ഈ വീഡിയോ ഉപകാരപ്രദമായിരുന്നു.....പക്ഷേ കമന്റ് സെക്ഷനിൽ വന്ന അതിശയോക്തി നിറഞ്ഞ അഭിപ്രായപ്രകടനങ്ങൾ കല്ലുകടിയായി തോന്നി....മുഖസ്തുതികളുടെ വിളയാട്ടം ....അതിപ്രശംസവാക്കുകളുടെ അമിതവ്യയം....ഉദാഹരണത്തിന്, "ലോകത്ത് ഇന്ന് വരെ ആരും തന്നെ പറയാത്ത പ്രപഞ്ചത്തിന്റെ അതിസൂക്ഷമായ ഉർജ്ജത്തെക്കുറിച്ചു ഇത്രയും വ്യക്തമായി ആധികാരികമായി സംസാരിക്കാൻ മറ്റൊരാളില്ല എന്ന മട്ടിലുള്ള കമെന്റുകളും, ഇത്രയും വ്യക്തതയോടെ ലളിതമായി മനസ്സിലാക്കി തരുവാൻ "അങ്ങേയ്ക്ക് അല്ലാതെ" മറ്റാർക്കും കഴിയില്ല എന്നും, അതുപോലെ തന്നെ സൂക്ഷ്മലോകത്തെ എടുത്ത് അമ്മാനമാടുന്ന ഹിമാലയൻ മാസ്റ്റർ എന്നും മറ്റുമുള്ള പ്രയോഗങ്ങൾ അരോചകമായി തോന്നി....ഏതായാലും ഈ പറഞ്ഞവരൊന്നും തന്നെ യോഗശാസ്ത്രത്തെപ്പറ്റിയും പതഞ്ജലിയെപ്പറ്റിയും, ഹഠയോഗയെപ്പറ്റിയും കേട്ടുകേൾവി ഇല്ലാത്തവരാണെന്ന് തീർച്ച....ഇനി മനസിലാക്കേണ്ട ഒരു കാര്യം, ഓരോരുത്തരുടേയും ഗുരു ആരുമാകട്ടെ, മറ്റു ഗുരുക്കന്മാരെയും, യോഗിവര്യന്മാരെയും ഇകഴ്ത്തികാട്ടിയിട്ടു വേണോ സ്വന്തം ഗുരുനാഥനെ പ്രകീർത്തിക്കാൻ???...അത് തന്നെ ഗുരുത്വമില്ലായമായാണ്...പിന്നെ ഗുരു എന്നത് കേവലം ഒരു വ്യക്തിയല്ല, മറിച്ചു ഒരു തലമാണ് (ഡയമെന്ഷന്) .....ആ തലത്തെ പ്രാപിച്ചവരിലൂടെ അത് പ്രകടമാകുന്നു എന്ന് മാത്രം... പിന്നെ "ഇത്രയും വ്യക്തതയോടെ ലളിതമായി മനസ്സിലാക്കി തരുവാൻ "അങ്ങേയ്ക്ക് അല്ലാതെ മറ്റാർക്കും കഴിയില്ല" എന്നൊക്കെ ആധികാരികമായി പറയുമ്പോൾ, പറയുന്നയാൾ ഈ വിഷയത്തിൽ ഇതുവരെ സംസാരിച്ച മറ്റെല്ലാവരെയും, യോഗിവര്യന്മാരെയും മഹാമനീഷികളെയുമടക്കം അറിഞ്ഞിട്ടുണ്ടോ എന്ന ചോദ്യവും, അവർ പറഞ്ഞതും തങ്ങളുടെ ഗുരുനാഥൻ പറഞ്ഞതും താരതമ്യം ചെയ്തു സൂക്ഷമവിശകലനം ചെയ്തിട്ടുണ്ടോ എന്ന ചോദ്യവും വരും അല്ലേ......ഇതൊന്നും കൂടാതെ ഇവയൊക്കെ താരതമ്യം ചെയ്തു സൂക്ഷമവിശകലനം ചെയ്തു നിഗമനത്തിലെത്താൻ മാത്രം ഈ മാർഗത്തിൽ അല്ലെങ്കിൽ യോഗമാർഗത്തിൽ നിങ്ങൾക്കെന്തു അറിവാണുള്ളത് എന്ന അതിപ്രധാനമായ ചോദ്യവും വരും....ഇല്ലേ???..ഒരുപാടു പഴുതുകളുണ്ട് പറഞ്ഞതിൽ തന്നെ.... .ഉദാഹരണത്തിന് രണ്ടു ഭിഷഗ്വരന്മാർ വൈദ്യശാസ്ത്രത്തിലെ ഒരു വിഷയത്തെപ്പറ്റി തർക്കിക്കുമ്പോൾ ഇയാൾ പറഞ്ഞതാണ് ശരി എന്ന് തീർപ്പു കൽപ്പിക്കാൻ നിങ്ങൾക്കു മേല്പറഞ്ഞ വൈദ്യശാശ്ത്രത്തിൽ അറിവ് വേണ്ടേ???? .ഇതൊന്നും തന്നെ ഇവിടെ സംഭവിച്ചിട്ടില്ല എന്ന് വെക്തമാണെല്ലോ ....അല്ലേ???.... ഇനി, യോഗയുടെ പിതാവായ പതഞ്ജലിയെ സ്മരിച്ചുകൊണ്ടുള്ള "യോഗേന ചിത്തസ്യ പദേന വാചാ, മലം ശരീരസ്യ, ച വൈദ്യ കേന....." എന്ന ഒരു ശ്ലോകം ഉരുവിട്ടുകൊണ്ടാണ് ഒരു യോഗ പരിശീലനം തുടങ്ങുന്നത് തന്നെ...അതുപോലെ "ഗുരുപൂജയിലുടെ" ഇതുവരെ ഈ മാർഗത്തിൽ ഉണ്ടായ എല്ലാ ഗുരുക്കന്മാരെയും സ്മരിച്ചശേഷമാണ് ദീക്ഷയിലോട്ടു കടക്കുന്നതും....പറഞ്ഞുവന്നത് ഒരു ഗുരു മറ്റൊരു ഗുരുവിനു മുകളിലാണ് എന്നൊരു സങ്കൽപം തന്നെയില്ല.....സമുദ്രജലത്തെ എവിടെനിന്നും രുചിച്ചുനോക്കിയാലും ഉപ്പുരസമാണ് എന്ന് "ബുദ്ധൻ "പറഞ്ഞതുപോലെ ഒരേ യാഥാർത്ഥത്തെയാണ് എല്ലാ ഗുരുക്കന്മാരും സാക്ഷാത്കരിച്ചിരിക്കുന്നതും....അല്ലേ? ഇനി തേർഡ് ഐ, ആജ്ഞചക്രം,ഭ്രുമധ്യം, ഗുരു ചക്ര എന്നൊക്കെ എന്നൊക്കെ അനാദി കാലം മുതൽക്കു വിശേഷിക്കപ്പെടുന്ന ഊര്ജ്ജകേന്ദ്രം ബൗദ്ധികമായ( ഭൗതികമല്ല) തിരിച്ചറിയാലിന്റെ കേന്ദ്രമാണെന്നു മഹാഭൂരിപക്ഷം ഗുരുക്കന്മാരും സാക്ഷ്യപെടുത്തിയിട്ടുണ്ട്....അപ്പോൾ അത്തരം ഒരു കേന്ദ്രം ഉണർത്തുന്നതിലേക്കായി പരിശീലനം ചെയ്യുന്നവർ ഏറ്റവും കുറഞ്ഞത് മുഖസ്തുതിയെങ്കിലും ഒഴിവാക്കുക....മുഖസ്തുതി എഴുതുന്നവർക്കു എഴുതിവച്ചാൽ മതിയല്ലോ, വായിക്കുന്നവർക്കാണെല്ലോ അതിന്റെ ബുദ്ധിമുട്ട്....ഏതായാലും ശ്രീ അഷ്റഫ് മാസ്റ്റർക്ക് ഇതിലൊന്നും ചെയ്യാനില്ല.അദ്ദേത്തിനറെ മനസ്സറിവ് കൂടാതെ നടന്നതാണെല്ലോ ഇത്... എന്തുതന്നെയായാലും അറിവുകൾ പങ്കുവച്ചതിനു "ശ്രീ അഷ്റഫ് മാസ്റ്റർക്ക്" എല്ലാവിധ ഭാവുകങ്ങളും.... ബോധോദയപ്രാപ്തരായ എല്ലാ ഗുരുക്കന്മാരുടെയും പാദാരവിന്ദങ്ങളിൽ എന്റെ പ്രണാമം..
@suveds19002 жыл бұрын
We all can understand that from the comments😁.... Completely paid i guess or pr work... But anjana does a good job as an anchor...
@sumrud1572 жыл бұрын
Yes
@InvinsibleEagle2 жыл бұрын
@@sumrud157 .
@travelmemmories24829 ай бұрын
🙏🙏🙏🙏പരമാർത്ഥം 🔥
@Babypink13139 ай бұрын
Correct
@thejusfengshuidrshajiknair56632 жыл бұрын
തമസ്കാരം ഗുരൂ അങ്ങയുടെ അനുഗ്രഹം കൊണ്ട് ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് 2018 ലാണ് ഞാൻ ക്ലാസിൽ വന്നത് അന്ന് സ്വന്തമായി ഒരു വീടില്ലായിരുന്നു നിരന്തര പ്രയത്നത്തിലൂടെ ഇന്ന് രണ്ട് വീടും ഒര് മെഡിടേഷൻ സെൻ്ററും ആരംഭിക്കുവാൻ കഴിഞ്ഞു വളരെ നന്ദി ഗുരൂ
@panyalmeer50472 жыл бұрын
ജീവിതത്തിൽ കഠിനാദ്ധ്വാനവും, ദീര്‍ഘ വീക്ഷണം, യുക്തിയും അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജനം കൊണ്ട് മാത്രം ആണ് തലക്ക് ഉള്ളില്‍ ആള് താമസം ഉള്ളവര്‍ ജീവിത വിജയം നേടിയ ചരിത്രം ഉള്ള് 🌟👌
@tradeiinstock2 жыл бұрын
നീ എല്ലാ വീഡിയോയിലും ആവർത്തിക്കുന്നുണ്ടല്ലോ മൂന്നാം കണ്ണിനു മതവുമായി ബന്ധമില്ല എന്ന്. എടൊ, മഹാദേവനായ ശിവന്റെ നെറ്റിയിലെ മൂന്നാം കണ്ണു, സൂചിപ്പിക്കുന്നത്, മൂന്നാം കണ്ണിനു ഹിന്ദു വിശ്വാസവുമായി ബന്ധം ഉണ്ടെന്നാണ്. ത്താൻ ഇപ്പോൾ പഠിച്ച സംഭവം തന്നെ ഇ സത്യത്തിൽ നിന്നും ഉടലെടുത്തതാണ്. നീ ഒരു 100 വർഷം ജീവിക്കുമായിരിക്കും, അതിനുള്ളിൽ ഹിന്ദു ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളതും ആചാരങ്ങളുമൊക്കെ നശിപ്പിക്കാൻ നോക്കിയാൽ നശിക്കില്ല. നിന്റെ ഗ്രന്ഥത്തിൽ പറഞ്ഞ പോലെ ഭൂമി പറന്നതാണെന്നൊന്ന മണ്ടത്തരം നമ്മുടെ വേദത്തിൽ എഴുതിയിട്ടില്ല. നിനക്ക് ജീവിക്കാനും സമ്പതിക്കാനും വേണ്ടി ചിലതു പഠിച്ചു, എന്നിട്ട് അതിന്റെ ഉറവിടത്തെ തള്ളി പറയുന്ന ആ വൃത്തികെട്ട( തന്റെ ശരീര മുഖ ഭാഷ പോലെ ) ആ സ്വഭാവം ഉള്ളിൽ വെക്കുക. മതവുമായി ആചാരവുമായി ബന്ധമില്ലെന്നു നീ പറയുന്നത് അപ്പാടെ വിഴുങ്ങാൻ ഇവിടെ ഒരു ഹിന്ദു സ്നേഹിപോലും ബാക്കിയുണ്ടാകാത്ത കാലം വേണ്ടി വരും. അതിനാണല്ലോ നിന്റെ വർഗം ശ്രമിക്കുന്നത്. പിന്നൊരു കാര്യം നീ എന്തൊക്കെ പഠിച്ചാലും എത്ര കണ്ണ് നിന്റെ തലക്കു ചുറ്റും ആക്ച്വലി ഉണ്ടായാലും, വയസാം കാലത്തു നരകിച്ചേ നീ പോകൂ, നീ ഒരുപാടു പേരുടെ ശാപം ഇത്തരം പ്രവൃത്തിയിലൂടെ വാങ്ങി കിട്ടുന്നുണ്ട്. നീ ആർക്കുവേണ്ടിയാണോ എന്തിനു വേണ്ടിയാണോ ഇ പണം ഉണ്ടാകുന്നതു അത് നിന്നെ കരയിപ്പിക്കും. നിന്റെ നേടിയ അറിവിന് അപ്പുറമാണ് അത്. നീ ലൈവായി അവിടെ യിരുന്നു ചിന്ത കൊണ്ട് എന്തെങ്കിലും സാധനം ഉണ്ടാക്കി കാണിച്ചിട്ട് കുരയ്ക്കു
@tradeiinstock2 жыл бұрын
ഇയാൾ അവിടെയിരുന്നു ചിന്തകൊണ്ട് എന്തെങ്കിലും ഉണ്ടാക്കി കാണിക്കു.
