അവസാനം വരെ ആത്മനിയന്ത്രണത്തോടെ കണ്ടിരിക്കുന്ന എന്നെപ്പോലുള്ളവരെ സമ്മതിക്കണം ചേട്ടാ....... ആദ്യഭാഗത്തെ പ്രകൃതി ദൃശ്യങ്ങൾ അതി മനോഹരം ....... അതിഭാവുകത്വങ്ങളില്ലാത്ത ഈ അവതരണം ഇഷ്ടപ്പെട്ടു. ആശംസകൾ പ്രാർത്ഥനകൾ # Happy Xmas in advance
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് പ്രകാശ്... വളരെയധികം സന്തോഷം 😍😍🤗😍
@sanjusivaji5 жыл бұрын
എന്നും സന്തോഷായിട്ടിരിക്കാം എബിൻ ചേട്ടാ 😘😘😘😘
@mahmoodameen89965 жыл бұрын
ഞാൻ ആ ഫുഡ് കണ്ടിട്ട് അധ്യം കണ്ട പ്രകൃതി പോലും മറന്നു പോയി 😆😆😆😆😆
@michaeljojipanakkal73035 жыл бұрын
സൗദിയിൽ ഇരുന്ന് ഈ ചാനലിലൂടെ എൻറെ നാടിൻറെ രുചിയും കാഴ്ചയും കാണുന്നു ഞാൻ ഒരുപാട് നന്ദിയുണ്ട് കാണിച്ചു തന്നതിന്
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍🤗😍
@leelammakoshy7894 жыл бұрын
Glorious media
@desertmallu67105 жыл бұрын
ഞങ്ങളുടെ കൊച്ചുഗ്രാമം കടമക്കുടി.... കെട്ടു പൊട്ടിക്കൽ [ കെട്ടു കലക്കൽ ] എല്ലാ വർഷവും വിഷുവിന്റെ അന്നാണ്] 6 മാസം മത്സ്യം, ബാക്കി 6 മാസം നെൽകൃഷി.. മീനും, ഞണ്ടും, ചെമ്മീനും എപ്പഴും സുലഭം.... welcome all
@FoodNTravel5 жыл бұрын
അടിപൊളി... മീനും ഞണ്ടും ചെമീനും... പിന്നെന്ന വേണം 😍😍🤗
@anjumol84994 жыл бұрын
O
@sahilxavier94253 жыл бұрын
Njagalude swantham gramam ❤️❤️
@midhunm2d4 жыл бұрын
ചേട്ടന്റെ വീഡിയോസ് കാണാൻ ഇഷ്ടം ആണ്.... കാണുമ്പോൾ തന്നെ കഴിച്ച ഫീൽ ആണ്..... ആരോടും പരിഭവം ഇല്ല.... compare ചെയ്യാറില്ല.... respect and love❤️❤️❤️
@FoodNTravel4 жыл бұрын
Thank you so much midhun
@muhammedabidkt21175 жыл бұрын
*എന്റെ മോനേ...* 😋😋👌 *ഈ വീഡിയോ കണ്ടു തീർക്കണമെങ്കിൽ ഒരു കോളാമ്പി അടുത്ത് നിർബന്ധമാണ്...* 😂😂😋😋😝
@FoodNTravel5 жыл бұрын
അടിപൊളി... അതു കലക്കി 😆😆😆
@muhammedabidkt21175 жыл бұрын
@@FoodNTravel 😅😅😍❤️
@sreekanthraghavan70855 жыл бұрын
Oh correct
@muhammedabidkt21175 жыл бұрын
@@sreekanthraghavan7085 😍😍
@renjup.r62105 жыл бұрын
😂
@akhilmathew65773 жыл бұрын
കഴിക്കാൻ എടുക്കുമ്പോ മാഷിന്റെ ഫുഡിനെ പറ്റി ഉള്ളു വീഡിയോ കാണുന്നു... 😁ആഹാ അടിപൊളി 🥰🥰🥰
@FoodNTravel3 жыл бұрын
വളരെ സന്തോഷം ബ്രോ 🤗🤗
@foodandtraveling2763 жыл бұрын
Njnum sthirammmm
@ansalali12655 жыл бұрын
അപ്പുറത്ത് ഒറ്റയ്ക്കിരുന്ന് വീശുന്ന ചേട്ടായി മരണ മാസ് ആണല്ലോ
@FoodNTravel5 жыл бұрын
😆😆😆😆
@sujithvc32975 жыл бұрын
da
@sujithvc32975 жыл бұрын
yaniku pani kitti to 😥😥
@sujithvc32975 жыл бұрын
😭😭😭😭😭
@chefshibin4 жыл бұрын
ആ ചേട്ടൻ ഇതൊക്കെ photo എടുക്കുന്നുണ്ട് 😌😌
@thanmayakrishna27735 жыл бұрын
Ebinettaaa....... Ingalde vdos okke pwoliyaanutto...😍😍 ini kozhikkottekkennanu?
