'പ്രോട്ടോക്കോള്‍ പ്രകാരം കളക്ടര്‍ക്ക് മുകളിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്' | E S Bijimol

  Рет қаралды 28,675

REPORTER LIVE

REPORTER LIVE

Күн бұрын

'പ്രോട്ടോക്കോള്‍ പ്രകാരം കളക്ടര്‍ക്ക് മുകളിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പ്രസംഗം തടഞ്ഞാല്‍ എല്ലാവരും കൂടെ കളക്ടറെ കൈകാര്യം ചെയ്യില്ലേ?'; ഇ എസ് ബിജിമോള്‍ | E S Bijimol
#esbijimol #naveenbabu #ppdivya #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 131
@akshayasok8925
@akshayasok8925 2 сағат бұрын
വിദ്യാഭ്യാസമില്ലാത്ത ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്. വീട്ടുജോലിക്ക് പോകുക
@nvsworldchallenge9463
@nvsworldchallenge9463 Сағат бұрын
അതിനും പറ്റില്ല
@babyk2598
@babyk2598 34 минут бұрын
Divyaku Vidhya ellathe poyi kalam Thiriyum😢😢😢😢😢
@somasundararaj1774
@somasundararaj1774 2 сағат бұрын
പ്രോട്ടോകോൾ അടുത്ത ഇലക്ഷൻ വരുമ്പോൾ ജനങ്ങൾ തീരുമാനിച്ചോളും
@sindhuthankachan3137
@sindhuthankachan3137 Сағат бұрын
എന്തായാലും നിങ്ങളുടെയൊക്കെ അഹങ്കാരം കുറച്ചൊന്നുമല്ല ഒരു കുടുംബശ്രീയിൽ പോലും നിങ്ങളുടെ ആൾക്കാരുടെ ധാർഷ്ട്യം അയ്യോ സഹിക്കാൻ വയ്യ
@omarfarooque1500
@omarfarooque1500 2 сағат бұрын
കണ്ട വിദ്യാഭ്യാസമില്ലാത്ത പാർട്ടി പ്രവർത്തകരെ നാട്ടുകാർ കൈകാര്യം ചെയ്യുക
@sofinavab123
@sofinavab123 2 сағат бұрын
കഷ്ടപ്പെട്ട് പഠിച്ചു ജോലി നേടിയവർ വെറും വിഹ്‌ടി 🙄🙄🙄
@abdulgafoorpm8695
@abdulgafoorpm8695 2 сағат бұрын
നമ്മുടെ നാട്ടിൽ ആ വലിയ പ്രോട്ടോകോൾ എടുത്തു കളയണം
@aneeshm6001
@aneeshm6001 Сағат бұрын
ഇവിടെ തെറ്റ് പറ്റിയത് ജനങ്ങൾക്കാണ്.... വോട്ടുചെയ്യുമ്പോൾ വളരെ ആലോചിച്ച്ച്ച് ചെയ്യണം
@JohnKV-w7i
@JohnKV-w7i 2 сағат бұрын
ഒന്നും സർക്കാരിന്റെ കുഴപ്പമല്ല എല്ലാം ജനങ്ങളുടേതാണ് അടുത്ത നിയമസഭ തെരെഞ്ഞെടുപ്പിൽ ജെനെങ്ങൾ കാട്ടിത്തരും
@rajeshvp4568
@rajeshvp4568 2 сағат бұрын
വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഇവൾക്ക് തൊഴിൽ ഉറപ്പിന് പോയ് കൂടെ നാട് നന്നാക്കാൻ നടക്കുന്നു😂😂
@SunuPaul
@SunuPaul 2 сағат бұрын
അന്നേരം ഹ ഹ ഹ ക്ക് വിഷമാകും
@AlexAugastin
@AlexAugastin 2 сағат бұрын
👍
@shijinarameshan3445
@shijinarameshan3445 Сағат бұрын
🙏🏻അതിലുള്ള ഏതേലും ചേച്ചിയുടെ കുടുംബം ഇല്ലാതാക്കണോ
