നന്ദി സാർ, താങ്കളെ പോലുള്ള വിവരമുള്ളവർ മുമ്പേ യൂട്യൂബിൽ ആക്റ്റീവ് ആകേണ്ടത് ആയിരുന്നു.
@everythingwithammamma22 күн бұрын
നന്നായി മനസ്സിലാക്കി തണു👍🏻👍🏻👍🏻👍🏻👍🏻
@buharimm1897Ай бұрын
തൈ നടുമ്പോൾ കിള്ളൻ വെട്ടി കളയുന്നു അതിനെന്താണ് പ്രതിവിധി സാറിന്റെ ക്ലാസ് നല്ല ക്ലാസാണ് നന്ദി
@thrillermovies76454 жыл бұрын
നന്ദി സർ വലിയ ഒരു ഹെല്പ് ആണ് നിങ്ങൾ കർഷകർക്ക് നൽകുന്നത്
@umeshnaduvilezhen72542 жыл бұрын
ശാസത്രീയമായ വിവരങ്ങൾ നലകിയതിന് നന്ദി
@everythingwithammamma2 ай бұрын
നല്ല അറിവ്❤❤❤👍🏻👍🏻👍🏻🎉🎉
@sreejithmowan Жыл бұрын
Thakkali krishiyekkurichu ithupole oru vedio idamo.
@DANYFF4444 жыл бұрын
വളരെ നന്ദി സർ
@ganesankoottale13217 ай бұрын
If u can mention dose per grow bag would be highly useful(manure etc.)
@rasaica64963 жыл бұрын
👍👍 വെണ്ട, വഴുതന, കത്തരിക്ക എന്നിവ പെട്ടെന്ന് ചെടിയിൽ തന്നെ രണ്ട് മൂന്ന് ദിവസത്തിന് അകം മൂത്ത് പോകുന്നു. ഇതിന് പരിഹാര മാർഗ്ഗം ഉണ്ടെങ്കിൽ ഒന്നു പറഞ്ഞ് തന്നാൽ നന്ദി.
@happychildrensparents99693 жыл бұрын
ജൈവകൃഷി രീതി കൂടി പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു
Hectar kanakku parayathe oru cent stalathu Venda valam enthanu ennu parayuka sir
@ranik59996 ай бұрын
Thanks sir 🙏🏻👌🏻
@rituvibgyor30812 жыл бұрын
എന്റെ പറമ്പിൽ നു ഒരു ചുവന്ന കളർ വെണ്ടക്ക പൂവിരിഞ്ഞ് വരുമ്പോൾത്തന്നെ മൂത്ത വെണ്ടക്ക പോലെ കട്ടിയായി സോഫ്റ്റ് അല്ലാതെ കാണപ്പെടുന്നു. കാരണം എന്താണ് ? എങ്ങനെ ആ പ്രശ്നം പരിഹരിക്കാം. നല്ല ഭംഗിയായി ധാരാളം ഉണ്ടാകുന്നുണ്ട് ഉപയോഗിക്കാൻ സാധിക്കുന്നില്ല
@binsdigital3 жыл бұрын
ആനക്കൊമ്പൻ വെണ്ട യിൽ കുറച്ചു പിടിച്ചതിനു ശേഷം കുറച്ചു കായകൾ മഞ്ഞ കളർ ആയി കൊഴിഞ്ഞു പോകുന്നു. വീണ്ടും പിടിക്കും പിന്നെ കുറച്ചു കോഴിഞ്ഞു പോകും. എന്താണ് പ്രതിവിധി?
@lsraj13 жыл бұрын
Sir സൽകീർത്തി venda വിത്ത് എവിടെ ലഭിക്കും ????
@AjithKumar-sl8us3 жыл бұрын
I have just seeded this crop. It is fifteen days old. IAM new to this field. For vendaka Krishi pls give ur valuable advice . From beginning to end. Can i have ur feedback . Regards.