@FoodNTravel5 жыл бұрын
കോഴിക്കോട് നമ്മൾ വരുന്നുണ്ട് 😍😍🤗
@mydreamgarden22725 жыл бұрын
എനിക്ക് മാത്രമാണോ തോന്നിയത് ചേട്ടന് നടൻ സിദ്ധിഖിന്റെ വോയിസ് ആണെന്ന് 🤔
@FoodNTravel5 жыл бұрын
😍😍🤗🤗😍😍
@seemajohn35035 жыл бұрын
Correct
@manuald62645 жыл бұрын
അതേ സൗണ്ട്
@sudheeshsmoni24424 жыл бұрын
Yenikum thoniii
@mithunsiva58404 жыл бұрын
സത്യം
@sijinasebin28864 жыл бұрын
Ingalu kidu aanuta. First time anu.. ingade video kanane.. food kanume olla kodhi,, athu elaarkum indaavana. Normal aaya seen aanu.. but ingalu aa explanation koduthu Athu eduthu.. angu vaayilotu vekume .. immaku Ivide kitum aa feelings.. 🙋😍🙌🙋😊😊👍👍
@FoodNTravel4 жыл бұрын
Thank you so much Sijina for your kind words.. 😍
@basithbaazi62225 жыл бұрын
നിങ്ങൾ മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും 😋😋😋നിയന്ത്രണം നഷ്ട്ടപ്പെട്ടു
@FoodNTravel5 жыл бұрын
😂😂😂😂😂
@nivedkrishna98555 жыл бұрын
Ebin Chetta shapinte ruchi thalakari evide prons adipoli vayil vellam ooorunu poli poli
@FoodNTravel5 жыл бұрын
Thanks Nived Krishna😍😍🤗😍
@nickponnus96225 жыл бұрын
എബിൻ ചേട്ടന്റെ അവതരണം സൂപ്പറാണ്💖👍🏻
@FoodNTravel5 жыл бұрын
Thanks Nick Ponnus... Keep watching😍😍🤗😍
@malayalambuddy72845 жыл бұрын
അതോണ്ടല്ലേ ഷാപ്പിലെ വീഡിയോ ആയോണ്ടും ഞമ്മലിരുന്നു കണ്ടത്..😜😜
Kadamakkudy.... beautiful place and super food.... heard of this toddy shop very much... haven't tried yet...I am staying in edapally but haven't got a chance to go to this nearby place... will try it definitely... super video
@FoodNTravel5 жыл бұрын
Thanks Nijith Jacob... Even if the ambience is not tat good food was awesome
@Sniperyt2752 жыл бұрын
നീ ക്യാഷ് കൊടുക്കുമോ?
@RajiSMenon4 жыл бұрын
ഒരു സൂപ്പർ വ്ലോഗ്, ശെരിക്കും ചെമ്മീനൊക്കെ കഴിക്കുന്നത് കണ്ടപ്പോ കൊതി തോന്നീട്ടോ., 😋😋
@FoodNTravel4 жыл бұрын
😍😍🤗
@deepud9505 жыл бұрын
ഇത് മുഴുവനും സംയമനത്തോടെ കണ്ട് തീർത്ത എന്നെ ഞ്യാൻ തന്നെ അഭിനന്ദിച്ചിരിക്കുന്നു... ഹെന്റെ ചേട്ടോ... 😍😍🤦♂️😋😋😋
@FoodNTravel5 жыл бұрын
Thanks und deepu... 😍😍🤗😍
@alexmathew77695 жыл бұрын
എബിൻ ചേട്ടാ നിങ്ങൾ ഇപ്പോഴാ ഒരു തരംഗം ആയതു.. ഒരു ദിവസം ഒരു 5 വീഡിയോസ് എങ്കിലും കാണാറുണ്ട്... ഒരുപാട് ഇഷ്ടം ആണ്.. അടിപൊളി മാൻ...
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗
@geetanjaleeghosh75805 жыл бұрын
Hi Ebbin. I discovered your channel after watching you with Mark. You are doing great work. Amazing filming. Wish I understood your language. Hope to explore Kerala someday. Good luck!
