പ്രാണന് വേണ്ടിപിടയുന്ന കുഞ്ഞിന്റെ അടുത്തേക്ക് ഞാൻ ഓടിച്ചെന്നപ്പോൾ കണ്ട കാഴ്ച..

  Рет қаралды 94,905

Usha Tirur.

Usha Tirur.

Күн бұрын

Пікірлер: 178
@aboobackerk7837
@aboobackerk7837 3 ай бұрын
ഉഷേ നമിക്കുന്നു. എന്നും നന്മകൾ നിറയട്ടെ ജീവിതത്തിൽ
@praveenabraham6455
@praveenabraham6455 2 жыл бұрын
ഈ വൻ നന്മ മരം തിരുരിൽ മാത്രമല്ല കേരളത്തിലെ എല്ലാ പ്രാദേശത്തും പടർന്നു പന്തലിക്കട്ടെ!,,, ദൈവം സിസ്റ്റർക്ക് ആയുഷ്ആരോഗ്യം നൽകട്ടെ 🙏🙏🙏🙏🙏
@prajithashanil
@prajithashanil 2 жыл бұрын
Iwaaaa ആ മോൾ ഉമ്മ വെക്കുമ്പോൾ സന്തോഷം തോന്നുന്നു 🥰🥰ചെറുപ്പത്തിലേ നല്ല മനസ്സുള്ള കുഞ്ഞുമോൾ 😘
@AbdulKadir-wg3km
@AbdulKadir-wg3km 2 жыл бұрын
Makkaraparamba
@sureshp2682
@sureshp2682 2 жыл бұрын
പ്രിയപ്പെട്ട ഉഷേ നിങ്ങൾ ഒരു മഹാ സംഭവമാണ്. ദൈവാനുഗ്രഹമെന്നു മുണ്ടാവും.
@ushatirur636
@ushatirur636 2 жыл бұрын
😌🙏🙏
@rashidkkkaladi1357
@rashidkkkaladi1357 2 жыл бұрын
Molese നല്ല cute ആണല്ലോ masha allah❤️നല്ല സ്നേഹമുള്ള മോൾ ❤️ അള്ളാഹു എല്ലാ അപകടത്തിൽ നിന്നും മോളെയും നമ്മുടെ മക്കളെയും കാത്തു രക്ഷിക്കട്ടെ ആമീൻ.....
@sampaul7399
@sampaul7399 2 жыл бұрын
ഞാൻ എന്റെ മകന്റെ ചെറുപ്പകാലം ഓർത്തു പോയി അവനു 10 മാസം പ്രായമുള്ളപ്പോൾ അടുത്ത വീട്ടിലെ നാലു വയസ്സായ കുഞ്ഞ് എന്റെ മകന്റെ മേൽ വീണു എന്റെ മകൻ പെട്ടെന്ന് നീല കളർ ആയി ശ്വാസം നിന്നുപോയി അവിടുത്തെ ഞാൻ പേടിച്ചു കരയാൻ തുടങ്ങിയിരുന്നു അവിടുത്തെ ഉമ്മ അവനെ എടുത്ത് ഇതുപോലെ തല കീഴായി പിടിച്ച് പുറത്ത് തട്ടുകയാണ് ഉണ്ടായത് പെട്ടെന്ന് തന്നെ ശ്വാസം തിരിച്ചുവന്നു ഇപ്പോൾ അവൻ 24 വയസ്സായി ദൈവം അവനെ സൂക്ഷിച്ചു🙏🙏🙏 കാത്തു🙌🙌
@melmurinazar
@melmurinazar Жыл бұрын
ആമീൻ
@shamsushamsutk4326
@shamsushamsutk4326 Жыл бұрын
Ameen🤲
@Mmh-cx9ul
@Mmh-cx9ul 2 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദൈവത്തിന്റെ കൈയ്യായി ഓടിയെത്തിയ ടീച്ചർക്ക് ഒരായിരം നന്ദി. ദൈവം അനുഗ്രഹിക്കട്ടെ .
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
ഉഷേ എന്ത് പറയണം . വേദനയോടെ കാണുന്നു. ഇങ്ങിനെ സംഭവിക്കാതിരിക്കട്ടെ ഉഷക്ക് നന്മകൾ നേരുന്നു.
