'പ്രോട്ടോക്കോൾ പ്രകാരം നിങ്ങൾ വേദിയിലിരിക്കേണ്ടെന്ന് എന്നോടുപറഞ്ഞു' | Sandeep Varier | BJP

  Рет қаралды 92,987

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 244
@ദിനേശൻ
@ദിനേശൻ 9 күн бұрын
വെറുതെയല്ല BJP കേരളത്തിലെ ക്ലച്ചു പിടിക്കാത്തത്
@unnikrishnan9530
@unnikrishnan9530 9 күн бұрын
ഇവർ 3 പേരും ഒന്നാണ് എന്ന് ആർക്കും ഇതുവരെ മനസിലായിട്ടില്ല 🤣
@ErshadPulimoottil
@ErshadPulimoottil 9 күн бұрын
ls☺️dtjxr​@@unnikrishnan9530
@jayasurya2339
@jayasurya2339 9 күн бұрын
സപ്പോർട്ട് സന്ദീപ് വാരിയർ
@anilas5308
@anilas5308 9 күн бұрын
മതതീവ്രവ്രതം വിളമ്പുന്ന നാറി സന്ദീപിന് ഇതിലും വലിയ്യ ശിക്ഷ ദൈവം നൽകാനിരിക്കുന്നേ ഉള്ളൂ..😡
@Vibupoongode
@Vibupoongode 8 күн бұрын
രോമം
@rajendrannair6804
@rajendrannair6804 5 күн бұрын
എന്തിനാടാ ആ മൈര് കോഴി വാര്യരെ നീ സപ്പോർട്ട് ചെയ്യുന്നത്? സിപിഎംൽ ചേരാൻ എ കെ വൃദ്ധൻ 15 കോടി ആ പെണ്ണുപിടിയനു ഓഫർ ചെയ്തു എന്ന് കരക്കമ്പി.
@rajendrannair6804
@rajendrannair6804 5 күн бұрын
നിന്റെ ഭാര്യയെ അവൻ കാണാതെ നോക്കൂ. അടിച്ചോണ്ടുപോയി കളിച്ചിരിക്കും.
@RajBala-k4j
@RajBala-k4j 9 күн бұрын
കൃഷ്ണകുമാറിന്റെ ഭാര്യ ക്കുള്ള സ്ഥാനം സന്ദീപ് ജി ക്കില്ല... കഷ്ടം
@rahmathquraishi9376
@rahmathquraishi9376 9 күн бұрын
ഇദ്ദേഹത്തിന്റെ ചാനൽ ചർച്ച മിക്കപ്പോഴും കണ്ടിരുന്നു. അന്നൊക്കെ തന്റെ പാർട്ടിക്കായി കത്തിക്കയറുന്നത് കണ്ടിരുന്നു.. മറ്റുള്ളവരെ പരിഹസിച്ചും പുച്ഛിച്ചും അവർക്കായിസംസാരിക്കുമ്പോൾ ശരീരഭാഷ വരെയും വ്യത്യസ്തമായിരുന്നു.. ഇന്നീ സഹോദരൻ പലതും പറയുന്നത് കേട്ടപ്പോൾ ഒരുമനുഷ്യൻ എന്നനിലയിൽ വേദനിക്കുന്നു.. പുറമെ അണിഞ്ഞ വർഗീതയുടെ മൂടുപടമഴിഞ്ഞു വീണപ്പോൾ തന്നെ ഒരു മനോഹാരിത. എല്ലാ മനുഷ്യരും ഇങ്ങനെയായിരിക്കട്ടെ. കേരളം സന്ദീപ് വാര്യരെ "ഇനി" കാണാൻ പോവുന്നത് വേറെ ഒരു ലെവലിലായിരിക്കുമെന്ന് തോന്നുന്നു ❤️
@sabarisree9705
@sabarisree9705 9 күн бұрын
മുഖത്ത് എപ്പോഴും ഒരു പുച്ഛം അതു കാണുമ്പോൾ തുപ്പാൻ തോന്നും
@Shafeer-zn2gh
@Shafeer-zn2gh 9 күн бұрын
എനിക്കും അങ്ങിനെ തോന്നി
@muneerpottipurayil4955
@muneerpottipurayil4955 9 күн бұрын
മുഹമ്മദ്‌ നബിയെ കൊല്ലാൻ പോയ ഖലീഫ ഉമർ (റ )മനസു മാറ്റി പിന്നീടു ഇസ്ലാമിന്റെ രണ്ടാം ഖലീഫയായി മാറ്റിയ ലോക രക്ഷിതാവിന് എന്ത് ഒരു സന്ദീപ്..... മാറ്റങ്ങൾ ഇന്ഷാ അല്ലാഹ് ഉണ്ടാവട്ടെ
@mustafakemal718
@mustafakemal718 8 күн бұрын
ഇപ്പോഴും ശരീരഭാഷ ഒരു പോലെ ആകണം എന്നില്ല.വർഗീയ വാദികളായ ജിഹാദി ഭൂമി തട്ടിപ്പു കൊള്ളക്കാരെ നേരിടുമ്പോൾ ഇനിയും പഴേ ശരീര ഭാഷ തന്നെ ആയിരിക്കും.
