Njaanurangaan | ഞാനുറങ്ങാൻ പോകും മുൻപായ് | Evergreen song | Cover version by Leela Joseph

  Рет қаралды 118,311

JUGNU - Leela Joseph's Melodies

JUGNU - Leela Joseph's Melodies

Күн бұрын

‘അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം...‘ എന്ന നിത്യഹരിതഗാനത്തിന് ഈണമിട്ട ജോബ് മാസ്റ്ററെ മലയാളിക്ക് മറക്കാനാവുമോ? 1964 മുതൽ 69 വരെയുള്ള ആറുവർഷം നീണ്ടു നിന്ന ചലച്ചിത്രസംഗീതസപര്യയിൽ, മുപ്പതോളം ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. ഈണത്തിന്റെ തനിമ കൊണ്ടും ഭാവതീവ്രത കൊണ്ടും ഏറെ ശ്രദ്ധ നേടിയ അവയിലൊന്നാണ് ‘തൊമ്മന്റെ മക്കൾ’ (1965) എന്ന ക്ലാസിക് ചിത്രത്തിനു വേണ്ടി വർഗ്ഗീസ് മാളിയേക്കൽ എഴുതി എസ്. ജാനകി ആലപിച്ച ‘ഞാനുറങ്ങാൻ പോകും മുൻപായ്...’ എന്ന ഗാനം. ഈശ്വരൻ കനിഞ്ഞു നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി പറയുന്ന ഈ സന്ധ്യാപ്രാർത്ഥനാഗീതത്തിന്റെ ഒരു കവർവേർഷൻ.
Cover version by Leela Joseph
Original song credits:
Lyrics - Varghese Maliyekkal
Music - K. V Job
Vocal - S. Janaki
Video credits:
Conceived by - Thomas Sebastian
Cameraman - Benzy
Cuts - Karthik Raj
Art Assistant - Suresh Puthiyottil
Camera Assistant - Kannan
Audio Recording & Mixing - Sunish S. Anand
Studio - Bensun Creations, Tvm.
Keyboard programming - Babu Jose
Tabla - Hari Krishnamoorthy

Пікірлер: 224
@krishnadaskm5852
@krishnadaskm5852 Жыл бұрын
ആസ്വാദകരെ പാട്ടിൻ്റെ കൂടെ കൊണട് പോവുക Smt: ലീലാമ്മയുടെ പാട്ടിൻ്റെ പ്രത്യേകതയാണ്. നല്ല ഗൃഹപാഠം ചെയ്ത പാട്ടുകളാണ് താങ്കളുടെത്.ആൻ പ്രൊഫഷ നി ലിസം .താങ്കളുടെ പിന്നണി Team -അസാധ്യ കലാകാരന്മാർ. ഇനി മറ്റാരും പാടാത്ത പാട്ടുകളുമായി പുതിയ മുഖമുദ്ര പതിപ്പിച്ച് വരണം. മറ്റുള്ളവർ പാടാത്ത - പുതിയ ഗാനങ്ങളുമായി ചലച്ചിത്ര ലോകത്ത് താങ്കളെ ഉടൻ കാൺമെന്ന് പ്രതീക്ഷിക്കുന്നു.
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
ശരിയാണ്...ഒപ്പമുള്ള ടീം (both audio & video).... അതാണ്, എനിയ് ക്കുകിട്ടിയ വലിയ അനുഗ്രഹം ...🙏🙏
@rknair995
@rknair995 Жыл бұрын
Yes
@tituspp2352
@tituspp2352 Жыл бұрын
@@rknair995 v good
@JosephScaria-pw1yk
@JosephScaria-pw1yk Жыл бұрын
Sung so beautiful. This song perhaps the most memorable good night song
@rajanl738
@rajanl738 6 ай бұрын
മനോഹരമായ പാട്ട് ആണ്. ഇതു പോലെ പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
@CvJoseph-uo1bv
@CvJoseph-uo1bv Ай бұрын
ഇത്ര മനോഹരമായ ഒരു കൃതജ്ഞത ഗീതം മലയാളത്തിൽ വേറെയില്ല
@josechakkramakkil1389
@josechakkramakkil1389 Ай бұрын
ദൈവമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ , ഈ മോളെ സുഖപ്പെടുത്തേണേ....❤🙏🙏
@estellelis9227
@estellelis9227 24 күн бұрын
Beautiful singing Mam ❤ Keep going 👍🏻 Favourite devotional song 🙏🏻
@sadgamaya2168
@sadgamaya2168 Жыл бұрын
നമ്മുടെ കുട്ടികളെ ഈ ഗാനങ്ങൾ കേൾപ്പിച്ചാൽഎത്ര നന്നായിരിക്കും.... അവരുടെ മനസ് ശുദ്ധീകരിക്കപ്പെട്ടേനെ........