@FoodNTravel5 жыл бұрын
Thanks a lot Geetanjale ghosh... Happy to hear that😀😍🤗😍
@0arjun0775 жыл бұрын
@@FoodNTravel english captions add cheytal non malayalis nu sugamayitikum (oru abiprayam)
@southernwind27374 жыл бұрын
I am from Tamil Nadu I love your style of narration as I am able to follow almost 80 % of Malayalam .
@FoodNTravel4 жыл бұрын
So glad to hear that.. 😍😍❤️❤️
@shanasherin50355 жыл бұрын
തനി നാട്ടൻ ഫുഡ് അത്ഒന്ന് വേറെ തന്നെയാണ്, അടിപൊളി വീഡിയോ😘👌😋
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍🤗😍
@soorajpsunny5 жыл бұрын
Adipoli എബിൻ ചേട്ടാ... കറികൾ കണ്ടിട്ട് കൊതി വരുന്നു. പ്രത്യേകിച്ച് ആ മീൻ കറി 😍😍😍😍
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് ബ്റോ... അടിപൊളി..😍😍😋😋😋
@flektknowjouseph8325 жыл бұрын
കടമക്കുടി ഫെറിയിൽ പോകാതെ തന്നെ വരാപ്പുഴ വഴി സുഖമായിട്ട് പോകാം... എന്റെ വീട് അവിടെ അടുത്താണ്.. കടമക്കുടി ഷാപ് നാട്ടിൽ വരുമ്പോൾ ഉള്ള സ്ഥിരം സ്ഥലം ആണ്, കൂടാതെ അവിടെ നിന്ന്നും ചാത്തനാട് ഫെറി കടന്നാൽ നായരുടെ പുട്ടും പരിപ്പും കിട്ടുന്ന സ്പെഷ്യൽ തട്ടുകടയും ഉണ്ട്... 👌👌👌👌
@FoodNTravel5 жыл бұрын
അതെയോ... ഇനി വരുമ്പോൾ ആവട്ടെ... വേറെ വഴി ട്രൈ ചെയ്യണം... സ്പെഷ്യൽ തട്ടുകട ഫുസും ട്രൈ ചെയ്യണം
@fathimasuhara2624 жыл бұрын
Super presentation aan Ella videos lm👍👍😍
@FoodNTravel4 жыл бұрын
Thank you
@chithrasahadevan65244 жыл бұрын
Ebbin Cheta.. thanks for these videos. Did you see any girl who sit in the toddy shops and having delicious food in these exploring days? 🙂
@FoodNTravel4 жыл бұрын
Yes, many... but comparatively less than men/boys.
@normankumar11 ай бұрын
Wow what a beautiful place. Awesome video 👍
@FoodNTravel11 ай бұрын
Thank you so much🤗
@monspeter23165 жыл бұрын
എബിൻ അച്ചായൻ ഷാപ്പ് എത്തും മുൻപ് തന്നെ കറികളുടെ സ്മെല്ലിനെ കുറിച് പറഞ്ഞപ്പോഴാ ത്രില്ലടിച്ചു. സൂപ്പർ achouring....ആ കപ്പയും കറികൾ മുഴുവനും പിടിച്ചു കൊണ്ടുള്ള വരവും അടിപൊളി
Ebin uncle..... Ee episode polichu.vayil ippozhum Vellom vannondirikkua😋. Govind chettayye... Nalla enjoying anutto video. Oru jadayum Illathe naturalai video Cheyyan ningalekonde pattullu
@FoodNTravel4 жыл бұрын
Thank you so much Nimisha 😍😍
@User_dead_24 жыл бұрын
Thank u ebin uncle
@chandrasubramaniam92074 жыл бұрын
I watched this video only recently. Another beautiful video by Mr. EbBin Jose, nicely capturing the local ambiance and food tastes. The scenarios captured before getting to the shop were "sundaram" lovely. Thanks for showing us God's own country.