@kamarbanu5139
@kamarbanu5139 8 күн бұрын
അതെ ഇത്ര സൗമ്യനായി ആദ്യമായ ഇയാളെ കാണുന്നത്
@biju32010
@biju32010 9 күн бұрын
കേരളത്തിൽ bjp ക്ക് milage കൂടിയതിൽ 40% sandeep ന്റെ effort ആണ്
@Inicio0770
@Inicio0770 9 күн бұрын
Correct... ഇയാളോട് എതിർപ്പ് ഉണ്ടെങ്കിലും ഇയാളാണ് ചാനൽ ചർച്ചയിൽ ബിജെപി ക്ക് ഒരു മുഖം നൽകിയത് 😊
@Flxkl5ss
@Flxkl5ss 9 күн бұрын
പൊതുവേദികളിലും മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും വിഷൻ ചീറ്റി
@FahmidaKp-ex2jj
@FahmidaKp-ex2jj 9 күн бұрын
വർഗീയത പറഞ്ഞു ഫെയിം കിട്ടിയ ആളാ
@Vinu439
@Vinu439 9 күн бұрын
😂😂
@safalbk6571
@safalbk6571 9 күн бұрын
​@@FahmidaKp-ex2jjparanja vargiyatha entha ennu orma ondo
@sreejesh3204
@sreejesh3204 9 күн бұрын
സുരേന്ദ്രൻ 100 ശതമാനം തോൽവി
@ratheeshpunathil3549
@ratheeshpunathil3549 9 күн бұрын
Sathyam
@Vinu439
@Vinu439 9 күн бұрын
സുരേന്ദ്രൻ 🔥❤
@Vinu439
@Vinu439 9 күн бұрын
ഇലക്ഷന് സമയത്ത് ഇവനോ
@sreejesh3204
@sreejesh3204 9 күн бұрын
@Vinu439 നേതാവിനോട് ഇങ്ങനെ ആണെങ്കിൽ അണികളോട് എന്തായിരിക്കും ഇപ്പോ കുറെ നാളായി വിവി രാജേഷിനെ കാണാനില്ല രമേഷിനെ കാണാനില്ല സുരേന്ദ്രനും മുരളീധരനും മതിയോ
@anilas5308
@anilas5308 9 күн бұрын
മതതീവ്രവ്രതം വിളമ്പുന്ന നാറി സന്ദീപിന് ഇതിലും വലിയ്യ ശിക്ഷ ദൈവം നൽകാനിരിക്കുന്നേ ഉള്ളൂ..😡
@shibuxavier1062
@shibuxavier1062 9 күн бұрын
നല്ല നേതാക്കളെ എവന്മാര്‍ തഴയും..... അതുകൊണ്ട് കേരളം ഇവര്‍ക്ക് ഇന്നും കിട്ടാക്കനി
@ranjithkram
@ranjithkram 9 күн бұрын
വെറുതെയല്ല ബിജെപി കേരളത്തിൽ നിലം തൊടാത്തത്
@SalahudheenVt-jw8dr
@SalahudheenVt-jw8dr 9 күн бұрын
സുരേന്ദ്രന്റെ സ്ഥാനത്ത് ഇദ്ദേഹം ആയിരുന്നെകിൽ ബിജെപിക്ക് കേരളത്തിൽ ഒരു സീറ്റ് എങ്കിലും ഉണ്ടായിരുന്നു 😅
@Sureshkumar58123
@Sureshkumar58123 9 күн бұрын
സന്ദീപ് hurt ചെയ്യപ്പെട്ടു എന്ന് ബോഡി ലാംഗ്വേജ് കാണിക്കുന്നു. ആദ്യമായാണ് അദ്ദേഹത്തെ ഇങ്ങനെ കാണുന്നത്. ഒരു മനുഷ്യനെന്ന നിലയില്‍ സന്ദീപ് വാര്യര്‍ക്കൊപ്പം ❤
@sajeevm3801
@sajeevm3801 9 күн бұрын
കൃഷ്ണ കുമാർ ഈ പ്രശ്നം പരിഹരിക്കാത്തത് ആണ് പ്രശ്നം ആയത്. ഇത് പരിഹരിക്കാൻ സ്ഥാനാർഥിക്ക് കഴിയേണ്ടതായിരുന്നു... കഴിവുള്ളവർ മുകളിൽ വരും അത് മനുഷ്യൻ ആയാലും മരങ്ങൾ ആയാലും...
