പ്രാണവീണതൻ ലോലതന്ത്രിയിൽ | Praanaveenathan | Evergreen film song | Cover version | Leela Joseph |

  Рет қаралды 21,811

JUGNU - Leela Joseph's Melodies

JUGNU - Leela Joseph's Melodies

Күн бұрын

'ഹൃദയരാഗങ്ങളുടെ കവി' എന്ന് മലയാളസംഗീതാസ്വാദകർ സ്നേഹത്തോടെ വിളിയ്ക്കുന്ന കവിയും ഗാനരചയിതാവുമാണ് ശ്രീകുമാരൻ തമ്പി. 1966-ൽ 'കാട്ടുമല്ലിക' എന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങൾ എഴുതിക്കൊണ്ടായിരുന്നു തുടക്കം. അന്നുതൊട്ടിന്നോളം, പ്രണയവും തത്വചിന്തയുമൊക്കെ കാവ്യഭംഗിയോടെ നിറച്ചു വച്ച എത്രയെത്ര മധുരഗാനങ്ങൾ !!
ദക്ഷിണാമൂർത്തിസ്വാമിയുമായിച്ചേർന്ന് അദ്ദേഹമൊരുക്കിയ ഗാനങ്ങൾക്ക് പക്ഷേ, വേറിട്ടൊരനുഭൂതിയുണ്ട് . എഴുതാത്ത കഥ (1970) എന്ന ചിത്രത്തിലെ 'പ്രാണവീണതൻ ലോലതന്ത്രിയിൽ' ഒരുദാഹരണം. പി. ജയചന്ദ്രനും ബി. വസന്തയും ഹൃദ്യമായിപ്പാടിയ ആ ഗാനത്തിന്റെ ഒരു കവർ വേർഷൻ. പ്രാണവീണതൻ ലോലതന്ത്രിയിൽ | Praanaveenathan | Evergreen film song
Cover version by Leela Joseph and Ravisankar
Original song credits:
Lyrics - Sreekumaran Thampi
Music - V. Dakshinamoorthy
Vocal - P. Jayachandran and B. Vasantha
Video credits:
Conceived by - Thomas Sebastian
Cameraman - Amjith Vijayan
Cuts - Karthik Raj
Art Director - Vishnu Gulmohar
Studio floor - Retna Creations
Asst. Cameraman - Arun
Audio credits:
Keyboard programming - Venu Anchal
Rhythm programming - Zacharia
Flute - Anil Govind
Tabla - Jayan Malamary
Guitar - Prakash
Audio Recording & Mixing - Sunish S. Anand
Studio - Bensun Creations, Tvm.

Пікірлер: 176
@lisalal8275
@lisalal8275 Жыл бұрын
അതിമനോഹരം!!!! അഭിനന്ദനങ്ങൾ ഇരുവർക്കും!!! BGM crew.. super 👍😍
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️☺️🌹🌹
@sankarviswan6299
@sankarviswan6299 Жыл бұрын
മയക്കംവരുന്ന ശബ്ദ സൗരഭൃം,വാക്കുകൾക്കപ്പുറം രണ്ടു പേർക്കും ദീർഘായുസ്സ് നൽകട്ടെ എന്ന് സർവേശ്വരസമക്ഷം സമർപ്പിച്ചു കൊണ്ട്
@mayaparameswaran5279
@mayaparameswaran5279 Жыл бұрын
അതീവ സുന്ദരമായ ആലാപനം. അഭിവന്ദ്യനായ ശ്രീകുമാരൻ തമ്പിസാറിന്റെ ഈ ഹൃദ്യമായ ഗാനം പ്രിയഗായകരുടെ ശബ്ദത്തിൽ പുനരാവിഷ്കരിച്ചത് വേറിട്ട ശ്രവ്യാനുഭവമായി.😇🙏🙏
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... 🌹🌹
@harypnair
@harypnair Жыл бұрын
നന്നയി പാടിയിരിക്കുന്നു 🎉🎉
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️🙏
@bindhuchandran2495
@bindhuchandran2495 2 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടുകളാണ്
@saleemkalnchery5536
@saleemkalnchery5536 Жыл бұрын
അതിമനോഹരമാം വരികള്‍ നല്ല ശബ്ദആലാപനം ആഴകടലില്‍ ചിപ്പിയും പവിഴലും,മുത്തും വാരുന്ന രാജകുമാരി
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️🙏
@dprasadramapuram
@dprasadramapuram Жыл бұрын
ചേച്ചി ഈ ശബ്ദം കേരള മനസുകളിൽ ഗാനകോകില ത്തിന്റെ ശബ്ദമായി മാറിത്തുടങ്ങിയിരിക്കുന്നു. ആശംസയും പ്രാർത്ഥനയും..... ഇനിയും തുടരുക .... ഈശ്വരന്റെ അനുഗ്രഹങ്ങൾ ഇനിയും ഇനിയും ഉണ്ടാവട്ടെ .....
