ഒറ്റ സുവിശേഷകരെ വിശ്വസിക്കരുത്. വേദപുസ്തകം എടുത്തു വീട്ടിൽ ഇരുന്നു വായിക്കുക, ധ്യാനിക്കുക. കർത്താവ് ❤ അവൻ നമ്മുക്കു വാഗ്ദാനം ചെയ്തിരിക്കുന്ന പരിശുദ്ധാത്മാവിനെ അയച്ചു നമ്മക്കു ജ്ഞാനം തരും.❤
@mvmv24135 ай бұрын
Yes. നമ്മൾ മലയാളം bible വാങ്ങിച്ച അതേ കടയിൽ നിന്നാണ് അവന്മാരും വാങ്ങിച്ചത്. അപ്പോൾ പിന്നെ അതു വായിക്കാൻ വ്യാജ bible കോളേജ് പഠനം നടത്തിയ അവന്മാർ എന്തിന്? പാസ്റ്റർ വർഗത്തെ ഉണ്ടാക്കാൻ bible പറയുന്നില്ല. Pastor ഇടയൻ എങ്കിൽ ആർക്കും, ഏത് സ്ത്രീക്കും പോലും അതായിക്കൂടെ? വെള്ള വസ്ത്രം ധരിച്ചു നടക്കുന്ന സുവിശേഷ വേല pastor ചെന്നായ്ക്കളെ സൂക്ഷിച്ചാൽ അടിമകൾക് കൊള്ളാം. M വര്ഗീസ്
@BenjaminDaniel-c8d5 ай бұрын
എന്നാ പിന്നെ കല്യാണം കഴിക്കാത്ത കന്യാ സ്ത്രീകൾ ഉം വേണ്ട...🫢
@akm785 ай бұрын
True. Now, the Gospel is turning into a lucrative business. There are these fake pastors and clergy who are using it for their own growth.
@Meghana-v4w4 ай бұрын
Correct. അതും ഉടൻ നിർത്തൽ ചെയ്യുക. ധാരാളം വീട്ടുകാർ പെൺമക്കളെ nun ആക്കാൻ ഭയപ്പെടുന്നു.
@visionnews43954 ай бұрын
All are fraud pasters.. Don't believe anybody.. Trust in only God.
@sujakurian34295 ай бұрын
എന്തായാലും സുനിൽ കാര്യങ്ങൾ അറിയാൻ മിടുക്കൻ തന്നെ
@thomaspk27425 ай бұрын
mr സുനിൽ താങ്കൾ ഒരു മിടുക്കൻ തന്നെ
@seraphimmusicmedia93365 ай бұрын
വിവരം അറിഞ്ഞപ്പോൾ കാര്യം അന്വേഷിച് അയാളെ പുറത്താക്കിയ സഭ നേതൃത്വത്തിന് നന്ദി 👍
It's not nerds it's perverts. Do you even know who nerds are 😅
@bincyvarghese63825 ай бұрын
പെൺകുഞ്ഞുങ്ങളെ മറ്റുള്ളവരുടെ കൂടെ വിടാതിരിക്കുക.
@georgemenachery99423 ай бұрын
ദൈവദാസനല്ലേ.... 😢😢😢
@bijoypillai86965 ай бұрын
പാസ്റ്ററെ പുറത്താക്കിയാൽ അവനു പോയി സ്വന്തമായി സഭ തുടങ്ങാമല്ലോ.. ഭയങ്കര ബിസിനസ്സ് ആണ്..
@okacet94125 ай бұрын
😂😂😂😂😂😂
@varughesemg75475 ай бұрын
ഇന്ന് "ദ്രവ്യ ദാസന്മാർക്ക് ഒന്നും , എങ്ങും , ആർക്കും ആരോപണത്തെക്കുറിച്ച് ഭയമില്ല,ദൈവത്തെയാകട്ടെ അശ്ശേഷവുമില്ല. അന്ത്യകാലം വന്നടുത്തു.......
@lailachacko10825 ай бұрын
പാസ്റ്റർമാരെ. കാണുബോള്. ചിലർ. കുടുംബം വേണ്ട. ഇപ്പോൾ. സ്വർഗം കിട്ടും. എന്നുപറഞ്ഞു. ഓടുവാ. ഒരു. ദൈവത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന. കോപ്രയങ്ങൾ. കഷ്ട്ടം 😞
@abeyabraham7815 ай бұрын
സാറിനെ നമിക്കുന്നു🎉
@hebygeorge22495 ай бұрын
ആരാധന കൊതിയന്മാരും, കൊതിച്ചിമാരെയും വളർത്തുന്നവരെ വിളിക്കേണ്ടുന്ന പേരാണ് കർത്താവിന്റെ ദാസൻ. പാസ്റ്റർമാരെ ജോലിയോടൊപ്പം leadership നൽകുക എന്നതാണ് Centre ചെയ്യേണ്ട കാര്യം. കർത്താവിന്റെ ദാസന്മാർക്കപ്പോൾ കടിക്കാനുള്ള അവസരം കുറയും.
