ഷാപ്പിലെ രുചിയും അന്നമ്മയുടെ തീറ്റയും,4 kg വാളത്തല, കക്ക വരട്ടിയത്, താറാവ്,ബീഫ് കറപ്പിച്ചത്,വാള കറി

  Рет қаралды 45,993

The real Anna

The real Anna

8 ай бұрын

Hello Dear Viewers,
Welcome to the new episode of #TheRealAnna
ഷാപ്പിലെ രുചിയും അന്നമ്മയുടെ തീറ്റയും
4 kg വാളത്തല, കക്ക വരട്ടിയത്, നാടൻ താറാവ്, ബീഫ് കറപ്പിച്ചത്, വമ്പൻ വാള കറി, പിന്നെ........ പിന്നെ പറയൂല്ല.
കണ്ട് തന്നെ നോക്ക് ട്ടോ...
#ccok
#ccokcreator
#iamaresponsiblecreator
Connect me on social media
-----------------------------------------------------------
1. Facebook : / samanwayamanna
2. Instagram : / usha.mathew.56
3. KZbin: / samanwayamusha
4. Vlog Channel : / @therealannaoffcial
5. Josh : share.myjosh.in/profile/8b10a...
6. Tiktok : / samanwayam_usha
7.For Enquiries & collaboration: samanwayamusha@gmail.com

Пікірлер: 130
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
ആലപുഴ കുട്ടനാട്ടിലെ വെളിയനാടും പരിസര പ്രദേശങ്ങളും, പ്രകൃതി കനിഞ്ഞ് നൽകിയ ഒരു സുന്ദര ഗ്രാമങ്ങളാണ്. എവിടെ നോക്കിയാലും പരന്ന് കിടക്കുന്ന മനോഹരമായ ജലാശയങ്ങൾ .. തുരുത്തുകൾ, അധ്വാനിക്കുന്നവരുടെ കൊയ്ത്തുപ്പാട്ടിൻ്റെ ശീലുകൾ, ചെറിയ തോട്ടിലൂടെ, വഞ്ചിയിലോ, ബോട്ടിലോ, കുട്ടവഞ്ചിയിലോ,കയാക്കിലോ, നിങ്ങൾക്ക് ഒരു മണിക്കൂർ സഞ്ചരിക്കാൻ വെറും 100₹ ആണ് വരുന്നത്, പാചകം ഇഷ്ടമുള്ളവർക്ക് മീൻപിടിക്കാം, അതവർ പാചകം ചെയ്ത് തരും... കാഴ്ചകളും, രുചികളും, പാട്ടിൻ്റെ ഈരടികളുടെ താളവുമൊക്കെയായി കുട്ടനാട്ടിലെ അധികം ആരും സ്പർശിക്കാത്തെ ഒരു ലോകത്തിലേക്ക് സ്വാഗതം. വലിയ ഒരു പാട് സൗകര്യങ്ങൾ പ്രതീക്ഷിച്ച് പോകരുത്. തനിമയും, ഗൃഹാതുരത്വവും,മനോഹാരിതയും, നിഷ്കളങ്ക സ്നേഹവും ഒക്കെ വേണ്ടവർക്ക് ധൈര്യമായി പോകാം - നിങ്ങളെ ഇവർ സഹായിക്കും.. Chinchu:6235277532 Renjith:6282791247 Monisha:9946806038
@Santhiharilal
@Santhiharilal 8 ай бұрын
👌 video കൊതി മുപ്പിക്കല്ലേ annamo❤❤❤
@soumyamanu8838
@soumyamanu8838 8 ай бұрын
എന്റെ ഇഷ്ട്ടപെട്ട മീൻ കറി വാളകറിയാണ് പിന്നെ താറാവ് ഇടക്ക് ഞാനും കുടുംബവും ഷാപ്പ് ഫുഡ്‌ കഴിക്കാൻ പോകാറുണ്ട് പൊളിച്ചു ചേച്ചി സൂപ്പർ Love U Chechi
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
നന്ദി dear
@gayathrip3965
@gayathrip3965 8 ай бұрын
എന്റെ ആലപ്പുഴ... കായലും കടലും ഇണ ചേർന്നു കിടക്കുന്ന നാട് ... ഒരേ പോലെ കടൽ, കായൽ മത്സ്യസമ്പത്ത് ... കപ്പ കാച്ചിൽ ചേമ്പ്, നനകിഴങ്ങ് , ചേന, നല്ല ചമ്പാവരി ച്ചോറ് -... ദൈവത്തിന്റെ സ്വന്തം നാട് ....