@bijup2211
@bijup2211 29 күн бұрын
Ethra Mataram arthavathaya ganam
@sumajmohan2
@sumajmohan2 Жыл бұрын
പ്രീഡിഗ്രിയ്ക്ക് അസംപ്ഷൻ കോളേജിൽ പഠിക്കുമ്പോൾ എന്നും രാത്രിയിൽ ഹോസ്റ്റലിൽ ഞങ്ങൾ പാടിയിരുന്നു ഇന്നും മിക്ക രാത്രികളിലും മനസ്സിൽ പാടുന്ന പാട്ട്.
@RManoj-gk7ji
@RManoj-gk7ji Жыл бұрын
"തന്ന.. നന്മകൾക്ക്.. ഒക്കെയുമായി.." ഈ ഭൂമിമലയാളത്തിലെ പ്രാർത്ഥനഗാനങ്ങൾക്ക്.. എല്ലാം എന്തു സൗന്ദര്യമാണ്..
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
സത്യം...☺️🙏
@RManoj-gk7ji
@RManoj-gk7ji Жыл бұрын
@@sibymathews182 which...?????
@sindhuemhardt1054
@sindhuemhardt1054 Жыл бұрын
Amazing good 👏👏👏
@anaghpg5658
@anaghpg5658 10 ай бұрын
വളരെ നന്ദിയുണ്ട് ഈ പാട്ടു നിങ്ങൾ തിരഞ്ഞെടുത്തതിന്. നിങ്ങളുടെ ശബ്‍ദം ഈ പാട്ടിനെ മനോഹരമാകുന്നു. എനിക്കേറ്റോം ഇഷ്ടപെട്ട പാട്ടാണ് ഈ പാട്ടു. കാരണം ഇതേഴുതിയ വർഗീസ് ജെ മാളിയകേൽ എന്റെ അപ്പാപ്പൻ ആണ് ❤️❤️❤️❤️
@peterweb
@peterweb Ай бұрын
You are blessed. ❤
@anaghpg5658
@anaghpg5658 Ай бұрын
@@peterweb ❤️❤️❤️
@josek.t8027
@josek.t8027 Жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട ഗാനം ആലാപനം മനോഹരമായി ഇനിയും ധാരാളം ഗാനം പാടുവാനുള്ള കൃപ ദൈവം നല്കുമാറാകട്ടെ
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks...☺️🙏
@alexanderpo1321
@alexanderpo1321 2 ай бұрын
Manoharamayi padi 👏👏👏👌👍❤
@pramodsivanandan7965
@pramodsivanandan7965 Жыл бұрын
ഇതുവരെ കേൾക്കാതിരുന്ന പാട്ട്.. എൻ്റെ ചെവികൾക്കെന്തുപുണ്യമാണ് കിട്ടിയിരിക്കുന്നത്! ഇടയ്ക്കിടയ്ക്കുവേണമിതു പോലെകേൾക്കാത്ത പാട്ടുകൾ... പണ്ടേ ആരാധകൻ... ഇപ്പോൾ ആരാധന കൂടി... നന്ദി മാഡം... ഈ പാട്ടുപാടിയതിന്....♥️♥️♥️💙💙💙
@Dream-tv9hg
@Dream-tv9hg Жыл бұрын
എന്റെ ഹൃദയം ത്തിൽ ആഴത്തിൽ പതിഞ്ഞു പോയ ഗാനം ഒരു നല്ല ഓർമ്മകൾ മാത്രം മനസ്സിൽ നങി ഒരു പാട് നല്ല ഗാനങ്ങൾ ആലപിച്ചു ചേച്ചി യ്ക്കും നങി
@asokkumar9870
@asokkumar9870 Жыл бұрын
ഭക്തി നിര്‍ഭരമായ്.. പാടി.