@FoodNTravel4 жыл бұрын
Thank you so much for your kind words.. 😍🤗
@darwinaero2 жыл бұрын
Ok bro...this Sunday planning
@rainmonpthomasthomas18763 жыл бұрын
നല്ല അവതരണം ആണ് കേട്ടോ അബിൻ ചേട്ടാ... എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു.... Superb
@AnilKumar-yx5ey5 жыл бұрын
ഇതും ഞാൻ ഫസ്റ്റ് തന്നെ കമെന്റ് ചെയ്തു ഈ വീഡിയോയും കിടുവയിരിക്കും😋😍😘😘💖
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് അനിൽ കുമാർ 😍😍🤗😍
@MaaxMachan5 жыл бұрын
ഈ എബിൻ ചേട്ടനെക്കൊണ്ട് വയ്യാണ്ടായി.. കൊതിപ്പിച്ചു കൊതിപ്പിച്ചു അവിടെ കൊണ്ടുപോയി എത്തിക്കും 🥰🥰
@FoodNTravel5 жыл бұрын
അടിപൊളി... അതു കലക്കി... ഇതൊക്കെ ഒരു രസമല്ലേ 😍🤗😍
@Komban0078-h3d5 жыл бұрын
കപ്പയു ചെമ്മീനു മീൻ ചാറും എൻെറ അമ്മേ സൂപ്പർ കെതിയായിട് വയ്യ😋😋😋
@FoodNTravel5 жыл бұрын
അടിപൊളി... 😍🤗😋😋😋
@nibingeorge73885 жыл бұрын
vacationu varumbo kootukaarananoppam nan ivide sthiram varumaayirunnu .avanu oru autorikshaw undayirunnu,athilaanu last vannathu .ippo avan illa .nangaleyellam vittu poyi .ee video kandappo oru side il sandoshavum ,maruside il sankadavum aanu undayathu .nice chetta .once again you reminded me a lot ..
@FoodNTravel5 жыл бұрын
Sorry to hear that... We should pray for him.... Thats what only I can do for him🙏🙏
Kothipikan ebincheatayi kazhinje ullu vere arum.super video ebincheatayi 😍😍😍
@FoodNTravel5 жыл бұрын
Thanks und Jasna... Valareyathikam santhosham... Thudarnnum kaananam😍😍🤗
@muttaroast71545 жыл бұрын
കേരളത്തിൽ കാസർഗോഡ് മുതൽ ത്രിശൂർ വരെ ഞാൻ സ്ഥലങ്ങൾ കണ്ടിട്ടുള്ളൂ അതിനപ്പുറം കണ്ടിട്ടില്ല, 🤐. കൊഞ്ച്, കക്ക, കോസുവാ അതൊക്കെ എന്താണ് മീൻന്റെ പേരാണോ? ഞങ്ങളെവിടെ ഈ ജാതി മീനൊന്നും ഇല്ല ചെലപ്പം ഇണ്ടാകും ഐകാരം വേറെ പേരിൽ ആയിരിക്കും എന്താന്ന് അറിയില്ല കിച്ചൺ ഷൂട്ട് ചെയ്യാൻ സമ്മതിച്ചില്ല എന്ന് കേട്ടപ്പോൾ ആ ഷാപ്പിനെ കുറിച്ച് ഏകദേശം ഒരു ധാരണ കിട്ടി.... പിന്നേ ഞങ്ങളുടെ നാട്ടിൽ പൂള എന്നാണ് പറയുക, ഇതുപോലെ കുഴഞ്ഞോ പൊടിച്ചോ അല്ല നല്ല ഡ്രൈ ആയി കഷ്ണങ്ങൾ ആക്കിയാണ് 😋, അതൊന്ന് ട്രൈ ചെയ്യേണ്ടി വേറെ ലെവെലാ... Anyway super
@FoodNTravel5 жыл бұрын
Thanks dear... Kooduthal variety foods try cheyyan njan varunnathaayirikkum....കൂടുതൽ വെറൈറ്റി ഫുഡ്സ് explore ചെയ്യുക... എല്ലാ ഫുഡ്സും ഞാൻ എൻജോയ് ചെയ്യാറുണ്ട് 😍😍🤗😍
@ironhand84745 жыл бұрын
നല്ല ഫിഷ് ഐറ്റംസ് കഴിക്കാൻ എറണാകുളം , ആലപ്പുഴ, കോട്ടയം ഭാഗത്ത് പോണം. ഫിഷ് അവരുടെ ഫുഡ് priority anu.
@TheZULUMON4 жыл бұрын
Kappa ennathu super food aanu.. Njan kettitundu 1498 il Portuguese kaar vannathinu shesham aanu Kappa allengil tapioca Kerala il famous aayathu ennu... Parangi adhava Portuguese Kashu Manga kondu Vanna pole aano ee Kappayum Kerala thil ethiyathu... NB:- Chena , Kaachil , kaattu kizhangu iva ozhike Kappa ethiyathinu pinnil charitravum undo... I love food with historical elements... Aapozhaanu athinu ichiri taste koodunnathu
@FoodNTravel4 жыл бұрын
😍👍👍 ithinokke pinnil oro history undo ennariyilla..
