വളരെ വ്യക്തമായും ലളിതമായും അവതരിപ്പിച്ചതിനു നന്ദി സർ ഞാൻ 2 ഡിഗ്രി എടുത്തിട്ടുണ്ട് ഹീലിംഗ് ചെയ്യാറുണ്ട്...
@rajasekharannair1782 жыл бұрын
ഒരു നല്ല ക്ളാസുതന്നെയാണിത്.പ്രാണിക്ഹീലിംഗിനെക്കുറിച്ച് പ്രാഥമികമായി അറിയേണ്ടതെല്ലാം നന്നായി നന്നായി അവതരിപ്പിച്ചിരിക്കുന്നു.അഭിനന്ദനങ്ങൾ.
@ALEXANJANAVLOGS2 жыл бұрын
Thank you 🥰
@acharyajoy16722 жыл бұрын
നന്ദി സർ 🙏
@elizakup2 жыл бұрын
പ്രാണിക് ഹെലിങ്ങിനെ പറ്റി വളരെ നല്ല പ്രസന്റേഷൻ. ആചാര്യ ജോയ്ക്കു ഇന്റർവ്യൂരിനും അഭിനന്ദനങ്ങൾ. 💐
@ALEXANJANAVLOGS2 жыл бұрын
Thank you 🥰
@acharyajoy16722 жыл бұрын
നന്ദി sr
@acharyajoy16722 жыл бұрын
നന്ദി സർ
@anmohanakrishnannair42712 жыл бұрын
ഇങ്ങനെ ഒരു അവസരം ഇത് വീക്ഷിക്കുവാൻ ലഭിച്ചതിൽ മാഡത്തിനും നന്ദി 🙏
@acharyajoy16722 жыл бұрын
🙏🙏
@INNERHEALINGSANCTUARY2 жыл бұрын
I studied Pranic Healing in 1992 from Fr George Kolath and then advanced training from Master Choa Kok Sui when he visited India first time and conducted a training at Changanacherry. Did my studies till 1997. Practiced professionally 1998 - 2008. Learning Pranic Healing opens up another dimension of existence and knowledge which is usually not available from academic or religious studies. It's a journey of self discovery, healing and empowerment. Prana is non physical energy of nature. Since its not quantifiable there is limitations in knowing it in the scientific language. Yet the existence of the prana force maybe confirmed by double blind scientific studies. To be a good pranic healer one need many years of practice, dedication and disciplined life.
@acharyajoy16722 жыл бұрын
Atma namaste. I salute the Divinity in you. May I know your good name sir.
@INNERHEALINGSANCTUARY2 жыл бұрын
@@acharyajoy1672Namaste... I'm Mathew Abraham. Pranic Healing Basic/Advanced Certificate No. 1 from the Foundation. Hope you're doing fine...
@ALEXANJANAVLOGS2 жыл бұрын
Thank you sir 🙏🌹😊
@sreekumarlv2092 жыл бұрын
നന്നായി പറഞ്ഞു മനസ്സിൽ ആക്കി.. നന്ദി സർ ♥️
@acharyajoy16722 жыл бұрын
Thanks sreekumar 🙏
@rvr4472 жыл бұрын
Acharya Joysir has explained about Pranic healing excellently. I had done the basic course in 1999, my master was Sri. Baby Mangalam from Kottayam. I had practiced this science in many, and yielded nice results. Wonderful explanation by the Master 🙏
@acharyajoy16722 жыл бұрын
ഒത്തിരി സന്തോഷം.1999 ൽ പഠിച്ചു ഇപ്പോഴും പ്രാക്ടീസ് ചെയ്യുന്നു എന്നറിയുന്നതിൽ സന്തോഷം. പേര് ഒന്ന് പറയാമോ 🙏
@anmohanakrishnannair42712 жыл бұрын
