👌,കർത്താവിനു പോലും ഇതുപോലത്തെ പരീക്ഷണം നേരിടേണ്ടി വന്നിട്ടില്ല 😊ഒന്ന് കഴിഞ്ഞോട്ട് പടിപ്പുര ഷാപ്പ് 😋🥂
@FoodNTravel2 жыл бұрын
😂😂👍
@soniyskichen42642 жыл бұрын
ഞാനും ന്റെ വായിന്നു വെള്ളം വരുന്നു, ന്റെ കർത്താവെ control തരേണമേ 😋😋😋
@alanantony95192 жыл бұрын
Enteyum avastha same aanu bro🥲
@minku20082 жыл бұрын
@@alanantony9519 😆🙏🤝
@sajolibi82322 жыл бұрын
ചെമ്മീൻ ഉയിർ ❤️❤️❤️❤️. ചേട്ടാ ആഹാരത്തിന്റെ രുചി അത് എപ്പോളും ആഹാരം കഴിക്കുമ്പോൾ നമ്മൾ ശ്രെദ്ധിക്കുന്ന കാര്യം ആണ്. ഞാനും അങ്ങെനെ ഒരാൾ ആണ്. അത് കൊണ്ട് തന്നെ ചേട്ടന്റ വീഡിയോ വിടാതെ കാണും
@FoodNTravel2 жыл бұрын
വളരെ സന്തോഷം..Thank you so much
@suchitrajaneesh18112 жыл бұрын
One of the best food vlogger in kerala, keep going. Nice videos. 👌👌👌👌
@FoodNTravel2 жыл бұрын
Thank you so much for your kind words.. ❤️
@neethusanthosh59762 жыл бұрын
Ebincheto ...itu vare shappile Ruchi try cheytitila ..endha parayendath enik ishtamilate onu randu sadanagal kandu engilum Chetante au presentation kanumbo nammal kandirunu povum..such a magical presentation 🙏
@FoodNTravel2 жыл бұрын
Thank you so much for your love and support 😍🤗
@syedhussain78352 жыл бұрын
We had been to Mullapanthal many times, but never came across or heard about Padipura ToddyShop. Thanks Ebin chetta for introducing this shaapu. The way you introduce and present the video is really superb... Anyone will get mouthwatering once they see your videos.
@FoodNTravel2 жыл бұрын
Thank you so much Syed 🤗
@sindhujayakumar40622 жыл бұрын
ചേട്ടായി...... നമസ്ക്കാരം 🙏 വെറൈറ്റി ആണെല്ലോ ഇന്നെല്ലാം 👌👍അല്ലെങ്കിൽ തന്നെ ഷാപ്പിലെ കറികളുടെ രുചി എടുത്തു പറയേണ്ടതാണ്. 🌹🌹പണ്ട് പറവ ഇറച്ചി ഒരുപാട് കൂട്ടിയിട്ടുണ്ട്. 🥰😍🥰😍സത്യത്തിൽ ഇപ്പോൾ കൊതി തോന്നുവാ... ചേട്ടായിയുടെ കഴിക്കൽ കണ്ടിട്ട്. ❤💕 ❤💕 ❤💕 ❤💕 ❤💕
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് സിന്ധു. വളരെ സന്തോഷം 😍😍
@vijeshtvijesh3902 жыл бұрын
👍👌മുയൽ ഇറച്ചി കേൾക്കുബോൾ ഞാനും എപ്പോഴും എബിൻ ചേട്ടൻ പറഞ്ഞകാര്യം ഓർക്കും
@FoodNTravel2 жыл бұрын
☺️👍
@shabarip29402 жыл бұрын
എന്റമ്മോ എന്തൊരു അപാര രുചി ഭേദങ്ങൾ.. സൂപ്പർ.. Bro video 👏👏👍👍
@FoodNTravel2 жыл бұрын
Thanks dear 😍😍
@2030_Generation2 жыл бұрын
*പോർക്ക്... ❤ ഒരു ഫീൽ ആണ്...!!*
@FoodNTravel2 жыл бұрын
☺️👍👍
@ബീരാൻകുട്ടി-ല4റ2 жыл бұрын
,😡
@samgeo69182 жыл бұрын
Pork meat is an unhealthy food 🫤😐
@samgeo69182 жыл бұрын
What kind of feel? 😼😼
@vijaykumarbalraj82182 жыл бұрын
In kannur where I get pork curry, please tell hotel name in kannur
@FoodNTravel2 жыл бұрын
Anyone from Kannur please help him
@vijaykumarbalraj82182 жыл бұрын
@@FoodNTravel 🙏🙏🙏🙏🙏
@johnraju57562 жыл бұрын
എബിൻ ചേട്ടാ നല്ലൊരു വീഡിയോ ആയിരുന്നു സൂപ്പർ💖💖💖💖💖
@FoodNTravel2 жыл бұрын
താങ്ക്സ് ബ്രോ 💖💖
@remyaaneesh26912 жыл бұрын
എൻറ വലിയ ഒരു ആഗ്രഹം ആണ് ഷാപ്പിലെ ഫുഡ് കഴിക്കണമെന്ന്,☺️☺️☺️ Food items ..👌👌👌👌👌..💕💕💞💞
@RKN862 жыл бұрын
എരിവാണ് മെയിൻ 🔥...
