മിന്നുവിന് ഒരു അഹങ്കാരംഒന്നുമില്ല അവൾ പാവം കുട്ടിയാണ്
@sunithakoduvath4283 Жыл бұрын
നിങ്ങൾ ഒക്കെ നല്ല സന്തോഷത്തിൽ ഇരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ ♥️ഇങ്ങനെ സങ്കടപെട്ട് വീഡിയോ ചെയ്യരുത്ട്ടോ 🥰🥰🥰
@rumaisakissa___anwar6122 Жыл бұрын
🥰❤🤲
@ummusalma4124 Жыл бұрын
😢😢😢❤
@ummusalma4124 Жыл бұрын
😄😄😄😄🥰
@UmarFaisi Жыл бұрын
നമ്മെ പടച്ച അല്ലാഹു നമുക്കുള്ള രിസ്ക്കും കണക്കാക്കിയിട്ടുണ്ട്. നമ്മൾ അധ്വാനിച്ച് ജീവിച്ചാൽ മതി. അല്ലാഹു തരുന്നതിൽ ബർക്കത്ത് നൽകും. കിട്ടുന്നതിൽ തൃപ്തിപ്പെട്ട് ജീവിച്ചാൽ എല്ലാം കിട്ടുന്നതിൽ ഒതുക്കാൻ കഴിയും. അല്ലാഹു ഹൈർ നൽകട്ടെ മറ്റൊരു കാര്യം. നമ്മൾ പഠിച്ചതനുസരിച്ച് നമ്മുടെ മതത്തിൽ നമുക്കൊരു ജീവിതശൈലി ഉണ്ട് അത് അനുസരിച്ച് ജീവികാവു
@Nisha_nisha36 Жыл бұрын
പാവം അൻവർ ഇതിൽ അൻവറിനെ കുറ്റം പറയാൻ ഒന്നും മില്ല മിന്നുവിൻ്റെ നോട്ടം കണ്ടാൽ പൊടി വരും
മിന്നൂനെ കരയിപ്പിക്കല്ലേ അൻവരെ ഞാൻ പോലും കരഞ്ഞു അവരെ മനസ്സ് ചെറിയ മനസ്സാ എനിക്കും ഉണ്ട് മോൻ കിടപ്പിലാണ്
@malusanthosh3405 Жыл бұрын
പാവല്ലേ മിന്നു സുഖമില്ലാത്ത ഒരു കുട്ടിയല്ലേ അതിനെന്തിനാ ഇങ്ങനെ സങ്കടപ്പെടുത്തുന്നത് 😭
@shahidakamalshahi948 Жыл бұрын
നിങ്ങൾ വീഡിയോ നിർത്തരുത് ട്ടോ ഞാൻ കുറെയായി നിങ്ങളുടെ വീഡിയോ കണ്ടിട്ട് വേറൊന്നും കൊണ്ടല്ല ട്ടോ സമയം കിട്ടാത്തോണ്ടാണ് നിങ്ങളോടെന്നും സ്നേഹം മാത്രമേയുള്ളു ട്ടോ പടച്ചവൻ ഹയ്റാക്കട്ടെ 🥰🥰🥰❤❤❤😘😘😘
@fahmiyamiyu9074 Жыл бұрын
അതു കരുതി ആളുകൾ കുറ്റം പറയട്ടെ എന്ന് കരുതി നമുക്ക് തെറ്റ് ചെയ്യാനൊന്നും പറ്റില്ല
@shahinak9015 Жыл бұрын
തമാശക്ക് പോലും കളവ് പറയരുത് എന്നാ നമ്മുടെ പ്രവാചകൻ കൽപ്പിച്ചത്
@shefianasanas4623 Жыл бұрын
ഇടയ്ക്ക് ഒക്കെ ഓരോ prank വീഡിയോയും വേണം. എങ്കിലേ രസമുള്ളൂ 🥰
@SonuKumar-jt8tc Жыл бұрын
പോട കള്ള അ കൊച്ചിനെ പറ്റിച്ചല്ലോ
@ansilaashik63279 ай бұрын
അള്ളാഹു നിങ്ങൾളെ അനുഗ്രഹികണഠ
@haseenahashim965 Жыл бұрын
ബുദ്ധിമുട്ടാണെങ്കിൽ നിർത്തിക്കോ അതാ നല്ലത് കുടുംബ കലഹം വേണ്ട
@kadeeja-vf7xu Жыл бұрын
പാവം.മിന്നുവിനെ.ഒന്നുഠ.പറയല്ലെ.പാവഠ.കുട്ടി.അല്ലെ
@AbdulSalam-p2y Жыл бұрын
കുറ്റം പറയാനുള്ള അവസരം ഉണ്ടാക്കുന്നത് തെറ്റാണ് sahodaree😊
Ennalum ithrak vedayirunu minnu thathane orupad vishamippichu😢 pavam
@abdurahmanthurakkal-bb7he Жыл бұрын
😥😥😔😔സങ്കടം ആയി മിന്നു കരഞ്ഞത് കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി
@suhailasuhaila2778 Жыл бұрын