@msureshdeego10184 жыл бұрын
വെണ്ട തൈ കുറച്ച് വലുതായി അതിനു ശേഷം വാടുന്നു mazha പെയ്യമ്പോൾ നിവർന്നു വീണ്ടും വാടും എന്ത് cheyyum
@pratheeshchalava638 Жыл бұрын
പതിനഞ്ച് ടൺ വിളവ് കിട്ടാൻ 12 ടൺ വളം ഉപയോഗിക്കണം. വളത്തിന് കിലോ 40 രൂപ വെണ്ടക്ക 20 രൂപ ചിലവ് 40 x 1200 = 48000 രൂപ വരവ് 20 x 15000 = 30000 രൂപ നല്ല കളി.
@thejasthejas735210 ай бұрын
3000. അല്ലെ. 300000. ആണ്. 150000*20. എത്രയാണെന്ന് ചെയ്തു നോക്കൂ.. എക്കാലത്തും വെണ്ടയ്ക്ക കൃഷി ലാഭം തന്നെയാണ്. ചെയ്യാതെ വീട്ടിലിരുന്നു കൊണ്ട് കമന്റ് മാത്രം ചെയ്യരുത്
@gracemedia96228 ай бұрын
20×15000=3000😂😂 ചേട്ടന്‍ എവിടെനിന്നാണ് ഇത്രയും മാരകമായ കണക്ക് പഠിച്ചത്...? 20×15000=300000ആണ് സുഹൃത്തെ😂
@dfourmedia20656 ай бұрын
ഏത് സ്കൂളിൽ കണക്ക് പഠിച്ചത്
@sreekanthkm99633 жыл бұрын
Sir varsha upahar Venda vithu engane undu..
@deepthig94454 жыл бұрын
Super sir
@princebetsy83392 жыл бұрын
Vazha 6 month kulakkan athe fertilizer edanm
@sreerajputharikkal6603 Жыл бұрын
❤️
@sudhisudhi7660 Жыл бұрын
സർ . ഇലകൾക്ക് നര (പച്ച കളർ മാറി വെള്ള കളർ) വരുന്നു ഇതിന് എന്താണ് ചെയ്യേണ്ടത്
@ellipse234 жыл бұрын
Pasayulla chemmanil vi thukkal nattal podikkan padano ???
@suryakala36123 жыл бұрын
Sir Njan natta venda povittappol ella chediyum manjalichu muradichu poyi entha enthinu oru pariharam
@karshikayathra563 жыл бұрын
പൂവിടുമ്പോൾ പെട്ടെന്ന് നിറം മാറുകയാണെങ്കിൽ പോഷക ത്തിന്റെ അഭാവമാണ്. കുറച്ച് യൂറിയയും പൊട്ടാഷും ഇട്ടു നോക്കൂ
@KRISHNAKUMAR-gr3sc4 жыл бұрын
സർ എനിയ്ക്കു 1.2ഏക്കറിൽ പച്ചക്കറി കൃഷിയുണ്ട്.വഴുതന, പച്ചമുളക്, കോവൽ, പയർ. ഇപ്പോൾ പത്തു സെന്ററിൽ വേണ്ട കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നു പലസ്ഥലത്തും അന്വേഷിച്ചിട്ടും ആർക അനാമിക കിട്ടാനില്ല ഇപ്പോൾ പകരം UPL. Radhika എന്ന hybrid കൃഷിചെയ്യണമെന്നുണ്ട്.അത് നല്ലയിനമാണോ അല്ലെങ്കിൽ ഏത് hybrid ആണ് നല്ലതു
@karshikayathra564 жыл бұрын