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
സ്നേഹം സന്തോഷം. നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .ഇതിൽ നിർത്താതെ ചാനലിൽ ഒന്ന് കയറി നോക്കണേ അന്നമ്മ
@AngelDoesArt
@AngelDoesArt 8 ай бұрын
Wow beautiful view and yummy food love it 😍❤️
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
മ്മക്ക് പോണ്ടേ?
@SmithaAnishAkhilmon-cq8nj
@SmithaAnishAkhilmon-cq8nj Ай бұрын
Spoon use cheyye😊
@karthiksudhi6503
@karthiksudhi6503 8 ай бұрын
Kallu shop meen unakkamulagu vellathil ettu kuthirthi arakkum athaanu athinte taste...baaki ellam same procedures uluva veppila ulli inji pachamulagu korachu veluthulli arinjathu kolpuli allengil kudampuli... randinum athintedhaayaa taste undu... pinne main aalu veppila...mallipodi mulagu podi manjal podi.... vellam ozhichu aracha unakka mulagu....tasty fish mulagu curry😋
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
ഒത്തിരി നന്ദി dear
@karthiksudhi6503
@karthiksudhi6503 8 ай бұрын
@@TherealAnnaOffcial 🤝🥰
@Priya34231
@Priya34231 Ай бұрын
സിമ്പിൾ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
@TherealAnnaOffcial
@TherealAnnaOffcial Ай бұрын
നമ്മുടെ ചാനലിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. subscribe ചെയ്ത്കൂടെ ഉണ്ടാകണേ .. അന്നമ്മ
@gokulnandakumar9709
@gokulnandakumar9709 8 ай бұрын
Chechide kazhikuna style vere arkum illa🎉 oru pratheykatha❤
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ . നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ അന്നമ്മ
@okok-fn7xe
@okok-fn7xe Ай бұрын
Style of eating,super ❤❤❤
@sabitharajesh1611
@sabitharajesh1611 8 ай бұрын
Annammo kothi mooth ente heart ninnu poyi 😋 ayyo sahikkan pattunnille ..😀😀
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
ദൈവമേ...
@GrandMother-mw9yt
@GrandMother-mw9yt Ай бұрын
എല്ലാം കൊള്ളാം കൈ കൊണ്ട് എടുത്ത് കഴിക്കാതെ സ്പൂൺ കൊണ്ട് എടുത്തു കഴിക്കു കൊച്ചേ മറ്റുള്ളവർക്കും കുടി കഴിക്കാനുള്ളതല്ലേ, എല്ലാ സമയത്തും ഇതാണ് ആവർത്തിക്കുന്നത്
@KannanKannan-ev5se
@KannanKannan-ev5se Ай бұрын
Correct
@GireeshKumar-hi8yu
@GireeshKumar-hi8yu 13 күн бұрын
Kettiyonum makkalum alle avaru kazhicholum...
@jeffyfrancis1878
@jeffyfrancis1878 8 ай бұрын
Good video Annamo. 🙌😍❤
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
Glad you liked it!!
@user-sm2cp1bc4n
@user-sm2cp1bc4n Ай бұрын
😊😋😋😋😋😋
@jaganjva3728
@jaganjva3728 5 ай бұрын
WONDERFULLLLLLL
@TherealAnnaOffcial
@TherealAnnaOffcial 5 ай бұрын
സുഖമാണോ dear ? സമയമുള്ളപ്പോൾ ചാനലിൽ ഒന്ന് കയറി നോക്കണേ. subscribe ചെയ്യണേ.. സ്നേഹപൂർവ്വം അന്നമ്മ
@beenamichael2050
@beenamichael2050 8 ай бұрын
ഷാപ്പിന്റ പേരുകൂടി പറയു ഇത്രയും കൊതിപ്പിച്ചിട്ട്‌ പോകണ്ടേ ഞങ്ങളും അവിടേക്ക്,
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
നാരകത്തറ
@kunjumolsajna5922
@kunjumolsajna5922 8 ай бұрын
എന്റെ അന്നമ്മേ കൊതിയാവുന്നു 🥰🥰🥰🥰
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
ആഹാ
@suneersuni7454
@suneersuni7454 8 ай бұрын
തീറ്റ കൊതിച്ചി പാറു 😂😂😂😂😂💐👍🏻
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
സത്യമാണ്
@rajeswarichandrasekharan732
@rajeswarichandrasekharan732 8 ай бұрын
ന്റന്നമ്മോ ...... ആ ബീഫ് ഫ്രൈയുടെ കൂടെ കുറച്ച് സവാള അരിഞ്ഞത് ഇട്ട് ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് വേണ്ടേ പൊറോട്ട കഷണങ്ങൾ കൊണ്ട് ചുരുട്ടിയെടുത്ത് അടിക്കാൻ😂🤣 ആ...... ഹാ.....😋😋😋😋😋😋 കുട്ടനാട്ടിലെ മണ്ണും പെണ്ണും ഒരുപോലെ സുന്ദരിയാണെന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ ഭക്ഷണവും അല്ലെ?👍
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
100 % സത്യം .
