ഞാൻ വർഷങ്ങളായി പാറശ്ശാലയിൽ താമസിക്കുന്ന വ്യക്തിയാണ് ഞങ്ങളാരും ഇത്തരത്തിൽ സംസാരിക്കാറില്ല. തിരുവനന്തപുരം സ്ലാങ്ക് കേൾക്കുമ്പോഴേ മറ്റുള്ള ജില്ലക്കാർക്ക് ചിരിയാണ് വരുന്നത് കളിയാക്കളും ഒരുപാട് അനുഭവിച്ചിട്ടുള്ളവരും ഒരുപാടുണ്ട് പക്ഷേ ഞങ്ങളുടെ നാട്ടിൽ മറ്റുള്ള നാട്ടിൽ നിന്നും അതായത് തിരുവനന്തപുരത്തിന് പുറത്തുനിന്നുള്ള ജില്ലക്കാരാണ് തിരുവനന്തപുരത്ത് വന്നതെങ്കിൽ അവർ പറയുന്ന സ്ലാങ്ങ് കേട്ട് ഞങ്ങൾ ചിരിക്കാറുണ്ട്. കാരണം ഞങ്ങൾ പറയുന്നതിനിന്നും തികച്ചും വ്യത്യസ്തമായാണ് അവിടുത്തെ ചില വാക്കുകൾ ഉപയോഗിക്കുന്നത്. തിരുവനന്തപുരത്തുകാരെ കാണുമ്പോൾ മറ്റുള്ള ജില്ലക്കാർക്ക് ചിരിയാണ് വരുന്നത് ഞങ്ങൾ അങ്ങനെ സംസാരിക്കുന്നവരാണെന്ന് വിചാരിച്ചിട്ട് പക്ഷേ എല്ലാവരും അങ്ങനെയല്ല. സ്കൂളിൽ നിന്നും മറൈൻ ഡ്രൈവിലേക്ക് ടൂർ പോയ സമയത്ത് അവിടെ കുടിക്കാനായി വെള്ളമില്ലാത്തതുകൊണ്ട് ഒരു ഷോപ്പി ൽ കയറി കുടിക്കാനായി മിനറൽ വാട്ടർ ചോദിച്ചു അണ്ണാ ഒരു കുപ്പി വെള്ളം തരുമോ എന്ന് ചോദിച്ചതിന് ആ ഷോപ്പിലെ ജീവനക്കാരൻ ഞങ്ങളെ കളിയാക്കി പക്ഷേ കൊല്ലത്തുകാരും അങ്ങനെ അണ്ണൻ വിളിക്കുന്നത് കേട്ടിട്ടുണ്ട് അവർ ഭർത്താവിനെയും അണ്ണാ എന്നാണ് വിളിക്കുന്നതെന്ന് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ തിരുവനന്തപുരത്ത് ഉള്ളവർ തന്നെ പാറശാലക്കാരെ കളിയാക്കാറുണ്ട് ഞങ്ങൾ എന്ത് തെറ്റ് ചെയ്തു ഇങ്ങനെ കളിയാക്കാൻ. ഞങ്ങളെക്കാളും കോമഡി ആയിട്ട് സംസാരിക്കുന്ന മറ്റു ജില്ലക്കാർ ഉണ്ട് അത് നിങ്ങൾക്കറിയാഞ്ഞിട്ടാണ്
@balachandranreena60469 ай бұрын
വിഷമിക്കണ്ട കേരളത്തിൽ ഓരോ 10 കിലോമീറ്ററിലും സ്ലാങ് മാറും..100 കിലോമീറ്ററിയിലും ഭക്ഷയ്ക്ക് ഡ്രസ്റ്റിക് ചേഞ്ച് ഉണ്ട്... എല്ലാo രസമല്ലേ..