Sr Eleza യും Fr Kolath ഉം ഉണ്ടായിരുന്നപ്പോൾ കോട്ടയം ബേക്കർ ഹിൽ ൽ വന്ന് രണ്ട് ദിവസത്തെ ബേസിക് കോഴ്സ് ഞാൻ അറ്റൻഡ് ചെയ്തിട്ടുണ്ട്. പിന്നീട് മാസ്റ്റർ choa kok sui എറണാകുളത്തു വന്നപ്പോൾ നേരിട്ട് ആ മീറ്റ് ൽ പന്കെടുത്തിട്ടുണ്ട്. ജോയ് സാർ അന്ന് ഞങ്ങൾക്ക് ക്ലാസ്സ് എടുത്തിട്ടുണ്ട്. അതിനു ശേഷം ഇപ്പോൾ ആണ് ജോയ് സാർ നെ ഈ ആധുനിക മീഡിയ കാലത്ത് കാണുന്നത്. വളരെ സന്തോഷം. നന്ദി 🙏
@ALEXANJANAVLOGS2 жыл бұрын
Namaskaram 🙏🌹
@acharyajoy16722 жыл бұрын
ഒത്തിരി സന്തോഷം വീണ്ടും കേൾക്കാൻ സാധിച്ചതിൽ. ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്. കാരണം വര്ഷങ്ങള്ക്കു മുമ്പ് പഠിച്ച ഇപ്പോഴും അത് ജീവിതത്തിൽ സൂക്ഷിക്കുന്ന ഒത്തിരി ഹീലേഴ്‌സ് ഉണ്ട്. നന്ദി 🙏🙏🙏
@supriyakrishnan37067 ай бұрын
Supriya
@anniealex79652 жыл бұрын
Very interesting Anjana!👍 Thank you for the video🙏❤️
@ALEXANJANAVLOGS2 жыл бұрын
Welcome 🙏🌹
@bindumaheshnv90999 ай бұрын
ഞാനും പഠിച്ചിട്ടുണ്ട്. Highly effective ആണ്. ഞാനും പട്ടിയെ heal ചെയ്തിട്ടുണ്ട്.
@neethurp5986Ай бұрын
Engane padikkum
@NandakumarJNair322 жыл бұрын
ആത്മ നമസ്തേ... ജോയ് സാർ, ഞാൻ നന്ദകുമാർ, TVM.
@sreekumards1553Ай бұрын
പ്രകൃതിയിലേക്ക് മടങ്ങുക ❤❤❤
@shantyraju7120 Жыл бұрын
Ekm Dist.evideyanu pranic healing ullathu?
@vasudevavaidyarvasudevan62272 жыл бұрын
Thanks Mr Joy sir. 🌹 Iam arikuzha vasudevan vaidyar. Ekm jilla Prasident, Vaidya മഹാസഭ. 🌹🌹❤
@ALEXANJANAVLOGS2 жыл бұрын
🙏🌹
@acharyajoy16722 жыл бұрын
നന്ദി സർ 🙏.
@midhilamahendran438121 күн бұрын
Pranic healing Egane padikkam kazhiyum
@helanigeorge2 жыл бұрын
Very good presentation. Congratulations
@DONY77777 Жыл бұрын
Thank you sir and madam
@sheelashivakumar3932 жыл бұрын
Very well explained .. Thank you Divine . Thank you Master . Thank you Acharya. May you be blessed to serve many many more ....years. This is the best thing happened to me since 2004 and the journey is continued... whether one believes it or no it works. Hats off..God bless 🙏
@ALEXANJANAVLOGS2 жыл бұрын
🙏🌹🌹
@sandhyavnair52852 жыл бұрын
സാർ വളരെ നന്നായിരിക്കുന്നു ഈ കോഴ്സ് പഠിക്കാൻ പറ്റുമോ അഡ്രസ് തരുമോ, കോട്ടയം വരണോ
@acharyajoy16722 жыл бұрын
മാഡം പഠിക്കാൻ താല്പര്യം പ്രകടിച്ചതിൽ സന്തോഷം. പ്രാണിക് ഹീലിംഗ് തുടക്കകാർക് 2 ദിവസത്തെ കോഴ്സ് ആണ് അറ്റൻഡ് ചെയ്യേണ്ടത്. അതിനു 3600/- ആണ് കോഴ്സ് ഫീസ്. ഫുഡ്, സർട്ടിഫിക്കറ്റ് കോഴ്സ് മേറ്റീരിയൽസ് ഉൾപ്പെടെ.34 തലം ഉണ്ട് ക്ലാസുകൾ.5 ദിവസ കോഴ്സുകൾ 4 എണ്ണം ഏറ്റവും ഉന്നത കോഴ്സുകൾ ആണ്
@acharyajoy16722 жыл бұрын
അഡ്രസ്. കോട്ടയം മെഡിക്കൽ കോളേജിനടുത്തുള്ള അമ്മഞ്ചേരി യിൽ ആണ് സ്കൂൾ ഓഫ് പ്രാണിക് ഹീലിംഗ് ആൻഡ് ജീവ ഹോളിസ്റ്റിക് ക്ലിനിക്
@neethurp5986Ай бұрын
@acharyajoy1672 ,sir online class available?