@ushadevi3754
@ushadevi3754 Жыл бұрын
Super 👌 രണ്ടുപേരും നന്നായി പാടി 👏👏
@vincentvarghese8549
@vincentvarghese8549 5 ай бұрын
Action on their face and on their hands show how much they involved and enjoyed.God bless u two.
@SureshKumar-tb1dj
@SureshKumar-tb1dj Жыл бұрын
കാല്പനിക സൗന്ദര്യം തുടിക്കുന്ന വരികൾ . വരികളിലെ ഭാവമുകൊണ്ടുള്ള ആലാപനം . പ്രകടനപരതയില്ലാത്ത മനസ്സിൽ സ്പരിശിക്കുന്ന മൃദുമന്ത്രണം … ❤❤
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks.... ☺️🙏
@subeeshsukumaran6001
@subeeshsukumaran6001 Жыл бұрын
രണ്ടാളുടേയും നല്ല ശബ്ദം പ്രത്യേകിച്ച് ഗായകൻ്റെ
@ramachandrapanicker925
@ramachandrapanicker925 Жыл бұрын
സുന്ദരം
@User30420-o
@User30420-o 2 ай бұрын
രണ്ടു പേരും തകർത്തു 👍
@manojkumark3885
@manojkumark3885 Жыл бұрын
മാഡത്തിന ഈശ്വരൻ അനുഗ്രഹിക്കട്ടെ മനോജ്‌ TVM
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
🙏🙏🙏
@bindhuchandran2495
@bindhuchandran2495 2 ай бұрын
രണ്ടാളും വളരെ നന്നായി പാടുന്നു
@harikumartvkanichukulangara
@harikumartvkanichukulangara Жыл бұрын
രചനയുo സംഗീതവും രണ്ടു മഹാമേരുക്കൾ . ആ ഗാനം വളരെ ഭംഗിയായി വീണ്ടും കേൾക്കുവാന് യി. അഭിനന്ദനങ്ങൾ
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... 🙏🙏
@chithramaracreations9707
@chithramaracreations9707 Жыл бұрын
വാക്കുകളില്ല പറയാൻ. ഇനിയും പാട്ടുകൾക്ക് കാത്തിരിക്കുന്നു.
@RajeevKumar-vo1cn
@RajeevKumar-vo1cn Жыл бұрын
Manoharam👍🏻❤️, ആരാണ് ഗായകൻ
@bijesh.c.pparappanangadi2591
@bijesh.c.pparappanangadi2591 4 ай бұрын
രവിശങ്കർ
@bijesh.c.pparappanangadi2591
@bijesh.c.pparappanangadi2591 4 ай бұрын
സാഫല്യം എന്ന ചിത്രത്തിൽ പാടിയിട്ടുണ്ട്.... പൊന്നോണ പന്തലിൽ വേളിപ്പെണ്ണായ്.....