@FoodNTravel2 жыл бұрын
നല്ല എരിവും പുളിയുമൊക്കെ ഉള്ള അടിപൊളി ഫുഡ് ആണ് 👍👍 ഫാമിലി ആയിട്ട് പോയി കഴിക്കുന്ന ഷാപ്പുകളും ഉണ്ട് ട്ടോ
Padippura is bettan than mullapandhal, service are very good in here,very tasty foods,
@FoodNTravel2 жыл бұрын
Ok
@BBiju-iw4uo2 жыл бұрын
Ebin Bro Vera level....keep rocking bro
@FoodNTravel2 жыл бұрын
Thank you Biju 😍
@lijeeshkrishnadass31392 жыл бұрын
You are one of the best, never seen any negative videos from you! Big fan from Tamilnadu! One of my biggest dream is wanted to meet you one day and have best tamilnadu food! 😊
@FoodNTravel2 жыл бұрын
Thank you so much for your kind words .. we will definitely meet one day👍👍
@arjunpc33462 жыл бұрын
In Your Tamil Nadu Food I like Dindukal Thalapakettu Biriyani 😊😊😊😊😊😊😊😊😊😊😊.
@vadakken252 жыл бұрын
Pl give exact location of the shap and how to reach there in all your videos
@FoodNTravel2 жыл бұрын
Please see the description 🤗🤗
@mresquitin2 жыл бұрын
Everything seems delicious, in Mexico there is a drink that is made on the Pacific coast, also made from undistilled fermented coconut sap, just like Toddy and it is called Tuba, I think the way of doing it here was brought from the Philippines. Greetings.
@FoodNTravel2 жыл бұрын
😍😍👍
@chithranjali.s.n61522 жыл бұрын
മച്ചാനെ അടിപൊളി സൂപ്പറായിട്ടുണ്ട്👍👍💜👍👍
@FoodNTravel2 жыл бұрын
താങ്ക്സ് ബ്രോ 🤗
@highlights71002 жыл бұрын
യൂട്യൂബിൽ കള്ള് ഷാപ്പിൻ്റെ വീഡിയോസ് ഉള്ളതെല്ലാം കണ്ടു കഴിഞ്ഞു. ആരെങ്കിലും പുതിയ വീഡിയോ ഇടുന്നതിന് കാത്തിരിക്കുവായിരുന്നു. Thanks
@FoodNTravel2 жыл бұрын
😍🤗
@dkwalkzoom25702 жыл бұрын
നല്ല രുജിയുള്ള . കാഴചകൾ കൊതിയുറും വിഭവങ്ങൾ 👍👍👍
@FoodNTravel2 жыл бұрын
താങ്ക്സ് ഡിയർ 😍😍
@thykoodamoilmill.churchroa98332 жыл бұрын
തൈക്കൂടം വഴി തൃപ്പൂണിത്തുറ പോയിട്ട് എന്റെ മില്ലിൽ വന്നില്ലാലെ... ഞാൻ വഴക്കാണ്
@FoodNTravel2 жыл бұрын
☺️☺️iniyum varumallo.. Appol varaam 👍
@thykoodamoilmill.churchroa98332 жыл бұрын
@@FoodNTravel 🤣🤣
@Tintumon5772 жыл бұрын