പാവം കുട്ടി 😥😥😥😥😥.... അതിനെ കരയിച്ചപ്പോ സമാധാനായല്ലോ......... ഇങ്ങനതെ വീഡിയോ ഇടരുത്.... പ്രാങ്ക് ആണെന്ന് പറഞ്ഞു ഉള്ള കാര്യങ്ങൾ തന്നെ ഇങ്ങനെ പറയുന്നു
@asnashamsu Жыл бұрын
Orikallum nigall you to be chanal nirtharuth munottu thanee ponnam nigalle ishtta podunna kure perund ❤❤
@muhammednihal4180 Жыл бұрын
എന്തിനാ ഇവരെ ഇങ്ങനെ എല്ലാവരും ഇവരെ കുറ്റം പറയുന്നത്...എത്രയോ കാശുള്ള vloggerh മർ നുണപറഞ്ഞെന്നെല്ലെ പ്രങ്കിയ്യുന്നെത്... നിങ്ങൽ നല്ലത് പറഞ്ഞില്ലെളും ivare kuttam paranj kamantidaruth
@haseenahashim965 Жыл бұрын
എന്ത് പ്രാങ്ക ഭാര്യനെ കരയിച്ചു നാട്ടുകാരെ കാണിച്ചതാണോ ഒരുമാതിരി കോപ്രായം
@Shareefshareefmkd96 Жыл бұрын
എനിക് എല്ലാവരെയും ഒരു പാട് ഇഷ്ട്ടമാണ് മിന്നു പാവമാണ് പറയുന്നവർ പറയട്ടെ
@FathimaNaseeha-kl9cw Жыл бұрын
Minnun kungh und avane. Nookkanam...vavene nookkuu...insha alla aalla barakathu..thrum....pinne poseteevayi kanuu life......
@sulaikhaMc-k8h2 ай бұрын
9:31
@shibilishibili Жыл бұрын
ഞങൾ ആരും മിനുനേ കരയിപ്പിക്കുല. അനക് അങ്ങനെ തോന്നുന്നു doo
വീഡിയോ ഇടണം ചെറുത് ആയാലും കുട്ടികൾ ബുദ്ധി വെക്കുബോൾ ഉള്ള വാശി ആണ് രാവിലെ 10 മണി ആവുബോൾ കുളിപ്പിച്ച് ഫുഡ് കൊടുത്തു ഉറക്കാൻ ശ്രമിക്കുക ഉറങ്ങി കിട്ടിയാൽ ശീലം ആവും എന്റെ മോൻ അങ്ങനെ ആയിരുന്നു ഫസ്റ്റ് ഉറങ്ങില്ല പിന്നെ ഞാൻ തോറ്റു കൊടുക്കാതെ നിന്ന് അങ്ങനെ ഇപ്പോൾ ആ ടൈമിൽ അവൻ ഉറങ്ങുന്നു
@rumaisakissa___anwar6122 Жыл бұрын
👍😍❤️
@sajida9136 Жыл бұрын
കുറെ പേര് കണ്ടാലോ ഇന്ന് നിങ്ങൾ നിർത്തുന്നത് എല്ലാർക്കും ഇഷ്ടം thonunu😂
@javadjavadkm6899 Жыл бұрын
പാവം മിന്നു 😢😢
@ShabilShabilsha Жыл бұрын
പാവം മിന്നു
@rishurasheed7835 Жыл бұрын
Negative parayumbol ningal positive aavuka 😂 god bless you❤
@subaithasubi5148 Жыл бұрын
എല്ലാം ശരി ആകും ഇൻശാ അല്ലാഹ്
@fmadhavikutti Жыл бұрын
മിന്നുന്നു സുഖമില്ല പറഞ്ഞു ദുആചെയ്യണം പറഞ്ഞു സുഖമായൊന്നു അറിയാൻ അടുത്ത വീഡിയോ നോക്കിയപ്പോൾ പ്രാങ്ക് കൊണ്ടുവരുന്ന
@rumaisakissa___anwar6122 Жыл бұрын
ഇത് മിനിഞ്ഞാന്ന് എടുത്തത് ആണ് ട്ടോ
@nichusnichu7473 Жыл бұрын
Hi minnuvine sangadappedutharuth 😢
@muhammadrafikk9158 Жыл бұрын
7-30എനിക്കാറുള്ളു സുബ് ഹ് ഖളഅ ആകുലേ അതുകൊണ്ടാണ് നിങ്ങൾക്ക് ഉള്ള ജോലിയിൽ ബർക്കത്ത് ഇല്ലാത്തത്
@rumaisakissa___anwar6122 Жыл бұрын
❤️😍
@Rafeeda327 Жыл бұрын