ആർക അനാമിക സാധാരണയായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് horticultural റിസർച്ച് ബാംഗ്ലൂർ കൗണ്ടറിൽ ലഭ്യമായിരുന്നു ....Radhika ഓൺലൈൻ ഒക്കെ ലഭ്യമായ ഹൈബ്രിഡ് വിത്താണ് ...അതിന്റെ performance ഐഡിയ ഇല്ല .....കേരള കാർഷിക സർവകലാശാലയുടെ Anjitha and മഞ്ജിമ നല്ല വിളവ് തരുന്ന ഇനങ്ങളാണ്
@KRISHNAKUMAR-gr3sc4 жыл бұрын
@KARSHIKA YATHRA lIIHR ൽ ഇപ്പോൾ ലഭ്യമല്ല , ഞാൻ ഈ ആഴ്ച arka samrat തക്കാളി വിത് വാങ്ങിയിരുന്നു , ഓണം ആയതിനാൽ സീഡ് ഫാർമുകളിലും ജില്ലാ കൃഷിത്തോട്ടത്തിലും വേണ്ടവിത് 10 രൂപ പായ്ക്കറ്റ് മാത്രമേ ഉള്ളു അത് നമുക്ക് തികയില്ല 100 ഗ്രാം എങ്കിലും വേണം
@umeshc4094 жыл бұрын
Sir moseyku rogattine pradirodikkunna vittinde perum ,avidenu kittum annuparangutaraaamo
@karshikayathra564 жыл бұрын
സുസ്ഥിര -കേരള കാർഷിക സർവകലാശാല, വെള്ളാനിക്കര, തൃശൂർ Arka അനാമിക, Arka abhay -ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് horticulture, ബാംഗ്ലൂർ ഇതൊക്കെ mosaic വൈറസ് രോഗത്തെ പ്രതിരോധിക്കുന്ന ഇനങ്ങളാണ്
@geethakurup45434 жыл бұрын
Veettil vegitable vakkan vendi 20 grow bag il nadan ella vegitable um krishi cheyyunnathengane onnu paranju tharumo.krishi cheyyan aageahikkunnu.ennal ariyathathum illa.help cheythal veettile aavasyathinulla vegitable undakkan pattiyene . Prathyekichu covid ulla ee samayathu.
@karshikayathra564 жыл бұрын
പുതിയ growbag ആണെങ്കിൽ അതിൽ എല്ലാ വളവും അടങ്ങിയിട്ടുണ്ടാകും.... പറ്റുന്ന വിത്തുകൾ പുറത്തു നിന്നും മുളപ്പിച്ചു growbagil നടുക...
@anandakumarishajan17123 жыл бұрын
ഫാക്റ്റം ഫോസിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ട്
@OP_SHONE_FF4 жыл бұрын
സർ, ഹൈബ്റീഡ് വിത്ത് വെള്ള ത്തിൽ ഇട്ടു കുതിർ ത്താൽ കേടാവുമോ
@binoimk99166 ай бұрын
Thankyou sir
@prakashPrakash-tg8yh3 жыл бұрын
Sir venda krishi grow bag il ethra spoon rassa vallam cherkkanam. Replay Please sir
@karshikayathra563 жыл бұрын
കുറച്ചു വലിപ്പമുള്ള ചെടിക്ക് ഒരു ടേബിൾ സ്പൂൺ യൂറിയ ഒരു ടീസ്പൂൺ രാജ്ഫോസ് ഒരു ടീസ്പൂൺ പൊട്ടാഷ് കൊടുക്കണം.
@aleenaav41012 жыл бұрын
@@karshikayathra56 ഇതൊക്കെ ഒന്നിച്ചാണോ ഇടേണ്ടത്?
