Emaster Digital Education App കേരള സിലബസിൽ 8 മുതൽ +2 വരെ.. ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes.. www.emasteronline.com Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair
Пікірлер: 435
@abin2thosth2 жыл бұрын
തങ്കുവിന്റെ skit കൾ പണ്ടു മുതലേ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് അസീസും നോബിയും ആയിരുന്നു🥰😊
@ramshimol69082 жыл бұрын
ബിനു ചേട്ടന് തങ്കുവിന്റെ സ്കിറ്റ് കാണുമ്പോൾ മിക്കപ്പോഴും ഒരു കിളി പോയ ഇരിപ്പാണല്ലോ
@SM-fs3xu2 жыл бұрын
നെൽസൺ ചേട്ടനും
@pramodcheriyath84252 жыл бұрын
@@ramshimol6908 അത്രയും തനിക്ക് ആവുന്നില്ലല്ലോ എന്ന തോന്നൽ കാരണമാവും
@jasjas44112 жыл бұрын
ബിനു വിന് ലേശം കുശുമ്പ് ഉള്ളോണ്ട് ഇടക്ക് ചളി കൌണ്ടർ അടിക്കും 😁അത് അപ്പൊ തന്നെ തങ്കു അണ്ണാക്കിൽ അടിച്ചു കേറ്റി കൊടുക്കുകയും ചെയ്യുന്നുണ്ട് 😁😁😁😂
@dinuleo91272 жыл бұрын
Ath sathyam assissikkayum nobi chettanum elareryum sprt cheyum....
@ciaptenindia92112 жыл бұрын
ഈശ്വരാ.... ഇയാളെ ആരും കണ്ണ് വക്കല്ലേ.......ശരിക്കും സകലകലാ വല്ലഭൻ😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@thalapathiyvariyanobzz75232 жыл бұрын
❤️❤️❤️❤️💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💥💥💯💯💯💯
@stelllasaju41192 жыл бұрын
Nte muthanuuuu thanku mon
@vishnubabu93422 жыл бұрын
Sathym.. ❤️❤️❤️
@danielv52822 жыл бұрын
Kannu veykan pattiya saadhanam....
@stelllasaju41192 жыл бұрын
njgalude muthanu thankuuu
@sabeelpulloor33382 жыл бұрын
തങ്കു ഫാൻസ് ലൈക് അടി
@rokhilraju11032 жыл бұрын
@@user-pi2li8oh7h ശെരിയാ ബ്രോ അവൻ വല്യ കോമഡി കാരനാണെന്നാണ് വിചാരം
@mohammedriyas50612 жыл бұрын
തങ്കു ഫാൻസ് പവർ കാണിക്ക് 😍😍 ഒരു രക്ഷയില്ല പൊന്നോ 😆😆😆😆😆
@noufaln65992 жыл бұрын
സ്റ്റാർ മാജിക് നെ രണ്ടായി തിരിക്കാം. 1. തങ്കച്ചൻ 🥰 2. ബാക്കിയുള്ളവർ
@thedreamhackerkl10822 жыл бұрын
ഇങ്ങനെ ഒറ്റയ്ക് സ്റ്റേജ് പെർഫോമൻസ് ചെയ്യാൻ അപാര കഴിവ് തന്നെ വേണം... Spr..... 👍👍👍👍👍👍
@josejose-je6xu2 жыл бұрын
Sathiyam 👌
@soumyavinod2862 жыл бұрын
Super
@88anukrishnan2 жыл бұрын
അരോചകം അല്ലാത്ത കോമഡി കാണിക്കുന്ന ചുരുക്കം ചില കലാകാരന്മാരിൽ ഒരാൾ .. ചിരി വന്നാലും ഇല്ലെങ്കിലും കണ്ടിരിക്കാൻ ബുദ്ധിമുട്ടു തോന്നില്ല തങ്കച്ചന്റെ പ്രകടനം കണ്ടാൽ..
@ciaptenindia92112 жыл бұрын
8:51ബിന് ചേട്ടൻ ഇപ്പോൾ നന്നായി....നെൽസൺ.പോലെ....ആവശ്യത്തിനു മാത്രം..വായ തുറക്കുന്നു...തങ്കു കളിയാക്കുമ്പോൾ ഉള്ള ആ ചിരി ഇഷ്ടായി...😍😍😍😍😍😍😍😍😍
@ratheeshchandranpillai88132 жыл бұрын
തങ്കു ഒരു സംഭവം തന്നെ 👍👌👌👌സൂപ്പർ 😍😍😍അടിപൊളി 💓💓
@sreyaanddiyoos45402 жыл бұрын
Super ♥️♥️🔥😍😍തങ്കുവിനെ ആരും കണ്ണ് വക്കല്ല ഈശ്വര 🙌😍😁
@mahoormashoor15732 жыл бұрын
ഒന്നല്ല രണ്ടല്ല ഒരായിരം തവണ തന്നെ പറയാം,,, തങ്കു തന്നെയാണ് താരം തങ്കുവിന് അഭിനന്ദനങ്ങൾ
@ciaptenindia92112 жыл бұрын
സിനിമയിൽ മമ്മൂട്ടി ആണ് പ്രായം തോന്നികാത്ത ആക്ടർ എങ്കിൽ സ്റ്റർമജിക്കിൽ.. അതു തങ്കു ആണ് സിനിമയിൽ മോഹൻലാൽ ആണ് complete ആക്ടർ എങ്കിൽ..ഇവിടെ അതു ..തങ്കു...മാത്രം😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