@sonysir15 ай бұрын
Karthavinte dasanmaro 😂😂
@shibugeorge15415 ай бұрын
@@sonysir1karthavinda Mohanlal
@JomonM-d8q16 күн бұрын
ചില സഭകൾ തകർത്ത ആളാണ് ദൈവം സ്വന്തം സഭയിൽനിന്നും പുറത്താക്കി tank god
@prajeesh_abrahamАй бұрын
ഈ കുഞ്ഞടകൾക്ക വേണ്ടി പ്രർത്ഥിക്കാം🙏🙏✝️🙏
@skariahop48425 ай бұрын
ഇങ്ങനെയൊക്കെ ആണെങ്കിലും ഇവന്മാരുടെ പുറകെ നടക്കാൻ കുറെ പ്രാർത്ഥനാ പെണ്ണുങ്ങൾ ഉണ്ടല്ലോ! ഉഭയകക്ഷി സമ്മത പ്രകാരം ആകാം എന്നാണല്ലോ വിഡിയോയിലും കേൾക്കുന്നത്.
ഭവന സന്ദർശനം എന്നും നടത്താൻ വരുന്ന ഒരുത്തനോട് ഞാൻ പറഞ്ഞു വീട്ടിൽ ആരും ഇല്ലാത്തപ്പോൾ വരണ്ട എന്ന് അവൻ പോയി ഇപ്പോൾ ഞാൻ എവിടെ പോയാലും ഇവൻ എനിക്ക് മുൻപേ അവിടെ എത്തി എല്ലാ കള്ളന്മാരോടും പറഞ്ഞു നടക്കുന്നു ഞാൻ ദൈവ ദാസന്മാരെ ബഹുമാനിക്കില്ല അഹങ്കാരിയാണ് ennu പിന്നെ പറയണ്ടല്ലോ വളഞ്ഞിട്ട് കുത്ത് പ്രെസംഗമാണ് പിന്നെ എനിക്ക് പച്ചയായ സത്യം പറയേണ്ടി വന്നു ഇപ്പോൾ കുറവുണ്ട് 😀
@johnvarkey90895 ай бұрын
ഈ പണിക്ക് മൂലധനം വേണ്ടാ തൊലിക്കട്ടി മാത്രം മതി
@KoroMan-n6e5 ай бұрын
😂😂😂😂 സൂപ്പർ
@Meghana-v4w4 ай бұрын
ആദി കാലം തൊട്ടു നമ്മൾ ഇങ്ങനെ ഒക്കെ അല്ലിയോ പാവങ്ങളെ മതം മാറ്റി വെള്ളം തളിച്ച് ഏഡ്തതത്. അന്നു ചെയ്ത പാപങ്ങൾക്ക് തിരിച്ചടി ആണ് ഇപ്പൊൾ നാം ഒക്കെ അനുഭവിക്കുന്നത്.
@anish_ketie5 ай бұрын
പോലീസ് കേസ് എടുക്കണം
@crazyworld70915 ай бұрын
ഈ വാർത്ത മനോരമയിൽ വന്നില്ല
@SS-kg8qw5 ай бұрын
Varoola
@joseph918Ай бұрын
ഇത് ചീറ്റിങ്ങാണ്.
@lalithak16035 ай бұрын
ബൈബിളിന്റെ പേരും പറഞ്ഞ് ദൈവത്തെ വിറ്റ് പണം ഉണ്ടാക്കുന്നവരു.