@abhinavabhi3930
@abhinavabhi3930 8 ай бұрын
Anna pananeer angane parayoo
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
എന്താണ്?
@aswathyjoseph2335
@aswathyjoseph2335 Ай бұрын
😮
@TherealAnnaOffcial
@TherealAnnaOffcial Ай бұрын
dear , നമ്മുടെ ചാനൽ subscribe ചെയ്തില്ലാ എങ്കിൽ ചെയ്യാൻ മറക്കല്ലേട്ടോ. ചാനലിൽ കിടിലൻ videos ഉണ്ടേ.. അന്നമ്മ
@GrandMother-mw9yt
@GrandMother-mw9yt Ай бұрын
എന്റെ അമ്മോ ഇത് എല്ലാക്കു ടി എങ്ങോട്ട് പോകുന്നു വല്ലാത്ത വയർ ആണപ്പോ, കണ്ടാൽ ഒരു കൊതുക് 😅😅😅😅
@sandhyasadasivan3042
@sandhyasadasivan3042 8 ай бұрын
❤❤❤😋😋😋😋😋
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
സ്നേഹം
@veenapriya9716
@veenapriya9716 8 ай бұрын
Super aunty. Alappuzha my place
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
Thank you so much
@kavyaraman5234
@kavyaraman5234 8 ай бұрын
അന്നമ്മോ സ്നേഹം കൊണ്ട് പറഞ്ഞതാട്ടോ love you ❤❤
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
ചക്കര ഉമ്മ
@puthirichundavlogs737
@puthirichundavlogs737 8 ай бұрын
Kothippikkanayittu irangikkolum...ente annammo🤤🤤🤤🤤
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
Ishtaayo..??
@puthirichundavlogs737
@puthirichundavlogs737 8 ай бұрын
@@TherealAnnaOffcial ishtayi❤️❤️❤️
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
കൂടെ സപ്പോർട്ടുമായി വേണം ട്ടോ
@puthirichundavlogs737
@puthirichundavlogs737 8 ай бұрын
Theerchayayum...samsaya❤️m❤️ kittumnzhokke kanarundu
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
@puthirichundavlogs737 നന്ദി dear
@litty839
@litty839 2 ай бұрын
Heaven❤
@TherealAnnaOffcial
@TherealAnnaOffcial 2 ай бұрын
dear, ഞങ്ങളുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ love അന്നമ്മ.
@nivyarajesh6
@nivyarajesh6 2 ай бұрын
Aalappuzhayil eath placila ee toddy shop?
@TherealAnnaOffcial
@TherealAnnaOffcial 2 ай бұрын
dear, വീഡിയോ ഇഷ്ടമായോ? നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ.. അന്നമ്മ💖💖
@TherealAnnaOffcial
@TherealAnnaOffcial 2 ай бұрын
ആലപ്പുഴ
@aswathyratheep6756
@aswathyratheep6756 8 ай бұрын
🤤🥰
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
നന്ദി
@printyjijoprintyjijo3536
@printyjijoprintyjijo3536 8 ай бұрын
❤❤❤
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ . നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ അന്നമ്മ
@user-in4ui7lu1m
@user-in4ui7lu1m 8 ай бұрын
POLI💌
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
Thanks 🔥
@shijugeorge410
@shijugeorge410 2 ай бұрын
Enthina engane kothippikkunne?
@TherealAnnaOffcial
@TherealAnnaOffcial 2 ай бұрын
dear, വീഡിയോ ഇഷ്ടമായോ? നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ.. അന്നമ്മ💖💖
@user-ey7if3hh1r
@user-ey7if3hh1r 8 ай бұрын
ഞങ്ങടെ ആലപ്പുഴ .....❤❤❤
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
💗💖
@magicframes4098
@magicframes4098 8 ай бұрын
തല curry ഒന്നും ഇഷ്ടം ഇല്ലാത്ത ഞൻ 😭😭കൊതിപ്പിച്ചു😘
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
Ishtamalle...??