@user-yd1jp4kb8b10 ай бұрын
ആത്മ നമസ്തേ ജോയ് സർ. 23 വർഷത്തിന് ശേഷം കാണുമ്പോഴും പണ്ടത്തെ അതേ പ്രസരിപ്പ്. കണ്ണൂർ വന്നു 2000 ൽ സൈക്കോ തെറാപ്പി പഠിപ്പിച്ചത് orkkunnun🙏🙏🙏. രൂപേഷ്
@ALEXANJANAVLOGS10 ай бұрын
🙏🌹
@george8723410 ай бұрын
The Pranic hear died at early fifties, why he could not heal himSelf?
@krsreenivasapai46982 жыл бұрын
വളരെ നല്ലൊരു അറിവ് പങ്കുവകയ്ക്കുന്ന അഭിമുഖത്തിന് നന്ദി. ശ്രീ. ജോയ് ജോസഫ് സാർ എഴുതിയ ബുക്ക് എറണാകുളത്ത് ലഭ്യമാകുമോ?
സർ അഡ്രസ് അയച്ചു തരൂ ഞാൻ ബുക്ക് സ്പീഡ് പോസ്റ്റിൽ അയച്ചു തരാം നന്ദി
@dghosh1022 жыл бұрын
Thank u AlexAnjana🙏🏻
@acharyajoy16722 жыл бұрын
🙏🙏🙏
@dhanushmapv69210 ай бұрын
Verry good information 🙏
@lillyjose12212 жыл бұрын
Congratulations Joy sir. 🙏
@ALEXANJANAVLOGS2 жыл бұрын
🙏🥰
@acharyajoy16722 жыл бұрын
🙏
@acharyajoy16722 жыл бұрын
Thank you atma
@smartboxx96962 жыл бұрын
This one u managed somehow even though few basic points are not fully true
@thampiprabhakaran732211 ай бұрын
സൂപ്പർ👌
@pradeepck9586 Жыл бұрын
എന്റെ പ്രിയപ്പെട്ട പ്രിയപ്പെട്ട ഗുരുനാഥൻ
@sukumarikrishnakripa52102 жыл бұрын
ഞാൻ എന്റെ മകന്റെ തലവേദന മാറ്റാൻ, ടീച്ചറിന്റെ മുറിവ് മാറ്റാനും പ്രാണിക് ഹീൽ ചെയ്തിട്ടുണ്ട്.എന്തായാലും ഇത് പഠിക്കുന്നത് നല്ലതാണ്, സ്വയം ഹീൽ ചെയ്തു നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാം
@ALEXANJANAVLOGS2 жыл бұрын
Athe 👍🥰
@acharyajoy16722 жыл бұрын
നന്ദി. ഇനിയും ഒത്തിരി പേരെ സൗഖ്യ പെടുത്തി ആരോഗ്യത്തിലേക് നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@acharyajoy16722 жыл бұрын
Thanks
@sindhu-d6u2 жыл бұрын
പ്രാണിക് ഹീലിംഗ് വഴി അമിത മദ്യപാനം നിർത്താൻ പറ്റുമോ? എത്ര സമയം കൊണ്ട് ഇത് മാറ്റാൻ കഴിയും?