@m.s.ajayaghosh8911
@m.s.ajayaghosh8911 Жыл бұрын
Very good, very sweet voice. 🙏👍
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks a lot
@pramodsivanandan7965
@pramodsivanandan7965 Жыл бұрын
ഒരു സാധാരണ ഗാനത്തെ ( അല്ലെന്നോ???☺️☺️☺️) അസാധാരണമാക്കുന്ന മാന്ത്രികതയാണ് മാഡം ഈ ഗാനത്തിൽ അനുവർത്തിച്ചത്... ഇഷ്ടപ്പെട്ടു..... രവിശങ്കർ - ജോഡി.. ഇത് രണ്ടാം തവണയെന്ന് തോന്നുന്നു.... ഇനിയും മാം സിനിമയിലും പാടട്ടെ.... ആശീർവാദങ്ങൾ മാഡം...,,💜💜💜💜💜💜
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️☺️🙏🙏
@santhidevkumar9840
@santhidevkumar9840 Жыл бұрын
Ithoru sadhaarana gaanamalla.aa kalaghattathil thanne gaanam ketta vyakthiyaanu njaan.annathe screen enna englih cinema vaarikayil V.A.K Ranga Rao thante gaana niroopana column thil valare pukazhthi ezhuthiya churukkam chila malayala gaanangalil onnaanu ee gaanam.saadhaarana gaanangal aaru paadiyaalum saadhaaranayaaye irikku.
@stanleychinnappan7586
@stanleychinnappan7586 Жыл бұрын
Sundaram ! Manoharam ! Vaakkukalkkatheetham !
@bijupl5399
@bijupl5399 Жыл бұрын
ശ്രീകുമാരന്‍ തമ്പി ജീനിയസ്
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
☺️🙏
@madhusoodananunniyattil9421
@madhusoodananunniyattil9421 Жыл бұрын
Great lyrics of Thampi sir ! Unbeatable ; so close to heart !
@sibymathews182
@sibymathews182 Жыл бұрын
Dakshinamoorthy Swami song, excellent performance 👏👏👏
@sibymathews182
@sibymathews182 Жыл бұрын
Film is "Ezhuthatha Katha " ( 1970)
@janadhanantr1451
@janadhanantr1451 Жыл бұрын
വളരെ നല്ല പാട്ട്
@bijesh.c.pparappanangadi2591
@bijesh.c.pparappanangadi2591 4 ай бұрын
സൂപ്പർ❤❤❤❤
@leilasvlogandkitchen4313
@leilasvlogandkitchen4313 Жыл бұрын
ലീലയും രാവിശങ്കരും ചേർന്ന് ആലപിച്ച സുന്ദരമായ ഗാനം. 🙏🙏🙏
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
☺️☺️🙏🙏
@sibymathews182
@sibymathews182 Жыл бұрын
Original by Jayachandran and Vasantha, not P.Leela
@antonyax6109
@antonyax6109 Жыл бұрын
@@sibymathews182 ഏതു സിനിമയിലെ ഗാനം?
@lathapadmakumar2167
@lathapadmakumar2167 Жыл бұрын
അതി മനോഹരം 👏👏👏👏🌹😊
@santhidevkumar9840
@santhidevkumar9840 Жыл бұрын
Vasantha enna paattukaari paadiya athi manohara yugma gaanangalilonnaanithu,athum bhaava theevrathayil ajyyanaaya jayettanoppam.pakshe vasanthayude interview kalilonnum ee gaanathe kurichu mindiyitteyilla orma pisakaayirikkaam.randu perum valare manoharamaayi paadi,vasanthayekkaal bhaava polimayode Leela paadi.pinne ithil sreekumaran thampiyum,dakshinamoorthiyum ennu parayumbol,ivarkkoppamo ivarekkaalupariyo apaaramaayoru maadhrika sparsam,bhaavathmakatha jayettantethaayundu.