@manojgeorge7368Ай бұрын
സുനിൽ ഇന് അനുമോദനങ്ങൾ, ഇങ്ങനെ ഉള്ള കാര്യങ്ങൾ, ചൂണ്ടി കണിയ്ക്കുന്നതിൽ
@mamoottypk24785 ай бұрын
മറ്റുള്ളവർക്ക്. ചാൻസ് കൊടുക്കാത്തത് കൊണ്ടാണ് പുറത്താക്കിയത് 😂😂
@roypc91020 күн бұрын
25 വർഷമായി അറിയാവുന്ന ആളാണ് പ pr johnson chacko, A G യിലെ അഭ്യര പ്രശ്നങ്ങൾ ആണ് ഇതിനു കാരണം തൊട്ടടുത്തു pr പൗലോസിന്റെ a g yum ഉണ്ട് അതാണ് എന്റെ പ്രശ്നത്തിന് മുഖ്യ കാരണം
@AnoopAnu-pn9uj5 ай бұрын
ദൈവത്തെ വിളിക്കാൻ നമ്മുടെ സങ്കടങ്ങൾ പറയാൻ ഒരു ഇടയാളൻ മാരുടെയും ആവശ്യമില്ല. എന്ന് അതു മനസ്സിലാക്കുന്നോ അന്ന് ഇങ്ങനെയുള്ള ആരുടേയും അടുത്ത് പെടില്ല
@santhosh.p63785 ай бұрын
Congratulations Mr. Sunil
@assankunhikt13755 ай бұрын
Sathyam urakke parayuka❤❤❤
@spbk15 ай бұрын
എത്ര ആവേശത്തോടെ ആണ് 19 വയസ്സ് ഉണ്ട് എന്ന് പറയുന്നത്.. ഇനി 18 വയസ്സിൽ താഴെ ആണെങ്കിൽ poxo യിൽ എങ്ങാനും കുടുങ്ങി പോയേനേം..രക്ഷപെട്ടു എന്ന ഭാവം😂
@lalyc.mathewsjoy78995 ай бұрын
അതേ
@joyphilip44895 ай бұрын
Ok. Your videos are very nice and trustworthy. Can you kindly enquire about the Bishop Manu menon and his wife, luxury preaching and luxurious life
@JosephKO-f3q5 ай бұрын
ഇനി പോട്ടയിൽ കുറെ ധ്യാന ഗുരുക്കന്മാർ ഉണ്ട് അവരുടെ രഹസ്യ ലീലാവിലാസങ്ങൾ പുറത്തുവരട്ടെ ഇപ്പോൾ ഒരു ധ്യാനഗുരു വെള്ളി വൈകുന്നേരം തുടങ്ങി ഞായർ വൈകുന്നേരം മക്കളില്ലാത്ത ദമ്പതിമാരെ ധ്യാനിക്കുന്ന ശ്രീ ധ്യാനം നടത്തുകയാണ് ദയവായി ആവശ്യമുള്ള വർ കോൺടാക്ട് ചെയ്യുക😂😂😂😂😂 NB മക്കളും ധ്യാനവും ഫ്രീ ആയിരിക്കും😅😅😅😅
@bijumathew52975 ай бұрын
Poda pullee.thonniyavasam parayaruthu
@vamadevannair19915 ай бұрын
I know one Abraham who used to come there for this purpose from Morena Madhya Pradesh.If you want details contact me.
@fg45135 ай бұрын
@@vamadevannair1991Abraham was pastor or avde varunna aal anp
Very nice....Pavam Johnson...Kaalu pidichu.....Arrest him immediately
@AnuMarkose-l1nАй бұрын
Keep going
@johnmathew33895 ай бұрын
Verygood
@sajijacob91105 ай бұрын
സ്വർഗത്തിലേക്ക് പോകാൻ ഉള്ള വഴി യുവതിക്കു നിർദ്ദേശിക്കാൻ കാറിൽ കൊണ്ട് പോയതിനെ നിങ്ങൾ എന്തിനു ദുർ വ്യാഖ്യാനിക്കുന്നു....😄😄😄😄
@varghesekuttyjohn83945 ай бұрын
Like CPM, AG pentecost also have their own court, police station and judge. so that even the pocso case will be settled with in the church😅
@JosephJoseph-ij5srАй бұрын
വർഗീസുകുട്ടിക്ക് അപ്പോഴും സി പി എം വിരുദ്ധ കാമം
@sajukurian35265 ай бұрын
ഞരമ്പന് ഒരു അബദ്ധം പറ്റിയതാ സ്വർഗത്തിൽ 3rd ക്ലാസിൽ ഇരുത്തിയാൽ മതി
@azeeza87405 ай бұрын
😂😂
@psychedelic17595 ай бұрын
Ee piriyadi mon muslim aayiruengil theernu enthaakum avastha .. ohh chindikann pattanilla .. Christian punda aayath kond avanta oru mattedatha 3rd cls .. muslims aane eth chaithangil eee piriyaadikal valich keeri adupath ittaane😂
@lyjuk.r61965 ай бұрын
ഇപ്പോൾ ദൈവ സഭയിലും ഇത് പോലെയൊക്കെ ആയി പോകുന്നു... കഷ്ടം....
@navasnavas88775 ай бұрын
സുനിലിന്റെ. ബുദ്ധി. അബാരം. എന്റ അമ്മോ 🙏
@bijudavidsimon70555 ай бұрын
Kunna😊
@alizainudeen96115 ай бұрын
Yess Yess correct sir
@KadharEdathodi5 ай бұрын
പ്രാത്ഥനകമുണ്ടൊരു സുഖം
@Pushpul.Pandey.PP0075 ай бұрын
പിന്നെ ഒരു പെന്തോ പാസ്റ്റർ ിനു വികാരം ഉണ്ടാവില്ലേ
@okacet94125 ай бұрын
😂😂😂😂😂🎉
@kasimtpkasim2645 ай бұрын
😂😂😂@@okacet9412
@Meghana-v4w4 ай бұрын
😅😂😅😂😅😂 കഷ്ടം തന്നെ ഇവന്മാരുടെ കാര്യം. ഇപ്പോൾ ക്രിസ്ത്യാനി ആണ് എന്ന് പറയുന്നത് തന്നെ നാണക്കേട് ആയി.😢😮
@joseph918Ай бұрын
ഈ പെൺകുട്ടിയും ആൺസുഹൃത്തും ചേർന്ന് ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം വാങ്ങിയെന്നും പിന്നീട് ഇദ്ദേഹം ചീറ്റിങ്ങാണെന്ന് മനസ്സിലാക്കി പോലീസ് സ്റ്റേഷനിൽ പരാതിപെട്ടിട്ട് തുക ഇദ്ദേഹത്തിന് തിരിച്ചു കൊടുത്തു എന്നും കേൾക്കുന്നു. ഇതൊക്കെ ശരിയാണോന്നും ഇതുപോലെ ഇവർ വേറെയാരെയെങ്കിലും ചീറ്റ് ചെയ്തിട്ടുണ്ടോയെന്നും അന്വോഷിക്ക് സുന്നിലെ . കാള പെറ്റു ന്ന് കേൾക്കുമ്പോഴേക്കും പിയേഴ്സ് വാങ്ങാൻ പോകാതെ.