@KoroMan-n6e
@KoroMan-n6e 9 күн бұрын
ദൈവം ഉണ്ട് മറക്കരുത്
@Nani-c2n
@Nani-c2n 9 күн бұрын
വില നൽകാതെ ഇരിക്കുന്ന ഇടത്തേക് വലിഞ്ഞു കയറി ചെന്നാൽ ഇപ്പോൾ ഉള്ള വിലയും ഉണ്ടാവില്ല കുടുംബത്തിൽ പോലും
@jackdaniel9965
@jackdaniel9965 9 күн бұрын
അതാണ്‌ രണ്ടുവട്ടം അടുപ്പിച്ചു ജയിച്ചത്‌ 😂ഇനി ഭാവി അറിയണം എങ്കിൽ കേരളത്തിൽ ഉള്ള എല്ലാ കലാലയവും ഒന്ന് നോക്കുവാണേൽ കാര്യം പിടി കിട്ടും 😂😂
@AnandKumar-md6vr
@AnandKumar-md6vr 9 күн бұрын
ഇൻഡിപെൻഡന്റ് ആയി മത്സരിക്കുച്ചൂടെ... എന്തിന് പാർട്ടിയുടെ ലേബൽ.. നിങ്ങൾ ജയിക്കും
@gikkuthomas2418
@gikkuthomas2418 9 күн бұрын
Kopp jayikkum😂...ennal shanib nu malsarichude...minhaj,muralidharan😂
@akhilkrishna4887
@akhilkrishna4887 8 күн бұрын
അതിനു നോമിനീഷൻ കൊടുക്കണ്ടേ? ദിവസം കഴിഞ്ഞു
@anupp7812
@anupp7812 9 күн бұрын
കേരളത്തിൽ ബിജെപി എന്താണ് എന്ന്ജനങ്ങൾ മനസ്സിലാക്കി തുടങ്ങിയത് സന്ദീപ് വാര്യരിലൂടെയും ശ്രീജിത്ത് പണിക്കരയിലൂടെയും ആണ്
@vargheseantony6758
@vargheseantony6758 9 күн бұрын
സന്ദീപ് വാര്യർ പാലക്കാട് നിന്നിരുന്നെങ്കിൽ ജയിക്കാൻ ചാൻസ് ഉണ്ടായിരുന്നു....രാഹുൽ മാങ്കോട്ടത്തിന് യഥാർത്ഥ എതിരാളി ആയിരുന്നു....
@GireeshT-qr4is
@GireeshT-qr4is 9 күн бұрын
ഈ സമയത്ത്പ്രതികരികേണ്ടിയിരുന്നില്ല
@sabarisree9705
@sabarisree9705 9 күн бұрын
നന്നായി പ്രതികരിച്ചത് 😂
@PorvanPorvan
@PorvanPorvan 9 күн бұрын
Sandheep ji......❤❤❤❤❤
@kgf...559
@kgf...559 9 күн бұрын
രാഷ്ട്രീയം എല്ലാവർക്കും സ്ഥാനത്തോടുള്ള ആഗ്രഹം മോഹവും മാത്രം.... സ്ഥാനം കിട്ടിയില്ലെങ്കിൽ പാർട്ടി വിട്ടുപോവുക അധികാരങ്ങളും സ്ഥാന മോഹങ്ങളും മാത്രമാണ് എല്ലാവരുടെയും ലക്ഷ്യം
@aneesbabu5674
@aneesbabu5674 9 күн бұрын
Ys....adhikaram oru lahari anu
@m_shafi441
@m_shafi441 8 күн бұрын
അധികാരംവും സ്ഥാനവും അത് മുഖേനയുള്ള പ്രശസ്തിയും പണവുമെല്ലാതെ രാഷ്ട്രീയം കൊണ്ട് പിന്നെന്താണ് നേട്ടം.??
@kgf...559
@kgf...559 8 күн бұрын
@m_shafi441 ജനസേവനം എന്നൊരു അടിസ്ഥാന കാര്യം കൂടി അതും കൂടി ഓർമ്മിക്കണം..
@dheerajdivakar
@dheerajdivakar 9 күн бұрын
സന്ദീപിനൊപ്പം
@mereesha.c8263
@mereesha.c8263 9 күн бұрын
സന്ദീപ് ❤️
@Jibinboban
@Jibinboban 8 күн бұрын
ആശയപരമായി എതിർപ്പുണ്ടെങ്കിലും സന്ദീപിന്റെ അടുത്ത് നിൽക്കാനുള്ള യോഗ്യത പോലും സുരേന്ദ്രനില്ല എന്നതാണ് സത്യം .. 👍🏻
@sajishtp9307
@sajishtp9307 9 күн бұрын
😂😂😂😂😂😂 അവനവൻ്റെ സ്ഥാനവും മാനവും അവനവൻ അറിഞ്ഞിരിക്കണം.......😂😂😂😂
@aathus007
@aathus007 9 күн бұрын
Sandeep ❤❤
@haridasanc5414
@haridasanc5414 9 күн бұрын
സന്ദീപേ പാർട്ടി ചതിച്ചാലും ഞങ്ങളുണ്ടു കൂടെ പേ റെ പാർട്ടി ഉണ്ടാക്കു
@manasachakravarthi743
@manasachakravarthi743 9 күн бұрын
പാലക്കാടിൽ ചത്തുപോയ കാട്ടാനയെ തള്ളി മലപ്പുറത്തേക്ക് നീക്കിയ സന്ദീപ്ജിയെ പോലും ബിജേപിആർഎസ്എസ് കോക്കസ് മാനഹാനിയുണ്ടാക്കി,,,,,ഇതങ്ങനെ വിട്ടാ പറ്റില്ല,,,,,, കേസുകൊടുക്കണം പിള്ളേച്ചാ
@ganeshsv3969
@ganeshsv3969 9 күн бұрын
Sandeep is right.