@magicframes4098
@magicframes4098 8 ай бұрын
@@TherealAnnaOffcial ഇഷ്ടം അല്ല bt ഇത് കാണുമ്പോൾ ചേച്ചിടെ വീട് എവിടെയാ ഒരീസം വരണം അന്ന് അന്നമ്മയുടെ കൈ കൊണ്ട് കുറെ ഡിഷ്‌ വേണം 👊👊
@magicframes4098
@magicframes4098 8 ай бұрын
അന്നമ്മോ എത്രാമത്തെ പ്രാവശ്യം ആണെന്നോ ഞാൻ ee video കാണുന്നെ ഇന്നലെ kanan തോന്നി അപ്പോഴേക്കും daily gb കഴിഞ്ഞു അതോണ്ടാ രാവിലെ തന്നെ ആദ്യം കണ്ടത് ee video ആണ് ഒരു പ്രാവശ്യം എന്നെ കൂടി കൊണ്ടൊവോ 😭😭
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
@magicframes4098 എൻ്റെ പൊന്നോ #Samanwayam നമ്മുടെ ചാനൽ കേറി നോക്കൂ.. ഇതിലും നല്ലത് അവിടെ ഉണ്ട്.
@user-xo7zp2tx7b
@user-xo7zp2tx7b 8 ай бұрын
Poli
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
Keep watching
@csb4
@csb4 7 ай бұрын
എനിക്ക് non veg onnum കഴിക്കാൻ പറ്റില്ല, എൻ്റെ കൊതി എല്ലാം iee vedio kandu തീർത്തു Thankyou so much.
@TherealAnnaOffcial
@TherealAnnaOffcial 7 ай бұрын
അതെന്ത് പറ്റി
@csb4
@csb4 7 ай бұрын
@@TherealAnnaOffcial എനിക്ക് ആമവാതം ആണ്, nonveg കഴിച്ചാൽ inflammation കൂടും.
@TherealAnnaOffcial
@TherealAnnaOffcial 7 ай бұрын
@csb4 പ്രാർത്ഥിക്കാം.
@csb4
@csb4 7 ай бұрын
@@TherealAnnaOffcial Thank you.🙏
@printothomas7988
@printothomas7988 8 ай бұрын
Annammoo 😋😋😋🥰🥰🥰
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
Enthoo....?
@user-ei8hu4yd2l
@user-ei8hu4yd2l 8 ай бұрын
മരിക്കല്ലേ അന്നമോ ❤❤
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
ഇല്ലേ
@kavyaraman5234
@kavyaraman5234 8 ай бұрын
അന്നമ്മാ തല്ലി കൊല്ലും ഞാൻ. വായിൽ വെള്ളം വരുന്നു 😂😂
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
Angane parayalle🏃‍♀️
@user-lr1wk9lj5n
@user-lr1wk9lj5n 2 ай бұрын
Oro veddykal oronparipadikondiraggum kazhappikalazhichhu vittekkuvalle thallachhine moonchan nadakkunnu nanamille.cheche😂
@JibinJibin-np8dt
@JibinJibin-np8dt 2 ай бұрын
വായില് വെള്ളം വന്നിട്ട് ഇരിക്കാൻ വയ്യല്ലോ. അന്നമ്മേ..😝😝😝😝😛😛😛😛😋😋😋
@TherealAnnaOffcial
@TherealAnnaOffcial 2 ай бұрын
dear, വീഡിയോ ഇഷ്ടമായോ? നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ.. അന്നമ്മ💖💖
@AadilaJaezaManzil
@AadilaJaezaManzil 7 ай бұрын
Erivu kaich kaich alsar vanna le njan😢😢😢..kandit kothi aava..kollu😂
@TherealAnnaOffcial
@TherealAnnaOffcial 7 ай бұрын
സുപ്രഭാതം dear,നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ
@AadilaJaezaManzil
@AadilaJaezaManzil 7 ай бұрын
@@TherealAnnaOffcialundavum...orupad ishta annamachiye🥰🥰
@shyamaladevi8519
@shyamaladevi8519 8 ай бұрын
ഇങ്ങനെ എരിവ് കഴിക്കല്ലേ അന്നമ്മോ അസിഡിറ്റി വരുമേ 😍
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
Sookshikkunnund🥰
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
കുറക്കാം.