@drsnehasvlog77674 жыл бұрын
Sir, I am doing Venda krishi for first time at home , it’s been 40 days since I planted the plant in pots , I have not used nitrogen in the beginning , just added Ellu podi in beginning in potting mix, growth is good , and flower came in one of the plant , shall I put the fertilisers which you told now , or just adding potassium is enough to add now ... ....! And can you plz tell what is quantity to put in one grow bag and time duration between each fertiliser to add
@karshikayathra564 жыл бұрын
Sorry for the delay as I was busy with departmental Onam markets...At present you can add one tablespoon urea and one tablespoon Murate of potash today....You can add one more table spoon of Potash after 20 days....Since bhindi will undergoes flowering and fruiting through out the season you can continue this practice till end...Kindly remember that you can apply fertilisers at a gap of 20 days and fertilisers should keep a distance of 20 cm from plant...My sincere apologies for the the delay...Thank you
@karshikayathra564 жыл бұрын
sneha joel2017 The crop starts yielding about 60 days after planting and extends to about 100 days. Pick tender and immature pods when they are approximately 3-4 inches in length. Harvest pods on alternate days to maintain good table quality as delay in harvest increases fibre content. Do not allow old pods to remain on the plant, as it will reduce production. Under good management 15-20 tonnes of green pods can be harvested from one hectare.
Jaiva reethiyil nasipikkan just spray hard water for atleast a minute... after that u can spray garlic emusion (veluthulli misritham).... In chemical control spray confidor(Imidacloprid ) 1 ml per 3l water and wait for 5 days for harvesting crops
@sudeepr494 жыл бұрын
@@karshikayathra56 thank you
@pauljojo8313 жыл бұрын
എത്ര ദിവസത്തിനുള്ളിൽ വേണ്ടകയാ പരിക്കാം
@jitheshjithu784 жыл бұрын
സർ.ഒരു വേണ്ട തൈ ക് എത്ര വളം വേണം
@kumarkochumon57714 жыл бұрын
ഡെയിലി ഹാർവെസ്റ് ആണോ
@sujithkrishnan5645 Жыл бұрын
വെണ്ട ഉണ്ടായി മൊട്ടു ആയിരിക്കുമ്പോൾ തന്നെ മഞ്ഞ കളറിൽ കൊഴിഞ്ഞു പോകുന്നു.. പരിഹാരം പറയാമോ സർ
@lilajohn74984 жыл бұрын
What should we do for leaf curl worms and caterpillars. They are spoiling the whole plant?
@karshikayathra564 жыл бұрын
You can resort to the neem based organic pesticides like Neem X, Nimbecidine etc 5 g per litre of water
@thoppiljayakumareruva22812 жыл бұрын
എത്ര സൺലൈറ്റ് വേണം, വെണ്ടകൃഷിക്ക്?
@sumojnatarajan78135 ай бұрын
🙏🙏🙏🙏🙏
@sollyjoseph1850 Жыл бұрын
സർ രാജ് ഫോസ് ഫോസ്ഫറസ് രാസ വളമല്ലേ. അത് ആദ്യമേ അടിവളമായി കൊടുക്കാമോ? അങ്ങനെ ചെയ്താൽ വിത്ത് ചീഞ്ഞു പോകയില്ലേ?
@karshikayathra56 Жыл бұрын
രാജ്‌ഫോസ് അടിവളമായി കൊടുക്കേണ്ട വളം ആണ് . വിത്തുമായി നേരിട്ടിട്ടു contact ചെയ്യാൻ പാടില്ല ..ചെടികളും വിത്തുകളും 10-15 cm അകലം ഉചിതം രാസ വളവും ആയിട്ടു
@sollyjoseph1850 Жыл бұрын
@@karshikayathra56 താങ്ക്സ്
@385philip4 жыл бұрын
Hi sir...thanks ......I have a doubt ....how many days should I wait to show the seeds after adding neettu kakka powder? One week mathiyo?