@aneeshkarimbanath4321
@aneeshkarimbanath4321 9 күн бұрын
കേരളത്തിൽ KJP ക്ക് സ്വയം വിമർശനം നടത്താൻ ഉള്ള അവസരമായി ഈ പ്രശ്നത്തെ കാണണം.
@Pramodh-rx7ui
@Pramodh-rx7ui 9 күн бұрын
സന്ദീപ് വാര്യർ ഞങ്ങളെ പോലെ ഉള്ളവർ താങ്കളുടെ പിന്നിലുണ്ട് ധൈര്യമായി മുൻപോട്ട് പോകുക
@jyotishmayi3458
@jyotishmayi3458 9 күн бұрын
ഓരോ പ്രവർത്തകന്റെയും ആത്മാഭിമാനത്തിന് വിലയുണ്ട്.. മോൻ ചത്താലും വേണ്ടില്ല മരുമോൾ സന്തോഷിക്കരുത് എന്ന ആറ്റിട്യൂട് ആണ് ഇന്ന് bjp യ്ക്ക് ഉള്ളത്. തീർച്ചയായും ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിവുള്ള ഒരു നേതാവാണ് സന്ദീപ് വാരിയർ.. അധികാരം ഒന്നും ഇല്ലെങ്കിൽ പോലും കേന്ദ്രം ഭരിക്കുന്ന പാർട്ടി എന്ന രീതിയിൽ ചില പ്രിവിലേജ് ഇവിടുത്തെ ബിജെപി നേതാക്കൾക്ക് കിട്ടുന്നുണ്ട്. അത് നഷ്ടപ്പെടുത്താൻ പലരും തയാറാകുന്നില്ല. അതിനാൽ ആരും വളർന്നു വരാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കും.. എന്നിട്ട് പരാജയ കാരണം കോൺഗ്രസ്സിന്റെയും കമ്മ്യൂണിസ്റ്റിന്റെയും മേൽ കെട്ടിവയ്ക്കും...
@KwtKw-m7r
@KwtKw-m7r 6 күн бұрын
Sthiram seasan theayal...🔥 Nannavilla.🙄 Sandeep ji❤️🌹support🔥✌️
@asifkalpaka6572
@asifkalpaka6572 8 күн бұрын
സന്ദീപ് വാര്യർ സ്റ്റേജിൽ ഇടമില്ല താങ്കൾക്ക് വേണ്ടത് അതിലൊന്നും ഒരു കാര്യവുമില്ല എല്ലാ മനുഷ്യരുടെയും മനസ്സുകളിൽ ആണ് താങ്കൾക്ക് ഇടംവേണ്ടത് അത് ബിജെപിക്കാരുടെ മനസ്സിൽ മാത്രമല്ല എല്ലാത്തരം മനുഷ്യരുടെയും മനസ്സിൽ ഇടം നേടണം അതിനുവേണ്ടി പ്രവർത്തിക്കുക നിലപാടുള്ള ഒരു രാഷ്ട്രീയ നേതാവാണ് താങ്കൾ അക്കാര്യത്തിൽ താങ്കളെ എനിക്ക് ഇഷ്ടമാണ്
@kalkki9789
@kalkki9789 9 күн бұрын
അപ്പൊ kjp പോലെ krss ഉം ഉണ്ടോ, അതിശയം തന്നെ, ചുമ്മാതല്ല ബിജെപി കേരളത്തിൽ ഗതി പിടിക്കാത്തത്.
@reshmarajeeshreshmarajeesh1279
@reshmarajeeshreshmarajeesh1279 9 күн бұрын
Sandeepji ❤❤❤❤
@majumathew8765
@majumathew8765 9 күн бұрын
സുരാ എവിടെ.....
@madhua3682
@madhua3682 9 күн бұрын
പാലക്കാട്‌ നോക്കണ്ട
@sarathknpy1
@sarathknpy1 9 күн бұрын
He's a sincere member....central leaders should take care of his complainta..state leaders are not good enough to manage this situation
@ska-kn6ed
@ska-kn6ed 9 күн бұрын
സന്ദീപ് ന് കോൺഗ്രസ്‌ ലേക്ക് സ്വാഗതം
@RageshMohan
@RageshMohan 9 күн бұрын
😮
@Salma-wd9bk
@Salma-wd9bk 9 күн бұрын
Ath veno😂
@AkhilPilla-ng9uv
@AkhilPilla-ng9uv 9 күн бұрын
Haaa.... Mungi thazhunna vallathil aarelum kerumo😂
@lvfptb
@lvfptb 8 күн бұрын
​@@AkhilPilla-ng9uvകോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണാൻ തുടങ്ങിയിട്ട് kalamethrayayi 😂
@AkhilPilla-ng9uv
@AkhilPilla-ng9uv 8 күн бұрын
@@lvfptb correct rootila.... Adikam thamasikkilla...