@sabirashaji4411
@sabirashaji4411 8 ай бұрын
അടുത്ത ജന്മം പാത്തു ആയി ജനിക്കട്ടെ ഞാൻ
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
അത് കൊള്ളാം
@user-lw5sk8qr5z
@user-lw5sk8qr5z 8 ай бұрын
നാളത്തെ പത്രത്തില് കൊതി പൂണ്ട് ഞാൻ ചത്തു ന്നൊരു വാർത്ത വരണ്ട ങ്കില് മര്യാദയ്ക്ക് എണീറ്റ് പോയെ 😮😮
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
അന്നെ ഞാൻ കൊതിപ്പിച്ച് തന്നെ കൊല്ലും
@user-lw5sk8qr5z
@user-lw5sk8qr5z 8 ай бұрын
@@TherealAnnaOffcial ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ചോയ്ക്കാ ..കൊതിപ്പിച്ചു കൊല്ലാതിരുന്നൂടെ അനക്ക് എന്നെ ,😄😄
@Priyababyvlogs
@Priyababyvlogs 7 ай бұрын
Art of eating......
@TherealAnnaOffcial
@TherealAnnaOffcial 7 ай бұрын
നന്ദി dear
@reninkkurian
@reninkkurian 8 ай бұрын
Shappinte address parayu annammo
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
നാരകത്തറ ആണെന്ന് തോന്നുന്നു
@reninkkurian
@reninkkurian 8 ай бұрын
@@TherealAnnaOffcial നരകത്തറ??ഏതുജില്ല?
@TherealAnnaOffcial
@TherealAnnaOffcial 7 ай бұрын
@reninkkurian ആലപ്പുഴ Video കണ്ടില്ലേ?
@reninkkurian
@reninkkurian 7 ай бұрын
@@TherealAnnaOffcial ഇല്ല
@user-ei8hu4yd2l
@user-ei8hu4yd2l 8 ай бұрын
കുടിക്കാത്ത ഫാമിലി ബിഗ് സലൂട്ട് അന്നമോ (പൊന്നു ഉഷ )❤❤❤
@sindhu106
@sindhu106 8 ай бұрын
അതെ 👍🏻
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
നന്ദി dear സ്നേഹം
@tessy1407
@tessy1407 Ай бұрын
അന്നമ്മക് ആഹാരം കണ്ടാൽ കണ്ണ് കാണില്ല
@TherealAnnaOffcial
@TherealAnnaOffcial Ай бұрын
സത്യം
@raneeshem8651
@raneeshem8651 8 ай бұрын
എരിവ് കൂടുതൽ ആയത് കൊണ്ട് രാവിലെ കുറച്ച് ബുദ്ധിമുട്ടും
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
ഇല്ലാട്ടോ..
@umaibanthahir9470
@umaibanthahir9470 8 ай бұрын
എന്താ പറയാ പെണ്ണെ ഞാൻ. ഒന്നും പറയുന്നില്ല. ഞാൻ ഒന്നും കണ്ടില്ല.😊
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
അതെന്താ
@itzmeaxbhi8055
@itzmeaxbhi8055 Ай бұрын
പത്ത്.ദിവസംകഴിക്കാനുള്ളത്ഒരുദിവസംതിർക്കു
@TherealAnnaOffcial
@TherealAnnaOffcial Ай бұрын
so what ?
@itzmeaxbhi8055
@itzmeaxbhi8055 Ай бұрын
അന്ന്അല്ലാഅവൾആനയാണ്
@TherealAnnaOffcial
@TherealAnnaOffcial Ай бұрын
അനക്കെന്ത് കുഴപ്പം?
@jalajaadhithyan6489
@jalajaadhithyan6489 Ай бұрын
കൊല്ലംമൊത്തത്തിൽ ഒന്ന് കറങ്ങു
@vnbvlz5490
@vnbvlz5490 8 ай бұрын
Pravasi aya njan 😭😭
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
സ്നേഹം സന്തോഷം. നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .ഇതിൽ നിർത്താതെ ചാനലിൽ ഒന്ന് കയറി നോക്കണേ അന്നമ്മ
@vnbvlz5490
@vnbvlz5490 8 ай бұрын
@@TherealAnnaOffcial urapayum… maximum ella videoum kandu Chechi
@TherealAnnaOffcial
@TherealAnnaOffcial 7 ай бұрын
നന്ദി dear
@rajendrannair6804
@rajendrannair6804 8 ай бұрын
ആസ്സാം വാളത്തല (കൂരി വാള )അല്ലേ?
@TherealAnnaOffcial
@TherealAnnaOffcial 8 ай бұрын
അതെന്താ
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 96 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 53 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 49 МЛН
🤩ഞാനും എൻ്റെ കുട്ടികളും  🥰
17:00
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 96 МЛН