@mercyjacob3383Ай бұрын
പെന്തകോസ്ത് സമൂഹത്തിനും ദൈവനാമത്തിനും ഒരു വിലയുമില്ല സമൂഹത്തിൽ , ഇത്തരക്കാർ കാരണം 😢😢
@vinayanjoseph2442Ай бұрын
😂😂😂 പാവം അറിയാതെ പിടിപ്പിക്കടാൻ സദ്ധ്യതയായി. എത്രയോ ഇത്തരം വീരമ്മാർ വിലസുന്നു! ചില സ്ത്രീകളും അങ്ങനെയാണ്, എന്നാല് എല്ലാവരും അങ്ങനല്ല എന്നാണ് ഈ സഹോദരിയുടെ നിലപാടിൽ നിന്നും അറിയുന്നത്!
@Aaziyan5 ай бұрын
ഇനി ഞാൻ ഒരു സത്യം പറയാം എനിക്കൊന്നും ഓർമ്മയില്ല 😂😂😂😂😂😂😂😂😂
@vimalemmanuel45145 ай бұрын
സഹോദരങ്ങളെ ഒറ്റ പെന്തക്കോസ്ത് വിശുദ്ധന്മാരെ വീട്ടിൽ കയറ്റരുത് ദൈവത്തിൻറെ പേരിൽ 'ദൈവം പെന്തക്കോസ്തുകാരുടെ പോക്കറ്റിൽ അല്ല ഇരിക്കുന്നത്.ദൈവം എല്ലാ മനുഷ്യരുടെയും ഹൃദയത്തിൽ ആണ് ദൈവം വസിക്കുന്നത്.ദൈവത്തിൻറെ പേരിൽ വരുന്ന ഒരു കള്ളന്മാരെയും ഭവനത്തിൽ കയറ്റരുത്.ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ
@okacet94125 ай бұрын
😂😂😂😂😂😂
@anishb92165 ай бұрын
Christianity through them destroyed my life
@thetruth9377Ай бұрын
ദൈവദാസൻമാരെ വശീകരിക്കാൻ പോകുന്ന വിശ്വാസിനികളും ഉണ്ട്
@varghesemallappallil9226Ай бұрын
സുനിൽ പുലിയാണ്.
@GEIGYC5 ай бұрын
നക്കുന്ന പാസ്‌റ്റർ പെണ്ണുങ്ങളുടെ രുചി അറിയുക എന്ന് പറയുന്നത് ഇതിനാണ്
Fr. എന്ന ചുരുക്ക രൂപം പാസ്റ്റർക്ക് ഉപയോഗിച്ചത് തെറ്റി ധാരണയ്ക്ക് കാരണമാവും.
@babumathew82085 ай бұрын
fr എന്നു പറഞ്ഞാൽ പാസ്റ്റർ എന്നല്ല ഫക്കർ എന്നാണ്
@spbk15 ай бұрын
രണ്ടിനും വല്യ പ്രത്യേകത ഒന്നും ഇല്ല..ഡ്രസ് കോഡ് മാത്രം...
@thomasjoseph29755 ай бұрын
Yes he is njaramban paster.
@happyendinghababdul62225 ай бұрын
😂😂😂
@SmilingHockey-ej2dy4 ай бұрын
മദ്രസ - ഉസ്താദ്മാരെ തോൽപ്പിക്കാൻ ശ്രമിക്കുന്ന പാസ്റ്റർ - പാസ്റ്റർക്ക് ചെറിയൊരു സമ്മാനം കറ്റാനത്തെ നാട്ടുകാർ കൊടുക്കണം" കൊടുക്കാതിരിക്കരുത് "...........