@vipinvelappan3417
@vipinvelappan3417 55 минут бұрын
Vivaravum vidhybhyasabhavam ilalthavarano thozil urapinu pokunnathu agane ano sir vicharichu vechekunne
@abdurahimanm4814
@abdurahimanm4814 2 сағат бұрын
വിവരം ഇല്ലാത്തവർ മുകളിൽ വിവരം ഉള്ളവർ തായെ അത് മാറണം
@GK-pe9jz
@GK-pe9jz 55 минут бұрын
സ്വന്തം ഭർത്താവ് മരിക്കുമ്പോഴും ഇങ്ങനെ തന്നെ പ്രതികരിക്കണം
@renjithkr1559
@renjithkr1559 2 сағат бұрын
പ്രോട്ടോകോൾ പ്രകാരം എന്തും ചെയ്യാമെന്നാണോ... അങ്ങനെ ഉള്ള ആ പ്രോട്ടോകോൾ ജനങ്ങൾ തീരുമാനിക്കും നിങ്ങൾക്ക് തരണോ വേണ്ടയോ എന്ന് 😬
@shissysebastian1132
@shissysebastian1132 Сағат бұрын
Janaggal thiringgu onnu kuthiyaal enthu protocol?? 1:08
@rajeshkumarbhaskarapanicke5731
@rajeshkumarbhaskarapanicke5731 2 сағат бұрын
Protocol സർക്കാർ പരിപാടിയിലാണ് തള്ളേ . അത് സ്റ്റാഫ് കൗൺസിൽ പരിപാടി അല്ലേ 😂😂😂 കാപ്സൂൾ -
@leogaming5231
@leogaming5231 Сағат бұрын
പൂചയ്കെന്താ പൊന്നുരുകുന്നിടത്ത് കാ ര്യം. ഒരു ഓഫീസിലെ യാത്റയയപ് യോഗത്തിൽ ജില്ലാ പ്സിഡൻറി നെന്തു കാര്യം.
@josevd3161
@josevd3161 2 сағат бұрын
സേച്ചി, മെഴുകാതെ, കുടംബത്തിന്റെ,കണ്ണുനീർ അവളുടെ, സന്തതി അനുഭവിക്കും,,,
@amajoker1712
@amajoker1712 2 сағат бұрын
വെളുപ്പിക്കാൻ വന്നതാണോ
@Mallu_Musafir
@Mallu_Musafir 2 сағат бұрын
തൊഴിലുറപ്പിന് പോ തള്ളേ😂
@raginaldedwin5247
@raginaldedwin5247 2 сағат бұрын
ഈ അവതാരങ്ങളെ കേട്ടിരിക്കാൻ പറ്റില്ല
@reshmiskumar
@reshmiskumar Сағат бұрын
ആരാണീ രാജാത്തീ... കൃത്യം സ്പഷ്ടം രാഷ്ട്രീയക്കാരിയാണെങ്കിൽ ഏതു പാർട്ടി ടെയാണേലും ഭാവിയുണ്ട്❤❤❤
@Shanamolvlogs
@Shanamolvlogs 2 сағат бұрын
ഒരാളെ കൊന്നിട്ട് ഞങ്ങൾ തന്നെ കുഴിച്ചിട്ടു എന്ന് പറഞ്ഞതുകൊണ്ട് എന്താണ് മാഡം കാര്യം
@riyamol5077
@riyamol5077 50 минут бұрын
IAS IPS ഇതൊക്കെ പഠിച്ചു ജോലി കിട്ടിയിട്ട് ഇവരെപോലുള്ളവരുടെ കിഴിൻ ജോലി ചെയ്യണമല്ലോ മക്കൾ എന്ന് ഓർക്കുമ്പോൾ 😞😞
@hussainvk4251
@hussainvk4251 2 сағат бұрын
ഇവരുടെ വീട്ടിലും സംഭവിക്കുമ്പോൾ ഇങ്ങനെ പറയുമോ
@shamsudeenk9363
@shamsudeenk9363 2 сағат бұрын
ഈ പ്രൊട്ടൊകോൾ മാറ്റേണ്ട കാലം കഴിഞ്ഞും..... കഷ്ടപ്പെട്ടു പഠിച്ചു ഉന്നത പദവിയിൽ ഇരിക്കുമ്പോൾ രാഷ്ട്രീയ പഠനം നടത്തിയവർക്ക് ആണോ മുൻഗണന നൽകേണ്ടത്
@premak7735
@premak7735 2 сағат бұрын
Manly voice.
