പാമ്പിനെ പിടിക്കുന്നു... Bag ൽ ആകുന്നു. അതിനെ വച്ചു show ഒന്നും ഇല്ല. വളരെ നല്ല കാര്യം. Good work 😊👏👏
@latheefrose88932 жыл бұрын
പത്ത് പേരെങ്കിലും എന്നെ രാജ വെമ്പാല എന്ന് വിളിച്ചല്ലോ എന്ന് കരുതി ആ പാവം ചേര ക്ക് അഭിമാനിക്കാം.
@manjuraju85042 жыл бұрын
പാമ്പ് പിടിക്കാൻ വിളിക്കുന്ന ആൾക്കാർ മനസ്സറിഞ്ഞു നല്ല പ്രതിഫലം കൊടുക്കണം🙏🏻
@ushatirur6362 жыл бұрын
😜🤪
@ushatirur6362 жыл бұрын
🙏
@l.f.p.35352 жыл бұрын
കൊടുക്കുകയല്ല വാങ്ങുകയാണ് അവർ അതിൽ വാവ സുരേഷ് മാത്രമാണ് പ്രതിപലം വാങ്ങാതെ പാമ്പിനെ പിടിക്കുന്ന ആൾ
@AdilAdil-uq1uy2 жыл бұрын
Koduthirunnu UnniyalilaVannath
@majeedkk59652 жыл бұрын
@@AdilAdil-uq1uy 1000മതിയോ
@pramodvcpramodvc8952 жыл бұрын
ഇതാണ് പാമ്പ് പിടുത്തം. അനാവശ്യ പട്ടി ഷോയില്ല. തീർത്തും ശാസ്ത്രീയമായി കൈകാര്യം ചെയ്തു.
@rejivt9133 Жыл бұрын
ഹായ് ചേച്ചി 👍👍👍👍👍👍👍👍🙏🙏🙏🙏
@sivakumar77482 жыл бұрын
ഇതിലെ ഒരുത്തർക്കും ചേരയെ തിരിച്ചറിയാൻ പറ്റിയില്ലേ കഷ്ടം എല്ലാവരും കൂടി ചായ കടയിൽ പോയി കുറ്റം പറയാൻ മാത്രമേ പഠിച്ചോള്ളൂ കഷ്ടം
@preethiskitchenvarietyofta85022 жыл бұрын
ഗുഡ് ഒരു ഭയവുമില്ലാതെ ചെയ്യുന്ന കണ്ടപ്പോൾ സന്തോഷം തോന്നി
@underworld74962 жыл бұрын
ഭയങ്കരധൈര്യവാന്മാർ കുറേ താമസിക്കുന്നിടം......
@Nichoosfamilyvlog2 жыл бұрын
ചേച്ചീ സൂക്ഷിക്കണം 🙏
@mangalathukaranmachaan84452 жыл бұрын
ഉഷ ചേച്ചി.തിരൂർക്കാരല്ലെ കളിയാക്കാൻ പറഞ്ഞതാകും.രാജവെമ്പാലയെ പിടിക്കാൻ തിരുവനന്തപുരം വരെ പോകേണ്ടിവരും.ആഗ്രഹം നടക്കട്ടെ. എങ്കിലും ശ്രദ്ധിച്ച് മുന്നോട്ടു പോവുക .എല്ലാ പ്രാർത്ഥയും ഉണ്ട്
@ushatirur6362 жыл бұрын
അങ്ങനെ പറയല്ലേ ബ്രോ തിരൂരും ഒരിക്കൽ പോലെ വന്നിട്ടുണ്ട് എന്റെ ചെറിയ പ്രായത്തിൽ എന്റെ വീട്ടിനടുത്ത് നിന്ന് ഒരു കിലോമീറ്റർ ദൂരെ അടുക്കളയിലാണ് വന്നത് അന്ന് അതൊരു വലിയ സംഭവം തന്നെയായിരുന്നു ഞാൻ പാമ്പിന്റെ മുന്നിൽ നിന്നും രക്ഷപ്പെടുത്തിയ ഒരു ചെറിയ കുട്ടിയുടെ ഉമ്മയുടെ വീട്ടിലാണ് വന്നത് അന്ന് ഞാൻ ചെറിയ കുട്ടിയായിരുന്നു നല്ല ആഗ്രഹമുണ്ടായിരുന്നു നേരിൽ ഒന്ന് കാണാൻ പക്ഷേ കഴിഞ്ഞില്ല പോലീസുകാരും നാട്ടുകാരും റസ്ക്യൂവർ മാരും എല്ലാരും കൂടെ ചേർന്ന് അതിനെ പിടിച്ചു എങ്ങനെ വന്നു എന്ന് ആർക്കും ഒരു എത്തും പിടിയും ഇല്ല. അതുകൊണ്ടാണ് നാട്ടുകാര് രാജവെമ്പാല എന്നു പറഞ്ഞപ്പോൾ ഞാൻ സംശയിക്കാതെ പോയത്😭😭😭. തിരൂർ പുറത്തൂർ കാവിലക്കാട് ആണ് രാജവെമ്പാല വന്നത്. ഇനി തിരൂര് താഴ്ത്തല്ലേ ബ്രോ പ്ലീസ്🙏🙏🙏🙏😌😌
@Unnikrishnanpp25712 жыл бұрын
ഈ വർഷത്തെ വെമ്പാലപട്ടം കിട്ടിയ ചേരയുടെ മനസ്സിൽ,... ഹായ് ഹായ് ഹായ് ഞാൻ രാജവെമ്പാല ഇനി ചത്താലും വേണ്ടീല.. ഹായ് ഹായ്..