@ALEXANJANAVLOGS2 жыл бұрын
Pls call sir and talk to him 🙂
@neethurp5986Ай бұрын
@@ALEXANJANAVLOGSno.plz
@celinajoseph16982 жыл бұрын
Much higher dimensional healing is energy healing/soul healing..
@acharyajoy16722 жыл бұрын
🙏 thank you celinna namaste
@acharyajoy16722 жыл бұрын
Thanks Celina 🙏
@littleangel56662 жыл бұрын
Homeo medicines ഇത് പോലെ ആണോ കൊടുക്കുന്നത് ?
@ALEXANJANAVLOGS2 жыл бұрын
Ys...very similar to that 👍
@acharyajoy16722 жыл бұрын
🙏 ഹോമിയോയും പ്രാണിക് ഹീലിംഗും ഒരേ ലക്ഷ്യത്തിൽ ആണ് പ്രവർത്തിക്കുന്നത്. പ്രാണിക് ഹീലിംഗ് എനർജി അല്ലേൽ പ്രാണ കൊടുത്ത് എനർജി ലെവൽ ബാലൻസ് ചെയ്യുന്നു. ഹോമിയോയിൽ പിൽസിലൂടെ പ്യൂരി ഫൈടെ മെഡിസിൻ കൊടുത്ത് വൈറ്റൽ ഫോഴ്സിനെ ബാലൻസ് ചെയ്യുന്നു.ഹോമിയോയുടെ ആധികാരിക ഗ്രന്തമായ ഓർഗാനിൽ/ അർഗനിൽ ഭാവിയിൽ പിൽസ് ഇല്ലാതെ വൈറ്റൽ ഫോഴ്‌സിനെ മാത്രം നൽകി രോഗം മാറ്റുന്ന തലത്തിലേക് വളരും എന്ന് dr. ഹാനിമാൻ പറഞ്ഞിട്ടുണ്ട്
@ALEXANJANAVLOGS2 жыл бұрын
🙏😊
@littleangel56662 жыл бұрын
Thanks joy sir, Anjana ji.
@mohamedkoyavt9219 Жыл бұрын
Well explained 👌🙏
@ushadeviarakurussiwariam7429 Жыл бұрын
Informative 👍👍
@thomaskuttymathew91202 жыл бұрын
How can one contact you, to present a topic of your interest.
@ALEXANJANAVLOGS2 жыл бұрын
Numbers are given in the description box itself 😊
@aminadr35462 жыл бұрын
Thank you for this vedio 🙏🙏🙏
@ALEXANJANAVLOGS2 жыл бұрын
🙏🌹
@sailajav50372 жыл бұрын
Vilichittu edukunee ellalo
@acharyajoy16722 жыл бұрын
ദയവായി വിളിച്ചോളൂ
@mablecleetus64482 жыл бұрын
Hashimoto thyroditis and PCOD yk ith nallathaano...vallathe weight gain cheyyunnu 😑
@ALEXANJANAVLOGS2 жыл бұрын
Pls call sir in his mobile number 👍
@abdukader49822 жыл бұрын
Prananwediumo.
@pushpakumarib43062 жыл бұрын
Please send the address of the pranic healer for the Viewers
@krishnakumarikarunakaran15282 жыл бұрын
Nice to hear positive things.
@ALEXANJANAVLOGS2 жыл бұрын
🙏🌹🥰
@acharyajoy16722 жыл бұрын
Thanks krishnakumar
@shajahank7442 жыл бұрын
Sir whatsapp answer tharunilla endha reason madam
@acharyajoy16722 жыл бұрын
🙏🙏
@swethas58882 жыл бұрын
Is an attunement required to be a pranic healer ?