@tradeiinstock2 жыл бұрын
മൂന്നാം കണ്ണെന്ന ശക്തിയിലൂടെ എന്തും സൃഷ്ടിച്ചു ഉണ്ടാക്കാൻ പറ്റുന്ന (part 1 ലും ഇവൻ പറഞ്ഞിട്ടുണ്ട് )ഇവനെന്തിനാ ഇതു പഠിപ്പിക്കാൻ ഫീസ് വാങ്ങുന്നത്?🤣😂🤣🤣😂😂😂😂 ഇവന് പണവും സാധനങ്ങളും മൊക്കെ ഇങ്ങനെ ശക്തിയിലൂടെ ശൂന്യതയിൽ നിന്നും ഉണ്ടാക്കികൂടെ. ഇങ്ങനെ ക്ലാസ്സു നടത്തി, പരസ്യം നടത്തി നാട്ടുകാരെ പറ്റിക്കണോ
@manavammadhavam74562 жыл бұрын
താങ്കളുടെ no തരാമോ. ഞാൻ പ്രദീപ്
@sayidae.k23092 жыл бұрын
സെക്കൻഡ് പാർട്ട് വീഡിയോ ഞാൻ കാത്തിരിക്കുകയായിരുന്നു.. വളരെ നാളുകളായി അറിയാൻ ആഗ്രഹിച്ച ഒരു സബ്ജക്ട് ആണ് ഇത്... ഇത്രയും വ്യക്തതയോടെ ലളിതമായി മനസ്സിലാക്കി തരുവാൻ അങ്ങേയ്ക്ക് അല്ലാതെ മറ്റാർക്കും കഴിയില്ല...കാരണം അങ്ങയുടെ ദൃഢമായ വാക്കുകൾ ഈ ജ്ഞാനം അങ്ങയിൽ ഭദ്രം ആണെന്നും അങ്ങ് ഒരു യഥാർത്ഥ ഗുരുനാഥൻ ആണെന്നും വീണ്ടും വീണ്ടും മനസ്സിലാക്കിത്തരുന്നു.... ഭൗതികതയും ആത്മീയതയും സമന്വയിപ്പിച്ചു ജീവിതത്തെ ഏറ്റവും നല്ല രീതിയിൽ എങ്ങിനെ മുന്നോട്ടു കൊണ്ടുപോകാം എന്ന് വളരെ വ്യക്തമാക്കിത്തരുന്നു.... ഇതെല്ലാം അനുഭവത്തിലൂടെ അറിയേണ്ടത് തന്നെയാണ്.... അങ്ങയെ പോലുള്ള ഒരു മാസ്റ്ററെ മാതൃകയായി കിട്ടുക എന്ന് പറയുന്നത് തന്നെ ഏറ്റവും വലിയ പുണ്യമാണ്.... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 👍👍👍👍👌👌👌👌
@panyalmeer50472 жыл бұрын
കോഴി കാൽ മുതൽ കുഞ്ഞി കാൽ വരെ കിട്ടണം അതാണ് ഭൗതിക ആസക്തി. 👈😳ആത്മീയത എന്നാല്‍ ഒരു തരം വിഭ്രാന്തി delution ആണ്. ലഹരി 5 തരം 1,മദ്യപാനം 👈2,പുക വലി 👈3, Drugs 👈4,പൊളിറ്റിക്സ് 👈5, ഭക്തി 🙏👈👺👺👺
@abcd-ki3rs2 жыл бұрын
Evane guru aaye kitiyathe bhaagyam aana ....sayida parayunnu. Evan pennah pidiyan aana . Evande power use cheyanathe ...pennineh pidikaan aana . Ninte pennineh kondah kodaka velavanum.appoh manasalaavum.
@arunkumarpt2026 Жыл бұрын
One of "THE" best meditation practices that I have experienced in my life. It is also a life changing process for every one seeking better life. It is a source of unlimited powers. We also get a life time guidance and support from Masters.I am very grateful and blessed being a disciple of Himalayan Master Dr Ashraf sir
@PSC.7772 жыл бұрын
മനുഷ്യന്റെ ചിന്തകളാണ് ജീവിതം സൃഷ്ടിക്കുന്നത്.അത് ആരെങ്കിലും പറഞ്ഞാൽ വിശ്വാസം വരണമെന്നില്ല.സ്വയം അനുഭവിച്ചറിയണം.നമ്മുടെ ചിന്തകളെയും ജീവിതത്തിലെ അനുഭവങ്ങളെയും സ്ഥിരം നിരീക്ഷിച്ചാൽ മനസിലാവും.
@vishnunarayanan3860 Жыл бұрын
ഇത്രയും വലിയ നിഗൂഡ രഹസ്യങ്ങൾ ലളിതമായി സാധാരണക്കാർക്ക് പോലും മനസ്സിലാക്കി തന്ന് അവർ ആരാണെന്ന് കാണിച്ചു തരുന്ന മാസ്റ്റർക്ക് വലിയ നന്ദി 🌹🙏
@k.p.krishnakumartrivandrum28132 жыл бұрын
രണ്ടാം പാർട്ടും കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവാനാണ് ലോകത്ത് ഇന്ന് വരെ ആരും തന്നെ പുറത്തു പറയാത്ത പ്രപഞ്ചത്തിന്റെ അതി സൂക്ഷമായ കാര്യങ്ങളും ഊർജ്ജത്തെ കുറിച്ച് ഇത്രയും വ്യക്തമായി ആധികാരികമായി സംസാരിക്കാൻ നമ്മുടെ മഹാഗുരുനാഥനായ ശ്രീ അഷ്റഫ് മാസ്റ്റർക്ക് സാധിക്കുകയുള്ളു മാത്രവുമല്ല ഇത്രയും ലാളിത്യത്തിൽ സാധാരണ കാരന് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ സംസാരിച്ച നമ്മുടെ പ്രിയപ്പെട്ട മഹാഗുരുനാഥനായ ശ്രീഅഷ്റഫ് മാസ്റ്റർക്ക് കോടാനുകോടി സാഷ്ടാംഗപ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷
@jijopaul212 жыл бұрын
Can you tell us about your experience
@panyalmeer50472 жыл бұрын
ഈ അഷ്റഫ് ഉo മുവാറ്റുപുഴ പ്രണവ് മല സംവിധാനം ചെയ്യത് സ്വയം ഒരു ഉടായിപ്പ് അമ്പലം നടത്തുന്ന സുബാഷ് തന്ത്രി എന്ന കള്ളനുയി ചേര്‍ന്ന് ഉത്സവസ്ഥലങ്ങളില്‍ കുലുക്കി കുത്ത്, മുച്ചിട്ട് കളി, ആന മൈല്‍ ഒട്ടകം കുതിര, എന്ന കറക്ക് കമ്പിനി നടത്തിയ പാർട്ടി ഇപ്പോള്‍ പുതിയ ഉടായിപ്പ് മായി വന്നിരിക്കുന്നു. മുഖo കണ്ടപ്പോൾ ആളിനെ മനസ്സിലായി, പോയി ജോലി ചെയത് ജീവിക്ക് 👈👺
@tradeiinstock2 жыл бұрын
നീ എല്ലാ വീഡിയോയിലും ആവർത്തിക്കുന്നുണ്ടല്ലോ മൂന്നാം കണ്ണിനു മതവുമായി ബന്ധമില്ല എന്ന്. എടൊ മാപ്പിളേ, മഹാദേവനായ ശിവന്റെ നെറ്റിയിലെ മൂന്നാം കണ്ണു, സൂചിപ്പിക്കുന്നത്, മൂന്നാം കണ്ണിനു ഹിന്ദു വിശ്വാസവുമായി ബന്ധം ഉണ്ടെന്നാണ്. ത്താൻ ഇപ്പോൾ പഠിച്ച സംഭവം തന്നെ ഇ സത്യത്തിൽ നിന്നും ഉടലെടുത്തതാണ്. നീ ഒരു 100 വർഷം ജീവിക്കുമായിരിക്കും, അതിനുള്ളിൽ ഹിന്ദു ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളതും ആചാരങ്ങളുമൊക്കെ നശിപ്പിക്കാൻ നോക്കിയാൽ നശിക്കില്ല. നിന്റെ ഗ്രന്ഥത്തിൽ പറഞ്ഞ പോലെ ഭൂമി പറന്നതാണെന്നൊന്ന മണ്ടത്തരം നമ്മുടെ വേദത്തിൽ എഴുതിയിട്ടില്ല. നിനക്ക് ജീവിക്കാനും സമ്പതിക്കാനും വേണ്ടി ചിലതു പഠിച്ചു, എന്നിട്ട് അതിന്റെ ഉറവിടത്തെ തള്ളി പറയുന്ന ആ വൃത്തികെട്ട( തന്റെ ശരീര മുഖ ഭാഷ പോലെ ) ആ സ്വഭാവം ഉള്ളിൽ വെക്കുക. മതവുമായി ആചാരവുമായി ബന്ധമില്ലെന്നു നീ പറയുന്നത് അപ്പാടെ വിഴുങ്ങാൻ ഇവിടെ ഒരു ഹിന്ദു സ്നേഹിപോലും ബാക്കിയുണ്ടാകാത്ത കാലം വേണ്ടി വരും. അതിനാണല്ലോ നിന്റെ വർഗം ശ്രമിക്കുന്നത്. പിന്നൊരു കാര്യം നീ എന്തൊക്കെ പഠിച്ചാലും എത്ര കണ്ണ് നിന്റെ തലക്കു ചുറ്റും ആക്ച്വലി ഉണ്ടായാലും, വയസാം കാലത്തു നരകിച്ചേ നീ പോകൂ, നീ ഒരുപാടു പേരുടെ ശാപം ഇത്തരം പ്രവൃത്തിയിലൂടെ വാങ്ങി കിട്ടുന്നുണ്ട്. നീ ആർക്കുവേണ്ടിയാണോ എന്തിനു വേണ്ടിയാണോ ഇ പണം ഉണ്ടാകുന്നതു അത് നിന്നെ കരയിപ്പിക്കും. നിന്റെ നേടിയ അറിവിന് അപ്പുറമാണ് അത്. നീ ലൈവായി അവിടെ യിരുന്നു ചിന്ത കൊണ്ട് എന്തെങ്കിലും സാധനം ഉണ്ടാക്കി കാണിച്ചിട്ട് കുരയ്ക്കു
@sumrud1572 жыл бұрын
ഭാരത സംസ്കാരത്തിലെ പഴയ ഗുരുക്കന്മാരെയും യോഗവിദ്ധ്യകളേയും കാലറ്റിൽ പറത്തി ഒരുഗുരുപോലുമില്ലാത്ത അയാള് എന്തുവാന്ന്
@Angel3366911 ай бұрын
ഇത് ആയിരകണക്കിന് വർഷങ്ങൾക്ക് മുൻപ് നമ്മുടെ മഹർഷിമാർ ചെയ്തതും പറഞ്ഞതും പഠിപ്പിച്ചതും ആണ്. എല്ലാവർക്കും അത് പകർന്നു കൊടുക്കാത്തത് അത് ദുരുപയോഗം ചെയ്യും എന്നത് കൊണ്ടാണ്. പരമശിവന്റെ തൃക്കണ്ണ് സൂചിപ്പിക്കുന്നതും, ഇത് തന്നെ.