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Very true... 🙏🙏
@kairalidas6847
@kairalidas6847 Жыл бұрын
സല്യൂട്ട് ലീല ജോസഫ്. മനോഹര സ്വരം.
@JKMusictvm
@JKMusictvm Жыл бұрын
വളരെ മനോഹര മായി,
@lucyittiachan4439
@lucyittiachan4439 Жыл бұрын
Valare Nannayi paadi.Congratulations 🙏🙏
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️🙏
@vsadasivan7022
@vsadasivan7022 4 ай бұрын
Soooooper
@thomasaquinas7684
@thomasaquinas7684 Жыл бұрын
Excellent singing
@salimthattarathodi1197
@salimthattarathodi1197 Жыл бұрын
"'മധുരമായ്‌ പാടി മനോഹരം "'(രണ്ടു പേരും )👌🏻
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️🙏
@santhoshrigid5123
@santhoshrigid5123 Жыл бұрын
Very nice
@kumbalanghivillagetoursope6135
@kumbalanghivillagetoursope6135 Жыл бұрын
Madam. Great🥰👍
@anilthalikkulam1319
@anilthalikkulam1319 Жыл бұрын
നല്ല ശബ്ദത്തിൽ നല്ല പാട്ടുകൾ വീണ്ടും കാത്തിരിക്കുന്നു
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks...☺️🙏
@VJ38
@VJ38 Жыл бұрын
Super🎉
@thomaskunnappally7319
@thomaskunnappally7319 Жыл бұрын
സുന്ദര ഗാനം....
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️🙏
@kukkualex
@kukkualex Жыл бұрын
Congratulations
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️🙏
@sidhiqkh9086
@sidhiqkh9086 Жыл бұрын
Nysfeel
@prameelaambadi2148
@prameelaambadi2148 Жыл бұрын
Super song ❤
@sindhusindhumj8458
@sindhusindhumj8458 Жыл бұрын
സൂപ്പർ 👌👌👌👌
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks...☺️🙏
@unnikrishnan3472
@unnikrishnan3472 Жыл бұрын
Super presentation
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thank you
@pradeepmk2716
@pradeepmk2716 Жыл бұрын
എത്രയോ മനോഹരം !!! ഹൃദ്യം ....
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
☺️☺️🙏🙏
@jayasankara2906
@jayasankara2906 Жыл бұрын
ഹൃദയാവർജ്ജകം. അഭിനന്ദനങ്ങൾ
@aliyammakunju3882
@aliyammakunju3882 Жыл бұрын
10 01 2023 HAPPPEY WELCOME
@nicholascherian5680
@nicholascherian5680 Жыл бұрын
Soul starring singing by both
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️🌹
@sujamusicworld8882
@sujamusicworld8882 Жыл бұрын
കേട്ടിരുന്നു പോകും. ആലാപനം അതിമനോഹരം 🙏🙏🙏👍
@kpalatheef872
@kpalatheef872 11 ай бұрын
💕💕💕💕👏👏🌹
@AnilKumar-sv2un
@AnilKumar-sv2un Жыл бұрын
Happy to find that there are so many excellent singers
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
☺️☺️🙏🙏
@satheeshkumar-rl5rz
@satheeshkumar-rl5rz Жыл бұрын
👍👍
@maniammaks942
@maniammaks942 Жыл бұрын
Ethra sundharam enthu manoharam
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️🙏
@indupnair
@indupnair Жыл бұрын
മനോഹരങ്ങളായ ഗാനങ്ങൾ തിരഞ്ഞെടുത്ത് സുന്ദരമായ ആലാപനത്തിൽ കേൾക്കുവാൻ എന്തു സുഖം നന്ദി 🌹❤️
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️❤🌹
@sahadevanem3754
@sahadevanem3754 6 ай бұрын
❤❤
@vtsk1001
@vtsk1001 Жыл бұрын
നല്ല സെലക്ഷൻ. മനോഹരമായ ആലാപനം. Black and white ബാക്ക്ഗ്രൗണ്ട് ഗാനത്തെ കൂടുതൽ ആകർഷകമാക്കുന്നു.