Colourful and yummy food items😋😋😋😋😋Thank u so much chettai giving this. Mouthwatering video🤗🤗🤗🤗🤗🤗🤗🤗
@FoodNTravel2 жыл бұрын
Thank you Sujatha.. So happy to know you enjoyed the video 🤗
@jayamenon12792 жыл бұрын
Nalla Nadan Ruchikoottukalude Kalavarayanu Shappile Karikal 🌹Ethellam Nammalilekkethikkunna FOOD N TRAVEL CHANNELUM EBIN JI Yum Athupole Thanne Abhinandanamarhikkunnu 👍🏽 Thanks Allot Dear EBIN JI For This Nice Video 🙏🙏🙏
@FoodNTravel2 жыл бұрын
Thank you Jaya Menon.. Video ishtamayathil valare santhosham. Thank you so much 🥰🥰
@nikhilaravind88712 жыл бұрын
Ebbin chetta super 🥳🥳🥳🥳❤️❤️❤️😘😘😘😘 all the best ebbin chetta super presentation 🥳🥳👌👌👌
@FoodNTravel2 жыл бұрын
Thank you Nikhil.. Valare Santhosham 🤗🤗
@Abhijith01222 жыл бұрын
കൊള്ളാമല്ലോ വീഡിയോ ചേട്ടാ കൊതിയാകുന്നു 😜😜😜
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ണി 😍
@sanithajayan36172 жыл бұрын
Video super Ella itemsum adipoli aayittundu
@FoodNTravel2 жыл бұрын
Thank you Sanitha 😍
@Lijo19792 жыл бұрын
Great Presentation... 😍😍😍
@FoodNTravel2 жыл бұрын
Thank you Lijo 😍
@Alpha902002 жыл бұрын
കള്ളുഷാപ്പിലെ വിഭവങ്ങൾ എല്ലാം അടിപൊളി 😋 വീഡിയോ സൂപ്പർ 😍🥰
എബിൻ ചേട്ടാ സൂപ്പർ.... ചിങ്കു ചേട്ടനെ ഒരുപാട് ആയി കണ്ടിട്ട് എന്നു ഓർത്തിരുന്നു. വായിൽ കപ്പൽ ഓടും എബിൻ ചേട്ടന്റെ അവതരണം ..Keep going .. ❤️from palakkad
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ഗണേഷ് 🥰🥰
@cpganesh19872 жыл бұрын
@@FoodNTravel 🥰
@_Afoodies_queen_2 жыл бұрын
Nattil varumbol ethoke try cheyanam😋😋😋
@FoodNTravel2 жыл бұрын
😍👍👍
@soniyskichen42642 жыл бұрын
എവിടെ ആയിരുന്നു കണ്ടിട്ട് കുറെ നാൾ ആയല്ലോ???
@FoodNTravel2 жыл бұрын
☺️
@archangelajith.2 жыл бұрын
Chingu bro is back. 😀 Btw another nice video Ebin 👍
@FoodNTravel2 жыл бұрын
Thank you Ajith 😍
@chingujose19722 жыл бұрын
👍
@indiancommando57492 жыл бұрын
കർണ്ണാടക ട്രിപ്പ് കഴിഞ്ഞ് വന്ന് എടുത്തത് ആണോ അതോ നേരത്തേ എടുത്തു വച്ച് ഇപ്പോൾ ഇട്ട വീഡിയോ ആണോ...?
@FoodNTravel2 жыл бұрын
കർണാടക ട്രിപ്പിനു മുൻപ് എടുത്തു വച്ചതാണ്
@indiancommando57492 жыл бұрын
@@FoodNTravel ok ok..