@kunjammasebastian374
@kunjammasebastian374 7 ай бұрын
Manoharam
@rajanchandran1388
@rajanchandran1388 Жыл бұрын
നന്നായിരിക്കുന്നു madam...
@bappuvelliparamaba4535
@bappuvelliparamaba4535 Жыл бұрын
മറവിയിലേക്ക് പോയ ഗൃഹാതുരത്വം മുണർത്തുന്ന ഗാന o കൊണ്ട് വരുന്ന ലീലാന്മ മാഡത്തിന് അഭിനന്ദനങ്ങൾ
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks.... ☺️🙏
@geethanair1807
@geethanair1807 Жыл бұрын
Orupadishtamulla song aanithu enikku. Nannayi paadi Leela
@sheelareji9297
@sheelareji9297 6 ай бұрын
❤️🙏💕💕💕👍🌹
@SK-eu4er
@SK-eu4er Жыл бұрын
സത്യം പറഞ്ഞാൽ ഈ പാട്ട് യഥാർത്ഥത്തിൽ ഇന്നേവരെ ഞാൻ കേട്ടിട്ടില്ല... മാഡം പാടിയപ്പോൾ ഞാനതെടുത്ത് കേട്ടു ..... ഒന്ന് ചോദിക്കട്ടെ ഈശ്വരൻ നൽകിയ ഇത്രയും സുന്ദരമായ ശബ്ദവും ആലാപന മികവും തിരിച്ചറിയാൻ മാഡം എന്തേ വൈകി??
@sforsebatty3454
@sforsebatty3454 Жыл бұрын
അവർ ആകാശവാണിയിലെ ഡയറക്ടറായി വിരമിച്ച വ്യക്തിയാണ്. ഭാരിച്ച ചുമതലകളുള്ള സാഹചര്യത്തിൽ പലതിനും സമയമുണ്ടായിക്കാണില്ല . റേഡിയോയിലെ പല പരിപാടികളിലും അവരുടെ ശബ്ദസാന്നിദ്ധ്യമുണ്ടായിരുന്നു. തന്നെയുമല്ലാ, ഓരോന്നിനും അതിന്റെതായ സമയമുണ്ടല്ലോ അതുകൊണ്ടുകൂടെയുമാകാം
@SK-eu4er
@SK-eu4er Жыл бұрын
@@sforsebatty3454 o.k.. ഇനിയെങ്കിലും നമ്മൾക്ക് അവരിൽ കൂടി നല്ല പാട്ടുകൾ കേൾക്കാൻ കഴിയട്ടെ....
@beautyjacob616
@beautyjacob616 Жыл бұрын
ചേച്ചി wow നല്ല feel
@chandrasekharankv7577
@chandrasekharankv7577 7 ай бұрын
Excellent, Madam
@kksantharam
@kksantharam Жыл бұрын
ആത്‍മീയവികാരം തുളുമ്പുന്ന, പഴയകാല ഭക്തിഗാനങ്ങളുടെ തന്മയത്തം ഒട്ടും ചോരാതെ മനോഹരമായ ആലാപനം. ഇതും പാട്ടിന്റെ ആത്മാവിലേക്കിറങ്ങിച്ചെന്ന ശൈലി.... അഭിനന്ദനങ്ങൾ....
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
താങ്ക്സ്... ☺️🙏
@viswanathanav3618
@viswanathanav3618 Жыл бұрын
ഇതിലും മനോഹരമായി ആലപിക്കുക അസാദ്ധ്യം.... മനസ്സു സമർപ്പിച്ചുള്ള പ്രാർത്ഥന ....! കണ്ണും മനസ്സും നിറച്ചു.
@salimthattarathodi1197
@salimthattarathodi1197 Жыл бұрын
ചലച്ചിത്ര രംഗത്ത്, മനോഹര ഗാനങ്ങൾ പാടാൻ അവസരമുണ്ടാവട്ടെ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻പ്രാർത്ഥനയോടെ....