@ushatirur6362 жыл бұрын
😂😂
@rajeevpr5812 жыл бұрын
എനിക്ക് പാമ്പ് പിടുത്തം പഠിക്കാൻ താല്പര്യം ഉണ്ട് എവിടെ ആണ് പരിശീലനം കിട്ടുക ദയവായി പറയുക
@ushatirur6362 жыл бұрын
🙄🙄🙄😳😳😳😳
@ushatirur6362 жыл бұрын
😇😇😇
@rajeevpr5812 жыл бұрын
താങ്ക്സ്
@ushatirur6362 жыл бұрын
ആരെയും ആരും പരിശീലിപ്പിക്കുന്നില്ല 😌
@rajeevpr5812 жыл бұрын
Ok
@munnaadone79282 жыл бұрын
ഉഷ ചേച്ചി രാജ വെമ്പല ഞങ്ങളെ നാട്ടിൽ ഇഷ്ട്ടം പോലെ ഉണ്ട് വിളിക്കാം
@muhammedsajalm19152 жыл бұрын
😄🤣🤣
@riyaskukku85452 жыл бұрын
ഇത് ഏത് നാട്...ഇത്രയും ആൾകാർ കൂടി നിന്നിട്ടും ഒരു ചേരയെ കണ്ടിട്ട് തിരിച്ചറിയാൻ പറ്റിയില്ലലോ... കഷ്ട്ടം
ഒരു sadhyakulla ആളുണ്ട്. ആളുകൂടിയാൽ പിടിക്കുന്നവർക് അപകടമാണ്. അതു മനസിലാക്കുക.
@simplecooking27842 жыл бұрын
അതെ.. ഫോട്ടോ അയച്ചു തരാൻ പറഞ്ഞത് നന്നായി.. വെറുതെ പോണ്ടല്ലോ... 👍🏻എന്തായാലും സൂക്ഷിക്കുക 👋🏻
@deepaagencies8834 Жыл бұрын
God bless you 🙏🙏🙏🙏
@kpvenu32762 жыл бұрын
ഒരു അഭ്യാസവും ഇല്ലാതെ ഉള്ള പാമ്പ് പിടുത്തം സൂപ്പർ ❤️. ഉമ്മ കൊടുക്കുന്നില്ല. അഥിതി അല്ല.
@ushatirur6362 жыл бұрын
😌🙏🤲🏻🤲🏻
@MuthuMon-zz9dx10 ай бұрын
ചേച്ചി ❤️👍
@Nathalia00002 жыл бұрын
Pambine pidichl panum vanganam e nnale oru vilayundavu pls
@bettymathew27222 жыл бұрын
Ithine chechi kondupoy ienthucheyyum.?
@jamsheenarafeeq51932 жыл бұрын
സൗണ്ട് ഇല്ലേ
@vareechanmathew20992 жыл бұрын
Your presence in the community and your timely response to attend any such emergencies, whether to catch "chera" or "Rajavembala" is really a blessings to the "naatukaar". May Almighty continue to bless you and your loving family in good health and spirit always.
Subscribed. ഉഷാറായി പോകുന്നതൊക്കെ കൊള്ളാം. പക്ഷേ, സൂക്ഷിക്കണം.
@ushatirur6362 жыл бұрын
😌🤲🏻🤲🏻🤲🏻
@abbasabbas4292 жыл бұрын
She was my schoolmate..
@uthamankari82042 жыл бұрын
അഭിനന്ദനങ്ങൾ
@thomasgeorge99792 жыл бұрын
വെറും ചേര, വേറെ അഥിതി പിടുത്തക്കാർ ആണെങ്കിൽ അതിനെ നക്കി കാണിക്കും, അല്ലെങ്കിൽ കയ്യിൽ കടിപ്പിച്ചു കാണിക്കും.