@karshikayathra564 жыл бұрын
After adding lime powder we have to wait roughly 3-4 days... it is sufficient... just to reduce the acidity in soil
3- 4 days കൊണ്ടു പുളി രസം നന്നായി കുറയും... so no need to wait too long
@385philip4 жыл бұрын
@@karshikayathra56 thanks sir...athupole one suggestion....for micro farmers like me information regarding the sunlight requirement of veggies and trees are really valuable.....kindly include such info too ......hats off for the work you are doing.👍
@indiravelayudhan8483 ай бұрын
@@karshikayathra568.vilakku 0
@csdevn4 жыл бұрын
ചെറു നാരങ്ങാ കൃഷി നടത്തം എന്ന് വിവരിക്കുക . വളർത്തി നാരങ്ങാ പിടിപ്പിക്കാൻ വളരെ പ്രയാസമാണ് . ലീഫ്‌മൈനറും ക്രാങ്കർ രോഗവും എങ്ങനെ പ്രധിരിധിക്കാം? വളപ്രയിഗം തുദങ്ങിയവ
@aboobakermamalakunnel26054 жыл бұрын
Good information
@asilvibai7 ай бұрын
നാലപടിപൊങ്ങിയിട്ടൂഠവെണ്ടകായ്ക്കാത്തതെന്ത്
@2010TKX4 жыл бұрын
Informative video. Thank you sir. എന്റെ പയർചെടികൾ നല്ല പോലെ കായ്ച്ചത് ആയിരുന്നു. 3ദിവസത്തെ വെള്ളക്കെട്ടിൽ അതിന്റ ഇലകൾ മുഴുവനും കൊഴിഞ്ഞു പോയി ഇനി അത് നന്നാവുമോ. വീണ്ടും കായ്ക്കുമോ. അതിന് വേണ്ടി എന്താണ് ചെയ്യേണ്ടത്. Pls Reply Sir
@karshikayathra564 жыл бұрын
തണ്ടു ഉണങ്ങി പോയില്ലെങ്കിൽ പുതിയ തളിരില വരാൻ സാധ്യതയുണ്ട്.... ചുവട്ടിൽ 10 cm മാറി ഒരു 2 ടേബിൾ സ്പൂൺ യൂറിയയും പൊട്ടാഷും ഇട്ടു കൊടുക്കുക....പിന്നെ 10 g urea ഒരു ലിറ്റർ വെള്ളത്തിൽ കലക്കി എത്രയും പെട്ടന്നു സ്പ്രൈ ചെയ്‌യത് കൊടുക്കുക
@2010TKX4 жыл бұрын
@@karshikayathra56 thank you sir
@jayasreesajeev78594 жыл бұрын
വെണ്ടയുടെ ഇലകൾ മഞ്ഞളിച്ചു കാണുന്നു പരിഹാരം പറയാമോ
@karshikayathra564 жыл бұрын
മഞ്ഞളിപ്പ് എങ്ങനെയാണു..... ഇലയുടെ ഞരമ്പ് എന്ത് നിറമാണ്?
@jayasreesajeev78594 жыл бұрын
@@karshikayathra56 മഞ്ഞ കളർ
@karshikayathra564 жыл бұрын
@@jayasreesajeev7859 ഇലയുടെ ഞരമ്പ് മഞ്ഞ നിറവും ബാക്കിയുള്ള ഭാഗം പച്ചനിറവും ആണെങ്കിൽ yellow vein mosaic virus രോഗം ആകാൻ ചാൻസ് ഉണ്ട്
@balakrishnanvk1114 жыл бұрын
സർ ഞാൻ താങ്കളുടെ വീഡിയോ കാണാറുണ്ട് ഞാൻ ഒന്നര ഏക്കറിൽ കപ് കൃഷി ചെയ്തിരുന്നു നല്ല വിളവു കിട്ടി അതിനു ശേഷം ഞാൻ ഏകദേശം ഒരു 50 സെൻ്റൽ വെണ്ടക്ഷിച്ചെയ്യുന്നുണ്ട് ഞാൻ സുഡാമോണസിൽ മുക്കി തന്നെയാണ് വിത്ത് കൃഷിക്ക് യോജിതമാക്കിയത് എല്ലം നല്ല രീതിയിൽ വളരുന്ന ണ്ട് ഇപ്പോൾ ചിലത് എട്ട ഗിറ്റായിട്ടുണ്ട് എനിക്ക് തിങ്കളുടെ വാട്സിപ്പ് നമ്പർ അയച്ചുതരുമോ എങ്കിൽ എനിക്ക് എൻ്റെ കൃഷിയുടെ പോരായ്മകൾ നേരിട്ട് സാറ് മാ യി സംസാരിക്കാമല്ലോ
@ahammedmishab87414 жыл бұрын
വെയിൽ കുറവ് ഉള്ള സ്ഥലത് ചെയ്യാൻ പറ്റിയ കൃഷി ഏതാണ് (രാവിലെ 10 ന് ശേഷം മുതൽ വൈകീട്ട് 3 വരെ ഉണ്ടാകും )
@karshikayathra564 жыл бұрын
അതിൽ മിക്ക കൃഷിയും ചെയാം....പച്ചക്കറി ,ചേമ്പു .ചേന ,ഇഞ്ചി ,മഞ്ഞൾ തുടങ്ങിയവ നന്നായി വരും ...
