കുട്ടികള്‍ കലക്കി... Nobi യുടെ skit നേകാല്‍ എത്രയോ മികച്ച പ്രകടനം... എന്തായാലും Vidhu വിന് വയറും മനസ്സും നിറഞ്ഞു... Varsha എന്തു സുന്ദരിയാണ്... Her expressions and lip sync was perfect ❤❤
എടുത്തോണ്ട് പോടെയ്... സ്റ്റർമാജിക് ക്കിൽ കാണിക്കുന്നത് ഒന്നുമല്ല നോബി.. ഈ വളിപ്പ് വെച്ചിട്ടാണോ നോബിയെ compare ചെയ്യുന്നേ.. പഴയ കോമഡി star കണ്ടു നോക്കടാ 2k kid പാലുണ്ണി
@Nitheeshjohn1232 ай бұрын
@@soumyamomworld8764 നോബി ചളി
@Nitheeshjohn123Ай бұрын
നോബി എപ്പോഴും ചളി
@deepusanman10 ай бұрын
Sreerag last entry Polichu, Aravind nannayi acting cheythu
@annna461110 ай бұрын
Varsha nannayi support cheythu ❤ Cinemayil opportunities kittate
@Anuradha-q5b3b10 ай бұрын
ശ്രീരാഗ് ഞെട്ടിച്ചു.... ശരിക്കും മനസിലായില്ല.... 👏🏻😘😘😘😘👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻
@NishaVidyadhar-i3s10 ай бұрын
Sreerag പൊളിച്ചു ... മനസ്സിലായതേ ഇല്ല 🌹🌹👍👍എല്ലാവരും നന്നായിരുന്നു 💕🥰
അരവിന്ദ് അശ്വിൻ കിടുക്കി തിമിർത്തു, പൊളിച്ചു. സൂപ്പർ
@sujathakr726210 ай бұрын
എല്ലവരും സൂപ്പർ ശ്രീരാ ഗിന്റെ make over എങ്ങനെ ഇതൊക്കെ?? ആക്ടിങ് സൂപ്പർ 👍👍
@jessumedia921510 ай бұрын
ഇതിൻ്റെ Skit ൻ്റെ Script Writer ആരായാലും its awesome. എല്ലാവരും പൊളിച്ചു കിട്ടുക്കി കലക്കി
@aadithks593510 ай бұрын
ശ്രീരാഗ് ♥️♥️♥️
@nishaajay934110 ай бұрын
Sreerag and team,,,, Ellarum Superb.......Othiri chirichuuuu.........Contestants ellarum Multitalented......Script idea Awesome......Aswin, Varsha and Deepthii....Adipoli ......
@RajeshN-lp1ye5 ай бұрын
പഴയ കാല സിനിമയിലെ പല കഥാപാത്രങ്ങളെയും എത്ര സ്നേഹത്തോടെയാണ് നമ്മൾ നെഞ്ചിലേറ്റിയിരുന്നത് ❤❤
@rameshanramesh933910 ай бұрын
ചിത്ര ചേച്ചി ഇത്രയധികം enjoy ചെയ്ത Programm വേറെ ഇല്ല എന്ന തോന്നുന്നു.
@sreyasuresh938710 ай бұрын
എല്ലാരും കിടുക്കി തിമിർത്തു..😂🤣🤣ചിരിച്ചു മണ്ണുതപ്പി!!U guys are really awesome!!ശ്രീരാഗിന്റെ മേക്കോവർ കിടിലൻ ആയിരുന്നു .. ആദ്യമൊന്നും ആരാണെന്ന് മനസ്സിലായെ ഇല്ല!!😲😆❤️നിങ്ങളെ ഈ 3 മാസം പിരിഞ്ഞിരിക്കേണ്ടി വരുമല്ലോ എന്നോർക്കുമ്പോഴാ... 😭💔ഈ 100 ദിവസങ്ങൾ എത്രയും പെട്ടെന്ന് തീർന്നു കിട്ടണേ...🥲നിങ്ങൾ ഓരോരുത്തരും കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആണ് എനിക്ക് ഫീൽ ചെയ്യുന്നത്...🥹എന്റെ പേർസണൽ ഫേവറേറ്റ് സിംഗർ ശ്രീരാഗേട്ടൻ ആണ്..💎❤️🔥 നേരിൽ കാണാൻ അതിയായി ആഗ്രഹിക്കുന്നു..🥹Badly miss u all...
@amruthaskitchen961110 ай бұрын
അതെന്താ മൂന്ന് മാസം...?
@madeena11410 ай бұрын
പലരെയും മനസ്സിലാവുന്നില്ല😂😅😮😮😮
@almighty91910 ай бұрын
bigboss @@amruthaskitchen9611
@JijinaJijinarajesh-bq2el10 ай бұрын
Sree❤
@sreyasuresh938710 ай бұрын
@@amruthaskitchen9611 Due to Big Boss.. Star Singer restart only after 3 months..