@RaheemMuhammad-l4xАй бұрын
ഏതെങ്കിലും മദ്രസ ആദ്യഭാകൻ ഇതു പോലുള്ള തെണ്ടിത്തരം കാണിച്ചാൽ. പിനീട് ഒരു മദ്രസയുടെ അടുത്ത് പോലും കേറ്റില്ല.. വികാര അച്ചാന്മാരെ മാരെ പോലെ. കൂടുതൽ പീഡിപ്പിക്കാൻ അവസരം കൊടുക്കില്ല. പിന്നെ മുസ്ലിം സമുദായത്തിൽ എന്തു തെറ്റ് ചെയ്താലും പെട്ടന്ന് പുറത്തു വരും. നിങ്ങളുടെ പത്തിരി മാരെ പോലെ മൂടി വെക്കില്ല. കേട്ടോടാ വർഗീയ വാദി
@Pushpul.Pandey.PP0075 ай бұрын
ഒരു പെന്തോ പാസ്റ്റർ ആണെങ്കിൽ അല്പം സ്വല്പം ഒക്കെ നമുക്ക് കണ്ണടക്കാം
@okacet94125 ай бұрын
😂😂😂😂😂😂
@abdulnajeeb875 ай бұрын
😂😂😂😂
@jacobkoshy43515 ай бұрын
Pastors need enough maturity to become a pastor. So, need to fix minimum age as 40 years old. Till that, they can serve as an Assistant Pastor, under the control of a senior pastor.
@anishb92165 ай бұрын
😅 Jesus will change his life after 40 only..A god that wants victims to marry rapist
@radhamanikn39935 ай бұрын
ഒള്ള ഹിന്ദു ഒക്കെ പുറകെ പോകുമ്പോ ഓർക്കണം ഒനു മതത്തിൽ വിശ്വസിക്കുക
@Shajl5 ай бұрын
കന്യാസത്രീകളെ ഇതിനാണ് പലരും
@Firstkick-e6o5 ай бұрын
ഫാദർ മാർ, പ്ലാസ്റ്റർ മാർ ഉപയോഗിക്കുന്നത്
@Firstkick-e6o5 ай бұрын
83വയസ്സുള പൂജാരി മൂന്നര വയസ്സുള്ള കുഞ്ഞിനെ കൽക്കണ്ടം നൽകി ക്ഷേത്രത്തിൽ വച്ച് പീഡിപ്പിച്ച സംഭവവും വാർത്തയാക്കണം
@gheein5 ай бұрын
Heavenly feast
@shibugeorge15415 ай бұрын
Heavenly Fuck
@riyaisac11415 ай бұрын
ഇവനെ പ്ലാച്ചർഎന്നുവിളിക്കുന്നസഹോദരിയേസമ്മതിക്കണം
@muhammedbaqavi99245 ай бұрын
എല്ലാ പാസ്റ്ററും ഫാസ്റ്റാണ്
@kalyanik60805 ай бұрын
...... 5..ലക്ഷംരൂപ.. ന ഷ്ട പ രി ഹാ രംമേ ടി ച്ചു കൊ ടു ക്ക ണം... സുനിൽ... സാ ർ... 👏🏻
@MonuRizvan5 ай бұрын
ക്രിസ്ത്യാനികൾ ഇങ്ങിനെയൊക്കെ ചെയ്യുമോ അങ്ങിനെ ചെയ്യുന്നതെല്ലാം മുസ്‌ലിംകളല്ലേ മദ്റസ വെബി ജാര ശാലയാണ് നടക്കുന്നത് ഇങ്ങിനെയൊക്കെ പറഞ്ഞിരുന്ന അച്ചൻ മാർ ഇങ്ങിനെ ചെയ്യാൻ തരമില്ല മുട്ടിൻകൈ ഇല്ലാതവൻ ചെറു വിരൽ ഇല്ലാത്തവനെ കളിയാക്കരുത് ആര്യം ഇവിടെ ഏല്ലാം തിയഞ വർ ഇല്ല ?🎉
@spbk15 ай бұрын
ഇതിനു ഒരു മതവും എന്നില്ല..ഏറ്റവും കൂടുതൽ ഏതു മതത്തിലുള്ളവർ ആണോ പുരോഹിതനെ മാനിക്കുകയും കണ്ണടച്ചു വിശ്വസിക്കുകയും ചെയ്യുന്നത് അവർക്കിട്ടു പണി കിട്ടിയിരിക്കും.. ഇവന്മാരെ ഒന്നും വീട്ടിൽ കയറ്റരുത്..
ഈ പ്ലാച്ചർ ചെയ്യേണ്ടത് ഒരു കിഡ്‌നി അർഹതപ്പെട്ട ഒരാൾക്ക് കൊടുത്താൽ മതിദൈവം നിന്നോട് ക്ഷമിക്കും
@vincentvincent14995 ай бұрын
സുനാ വെട്ടി കൊടുക്കുക പട്ടിക്ക് അപ്പോൾ ദൈവം ക്ഷമിക്കും നിനക്ക് വെട്ടാൻ ധൈര്യം ഉണ്ടോ 😆
@sana25785 ай бұрын
കിഡ്നി ആണെന്ന് തെറ്റിദ്ധരിച്ച് ആണോ പണ്ടൊരു ചാമിയുടെ ലൈംഗികാവയവം ഒരു പെണ്ണ് അറുത്ത് മാറ്റിയത് മറന്നോ kutty sree
@okacet94125 ай бұрын
😂😂😂😂😂😂😂
@vincentvincent14995 ай бұрын
@@sana2578 അതൊന്നും ഓർപ്പിക്കല്ലേ ആ ദിവസങ്ങളിൽ ഉറങ്ങാൻ കഴിഞ്ഞിട്ടില്ല😆
@georgemenachery99423 ай бұрын
ഓൻ്റെ സാമാനം Damege തുറന്ന് വിടുക.!!!