@sabitharaji63672 жыл бұрын
ആയിരംകോടി ആത്മാ പ്രണാമം ഗുരുനാഥാ... 🙇🏻♀️🙇🏻♀️🙇🏻♀️ അങ്ങയുടെ ദീക്ഷ സ്വീകരിക്കുന്ന നിമിഷതിന് മുൻപും ശേഷവും ഞാൻ എന്ന വ്യക്തി തന്നെ രണ്ടുപേരായിരുന്നു എന്ന് മനസിലാകുന്നു... "എനിക്ക് സാധിക്കുമെങ്കിൽ നിങ്ങൾക്കും സാധിക്കും"എന്ന് അങ്ങു പറയുക മാത്രമല്ല, അതിലേക്ക് എത്തിക്കുകയും ചെയ്യുന്നു...എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണെങ്കിൽ ഇവിടേക്ക് എത്തിച്ചേരുന്ന നിയോഗിക്കു അനുസരിച്ചുള്ള ഫലപ്രാപ്തി കൈവരുന്നു. ആത്മീയത കാംക്ഷിച്ചു നടക്കുന്ന ഒരുവന് ഭൗതിക ജീവിതത്തിൽ നിറവേറ്റാൻ കർമ്മങ്ങൾ ബാക്കിനിൽക്കെ അതിന്റെ പൂർണ്ണതയിൽ എത്തുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല.. അതുകൊണ്ടുതന്നെ സ്വയം പവർഫുൾ ആയി തന്റെ കർമ്മങ്ങൾ പൂർത്തിയാക്കി ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനായി ഗുരുനാഥൻ വഴികാട്ടുന്നു ..... 🔥 നാളിതുവരെ വിജ്ഞാനം പകർന്നു തന്ന ഒരു ഗുരുക്കന്മാരെയും തള്ളിപ്പറയരുതെന്ന് നമ്മളെ ഓർമിപ്പിക്കുകയും സ്വന്തം അനുഭവത്തിലൂടെ ജ്ഞാനം ഉൾകൊള്ളാൻ പ്രാപ്തരാക്കുകയും ചെയ്യുന്ന ഗുരുനാഥൻ🔥.... യൂണിവേഴ്സൽ പവർ നമ്മുടെ വിരൽത്തുമ്പിൽ അമ്മാനമാടുമ്പോൾ അത് നന്മയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുവാൻ ശിഷ്യരെ പ്രാപ്തരാക്കുന്ന ഗുരുനാഥൻ 🔥അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുവാൻ കഴിഞ്ഞ ഓരോ വ്യക്തിക്കും അദ്ദേഹത്തെ എത്ര പ്രകീർത്തിച്ചാലും മതിയാവുകയില്ല.. അതുകൊണ്ടുതന്നെ അദ്ദേഹത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കാത്തവർക്ക് ഞങ്ങളുടെ വരികൾ അതിഭാവുകത്വം നിറഞ്ഞതായി തോന്നിയേക്കാം.. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ നിന്നുമാണ് അവ കവിഞ്ഞൊഴുകുന്നത്... 🔥 ഇന്നലെ വരെ ഒന്നുമല്ലാതിരുന്ന വ്യക്തികൾക്ക് യൂണിവേഴ്സൽ പവർ സ്വയം തിരിച്ചറിയാനും അതിങ്ങനെ കയ്യിലിട്ട് അമ്മാനമാടുവാനും സാധിക്കുമ്പോഴും തനിയെ പ്രകീർത്തിച്ചു പോകും🙇🏻♀️ പുരാതനകാലത്ത് ഗുരുക്കന്മാരുടെയും ഗുരു പത്നിയുടെയുമൊക്കെ സേവ ചെയ്തു പിന്നാലെ നടന്നു വർഷങ്ങൾ പിന്നിടുമ്പോൾ ഭാഗ്യമെന്നോണം ലഭിച്ചേക്കാവുന്ന പ്രപഞ്ചമഹാ രഹസ്യങ്ങളും സിദ്ധിയുമൊക്കെയാണ് നിമിഷ മാത്രയിൽ ഗുരുനാഥൻ പകർന്നു തരുന്നത്... അതിന്റെ പവിത്രത പൂർണ്ണമായും ഉൾക്കൊണ്ട് അവ പ്രയോഗത്തിൽ വരുമ്പോൾ ഇതിന് തുല്യമായൊരു പ്രതിഫലം ഈ ഭൂമിയിൽ ഉണ്ടാവുകയില്ല എന്ന തിരിച്ചറിവ് തീർച്ചയായും നമുക്കുണ്ടാകും...🙏🏻🙏🏻🙏🏻
@vavis47552 жыл бұрын
Pls condact number
@vineeths2554 Жыл бұрын
Fees etra aanu
@vintagevelocity.53932 жыл бұрын
Njn oru Dr aanu, school of third eye enna sthapanam kazhinja 3 varshangalaayi cheyyunna manushyathvaparamaya karyangal, vakukal kondu varnikunnathinum apuramaanu,,, etrayo perude jeevitham maatimarichu, energyyudeyum universinteyum powerinteyum lokatheykaanu school of thireye yilude master nammale aanayikkunnath, nammude day to day life itrayum sugamamayi marunnath anubhavichariyenda onnanu, hats off to school of third eye and universal master🙏🙏🙏🙏. people who dont know about this subject either keep quiet or just come to class ajd understand about this miracle world, With out even knowing about the subject, blindly going againts it is really childish No offense to any one, keep going school of third eye 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🌷🌷🌷🌷🌷🌷🌷🌷✨️✨️✨️✨️
@PMDPABLOGAMER2.02 жыл бұрын
ഉദരനിമിത്തം ബഹുകൃതവേഷം 🙏
@bababluelotus2 жыл бұрын
🤣🤣🤣👌
@sasidharanunnithan49022 жыл бұрын
ഭാരത മുനി മാരുടെ ഞ്ജാന ധൃഷ്ടി തേർഡ് ഐ എന്താണെന്ന് മൂഢന്മാർ കഥ മെനഞ് അറിയാത്തവരെ വലിപ്പിക്കുന്നു,,,,,
@bsraju99 Жыл бұрын
Correct
@mandrakemandrake77773 ай бұрын
Ma...........yiran
@ashalatha.t31992 жыл бұрын
He did an excellent research and dedicated excavation in spirituality...... May all his students spread love and compassion to this society... 🙏🏻
@jijopaul212 жыл бұрын
Share your experience
@appuk55052 жыл бұрын
This is the best class in the world. Gives the best explanation in a simple way, gives a person the power to control his life and also clear any doubts at any given time. Whatever doubts are there under the sun we could ask and get it cleared that's the best thing ever.💥💥💥
@tradeiinstock2 жыл бұрын
ഇയാൾ അവിടെയിരുന്നു ചിന്തകൊണ്ട് എന്തെങ്കിലും ഉണ്ടാക്കി കാണിക്കു.
@tradeiinstock2 жыл бұрын
മൂന്നാം കണ്ണെന്ന ശക്തിയിലൂടെ എന്തും സൃഷ്ടിച്ചു ഉണ്ടാക്കാൻ പറ്റുന്ന (part 1 ലും ഇവൻ പറഞ്ഞിട്ടുണ്ട് )ഇവനെന്തിനാ ഇതു പഠിപ്പിക്കാൻ ഫീസ് വാങ്ങുന്നത്?🤣😂🤣🤣😂😂😂😂 ഇവന് പണവും സാധനങ്ങളും മൊക്കെ ഇങ്ങനെ ശക്തിയിലൂടെ ശൂന്യതയിൽ നിന്നും ഉണ്ടാക്കികൂടെ. ഇങ്ങനെ ക്ലാസ്സു നടത്തി, പരസ്യം നടത്തി നാട്ടുകാരെ പറ്റിക്കണോ
@sanalkumar60752 жыл бұрын
@@tradeiinstock I am student of School of third Eye, enik orupad experience und, ithu pole oru guruvine kittayath bhagyamanu, ivde namuk thanne Ellam swanthamayi cheyyam, Ella manisharude ullilum ullla kazivine unarthuka anu ivde practice cheyyunath, Athmika anneahakark oru vazhi katti anu school of third Eye Pranam guru 🙏🙏🙏🙏
@abcd-ki3rs Жыл бұрын
School of third eyeil padicha aana njaanum. Sanal Kumar .ningale avide commisson vaakikana aal aana . Ee classil guru penungalede purakul nadakana aal aana . Class cherneh oru prayojanam elliya. Evan maar Kure PanAm undaaki . Paavangale patikanarte nirthe.
@muhammedjashidkp5159 Жыл бұрын
@@abcd-ki3rs your number please
@adhilgamingff41612 жыл бұрын
ആത്മ പ്രണാമം ഗുരുനാഥാ 🙏 ഒരു ദിവസം കൊണ്ട് ജീവിതത്തെ മാറ്റിമറിക്കാനും പവർഫുൾ ആക്കാനും എനർജിയുടെ ലോകം എല്ലാവർക്കും അനുഭവിച്ചറിയാൻ ഭാഗ്യം ലഭിക്കട്ടെ ഏതൊ പ്രതിസന്ധിയിലും പിടിച്ചുനിർത്താനുള്ള മെഡിറ്റേഷൻ പവർ വേറെതന്നെയാണ് അത് എല്ലാവർക്കും അനുഭവിച്ചറിയാൻ പറ്റട്ടെ 🙏🙏🙏 ഗുരുനാഥൻ ശബ്ദം കേൾക്കുമ്പോൾ തന്നെ ആ ക്ലാസിൽ വരാനുള്ള ഭാഗ്യം എന്നും കിട്ടണേ എന്ന പ്രാർത്ഥനയോടെ 🙏🙏🙏🙏🙏
@anjus1935 Жыл бұрын
Pl contact ph no
@rajjtech56924 ай бұрын
Heavy knowledge!Excellent interview! 👆ഇതൊക്കെ ആർക്കെങ്കിലും useful ആകും എന്ന് പറയണമെങ്കിൽ Arjun ൻ (Lorry driver) എവിടെയാണെന്ന് പറയാനും പറ്റണം. 🤔. ഒരു പണ്ഡിതനും പ്രവാചകൻ മാരും അതു പറയുന്നില്ല 😮!