@shaijushaiju81142 жыл бұрын
ഇത് എവിടെ സലാം
@FoodNTravel2 жыл бұрын
ഡിസ്ക്രിപ്ഷൻ നോക്കൂ
@sijuadimali2 жыл бұрын
ഷാപ്പിലെ കറികൾ പരിചയപ്പെടുകയും ചേട്ടന് ഒരു ബിഗ് സല്യൂട്ട്.... ഫുഡ് ആൻഡ് ട്രാവൽസ് ടീമിന് ഊഷ്മള വരവേൽപ്പ്
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് സിജു.. വളരെ സന്തോഷം 😍😍
@sijuadimali2 жыл бұрын
@@FoodNTravel വളരെ സന്തോഷത്തോടെ സ്വീകരിച്ചു
@justinmathew94972 жыл бұрын
എബിൻ ചേട്ടാ "ആലു സമൂസ"കഴിച്ചിട്ടുണ്ടോ സൂപ്പർ ആണ്
@FoodNTravel2 жыл бұрын
ഉവ്വ്. ആലു സമൂസ കഴിച്ചിട്ടുണ്ട്. ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട് ☺️
@sureshsudhakaran12982 жыл бұрын
Wow the way you eat, makes me salivate, I am a foodie too
@FoodNTravel2 жыл бұрын
☺️☺️👍
@dorathilak90092 жыл бұрын
Nice interdiusing
@FoodNTravel2 жыл бұрын
☺️🤗
@surajkrishnan36002 жыл бұрын
Hai chetto...poli video ❤️
@FoodNTravel2 жыл бұрын
Thank you Suraj 😍
@gigglykitchen79042 жыл бұрын
Hi sir I watch your every episodes the food you taste and review awesome
@FoodNTravel2 жыл бұрын
Thank you Giggly 😍😍
@soulcurry_in2 жыл бұрын
Hi Ebbin is there an audio lag? Hero Mr. Chingu is back in action😁
@chingujose19722 жыл бұрын
👍
@FoodNTravel2 жыл бұрын
I'm so sorry.. I did not feel any audio lag.. I'll check it out
@sajolibi82322 жыл бұрын
ഞാൻ ഒരു തിരുവല്ലകാരൻ ആണ് അത് കൊണ്ട് തന്നെ ഞങൾ സംസാരിക്കുമ്പോൾ തെക്കെന്നോ വടക്കെന്നോ പടിഞ്ഞാറന്നോ എന്നൊക്കെ പറയും. കാര്യം ഈ പടിഞ്ഞാറുക്കാർക്കു ഒരു പ്രേത്യേകത ഉണ്ട് അവര് ഉണ്ടാക്കുന്ന ആഹാരം അത് വേറെ ലെവൽ ആണ്. എന്റെ അമ്മ ഒരു പടിഞ്ഞാറു കാരി ആണ്. (ആലപ്പുഴ ജില്ല)ചേട്ടന്റെ ആഹാരം കഴിക്കുന്നത് കാണുമ്പോൾ എനിക്ക് ചെറുപ്പത്തിൽ എന്റെ അമ്മച്ചി (അമ്മയുടെ amma)ചോറിന്റെ കൂടെ നല്ല തേങ്ങ അരപ്പ് ചേർത്ത മീൻ കറി തരും അത് ഓർമ വന്നു
@FoodNTravel2 жыл бұрын
😍😍👍
@sucyjoseph94652 жыл бұрын
ഞങ്ങളുടെ ലൊക്കേഷൻ , വായിൽ വെള്ളം വന്നു 😋 സ്വാഭാവികം .
@FoodNTravel2 жыл бұрын
😍👍
@baijupaulm2 жыл бұрын
പടിപ്പുര ഷാപ്പിലെ ഫുഡ് പൊളിയാണ് മച്ചു.... താറാവും,, മുയലും എബിൻചേട്ടായി കൊതിപ്പിക്കും. ചെമ്മീൻ, മീൻ കറി, കപ്പ അയോ... ഇരിക്കാൻ വയ്യ... വായിൽ വെള്ളം ഊറും..,. Bro ഓരോ വീഡിയോയും അടിപൊളി 👌👍👍👍❤
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ബൈജു.. എക്സ്പീരിയൻസ് ഞങ്ങളുമായി പങ്കുവച്ചതിൽ വളരെ സന്തോഷം 😍👍
@baijupaulm2 жыл бұрын
@@FoodNTravel ❤
@TNEADataGuidance2 жыл бұрын
Create a separate playlist for toddy shop food for tourists from other states search and taste
@FoodNTravel2 жыл бұрын
We do have a separate playlist of toddy shops
@sudhidas69672 жыл бұрын
Spr ebin 🥰👌
@FoodNTravel2 жыл бұрын
Thank you Sudhi
@vivekgg2432 жыл бұрын
Adipoli episode ebbin bro 👍👍
@FoodNTravel2 жыл бұрын
Thank you dear 💖
@samuphilip2 жыл бұрын
14.30. I really like this dialog mukki pokki edkaam. Have noticed in other videos too. With mouth full of water by the end of the video. Love the presentation style. Do you have any bus station hotel videos? My childhood memories of kalpetta bus station food are still fresh in my mind. Please do share a link if you have any bus station hotel videos.