@navyashani371610 ай бұрын
♥️♥️♥️❤❤❤❤❤അയ്യോ ചിരിച് ചിരിച് കണ്ണിന്നു വരെ വെള്ളം വന്നൂ.... എല്ലാരും pwolich.. Superrr......🥰🥰🥰
@venugopalmenon817610 ай бұрын
Ellavarum adichupolichu. Thakarthu makkale. Especially Aravind and Sreerag. ❤❤❤❤❤😂
@anwarannu736210 ай бұрын
Bavin aravind polichu
@sukumarvengulam11710 ай бұрын
സംഭവം കൊള്ളാം❤❤ എല്ലാവരും നന്നായി അവതരിപ്പിച്ചു.
@ambaldas416510 ай бұрын
ശ്രീരാഗിന് കുറച്ചു കൂടെ dialogue വേണമായിരുന്നു. എല്ലാവരും Super performance 😂😂😂❤❤❤
അന്ന് 7:30 ഏഷ്യാനെറ്റ് വെച്ചു മുന്നിൽ ഇരുന്നു പരിപാടി തീരണ വരെ അവിടെ ഇരുന്നു 😂❤അത്രക് ഇഷ്ടം... STAR⭐SINGER
@binunairgoa10 ай бұрын
Sreerag mone❤❤❤Love you so much
@VinGrr10 ай бұрын
Sreerag makeover ❤️
@JijinaJijinarajesh-bq2el10 ай бұрын
❤❤
@shaliniram401910 ай бұрын
Aravind, Bhavin, Nanda and Sreerag was awesome ❤
@harilaalpk10 ай бұрын
അരവിന്ദ് ഒരു രക്ഷയും ഇല്ല 😅😅😅
@D4Devooz10 ай бұрын
സൂപ്പർ ❤️❤️❤️ മൂന്നു മാസത്തേക്ക് ഈ സിംഗേഴ്സ് നെയെല്ലാം മിസ്സ് ചെയ്യുമല്ലോ എന്നോർക്കുമ്പോൾ സങ്കടം ☹️ ആകെ ഒരു ആശ്വാസം ഹോട് സ്റ്റാറിൽ കാണാം എന്നുള്ളതാണ് ബിഗ്ഗ് ബോസ്സ് വേണ്ട ഇത് മതി എന്നാണ് ആഗ്രഹം ☹️
@MeghanaSk-mu9mb10 ай бұрын
Athinu ithum biggbossum thammil enthu bentham .. biggboss Ella dayun und .. ithu aake 2 day alle ullu....
@D4Devooz10 ай бұрын
@@MeghanaSk-mu9mb അതേ അത് ഏഷ്യാനെറ്റ് നോട് തന്നെ ചോദിച്ചു നോക്കണം അവർക്കല്ലേ ഇത് തത്കാലം നിർത്താൻ ആവേശം ☹️
അയാളുടെ കൊണഞ്ഞ joke ആണ് best എന്ന് ധരിച്ചിരിക്കാണ്
@KesiyaPm2 ай бұрын
@@jacksparrow-c8v😂😂
@shreya18092 ай бұрын
@@jacksparrow-c8v😂😂😂
@soumyas4077Ай бұрын
Sathiyam sithumani oru null koduthagil unarnnena
@mathewsheba9439Ай бұрын
Ego അടിച്ചിരിക്കുവാ 😂😂
@chandrank443810 ай бұрын
Sreerag 😂❤❤
@dreamscornermovies653110 ай бұрын
മനോഹരം 💞💞💞💞 ശ്രീരാഗ് ന്റെ പെർഫോമൻസ് നു ടൈം കൊടുത്തില്ല ഏറ്റവും മനോഹരം ആയിരുന്നു പ്രഫഷണൽ ആയി ചെയ്തു
@Jenny-rh7cl10 ай бұрын
Polichu 👏👏👏👏 Boys ellavarum koode ulla oru dance performance ini expect cheyunnu show veendum restart cheyumbol karnam ellavarum nannayi dance cheyum ennu ariyam ❤❤ ❤ Best Season and group of Contestants ❤❤❤
@sreyasuresh938710 ай бұрын
Yeah.. Athu polikkum❤️🔥
@priyaviswam834210 ай бұрын
😂😂 polichuuuu 😅😅sreeragum teamum thakarthuuu.....