@satheeshpn1732 Жыл бұрын
Excellent class Thanks very much master🙏🙏🙏🙏
@sukruthkk23572 жыл бұрын
Being a student in Metaphysics, quantum physics, and ontology. I am pretty happy to see this video; it is incredible how the master easily explains the concept of fabrication of reality and alchemy. The transmutation of energy by consciousness is the highest form of existence; the key is the third eye. It all makes sense. 😌Thank you for this video🙏
@haisambasheer29762 жыл бұрын
🔥🔥🔥
@girijadevi11552 жыл бұрын
Pranamam Master 🙏 ഇത്തരം videos ജനങ്ങളിൽ പ്രപഞ്ച ശക്തിയെ കുറിച്ച് കൂടുതൽ അറിയുവാൻ വഴി ഒരുക്കുന്നു. നന്ദി master 🙏🙏🙏🙇
@panyalmeer50472 жыл бұрын
ശാസ്ത്ര ലോകം മുഴുവന്‍ ഞെട്ടി 🚽🚿👈ഗിരിജ ദേവി ഏത് സ്കൂൾ ഇല്‍ ആണ് പഠിച്ചത് 🥵അല്ലാ വെറുതെ ഒന്ന് അറിയാൻ വേണ്ടി ചോദിക്കുമ്പോള്‍ വിഷമം തോന്നിയാല്‍ അത് എന്റെ കുഴപ്പം അല്ല 🤣
@tradeiinstock2 жыл бұрын
നീ എല്ലാ വീഡിയോയിലും ആവർത്തിക്കുന്നുണ്ടല്ലോ മൂന്നാം കണ്ണിനു മതവുമായി ബന്ധമില്ല എന്ന്. എടൊ മാപ്പിളേ, മഹാദേവനായ ശിവന്റെ നെറ്റിയിലെ മൂന്നാം കണ്ണു, സൂചിപ്പിക്കുന്നത്, മൂന്നാം കണ്ണിനു ഹിന്ദു വിശ്വാസവുമായി ബന്ധം ഉണ്ടെന്നാണ്. ത്താൻ ഇപ്പോൾ പഠിച്ച സംഭവം തന്നെ ഇ സത്യത്തിൽ നിന്നും ഉടലെടുത്തതാണ്. നീ ഒരു 100 വർഷം ജീവിക്കുമായിരിക്കും, അതിനുള്ളിൽ ഹിന്ദു ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളതും ആചാരങ്ങളുമൊക്കെ നശിപ്പിക്കാൻ നോക്കിയാൽ നശിക്കില്ല. നിന്റെ ഗ്രന്ഥത്തിൽ പറഞ്ഞ പോലെ ഭൂമി പറന്നതാണെന്നൊന്ന മണ്ടത്തരം നമ്മുടെ വേദത്തിൽ എഴുതിയിട്ടില്ല. നിനക്ക് ജീവിക്കാനും സമ്പതിക്കാനും വേണ്ടി ചിലതു പഠിച്ചു, എന്നിട്ട് അതിന്റെ ഉറവിടത്തെ തള്ളി പറയുന്ന ആ വൃത്തികെട്ട( തന്റെ ശരീര മുഖ ഭാഷ പോലെ ) ആ സ്വഭാവം ഉള്ളിൽ വെക്കുക. മതവുമായി ആചാരവുമായി ബന്ധമില്ലെന്നു നീ പറയുന്നത് അപ്പാടെ വിഴുങ്ങാൻ ഇവിടെ ഒരു ഹിന്ദു സ്നേഹിപോലും ബാക്കിയുണ്ടാകാത്ത കാലം വേണ്ടി വരും. അതിനാണല്ലോ നിന്റെ വർഗം ശ്രമിക്കുന്നത്. പിന്നൊരു കാര്യം നീ എന്തൊക്കെ പഠിച്ചാലും എത്ര കണ്ണ് നിന്റെ തലക്കു ചുറ്റും ആക്ച്വലി ഉണ്ടായാലും, വയസാം കാലത്തു നരകിച്ചേ നീ പോകൂ, നീ ഒരുപാടു പേരുടെ ശാപം ഇത്തരം പ്രവൃത്തിയിലൂടെ വാങ്ങി കിട്ടുന്നുണ്ട്. നീ ആർക്കുവേണ്ടിയാണോ എന്തിനു വേണ്ടിയാണോ ഇ പണം ഉണ്ടാകുന്നതു അത് നിന്നെ കരയിപ്പിക്കും. നിന്റെ നേടിയ അറിവിന് അപ്പുറമാണ് അത്. നീ ലൈവായി അവിടെ യിരുന്നു ചിന്ത കൊണ്ട് എന്തെങ്കിലും സാധനം ഉണ്ടാക്കി കാണിച്ചിട്ട് കുരയ്ക്കു
@tradeiinstock2 жыл бұрын
ഇയാൾ അവിടെയിരുന്നു ചിന്തകൊണ്ട് എന്തെങ്കിലും ഉണ്ടാക്കി കാണിക്കു.
@tradeiinstock2 жыл бұрын
@@panyalmeer5047 ഇയാൾ അവിടെയിരുന്നു ചിന്തകൊണ്ട് എന്തെങ്കിലും ഉണ്ടാക്കി കാണിക്കു.
@tradeiinstock2 жыл бұрын
ഇയാൾ അവിടെയിരുന്നു ചിന്തകൊണ്ട് എന്തെങ്കിലും ഉണ്ടാക്കി കാണിക്കു.
@Devikaginesh1132 жыл бұрын
ഭാരത ഋഷിമാർ കണ്ടുപിടിച്ച മഹത്തര അറിവുകൾ ഇപ്പോൾ അംഗീകരിക്കാൻ ചില ർ ക്ക് മടി
@smitham17222 жыл бұрын
വളരേ സത്യം,.. ഇദ്ദേഹത്തിനും angine തന്നെ. പുള്ളിയുടെ സംസാരത്തിൽ പുള്ളിക്കാരൻ ആണ് ഇത് കണ്ടുപിടിച്ചത്, ഭാരതീയ ഋഷവര്യന്മാർ ധ്യാനിച്ച് .മനസ്സിലാക്കിയത് വളച്ചൊടിച്ച് പറയുന്നു.
@fingertips7148 Жыл бұрын
Buisness akki ennu matram.. നല്ലത് എങ്കിലും കുറെ ആളുകൾക്ക് അറിയാൻ കഴിയുമല്ലോ.. പക്ഷെ പണ്ട് ഋഷിമാർ പണ്ട് പറഞ്ഞു കൊടുക്കാത്തത് ദുരുപയോഗം ചെയ്യും എന്നതുകൊണ്ടാണ്..
School of third eye class attend cheyhtathu thottu, namuk therunna service, athayath eth pathiratrik anenkilum undakunna doubt apol thanne clear cheyth thann nammale uyarangalilek ethikunnu 24x7 any time, ee dedication mattevideyum njn kanditilla, matramalla itrayadhikam follow upum school of third eyeyudeyum himalayan masterudeyum unique feature aanu, pakaram vekkanavathatrayum ind school of third eyeyude mahathvam 🔥🌷✨🌷🌷🌷🌷✨✨✨✨
@muhammednaushad99242 жыл бұрын
Course feee okkke egnaaa
@aswin3641 Жыл бұрын
@@muhammednaushad9924 സഹോദര മെഡിറ്റേഷൻ പഠിക്കണമെങ്കിൽ നിസ്വാർത്ഥം ആയിട്ട് കൊടുക്കുന്നവരിൽ നിന്നും നേടാൻ ശ്രമിക്കു. ഇത് ശുദ്ധ ഉടായിപ്പ് ആണ് അനുഭവമുള്ളതുകൊണ്ടാണ് പറയുന്നത്. നിരവധി കാശും പോയിട്ടുണ്ട്. ധ്യാനം അതിന്റെ വിധിപ്രകാരം ചെയ്താൽ ഏതൊരാൾക്കും പല അനുഭവങ്ങളും ഉണ്ടാകും. അതിനെ പ്രമോട്ട് ചെയ്ത് ബിസിനസ് ആക്കി മാറ്റി കാശ് ഉണ്ടാക്കുകയാണ് ഇവർ.
@ajithgnair1192 жыл бұрын
School of third eye യിലൂടെ ദീക്ഷ ലഭിച്ച എനിക്ക് ക്ലാസ്സ്‌കൾക്കു ശേഷവും അതിനെക്കുറിച്ചുള്ള സംശയ നിവാരണം, ആവശ്യമായ നിർദേശങ്ങളും ഏതു സമയത്തും ലഭ്യമായിട്ടുള്ളതാണ്. ഇതിലെക്കായി School of third eye സേവനം എല്ലായ്‌പോഴും കിട്ടുന്നുണ്ട്. എപ്പോഴും നമ്മെ നയിക്കാൻ ഒരാൾ കൂടെ ഉണ്ട് എന്ന തോന്നലാണ് സ്കൂൾ ഓഫ് തേർഡ് ഐ യുടെ ഒരു അംഗം എന്ന നിലയിൽ എനിക്കുള്ള അനുഭവം 🙏
@tradeiinstock2 жыл бұрын
മൂന്നാം കണ്ണെന്ന ശക്തിയിലൂടെ എന്തും സൃഷ്ടിച്ചു ഉണ്ടാക്കാൻ പറ്റുന്ന (part 1 ലും ഇവൻ പറഞ്ഞിട്ടുണ്ട് )ഇവനെന്തിനാ ഇതു പഠിപ്പിക്കാൻ ഫീസ് വാങ്ങുന്നത്?🤣😂🤣🤣😂😂😂😂 ഇവന് പണവും സാധനങ്ങളും മൊക്കെ ഇങ്ങനെ ശക്തിയിലൂടെ ശൂന്യതയിൽ നിന്നും ഉണ്ടാക്കികൂടെ. ഇങ്ങനെ ക്ലാസ്സു നടത്തി, പരസ്യം നടത്തി നാട്ടുകാരെ പറ്റിക്കണോ
@padmakshik53662 жыл бұрын
സാധരണ മനുഷ്യന് മനസിലാകുന്ന രീതിയിൽ വളരെ ലളിതമായി പ്രപഞ്ച ശക്തി യെ കുറിച്ചും ആ പവറിലൂടെ ഒരു വ്യക്തി യുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പരിവർത്തനത്തെ കുറിച്ചും വളരെ ക്ലിയർ ആയി പ്രതിപാതിച്ചിരിക്കുന്നു. പ്രപഞ്ച ഗുരുനാഥന് കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@panyalmeer50472 жыл бұрын
ഹോ... 😳ഭീവത്സo, ഭയങ്കരം, ഭയാനകം, Stephen ഹോkins ഉo തോറ്റു പോകും 😇എന്താ കഥ🙉അന ന്ധതയുടെ സമവാക്യം പഠിച്ച ഇന്ത്യ യുടെ ആദ്യ ശാസ്ത്ര അഞ്ഞന്‍ ആ ണ് 😩ഇവനെ പോലുള്ള കഴുത ചാണകം തലച്ചോറില്‍ കൊണ്ട് നടക്കുന്ന പര നാറി വിഡ്ഢികളെ പ്രപഞ്ചത്തില്‍ ഉള്ള ബ്ലാക്ക് ഹോളില്‍ കൊണ്ട് തള്ളണം 👺
@editorboy80872 жыл бұрын
🤣
@midhunig83512 жыл бұрын
ഇതാണൊ ചേട്ടാ സാധാരണ കാരന് മനസ്സിലാക്കുന്ന രീതി🙏
@binoykarriat2364 Жыл бұрын
Excellent.. പ്രണാമം ഹിമാലയൻ മാസ്റ്റർ 🙏🙏🙏🌹
@mathewerikson2332 жыл бұрын
INR 12500 to be paid at the time of joining the class. This was the information provided through the number provided. I asked why take money upfront instead of taking money after seeing and experiencing the result. I was asked if I buy a TV without paying money upfront. I said I see the model on display, I experience the benefits and then pay to buy my own piece. For this there was no answer to give to me. If they are taking money for charity as claimed, why take it by force? Let people volunteer to donate after experiencing the benefits with the good intention that it will help the world if the knowledge spreads. Also it will prove the confidence of the teacher...