@ramachandhrannair5856
@ramachandhrannair5856 9 күн бұрын
Jai Sandeep ji
@sanals811
@sanals811 9 күн бұрын
KJP നേതൃത്വമേ, നിങ്ങൾ തന്നെ നിങ്ങളുടെ കുഴി തോണ്ടുന്നു... നിങ്ങളുടെ ഈ പടല പിണക്കങ്ങളും cheap ഈഗോകളും കാരണം നിങ്ങളോട് അടുക്കുന്നവരെയും മടുപ്പിക്കുന്നു....മറ്റ് രണ്ട് പാർട്ടിക്കാരും ഈ അവസരങ്ങൾ മുതലെടുത്തു നിങ്ങളുടെ സാധ്യത ഇല്ലാതാക്കുന്നു....
@sivanandanup4182
@sivanandanup4182 9 күн бұрын
മുഴുവൻ പ്രവർത്തകരെയും ഒരുമിപ്പിച്ചു കൊണ്ടുപോകാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. BJP കേരളത്തിൽ അത്തരമൊരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.
@Rajesh-bz2ny
@Rajesh-bz2ny 9 күн бұрын
Krishna Kumar tholkanam
@naveeninc
@naveeninc 9 күн бұрын
എന്നിട്ട് മാപ്പള നോമിനിയെ വിജയിപ്പിക്കണമായിരിക്കും. ആരു ജയിച്ചാലും മാപ്പള nominee തോൽക്കണം
@NoushadNoushad-ii1ff
@NoushadNoushad-ii1ff 9 күн бұрын
അന്റെ മനസ് 👎​@@naveeninc
@highlyinflamable7
@highlyinflamable7 9 күн бұрын
​@@naveeninc💯💯
@gikkuthomas2418
@gikkuthomas2418 9 күн бұрын
​@@NoushadNoushad-ii1ffande waqf munambam kanumnund koya...😂😂Messi ettu mathetharam kalikkua😂
@vineethv7187
@vineethv7187 9 күн бұрын
​@@NoushadNoushad-ii1ffmathram thalayil ulla ningal aano ith parayunnath
@beat5049
@beat5049 9 күн бұрын
അങ്ങ് കോൺഗ്രസിൽ ചേരണം.
@jalalcrafteria3609
@jalalcrafteria3609 9 күн бұрын
U have right to say
@Smkku-h2q
@Smkku-h2q 9 күн бұрын
വെറുതെയല്ല ബി ജെ പി ജയിക്കാതത് ഇങ്ങനെയുള്ള നേതാക്കളല്ലെ മൊത്തം
@vijaykrishna7840
@vijaykrishna7840 9 күн бұрын
ഇപ്പോൾ പോകാനും താങ്ങാനും മാടിവിളിക്കാനും ആളുണ്ടാകും. ഇലക്ഷൻ കഴിഞ്ഞാൽ കറിവേപ്പില. ഓർത്താൽ നന്ന്. അൻവറിന്റെ അവസ്ഥ ഓർമയിൽ ഉണ്ടാകട്ടെ. മാപ്രകൾക് തിന്നാൻ സ്വയം കൊടുക്കണ്ട.
@jacob68441
@jacob68441 5 күн бұрын
Sandeep we are with you
@sumeshkumar6236
@sumeshkumar6236 8 күн бұрын
സന്ദീപ് ഒരു നല്ല നേതാവ്
@Faahu-kq8qr
@Faahu-kq8qr 9 күн бұрын
ഇത്തിരി വർഗീയത പറയുമെങ്കിലും ബിജെപി ക്ക് mileage കൂട്ടി കൊടുത്തിട്ടുണ്ട് സന്ദീപ്
@krishnakarthik2915
@krishnakarthik2915 8 күн бұрын
ഞാനും ഒരു b. J. P. പ്രവർത്തകൻ ആണ് അതേഹം അവിടെ നിന്നു പ്രവർത്തിക്കുന്നത് കൊണ്ടു അതേഹത്തിന് മുൻ‌തൂക്കം ഉണ്ട്‌ അല്ലാതെ ശോഭ ചേച്ചിയെ പോലെ ഉള്ള ആൾക്കാരെ കൊണ്ട് കുറച്ചു കൂടുതൽ വോട്ടു കിട്ടാൻ വേണ്ടി തോന്നുന്ന സ്ഥലത്തു മാറി മാറി നിന്നു മത്സരിക്കുന്ന രീതി ഒഴിവാക്കേണ്ടതാണ് അതു പോലെ തന്നെ കേരളത്തിലെ എല്ലാ. B. J. P. നേതാക്കളും 140മണ്ഡലങ്ങളിൽ ഓരോ മണ്ഡലത്തിൽ നിന്നുപ്രവർത്തിക്കുക അപ്പോൾ ഇന്ന് അല്ലെങ്കിൽ നാളെ അവർക്കു അവിടെ നിന്നും ജയിച്ചു വരാം സന്തിപ് ജിക്കു t. V. M. ഒരു നിയോജക മണ്ഡലം തിരഞ്ഞെടുത്തു പ്രവർത്തിക്കുക അതാണ് വേണ്ടത്
@SK-yd8gk
@SK-yd8gk 9 күн бұрын
We are with Sandeep jai sandeep
@VinayanVinayan-n3v
@VinayanVinayan-n3v 9 күн бұрын
സന്ദീപ് കുട്ടികളെ പ്പോലെ യാണ് പറയുന്നത്, അമ്മ മരണപ്പെട്ടപ്പോൾ വന്നില്ല, ഫോണിൽ വിളിച്ചില്ല, എന്താ പറയുക, എന്നെ നുള്ളി, പിച്ചി എന്നൊന്നും പറയാതിരുന്നത് നന്നായി.