@anjanarakhil405510 ай бұрын
Ellavarum super Sreerag❤❤❤
@devaragam193810 ай бұрын
ശ്രീരാഗ് makeover sooper😂
@gopikanandan75110 ай бұрын
Sreerag thanne an Alummoodan sirnde aa soundm imitate akyekne❤😂😮
@nandakumargs892010 ай бұрын
എല്ലാവരും പൊളിച്ചു ശ്രീരാഗിന് കുറച്ചു കൂടെ ഡയലോഗ് വേണമായിരുന്നു അത്രക്ക് spr ആയിരുന്നു
എല്ലാവരും നന്നായിട്ട് ചെയ്തു. കുറേ ചിരിച്ചു 😂😂. വീണ്ടും വീണ്ടും കണ്ടു 😅
@shameenashafeek639210 ай бұрын
Adipoli 🥳🥳Sreerag ❤❤❤❤
@Shiva.mee_10 ай бұрын
Nyzzz episode❤ Sreerag!👌🏻😂😂
@abbasnp443310 ай бұрын
ഒന്നിനൊന്നു മെച്ചം എല്ലാവരും സൂപ്പർ അടിപൊളി❤❤❤
@renjithrajendran596610 ай бұрын
13:00 ശ്രീരാഗ് വന്നപ്പോൾ അനുവിന്റെ മുഖം 😍😍😍
@ranjithvenu41699 ай бұрын
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാൻ പുഴയിലെ പോന്നോളങ്ങളിൽ അവർ ഒഴുകട്ടെ ദീപങ്ങൾ. ശ്രീരാഗ്, അനുശ്രീ ❤❤
@arnair19772 ай бұрын
സത്യം. വെറുമൊരു entertainment ന് വേണ്ടി തുടങ്ങിയതാണെങ്കിലും രണ്ടു പേരും ഇതെല്ലാം ശെരിക്കും എൻജോയ് ചെയ്യുന്നുണ്ടെന്ന് തോന്നുന്നു. രണ്ടു പേരെയും ഒരുപാട് ഇഷ്ടം. ഈ കളിയാക്കൽ എല്ലാം സത്യം ആയിരുന്നെങ്കിൽ എന്ന് ഇടക്കെങ്കിലും ആഗ്രഹിക്കുന്നു.
@LathaKrishnan-c9q2 ай бұрын
ഒരു നാണചിരി 💯💯😂😂 👑👑
@binduck8267Ай бұрын
എല്ലാം നന്ദ കൊണ്ട് പോയി 😂😂😂 ഇപ്പോ അനുവും ശ്രീയുമില്ല
@anakhaajikumar781910 ай бұрын
Sreerag ❤❤❤❤❤❤❤
@dilnapanku10 ай бұрын
Sreerag muth aan💕
@nandanav855310 ай бұрын
sreeraginte intro… scene aane😂❤️
@nishijayaraj368510 ай бұрын
Ente muthumanikale😂😂😂ithu hotstaril oru nuruvattam kandukazhinju😂😂❤❤❤❤
Aravind and nandha crct 😂 Sree rag ahno ath 😮😮😮😮 ntammmoiii
@meerasvibe10 ай бұрын
ശ്രീരാഗ് 🥰🥰🥰🥰
@AbCd-xt7gi10 ай бұрын
Sreerag inte manguyile sprb 🎉🎉🎉he is a extra ordinary tallented singer ❤❤voice so beautiful 🎉
@AbCd-xt7gi10 ай бұрын
Miss u guyzz
@kochumonmonkochu170610 ай бұрын
Sreeraj please try in film 🎥 you are a good actor + singer
@VishnuPriya-j6p10 ай бұрын
Ellarum adipoli. Especially Aravind 👌😂
@AbCd-xt7gi10 ай бұрын
Hi Asianet summer festival pishu and jayaram ettan vannàppo pwoli chuto 3mnth vare engane kathirikyumnn ariyilla miss u all contestants like Gokul sreerag balram bavin nandha anusree rithika neelima ❤❤❤
@anaghakc242710 ай бұрын
Aravid❤❤❤
@RemaLekshmi-c7p8 ай бұрын
Super makkala ❤❤❤
@sreeparwathy688710 ай бұрын
Sreerag❤❤❤😂
@ananyaprasad104310 ай бұрын
Aravind pwolichuu😂😂😂😂
@ambiambi185010 ай бұрын
Aravid,aswin👌
@ABHILASH84MAY4 ай бұрын
ശ്രീരാഗ് 🔥🔥.. Skit ശ്രീരാഗ് കൊണ്ട് പോയി 🥰🥰
@drfathimathulshamlapv193910 ай бұрын
Sooo happy to see siyad again😂
@sainusainzz10 ай бұрын
Yes, siyad onn koodi vannirunnenkil
@binunairgoa10 ай бұрын
Ellavarum polichu ❤❤❤
@bprabheesh624010 ай бұрын
Aravind superb
@HannathSajimon10 ай бұрын
Sreerag super ❤❤❤
@vivekvivi866510 ай бұрын
Balram as Annyan polichu Pinne bhavin 😂😂😂
@sagarviswanathan195610 ай бұрын
Truly talented star singer contestants 👏🏻. Each and everyone performed well and exhibited their acting skills 👌🏻. The skit was conceived well and made everyone enjoy 👏🏻👏🏻👏🏻
@-M-a-n-u-k-m_a_r10 ай бұрын
കണ്ണിൽ നിന്ന് വെള്ളം വന്നു ചിരിച്ചിട്ട് 😂😂😂😂
@rathij598910 ай бұрын
ശ്രീരാഗെ നീ ഷുപ്പറാ...❤😂❤❤❤❤
@Sona-701210 ай бұрын
Aravindetttaanñ❤️❤️❤️❤️😘😘😘😘😘
@MonaiParu2 ай бұрын
എല്ലാരും super.. Expesially Sreerag ❤️ aravind also super..