@saliniradhakrishnansalinir4204
@saliniradhakrishnansalinir4204 Жыл бұрын
അമിത ഭാവം ഒട്ടും കലരാത്ത ആലാപനം....
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️🙏
@NandakumarJNair32
@NandakumarJNair32 Жыл бұрын
🙏👌👍
@s.kishorkishor9668
@s.kishorkishor9668 Жыл бұрын
ഇതേ ഈണത്തിൽ പാദസരം എന്ന ചിത്രത്തിൽ ജി ഗോപാലകൃഷ്ണൻ രചിച്ച ഒരു പാട്ടൊണ്ട് മോഹവീണതൻ ്് തന്തിയിൽ എന്ന പാട്ട് പി സുശീല പാടി സംഗീതം ദേവരാജൻ
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Sorry.. ഈണം വ്യത്യസ്തമാണ്. പിന്നെ, ആ ഗാനവും ഈ ചാനലിൽ ഉണ്ട്‌. കാണുമല്ലോ...☺️☺️🙏🙏
@roysternahason3533
@roysternahason3533 Жыл бұрын
👍🏻👍🏻👍🏻super
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thank you 👍
@SanthoshKumar-be7yu
@SanthoshKumar-be7yu Жыл бұрын
❤️❤️❤️❤️❤️❤️
@sheedans1
@sheedans1 Жыл бұрын
👌👌👌
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks.. ☺️🙏
@mollypeter9218
@mollypeter9218 Жыл бұрын
Congratulations Leelachechi & Sree.Revi. Super song.
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️❤
@rknair995
@rknair995 Жыл бұрын
A good song
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️🙏
@remeshkumar4787
@remeshkumar4787 Жыл бұрын
100 % Feel
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️ 🙏
@merlinshaji3554
@merlinshaji3554 Жыл бұрын
ഉഗ്രന്‍ ആലാപനം
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️🙏
@SK-eu4er
@SK-eu4er Жыл бұрын
ആലാപനത്തിൻ്റെ നൈസർഗികതയും ,ശബ്ദ സൗകുമാര്യവും, അമിതമായ ചിരിയില്ലാതെ മുഖത്തെപ്പോഴും നിലനിൽക്കുന്ന ശാന്തതയും നിങ്ങളെ ഒരാകർഷണിയവും അനുഗ്രഹീതവുമായ ഗായികയാക്കുന്നു.....
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks a lot... ☺️🙏
@rahithpv3582
@rahithpv3582 Жыл бұрын
മനോഹരം സുന്ദരം🙏🌹
@SreyaAnnaOfficial
@SreyaAnnaOfficial Жыл бұрын
സൂപ്പർ ❤
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
☺️🙏
@bjforuyou
@bjforuyou Жыл бұрын
So good sister ❤️
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️🌹
@josepaul1546
@josepaul1546 Жыл бұрын
Congrats to Leela and Ravi. Excellent rendering in order to match the original.God bless both of you
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks a lot☺️🙏❤
@monsikmani1211
@monsikmani1211 Жыл бұрын
ഭാവന വഴിഞ്ഞൊഴുകുന്ന വരികൾക്ക് ഭാവസാന്ദ്രമായ ആലാപന ശൈലി നൽകി കൊണ്ട് ഗാനത്തെ ഇമ്പകരമാക്കിയിരിക്കുന്നു! അഭിനന്ദനങ്ങൾ!
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️☺️🙏🙏
@mammenvarghese7192
@mammenvarghese7192 Жыл бұрын
Fantastic. Blessed singer. Keep it up.
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️🙏
@andrewsthekkekandam7857
@andrewsthekkekandam7857 Жыл бұрын
Awesome 👏
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks 🤗
@antonythomas3093
@antonythomas3093 Жыл бұрын
SUPER SONG... CONGRATULATIONS LEELA JOSEPH AND SRI RAVI..