@sunithab12855 ай бұрын
Sir 👏👏👏👏👏👏🙏
@marykuttyabraham48335 ай бұрын
അവന്റെ സാധനം കണ്ടിച്ചു കളയണം നാട്ടുകാരെ 😂😂😂
@Oruvan6205 ай бұрын
ഹ ഹ മേരി ക്കുട്ടി തന്നെ പറയണം!
@shibugeorge15415 ай бұрын
Avada sadhanamoo!!!
@psychedelic17595 ай бұрын
Angane paranju kond mary .. avanta pappumpoodayum engh parichedkkaan kazhivulla aaalukal evde und .. avar ath cheyyeem cheyyyum don't worry
@jeevanvk55265 ай бұрын
ദൈവത്തിന്റെ പേരിലായിരി ക്കും ഈ കാലഘട്ടത്തിൽ ഏറ്റവുമധികം അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുക. മനുഷ്യൻ വിശ്വാസം ഏറ്റവുമധികം വെടിയുക ഈ കാലഘട്ടത്തിൽ ആയിരിക്കും. അങ്ങനെ ഈ കാലം ഒരു തീ കാലം ആയി മാറും അരാജകത്വ വാദികളേയുഠ അവിശ്വാസികളേയുഠ കൊണ്ട്.
@DavidAbraham-jk1xg5 ай бұрын
ആർക്കും ആരെയും കുറ്റം പറയാൻ പറ്റില്ല. കാരണം എല്ലാവരുടെയും ഉള്ളിൽ ഒരു സാത്താൻ കിടപ്പുണ്ട്. ഓറഞ്ച് ആൻഡ് ഗ്രീൻ സിംബൽ ഇതിൽ നിന്നും മനസിലാക്കാം ഇയാൾ ആരാണെന്ന്
@RadhakrishnanNair-ep1hc5 ай бұрын
സുനിലിൻ്റെ ആ ലാസ്റ്റ് ഇരുത്തി യുള്ള മൂളൽ😂 അത് സൂപ്പർ😅മിക്കവാറും അവൻ നിക്കറിൽ മുള്ളിക്കാണും😅 mmmmm...aàaaaaa
@philipmathew82445 ай бұрын
Stud Bulls are in good demand in certain societies.
സത്ത്യാവസ്ഥ അറിയാതെ ആരും കുറ്റം പറയരുത് ഒരു പക്ഷെ അദ്ദേഹം നിരപരാധി ആണെങ്കിലോ. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ................,..
@ashkarkalathingal65605 ай бұрын
ഇങ്ങനെയുള്ളവരെ യൊക്കെ സപ്പോർട്ട് ചെയ്ത് ശീലിപ്പിച്ചത് ആണ് ഇവരുടെ ധൈര്യം. ഫ്രാൻകോ മുളക്കലിനെ വേണ്ടുവോളം സപ്പോർട്ട് ചെയ്ത സഭയ്ക്ക് ഈ വീഡിയോ തെളിവ് വന്നതോടെ സപ്പോർട്ട് ചെയ്യാൻ പറ്റാതെ ആയതാണ് പുറത്താക്കലിന് കാരണം
@jessykc52695 ай бұрын
എല്ലാറ്റിലും നല്ല യാളുകളും ചീത്തയാളുകളും ഉണ്ട്. എല്ലാവരെയും അടച്ചക്ഷേപിക്കുന്നത് ശരിയല്ലല്ലോ. ഒരു പുണ്യാളൻ വന്നിരിക്കുന്നു
@ashtamanraj30845 ай бұрын
സുനിലേ കുറച്ചു നാൾ ആയല്ലോ കണ്ടിട്ട്
@SijuPeter5 ай бұрын
Ondhu
@Sinayasanjana5 ай бұрын
🙏🙏🙏😭
@babythomas34805 ай бұрын
ഇവരൊന്നും പാസ്റ്റർമാരുംഒന്നുംഅല്ല, സുവിശേഷം വിറ്റുജീവിക്കുന്നകുറേആഭസന്മാർആണ്.