@mohamedsalima5819
@mohamedsalima5819 51 минут бұрын
ഈ ഏഴാം കൂലി രാഷ്ട്രീയക്കാർക്ക് നല്ല വിദ്യാഭ്യാസവും വിവരവും ഉള്ള സിവിൽ സർവീസ് നേടിയവർ പിന്നിൽ നിന്ന് തൊഴണം 🙏നശിച്ച സിസ്റ്റം അല്ലാതെന്ത് 👍
@Gracy_d73
@Gracy_d73 2 сағат бұрын
ഇവർ പൊങ്ങച്ചം പറയാൻ വന്നതാണോ ആ കുഞ്ഞുങ്ങൾ അനാഥർ ആയിട്ടു പ്രെസംഗിക്കുന്നോ
@v.m.abdulsalam6861
@v.m.abdulsalam6861 2 сағат бұрын
ഇടതു ജനപ്രതിനിധികൾ പ്രോട്ടോകോൾ ചൂഷണം ചെയ്തു കൊണ്ട് വളരെ സീനിയർ ആയ ഉദ്യോഗസ്ഥരോട് പോലും പണ്ടത്തെ ജന്മിമാർ കുടിയാൻമാരോട് പെരുമാറുന്നത് പോലെ പെരുമാറുന്നത് പതിവ് ആണ്. പണ്ടത്തെ ജന്മിത്വം ഇന്നത്തെ തലമുറക്ക് കാണണമെങ്കിൽ ഇടതു ജനപ്രതിനിധികളുടെ ഉദ്യോഗസ്ഥരോടുള്ള പെരുമാറ്റം ശ്രദ്ധിച്ചാൽ മതി.
@mohanlal-tw5lp
@mohanlal-tw5lp Сағат бұрын
extremely well said . now a days leftists are no lesser than land lords ...
@suthanks9467
@suthanks9467 2 сағат бұрын
നീ ഒന്നും തള്ളിപ്പറയണ്ട.... ജനങ്ങൾ നോക്കിക്കൊള്ളും ന്തുവേണമെന്ന്...
@badsha9690
@badsha9690 2 сағат бұрын
ആ വീഡിയോ ഗ്രാഫറിനെയും കൊണ്ട് ചേച്ചി പോയത് എങ്ങോട്ടാണ് അതിന് ശേഷം എന്താ നടന്നത് അവിടെ ഒരു സെന്റോഫ് പാർടിക്ക് ശേഷം അന്നെഷിക്കണം 😬😬😬😬
@NEX-py9kb
@NEX-py9kb 2 сағат бұрын
Protocol ini jangal teerumanikkum
@hngogo9718
@hngogo9718 Сағат бұрын
പ്രോട്ടോകോൾ പ്രകാരം കട്ടിലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മുകളിൽ ആരാണ്? അയാളുടെ ബിനാമി ഇടപാടുകൾ അന്വേഷിക്കണം
@ZachariahJoseph-sx8bq
@ZachariahJoseph-sx8bq 49 минут бұрын
അപ്പോൾ എന്തിനാ ഒരു കളക്ടർ.. ജില്ലാ പഞ്ചായത്തു പ്രസിഡന്റിനെ കളക്ടർ ആക്കുന്നതല്ലേ നല്ലത് IAS പഠിച്ചിട്ടു കാര്യമില്ല.. ബ്ലോക്ക്‌ പ്രസിഡന്റിനെ ADGP ആക്കുക. പ്രോട്ടോകോൾ അൻവറിന്. ഒരു പോലീസുകാരൻ കൊടുക്കുന്നത് കണ്ട്..
@SabuJose-vu6tt
@SabuJose-vu6tt Сағат бұрын
അയ്യോ.. ഇംഗ്ലീഷ് അനലിസ് ചെയ്യരുത്...
@bindhusuresh9255
@bindhusuresh9255 2 сағат бұрын
ഈ പ്രോട്ടോകോൾ ഒക്കെ ആര് തന്നതാ ജനങ്ങൾ വോട്ട് ചെയ്തിട്ട് കഷ്ടം പെട്ടു പഠിച്ചു ജോലി നേടിയവർ നിങ്ങൾക്ക് മുകളിൽ ആണ് തള്ളേ
@haneefawisdomwisdom6020
@haneefawisdomwisdom6020 Сағат бұрын
സോഷി ലിസം കമ്യൂണിസം എല്ലാം അവസാനിച്ച് ചേച്ചി ഇപ്പേൾ മുതലാളിത്ത പാർട്ടിയായി അത് എല്ലാവർക്കും അറിയാം
@SarathSarath-h6n
@SarathSarath-h6n 23 минут бұрын
എന്ത് കൃതയമായ കാര്യങ്ങങ്ങൾ പറയുന്നു ആരാണെന്ന് മനസ്സിലല്ല
@theone6481
@theone6481 2 сағат бұрын
Protocol prakaram പൊതുജനത്തിന് താഴെയും..