@haneeshthekkepalattel4809
@haneeshthekkepalattel4809 4 күн бұрын
തോറ്റു തുന്നം പാടും
@ska-kn6ed
@ska-kn6ed 9 күн бұрын
സന്ദീപേ മതേതര ചേരിയിലേക്ക് വരൂ കോൺഗ്രസ്‌ ഇൽ നിങ്ങൾ ക്ക് ഭാവി ഉണ്ട്
@SimiSimi-u7z
@SimiSimi-u7z 9 күн бұрын
Bjp hindu Party alla
@ItsAK1990
@ItsAK1990 9 күн бұрын
സത്യം ഈ സങ്കടന അങ്ങനെ ആണ്.... അനുഭവം ഗുരു...
@developrayer
@developrayer 9 күн бұрын
I don't support the BJP that much, but Sandeep Warrier is the one who gave recognition to the Kerala BJP through media discussions. Sorry he has to go through this. Meanwhile Unnithan, Shamsir, M Swaraj, Mathew Kuzhalnadan etc who were in the media discussion panel got much recognition in their respective party.
@Flxkl5ss
@Flxkl5ss 9 күн бұрын
😂😂😂അതെ അതെ ചെറുതായിട്ടൊന്നും മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്നതല്ലേ ബിജെപിയിലെ ഒരു നേതാക്കന്മാരും ആർഎസ്എസിലെ ഒരു നേതാക്കന്മാർ എന്നും വർഗീയത വർഗീയ വിഷം ചീറ്റിയല്ലാതെ ഒരൊറ്റൊന്നും വന്നിട്ടില്ല
@jaikrishna4509
@jaikrishna4509 9 күн бұрын
ടാ പുണ്ടെ നീ ഒക്കെ അല്ലെ ഇന്ത്യ ചെറുതായിട്ട് ഒന്ന് വെട്ടിമുറിച്ച് 😂😂😂😂
@sabarisree9705
@sabarisree9705 9 күн бұрын
ഒട്ടകം 🐫
@rafipunnilath
@rafipunnilath 9 күн бұрын
Krishna kumar ante chunk❤❤
@unnikrishnan9530
@unnikrishnan9530 9 күн бұрын
സന്ദീപ് ജി 👍
@FaisalSooruppil
@FaisalSooruppil 9 күн бұрын
സന്ദീപ് - വരൂ പയഴ SFi പ്രസ്താനത്തിലെക്ക്
@Nani-c2n
@Nani-c2n 9 күн бұрын
അവിടെ ഉള്ളവർ നാളെ അങ്ങോട്ട്‌ പോകാതെ നോക്കിക്കോളൂ
@abdulgafoorv9522
@abdulgafoorv9522 9 күн бұрын
അതാ നല്ലത് രണ്ടും ഒന്നല്ലേ 😄
@Cherryblosson24
@Cherryblosson24 8 күн бұрын
അങ്ങനെ കൃഷ്ണകുമാർ നോട്ടയ്ക്കും പുറകിൽ
@Zenon-t5g
@Zenon-t5g 9 күн бұрын
കേരളത്തിൽ രക്ഷപെടാത്തത് ഈ രീതിയിൽ ഉള്ള ഈഗോ ആണ് സന്ദീപ് ജി നല്ല നേതാവ് ആണ്♥️♥️♥️♥️♥️ അദ്ദേഹത്തെ അവഗണിച്ചത് വളരെ മോശമായിപോയി 😲
@viswanathanm1556
@viswanathanm1556 8 күн бұрын
BJP ചെറുതാ യിട്ട് തഴഞ്ഞു ...... ഗാന്ധി യെ ചെറുതാ യിട്ട് ...........?