@aneesa.h4492 жыл бұрын
There is no attunement in pranic healing, practice only
അലക്സ് അജജന നമസ്കാരം നിങ്ങളുടെ വിഷയ തെരഞ്ഞെടുപ്പിന് അഭിനന്ദനങ്ങൾ കഴിഞ്ഞ വീഡിയോ പ്രകാരം മിസ്റ്റർ അലക്സിനെ മെസേജ് ചെയ്തിരുന്നു മറുപടി ഒന്നും വന്നില്ല
@ALEXANJANAVLOGS2 жыл бұрын
Lots of calls r pouring in ...sorry for the inconvenience....will get connected soon... thank youu 🙏
@divyanair9858 Жыл бұрын
Ingana vedio thanathinu nandhi
@ALEXANJANAVLOGS Жыл бұрын
👍🌹
@divyaraj8187 Жыл бұрын
ഹീലിങ്ങ് ചെയണമെന്ന് ആഗ്രഹമുണ്ട് എങ്ങനെ കോണ്ടേക്റ്റ് ചെയ്യും ?
@saijaps-wd9iz7 ай бұрын
Joy sir enne padippichund
@vinuvijayakumar5270 Жыл бұрын
❤
@jayakumar-fv9ll2 жыл бұрын
Informative
@ALEXANJANAVLOGS2 жыл бұрын
🙏😊
@sunnyvadakarayilmahiyilamm78952 жыл бұрын
സാർ നമസ്കാരം
@acharyajoy16722 жыл бұрын
🙏🙏🙏
@cicilysunny59412 жыл бұрын
Healing treatment ന് വേണ്ടി എന്ത് ചെയ്യണം.. Plz. Reply me. Out of kerala ആണ്.
@acharyajoy16722 жыл бұрын
രോഗിയുടെ ഫോട്ടോയും കേസ് റിപ്പോർട്ടുകളും വാട്സ്ആപ്പ് ൽ അയച്ചു തരുക. ഞാൻ ഒരു ടൈം തരും. ആ സമയത്ത് വീഡിയോ കാൾ ചെയ്ത് സംസാരിച്ചതിന് ശേഷം ഡിസ്റ്റന്റ് ആയി ഹീലിംഗ് ചെയ്യാം. കേസ് പഠിച്ചതിനു ശേഷം മാത്രം. നന്ദി
@sukumarikrishnakripa52102 жыл бұрын
ട്രൈനെർമാർ എത്ര വീണെങ്കിലും ഉണ്ടല്ലോ, പാലക്കാട് സ്കൂളിലെ പ്രിൻസിപ്പൽ ഒരു ട്രൈനെർ ആണ്
@acharyajoy16722 жыл бұрын
എന്റെ വാട്സ്ആപ്പ് ൽ ഫോട്ടോയും ഡീറ്റൈൽസും വിടുക മെഡിക്കൽ റിപ്പോർട്ടുകളും. ഞാൻ വീഡിയോ കാൾ ചെയ്യും. അതിനു മുമ്പ് വിളിക്കുന്ന സമയം പറയും 🙏
@acharyajoy16722 жыл бұрын
🙏🙏
@sandhyavnair52852 жыл бұрын
സാർ കോഴ്സ് പഠിക്കണം എന്ന് ഉണ്ട്, എവിടെ വരണം കോട്ടയം ആണോ
@acharyajoy16722 жыл бұрын
കോഴ്സ് കൂടുവാൻ കോട്ടയത്തു വരണം എന്നില്ല. കോട്ടയത്തു വന്നാൽ ആശ്രമത്തിൽ നിന്നും പഠിക്കാൻ പറ്റും. എന്നാൽ നിങ്ങളുട സ്ഥലത്ത് നിങ്ങളുട സുഹൃത്തുക്കളെ കൂട്ടി നിങ്ങൾക് കോഴ്സ് ഓർഗാനൈസ് ചെയ്യാവുന്നതാണ്
@arunsugesh2 жыл бұрын
@@acharyajoy1672 contact number
@sukumarikrishnakripa52102 жыл бұрын
ഞാൻ ബേസിക് കോഴ്സ് അഡ്വാൻസ്ഡ് കോഴ്സ് കഴിഞു സർട്ടിഫിക്കറ്റ് നേടിയ ആളാണ്, ഇപ്പോഴും ഇടയ്ക് ഹീൽ ചെയ്യാറുണ്ട്
@ALEXANJANAVLOGS2 жыл бұрын
👍🌹
@acharyajoy16722 жыл бұрын
ഒത്തിരി നല്ലത്. ഹീലിംഗ് മിഷൻ തുടരുക 🙏
@ammakannur47832 жыл бұрын
Heal cheyyamo
@thasumedia31012 жыл бұрын
Alex sir call attend cheyunnilla😂
@acharyajoy16722 жыл бұрын
ദയവായി വിളിക്കൂ 🙏
@lalithambikasuresh88152 жыл бұрын
ഇതു വഴി അസുഖം മാറുന്നതിന് ഫീസ് വേണോ. വാട്സപ്പ് നമ്പർ തരുമോ ?