@Aman-cx6ou7 ай бұрын
कोस कोस पर बदले पानी चार कोस पर बानी
@SanthoshKollam-ek4lo4 ай бұрын
അണ്ണൻ എന്ന് ആലപ്പുഴ പകുതി വരെ വിളിക്കും അതിൻ്റെ അർത്ഥം മറ്റു ജില്ലക്കാർക്ക് അറിയില്ല. നമ്മൾ സ്വന്തം സഹോദര സ്ഥാനികളെ അണ്ണൻ എന്ന് വിളിക്കും. അതിനൊരു സ്നേഹക്കൂടുതൽ ഉണ്ട്. പക്ഷേ നമ്മൾ ചേട്ടൻ എന്നും വിളിക്കും. ചേട്ടത്തിയുടെ ഭർത്താവിനെ ചേട്ടൻ എന്ന് വിളിക്കും. അൽപ്പം അകന്ന ആൾക്കാരെയും ചേട്ടൻ എന്ന് വിളിക്കും. അത് ബന്ധങ്ങളുടെ ആഴം അനുസരിച്ച് വിളിക്കും. അല്ലാതെ എല്ലാവരെയും ഒരേ അളവിൽ ചേട്ടാ ചേട്ടാ എന്നു നമ്മൾ വിളിക്കാറില്ല.
@libinbaby741626 күн бұрын
അത് നിങ്ങക്ക് മനസിലാവത്തോണ്ടോ..😂😂😂
@jayeshkc479523 күн бұрын
അത് പോലെത്തന്നെയാണ് കാസറഗോഡ് slangum, pala സ്ഥലത്തും pala രീതിയിൽ ആണ്
@ajuzz9460 Жыл бұрын
എഞ്ച്യേപ്പ നിങ്ങോ പറീന്നെ..നമ്മളെ കാസ്രോട്ടെ ശൈലി ഇങ്ങനെയാ...😂😂
@riyaskt800311 ай бұрын
ട്രിവാൻഡ്രം കാരൻ കാസർഗോഡ് ഭാഷ പറഞാൽ ഇങ്ങനെ ഇരിക്കും.. ഇത് കാസർഗോഡ് ഒന്നും അല്ല
@jishnurs802616 күн бұрын
trivandrum kark vere pani und.
@fathimathraihana9856 Жыл бұрын
കാസർഗോഡ് ഭാഷ ഇതല്ല ഞാനും കാസര്ഗോടാണ് വെറുതെ കാട്ടിക്കുട്ടൽ 😀😀😀
@Sigma123-q4n Жыл бұрын
Ninakku tvm language ariyo
@redarmy68158 ай бұрын
Kasargod basha ithe alla
@anseerizzath78796 ай бұрын
ഈ പ പ ഇത് yednn കിട്ടിയേ . ഞങ്ങോ ഇങ്ങനെ മുണ്ടലൊന്നും ഇല്ല. എന്നെ bilchinank njan ബെർടിഞ്ഞല്ലോ eenate chelile മുണ്ടാൻ
@binuramesh8992 ай бұрын
അയാൾക് അറിയില്യായിരിക്കും ❤
@malleenadhnk721427 күн бұрын
ഇതിപ്പോൾ കാസർഗോഡ് ഭാഷ നന്നായി മനസിലാകുന്നുണ്ടല്ലോ... അതുകൊണ്ട് തന്നെ ഇത് കാസർഗോഡ് ഭാഷയല്ല 🤣🤣
@meghna3623 Жыл бұрын
സത്യം പറഞ്ഞാല് ഈ തിരുവനന്തപുരവും കാസർഗോഡും...ഏകദേശം ഒരേ ടോൺ..😂
@mohandasc1088 Жыл бұрын
U
@fathimathraihana9856 Жыл бұрын
Currect
@Kl18AE Жыл бұрын