Minnin itrem snehamulla oru bharthavine kittiyallo itrem jarayichitt last paranja rand word ente mnassil thatti kakkunte kutti karayanda enn paranj ashwasippikkan oral ullathanne bhagyamalle mole pinne enik kittathe poya bhagyaman ath ath kond Minnu kakkunem kakku minnunem orikkalum sangadapesutharuth ennum happy ayitt sandhoshathode jeevikka mone nallambole nokka God bless you my dears love you ❤❤❤❤❤
@irshadirshad3176 Жыл бұрын
എന്താ പറ്റിയത് marrage കഴിഞ്ഞില്ലേ
@Rafeeda327 Жыл бұрын
@@irshadirshad3176 kazhinju kazhinja ann muthal inn vare prashnagal oronnin kuttam paraya ketttiyinte suport illa arum illa endh cheythalum kuttam aa veettil enik oru avakashum illa adhyam gold tharathene pattiyayirunnu ippo njan panikal cheyyunnillan paranjitta 3 vattam succide cheyyan shramichu athil oru vattam cheythu pakshe marichilla ippo oru kuttiyum ayi ennalum ente bharthavinte swabhavam nerayittilla avarde veettkardem endha cheyyandenn areenilla😭😭😭
@irshadirshad3176 Жыл бұрын
സാരമില്ല. എല്ലാം ശരിയാവും കുട്ടിയെ വിചാരിച്ചു അങ്ങനൊന്നും ചെയ്യരുത്. ഇപ്പൊ എവിടെയാ നിൽക്കാർ. Mrg കഴിഞ്ഞിട്ട് എത്രായി
Oru vaziyund kuttinthe kusrthikaloke ittoode ningalk😂
@Saiiffunnisa Жыл бұрын
എല്ലാം ശെരിയാകും സന്തോഷം ഉള്ള കാര്യം ചിന്ദിക്കുക നമ്മുടെ സന്തോഷം ആണ് ഇന്ന് വലിയ കാര്യം
@kullullysvlog Жыл бұрын
Haaaa 😂 enikkum vejarayitto kanditt... Insha Allah ellam sheriyagum minnu minnunde kakkku.. Pine mon e praayam ayittan enik same praayamulla mon und avanum erikullaa eduthu nadannal nalla isttam ann..👏👏
@nibuztube2421 Жыл бұрын
മിന്നു കുറെ ആയി ചാനൽ കണ്ടിട്ട് ഫോണിന്റെ പ്രശ്നം കൊണ്ട് കാണാറില്ലായിരുന്നു അൽഹംദുലില്ലാ ഇപ്പോൾ കണ്ടു ഒരു ദുഃഖത്തിൽ ഒരു സന്തോഷമുണ്ട് വിഷമിക്കരുത്
@CHAKKUDOOSWORLD Жыл бұрын
Mmm😏
@haseenklatheef9191 Жыл бұрын
സാരല്ല മിന്നു ❤
@queens5397 Жыл бұрын
Paavam minnu ad enthaa cheyya.nadakkunna amnakenne onnum cheyyaan kazhiyunnilla.aa paavathinte vishamam adin ariyaa😘😍
@sunithakoduvath4283 Жыл бұрын
മിന്നുന്റെയും മോനുന്റെയും അസുഖം മാറിയോ ♥️
@ansijabi Жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്.. ഇനി കാണാൻ ടൈം ഇല്ലെങ്കിൽ ഫസ്റ്റ് കണ്ട് എൻഡിങ് കാണാറുണ്ട് bcz നിങ്ങളുടെ വരുമാന മാർഗത്തിൽ പെട്ട ഒന്നാണ് അത് നമ്മളെ കൊണ്ട് ആവുന്നത് പോലെ ഹെല്പ് ആവുമല്ലോ അതാണ്... പിന്നെ അയാനു മോനെ കാണാൻ വളരെ ഇഷ്ടമാണ് 🥹