@ALEXANJANAVLOGS2 жыл бұрын
Contact number is given in the description box itself 😊
@YouTube_zayyan Жыл бұрын
👍👍🙏🙏
@mohammedalip61759 ай бұрын
നിങ്ങളുടെ നമ്പർ?
@ratnashridharan26892 жыл бұрын
ഇത് ഗുരുവിൽ നിന്ന് ദീക്ഷ എടുക്കേണ്ട കോഴ്സ് ആണോ. റെയ്ക്കി പോലെ
@acharyajoy16722 жыл бұрын
ഇല്ല പ്രാണിക് ഹീലിംഗിൽ ദീക്ഷ ഇല്ല എന്നാൽ ഉന്നത അൽമിയ ഹീലിംഗ് കോഴ്സുകൾ പഠിക്കുമ്പോൾ പ്രതിജ്ഞ ഉണ്ട് നന്ദി
Contact details are given in the description box itself 👍
@sailajav50372 жыл бұрын
Hai
@acharyajoy16722 жыл бұрын
Hai
@leena6782 жыл бұрын
Sir. Congratulations..
@ALEXANJANAVLOGS2 жыл бұрын
😊🌹
@acharyajoy16722 жыл бұрын
നന്ദി 🙏
@alifmedia3132 жыл бұрын
Ee sarinte number labhikumo
@ALEXANJANAVLOGS2 жыл бұрын
Description box il koduthittundu 👍
@sailajav50372 жыл бұрын
Watsupp cheythittum reply ella
@thomaskuttymathew91202 жыл бұрын
No answer is received from Alex for queries for communication. The credibility is being lowered due to this.
@ALEXANJANAVLOGS2 жыл бұрын
Kurachu busy annu....will b able to connect with you soon... thanks for understanding 🙏
@thomaskuttymathew91202 жыл бұрын
മഗ്‌നറ്റിക് ഫീൽഡ് എന്ന പ്രയോഗം ശരിയല്ല. ആയിരുന്നു എങ്കിൽ അത് തീട്ടപ്പെടുത്തുവാൻ krillian ഫോട്ടോഗ്രാഫി യുടെ അവശ്യം ഇല്ലല്ലോ. Electric field അല്ല. അത് ammeter വച്ചാണ് നോക്കുന്നത്. Energy ഫീൽഡ് എന്ന് പറഞ്ഞാൽ അല്കൂടി ശരി.
@acharyajoy16722 жыл бұрын
പെട്ടെന്ന് മനസിലാക്കുവാൻ വേണ്ടി സയൻസിന്റ വാക് ഉപയോഗിച്ച് എന്നെ ഉള്ളു. പ്രണമായ കോശം എന്നോ ഓറ എന്നോ സൂക്ഷ്മ ശരീരം. എന്നോ ഒക്കെ പറയാം. 🙏നന്ദി
@acharyajoy16722 жыл бұрын
നന്ദി സർ
@thomaskuttymathew91202 жыл бұрын
Pranic healing ലൂടെ organ ഉണ്ടാക്കിയ ഒരു case എങ്കിലും specific ആയി പറയാമോ.
@acharyajoy16722 жыл бұрын
ഞാൻ നമ്പർ തരാം രോഗിയോട് തന്നെ ചോദിച്ചോളൂ 🙏
@acharyajoy16722 жыл бұрын
ഇപ്പോൾ ഔട്ട് ഓഫ് സ്റ്റേഷൻ ആണ് അടുത്ത ഫ്രൈഡേ ഞാൻ കോൺടാക്ട് നമ്പർ തരാം