@democraticthinker-Erk
@democraticthinker-Erk Сағат бұрын
YES BUT ഒരു മനുഷ്യൻറെ അന്തസ്സിന് മുകളിൽ അല്ല പ്രോട്ടോകോൾ .......വിവരക്കേട് വിളമ്പുന്നു എന്നിട്ട് പ്രോട്ടോകോൾ എന്നൊരു ന്യായീകരണം....പ്രോട്ടോക്കളിൽ മുകളിൽ ആയിട്ട് കാര്യമില്ല തലക്കകത്ത് ആൾതാമസം താമസം...ഇലക്ഷൻ വരട്ടെ ശരിക്കുള്ള പ്രോട്ടോകോൾ കാണിച്ചു തരാം പിന്നെ ആ പറഞ്ഞതു പോയിന്റാണ് ഒരുപക്ഷേ കളക്ടർ മൈക്ക് മേടിച്ചിരുന്നു എങ്കിൽ കളക്ടർ അഹങ്കാരി ആണെന്ന് വരാനുള്ള സാധ്യതയുണ്ട് പ്രത്യേകിച്ച് ഒരു സ്ത്രീയെ അപമാനിച്ചു but diplomatically he can എന്നാൽ പരിഹസിച്ച് ചിരിച്ചുകൊണ്ടിരുന്നത് ശരിയായില്ല.. ഒരു DISAGREEMENT മുഖത്തെങ്കിലും കാണിക്കണം ആയിരുന്നു...
@sameerarabeeba1797
@sameerarabeeba1797 2 сағат бұрын
തീർത്തും അനാഥരായി അവരെ അനാഥരാകുന്നുപറയണം
@msuma9827
@msuma9827 Сағат бұрын
എന്താ ഒരു സഹതാപം,,, ഇടുക്കിയിൽ എത്ര പേരെ കരയിച്ച ആളാണ്
@ratheeshwilson4320
@ratheeshwilson4320 44 минут бұрын
വികസനം രാഷ്ട്രീയ നേതാക്കൾക്ക് മാത്രം ആണ് 😎
@latheefap8526
@latheefap8526 Сағат бұрын
പ്രോട്ടോകോൾ അറിയില്ലേ ബിജിമോൾക് എടൊ യൂണിയൻ എന്താണ് എന്ന് ആദ്യം പഠിക്കാൻ നോക്
@abcdefg-yp8iq
@abcdefg-yp8iq 2 сағат бұрын
പ്രോട്ടോകോൾ ഒലക്ക
@bobbysmathew5464
@bobbysmathew5464 Сағат бұрын
ചേച്ചി ഇവിടെ ജനങളാണേ മുകളിൽ.ഇതേ ജനാതിപത്യ രാജ്യമാണ് മറക്കണ്ട
@raveendranp.k8419
@raveendranp.k8419 19 минут бұрын
അയാൾ സന്തോഷത്താടെ ഇരിക്കുന്നതായി 7:18 തോന്നി.
@MJTALKS1425
@MJTALKS1425 24 минут бұрын
പെണ്ണൊരുമ്പേട്ടാൽ എന്ന ചൊല്ല്... അത് അനർത്ഥ മാക്കിയിരിക്കുകയാണ് ഒരു വനിത മേയറും ഒരു വനിത ജില്ല പഞ്ചായത്ത് പ്രസിഡന്റും.......
@madhuyes
@madhuyes 2 сағат бұрын
Bijimol-kku vivaramilla. District Collector is district magistrate also . District Panchayat President is not above District Collector as per protocol.
@rajeshkumarp1987
@rajeshkumarp1987 37 минут бұрын
എന്ത് ആശയം - സ്വന്തം കുടുംബത്തിൽ വരുമാനം എങ്ങനെ കൂട്ടാം എന്ന ഒറ്റ ആശയം മാത്രമേ എല്ലാ രാഷ്ട്രീയക്കാർക്കും ഉള്ളൂ
@PreethaMV-v2b
@PreethaMV-v2b 46 минут бұрын
🎉Ni kammiyalle
@bobbysmathew5464
@bobbysmathew5464 Сағат бұрын
പ്രോട്ടോകൊൽ പ്രകാരം ഇത് മറ്റെടുത്തും ചെന്ന് കേറാമോ.വിവരക്കേടിന് കൈയും കാലുമവെച് സാരിയുടുത്താൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആകുമോ.ഗവണ്മെന്റ് വരെ അഴിമതിയാ ചേച്ചി.അടുത്ത എലെക്ഷൻ കാണാം.