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️☺️
@indhund8869
@indhund8869 9 ай бұрын
Outstanding 👌👌👌👌😍😍😍
@sindhusindhumj8458
@sindhusindhumj8458 Жыл бұрын
സൂപ്പർ 👌👌👌👌
@vimalasenannair6816
@vimalasenannair6816 Жыл бұрын
Ethra Manoharam 🌹
@chrispanchrispan8467
@chrispanchrispan8467 Жыл бұрын
Most beautiful song
@sabuzacharias3035
@sabuzacharias3035 Жыл бұрын
💐🙏💐
@shajin7201
@shajin7201 Жыл бұрын
Very good rendering like S. Janaki.
@jamespulimoottil2198
@jamespulimoottil2198 7 ай бұрын
Very good song . You did well leela
@ramanathaiyer43
@ramanathaiyer43 Жыл бұрын
ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@rosem3182
@rosem3182 Жыл бұрын
🙏🙏🙏🙏🥰🥰🥰❤❤
@sureshbabuthaikkattil4267
@sureshbabuthaikkattil4267 Жыл бұрын
God bless you.
@alexcleetus6771
@alexcleetus6771 3 ай бұрын
Manoharam 👏
@jibypalackalthazha5837
@jibypalackalthazha5837 Жыл бұрын
അതി മനോഹരം
@vtsk1001
@vtsk1001 Жыл бұрын
ജോബ് മാസ്റ്ററുടെ "അല്ലിയാമ്പൽ..." എന്ന ഗാനം മാത്രമേ ഞാൻ കേട്ടിട്ടുള്ളൂ. ഈ ഗാനം ആദ്യമായ് കേൾക്കുകയാണ്. മനോഹരമായ പ്രാർത്ഥനാ ഗാനം. അതി മനോഹരമായി ആലപിച്ച് ഈ ഗാനം ശ്രദ്ധയിൽ കൊണ്ടുവന്നതിനു നന്ദി.
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
താങ്ക്സ്... feeling blessed.... 🙏🙏
@lucyittiachan4439
@lucyittiachan4439 Жыл бұрын
Onnum parayaanilla.Athimanoharamaayi paadi. Congratulations dear. 👍👍🎊
@soumyasamjith4040
@soumyasamjith4040 Жыл бұрын
Superrr chechi .God bless you
@KavyaSarani
@KavyaSarani Жыл бұрын
Good one
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks
@ckrarichan5507
@ckrarichan5507 19 күн бұрын
എല്ലാ സൗ ഭാഗ്യങ്ങളും... നേരുന്നു
@SanthoshKumar-mv5nm
@SanthoshKumar-mv5nm Жыл бұрын
ആരാധനയോടെ ...... സ്വരമാധുരിയുടെ സൗന്ദര്യം കാതിൽ സൂക്ഷിച്ച്.....
@shabalpk5729
@shabalpk5729 Жыл бұрын
Ponnu leela mam ho athi manoharamyi padi 🌹🌹🙏🙏🙏👌👌👌👌👌👌
@sforsebatty3454
@sforsebatty3454 Жыл бұрын
അമ്മയുള്ളപ്പോൾ ദിവസവും (അമ്മപോയിട്ട് 8 വർഷം 😓) രാത്രിപ്രാർഥനയിൽ പാടിയിരുന്ന ഗാനം. ഈ പാട്ടിന് ഇത്ര ഭങ്ഗിയുണ്ടായിരുന്നല്ലേ!
@annasoloman974
@annasoloman974 Жыл бұрын
ലീലയുടെ പാട്ടൊക്കെ എനിക്കു ഭയങ്കര ഇഷ്ടമാണ്, ഞാൻ എന്നും രാവിലെയും വൈകിട്ടും കേൾകാറുണ്ട് ,reapeet അടിച്ചു കേൾക്കും
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️☺️
@rknair995
@rknair995 Жыл бұрын
Mole it is a beautiful devotional song
@santhakk6664
@santhakk6664 Жыл бұрын
ആദ്യമായ് കേട്ട അതേ feel, അതേ സ്നിക്തത, അതേ കാരുണ്യം.