@underworld74962 жыл бұрын
ഇത് പതിനാറിന്റെ പണിയാണ് 😂🤣
@ushatirur6362 жыл бұрын
😜👍
@ummerpmummer257 ай бұрын
😂❤
@niyamol15512 жыл бұрын
ചേച്ചിയെ ഭയങ്കര ഇഷ്ടാണ്
@ushatirur6362 жыл бұрын
😜😌😌😌
@rameshpp66292 жыл бұрын
ചേച്ചി ഇനി വിളിക്കുമോ പാമ്പിനെ ആ ഫോട്ടോ എടുത്തു കാണിക്കാൻ പറ അല്ലാതെ ഇവന്മാരെ പോലുള്ളവരെ ചിരിച്ചു കളിച്ചു നടക്കുന്ന നിങ്ങളെന്തു പറ്റിക്കാൻ വേണ്ടിയുള്ള പരിപാടി പോലെ ഈ വീഡിയോ കണ്ടിട്ട് തോന്നിയത്
@saneeshsani65502 жыл бұрын
കറക്ട്
@ummervlog97552 жыл бұрын
ഇതിനെ രാജവെമ്പാലയായി കണക്കാക്കിയാൽ മതിചേരക്കറിയാത്ത ഒരു സ്ഥാനം രാജവെമ്പാല
@ushatirur6362 жыл бұрын
😜😜🤪
@sarithasimon12622 жыл бұрын
Sister is Brave
@ushatirur6362 жыл бұрын
😌
@reallysillyhousewife2 жыл бұрын
😄✌️😊😊😊🤩
@rajivevalapad18292 жыл бұрын
Chehi carefull
@ushatirur6362 жыл бұрын
😌👍
@jamsheenarafeeq51932 жыл бұрын
ഞാൻ ഫസ്റ്റ് വനേ
@sajnagafoor74782 жыл бұрын
😆😆👍
@mubeenajasmine97792 жыл бұрын
പെട്രോൾ ക്യാഷ് വാഗിക്കോ വെറുതെ പോവരുത് അപ്പോൾ വിലയുഡാകുകയുള്ളു
@prakashantirur74772 жыл бұрын
Pengalae NALLA vediyo suppar
@jagan663 Жыл бұрын
നീ തന്നെ രാജവെമ്പാല
@saithalavi17622 жыл бұрын
Haran. Harara
@mirfasvlog67872 жыл бұрын
🐣🐣🐣virinila😜😜
@nishe.m.49472 жыл бұрын
🙄😄😄
@hajirap8745 Жыл бұрын
നല്ല ഡ്രസ്സ്
@ushatirur636 Жыл бұрын
😜
@shanusvolg33832 жыл бұрын
🥰
@muhammedsajalm19152 жыл бұрын
ഇതൊക്കെ കൈ യൊണ്ട് പിടിച്ചൂടെ ചേര അല്ലേ 😄😄🤣🤣
@noufalm9022 жыл бұрын
നാട്ടുകാരുടെ മൂർഖൻ ആണ് ചേര. ചേച്ചി പാവങ്ങൾക്ക് അറിയില്ല
@ushatirur6362 жыл бұрын
😜👍
@abidabi64092 жыл бұрын
Poli 💪🏽
@afth12342 жыл бұрын
Antha evanmarudea oru chirii , oru ladyea bhudhimuttichapol.
@sajinair8702 жыл бұрын
🤔🧞♂️🥪
@ubaidubd29772 жыл бұрын
കളിയാക്കിയതാണോ 🤔
@ushatirur6362 жыл бұрын
പാമ്പിനെ അറിയാത്തതുകൊണ്ട് പറഞ്ഞതാണ് ആദ്യം ചേര പൊത്തിൽ ആയിരുന്നു ഉണ്ടായിരുന്നത് അതുകണ്ട് ഏകദേശം ഐഡി വെച്ച് അവര് പറഞ്ഞതാണ്. ചെന്നപ്പോൾ ഞാൻ മൂഞ്ചി 🤪🤪
@prabakaranck86372 жыл бұрын
പലരും ഇത് കണ്ട് വാവ സുരേഷ് സിനെ കുറ്റം പറയുന്നു വാവ ഷോ കാണിക്കുകയാണ് എന്ന് വാവയുടെ ഷോ കണ്ടാണ് നമ്മൾ പലരും പാമ്പിനെ കുറിച്ച് പഠിക്കുന്നത്
@ushatirur6362 жыл бұрын
വീണ്ടും വീണ്ടും ഞാൻ ആവർത്തിക്കുകയാണ് ദയവുചെയ്ത് സുരേഷേട്ടനെ ഇതിൽ വലിച്ചിടരുത് പ്ലീസ് നിങ്ങൾക്ക് എന്നെ വേണമെങ്കിൽ വിമർശിക്കുകയോ സപ്പോർട്ട് ചെയ്യുകയോ ചെയ്യാം പക്ഷേ മറ്റൊരാളെ ഇതിലോട്ട് വലിച്ചിടരുത് പ്ലീസ്