തിരുവനന്തപുരം ഭാഷയും കാസർഗോഡ് ഭാഷയും നിങ്ങൾ കണ്ടിട്ടില്ല കേട്ടിട്ടില്ല എന്തായാലും സ്കിറ്റ് കൊള്ളാം പക്ഷേ ഭാഷ ഇതാണെന്ന് പറയരുത്
@SURESHBABU-hi2jf5 ай бұрын
❤
@abdullahulisadi930Ай бұрын
ഇത് ക്‌സർകോട് ഭാഷ അല്ല, തിരുവനന്തപുരം ഭാഷയുമല്ല,ഇവരെ ഗംഭീരം എന്ന് പറയുന്ന ജഡ്ജസ് കഷ്ടംഎന്നല്ലാതെ എന്ത് പറയാം😭🤔
@sasidharankadavath Жыл бұрын
മാത്രമല്ല ഇപ്പോൾ സീരിയലിലും ഷോയിലും അവതരിപ്പിക്കുന്ന കാസർഗോഡ് ഭാഷ ശരിക്കും വടക്കൻ കാസർഗോഡ് ഭാഷയാണ്. കന്നഡ/ തുളു ഭാഷ സ്വാധീനമുള്ള മേഖലകളിലെ ഭാഷ
@ncb44111 ай бұрын
Njan kasaragod.language ithalla. But skit adipoli
@maansher2042 Жыл бұрын
രണ്ടു സ്ലാങ്ങും പോരാ... പക്ഷേ പെർഫോമൻസ് കൊള്ളാം
@sreejank2204 Жыл бұрын
ആക്ടിങ് കൊള്ളാം... ഈ ശൈലി ഇത് തിരുവനന്തപുരം അല്ല... കാസറഗോടുമല്ല 👍👍👍👍👍
@prasannagovindan8287 Жыл бұрын
Chilathu mathram
@jayavinayakam8662 Жыл бұрын
കാസർഗോഡ് "എടീ" ഇല്ല
@gamingwithathex9025 Жыл бұрын
@@jayavinayakam8662എടി ഇല്ല പകരം പോണേ എന്നാണ്.
@Priyanezhome Жыл бұрын
.
@benoyabraham9311 Жыл бұрын
athe, aene enna vilikkuva
@sasidharankadavath Жыл бұрын
ഇത് കാബർഗോഡ് ഭാഷയല്ല. ഇതൊരു അവിയൽ ഭാഷ
@ashrafchappu3527 Жыл бұрын
ഡബിൾ മീയിനിങ് ഉണ്ടക്കൽ മാത്രം വിജയ്ക്കുന്ന skitയുകൾ ആയി മാറി ഇന്നത്തെ ടെലിവിഷൻ ഷോസ്
@@mhd-e9mആര് പറഞ്ഞു. ഞാനും tvpm ആണ്. ഇവിടെ ഒന്നും ഇങ്ങനെ അല്ല സംസാരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് പോലും ഇങ്ങനെ ആവില്ല സംസാരിക്കുന്നത് കാരണം വെഞ്ഞാറമൂട് ഇവിടെ അടുത്താണ്. ഇതൊക്കെ ഇനി വല്ല boarder ലും ആയിരിക്കും
@Howto2k2418 күн бұрын
@@mhd-e9mathu താങ്കളുടെ തെറ്റിദ്ധാരണ മാത്രം ആണ് ബ്രോ. തിരുവനന്തപുരത്ത് വെഞ്ഞാറമൂട്, ബാലരാമപുരം, പാറശ്ശാല ഭാഗങ്ങളിൽ ഉള്ള സ്ലാംഗ് ആണ് സുരാജ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.