@glkglkglkglk91932 жыл бұрын
Pakka fraud .....third eye🤣🤣🤦♂️
@jijopaul212 жыл бұрын
You said right just like vipasana meditation.they only accept donations after the course,no specific amts
@tradeiinstock2 жыл бұрын
He is saying by using third eye, every one can creat what they want from the air, then what is the need of money for him?
@johnsonvarghese46262 жыл бұрын
Any body went through this course and benefited, can I have your contact number please
@ajuthomas16172 жыл бұрын
Samadanam oru comment enkilum kandallo 👍
@naliniramabhat25462 жыл бұрын
Pranamam🙏🙏🙏, before 2 years atended thirdeyeclass, afterthat school of thirdeye cleared my all doubts every moments very quickly,experienced good service from school of thirdeye. Enjoying my life thanks
@tradeiinstock2 жыл бұрын
മൂന്നാം കണ്ണെന്ന ശക്തിയിലൂടെ എന്തും സൃഷ്ടിച്ചു ഉണ്ടാക്കാൻ പറ്റുന്ന (part 1 ലും ഇവൻ പറഞ്ഞിട്ടുണ്ട് )ഇവനെന്തിനാ ഇതു പഠിപ്പിക്കാൻ ഫീസ് വാങ്ങുന്നത്?🤣😂🤣🤣😂😂😂😂 ഇവന് പണവും സാധനങ്ങളും മൊക്കെ ഇങ്ങനെ ശക്തിയിലൂടെ ശൂന്യതയിൽ നിന്നും ഉണ്ടാക്കികൂടെ. ഇങ്ങനെ ക്ലാസ്സു നടത്തി, പരസ്യം നടത്തി നാട്ടുകാരെ പറ്റിക്കണോ
@manjukm89282 жыл бұрын
3rd eye ഓപ്പൺ ആയോ... ഇത് പഠിക്കാൻ fees ഉണ്ടോ...?
@sreejithrajappanpillai60962 жыл бұрын
When god him self comes and give you devine practies... Yes our babaji Maharaj is simply like this, he is the emporor of the energy world.. we humble desciples are honoured by Alex Anjana
@jijopaul212 жыл бұрын
Can you tell us about your experience
@haisambasheer29762 жыл бұрын
🔥🔥🔥🔥
@amkmk50552 жыл бұрын
❤️❤️❤️❤️❤️
@tradeiinstock2 жыл бұрын
@@jijopaul21 ഇങ്ങനെ എന്തെല്ലാം തട്ടിപ്പുകൾ.
@tradeiinstock2 жыл бұрын
ഇയാൾ അവിടെയിരുന്നു ചിന്തകൊണ്ട് എന്തെങ്കിലും ആക്കി കാണിക്കു.
@sajithkrishnan34862 жыл бұрын
അന്വേഷണങ്ങളിൽ നിന്നും അന്വേഷണങ്ങളിലേക്കുള്ള യാത്രയിലൂടെ ഒരു നിയോഗം പോലെ ഹിമാലയൻ മാസ്റ്റർ ഡോക്ടർ അഷ്റഫ് മഹാഗുരുവിന്റെ ആത്മാംശമായി മാറി. അതീന്ദ്രിയലോകത്തിൽ പകരം വയ്ക്കാനില്ലാത്ത ഹിമാലയൻ മാസ്റ്ററുടെ പുണ്യ പാദസ്പർശം കൊണ്ട് അനുഗ്രഹീതമായ ഒരു ജനത. ഇടിത്തീയായി പകർന്നു നല്കിയ ത്രിതല ദീക്ഷയിലൂടെ ഹിമാലയൻ നിഗൂഢതകൾ വെളിപ്പെടുത്തിയ, ഇതുവരെ ആരും പരിചയപ്പെടുത്താത്ത ലോകത്തെ അതായത് ലോകത്തിലെതന്നെ അത്യപൂർവ്വ പ്രതിഭാസമായി ജന നന്മക്കു വേണ്ടി പുതിയ നൂറ്റാണ്ടിൽ അവതരിച്ചിരിക്കുന്ന അഖിലകോടി ബ്രഹ്മാണ്ഡ നായകൻ. Simple and Powerful അനന്തകോടി ആത്മ പ്രണാമങ്ങൾ ഗുരുവേ 💐🔥🙏🙏🙏😇
@sumrud1572 жыл бұрын
Unda ente 40000 ₹poi kittiyathu aa kdam ethuvare theernnilla pilleru kodathiye smeepichirickukaya
@unnimalakkkadan31422 жыл бұрын
Suffering from fear anxiety disorder dippression can we resolve this problems trough this pls help and reply guruji
@booksummariesmalayalam2 жыл бұрын
വളരെ നല്ല ഒരു ചാനൽ, കൂടുതൽ അറിവുകൾ പങ്കുവയ്ക്കുന്നതിന് നന്ദി 🥰
@panyalmeer50472 жыл бұрын
916 ഉടായിപ്പ് ചാനല്‍ എന്ന് പറയൂ 👈🙊😜
@tradeiinstock2 жыл бұрын
മൂന്നാം കണ്ണെന്ന ശക്തിയിലൂടെ എന്തും സൃഷ്ടിച്ചു ഉണ്ടാക്കാൻ പറ്റുന്ന (part 1 ലും ഇവൻ പറഞ്ഞിട്ടുണ്ട് )ഇവനെന്തിനാ ഇതു പഠിപ്പിക്കാൻ ഫീസ് വാങ്ങുന്നത്?🤣😂🤣🤣😂😂😂😂 ഇവന് പണവും സാധനങ്ങളും മൊക്കെ ഇങ്ങനെ ശക്തിയിലൂടെ ശൂന്യതയിൽ നിന്നും ഉണ്ടാക്കികൂടെ. ഇങ്ങനെ ക്ലാസ്സു നടത്തി, പരസ്യം നടത്തി നാട്ടുകാരെ പറ്റിക്കണോ
@v.b.krishnan16342 жыл бұрын
🙏🙏🙏Pranamam Master ! The excellent and experienced Master 's teachings are above description...I understand that HE is the only Master, who guides people with utmost sincerity and aim for the welfare of all , above religious barriers ! My humble salutations ! Thr services of Yogavidya Institute is excellent .There is a permanent support system for the trainees.Any doubt will be cleared and there will be a protection system for disciples for a life time...There is no institute who provides such a support system ..Master's supremacy on the subject is unique and superb...We can only bow down before Guru 's supreme power !
@jijopaul212 жыл бұрын
Pls share your experience
@tradeiinstock2 жыл бұрын
മൂന്നാം കണ്ണെന്ന ശക്തിയിലൂടെ എന്തും സൃഷ്ടിച്ചു ഉണ്ടാക്കാൻ പറ്റുന്ന (part 1 ലും ഇവൻ പറഞ്ഞിട്ടുണ്ട് )ഇവനെന്തിനാ ഇതു പഠിപ്പിക്കാൻ ഫീസ് വാങ്ങുന്നത്?🤣😂🤣🤣😂😂😂😂 ഇവന് പണവും സാധനങ്ങളും മൊക്കെ ഇങ്ങനെ ശക്തിയിലൂടെ ശൂന്യതയിൽ നിന്നും ഉണ്ടാക്കികൂടെ. ഇങ്ങനെ ക്ലാസ്സു നടത്തി, പരസ്യം നടത്തി നാട്ടുകാരെ പറ്റിക്കണോ
@andemesi Жыл бұрын
ഇന്നലത്തെ third level class ദിവ്യമായ ഒരനുഭവമായിരുന്നു. Dantian Energy യുടെ ഉപയോഗവും തലങ്ങളും Master ന്റെ electrifying വാക്കുകുളിലൂടെ ശിഷ്യരുടെ ഉള്ളിലേക്കിറങ്ങിച്ചെന്ന് ഞങ്ങളെ ശരി-തെറ്റുകൾ, നന്മ-തിന്മകൾ, തുടങ്ങിയ ദ്വന്ദങ്ങൾക്കതീതമായ energy പ്രപഞ്ചത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി,
@sethgopi790010 ай бұрын
Excellent and good ever
@vintagevelocity.53932 жыл бұрын
First time ever saw some one who explains about universal power and physical world based on quantum ohysics and astrophysics, in a simplified manner, best and crystal clear idea about inner power and third eye, great video master 🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🔥🔥🔥🔥🔥🔥🔥🔥✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️, congrats anjana vlogs, for this achievement, to get few minutes of the greatest energy master the world has ever seen 👏👏👏👏👏🙏🙏🙏🙏
@prapanjaurjachikitsakendra47392 жыл бұрын
Very Good Explanation.Carry on.
@apv-ps6jo2 жыл бұрын
Thank you so much 🌹
@sumapradeep45412 жыл бұрын
Thanks for your valuble message...
@panyalmeer50472 жыл бұрын
What is the value of the message? 🙉
@tradeiinstock2 жыл бұрын
മൂന്നാം കണ്ണെന്ന ശക്തിയിലൂടെ എന്തും സൃഷ്ടിച്ചു ഉണ്ടാക്കാൻ പറ്റുന്ന (part 1 ലും ഇവൻ പറഞ്ഞിട്ടുണ്ട് )ഇവനെന്തിനാ ഇതു പഠിപ്പിക്കാൻ ഫീസ് വാങ്ങുന്നത്?🤣😂🤣🤣😂😂😂😂 ഇവന് പണവും സാധനങ്ങളും മൊക്കെ ഇങ്ങനെ ശക്തിയിലൂടെ ശൂന്യതയിൽ നിന്നും ഉണ്ടാക്കികൂടെ. ഇങ്ങനെ ക്ലാസ്സു നടത്തി, പരസ്യം നടത്തി നാട്ടുകാരെ പറ്റിക്കണോ
Experience the emptiness, the nullness. Any one can attain the super happiness. Look into yourself.
@girishpr6912 Жыл бұрын
Valara nala karingal .
@WittyBonita2 жыл бұрын
Hello amazing people nice topic so informative and amazing life big❤️👍
@panyalmeer50472 жыл бұрын
ആ ഹാ ഹാ ഹിഹിഹി ഹു ഹു ഹു 🐵🐒🙈🙊🥵
@meenaunair94232 жыл бұрын
Good information Master 🙏🙏🙏🙏🙏
@pramodchandran80142 жыл бұрын
The ultimate truth 💖👍🙏🙏pranaam master 🙏
@mastertechmlp2 жыл бұрын
Thank you guruji Thank you universe ✨💖🙏💛💓💗✨💖🙏
@sanoojrs18142 жыл бұрын
*Dont mislead the people* 1)The food which we had will form our mind. So the food which we consume must be pure. The speaker tells in a wrong way 2) All these knowledge, culture, tradition belongs to Santhana dharma which is not a religion. But he doesn't speak about this Santan dharma 3) It is better to down his leg. Trees beg down when it's fruits ripen. When real knowledge attained we should be down to earth. It's a culture. Don't say that I'm the state,like Louis 16th. 4) These knowledge was there in Bharath in its origin itself. It's not founded by a person. No one will say that it's come from me. These all came from the realised soul of Great Rishis. He must be informed this to all. But he doesn't speak anything about this Great Rishi's. With all respect to Him🙏❤️
@SuhailSachu. Жыл бұрын
Thanks very much
@sudheeshnk51706 ай бұрын
Supper anjana
@sr-qs6io2 жыл бұрын
Engane aa oru belief system develop chyaam. Enthanu chyendatu
@haisambasheer29762 жыл бұрын
Attend the class you will get to know about it in detail. Kindly contact the national cordinator for more details. Details in descpirtion box.