@essyessy9991
@essyessy9991 Жыл бұрын
Super അടിപൊളി
@francisvarghese288
@francisvarghese288 Жыл бұрын
എല്ലാ ആശംസകളും
@jomonm6664
@jomonm6664 20 күн бұрын
Beautiful song with Gorgeous 💖 voice
@sreedeepamstars5809
@sreedeepamstars5809 Жыл бұрын
എത്ര സുന്ദരമായപ്രാർത്ഥന ഗാനം.. അസ്സലായി പാടിയിരിക്കുന്നു
@vanajakumari2244
@vanajakumari2244 Жыл бұрын
Very. Nice, ❤️👍
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thank you very much
@babychemmoth8832
@babychemmoth8832 Жыл бұрын
ഈശോ എന്നും കൊടെയുണ്ടാകും 🙏🌹♥️
@padmanabhan2472
@padmanabhan2472 Жыл бұрын
ഭക്തി സാന്ദ്രമായ ഒരു ഗാനംന നന്നായി
@rennyvl943
@rennyvl943 Жыл бұрын
മനോഹരമായ ഗാനം നന്നായി പാടിയിട്ടുണ്ട് ആശംസകൾ
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks.. ☺️🙏
@sushamaanil8565
@sushamaanil8565 Жыл бұрын
Super ❤️❤️❤️
@acstephen5369
@acstephen5369 Жыл бұрын
💕💕💕💕💕💕
@UNNIKRISHNAN71
@UNNIKRISHNAN71 Жыл бұрын
Super feeling
@manojkumark3885
@manojkumark3885 Жыл бұрын
മാഡം സൂപ്പർ ആയി ട്ടു ഉണ്ട് കർത്താവിന്റ അനുഗ്രഹം ഉണ്ടാവട്ടെ മനോജ്‌ TVM
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks for the blessings... 🙏🙏
@kainakaryshaji4084
@kainakaryshaji4084 Жыл бұрын
വളരെ നന്നായിട്ടുണ്ട് ആലാപനം. രചനയുടെ ഭാവം ഉൾക്കൊള്ളാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ 🌷
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️🙏
@antonythomas3093
@antonythomas3093 Жыл бұрын
Beautiful devotional song.God bless you.
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks.... ☺️🙏
@menonunnikrishnan
@menonunnikrishnan Жыл бұрын
Timely selection for the season. Sung with feel. Lovely.. enjoyed the share 👍👍🌹🙏
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks a lot
@sajisnair9354
@sajisnair9354 Жыл бұрын
Some love box time of open universe ☺️
@roysternahason3533
@roysternahason3533 Жыл бұрын
👍🏻👍🏻
@maniammaks942
@maniammaks942 Жыл бұрын
Arivillayma kondanonnu ariyilla original songinekkal manoharam ❤
@AbrahamKuruvilla-m5o
@AbrahamKuruvilla-m5o 2 ай бұрын
Sweet voice. Beautiful singing.
@rennyvl943
@rennyvl943 Жыл бұрын
മനോഹരമായ ഗാനം ആസ്വദിക്കാനായി ആശംസകൾ
@syamraj7329
@syamraj7329 Жыл бұрын
God Bless youiiii mother കുടുംബമായി ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും കൂടുതൽ പാട്ടുകൾ പാടാൻ ശ്രമിക്കുക ' കിട്ടാതെ പോയ അവസരങ്ങൾ ദൈവം നല്കട്ടെ. ഉ യ ര ങ്ങളിലേക്കെത്തട്ടെ.'' ''
@HaridasHaridas-ii8fd
@HaridasHaridas-ii8fd 4 ай бұрын
മനോഹരം...❤❤
@kuriakosecisaac6165
@kuriakosecisaac6165 Жыл бұрын
🙏🙏❤️🙏🙏
@abrahamnettikadan2831
@abrahamnettikadan2831 2 ай бұрын
തകർത്തല്ലോ പെങ്ങളേ..... Awesome voice..... Great singing..... What a feel.....❤❤❤❤❤
@jamespulimoottil2198
@jamespulimoottil2198 6 ай бұрын
Very good sound Leela
@indupnair
@indupnair Жыл бұрын
അതീവ ഹൃദ്യം 🌹❤️ ക്രിസ്മസ് പുതുവത്സരാശംസകൾ ❤️
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
താങ്ക്സ്... X'mas & New Year greetings to you too...☺️🙏
@alluzzarea
@alluzzarea 5 күн бұрын
❤️ ❤️ ❤️
@sr.ashishacmc9199
@sr.ashishacmc9199 Жыл бұрын
So nice chechi.