@abbasmoothikkal133
@abbasmoothikkal133 2 жыл бұрын
അമ്മമാരോട് ഒരപേക്ഷ യുണ്ട്.. മക്കൾക്ക് ഇതുപോലെ വല്ലതും സമ്പവിച്ചാൽ സ്വയം ബോധം കെടാതെ കുഞ്ഞിനെ എങ്ങിനെയെങ്കിലും രക്ഷിക്കാനുള്ള ശ്രമം നടത്തുക.. ധൈര്യം സംഭരിക്കുക...ഉഷക്ക് ഒരായിരം നന്ദി ❤
@krishikitchen5160
@krishikitchen5160 2 жыл бұрын
Cortect 👍🏻
@nidhamol2523
@nidhamol2523 Жыл бұрын
@@krishikitchen5160 ❤️💞
@shylajaj5286
@shylajaj5286 2 жыл бұрын
അൽഹംദുലില്ലാഹ്. മാഷാ അല്ലാഹ് 🙏 ഉഷയോടു വളരെ ബഹുമാനവും സ്നേഹവും 😍💖🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@savithriunni3986
@savithriunni3986 Жыл бұрын
ഈ വിഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു നന്ദി ഉഷ,,, നന്ദി 👍👌🙏🙏🙏🙏🙏🙏🙏
@chinnuvlog9922
@chinnuvlog9922 2 жыл бұрын
നല്ല ഓമനത്തമുള്ള മോള്.. ഉഷയെ ഒരു പാട് ഇഷ്ടമാണ് കുഞ്ഞിന് അല്ലെ ചക്കര കുട്ടി 🤗🤗🤗🤗
@amanudheenamanudheen5144
@amanudheenamanudheen5144 2 жыл бұрын
അള്ളാഹ് എല്ലാ മക്കളെ യും റബ്ബ് കാക്കട്ടെ മോൾ ചുന്ദരി കുട്ടി 🥰🥰🥰🥰
@sudharsanan9437
@sudharsanan9437 2 жыл бұрын
നമസ്കാരം 🙏 നല്ല മന സിനു ദൈവം സഹായിക്കട്ടെ നമസ്കാരം 🙏 🙏 🙏
@noufalm902
@noufalm902 2 жыл бұрын
ആരുടെ ആയാലും കുഞ്ഞുങ്ങളെ കാണുമ്പോ എപ്പോഴും സന്തോഷമാണ് മനസ്സ് നിറഞ്ഞു പോവും. മോൾക് ഉമ്മ ഉമ്മ
@hamzaocp8828
@hamzaocp8828 Жыл бұрын
നാഥൻ.നിങ്ങൾ ക്. എല്ലാ സൗ ഭാഗ്യവും നല്കു മാറാകട്ടെ. ആമീൻ
@ushatirur636
@ushatirur636 Жыл бұрын
ആമീൻ
@sulaikhasulu7321
@sulaikhasulu7321 4 ай бұрын
മാഷാ അള്ളാ ഉഷ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@RjShaBoss-
@RjShaBoss- 4 ай бұрын
തുടക്കം ആ കുട്ടി തരുന്ന ഉമ്മ ഉണ്ടല്ലോ ❤️ അത് കളങ്കമില്ലാത്ത മനസ്സിൽ നിന്നും തന്നത് ആണ് ❤️ആ കുട്ടിക്ക് അറിയില്ല ഉഷ ചേച്ചി ചെയ്ത ജീവൻ മരണ സഹായത്തിന്റെ വില ❤️❤️❤️❤️
@Raihanworld
@Raihanworld 2 жыл бұрын
Alhamdulillah maole allahuvinde anugra undaavatte ❤❤❤ ആകുഞ്ഞിന്റെ സ്നേഹം കാണുമ്പോൾ വല്ലാത്തൊരു സന്തോഷം 💕💕
@alibava8817
@alibava8817 9 ай бұрын
ചേച്ചിക്ക് സർവ്വ ഐശ്വര്യവും ദൈവം പടച്ചവൻ നല്കി അനുഗ്രഹിക്കട്ടെ
@noufalm902
@noufalm902 2 жыл бұрын
മാലാഖ പോലെ മകളേ നീ മണിമേലെ ആ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സുമനസ്സുകളെ അവരുടെ ആരോഗ്യം സംരക്ഷിക്കണേ ദൈവമേ
@anoopg960
@anoopg960 2 жыл бұрын
ഉഷ നമ്മുടെ ജില്ലക്കന്നല്ല കേരളത്തിന്റെ തന്നെ അഭിമാനമാണ്. തുഞ്ചനെയും ഭട്ടതിരിപാടിനെയും വള്ളത്തോളിനേയും മാരാരെയും തുടങ്ങി ഒട്ടേറെ മഹാന്മാരെ സമ്മാനിച്ച തിരൂരിന് അഭിമാനിക്കാൻ ഇതാ ഒരു പെൺത്തരി കൂടി അഭിമാനം തോന്നുന്നു ഉഷക്ക് ആശംസകൾ
@subhadrav4773
@subhadrav4773 3 ай бұрын
ഉഷയ്ക്ക് ആശംസകൾ.ആയുരാരോഗൃ സൗഖൃം നേരുന്നു.