@RanjithRanjith-li3is5 жыл бұрын
ശെരിക്കും കൊതിപ്പിച്ചു 😋👌👌👌
@FoodNTravel5 жыл бұрын
അടിപൊളി 😍😍🤗😍
@rajeeshananyarajeeshrajees6305 жыл бұрын
Hai ebbinchetta sugano phonine problem vannathu kondane ennalum kanathirikkila super 😋 food.vayil vellam varum sure😍
@FoodNTravel5 жыл бұрын
Hai Rajeeshananyarajeesh... Njan sugamaayirikkunnu... Avide sugamaano? Video ishttapettu ennarinjathil valareyathikam santhosham... Thudarnnum kaananam😍😍🤗
@akshaymenon59045 жыл бұрын
*എബിൻ chettan fans നീലം മുക്കിയെച്ചും പോ 🤗♥️👍* ❣️❣️❣️
@FoodNTravel5 жыл бұрын
😊😊😊
@ajithkumar98145 жыл бұрын
😀😀👍
@arathyashokanashokan43355 жыл бұрын
ചേട്ടാ ഹാപ്പി ന്യൂ ഇയർ....., 🎉🎉🎉🎉🎊🎊🎊🎊 ഈ വർഷം ഒത്തിരി ഒത്തിരി വ്ലോഗ് ചെയ്യാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.... ഗോഡ് ബ്ലെസ് യു.... 😀😀😀
@FoodNTravel5 жыл бұрын
Thanks und Arathy... Happy new year😍😍😍
@ratheeshathavanad78295 жыл бұрын
ചേട്ടൻ എങ്ങനയാ ഈ സ്ഥലങ്ങൾ ഒക്കെ കണ്ടു പിടിക്കുന്നത് 'നന്നായിട്ടുണ്ട്. പാചകം കാണാൻ പറ്റാത്തതിൽ ഒരു വിഷമം ഉണ്ട്
@FoodNTravel5 жыл бұрын
ആരെങ്കിലും suggest ചെയ്യുന്ന കടകൾ ആണ്... ഒന്നെങ്കിൽ നമ്മുടെ channel ഫ്രണ്ട്‌സ് അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞതായിരിക്കും 😍😍🤗🤗
@rajendrankuttembath89143 жыл бұрын
Sir with family , visiting for food 🥘 will it be ok there?
@spikerztraveller5 жыл бұрын
ഷാപ്പിലേക്ക് പോയാൽ രുചികരമായ ഭക്ഷണവും രുചികരമായ പാനീയവും ലഭിക്കും❤️🤪🤪
@FoodNTravel5 жыл бұрын
😂😂😂😂😂
@prasannakumari66544 жыл бұрын
Wow super items...fishcurry..prawns Ellam very yummy .. kazhachagal parayathe vayya..so beautiful..tqu..😍😍😃😃
@FoodNTravel4 жыл бұрын
Thank you so much Prasanna Kumari.. 😍
@faizalfaizy29955 жыл бұрын
എബിൻ ചേട്ടാ super😋👌രുചികൾ തേടിയുള്ള യാത്ര തുടർന്ന് കൊണ്ട് പോകാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 😊
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് ഫൈസൽ... വളരെയധികം സന്തോഷം 😍😍🤗
@shaajimon5 жыл бұрын
Achayo thirakku aaayi poyi tto ippol Palaa yil aanu ,,,,adipoli ,,,,inglu polikku koya
@FoodNTravel5 жыл бұрын
Adipoli... Thanks und bro😍😍🤗😍
@ajith3855 жыл бұрын
ഒരു ദിവസം എബിൻ ചേട്ടൻെ കുടെ food കഴിക്കാൻ ഇഷ്ടം
@FoodNTravel5 жыл бұрын
അടിപൊളി... താങ്ക്സ് ഉണ്ണി ഉണ്ണി 😍🤗😍🤗
@vimodmohan57133 жыл бұрын
Koori poliyannu,,,pachakurumulakarachu varukkanam kidukkum
@FoodNTravel3 жыл бұрын
😍😍👍
@sadaku00793 жыл бұрын
Beef ishttamullavar adi like
@anujames52185 жыл бұрын
Hello Ebbin chetta Ella dishes adipoli aane pork kazhikkarilla baaki ulla dishes vere level aanu kothiyavunnu choodu chorum fish Curry aha enna taste avumalle pinne chettayide avatharanam adipoli anuta appo nxt video porate 😍