@aleenaav41012 жыл бұрын
@@karshikayathra56 മഞ്ഞൾ ഇഞ്ചി.. വെയിൽ വേണം 😊അനുഭവം...
@mabdulvahid57833 жыл бұрын
Growbag ലെ വെണ്ടകൃഷി രീതി പരിചയപ്പെടുത്തൂ
@karshikayathra563 жыл бұрын
തീർച്ചയായും
@saidumuhammed18657 ай бұрын
വെണ്ട ചെടി തഴച്ചുവളർന്നു ഒന്നര മീറററോള.o ഉയരം െവ ചിട്ടും കായ പിടി ക്കുന്നില്ല എന്താണ് പരിഹാരം ഇപ്പോൾ രണ്ടുമാസത്തോളമായി. ടെറസ്സിൽ കോബ ഗിലാണ്.
@തരിയത്പേരമക്കൾ4 жыл бұрын
വെള്ളനിറത്തിലുള്ള ഫംഗസ് രോഗത്തിന്റെ പ്രതിവിധി പറയാമോ സർ
@karshikayathra564 жыл бұрын
ഇലയിൽ ചിലപ്പോൾ കായ്കളിലും ഉള്ള വെള്ള fungus ആണ് പൗഡറി mildew ....അതിനു pseudomonas ഒന്നും ഏൽക്കില്ല wettable sulphur alengil bavestin upayogikendi varum...അതിനു weighting പീരീഡ് രണ്ടാഴ്‌ച ഉണ്ട്
@princejoseph53094 жыл бұрын
Mosik rogathinu enthanu Marunu dharalamunde
@karshikayathra564 жыл бұрын
Mosaic രോഗത്തിന് ശെരിക്കും മരുന്നില്ല....അത് പെട്ടന്നു പടർന്നു പിടിക്കുന്നത് കൊണ്ട് ചെടി നശിപ്പിക്കുകയെ വഴിയുള്ളു....നീരൂറ്റി കുടിക്കുന്ന ഒരു പ്രാണി യാണ് (തുള്ളന്മാർ )ആണ് രോഗം പടർത്തുന്നത് പിന്നെ വിത്ത് വഴിയും വരംവരാം
@mohanana69744 жыл бұрын
വെളളീച്ചശല്യം തടയുന്നതിന്നുള്ള മാർഗ്ഗം നിർദ്ദേശിക്കാമോ ?
@karshikayathra564 жыл бұрын
ജൈവീകമായിട്ടു വേപ്പ് എണ്ണ മിശ്രിതം സ്പ്രൈ ചെയ്യാം... അജൈവീകമായിട്ടു imidacloprid ml per മൂന്ന് ലിറ്റർ വെള്ളത്തിൽ ...പിന്നെ yellow sticky trap ഉപയോഗിക്കം ........