@icancyou
@icancyou 8 күн бұрын
😂😂😂
@shalm1022
@shalm1022 7 күн бұрын
വർഗീയത ഒരുപാട് പറഞ്ഞയാളല്ലേ അവസാനം നല്ലത് കിട്ടിയപ്പോ ഒതുങ്ങി
@vinodvk9986
@vinodvk9986 8 күн бұрын
കൃഷ്ണ കുമാറിനെ ആര് അറിയുന്നു, സന്ദീപ് കേരളത്തിലെ അറിയപ്പെടുന്ന നേതാവ്
@unni662
@unni662 9 күн бұрын
ഈ തിരഞ്ഞെടുപ്പ് സമയത്ത് പ്രതികരിച്ചത് ശരിയല്ല ഞങ്ങൾക്ക് പ്രസ്ഥാ നമാണ് വലിയത് വൃക്തിയല്ല
@Vsudhin243
@Vsudhin243 9 күн бұрын
പാലക്കാട് ഏത് തെരഞ്ഞെടുപ്പ് വന്നാലുംകൃഷ്ണകുമാറാണ് സ്ഥാനാർത്ഥി ' മുനിസിപ്പാലിറ്റി,നിയമസഭ,ലോക്സഭ പിന്നെഅദ്ദേഹത്തിൻറെ ഭാര്യയും. ബിജെപിയിൽനിന്നിട്ട്ഇനിയെന്തു കാര്യംസന്ദീപേ ഇറങ്ങിപ്പോ
@vivekraveendran3955
@vivekraveendran3955 9 күн бұрын
ഭരണം കിട്ടാതെ ഇങ്ങനെ കിട്ടി കഴിഞ്ഞാൽ എന്താകും.
@rkpathirippally5180
@rkpathirippally5180 6 күн бұрын
സുരേഷ് ഗോപി സാർ എവിടെ
@BrightFuture242
@BrightFuture242 8 күн бұрын
ഇതൊക്കെ കൊണ്ടാണ് ഈ പാർട്ടിയുടെ മുന്നോട്ട് വരാത്തത്നേതൃത്വത്തിന് തന്നെ എടുത്തുകളയണംസുരേന്ദ്രൻ പോരെ
@lvfptb
@lvfptb 8 күн бұрын
ഇതിപ്പോ എല്ലായിടത്തും പ്രേഷ്‌നമായോ
@jinajames8562
@jinajames8562 9 күн бұрын
സന്ദീപ് വാരിയർ ബിജെപി ക്ക്‌ ഒരു മുതൽക്കൂട്ടാണ്. അദ്ദേഹം വളരെ നല്ല ജന പ്രീതി യുള്ള വ്യക്തിയാണ്.
@mohanparat9830
@mohanparat9830 9 күн бұрын
BJP Kerala Leadership is very bad
@roshanlalc6410
@roshanlalc6410 8 күн бұрын
Ego kills
@sajivs1100
@sajivs1100 9 күн бұрын
K.surendran and suresh Gopi....these two will destroy BJP in kerala.
@rafipunnilath
@rafipunnilath 9 күн бұрын
Jai jai krishana kumar I love u krishna kumar❤
@adwaithradhakrishnan307
@adwaithradhakrishnan307 9 күн бұрын
Sandheepji pleaseoutof bjp
@ashrafpm3935
@ashrafpm3935 8 күн бұрын
ഉള്ളത് ഇല്ലെന്ന് പറയാനും ഇല്ലാത്തത് ഉണ്ടെന്ന് പറയാനും നിങ്ങൾ ബിജെപിക്കാർ പൊതുവിൽ മിടുക്കന്മാരാണല്ലോ
@vinuvinu-i8l
@vinuvinu-i8l 9 күн бұрын
Oru.seat.ella.thammiladiya.ellavanum.adhikaram.venam😮😅😅😅😊
@Researcher2023
@Researcher2023 8 күн бұрын
. ബിജെപിയുടെ ആകെയുണ്ടായിരുന്ന "പലക്കാട്" പ്രതീക്ഷയും തകർന്നു.
@sijinc8973
@sijinc8973 9 күн бұрын
സിപിഎം 3rd എന്ന് കരുതിയത് തെറ്റി 2nd
@sajeev1981
@sajeev1981 9 күн бұрын
ഒരു നേതാവിനും ഒപ്പം ഇല്ല.............. ആശയത്തിനൊപ്പം മാത്രം
@Akashk-xj9ol
@Akashk-xj9ol 9 күн бұрын
Vaana surendhraneyokke adhyam thaazhe erakkanam suredhrane kaalum ethrayo bedham aanu sandeep❤❤
@arunshaji4840
@arunshaji4840 3 күн бұрын
എങ്ങനെയെങ്കിലും പ്രസ്ഥാനത്തെ ജയിപ്പിക്കാൻ നോക്കടോ
@2129madhu1
@2129madhu1 9 күн бұрын
ആ കോഴ പണം മുഴുവൻ കോടികൾ ആയി സുരേന്ദ്രനും കൂട്ടരും വിഴുങ്ങുന്ന അത് ബാക്കി ഉള്ളവർക്കു കിട്ടുന്നില്ല അതിന് വേണ്ടി ഉള്ള അടി 🤣🤣🤣🤣.. ഒരു MLA പോലും ഇല്ലാതെ ഇവർ അടികൂടുന്നത് പണത്തിനു വേണ്ടി.. നല്ല പാർട്ടി ✌🏿✌🏿😅😅😅😅
@mans1773
@mans1773 8 күн бұрын
Sandeep chullanayirikunnu.