@saleenanowshad
@saleenanowshad 30 минут бұрын
തൻ്റെടം. ഇവളുടെ അയൽവാസികൾ. ഏങ്ങനെ സഹിക്കും
@udayakumarb4081
@udayakumarb4081 Сағат бұрын
Call women sagathy any time anybody she want money power jai sagave pppppppp divya she daily seperate coparate power ful officers for body
@PavithranPv-d2m
@PavithranPv-d2m 2 сағат бұрын
❤പ്രോട്ടോകോൾ അടുത്ത ഇലക്ഷന് CPIM പാർട്ടിക്ക്മനസിലാകും
@Pathradipar
@Pathradipar Сағат бұрын
നിങ്ങൾ എന്താണ് ഹേ പറയുന്നത്
@rajanjohn5004
@rajanjohn5004 Сағат бұрын
Justification..... Oh
@shamsudeenk9363
@shamsudeenk9363 2 сағат бұрын
എന്ത് പ്രൊട്ടോകോൾ
@juliegeorge9655
@juliegeorge9655 Сағат бұрын
Next election people will show you the real protocol
@somathomas6488
@somathomas6488 Сағат бұрын
അദ്ദേഹം സൂയിസൈഡ് ചെയ്തതല്ല എന്നാണ് കരകമ്പി.. അത് സെച്ചി അറിഞ്ഞില്ലേ 🤔🤔🤔അയ്യോ!ഇത്രയും നല്ല govt. കഷ്ടം.. ഇ രാജ്യത്തൊന്നും അല്ലേ സെച്ചി 🤣🤣🤣
@roshnidmohan1055
@roshnidmohan1055 Сағат бұрын
CPI കാരിയല്ലേ CPMന്റെ അടിമകളിൽ ഒരാൾ മാത്രoതള്ളിക്കോ
@LaymansScienceLab
@LaymansScienceLab Сағат бұрын
ഒത്തിരി കാലമായല്ലൊ വനമാലയെ കണ്ടിട്ട്
@sankerv8505
@sankerv8505 Сағат бұрын
സ്ത്രീക്ക് പകരം പുരുഷൻ ആയിരുന്നു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എങ്കിൽ നിങ്ങൾ ഈ ഡയലോഗ് ആയിരിക്കില്ലല്ലോ
@mariammajohn4420
@mariammajohn4420 Сағат бұрын
ഇവളും Trivandrum മേയറും തുല്യമാണല്ലോ.
@maniperisseri2009
@maniperisseri2009 Сағат бұрын
അതുക്കും മേലേ 😂😂😂
@indira5962
@indira5962 Сағат бұрын
qualification ന് എന്ത് വില ? ഇവളൊക്കെ കളക്ടർക്ക് മുകളിൽ
@ThomasKVThomas
@ThomasKVThomas Сағат бұрын
Sivan Kuttiyude Unda thalayil idicha SheSham ippozha Kanunne😂😂😂
@udayakumarb4081
@udayakumarb4081 2 сағат бұрын
Navodhana cheepm kerala
@NEX-py9kb
@NEX-py9kb 2 сағат бұрын
Ihara?
@sreedevisree5232
@sreedevisree5232 2 сағат бұрын
Ith etha sadhanam
@ranjithkrishnacovers6137
@ranjithkrishnacovers6137 55 минут бұрын
Ayyo, ithaara? Ivide okkey undo
@arunbalachandran6014
@arunbalachandran6014 2 сағат бұрын
Protocol anganalell,protocol ondakkiya avarude anuvadham vedikkanavallo,ennittallae ethuoru place pokuvanayittu
@sureshbabu-yl6ve
@sureshbabu-yl6ve 24 минут бұрын
വെളുപ്പിക്കൽ 😭
@msuma9827
@msuma9827 Сағат бұрын
വേറൊരു _____
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 2 сағат бұрын
E. Thabburatti aaraannu😅😅😅😅😅😅😅
@Killima-mm5vz
@Killima-mm5vz Сағат бұрын
രണ്ട് പെൺകുട്ടികളുടെ ജീവിതമാണ് നശിച്ചത്
@noushadhad.p5889
@noushadhad.p5889 Сағат бұрын
അദ്ദേഹം നിരപ രദിഅയത് കൊണ്ട് അദ്ദേഹത്തിൻ സഹിച്ചില്ല
@joseprakas5033
@joseprakas5033 Сағат бұрын
ആദ്യം മനുഷ്യത്തം അതിനു ശേഷം പ്രോട്ടോകോൾ
@rosyjacob3168
@rosyjacob3168 2 сағат бұрын
ഇവൾ ആരാണ്?