@FoodNTravel2 жыл бұрын
Thank you... And, we don't have any bus station food spot videos... Will try😊👍
@anjusworld79462 жыл бұрын
Ambiance okke nallathanallo
@FoodNTravel2 жыл бұрын
എനിക്ക് ഉള്ള അഭിപ്രായം ഞാൻ ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് 😊
@manikandannarayanan73312 жыл бұрын
എബിൻ ചേട്ടാ... നന്നായി... എല്ലാ വിഡിയോയിലും ഇങ്ങള് സ്കോർ ചെയ്യും.. ഇതിൽ റിങ്കു സ്കോർ ചെയ്തു... ഫുഡ് ഒക്കെ മുൻപ് കാണിച്ചു കഴിച്ചു കാണിച്ചതാണെങ്കിലും കണ്ടിരിക്കാൻ നല്ല രസം... ഇങ്ങള് കഴിക്കണ കാണുമ്പോ തന്നെ നാവിൽ വെള്ളം വരും...
@chingujose19722 жыл бұрын
😀
@FoodNTravel2 жыл бұрын
😄😄 വളരെ സന്തോഷം ബ്രോ
@rahulredrose60552 жыл бұрын
Ebin chetaaaaaaaaaaaaaaaaaaaaaaaa ningalude videos oru rekshayumilla..... eagerly waiting for the new videos......
@FoodNTravel2 жыл бұрын
Thank you Rahul.. Valare Santhosham 😍😍
@sanjurl84072 жыл бұрын
Ebin Chettan, after a long interval Chinghu is back with FNT!!
പോർക്ക് കറി ,പോർക്ക് വരട്ടിയത് ,പോർക്ക് പരത്തി അരിഞ്ഞത് പെരളൻ അങ്ങനെ എന്തോരം ഐറ്റംസ് ആണ് അടിപൊളി
@FoodNTravel2 жыл бұрын
👍👍👍
@blesson44362 жыл бұрын
ചിങ്കു ബ്രൊ ഉള്ള എപ്പിസോഡ് വേറെ വൈബ് ആണ് ചിങ്കു ഇഷ്ട്ടം ♥️❤🥰
@chingujose19722 жыл бұрын
Thanks Bro 😍
@FoodNTravel2 жыл бұрын
😍👍
@vineethvijayanvijayansreev27242 жыл бұрын
തകർത്തല്ലോ. സൂപ്പർ ചേട്ടാ
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് വിനീത് 😍
@beenaactiva75482 жыл бұрын
എബിൻ ചേട്ടൻ്റെ ഷാപ്പിലെ വീഡിയോ കാണുമ്പോൾ ഓർക്കും ഒരു ആൺകുട്ടി ആയിട്ട് ജനിച്ചിരുന്നുവെങ്കിൽ ആരുടെയും സഹായമില്ലാതെ എപ്പോൾ കൊതി മൂക്കുന്നു അപ്പോൾ പ്പോയി ഷാപ്പിൽ നിന്നും കഴിക്കാമായിരുന്നു എന്ന്,,,,
@FoodNTravel2 жыл бұрын
Family aayi poyi kazhikkunna shappukalum undallo..