@thamburan947017 күн бұрын
@@Howto2k24 വെഞ്ഞാറമൂട് ആണ് ഞാൻ ഇവിടെ ഒന്നും ഇങ്ങനെ അല്ല. Boarder ഭാഗത്തു ആയിരിക്കും
@RejithaAK-i1o14 күн бұрын
@@Howto2k24 പാറശ്ശാലയിൽ എല്ലാവരും ഈ സ്ലാങിലാ സംസാരിക്കുന്നത് എന്നു നിങ്ങൾക്കു എങ്ങനെ അറിയാം??? പാറശ്ശാലയിലെ എല്ലാ വീടുകളിലും കയറി നിങ്ങൾ ആ വീട്ടുകാരോട് ഒക്കെയും സംസാരിച്ചോ? അങ്ങനെ confirm ചെയ്തതാണോ ???? ഞാൻ പാറശ്ശാലയിൽ താമസിക്കുന്ന വ്യക്തിയാണ്, ഞാൻ മനസിലാക്കിയിട്ടുളളത്, ഓട്ടോ ഡ്രൈവ൪മാർ, ടാക്സി സ്ററാഡിൽ ഉള്ളവർ ഈ സ്ലാങിൽ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്, അല്ലാതെ വീടുകളിൽ ഈ സ്ലാങിൽ അല്ലാ... Ok വിദ്യാഭ്യാസം ഉള്ളവരാണ് ഞങ്ങൾ എല്ലാവരും
@aravindnandakumar6983 Жыл бұрын
രണ്ടു പേരും തകർത്തു 😂😂😂😂😂😂😂😂😂😂😂😂😂😂
@ramesht452 Жыл бұрын
ഇത് കയ്യിന്ന് പോയി ഇതു രണ്ടും ഒരേ മാതിരി
@subash8844 Жыл бұрын
ഏതു ഭാഷ ആയാലും. അടിപൊളി ആയി
@MuhammedMuhammed-dt1tg Жыл бұрын
അപ്പ അപ്പ പറഞ്ഞ കാസർഗോഡ് ഭാഷ ആവുമോ
@AbdulGafoor-hn3gy11 ай бұрын
കാസർഗോഡ് എത്തിയിട്ടില്ല കാസർഗോഡ് അതിർത്തിയിലെ എത്തിയിട്ടുള്ളൂ
@athiraashok4914 Жыл бұрын
കാസർഗോഡ് തന്നെ എല്ലാ സ്ഥലത്തും ഒരേ ശൈലി അല്ല. കാഞ്ഞങ്ങാട് മുതൽ ശൈലി മാറും. പ്രോപ്പർ കാസർഗോഡ് പിന്നെ ബോർഡറിലും ആണ് ഈ ടൈപ്പ് ഭാഷ.
@S4Stitching Жыл бұрын
തിരുവനന്തപുരം ഭാഷ എനിക്കറിയില്ല ഞാൻ കാസറഗോഡ്കാരിയാണ് കാസറഗോഡ് ഭാഷ ഇങ്ങനെ അല്ല
ഒലക്ക ഇതിപ്പ ത്രോന്തരോ ഇല്ല കാസ്രോടും ഇല്ല ഇതേത് ബാസ പ്പാ
@lamaneshv6235 Жыл бұрын
ഇത് ഏത് കാസർകോട് ഭാഷയാണ്
@shibinsiva9741 Жыл бұрын
Al sohan😂😂❤️
@thamburan9470Ай бұрын
ഞാൻ Tvpm ആണ്. ഇങ്ങനെ ഒന്നും അല്ല tvpm ഉള്ള ആളുകൾ സംസാരിക്കുന്നത്. ഇത് ആദ്യമായി കേൾക്കുന്നത് തന്നെ tv show കളിൽ ആണ്. Tvpm boarder ഇൽ എങ്ങാനും ആയിരിക്കും ഇങ്ങനെ സംസാരിക്കുന്നത് കാരണം ഞാൻ village ഇൽ ആണ് ഇവിടെ ആരും ഇങ്ങനെ സംസാരിക്കാറില്ല city യിലും ഇല്ല. സുരാജ് വെഞ്ഞാറമൂട് ആണ് ഇത് ഫേമസ് ആക്കിയത് അയാളുടെ വീട്ടുകാർ ഇങ്ങനെ ആയിരിക്കും സംസാരിക്കുന്നത് അല്ലാതെ വെഞ്ഞാറമൂട് ഉള്ള ആരും ഇങ്ങനെ അല്ല സംസാരിക്കുന്നത്. Tvpm നല്ല അച്ചടി ഭാഷ തന്നെയാണ്. But ksrgd ഒക്കെ നല്ല വ്യത്യാസം ഉണ്ട് നമുക്ക് മനസ്സിലാകില്ല