@sasnababuniduakku2737
@sasnababuniduakku2737 2 жыл бұрын
Big salute ushaa. Iniyum ithupolulla nallakaryangal cheyyan kazhiyatte. 🙌
@munnaadone7928
@munnaadone7928 2 жыл бұрын
ചേച്ചി a കുട്ടിക്ക് നല്ല സ്നേഹം ഉണ്ട് നിങ്ങളോട് നിങ്ങൾ ചെറുപ്പത്തിൽ നിന്ന വീട്ടിലെ കുട്ടി ആണോ
@ushatirur636
@ushatirur636 2 жыл бұрын
അല്ല
@raihanathmpp8265
@raihanathmpp8265 2 жыл бұрын
നല്ല സേനഹമുള്ള പൊന്ന് മോള്
@abdullatanur8861
@abdullatanur8861 2 жыл бұрын
അല്ലാഹു കാക്കട്ടെ നമ്മളെ എല്ലാ മക്കളെയു
@jayasatheeshan4214
@jayasatheeshan4214 Жыл бұрын
Dear Ushaa cheyuunnathu valiya kariyam.God nte anugraham ennum undakum.👍👍👌👌😍🙏🙏🙏
@ushatirur636
@ushatirur636 Жыл бұрын
നിങ്ങളുടെയും എന്റെയും പ്രാർത്ഥന പടച്ചവൻ കേട്ടുകൊള്ളും അതുകൊണ്ട് പ്രാർത്ഥനയിൽ എന്നെ ഉൾപ്പെടുത്തുക🙏🙏🙏🤲🏻🤲🏻🤲🏻
@SamadKhan-ut6qs
@SamadKhan-ut6qs 6 ай бұрын
ഇത്രയും ജനകീയ യായ ഉഷ എന്ന ഈ മട്ത് ന് ഇരിക്കട്ടെ സെലൂട്ട്
@hamjathullattil9614
@hamjathullattil9614 2 жыл бұрын
എൻ്റെ നാട്ടുകാരിയായതിൽ ഞാൻ അഭിമാനിക്കുന്നു
@remabaipp1927
@remabaipp1927 2 жыл бұрын
ഉഷെ ,എനിക് പലപ്പോഴും തോന്നാറുണ്ട് നീ ഒരു മനുഷ്യനാണ് എന്ന് മനുഷ്യനെന്ന വാക്കിന് വലിയ അർത്ഥമുണ്ട്
@ushatirur636
@ushatirur636 2 жыл бұрын
താങ്ക്സ് ചേച്ചി
@basheere6397
@basheere6397 2 жыл бұрын
Your timely action saved cute child. Big salute Madam. May God bless both of u
@savithriunni3986
@savithriunni3986 Жыл бұрын
ഉഷയുടെ ആ രാണ് ഈ മോള്
@ushatirur636
@ushatirur636 Жыл бұрын
മാപ്പിളപ്പാട്ട് ഗായകൻ ഫിറോസ് ബാബുവിന്റെ മകന്റെ കുട്ടി 😌😌
@MuthuMon-zz9dx
@MuthuMon-zz9dx 9 ай бұрын
അത് ശരി
@moideenkarathoor9476
@moideenkarathoor9476 2 жыл бұрын
നിന്നെ പടച്ചവൻ അനുഗ്രഹിക്കട്ടെi
@munnaadone7928
@munnaadone7928 2 жыл бұрын
കുട്ടികളെ കയ്യിൽ കഴിവ്വതും ഇത്തരം സാധനം കൊടുക്കാതെ നോക്കണം രക്ഷിതാക്കൾ പാവം ആ കുട്ടി എന്തെങ്കിലും അറിയുന്നുണ്ടോ അവളുടെ സന്തോഷം കണ്ടില്ലേ നമ്മുടെ എല്ലാവരുടെയും മക്കളെ കാക്കട്ടെ അള്ളാഹു