@rex16775 күн бұрын
ഇവരെയൊക്കെ നടുറോഡിൽ ജനം കൈകാര്യം ചെയ്യണം.. യഥാർത്ഥമായി ഒട്ടേറെ സുവിശേഷകർ ഒരു നേരത്തെ ഭക്ഷണത്തിനു പോലും കരുതലില്ലാത്ത അനേകം പേർ ഉണ്ട്. അവരുടെ ജീവിതത്തിൽ അവർക്ക് ലഭിക്കുന്ന ഭക്ഷണവും വസ്ത്രങ്ങളും എല്ലാം അനേക ഇല്ലായ്മ ഉള്ളവർക്ക് പങ്കുവെച്ച് യഥാർത്ഥ ക്രിസ്തുവിന്റെ ജീവിതം പ്രവൃത്തിയിൽ കൂടെ കാണിക്കുന്ന ഒട്ടേറെ പേരുണ്ട്. അവർ ഭൂമിയിൽ സമ്പാദ്യം ഉണ്ടാക്കുവാൻ ഈ ക്രിസ്തുമതം ഉപയോഗിക്കുന്നില്ല. ഇവിടെ ഈ ദ്രവ്യദാസൻ ലൈംഗികതയുടെ അതിപ്രസരം മൂലം ആരുമില്ലാതെ കടിക്കുകയോ പിടിക്കുകയോ എന്തൊക്കെ ചെയ്യുന്ന ആൾക്ക് തന്നെ ബോധ്യവുമില്ല. ക്രിസ്തീയ ജീവിതത്തിന് അപമാനം തന്നെ. യഥാർത്ഥത്തിൽ ക്രിസ്തു ഇവരെപ്പോലുള്ളവരെയാണ് വെച്ച് അടിച്ചു പുറത്തിറക്കിയത്.
@sajisaji21535 ай бұрын
ഈ "പ്ലാസ്റ്റർ"ക്ക് ഞരമ്പ് വീക്കം കൂടുതലാണ്.
@ibrahimch98395 ай бұрын
ഉസ്താദുമാരെ പിന്നാലെ നടക്കുന്ന Crisanghi ചാനലുകൾ ഇതൊക്കെ കാണാതെ പോകുന്നു 😂😂😂
@sonythomas97725 ай бұрын
സുഹൃത്തേ, താങ്കൾക്ക് അടിസ്ഥാന വിദ്യാഭ്യാസം പോലും കിട്ടിയിട്ടില്ല അല്ലേ? ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല, പറഞ്ഞാൽ കൂടി പോകും. 😜
Edo Ibrahim , I think y are a fake id. Edo naari , aniline pole oral islamil ullenkil , Ethra nariya kathakali purathariyum. Edo chette, Christians avarude karyangal nokikolum .
@prempraveen37285 ай бұрын
@@sonythomas9772😂
@നെൽകതിർ5 ай бұрын
സുനിലിനെ പോലെ ഒരാളും ചാനലും ഇസ്ലാം മതത്തിലും വേണം എന്നാണ് നമ്മൾ ആഗ്രഹിക്കേണ്ടത് .ഇത് പോലെ ഉള്ള വേസ്റ്റുകൾ അതാത് വിശ്വാസികൾ തന്നെ എടുത്ത് പുറത്തിടുന്നതാണ് ഭംഗി അല്ലാതെ ഇവിടെ സങ്കി സുഡാപ്പി ക്രിസങ്കി ബാധകം അല്ല അത്തരം ആളുകൾ അല്ല ഈ ചാനൽ കാണുന്നത്.സുനിലിനെ പോലെ മതേതര ജനാധിപത്യ മത മൂല്യം പേറുന്നവരെയും പ്രേക്ഷകരെയും കൂടി വർഗീയ ആലയത്തിൽ കെട്ടരുത് അതൊക്കെ സമൂഹത്തിന് തന്നെ അപകടമാണ്
മത്തായി 15 : 18 - 20 വായിൽനിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽ നിന്നു വരുന്നു : അതു മനുഷ്യനെ അശുദ്ധമാക്കുന്നു . എങ്ങനെയെന്നാൽ ദുശ്ചിന്ത , കൊലപാതകം , വ്യഭിചാരം , പരസംഗം , മോഷണം , കള്ളസ്സാക്ഷ്യം , ദൂഷണം , എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു . മർക്കോസ് 13 : 37 യേശു പറഞ്ഞു : ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു : ഉണർന്നിരിപ്പിൻ : ( നാം ദൈവവചനം വായിക്കുകയും അതു ധ്യാനിക്കുകയും വേണം ) അങ്ങനെ നമ്മിൽ നിന്ന് നല്ല പ്രവൃത്തികൾ സ്നേഹം , സമാധാനം , സന്തോഷം , ദീർഘക്ഷമ , ദയ , പരോപകാരം , വിശ്വസ്തത , ഇന്ദ്രിയജയം , സൗമ്യതയും ഉണ്ടാകും .
@JUSTIN-MALLU4 ай бұрын
സ്തോത്രം ' ഹല്ലേല്ലൂയ്യ 😂😂
@user-do8yq6kh8f5 ай бұрын
മനുഷ്യനായാൽ വികാരം ഉണ്ടാവും, കല്യാണം കഴിക്കണം
@ശല്യർ5 ай бұрын
😮😮😮😮😮😮😮😮😮
@rajuabraham81405 ай бұрын
സാത്താന്റെ പരീക്ഷണം വിജയ്ച്ചു.