@kumarkochumon57714 жыл бұрын
സ്യൂഡോമോണസ് expiry date ഉണ്ടൊ
@karshikayathra564 жыл бұрын
ഉണ്ട് ...6 മാസം ആണ് പൊതുവേ അതിന്റെ കാലാവധി
@blessonbiju44603 жыл бұрын
സൂഡോ മോനസ് എവിടെ കിട്ടും വാങ്ങിക്കാൻ
@karshikayathra563 жыл бұрын
വള പീടികയിൽ കിട്ടും
@plakkuzhimadhuvelayudhanma26183 жыл бұрын
Hi sir, എൻ്റെ വെണ്ടയ്ക്ക ചെടി യിൽ ഇലകൾ ചെറുതും വളരെ ഉയരത്തിൽ വളരുന്നു, അത് എന്താണ് ?
@jamalkalathil99934 жыл бұрын
വെണ്ട ചെടിയുടെ ഇല ചുരുട്ടി പുഴുവിനെ എങ്ങിനെ നേരിടാം സാർ
@karshikayathra564 жыл бұрын
കുറച്ചു ചെടിയെ ഉള്ളുവെങ്കിൽ സാധാരണ എടുത്തു കളയാം... കൂടുതൽ ഉണ്ടെങ്കിൽ NEEM X 5g per litre വെള്ളത്തിൽ..... ആക്രമണം രൂക്ഷമാണെങ്കിൽ Imidacloprid 1ml per 3 ലിറ്റർ വെള്ളത്തിൽ
@PradeepKumar-mo7so4 жыл бұрын
,വെണ്ട ചെദിയിൽ പൂവ് വരുന്നില്ല . എന്ത് ചെയ്യ്നം?
@karshikayathra564 жыл бұрын
പൂക്കാൻ വേണ്ടി പൊട്ടാഷ് വളം ഉപയോഗിക്കാം ..ഒരു ചെടിക്കു ഒരു ടേബിൾ സ്പൂൺ ചെടിയുടെ 20 cm അകലെ ഇട്ടു കൊടുക്കുക ....ഇനി കാലി വളവും മറ്റും ഇടേണ്ട ....പൂത്തു കായ ഉണ്ടായ ശേഷം ഇട്ടാൽ മതി
@sujathadevi40084 жыл бұрын
പൂ കൊഴിഞ്ഞു പോകുന്നു. എന്ത് ചെയ്യും സർ
@chandranmc49254 жыл бұрын
സാർ മുളകിലെ കുരുടിപ്പ് എന്തൊക്കെ ചെയ്തിട്ടും കുരുപ്പു വെളിച്ചം പോകുന്നില്ല അതിനെന്താണ് ചെയ്യുക
@prabiskitchen56963 жыл бұрын
സർക്കാർ ജീവനക്കാർക്ക് യൂടൂബിൽ ചാനലുകൾ തുടങ്ങുവാൻ.. പ്രത്യേക അനുമതികൾ വേണോ? സാറിന് അനു മതി ലഭിച്ചിട്ടുണ്ടോ?
@sandhyak3314 жыл бұрын
Super
@Vijayal-ep3dq2 жыл бұрын
വേണ്ടക്കയുടെ പൂവ് കൊഴിഞ്ഞു വീഴുന്നു കായ പിടിക്കുന്ന തുടക്കത്തിൽ . പ്രതിവിധി പറയാമോ . Please. Vijayan Attingal
@madhusoodhanant51584 жыл бұрын
ഹായ് സർ.... പാവലിന് മഞ്ഞപ്പും... ഇല ചുരുളലും മാറാൻ എന്താ ചെയ്യേണ്ടത്
@karshikayathra564 жыл бұрын
വള പ്രയോഗം കൃത്യമാണോ ....ഇലയുടെ അടി ഭാഗത്തു എന്തെങ്കിലും കീടാമോ വലതോ ഉണ്ടോ
@jayakumarpillaipillai92893 жыл бұрын
❤
@lvishnua.k41334 жыл бұрын
Rasavalangal boomikku dhoshamalle
@sajithajabin48413 жыл бұрын
നല്ല അറിവ്
@bineeshnambiaronline4 жыл бұрын
Good , Informative
@rashirashihaarith31194 жыл бұрын
ആനക്കൊമ്പൻ വെണ്ട വിത്ത് എവിടെ കിട്ടും?