@SaidSaid-dl9rd
@SaidSaid-dl9rd 2 жыл бұрын
Alhamdulillah. Chechi thanks 👍
@RadhaDevi-xu6sz
@RadhaDevi-xu6sz 2 жыл бұрын
കുട്ടി ഉഷാറാണല്ലോ
@jayarosarosa9445
@jayarosarosa9445 2 жыл бұрын
മോൾ ആണോ. മിടുക്കി കുട്ടി 🌹🌹🌹🌹🌹
@ushatirur636
@ushatirur636 2 жыл бұрын
അല്ല
@selmapk1531
@selmapk1531 2 жыл бұрын
Ushakk Allahu deergayussum aarogyavum nalki anugrahikkette, aa molkum.
@muhamedali1524
@muhamedali1524 2 жыл бұрын
ഉഷക് എന്റെ ബിഗ് സല്യൂട്
@varghesep5801
@varghesep5801 Жыл бұрын
Mokku engane undu usha Mokku ende vaka oru chakkara umma ummaaaaaaaaaa
@ayishaali3408
@ayishaali3408 2 жыл бұрын
എല്ലാമക്കളെയും അള്ളാഹു കാക്കട്ടെ 🤲
@ushatirur636
@ushatirur636 2 жыл бұрын
😌👍👍🤲🏻🤲🏻
@MuthuMon-zz9dx
@MuthuMon-zz9dx 9 ай бұрын
Ameen🤲
@sameeraak906
@sameeraak906 2 жыл бұрын
ഉഷച്ചേച്ചിക്ക് ബിഗ് സല്യൂട്ട് 😍
@sasnababuniduakku2737
@sasnababuniduakku2737 2 жыл бұрын
Allahu arogyavum ayussum nalki anugrahikkatte aameen 🙌 nannayi varum. Molude sneha kanumbol santhosham. ❤️❤️❤️❤️😘😘😘😘😘
@rafasideas6869
@rafasideas6869 2 жыл бұрын
66
@sudhirjacob8587
@sudhirjacob8587 Жыл бұрын
Praise the Lord .miracle God's grace that saved the sweet mole life Thanks a lot
@ushatirur636
@ushatirur636 Жыл бұрын
😌🙏
@Arifhomecookingandvlogs1
@Arifhomecookingandvlogs1 2 жыл бұрын
Molu midukkiyanu🥰Alhamdulillah kunju ne rekshapeduthiyathinum thanks❤
@minnusminnus1955
@minnusminnus1955 2 жыл бұрын
ഉഷ ക്ക് ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏
@vijayakumari3616
@vijayakumari3616 2 жыл бұрын
Usha 😍
@nizarktndm8800
@nizarktndm8800 2 жыл бұрын
Good job teachare.god bless you🤲🏻🥰❤️
@sudeerth8246
@sudeerth8246 Жыл бұрын
നല്ല സുന്ദരി വാവ ഈ കൊച്ചിന് വല്ലതും സംഭവിച്ചിരുന്നെങ്കിൽ പിന്നെ വാപ്പയും ഉമ്മയും ഒരു കാലത്തും മന സമാധാനത്തോടെ ജീവിക്കാൻ പറ്റില്ലായിരുന്നു ഓരോ കുട്ടികളുടെയും മാതാ പിതാക്കൾ ഇങ്ങനെ ഉള്ള കാര്യങ്ങൾ ശ്രദ്ധിക്കണം 🙏