@beenaactiva75482 жыл бұрын
🤗🤗🤗
@sunikumar49112 жыл бұрын
സൂപ്പർ 👍👍❤❤👌👌
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് സുനി 😍😍
@rajeshpannicode69782 жыл бұрын
ഷാപ്പിലെ പ്രിപ്പറേഷൻ എന്ന് പറയുമ്പോൾ മസാലകൾ ഒരുപാട് ചേർക്കുന്നതു കൊണ്ട് രുചികരമായി തോന്നുമെങ്കിലും ആരോഗ്യപരമായി നന്നായിരിക്കില്ല. എന്നാലും വല്ലപ്പോഴും മാത്രം കഴിക്കാം . പഴയ കാട്ടുകുതിര എന്ന പടത്തിൽ തിലകൻ ചേട്ടൻ്റെ കള്ളുഷാപ്പിലെ പാചകം പോലെ.
@FoodNTravel2 жыл бұрын
☺️
@navasnazz70802 жыл бұрын
എബിൻ ചേട്ടാ ഇതൊക്കെ കണ്ട് വെള്ളം😋 ഇറക്കി ഇരിക്കുന്ന എന്നെ പോലെ ഉള്ള ഗൾഫു കാരുടെ ഒരു അവസ്ഥ 😔വല്ലാത്ത ജാതി 😜
@FoodNTravel2 жыл бұрын
സോറി ബ്രോ.. നാട്ടിൽ വരുമ്പോൾ നമുക്ക് പൊളിക്കാം ട്ടോ 👍👍
@navasnazz70802 жыл бұрын
@@FoodNTravel പൊളിക്കണം ☺️
@haarryhari2 жыл бұрын
Ith oru vikaram aayit ingane nikkattee ❣️
@FoodNTravel2 жыл бұрын
😍😍👍
@SURESHBABU-pg9id2 жыл бұрын
Oh a fish curryinte colour really yummy
@FoodNTravel2 жыл бұрын
😍😍👍
@edwincsebastiantuttu60842 жыл бұрын
അടിപൊളി ചേട്ടാ.... 👌👍
@FoodNTravel2 жыл бұрын
താങ്ക്സ് എഡ്വിൻ 🤗🤗
@dineshsekhar42132 жыл бұрын
Superb, Ebin bro ❤️😊
@FoodNTravel2 жыл бұрын
Thank you 😍😍
@Tropicalmallu2 жыл бұрын
Padipura shapile food pwoli aan 😋
@FoodNTravel2 жыл бұрын
😍😍👍
@nithingeorge44722 жыл бұрын
Abbin ചേട്ടാ ക്യാമറാമാനു കൂടി കൊടുക്കു... കൊതി കിട്ടും ഇല്ലേൽ 😂
@FoodNTravel2 жыл бұрын
ക്യാമറമാൻ ഷൂട്ട് കഴിഞ്ഞ് കഴിക്കും ☺️
@sibithram19832 жыл бұрын
അടിപൊളി... 👌
@FoodNTravel2 жыл бұрын
താങ്ക്സ് സിബിത് 😍
@harinair6072 жыл бұрын
വിശപ്പുള്ളപ്പോൾ കാണാൻ പറ്റിയ വീഡിയോ ആണ് 😀😀😀😀😀😀
@FoodNTravel2 жыл бұрын
😄😄
@unknown-kz5re2 жыл бұрын
Ebinettanu kodukkaate poattu tinnnanemenu kettappam chinkuwinte oru santosham aahaa😄😄😄😄😄
Able is with us, handling the editing work for these videos
@richuyettan2 жыл бұрын
@@FoodNTravel great, long to see him in your videos
@ronykthomas34302 жыл бұрын
ഈ നോയമ്പ് സമയത്ത് കൊതിപ്പിക്കാതെ Ebbin ചേട്ടാ. ഞാൻ Ebbin ചേട്ടന്റ കൂടെ വന്നിരുന്നെങ്കിൽ ആർത്തി കൊണ്ട് ഒറ്റയിരിപ്പിനു പാത്രം കാലിയാക്കിയേനെ.ദാ എന്ന് പറഞ്ഞപ്പോൾ കാണിച്ചപ്പോൾ ഞാൻ വാ പൊളിച്ചു എന്നിട്ട് ആൾ സ്വന്തം വായിൽ ഇട്ടു 😁അടിപൊളി dishes 👌👍😋🤤