@manjukm89282 жыл бұрын
@@haisambasheer2976 fee ഉണ്ടോ
@syamapillai61242 жыл бұрын
കോടി കോടി സാഷ്ടാംഗപ്രണാമം മഹാഗുരോ പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഗുരുന്തായാ അങ്ങ് എന്തെല്ലാം കാര്യങ്ങളാണ് എല്ലാവർക്കും പറഞ്ഞു തരുന്നത് അത് അങ്ങക്കല്ലാതെ വേറെ ആരാലുംസാധിക്കില്ല അങ്ങ് എ ത്ര ലളിതമായാണ് പറഞ്ഞു തരുന്നത്പ്രണാമം ഗുരോ പ്രണാമം🙏🙏🙏🙏🙏
@jijopaul212 жыл бұрын
Can you tell us about your experience
@tradeiinstock2 жыл бұрын
നീ എല്ലാ വീഡിയോയിലും ആവർത്തിക്കുന്നുണ്ടല്ലോ മൂന്നാം കണ്ണിനു മതവുമായി ബന്ധമില്ല എന്ന്. എടൊ മാപ്പിളേ, മഹാദേവനായ ശിവന്റെ നെറ്റിയിലെ മൂന്നാം കണ്ണു, സൂചിപ്പിക്കുന്നത്, മൂന്നാം കണ്ണിനു ഹിന്ദു വിശ്വാസവുമായി ബന്ധം ഉണ്ടെന്നാണ്. ത്താൻ ഇപ്പോൾ പഠിച്ച സംഭവം തന്നെ ഇ സത്യത്തിൽ നിന്നും ഉടലെടുത്തതാണ്. നീ ഒരു 100 വർഷം ജീവിക്കുമായിരിക്കും, അതിനുള്ളിൽ ഹിന്ദു ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളതും ആചാരങ്ങളുമൊക്കെ നശിപ്പിക്കാൻ നോക്കിയാൽ നശിക്കില്ല. നിന്റെ ഗ്രന്ഥത്തിൽ പറഞ്ഞ പോലെ ഭൂമി പറന്നതാണെന്നൊന്ന മണ്ടത്തരം നമ്മുടെ വേദത്തിൽ എഴുതിയിട്ടില്ല. നിനക്ക് ജീവിക്കാനും സമ്പതിക്കാനും വേണ്ടി ചിലതു പഠിച്ചു, എന്നിട്ട് അതിന്റെ ഉറവിടത്തെ തള്ളി പറയുന്ന ആ വൃത്തികെട്ട( തന്റെ ശരീര മുഖ ഭാഷ പോലെ ) ആ സ്വഭാവം ഉള്ളിൽ വെക്കുക. മതവുമായി ആചാരവുമായി ബന്ധമില്ലെന്നു നീ പറയുന്നത് അപ്പാടെ വിഴുങ്ങാൻ ഇവിടെ ഒരു ഹിന്ദു സ്നേഹിപോലും ബാക്കിയുണ്ടാകാത്ത കാലം വേണ്ടി വരും. അതിനാണല്ലോ നിന്റെ വർഗം ശ്രമിക്കുന്നത്. പിന്നൊരു കാര്യം നീ എന്തൊക്കെ പഠിച്ചാലും എത്ര കണ്ണ് നിന്റെ തലക്കു ചുറ്റും ആക്ച്വലി ഉണ്ടായാലും, വയസാം കാലത്തു നരകിച്ചേ നീ പോകൂ, നീ ഒരുപാടു പേരുടെ ശാപം ഇത്തരം പ്രവൃത്തിയിലൂടെ വാങ്ങി കിട്ടുന്നുണ്ട്. നീ ആർക്കുവേണ്ടിയാണോ എന്തിനു വേണ്ടിയാണോ ഇ പണം ഉണ്ടാകുന്നതു അത് നിന്നെ കരയിപ്പിക്കും. നിന്റെ നേടിയ അറിവിന് അപ്പുറമാണ് അത്. നീ ലൈവായി അവിടെ യിരുന്നു ചിന്ത കൊണ്ട് എന്തെങ്കിലും സാധനം ഉണ്ടാക്കി കാണിച്ചിട്ട് കുരയ്ക്കു
@tradeiinstock2 жыл бұрын
@@jijopaul21 paid
@chimbizsmilingmantraz2 жыл бұрын
Thanku sir🙏🏿
@dragonemperorldragon55292 жыл бұрын
Great information..
@rekhajapamani3764 Жыл бұрын
എന്തായാലും എനിക്ക് മൂന്നാം കണ്ണ് തുറക്കണ്ട... രണ്ടു കണ്ണേ അടക്കാൻ കാത്തിരിക്കുകയാണ് ഞാൻ..... പിന്നെയാണ് മൂന്നാം... കണ്ണ്...''
@koottalaprasanth2 жыл бұрын
പ്രപഞ്ച മഹാ ഗുരുനാഥന് ഈ എളിയ ശിഷ്യൻ്റെ അനന്ത കോടി ആത്മ പ്രണാമം🙏🙏🙏 ഈ ജന്മത്തിലെങ്കിലും അങ്ങയുടെ ശിഷ്യനാവൻ കഴിഞ്ഞത് എൻ്റെ ഈ ജന്മ പുണ്യമാണ്🙏🙏🙏 🙏🙏🙏🙏പരബ്രഹ്മസ്വരൂപ പ്രപഞ്ചനാഥൻ മഹാവതാർ ശ്രീ അഷറഫ്നാഥ് ബാബാ മഹാരാജിന് അനന്തകോടി ആത്മ പ്രണാമം 🙏🙏🙏🙏
@anilkovil2 жыл бұрын
ഇത് എവിടെയാണ് സ്ഥലം?
@dhanushpanicker62512 жыл бұрын
Very good sir.. Online course. For students..
@crnath9088 Жыл бұрын
Pranamam🙏🏽🙏🏽🌹🌹
@saniyageo85994 ай бұрын
Num kitumo ethil പങ്കെടുക്കാൻ ആഗ്രഹം ഉണ്ട് 🙏🏻
@nirmalakavumthazha12656 ай бұрын
First time video kanunnath 2 year meditation cheyyunnund third eye open akunnund
@suveds19002 жыл бұрын
Some of the comments here look paid or rather advertising... Please take care of these dear anjana.... We love your channel
@ALEXANJANAVLOGS2 жыл бұрын
Sure... thank you 🙏
@4everentertainments3272 жыл бұрын
Thank You!
@ALEXANJANAVLOGS2 жыл бұрын
🙏🌹
@tradeiinstock2 жыл бұрын
മൂന്നാം കണ്ണെന്ന ശക്തിയിലൂടെ എന്തും സൃഷ്ടിച്ചു ഉണ്ടാക്കാൻ പറ്റുന്ന (part 1 ലും ഇവൻ പറഞ്ഞിട്ടുണ്ട് )ഇവനെന്തിനാ ഇതു പഠിപ്പിക്കാൻ ഫീസ് വാങ്ങുന്നത്?🤣😂🤣🤣😂😂😂😂 ഇവന് പണവും സാധനങ്ങളും മൊക്കെ ഇങ്ങനെ ശക്തിയിലൂടെ ശൂന്യതയിൽ നിന്നും ഉണ്ടാക്കികൂടെ. ഇങ്ങനെ ക്ലാസ്സു നടത്തി, പരസ്യം നടത്തി നാട്ടുകാരെ പറ്റിക്കണോ
@nivedyapalliyath27002 жыл бұрын
Thank you so much 🔥🙏
@babuvk54972 жыл бұрын
Very Informative...
@Sandhya74412 жыл бұрын
ചിത്തവൃത്തി നിരോധഹ.. ലോകാ സമസ്താ സുഖിനോ ഭവന്തു..ധ്യാനം.. ഏത് കാലത്തും തെറ്റായ വഴി തിരഞ്ഞെടുക്കുന്നവരുണ്ടാകും..നമ്മുടെ ഭാരതസംസ്കാരത്തെ മെനെഞ്ഞെടുത്ത ഋഷീശ്വരന്മാർക്ക് കോടികോടി പ്രണാമം.🙏🏻🙏🏻🙏🏻💐
@panyalmeer50472 жыл бұрын
ആദ്യം വായിൽ ഇരുപ്പ്, രണ്ടാമതു കൈല്‍ ഇരുപ്പ്, മുന്നാമത് വീട്ടില്‍ ഇരു പ്പ് ശരിയാക്കണം പിന്നീട് ഋഷി കളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കാം 🙏
@Sandhya74412 жыл бұрын
@@panyalmeer5047 കയ്യിലിരുപ്പും വായിലിരിപ്പുമൊക്കെ ശരിയാക്കാനാണ് ജ്ഞാനികളിൽ നിന്ന് വേദങ്ങൾ (അറിവുകൾ) പഠിക്കുന്നത്.! ജനിച്ചിങ്ങോട്ട് വരുമ്പോഴേ എല്ലാം പഠിച്ചു സർട്ടിഫിക്കറ്റുകളും കൊണ്ടല്ലല്ലോ വരുന്നത്.അത് ശരിയായ ഗുരുക്കന്മാരിൽ നിന്ന് ആർജിക്കുകതന്നെ വേണം.അറിവ് നൽകുന്നവരെ അറിയുകയും നന്ദി പൂർവ്വം ആദരിക്കുകയും വേണം.എന്നാലെ അറിവുകൾ ഫലപ്പെടുകയുള്ളു. പൊള്ളയായ പാത്രങ്ങൾ അരോചകമായ വിധത്തിൽ വളരെ വലിയ ശബ്ദം ഉണ്ടാക്കും.മരങ്ങൾ താഴുന്നു ഫലാഗമത്തിനാൽ.. അങ്ങനെ എന്തെല്ലാം..🙏🏻🙏🏻🙏🏻 വേദങ്ങളുടെ സമീപമെങ്കിലും എത്താനുള്ള ജ്ഞാനവിജ്ഞാനങ്ങൾ മറ്റേത് സംസ്കാരത്തിനുണ്ട്!!! ചിന്തിച്ചു നോക്കിയാലും...🙏🏻🙏🏻🙏🏻
@panyalmeer50472 жыл бұрын
@@Sandhya7441 ഏത് collage ഇല്‍ ആണ് പഠിച്ചത് അല്ല വെറുതെ ഒന്ന് അറിയാൻ വേണ്ടി ചോദിച്ചതാ? എന്തി നാ പഠിച്ചത്? താൻ ഒന്നും പഠിച്ചിട്ട് ഒരു കാര്യം ഇല്ല. വെറുതെ collage inde പേര് കളയാം. ഏത് ഒന്ന് അറിഞ്ഞാല്‍ എല്ലാo അറിഞ്ഞ് വോ ആ ഒന്ന് അറിഞ്ഞവന്‍ ആണ് ഈ ഞാൻ ഇത് പറഞ്ഞത് ശ്രീ ശങ്കരാചാര്യര്‍ 👈അങ്ങ് എന്ത് തേങ്ങ കൊലയാണു അറിഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞ ഉത്തരം അതേ ഗുണം ഇതെ സമം ലത് ആണ് എന്ന് 😳😇വല്ലതും മനസിലായോ? എനിക്ക് ഒന്നും മനസ്സിലായില്ല ഞാന വിജ്ഞാന കോശങ്ങള്‍ പഠിച്ച ഭവതിക്ക് വല്ലതും മനസ്സിലായെന്നു തോന്നൽ ഉണ്ടായാല്‍ ഈ പാവം വിഡ്ഢി യോട് ഒന്ന് പറഞ്ഞ് തരാമോ 🤣🥵😫😩
@rejathakumari2568 Жыл бұрын
എനിക്കും മാസ്റ്ററിന്റെ ക്ലാസ്സ് അറ്റന്റ് ചെയ്യാനുള്ള ഭാഗ്യം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.