@ushatirur636
@ushatirur636 Жыл бұрын
അപ്പയോ ഉമ്മയും എന്നല്ല ഞാൻ പോലും ജീവിച്ചിരുന്നിട്ട് പിന്നെ കാര്യമില്ല അത്രയ്ക്ക് പ്രിയപ്പെട്ടതാണ് എനിക്ക് അവൾ
@MuthuMon-zz9dx
@MuthuMon-zz9dx 9 ай бұрын
സൂപ്പർ മോൾ ചേച്ചി പറയുന്നത് ഞാൻ കേൾക്കുന്നുണ്ട് എന്നാലും മോൾ കാട്ടുന്നത് നോക്കായിരുന്നു
@PushpaLatha-wx4dt
@PushpaLatha-wx4dt 6 ай бұрын
God bless you
@presanakumar4774
@presanakumar4774 2 жыл бұрын
Very:Good::❤👍👍Suuppar
@mpk.835p.m.s5
@mpk.835p.m.s5 2 жыл бұрын
ചേച്ചിക്ക് ഒരു പ്രയാസം ഇല്ലാതിരിക്കട്ടെ ജോലിയിൽ
@subaidashahid6888
@subaidashahid6888 2 жыл бұрын
ഉഷച്ചേച്ചികി 💋💋💋
@dreaminggirl9096
@dreaminggirl9096 2 жыл бұрын
You are great👍
@PushpaLatha-wx4dt
@PushpaLatha-wx4dt 6 ай бұрын
Super super super ❤❤❤❤
@Mmh-cx9ul
@Mmh-cx9ul 2 жыл бұрын
എന്റെ അറിവിൽ ഒരു കുട്ടി 10 രൂപയുടെ കോയിൻ കളിച്ച് കൊണ്ട് വായിൽ കുടുങ്ങി . ലാസറ്റ് കോഴിക്കോട് മിംസിൽ എത്തി 50000 രൂപയോളം ചെലവഴിച്ച് ഭാഗ്യത്തിന് രക്ഷപ്പെട്ടു.
@nishe.m.4947
@nishe.m.4947 2 жыл бұрын
ഈശ്വരാ കുട്ടി രക്ഷപ്പെട്ടല്ലോ 🙏🙏
@deepthiharikumar2993
@deepthiharikumar2993 8 ай бұрын
Usha big salut❤❤❤
@adilyaseen2761
@adilyaseen2761 2 жыл бұрын
Masha allah Ella makkaleyum padachon kakkatte
@hebronvoice5896
@hebronvoice5896 Жыл бұрын
Oru paavam chechi🥰
@ushatirur636
@ushatirur636 Жыл бұрын
😌😌🙏
@hebronvoice5896
@hebronvoice5896 Жыл бұрын
@@ushatirur636 god bless you chechi
@MuthuMon-zz9dx
@MuthuMon-zz9dx 9 ай бұрын
മാഷാ അല്ലാഹ് മോളുടെ ഭാഗ്യം അല്ലങ്കിൽ ചേച്ചി പോയ ശേഷം ആണെകിൽ ആ കുട്ടിനെ കാണാൻ പറ്റുമോ ഓർക്കാൻ പോലും വയ്യ
@SobhanakumaripBhaskarann-gy2bk
@SobhanakumaripBhaskarann-gy2bk 10 ай бұрын
പലരുടെയും ജീവൻ രക്ഷിക്കാൻ പോണനിന്നെ ദൈവം കൈവിടില്ല കൂടെ ഉണ്ടാവും
@leninjose1914
@leninjose1914 2 жыл бұрын
God bless molu 🌹🌹🙏🙏
@mathewmm2193
@mathewmm2193 2 жыл бұрын
Good message for all.