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... 🙏🙏
@skj624
@skj624 Жыл бұрын
Super dear...
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thank you 😊🙏❤
@vidyasagarkesav
@vidyasagarkesav Жыл бұрын
🌹🌹🌹🌹
@premanarayan.8653
@premanarayan.8653 Жыл бұрын
👌👌👌👏👍🙏 ❤❤❤😍❤❤❤
@premanarayan.8653
@premanarayan.8653 Жыл бұрын
Film songaani
@premanarayan.8653
@premanarayan.8653 Жыл бұрын
Film songaano?
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️🙏 Yes... this is a film song. Kindly see the description given... 🙏🙏
@madhuchandramohanchandramo7816
@madhuchandramohanchandramo7816 Жыл бұрын
✨️
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️🙏
@littyrajan3557
@littyrajan3557 Жыл бұрын
Nicely sung 👌
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️🌹
@nirmalrajguitarist6409
@nirmalrajguitarist6409 Жыл бұрын
മനോഹരം 🙏🏻🙏🏻👍🙏🏻
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks.. ☺️🙏❤
@shaileshpandya1730
@shaileshpandya1730 Жыл бұрын
A Calm, Cool soul touching song with velvet voice, Superb 👏👏
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks a lot... 😊🙏❤🌹
@nsgkumar
@nsgkumar Жыл бұрын
Excellent!
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Many thanks!
@nandakumarvallikkavu8175
@nandakumarvallikkavu8175 Жыл бұрын
Beautiful
@jollyjoseph7178
@jollyjoseph7178 Жыл бұрын
അതീവ ഹൃദ്യം Thank U
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️🙏
@joythottan201
@joythottan201 Жыл бұрын
Sweet, soft, impressive, feelingful rendering congrats
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks Sir... ☺️🙏
@sethumadhavanp5976
@sethumadhavanp5976 Жыл бұрын
Super song . Very sweet voice
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️🙏
@rubysajan8040
@rubysajan8040 Жыл бұрын
Nice ❤️❤️
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks 🤗
@eapenphilip136
@eapenphilip136 Жыл бұрын
Super Song Awesome ❤😍🥰🙏🏼
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️🙏
@majeedchalakkal4621
@majeedchalakkal4621 Жыл бұрын
മനോഹരമായി പാടി
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
☺️☺️🙏🙏
@bijupunnathanam
@bijupunnathanam Жыл бұрын
👌👍😊
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
☺️🙏
@krishnadaskm5852
@krishnadaskm5852 Жыл бұрын
കറുപ്പിൻ്റെ സൗന്ദര്യം അനുപമം' പക്ഷേ നിറമായിരുന്നു ഇതിന് കൂടുതൽ ചേരുക Smt: ലീലാമ്മയും, Sriരവിയും ഒന്നിനൊന്ന് നീതി പുലർത്തി. പശ്ചത്തലം - തബല, ഓടക്കുഴൽ, ഗിറ്റാർ, കീ ബോർഡ്- അസാധ്യ കലാകാരന്മാർ ' , നാഭ പ്രപഞ്ചം അവർ സൃഷ്ടിച്ചു.അവർക്കും അഭിനന്ദനം.