@aswin3641 Жыл бұрын
@@rejathakumari2568 ആ കാശുകൊണ്ട് ഒരുനേരത്തെ അന്നത്തിന് ഗതിയില്ലാത്തവർക്ക്, അല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മുഷിഞ്ഞ വേഷധാരികൾക്ക് ഒരു നേരത്തെ അന്നം വാങ്ങി കൊടുക്കു. ഒരു ഭ്രാന്തന് ഭക്ഷണം വാങ്ങിച്ചു കൊടുത്താൽ 100 പേർക്ക് അന്നദാനം ചെയ്ത് ന്റെ പുണ്യം ഉണ്ടാവും. പൂർവ്വജന്മ പാപങ്ങളും തീരും. ഇതിലൊന്നും പോയി പെടല്ലേ ഞാൻ പെട്ടത് കൊണ്ടാണ് പറയുന്നത്
@geethamvariyamvallyhouse77992 жыл бұрын
പ്രണാമം ഗുരുനാഥാ പ്രണാമം ആത്മീയതയേയും ഭൗതീക സുഖങ്ങളേയും തേടി നെട്ടോട്ടമോടുന്ന സാധാരണക്കാരിലേക്ക് എല്ലാം കൺമുൻപിൽ സംഭവിപ്പിക്കാനുള്ള ആജ്ഞാശക്തിയും മനോധൈര്യവും സ്വർണ്ണച്ചരടിൽ മുത്തുമണികൾ കോർത്ത് ഹാരമാക്കി കണ്ഠത്തിലണിയിച്ച് ധൈര്യമായി പോയ്ക്കോളൂ, എല്ലാം സംഭവിച്ചിക്കാൻ നിനക്ക് തന്നെ കഴിയും എന്ന് ഉറപ്പിച്ച് യാത്രയായക്കുന്ന പ്രിയഗുരോ ഈ കലിയുഗത്തിൽ ഈ പ്രപഞ്ചം മുഴുവൻ അങ്ങയുടെ മഹത്വത്തെ ഉൾക്കൊണ്ട് ജീവിതം ധന്യമാക്കാൻ കഴിയട്ടെ. എന്നും നമുക്ക് വഴികാട്ടിയായി നമുക്ക് മുന്നിൽ നില്ക്കുന്ന അനിരുദ്ധൻ സാറിനും കോടി പ്രണാമം.
@amkmk50552 жыл бұрын
❤️❤️❤️❤️
@vishnuthampi888 Жыл бұрын
You are trying to fill old wine in a new bottle 😊 These things already said by great siddhars🔥
@jyothivr52062 жыл бұрын
Pranamam gurunadha,2nd part more interesting than the first part,our minds got refreshed and became energetic.Thank you for the valuable information.Amazing things revealed .🌷🌷🌷🌷🌷🙏🙏🙏🙏🙏
@jijopaul212 жыл бұрын
Pls share your experience
@panyalmeer50472 жыл бұрын
ജ്യോതി ആദ്യം DC ബുക്ക് സ്റ്റാള്‍ ഇല്‍ പോയി മത്തിഷ്ക്കം കഥ പറയുന്നു എന്ന ബുക്ക് വാങ്ങി പടിക്ക് സ്വന്തം brain ആദ്യം എന്ത് ആണ് എന്ന് ഒന്ന് അറിയാൻ ശ്രമിക്കൂ 🌟👈പിന്നെ നമുക്ക് ഉടായിപ്പ് കേസ് ന് Comment ഇട് 🤣
@aswin3641 Жыл бұрын
@@jijopaul21 പോയി പെടല്ലേ സഹോദരാ. അനുഭവം കൊണ്ട് പറഞ്ഞതാ
@aswin3641 Жыл бұрын
@@panyalmeer5047 സ്ത്രീകളാണ് കൂടുതലും അടിമകൾ ആയിട്ട് ഇദ്ദേഹത്തെ പ്രമോട്ട് ചെയ്യുന്നത്
@aswathyachus85826 ай бұрын
@@aswin3641 എന്താ
@sudheeshnk51706 ай бұрын
Ethu sathyam anne
@jayeshnair8772 жыл бұрын
To all criticizing fools , simply follow his words and know the power within you.
@jijopaul212 жыл бұрын
Pls share your experience
@francisthachil42422 жыл бұрын
മണ്ടത്തരം പറയാതെ, ആരുടെയും അടിമ ആകാതെ ഞാൻ 2019 പഠിച്ച ആളാണ്
@rajashreeradhakrishnan41022 жыл бұрын
Thank you so much sir
@SujithSundar5492 жыл бұрын
Pranaamam Master 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@NandakumarJNair322 жыл бұрын
ഇദ്ദേഹം നല്ലവണ്ണം സംസാരിക്കുന്നു.
@SM_94102 жыл бұрын
At last Alex got a chance to see the REAL GOD............🙏
@panyalmeer50472 жыл бұрын
മണ്ണിലും, വിണ്ണിലും, thoonilum, thurumpilum പിന്നെയുള്ളത് മാങ്ങ തൊലി ലും പുള്ളി കാരന്‍ ഉണ്ട് എന്ന് പറയുന്നത് പക്ഷേ പുറത്ത് കാണുന്നില്ല അതാണ് ശാസ്ത്ര ലോകത്തിനു പ്രശ്‌നം 👈 തെളിവ് കൊണ്ട് വാ അപ്പോള്‍ എടുക്കാo 👈😩
@HARIMON3692 жыл бұрын
👍👍👍
@vinayakk20002 жыл бұрын
Pranamam Gurunatha🌺🌺🌺🌻🌻🌻🌻
@anilkumaracharya69682 жыл бұрын
Pranamam gurunadha 🙏🙏🙏🙏🙏🥰🥰🥰
@manavammadhavam74562 жыл бұрын
കുറച്ചധികം പറയാൻ ഉള്ളത്കൊണ്ട് 2 കമെന്റ് ആയി ഇടാം. ആദ്യമായി വളരെ വർഷങ്ങൾ ആത്മീയതയുടെ ചൂടുള്ള പാതയിൽ യാത്ര ചെയ്തിട്ട് ഇനി എന്ത് ഇനി എന്ത് എന്ന ചോദ്യത്തിന് ഒരു final ഉത്തരം കിട്ടി. അതാണ് നമ്മിടെ ബാബജിയുടെ അനുഗ്രഹത്തിൽ നിന്നു വന്ന/കിട്ടിയ ദീക്ഷ. പ്രപഞ്ച ഊർജം, ആ ഊർജവുമായി മനുഷ്യന്റെ അസാധാരണ ഇടപെടൽ , അത് ഏങ്ങിനെ നടപ്പിലാക്കാൻ പറ്റും എന്നതൊന്നും അത്ര നിസ്സാരമായി കാണാൻ സാധിക്കുന്ന കാര്യങ്ങൾ അല്ല. ഉറപ്പായും ഈ വീഡിയോ കണ്ട പതിനായിരക്കണക്കിന് ആളുകളിൽ വളരെ കുറച്ചു പേർക്ക് മാത്രമേ അദേഹം പറഞ്ഞ കാര്യങ്ങൾ മനസ്സിലാകുകയുള്ളൂ. അതാണ് ആ വിഷയത്തിന്റെ ആഴം. ഹരിപ്പാട് ക്ലാസ്സിൽ ഗുരുവിന്റെ സ്നേഹത്തിനും തൽഫലമായി ദീക്ഷ ലഭിക്കുകയും ചെയ്ത ഭാഗ്യവനായ ആൾ ആണ് ഞാൻ. ഇനി എന്ത് എന്ന ഒരു ചോദ്യം ഇനിയില്ല. അത്രയേ ഒറ്റവ്വാക്കിൽ പറയാൻ ഉള്ളൂ. ആത്മീയത അല്ലെങ്കിൽ ആത്മബോധം സീരിയസ് ആയി അന്വേഷിക്കുന്ന ആളുകൾക്ക് ഉള്ള extreem ലെവൽ ആണ് third eye ദീക്ഷ. ഗുരുവിനുനാത്മ പ്രണാമവും കോടി നമസ്കാരവും💐💐💐
@LavanyaLavumol Жыл бұрын
S my experience is great
@ponnudreamsworld48732 жыл бұрын
Thank you so much gurunatha
@jijopaul212 жыл бұрын
Can you tell us about your experience
@varshalsurendran84632 жыл бұрын
Is he a astronomist???????
@amkmk50552 жыл бұрын
ഭൗതിക ജീവിതത്തെ നയിക്കുന്ന സൂക്ഷ്മ ലോകത്തെ എടുത്ത് അമ്മാനമാടുന്ന ഹിമാലയൻ മാസ്റ്ററെ കാണാൻ തന്നെ മഹാഭാഗ്യം സിദ്ധിക്കണം. ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞതിൽ ആത്മനിർവൃതി അനുഭവിക്കുന്നു. ഞാൻ എന്ന അഹന്തയിൽ പൊതിഞ്ഞ ശരീരത്തെയാണ് ആറടി മണ്ണിൽ അടക്കുന്നത്. ശരീരത്തിൻ്റെ സൂക്ഷ്മതത്ത്വത്തെ സ്പർശിക്കാൻ ഈ ലോകത്ത് നമ്മുടെ മാസ്റ്റർ മാത്രമേയുള്ളൂ. അപരന് വേണ്ടി ജീവിക്കുന്ന ബോധാവസ്ഥ ഒരു ഉയർന്ന തലമാകുന്നു. ലോകത്തെ വിശ്വസിക്കാനുള്ള ആത്മധൈര്യം അതാണ് ഇവിടുത്തെ യോഗ്യത വിശാലമായ കാഴ്ചപ്പാട് ആരെയും തെറ്റിദ്ധരിക്കാതിരിക്കുക. തികഞ്ഞ ആത്മവിശ്വാസം നിറഞ്ഞ സ്നേഹം ആരെയും മുൻ വിധിയോടെ കാണാതിരിക്കുക. സത്യം ധർമ്മം എന്നിങ്ങനെ മനുഷ്യന് സ്പർശിക്കാൻ കഴിയാത്ത സൂക്ഷ്മത പഠിക്കാൻ സൂക്ഷ്മത ആവശ്യമായി വരുന്നു ബാഹ്യ രൂപം അപ്രത്യക്ഷമാകാതെ തന്നെ ചുരുക്കി പറഞ്ഞാൽ മരിക്കുന്നതിന് മുൻപേ തന്നെ നമ്മൾ ജീവിച്ചിരിക്കുമ്പോൾ സൂക്ഷ്മതയുടെ സയൻസ് മാസ്റ്റർ എത്ര മനോഹരമായി പറയുന്നു - അണിയറ പ്രവർത്തകർക്ക് ഒരിക്കൽ കൂടി A Big Selute
@haisambasheer29762 жыл бұрын
🔥🔥🔥🔥🙏🏼🙏🏼🙏🏼🙏🏼🙏🏼
@suneeshkannan85982 жыл бұрын
ഗ്രെറ്റ്
@tradeiinstock2 жыл бұрын
നീ എല്ലാ വീഡിയോയിലും ആവർത്തിക്കുന്നുണ്ടല്ലോ മൂന്നാം കണ്ണിനു മതവുമായി ബന്ധമില്ല എന്ന്. എടൊ മാപ്പിളേ, മഹാദേവനായ ശിവന്റെ നെറ്റിയിലെ മൂന്നാം കണ്ണു, സൂചിപ്പിക്കുന്നത്, മൂന്നാം കണ്ണിനു ഹിന്ദു വിശ്വാസവുമായി ബന്ധം ഉണ്ടെന്നാണ്. ത്താൻ ഇപ്പോൾ പഠിച്ച സംഭവം തന്നെ ഇ സത്യത്തിൽ നിന്നും ഉടലെടുത്തതാണ്. നീ ഒരു 100 വർഷം ജീവിക്കുമായിരിക്കും, അതിനുള്ളിൽ ഹിന്ദു ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളതും ആചാരങ്ങളുമൊക്കെ നശിപ്പിക്കാൻ നോക്കിയാൽ നശിക്കില്ല. നിന്റെ ഗ്രന്ഥത്തിൽ പറഞ്ഞ പോലെ ഭൂമി പറന്നതാണെന്നൊന്ന മണ്ടത്തരം നമ്മുടെ വേദത്തിൽ എഴുതിയിട്ടില്ല. നിനക്ക് ജീവിക്കാനും സമ്പതിക്കാനും വേണ്ടി ചിലതു പഠിച്ചു, എന്നിട്ട് അതിന്റെ ഉറവിടത്തെ തള്ളി പറയുന്ന ആ വൃത്തികെട്ട( തന്റെ ശരീര മുഖ ഭാഷ പോലെ ) ആ സ്വഭാവം ഉള്ളിൽ വെക്കുക. മതവുമായി ആചാരവുമായി ബന്ധമില്ലെന്നു നീ പറയുന്നത് അപ്പാടെ വിഴുങ്ങാൻ ഇവിടെ ഒരു ഹിന്ദു സ്നേഹിപോലും ബാക്കിയുണ്ടാകാത്ത കാലം വേണ്ടി വരും. അതിനാണല്ലോ നിന്റെ വർഗം ശ്രമിക്കുന്നത്. പിന്നൊരു കാര്യം നീ എന്തൊക്കെ പഠിച്ചാലും എത്ര കണ്ണ് നിന്റെ തലക്കു ചുറ്റും ആക്ച്വലി ഉണ്ടായാലും, വയസാം കാലത്തു നരകിച്ചേ നീ പോകൂ, നീ ഒരുപാടു പേരുടെ ശാപം ഇത്തരം പ്രവൃത്തിയിലൂടെ വാങ്ങി കിട്ടുന്നുണ്ട്. നീ ആർക്കുവേണ്ടിയാണോ എന്തിനു വേണ്ടിയാണോ ഇ പണം ഉണ്ടാകുന്നതു അത് നിന്നെ കരയിപ്പിക്കും. നിന്റെ നേടിയ അറിവിന് അപ്പുറമാണ് അത്. നീ ലൈവായി അവിടെ യിരുന്നു ചിന്ത കൊണ്ട് എന്തെങ്കിലും സാധനം ഉണ്ടാക്കി കാണിച്ചിട്ട് കുരയ്ക്കു
@sayidae.k23092 жыл бұрын
👌👌👌👌👌
@sindhubabu5673 ай бұрын
❤❤❤❤
@gopakumarkaippilly84712 жыл бұрын
Very good 👍 information sir 😉
@tradeiinstock2 жыл бұрын
മൂന്നാം കണ്ണെന്ന ശക്തിയിലൂടെ എന്തും സൃഷ്ടിച്ചു ഉണ്ടാക്കാൻ പറ്റുന്ന (part 1 ലും ഇവൻ പറഞ്ഞിട്ടുണ്ട് )ഇവനെന്തിനാ ഇതു പഠിപ്പിക്കാൻ ഫീസ് വാങ്ങുന്നത്?🤣😂🤣🤣😂😂😂😂 ഇവന് പണവും സാധനങ്ങളും മൊക്കെ ഇങ്ങനെ ശക്തിയിലൂടെ ശൂന്യതയിൽ നിന്നും ഉണ്ടാക്കികൂടെ. ഇങ്ങനെ ക്ലാസ്സു നടത്തി, പരസ്യം നടത്തി നാട്ടുകാരെ പറ്റിക്കണോ
Enquiry not answered. Reaptedly ignoring quarries.