@rasheedasalihsalih7490
@rasheedasalihsalih7490 8 ай бұрын
Chechiye kaanan aagraham und
@ushatirur636
@ushatirur636 8 ай бұрын
ഞാൻ തീരുർ ഉണ്ട് ട്ടോ
@sreekalachadran254
@sreekalachadran254 2 жыл бұрын
God blessing 🙏🏿❤️
@KeralaPuneSpice
@KeralaPuneSpice 2 жыл бұрын
Nalla mol God bless you
@ramaranjithramaranjith4868
@ramaranjithramaranjith4868 Жыл бұрын
Njanum ithupole oru avasthayiloode kadannu poyittundayirunu. Ente monte vayill 5 roopa coin kudungiyitt. Annu aarum illayirunnu. Vitill.. Ente otta dairyam kondu mathramanu ente mon innu ullath. Avanippo age 8.
@ushatirur636
@ushatirur636 Жыл бұрын
അതെയോ 🙄
@wahidwahid7776
@wahidwahid7776 2 жыл бұрын
Poonnumoil❤️❤️❤️😘😘😘😘
@shamsushamsutk4326
@shamsushamsutk4326 Жыл бұрын
നല്ല ചേച്ചി 👍
@davisnayankara
@davisnayankara Жыл бұрын
ഉഷയ്ക് ഒരു ബിഗ് സ്യ ലുട്ട ഇനിയും ജ ഇ ത - പോലെയുളള ഉഷ മാർ കേരളത്തിൽ ഉണ്ട് ആകെട്ട❤🎉 മോൾ
@sumakumarinr
@sumakumarinr 2 жыл бұрын
Very good information
@mohammedanwar8299
@mohammedanwar8299 Жыл бұрын
Midukki mol ❤️❤️❤️❤️🙏🙏
@abdulrasheednizam485
@abdulrasheednizam485 2 жыл бұрын
Ya Allah give her more blessings and rahma. For both ... ameen ... and reward her here and hereafter..ameen
@hafsahafsath8118
@hafsahafsath8118 2 жыл бұрын
ഉഷ 👍👍👍
@khadeejaabdulla7442
@khadeejaabdulla7442 2 жыл бұрын
അത്ഭുതം തന്നെ മാശാ അള്ളാ
@hassanuh7326
@hassanuh7326 Жыл бұрын
Nallathu. Vratta.... 🌹
@ushatirur636
@ushatirur636 Жыл бұрын
😌🙏
@mathewanie
@mathewanie 2 жыл бұрын
Excellent job 👍
@shajanjoy6992
@shajanjoy6992 2 жыл бұрын
Big salute usha chechi
@mb9811
@mb9811 2 жыл бұрын
ഉഷ ചേച്ചി മാലാഖ
@ushatirur636
@ushatirur636 2 жыл бұрын
😜😜
@mb9811
@mb9811 2 жыл бұрын
@@ushatirur636 checyude number tharo
@ravindranraghavan7011
@ravindranraghavan7011 Жыл бұрын
Congratulations
@abdulsalamv.p631
@abdulsalamv.p631 Жыл бұрын
👌👌👌 Great........👍👍👍👍🇮🇳🇮🇳
@ushatirur636
@ushatirur636 Жыл бұрын
😌🙏
@AshrafAshraf-pc2bo
@AshrafAshraf-pc2bo 2 жыл бұрын
വര്‍ഗീയവാദികള്‍ കണ്ടു പഠിക്കണം മലപ്പുറം സ്നേഹം kerala നമ്പര്‍ 1. മലപ്പുറം എന്ന്‌ ഒരു kozhikode കാര ൻ
@hbdsbdbd1132
@hbdsbdbd1132 2 жыл бұрын
മാഷാഅല്ലാഹ്‌ 🤲👍
@sugeeth.g771
@sugeeth.g771 Жыл бұрын
Chechi uyir
@AbdulKalam-ju8rd
@AbdulKalam-ju8rd Жыл бұрын
Thankyoumadam
@kadeejapp4112
@kadeejapp4112 2 жыл бұрын
അൽഹംദുലില്ലാഹ് masha allha
@kadeejakt3020