@_PoliTricks_
@_PoliTricks_ 9 күн бұрын
സ്ഥിരം സ്ഥാനാർത്ഥി 😂😂 This shows how much money is pumping to every election from BJP central committee. & why there is much fight for seats even though they are sure that they can’t win.!
@tn-vp4vz
@tn-vp4vz 9 күн бұрын
വാര്യരേ, താങ്കൾ പാർട്ടിയിൽ നിന്ന് പ്രവർത്തിക്കണം. നിങ്ങളെ നിരന്തരം അസഭ്യം പറഞ്ഞ മാപ്രകളുടെയും രാഷ്ട്രീയക്കാരുടെയും വലയിൽ വീഴരുത്. അവരുടെ ലക്ഷ്യം പതിവുപോലെ ബിജെപി യുടെ പരാജയം മാത്രം. വലിയ ഒരു ജനസമൂഹത്തിൻ്റെ പ്രതീക്ഷയാണ് താങ്കളെപ്പോലെ യുള്ളവർ. കണ്ട് മുട്ടീടുന്ന കാളനും , ഊളനും, കൊണ്ടുകൊടുത്തേക്കല്ലേ 🙏
@rsurendran2497
@rsurendran2497 8 күн бұрын
സന്ദീപ് ജി കി ജയ്
@digambaransivapuram6367
@digambaransivapuram6367 9 күн бұрын
സീറ്റ്‌ കിട്ടിയില്ല.. അതാണ് 🤣
@abdulgafoorv9522
@abdulgafoorv9522 9 күн бұрын
സരിനെ പോലെ 😄
@ulahannana.j4632
@ulahannana.j4632 9 күн бұрын
He deserves better, not in this senseless group
@MohammedAli-ep5rg
@MohammedAli-ep5rg 9 күн бұрын
സാദാരണ ക്കാരെ നോക്കാൻ എത്ര പേര്
@sreejasabu9177
@sreejasabu9177 9 күн бұрын
Sandeep warrier bjp k vendi ethreyo effort edtha oru vyakthi aanu. .nethrutham mappu paranj adhethe kondvaranam.
@BrightFuture242
@BrightFuture242 8 күн бұрын
എന്തുപറഞ്ഞാലുംസന്ദീപ് വാര്യർബിജെപിയുടെനല്ലൊരു നേതാവാണ്അദ്ദേഹത്തെ കൈവിടുന്നത്ബിജെപിക്ക് വലിയ നഷ്ടമാണ്തീർച്ച
@psvnambudiri
@psvnambudiri 9 күн бұрын
The misery of KBJP,it will never progress here
@SemeerSeleena
@SemeerSeleena 9 күн бұрын
Aarum. Eathu. Parttikum.veadi.pravarthikaruth....shoba.chehi.parannathu.ketto....oru.makan.big.combaniyl.americayil.veara.oru.makan.nallaru.joliyillum.kodipidikunnavar.onnu.chithicholu
@kumar-v2q
@kumar-v2q 9 күн бұрын
ബിജെപി ജയിക്കും എന്നുള്ള അവസ്ഥയിൽ ഇതുവേണ്ടിയിരിന്നില്ല, മാധ്യമങ്ങൾക്ക് എന്തായാലും സന്തോഷം ആയി.
@madhusoodanannk9509
@madhusoodanannk9509 9 күн бұрын
സന്ദീപു ഉദ്ദേശിച്ചതും അതുതന്നെ ആയിരിക്കും. കൃഷ്ണകുമാറിനോടുളഇ വൈരാഗ്യം
@Justin_Langer
@Justin_Langer 9 күн бұрын
😂😂.Bjp എവിടെ ജയിക്കും.ഞാൻ പാലക്കാടുകാരനാണ്.ഇവിടെ 100% rahul നു ആണ് സാധ്യത
@renjithbrahmananandan5682
@renjithbrahmananandan5682 9 күн бұрын
​@@Justin_Langer😂
@c.muraleedharansrdsopgt6478
@c.muraleedharansrdsopgt6478 5 күн бұрын
Support e sreedharans development model. Shafi cheated PGT. This time sreedharans smile on 20th
@shinbet6385
@shinbet6385 9 күн бұрын
നായരാണോ വാര്യരാണോ കേമൻ എന്ന് കണ്ടറിയാം...
@t2nff896
@t2nff896 8 күн бұрын
സന്ദീപിന്റെ ചാനൽ ചർച്ച കാണാൻ കാത്തിരുന്ന ആളായിരുന്നു ഞാൻ. എതിരാളികളെ വലിച്ചുകീറി ചാനൽ ചർച്ചയിൽ കത്തികയറുന്ന പുലിക്കുട്ടി. കേരളത്തിൽ ബിജെപി യുടെ മുഖമായി കണ്ട ആൾ. ഒരു ബിജെപി കാരി ആയ ഞാൻ കടുത്ത നിരാശയിലാണ്.
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 3,2 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 3,4 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 3,2 МЛН