@FoodNTravel5 жыл бұрын
Thanks und Anu... Shaap foodsinu eppozhum taste oru padi kooduthal aanu... Nammade naadan kidilan items kazhikkanamenkil shaapil thanne ponam😍😍🤗
@shaikshanoob48405 жыл бұрын
എബിൻ ബ്രോ.. നിങ്ങളുടെ കൂടെ ഒരു ദിവസം ഫുഡ് അടിക്കാൻ എന്ത് വഴി.. അനേകായിരം മലയാളികളുടെ മനസ്സിൽ ഓടുന്ന ചോദ്യം ആണ് 🤓
@FoodNTravel5 жыл бұрын
നമുക്ക് പ്ലാൻ ചെയ്യാം ബ്രൊ 😍😍🤗👍👍
@shaikshanoob48405 жыл бұрын
@@FoodNTravel ഞാൻ ചെന്നൈ ആണ് ജോലി ചെയ്യുന്നത്. ഇവിടെ വരാൻ സാധ്യത ഉണ്ടെങ്കിൽ അറിയിക്കണം... ഒത്തിരി വൈവിദ്യത ഇവിടെയും ഉണ്ട് 👍👍👍
@abhimanuesenan13685 жыл бұрын
chettante channel nte speciality...chumma oro negativity parayilla...athu keep cheythu pokanam.👌
@FoodNTravel5 жыл бұрын
Thanks a lot bro... I am always like this😍🤗🤗🤗
@Ancy3075 жыл бұрын
Super👍👍👍
@FoodNTravel5 жыл бұрын
Thanks an😍🤗🤗🤗
@bml7005 жыл бұрын
Ebin chetta adutha thavana nammade thrissur Pullu Kundolikadavvu shap vaaa .. Avadathe inji kallum mundiri kallum shap currikalum atmosphere um pwoli anu .. Juz try next time while coming to thrissur don’t forget ..
@FoodNTravel5 жыл бұрын
Sure... Njan varaam bro... Namukku video cheyyam
@bml7005 жыл бұрын
Food N Travel by Ebbin Jose pwolikkum .. Ebin chettayi maranamassanu .. Ee elimayum vinayavum anu ningale mattu vlogger maril ninnum vetyasthanakunnathu .. Love u bro .. 😍❤️
@Anil-e1d5o5 жыл бұрын
നാട്ടുകാർക്ക് ഇതുപോലെ നാട്ടിലെ രുചികൾ ആണ് താല്പര്യം....വിദേശ രുചികൾ പരിചയ പെടുത്തിയ വിഡിയോകൾ ക്ക് views തീരെ കുറവാണ്...
@FoodNTravel5 жыл бұрын
അതെ ബ്രൊ നാടൻ ഫുഡ്സിനോടാണ് എല്ലാവർക്കും താല്പര്യം 😍😍🤗
@aivinsebastian89105 жыл бұрын
നല്ല കിടുക്കാച്ചി സ്ഥലം. ആൾക്കാരെ ഒന്നും കാണുന്നില്ല. ആ അതുകൊണ്ടാണ് അതു കിടു ക്കാചിയായിട്ട് കിടക്കുന്നത്. പൊളി വീഡിയോ കൊത്തിവന്നു ബോധം പോയി 👌❤❤😍
@FoodNTravel5 жыл бұрын
അടിപൊളി.. താങ്ക്സ് ബ്രൊ... വളരെയധികം സന്തോഷം 😍😍🤗😍
@CHOMPINGCHAMPION5 жыл бұрын
Ebbin, wish I was there...
@FoodNTravel5 жыл бұрын
🤗🤗🤗🤗
@tintubibintintubibin84313 жыл бұрын
.
@shahnajeem61255 жыл бұрын
Ebin chetta super video and presentation E vazhik njan januaryil orukada thudangim astern aduth ann kazhikan varenam blog venda
കൊതുപ്പിച്ചുകളഞ്ഞു 😋 പക്ഷെ കുക്കിംഗ് ഇല്ലായിരുന്നത് കൊണ്ട് ഒരു പൂർണത തോന്നിയില്ല
@FoodNTravel5 жыл бұрын
🤗🤗🤗🤗
@shyamkishore16402 жыл бұрын
What I like in your videos is your nice and polite behaviour.More than the foods it is the quality of your character that makes your videos enjoyable.