@Suhail-l2e5 ай бұрын
വെണ്ട യുടെ ഇല കപ്പ് രൂപത്തിൽ മുകളിലോട്ട് ചുരുളുന്നു
@karshikayathra565 ай бұрын
ഇലയുടെ അടിയിൽ നീരു ഊറ്റി കുടിക്കുന്ന തുള്ളന്മാർ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കപ്പ് പോലെ ഇലകൾ ആകുന്നത്. വെണ്ട പറിച്ചതിനു ശേഷം സ്പ്രൈ 1 ml imidacloprid per 3L water
@narayananvarikkassery78014 жыл бұрын
നമസ്കാരം പുമൊട്ടു ചെറുപ്രായത്തിൽത്തന്നെ കരിഞ്ഞു കൊഴിയുന്നു. എന്തു ചെയ്യണം?
@haeeshbabu64653 жыл бұрын
👍
@sebastianchemban62462 жыл бұрын
എന്തു നട്ടാലും രോഗം വന്നു നശിച്ചു പോകും. പഞ്ചായത്ത് തലത്തിൽ വാർഡിൽ കൃഷി ഓഫീസർ വിസിറ്റിംഗ് നടത്തിയാൽ നല്ലതാണ്.ഞാൻ വാർക്ക മുകളിൽ ചെയ്തു മടുത്തു.
@karshikayathra562 жыл бұрын
മണ്ണിൽ pseudomonas ചേർക്കുക അല്ലെങ്കിൽ trichoderma ഉള്ള ചാണകം mix ചെയ്താൽ രോഗം കുറയും
@nancynancy40334 жыл бұрын
Today for ur feeding for us.
@saithrasanal72274 жыл бұрын
18 18 18 എന്ന വളം ഇടാമോ
@karshikayathra564 жыл бұрын
കൂട്ടു വളത്തെക്കാൾ വേറെ വേറെ വളം ഇടുന്നതാണ് നല്ലതു
@patrickgomez95364 жыл бұрын
ചെറിയക്രിഷിക്കുള്ളഅളവുകളുപറഞുതരണ൦.
@sreejishaparayambrath76394 жыл бұрын
Sir വെണ്ടയിലെ ഉറുമ്പു ശല്യം വേപ്പെണ്ണ സോപ്പ് ലായനി പ്രയോഗിച്ചു പക്ഷെ പോകുന്നില്ല എന്തു ചെയ്യണം
@karshikayathra564 жыл бұрын
വേപ്പിന്റെ NEEM-X എന്ന ജൈവ കീടനാശിനി കിട്ടും അത് 5g ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ച് കൊടുക്കുക ....എന്നിട്ടും പോകുനിന്നെങ്ങിൽ വെണ്ട പറിച്ചു എടുത്തു കഴിഞ്ഞു ചെടിയിൽ 1ml per 3L വെള്ളത്തിൽ confidor എന്ന കീടനാശിനി ഉപഗോഗിച്ചു ഒരാഴ്‌ച കഴിഞ്ഞു മാത്രം വെണ്ട പറിക്കുക
@rashirashihaarith31194 жыл бұрын
ചീരകൃഷി
@terinraj57424 жыл бұрын
സര്‍ നബര്‍ തരുമോ
@jeraldjerald4424 жыл бұрын
Sir
@karshikayathra564 жыл бұрын
പറയൂ ജെറാൾഡ്
@basheermkbasheer8024 жыл бұрын
TFhhh
@abubmn4 жыл бұрын
ചുവന്ന ഉറുമ്പ് പൂവും കായും നശിപ്പിക്കുന്ന. ജൈവ പ്രതിവിധി പറഞ്ഞു തരാമോ?
@karshikayathra564 жыл бұрын
വേപ്പിന്റെ കീടനാശിനി അല്ലെങ്കിൽ വേപ്പിൻ കുരു സത്തു ചുവന്ന ഉറുമ്പിനെ അകറ്റും