@ALEXANJANAVLOGS2 жыл бұрын
Pls wait patiently....phone must have been jammed 🙏
@sreeshmaakhin8672 жыл бұрын
Online class thudanghumo
@astropalace87452 жыл бұрын
Really it was a turning point in 2018 after meet this gurunathan 🙏
@jijopaul212 жыл бұрын
Pls share your experience
@tradeiinstock2 жыл бұрын
മൂന്നാം കണ്ണെന്ന ശക്തിയിലൂടെ എന്തും സൃഷ്ടിച്ചു ഉണ്ടാക്കാൻ പറ്റുന്ന (part 1 ലും ഇവൻ പറഞ്ഞിട്ടുണ്ട് )ഇവനെന്തിനാ ഇതു പഠിപ്പിക്കാൻ ഫീസ് വാങ്ങുന്നത്?🤣😂🤣🤣😂😂😂😂 ഇവന് പണവും സാധനങ്ങളും മൊക്കെ ഇങ്ങനെ ശക്തിയിലൂടെ ശൂന്യതയിൽ നിന്നും ഉണ്ടാക്കികൂടെ. ഇങ്ങനെ ക്ലാസ്സു നടത്തി, പരസ്യം നടത്തി നാട്ടുകാരെ പറ്റിക്കണോ
@ammuneethu13502 жыл бұрын
സത്യം മുടിഞ്ഞ ഫീസ് ആണ് സാദാരണകാരന്റെ തേർഡ് ഐ തുറപ്പിക്കുന്നവൻ ഇത്രയും മുടിഞ്ഞ ഫീസ് എന്തിനാ വാങുന്നതു
Prapancha Gurunadhanu Ananthakodi Aathma pranaamangal 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 Gurunadhante class nu vendi kathirikkunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 Video ye ethra paranchaalum Poornamaavilla. Orupaad anubhavangal ente sister I loode ariyaanulla mahaabhagyamundaayathond vaakkukal Kond ethra nandhi paranchaalum mathiyaavilla. Kooduthal per ee oru classilethicheratte Ellavarkkum santhoshavum samadhaanavum Aiswaryangalum undaakatte 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Ee Class nte sankghaadakarkkum Video avatharippicha Alex Anjana vlogs num Orupaadu nandhi parayunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 From. Amrithakumari MK 🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️
@jishabiju26082 жыл бұрын
Sarinu oru maditation vedeo chaithude guide cheyyalo njangalk
@betsyphilip48982 жыл бұрын
While your mind is traveling through the third dimension in search of the universe power or God's dimension what if we meet the other guy the negetive power and what if that power misleads you ?
@haisambasheer29762 жыл бұрын
You can clarify your doubts with the national cordinator. Contact details in descpirtion box
@betsyphilip48982 жыл бұрын
Thank you sir
@ajuthomas16172 жыл бұрын
Kore peeru adakki pidichu ennu parayunna e sambhavam nigal free aayi ellarkkum koduthu koode why asking money. E techniques upayogichu paisa undakki koode ennit ellarkkum free aayi ethu padipikku.
@@shreejavb350 അല്ല നിങ്ങളെയല്ല... സാധാരണ ആളുകൾ അങ്ങനെയാണ്.. അതുകൊണ്ട് അവർക്കിതൊന്നും പറഞ്ഞാലും മനസിലാവില്ല എന്നാ ഉദേശിച്ചേ
@sumrud1572 жыл бұрын
Sreeja really
@santhoshkrishnan33892 жыл бұрын
I would like to learn Third eye.
@haisambasheer29762 жыл бұрын
Brother you can contact the national cordinator. Contact details in descpirtion box
@unnimalakkkadan31422 жыл бұрын
Ee course padikkan ethra days venam online pattumo
@sumrud1572 жыл бұрын
പിന്നെ 12.500 സ്റ്റാർട്ടിംഗ് ഫീസ് പിന്നെ ദീക്ഷകൾ പിന്നാലെ വരും
@bababluelotus2 жыл бұрын
@@sumrud157 🤣🤣🤣
@craftbookrecords95552 жыл бұрын
Fee 12500 one day class with donations charity 😳😳😳😳😳
@bababluelotus2 жыл бұрын
🤣🤣
@kvrafee69134 ай бұрын
ഒരു ഒലക്ക കിട്ടുമോ
@crk72462 жыл бұрын
"Third Eye" എന്താണെന്ന് താങ്കൾ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. Hipnotisam കൈകാര്യം ചെയ്യുന്നത് പോലെ എളുപ്പം അല്ലെന്നും Third Eye എന്താണെന്നും, അത് എന്തിന് വേണ്ടിയാണെന്നും അതേ കുറിച്ച് ആധികാരികമായി അറിവുള്ളവർ ഇവിടെ ഉണ്ടെന്നും അറിഞ്ഞിരിക്കുക. ഏതായാലും ചർച്ചകൾ നടക്കട്ടെ. 🙏🙏🙏
@prasoonraj87892 жыл бұрын
ആരൊക്കെയാണ് അവർ എന്ന് പറഞ്ഞാലും അന്വേഷിക്കുന്നവർക് ഉപകാരമാകും ❤
@jayeshnair8772 жыл бұрын
പണ്ട് യേശുദാസിനോട് , നിങ്ങൾ മുൻപ് സംഗീതം എന്ന് പറഞ്ഞു നടന്ന ആളല്ലേ ഇപ്പോൾ എന്ത് ചെയ്യുന്നു എന്നു ചോദിച്ച ഒരു മലയാളിയെ ഓർമ്മ വരുന്നു.
@jayakumark9442 жыл бұрын
pls give phone no....
@subasht58722 жыл бұрын
Brahma kumaris അവിടെ പേയേൽ third eye തുറക്കും , ഫ്രീ ആണ്
@jijopaul212 жыл бұрын
@@subasht5872 pls share your experience
@peterkalarikal95412 жыл бұрын
Excellent class, very useful.Thanks Alex & anjana
@ALEXANJANAVLOGS2 жыл бұрын
Welcome 🙏😊
@AneeshKumar-bu3ve2 жыл бұрын
ഒരാൾക്ക് സ്വായത്തമക്കാൻ ആദ്യപടി എത്ര ചിലവാകും
@haisambasheer29762 жыл бұрын
If you are calculating the value of this course, you will never get it, even if you are ready to give millions and billions of money. Contact national cordinator for class details.
@jijopaul212 жыл бұрын
@@haisambasheer2976 pls share your experience
@tradeiinstock2 жыл бұрын
മൂന്നാം കണ്ണെന്ന ശക്തിയിലൂടെ എന്തും സൃഷ്ടിച്ചു ഉണ്ടാക്കാൻ പറ്റുന്ന (part 1 ലും ഇവൻ പറഞ്ഞിട്ടുണ്ട് )ഇവനെന്തിനാ ഇതു പഠിപ്പിക്കാൻ ഫീസ് വാങ്ങുന്നത്?🤣😂🤣🤣😂😂😂😂 ഇവന് പണവും സാധനങ്ങളും മൊക്കെ ഇങ്ങനെ ശക്തിയിലൂടെ ശൂന്യതയിൽ നിന്നും ഉണ്ടാക്കികൂടെ. ഇങ്ങനെ ക്ലാസ്സു നടത്തി, പരസ്യം നടത്തി നാട്ടുകാരെ പറ്റിക്കണോ
@tradeiinstock2 жыл бұрын
@@jijopaul21 മൂന്നാം കണ്ണെന്ന ശക്തിയിലൂടെ എന്തും സൃഷ്ടിച്ചു ഉണ്ടാക്കാൻ പറ്റുന്ന (part 1 ലും ഇവൻ പറഞ്ഞിട്ടുണ്ട് )ഇവനെന്തിനാ ഇതു പഠിപ്പിക്കാൻ ഫീസ് വാങ്ങുന്നത്?🤣😂🤣🤣😂😂😂😂 ഇവന് പണവും സാധനങ്ങളും മൊക്കെ ഇങ്ങനെ ശക്തിയിലൂടെ ശൂന്യതയിൽ നിന്നും ഉണ്ടാക്കികൂടെ. ഇങ്ങനെ ക്ലാസ്സു നടത്തി, പരസ്യം നടത്തി നാട്ടുകാരെ പറ്റിക്കണോ
@jafferkuttimanu28842 жыл бұрын
Adu manchium namukkum venam panam
@invisible_way2 жыл бұрын
പ്രണാമം ഗുരുനാഥാ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@jijopaul212 жыл бұрын
Share your experience
@kallazhi83052 жыл бұрын
Pranayabendhangal nannai irikkanum... Nalla pranayabandhangal manifest cheyyanum eee oru shakti upayogikkan kazhiyumo...? Kazhiyumenkil adhe enganeyane cheyyendadhe ennu koodi chodhichoodarnno😏