@baijugopi333
@baijugopi333 2 сағат бұрын
വല്ലപ്പോഴെങ്കിലും കേരളത്തിൽ വരണം
@mohanlal-tw5lp
@mohanlal-tw5lp 2 сағат бұрын
enkil pinne namukku oraale ingane 'public aayittu insult cheithu' aathmahathyayileikku thalli vidaam ..... kuzhappamilla
@BijuKc-n4l
@BijuKc-n4l 2 сағат бұрын
Prottocal avalude 0oottilanu
@PrasannanPrasannan-l4z
@PrasannanPrasannan-l4z Сағат бұрын
നിന്നെപ്പോലത്തെ പെണ്ണുങ്ങൾ നേതൃസ്ഥാനത്തെത്തുമ്പോ ഇതുതന്നെ സംഭവിക്കും നിർത്തേടോ
@udayakumarb4081
@udayakumarb4081 2 сағат бұрын
Pp se divya only waste box kakkoose waste
@haris13378
@haris13378 Сағат бұрын
എന്തൂട്ട് തേങ്ങയാ ഇവർ പറയുന്നത്
@abrahammathew4281
@abrahammathew4281 36 минут бұрын
Collector, Adm arudaim awashym illa.....
@sunilSuni-ks1ci
@sunilSuni-ks1ci 34 минут бұрын
😅
@rajanjohn5004
@rajanjohn5004 Сағат бұрын
Throw the protocol to dust bin
@prakasankutty8793
@prakasankutty8793 Сағат бұрын
എടോ മാഡം നിർത്തു നിന്റെ ഭാഷണം
@thadevoosesilvy5525
@thadevoosesilvy5525 2 сағат бұрын
Pp വിദ്യ chachi
@narayanaswami6777
@narayanaswami6777 2 сағат бұрын
Collector,over,panjayathuprasident
@SREEJITHRAJAN-b6r
@SREEJITHRAJAN-b6r 2 сағат бұрын
Eethu aparathi aanu e thalla
@ayishavn4659
@ayishavn4659 Сағат бұрын
Anganeyum oru protocol undo
@DivakaranMn
@DivakaranMn Сағат бұрын
ഇവിടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരിയ്ക്കു മ്പോൾ ഇങ്ങനെ സംഭവിയ്ക്കാ എന്നാണ് ഈ സഹോദരി പറയുന്നത്കഷ്ടം..😊
@RekhaRekha-c3s
@RekhaRekha-c3s 2 сағат бұрын
Ithetha madam😂
@narayanaswami6777
@narayanaswami6777 2 сағат бұрын
Madam,big,collector,tanne
@prakasankutty8793
@prakasankutty8793 Сағат бұрын
ഈ ചേച്ചി ഏതാ
@UnnikalathingalKalathingal
@UnnikalathingalKalathingal Сағат бұрын
🤡🤡🤡
@ayishavn4659
@ayishavn4659 Сағат бұрын
Ottappetta orayiram sambavangal athilekk onnukkodi
@SanjuNair-h7h
@SanjuNair-h7h 53 минут бұрын
😂😂😂😂
@sm2571
@sm2571 29 минут бұрын
ക്ഷണിക്കാതെ വലിഞ്ഞു കേറി വന്നാൽ പ്രോട്ടോകോൾ ഇല്ല. അത് പൊതുപരിപാടിയായിരിക്കണം''
@ashrafk.a6570
@ashrafk.a6570 Сағат бұрын
K
@babyk2598
@babyk2598 29 минут бұрын
Poya elakshanu Namam eni varunna elakshanu Gobi👎👎👎👎👎
World‘s Strongest Man VS Apple
01:00
Browney
Рет қаралды 68 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 19 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 68 МЛН