ശശികല ചേച്ചീവെണ്ടയുടെ പ്രൂ ണിം ങ്ങിനെ കുറിച്ച് വിശദീകരിച്ചത് വളരെയേറെ ഉപകാരപ്രദമാണ്. വിത്തു സൂക്ഷിക്കുന്ന രീതിയെല്ലാം ഏറെ ഇഷ്ടപ്പെട്ടു. നന്ദി
@sameerabasheer42554 жыл бұрын
പുതിയ അറിവുകൾ പറന്നു തന്നതിന് ഒരുപാടു നന്ദി.
@alluentertainment86054 жыл бұрын
ee chechik dubbing artist akanulla ella gunangalum undenkil like
@sulochanaponnappan48703 жыл бұрын
അറിയാത്തവർക്കും മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തന്നു വളരെ നന്ദി
@sabeedakanangotk76494 жыл бұрын
ഒന്നാന്തരം അറിവ്. വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി
@philipkattakayam56144 жыл бұрын
Nalla vishadeekaranam. Thank you.
@vadakkans38734 жыл бұрын
നല്ല അവതരണം, പുതിയ അറിവുകൾ. നന്ദി
@GopichandranKV Жыл бұрын
🎉ഈ സഹോദരൻ ചെയുന്ന എല്ലാ വീഡിയോ യും വളരെ നല്ല ത് ആണ് നന്ദി
@annaleyavarghese35836 ай бұрын
Super ethraum visadamayi karyngalparanjuthannathinu nanni Godbless you
@rasikmonalisap19384 жыл бұрын
ചേച്ചി സൂപ്പർ അവതരണം ✌️✌️
@OrganicKeralam4 жыл бұрын
നന്ദി Rasik monalisa
@sachithasurendran28374 жыл бұрын
@@OrganicKeralam very goodvideo.your explanationissuperb
@OrganicKeralam4 жыл бұрын
@@sachithasurendran2837 Thank you so much
@vijukv359510 ай бұрын
ചേച്ചിയുടെ presentation 👌.. നല്ല ശബ്ദം ❤️
@josepious57664 жыл бұрын
ഇതുവരെ ലഭിക്കാത്ത ഒരറിവാണ് ലഭിച്ചത് നന്ദി
@M.velayudhanmM-hy5kq7 күн бұрын
Good presantation .user friendly.matters presented very slowly.godbless sasikala
@josephantony11854 жыл бұрын
ചെറിയ കൃഷിക്കാരെ സംബന്ധിച്ചിടത്തോളം ഇതു് തികച്ചും ഫലപ്രദമായ ഒരു വലിയ കൃഷി ആണ്.
@OrganicKeralam4 жыл бұрын
നന്ദി Joseph Antony
@sethulakshmipn77124 жыл бұрын
@@OrganicKeralam valareyere upakaramayi ee arivu paranju thannathi oru valiya thanks
@kunjumonj51254 жыл бұрын
നല്ല അറിവ് ഇതുപോലുള്ള വി ഡിയോ ഇനിയും തുടരണം
@sajithaummer19383 жыл бұрын
പുതിയ അറിവുകൾ പകർന്നു നൽകിയ ചേച്ചിക്ക് ഒരായിരം നന്ദി god bless
@mohananpv50692 ай бұрын
നല്ല വിവരണം അഭിനന്ദനങ്ങൾ 🌹
@remadeviantherjanam47714 жыл бұрын
Sasikala you are great. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@achuthamenonparappil44643 жыл бұрын
ചുണ്ട ചെടിയിൽ കുറച്ചു കൊമ്പിൽ വഴതന draft ചെയ്ത് ബാക്കി കൊമ്പു പു ത്തിരി ചുണ്ടയ്ക്കായി വിട്ടാൽ രണ്ടും ഒരു ചെടിയിൽ നിന്നും കിട്ടുമോ ? പി അച്ചുത മേനോൻ . പഴയന്നൂർ . Parappil House po)Kumbala Kode Pazhayannur
@mariyajovitta51643 жыл бұрын
Chechide voice so powerful..
@joshyjosesinger36782 ай бұрын
Thank you bro...🥰🥰🙏 and chechi 🙏🙏🙏🙏
@padmakrishnakumar8064 жыл бұрын
ഇന്നാണ് ആദ്യമായി ഈ വീഡിയോ കാണുന്നത്. വളരെ നല്ലത് 👍❤️