@kadeejakt3020 2 жыл бұрын
എന്റെ വീട്ടിൽ ഒരാൾക്ക് ഇറച്ചി tondayil ജ്ഞാ ഇങനെചെയ്‌തു രക്ഷ പെടുത്തി ട്ടുണ്ട്
@ushatirur636
@ushatirur636 2 жыл бұрын
😌🙏👍👍👍👍
@najeebnajeeb7107
@najeebnajeeb7107 2 жыл бұрын
Well done 👍
@ummuummu1246
@ummuummu1246 Жыл бұрын
Allah padachavan kathu
@seenathabdulrasheed2728
@seenathabdulrasheed2728 2 жыл бұрын
Alhamdulillah 👍
@zuhraismail8320
@zuhraismail8320 2 жыл бұрын
Chechik Big Salutt
@anishmathew4113
@anishmathew4113 2 жыл бұрын
Hai pengale poli ane ketto
@filominavarghese8523
@filominavarghese8523 2 жыл бұрын
Ushakku Orairamm Nanni theyivam Anugrahikkattee 🙏🙏🙏👍🙏🙏🙏
@niyasvk8823
@niyasvk8823 2 жыл бұрын
EngineanuNandiparyendathennAriyilla..koopkai.padachavanu.Nandi.Eniyum.orupadpunniyam.Chelan.p.thunakettay
@hasanarp8253
@hasanarp8253 3 ай бұрын
Deivathinde dhoodhan t p usha ushaki deivathinde anugraham yepozhum undavate
@ushatirur636
@ushatirur636 3 ай бұрын
പടച്ചവൻ എന്ന ഒരു ശക്തി ഉണ്ടായതുകൊണ്ട് മാത്രം എന്റെ കുട്ടി ഇന്ന് ജീവിച്ചിരിക്കുന്നു മറിച്ച് എന്തെങ്കിലും സംഭവിക്കുകയാണ് എങ്കിൽ പിന്നെ എന്റെ ജീവിതത്തിന് ഒരു അർത്ഥവുമില്ല പിന്നെ ഞാൻ ഈ ഭൂമിയിൽ ഇല്ലാതെ ഇരിക്കുകയാണ് നല്ലത്
@ushatirur636
@ushatirur636 3 ай бұрын
പ്രസവിച്ചിട്ടില്ല എങ്കിലും അമ്മ എന്ന് വിളിക്ക് എനിക്ക് ഭാഗ്യം ഉണ്ടായി അസുഖം സന്തോഷവും അനുഭവിക്കാനുള്ള യോഗവും കോയിൻ വിഴുങ്ങിയ ആളെ കൂടാതെ വേറൊരാളും കൂടെ ഉണ്ട് അവളുടെ ദിതി ആയ മിറായ മോൾ ഒരു വയസ്സിനു മാത്രമേ ഉള്ളൂ രണ്ടുപേരും തമ്മിൽ എന്നെ സ്വന്തമാക്കാൻ വേണ്ടി ഭയങ്കര പോരടിയ രണ്ടുപേരും രണ്ടുപേരും എന്നെ കൊഞ്ചിക്കുന്നത് കണ്ടാൽ ഉണ്ടല്ലോ അതെന്തൊരു ഫീലാ അനുഭവിക്കുമ്പോഴേ അത് അറിയു അത്രയ്ക്ക് ഇഷ്ടമാണ് രണ്ടുപേർക്കും എന്നെ
@farookmanzil5086
@farookmanzil5086 Жыл бұрын
ബാവ്വേ 💞
@ushatirur636
@ushatirur636 Жыл бұрын
എന്തോ 😜
@rajirajisha3996
@rajirajisha3996 3 ай бұрын
🙏👍
@shajahanshaji1963
@shajahanshaji1963 3 ай бұрын
❤❤❤❤
@girijabhakthavalsalan4728
@girijabhakthavalsalan4728 6 ай бұрын
@SamadKhan-ut6qs
@SamadKhan-ut6qs 6 ай бұрын
ഉഷ എന്ന മുത്ത്ന് എന്ന് തിരുത്തി വായിക്കൂക
@muhed4879
@muhed4879 2 жыл бұрын
Correct
@SreejaKrishnadas-r3h
@SreejaKrishnadas-r3h 5 ай бұрын
🥰🙏🙏🙏
HELP!!!
00:46
Natan por Aí
Рет қаралды 3,6 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 354 М.
Я сделала самое маленькое в мире мороженое!
00:43
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 37 МЛН
HELP!!!
00:46
Natan por Aí
Рет қаралды 3,6 МЛН