@FoodNTravel2 жыл бұрын
Thank you so much for your kind words.. 💖💖
@achuzzvloggs18845 жыл бұрын
നാടൻ ഫുഡ് + ഫുഡ് N ട്രാവൽ = അന്തസ്
@FoodNTravel5 жыл бұрын
Thanks Achuuzz Vloggs😍😍🤗😍
@eatandtravelbyakhilsuresh83885 жыл бұрын
pls subscrbe kzbin.info/www/bejne/rqmyZXeAbLtqi80
@luckyluckylucky46925 жыл бұрын
എബിൻ ചേട്ടാ സൂപ്പർ..... എന്തൊരു പ്രകൃതി ഭംഗി... പിന്നെ പോർക്കും ബീഫുമൊന്നും ഞാൻ കഴിക്കുകയില്ലെങ്കിലും കണ്ടിട്ടു നല്ല ടേസ്റ്റ് ആണെന്ന് തോന്നുന്നു. മൊത്തത്തിൽ തകർത്തു 👌👌👌👌👌👌😘😘😘😘😘😘😘😘😘😘😘😘😘
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ... കടമക്കുടി ഷാപ്പിലെ ഫുഡ് അടിപൊളി... 😍😍😲😋😋😋
@cmdtechkerala71025 жыл бұрын
Ebi:ബീഫ് ഞാൻ കഴിക്കില്ല Gov: എന്താ കഴിക്കാതെ Ebi: ഞാൻ എബ്രാന്തിരി മെഴുകുതിരി 😜😜😜അല്ലാ പിന്നെ Govi: കഴിക്ക് അങ്ങട് പൂക്കട്ടെ കാവടി
@FoodNTravel5 жыл бұрын
😲😲😆😆
@johnjoseph70124 жыл бұрын
Ende thalparyam anu .. ellarkum angane avanam ennilla keto . Athmarthamaya abhiprayam . Ebin chetta ningal poli aanu. Ellam videosum kanunnund . Maximum ella sthalathum povan try cheyyam . 😊
@FoodNTravel4 жыл бұрын
Thank you so much john joseph.. 😍 I'm very happy to hear that you loved my videos.. 🤗🤗 thanks a lot for your support
@SG-fitness5 жыл бұрын
ഇതു കാണുന്ന 25നോയമ്പ് എടുക്കുന്ന ഞാൻ 🤨🙄😛
@FoodNTravel5 жыл бұрын
🤗🤗🤗🤗
@chinnupaaru75935 жыл бұрын
Varapuzha vazhi vanenkil e feriyoke keranamayiruno
ദാരിദ്രം പാത്രങ്ങൾ അത് കാണുമ്പോൾത്തന്നെ ഭക്ഷണം കഴിക്കാനുള്ള മൂഡ് പോയി നമ്മുക്ക് കുറച്ച് വലിപ്പമുള്ള പാത്രത്തിലൊക്കെ ഭക്ഷണം വേണം എന്നാലേ മനസിനൊരു തൃപ്തിയാവത്തുള്ളൂ ബ്രോ
@FoodNTravel5 жыл бұрын
😆😆 അത് നേരാ
@thesamsonmathews5 жыл бұрын
Hi Ebbin I am a subscriber of your channel, love it. Can I ask you one thing is there a drone law in India? If so let me know thanks 🙏 Nandi
@FoodNTravel5 жыл бұрын
Yes permission is required
@sijupmkalluzkalluz81635 жыл бұрын
മുയൽ ഫ്ര ആണ് .. അവിടത്തെ താരം എന്നാൽ അത് കഴിച്ചില്ല,,,, നഷ്‌ടം തന്നെ
@FoodNTravel5 жыл бұрын
ഇനി വരുമ്പോൾ ആവട്ടെ... മുയൽ ഇറച്ചി കഴിച്ചിട്ടു തന്നെ കാര്യം 😍😍
@sijupmkalluzkalluz81635 жыл бұрын
@@FoodNTravel ഇനി വരുബോൾ എന്നെ വിളിക്കണം ..... ഞാൻ വാങ്ങിത്തരും ....., 8848613101
@krisdaniel91094 жыл бұрын
Ebbin chetta pwolichu kidu food wow 😮🤤🤤super. Video etta👏🏻👏🏻
@FoodNTravel4 жыл бұрын
Thank you Kris 😍
@ArifthevloggerZakumedia5 жыл бұрын
ഇതൊക്കെ കണ്ടിട്ടും ഡയറ്റിങ് ചെയ്യുന്ന എന്റെ അവസ്ഥ 😂😂😂
@FoodNTravel5 жыл бұрын
😂😂😂😂
@Visakh4045 жыл бұрын
Enthu diat poyi kazhikku bro
@ArifthevloggerZakumedia5 жыл бұрын
@@Visakh404 😀😀😀തടി കുറക്കാനുള്ള diet അല്ല bro . ട്രീറ്റ്‌മെന്റ് കഴിയാൻ 6ദിവസം കൂടി ഉണ്ട്.