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks...☺️🙏
@aliyammakunju3882
@aliyammakunju3882 Жыл бұрын
08 01 2023 SUPPER DAY HAPPEY WELCOME
@meezansa
@meezansa 4 ай бұрын
കവർ വേർഷൻ. ആലാപനം 🎤:- ലീല ജോസഫ് & രവിശങ്കർ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 ഒർജിനൽ വേർഷൻ. മൂവി 📽:-എഴുതാത്ത കഥ......... (1970) സംവിധാനം🎬:-എ ബി രാജ് ഗാനരചന ✍ :- ശ്രീകുമാരൻ തമ്പി ഈണം 🎹🎼 :- വി ദക്ഷിണാമൂർത്തി സ്വാമി രാഗം🎼:- ആലാപനം 🎤:- പി ജയചന്ദ്രൻ & ബി വസന്ത 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷 പ്രാണവീണതൻ.......... ലോലതന്ത്രിയിൽ........ ഗാനമായ് വിടർന്നു - നീ........ രാജമല്ലികൾ താലമേന്തിയ....... രാഗഹേമന്ത സന്ധ്യയിൽ..... സാന്ധ്യ താരക സംഗമത്തിന്റെ.... ശാശ്വത സ്മൃതിയാകവേ..... വാനദർപ്പണ വർണ്ണരാജികൾ........ യാമിനിയെ പുണരവെ....... പ്രാണസിന്ധുവിൽ പ്രേമലോലയാം..... വേണിയായി ലയിച്ചു - നീ........ ഇന്ദ്രിയങ്ങളിലാത്മപൂജയാൽ..... ഇന്ദ്രജാലങ്ങൾ കാട്ടി - നീ..... മാമലകളിൽ പൊൻപുലരിയിൽ......... മഞ്ഞലയെന്ന പോലവേ...... വാസരക്കുളിർതെന്നലിൽ - പൂവിൻ... വാസനയെന്ന പോലവേ... നിദ്രയിൽ സ്വപ്നമെന്ന - പോലവേ...... നിർവൃതിയെന്ന പോലവേ....... എന്നിലെയെന്നിൽ - എന്റെ...... വേണുവിൽ........ ഇന്നലിഞ്ഞു കഴിഞ്ഞു - നീ........ കല്പനയിൽ മഹാബലീപുര - ശില്പഭംഗികൾ ചേർത്തു - നീ...... ചിന്തതൻ മലർവല്ലികകളിൽ.... മുന്തിരിക്കുല ചാർത്തി - നീ....... അത്തലിന്റെ കയങ്ങളിൽ - നിന്നും..... മുത്തു വാരുവാൻ പോരുമോ....... മന്ദഹാസ വസന്തരേഖയായ്........ നന്ദിനീ രാഗനന്ദിനീ.... പ്രാണവീണതൻ ലോലതന്ത്രിയിൽ..... ഗാനമായ് വിടർന്നു - നീ....... രാജമല്ലികൾ താലമേന്തിയ...... രാഗഹേമന്ത സന്ധ്യയിൽ........
@aliyammakunju3882
@aliyammakunju3882 Жыл бұрын
08 01 2023
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️🙏
@makkumalappuram5874
@makkumalappuram5874 8 ай бұрын
ക ത്തലിന്റെ കയങ്ങളിൽ എന്നു പറഞ്ഞാൽ എന്താന്നെന്നു പറഞ്ഞു തരുമോ
@balakrishnans8273
@balakrishnans8273 Ай бұрын
കത്തൽ അല്ല അത്തൽ ആണ്
@nigildas3483
@nigildas3483 5 ай бұрын
അത്തലിന്റെ (ദുഖത്തിന്റെ )
@rjsanthoshisaha8389
@rjsanthoshisaha8389 Жыл бұрын
🙏🙏🙏👌👌👌👌👌
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
☺️☺️🙏🙏❤
@nuzarathashraf6655
@nuzarathashraf6655 Жыл бұрын
Super...
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thank you.. ☺️🙏🌹
@vincentkg3037
@vincentkg3037 Жыл бұрын
👌👌👌
Joseph Vazhakkan MLA and Leelamma Mathew  on Varthaprabhaham
21:48
മാറോടണച്ചു ഞാൻ | Maarodanachu njaan | Cover version by Leela Joseph
3:56
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 13 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Prema Veenathan
2:57
P. Jayachandran - Topic
Рет қаралды 3,2 М.
മുത്തുകൊണ്ടെൻറെ മുറം നിറഞ്ഞു
5:22
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
Enthinee Chilankakal (Malayalam film song)
3:32
Solly Manoj
Рет қаралды 22 М.
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 13 МЛН