@savetheworld469311 ай бұрын
വൃത്തികെട്ട രീതിയിലുള്ള അവതരണം ആയിപ്പോയി
@rohithjayakumar1011 Жыл бұрын
Pwoli pwoli
@meghna3623 Жыл бұрын
വടക്ക് - തെക്ക്❤
@garginandu631 Жыл бұрын
Good performance.... Good starting...... Don't worry about the negative comments, as we are just starting.... Go on... Hard Work always gets paid... All the best achu❤sohan❤
@sobhanp427310 ай бұрын
കാസറഗോഡ് ഭാഷ യുടെ അടുത്ത് പോലും എത്തിയിട്ടില്ല
@jishnugs3268 Жыл бұрын
തിരുവനന്തപുരം ഭാഷ അല്ല
@thadikkaranmallurapper1620 Жыл бұрын
Soha...❤❤❤
@Aadithyan210 ай бұрын
കൊള്ളാം
@bfathimafathima2748 Жыл бұрын
Sambhavam poli awe pakshe ille ith kasrod bisyo alla 😅
@Critiqueone Жыл бұрын
Powlichu🔥
@filimiitalkies8800 Жыл бұрын
Shohan bro natural acting. malayalathinu eni oru puthiya nayakan koodi🎉❤
@Binasfitness Жыл бұрын
super❤
@peesyahmed7040 Жыл бұрын
ഇയാൾ പറയുന്നത് കാസർകോടുമായി ഒരു ബന്ധവുമില്ല...ഞാൻ ഒരു കാസർകോട്ടു കാരനാണ് ...
@VishnuKannan-r7y11 ай бұрын
കാസർഗോഡ് slang ഇങ്ങനെയൊന്നും അല്ല
@SiyadSinger Жыл бұрын
Evanteth ano kasargod bhasha?????kollam...vruthi ketta programmukal......
@padiyodinair1040 Жыл бұрын
ഇത് കാസർഗോഡ് ഭാഷ അല്ലാ
@anandu22athianan72 Жыл бұрын
Pwoli😆😂nalla team work ❤
@farook28 Жыл бұрын
കോമഡി നന്നായിട്ടുണ്ട് പക്ഷെ കാസ്രോട് ഭാഷ എന്ന് പർഞ്ഞിറ്റ് നീ എന്ത് പ്പാ പ്പ പ്പാ പറീന്നെ
@bijikala7949 Жыл бұрын
മുഖം മൂട് അല്ല മീട് ആണ് പറയുന്നത്
@AjeethAzad-yu3hd Жыл бұрын
KZbin Innu rathri kondu hang avvumm Sohansir Arrives
@vinijoseph52802 ай бұрын
ഞാൻ തിരുവനന്തപുരം ജനിച്ച് കോട്ടയം വിവാഹം ചെയ്തു കൊണ്ടു പോയി. പാലക്കാട് സെറ്റിൽ ചെയ്തു ജീവിക്കുന്നു. ഞാൻ ട്രിവാൻഡ്രം ജനിച്ചതും വളർന്നതും ആണ് പക്ഷെ എൻ്റെ സംസാര രീതി ആദ്യമേ കോട്ടയം ശൈലി ആണ്. ഞാൻ പഠിച്ചത് പട്ടം സെൻ്റ് മേരീസ് സ്കൂളിലാണ്. എൻ്റെ വീട്ടിൽ ഡാഡിയും മമ്മിയും സംസാരിക്കുന്നതും കോട്ടയം ശൈലി ആണ്. എൻ്റെ അയൽക്കാരും ഏകദേശം ഞങ്ങളുടെ സംസാര ശൈലി തന്നെയാണ്. പക്ഷെ കളിയിക്കാവിള പോകുവാണേൽ ഏകദേശം ഇതേമാതിരി സംസാര ശൈലി കേൾക്കാം.