@sreedharanp43335 ай бұрын
ഇത്തരം പാച്ചർമാർ ഒരു pad ee നാട്ടിലൊക്കെ, വിലസി നടക്കുന്നുണ്ട്,,, ഇവരെയൊന്നും വെറുതെ വിടരുത്,, ഇത്രയും കാമം അടക്കിനിർത്താൻ കഴിയുന്നില്ലെങ്കിൽ, ഇവനൊക്കെ, vere😄വല്ല പണിക്കും പൊയ്ക്കൂടേ,,,,,, മുൻപ് ഒരു സ്കൂളിൽ, യൂത്ത് ഫെസ്റ്റിവൽ പോലുള്ള പരിപാടിക്ക്സ്ഥിരമായി,, മേക്കപ്പ് നടത്തി വന്ന ഒരു അച്ഛൻ, ഉണ്ടായിരുന്നത്രെ,,,,,, കാണാൻ കൊള്ളാവുന്ന കുട്ടികളുടെ മുഖത്തു, makeup ഓവറാക്കി, ചെയ്ത്,, പിന്നെ, കൂടുതലായിപ്പോയി, എന്നും parangu,,, ആ മേക്കപ്പ്, കടിച്ചു എടുക്കുന്ന പരിപാടി ഈ പുള്ളി, സ്ഥിരമായി നടത്തി വന്നത്,,, ശ്രദ്ധയിൽ പെട്ട യുവാക്കൾ ആ അച്ഛനെ ചീരമുളക്,, പ്രയോഗം,,,,,,, വേണ്ടിടത്തൊക്കെ, നടത്തിയ, കഥ parangu, കേട്ടിട്ടുണ്ട്,, അത് പോലെ ഈ അച്ഛനെയും ചെയ്യണം,,
@sajuvarghese7664Ай бұрын
സഭയിൽ ഉള്ളവരുടെ വീട്ടിൽ പാച്ചർ വരുമ്പോൾ ഏത്തക്ക പുഴുങ്ങിയതും മുട്ടയും പിന്നെ ബാക്കിയെല്ലാം..... കൊടുക്കും.... സ്വന്ധം ഭർത്താവ് ഒരു ദിവസം എങ്കിലും മുട്ട കിട്ടും... കിട്ടും.. എന്നു പാച്ചർ തിന്ന്നുന്നതും നോക്കി ഇരിക്കും..ഇവൻ മാരുടെ. യോഗം.....
@farsanaap46495 ай бұрын
ഇവരെ കുറ്റം ചെയ്താൽ സംരക്ഷിക്കാൻ ഒരു സംഗം ഈ സഭകൾക് ഉണ്ട് ഫണ്ടും ഉണ്ട് അത് വെച്ച് ഇവർ ഇങ്ങിനെ ആയിഞ്ഞാടുന്നത് എത്രയോ സഹോദരിമാർ കന്യക മാർ വരെ പാതിരിമാരുടെ ചതിയിൽ പെട്ടിട്ടുണ്ട് പിന്നെ വിഗാരം ഇവർക്കൊക്കെ ഉണ്ടലോ ചിലർ പ്രതികരിക്കും ചിലർ മാന്യത ഓർത്ത് മിണ്ടാതിരിക്കും കഴിഞ്ഞ ആഴ്ച ഒരു കന്യക സ്ത്രീ thongi മരിച്ചു കാരണം ഉണ്ടാകും ഒരു പാസ്റ്റർ മുമ്പ് ആത്മഹത്യ ചെയ്‌തു എല്ലാം നെരംബ് രോഗം വന്നപ്പോൾ ചെയ്യുന്ന അക്രമം ആകും
@sophiadavid96505 ай бұрын
He is better than father Franko. Everybody needs nice Murukkum Pathal.
@makkarmm165Ай бұрын
😄😄😄 നിങ്ങളെ സമ്മതിച്ചു.... Mr Sunil Mathew......
@ummerva6939Ай бұрын
അവസാനം സുനിലിൻ്റെ പണി കൊടുക്കൽ നല്ല രസം
@bijugeorge6204Ай бұрын
Pr. Varghese Bangalore A G Church associate Pastor Johnson having pastors name who brought money counting machine to count beggars Money, so Varghese forgave these Johnson pastor , since these Johnson didn't run away with Bangalore Varghese wife and daughter, but AG church growing wherever Pr. Johnson was the pastor.now Bangalore Varghese have to buy one dozen money counting machines for each AG church in India, but his son Johnson not getting commission and other AG church pastors and members wife, that is only problem for the delay in buying Money counting machines.
@mathewvarghese26075 ай бұрын
സുവിശേഷം വിറ്റു കാശുണ്ടാക്കുന്ന ജനം.
@marykuttythomas52315 ай бұрын
Just for a joke ??? Shame on You so called pastor.