@Sololiv4 жыл бұрын
മനുഷ്യനെ കൊതിപ്പിക്കാനായിട്ട്,, നിങ്ങക്ക് വേറെ പണി ഒന്നും ഇല്ലേ എബിൻ broi.😍😍😍.. Atmosphear & tasty food 👌👌👌.
@FoodNTravel4 жыл бұрын
Thank you Ajai 🥰
@brilliantpaulbabu53945 жыл бұрын
വരാപ്പുഴ വഴി നല്ല വഴി ഉണ്ട് ജങ്കാർ ഇല്ല..
@FoodNTravel5 жыл бұрын
Atheyo
@aljinjacob18894 жыл бұрын
Food N Travel by Ebbin Jose പിന്നല്ല നിങ്ങൾ എന്ത് മണ്ടത്തരം ആണ് കാണിച്ചത്.... നിങ്ങൾ ചേരാനല്ലൂർ ഇൽ നിന്നും ലൈഫ്റ് കയറി പോയി ഫെറി കയറി പിഴല യിൽ പോയി. എന്നിട്ട് അവിടെ നിന്ന് പിന്നേം ഫെറി കേറി കടമാക്കുടി🤣🤣🤣.. ചേരനല്ലൂർ ഇൽ നിന്നും ആ വരാപ്പുഴ പാലം കയറി പോയിരുന്നെങ്കി എളുപ്പത്തിൽ എത്തിയേനെ.. ഫെറി ഒന്നും കയറേണ്ട
@sreekumarmp26273 жыл бұрын
@@aljinjacob1889 വരാപ്പുഴയിൽ നിന്നും ലെഫ്റ്റ്, വെസ്റ്റ് സൈഡ് പോവുന്നാ റോഡ് ആണോ
@aljinjacob18893 жыл бұрын
@@sreekumarmp2627 അതെ
@bt96043 жыл бұрын
Bike shappu vare keri chelluvo
@Fx05115 жыл бұрын
ഷാപ്പിലെ രുചികളുടെ വാസന.. വീഡിയോയിൽ കൂടെ കൊണ്ടുപോകുന്ന എബിൻചേട്ടന്റെ കിടുക്കാച്ചി അവതരണം 😋
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍🤗😍
@nazzworld4675 жыл бұрын
ഞാൻ റൂമിൽ ഇരുന്നു കപ്പൽ ഓടിക്കുകയാ എന്റെ എബിൻ ബ്രോ
@snz60515 жыл бұрын
Njaanum 🤤🤤🤤🤤🤤🤤🤤
@snz60515 жыл бұрын
Nammalkkum pokande ❤
@nazzworld4675 жыл бұрын
😂😂😂😂😂
@snz60515 жыл бұрын
🥰
@manujoy90935 жыл бұрын
ENTE KANNAPPETTO
@josephjose40043 жыл бұрын
A very good presentation. A decent man. Oru tharavadutham undu
@FoodNTravel3 жыл бұрын
Thank you Joseph 😍
@ratheeshr68585 жыл бұрын
Nice video chettaa spr Adipoli kiduuuve 👍👍👍😋😋😋😋😋
@FoodNTravel5 жыл бұрын
Thanks Ratheesh R... Keep watching😍😍🤗🤗
@fizaatattooingpkd89995 жыл бұрын
Food kazhichittaa ee video kanunath yennittum vishannu, Ebbin chettaa oru rakshayumillaa, good night
@FoodNTravel5 жыл бұрын
Adipoli... Thanks bro... Good night😍😍
@karvenikrishnan61095 жыл бұрын
Chetta njn karveni hai chettanum familykkum sugamanennu nnjn viswasikkunnu .sherikkum chettantey ottumikka videosum njn kandu but njn chettantey video kurey pravasyam kandathu kannur ondenmarket roadiley odhenans hoteliley videoanu superaya policha video aanathu .sherikum njn oru karyam parayattey chettantey videos kandal vayil kappalodum...😃😃😃