ഇതിൽ ആദിൽ എസ് എം (പിൻ നിരയിൽ ഉള്ള boy) + 2 വിൽ പഠിക്കുന്ന എന്റെ മോനാണ് , i am proud to be my son (അവൻ 5 വർഷമായി ഇതേ സ്കൂളിലാണ് ) എന്റെ മോളും ഇതേ സ്ക്കൂളിലാണ് 8 ൽ പഠിക്കുന്നു കൊട്ടുക്കര സ്കൂൾ ഇനിയും മികവിലെത്തട്ട .
@shahabahh Жыл бұрын
Division eatha name ndhaa
@bharathiyakathakalinmalaya5145 Жыл бұрын
എന്റെ മക്കൾ പഠിച്ച സ്കൂൾ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. 🌹
@jamsheenameppadi1108 Жыл бұрын
ഒത്തിരി സന്തോഷം ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കട്ടെ👏🏻👏🏻👏🏻👏🏻🌹🌹🌹🌹🌹
@nv.muhammedfaizy6405 Жыл бұрын
നാളയുടെ നായകരെ നിങ്ങളിൽ കാണുന്നു. ദിശബോധം അധ്യാ പകർ അഭിനന്ദനങ്ങൾ അർഹിക്കുന്നു. എന്റെ സഹോദരി ഇതിന്റെ ഭാഗമായതി ൽ അഭിമാനിക്കുന്നു.
@jaseelakormath301 Жыл бұрын
24 വർഷം മുമ്പ് പഠിച്ച് ഇറങ്ങിയതാണെങ്കിലും ഇന്നും ആ പേര് കേട്ടാൽ വല്ലാത്ത സന്തോഷമാണ്. ഈ പരിപാടിയിലൂടെ മജീദ് സാറെ കാണാനും പറ്റി യതിലും ഒരു പാട് സന്തോഷം
@minnahlfm9333 Жыл бұрын
Proud to be ppmhssain🔥🔥🔥✨️
@Ayishabi-uc7fw Жыл бұрын
Proud to be PPMHSSIAN..❤️
@Fii_daa_hh Жыл бұрын
Our school😍 proud of my school🥰
@amalsidheequemilusidheeque741 Жыл бұрын
വളരെ സന്ദോഷം, ഇങ്ങിനെ കാണാൻ സാധിച്ചതിൽ
@shabisumi Жыл бұрын
ഞാൻ 5 വർഷം പഠിച്ച സ്കൂൾ.. രോമാഞ്ഞിഫിക്കേഷൻ.. 🥰😘😘
@muhammadfaizan3276 Жыл бұрын
Kottukkara ppm ഹയർ സെക്കണ്ടറി സ്കൂൾ 🔥🔥🔥🔥🔥
@cousins_glow_up3033 Жыл бұрын
Kottukkara schoolil padichavar undo
@shahircreation8307 Жыл бұрын
എന്റെ കാക്കന്റെ സ്കൂൾ. Iam proud of you
@Abbasom1980 Жыл бұрын
എന്റെ സ്‌കൂൾ. 1994/96 ബാച്ച്. അന്നത്തെ പരിമിത സാഹചര്യങ്ങളിലും സബ് ജില്ലയിലും, ജില്ലയിലും മിക്ക പരിപാടികളിലും മികച്ചു നിന്നിരുന്നു നമ്മുടെ സ്‌കൂൾ. കാസിം മാഷിന്റെ ശിക്ഷണത്തിൽ നല്ല അച്ചടക്കത്തോടെ നടന്നു വന്നിരുന്ന ക്‌ളാസുകൾ വിദ്യാലയ കാലത്ത് ചില പ്രയാസങ്ങൾ സൃഷ്ട്ടിക്കുകയും, ആ കാലഘട്ടത്തിൽ ആസ്വദിക്കേണ്ട ചില തമാശകൾ ഒക്കെ നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ഒരുപാട് കുട്ടികൾക്ക് അവരുടെ ഭാവി ഭദ്രമാക്കാൻ ആ പട്ടാളച്ചിട്ട ഉപകാരപ്പെട്ടിട്ടുണ്ട്.
@fathimaruksana3782 Жыл бұрын
Our school❤️❤️❤️
@muhammadmishab7157 Жыл бұрын
Proud to be ppmhssiaanzz 🙌🏼❤️
@Footballtalkbysinan Жыл бұрын
We r proud 😌❤️❤️🔥🔥🔥🔥🔥
@naseembabu5727 Жыл бұрын
Our school❤️🔥🔥
@mohamednavas8245 Жыл бұрын
Congratulations 🎉 from kondotty brc
@latheefktr8912 Жыл бұрын
Proud to be a ppmhssian🥰❣️❣️
@muhammadshameel43 Жыл бұрын
Ppm kottukara 💪💪💪💪🔥🔥
@weareone7347 Жыл бұрын
Hearing the name of this school is a sprit in blood.....my five years of memories....🔥🔥👍