@jollyjoseph7178
@jollyjoseph7178 Жыл бұрын
ലീല മാഡം നന്ദി മറവിയിൽ നിന്നും ഉണർത്തിയതിന് ഗംഭീരം💐💐💐💐
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks.... ☺️🙏
@lathav9153
@lathav9153 Жыл бұрын
Super singing
@sreekumarramachandran7853
@sreekumarramachandran7853 Жыл бұрын
വളരെ നല്ല ഗാനം . അത്രയും നന്നായി പാടിയിരിക്കുന്നു
@lissyjoy888
@lissyjoy888 Жыл бұрын
Super Super Super
@cpjohn9948
@cpjohn9948 Жыл бұрын
അതിമനോഹരം ആനന്ദ നിദ്ര എന്ന പ്രയോഗം എത്ര സുന്ദരമാണ്
@jjose903
@jjose903 Жыл бұрын
super 🙏🙏🙏
@delfipj312
@delfipj312 Жыл бұрын
Nostalgic feel chechi... God bless you. 🌹🌹🌹👏👏👏❤️❤️❤️
@sureshbabuthaikkattil4267
@sureshbabuthaikkattil4267 Жыл бұрын
Smt.Leelamma,my unknown sister,presentation and feeling is incomparable. Words are silent. God bless you and your family.
@chummarvkooran8668
@chummarvkooran8668 2 ай бұрын
Marvelous
@josephmurfy8755
@josephmurfy8755 2 ай бұрын
Awesome voice 🎉
@rknair995
@rknair995 Жыл бұрын
A superfine and beautiful song
@samjiz5002
@samjiz5002 Жыл бұрын
Leela song good Voice super,All the best 👍👍
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... ☺️🙏
@bijup2211
@bijup2211 Жыл бұрын
Very good song and good sing
@rknair995
@rknair995 Жыл бұрын
Mole siuperfine song
@HighwayContracting
@HighwayContracting 2 ай бұрын
Heavenly voice ma'am ❤
@nuzarathashraf6655
@nuzarathashraf6655 Жыл бұрын
Nice
@salilbv7324
@salilbv7324 Жыл бұрын
💝💝💝
@Maninadam1946
@Maninadam1946 5 күн бұрын
🙏🏻🙏🏻
@balurnair4213
@balurnair4213 Жыл бұрын
🥰👌
@pradeepmk2716
@pradeepmk2716 Жыл бұрын
Superb as always..." ക്രിസ്തുമസ്സ് - പുതുവത്സര ആശംസകൾ"
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
Thanks... X'mas & New Year greetings to you too....☺️🙏
@LexiAzhik
@LexiAzhik 5 ай бұрын
Incredible ❤
@sabuzacharias3035
@sabuzacharias3035 Жыл бұрын
Good 👍
@shamjijeorge284
@shamjijeorge284 9 күн бұрын
🙏🙏🙏🙏🙏🙏
@gulshansalim4929
@gulshansalim4929 Жыл бұрын
Supper👍👍👍😄
മാറോടണച്ചു ഞാൻ | Maarodanachu njaan | Cover version by Leela Joseph
3:56
Njanurangan Pokum Munpai I Cover by Lalloo Alphonse
5:27
Lalloo Alphonse
Рет қаралды 41 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 30 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 460 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 110 МЛН
P R A N A Y A M   പ്രണയം
4:44
Ezhumavil Raveendranath
Рет қаралды 11 М.
Njan Urangan Pokum Munpai - Thommante Makkal(1965)
2:24
Anoob Varghese
Рет қаралды 878 М.
Oruvattam koodiyen | ഒരുവട്ടം കൂടിയെൻ | Cover song by Leela Joseph
4:34
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН