No video

|| പ്രേം നസീറിനെ ഒരു സുഹൃത്തായി കാണാൻ ഉമ്മറിന് കഴിഞ്ഞിരുന്നില്ല ||

  Рет қаралды 433,449

Master Bin

Master Bin

Күн бұрын

KP ഉമ്മർ എന്ന നടനെക്കുറിച്ച് അധികമാർക്കും അറിയാനിടയില്ല അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകൾ ആരെയും ആശ്ചര്യപെടുത്തുമെന്ന് ഉറപ്പാണ്….
സിനിമയിൽ നായകനും വില്ലനുമായി അഭിനയിച്ചിട്ടുള്ളവരെല്ലാം ജീവിതത്തിൽ നല്ല സുഹൃത്തുക്കളാണ് പക്ഷേ നസീറിന്റെയും ഉമ്മറിന്റെയും കാര്യത്തിൽ അങ്ങിനെയല്ല.

Пікірлер: 379
@alsanaiyastar7410
@alsanaiyastar7410 4 жыл бұрын
ഇതുവരെയുള്ള നടന്മാരെക്കുറിച്ചു പറഞ്ഞതിൽ ഹ്ര്യദയത്തിനു കൂടുതൽ ആനന്ദം നൽകിയതും വളരെ സ്പര്ശിയായതും Mr. K. P. ഉമ്മർ സാറിന്റെ സംഭവങ്ങളാണ്. താങ്കളുടെ അവതരണങ്ങൾ സൂപ്പർ സംഭവം കാണുന്ന ഒരു പ്രതീതി ഉളവാക്കുന്നു. താങ്കളും കാര്യങ്ങൾ തുറന്നു പറയാൻ മടിയില്ലാത്ത ആളാണ്. ദിനേശ് സാറിന് നമസ്കാരം
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
യെസ്
@instagvi4245
@instagvi4245 4 жыл бұрын
ഇന്റർവ്യു ചെയ്യുമ്പോൾ ഉള്ള താങ്കളുടെ ചിരിയും, പോസിറ്റീവ് എനർജിയും, അതെനിക്ക് നന്നായി പിടിച്ചു.
@maniiyer9685
@maniiyer9685 4 жыл бұрын
മലയാളം സിനിമയുടെ സ്വന്തം നസീർ ഇക്ക, ഉമ്മർ ഇക്ക.... ഇവർക്ക് പകരം ആരും ഇല്ല.... നല്ല intervew മോനെ ദിനേശാ polichu....
@ramachandranmb8165
@ramachandranmb8165 Жыл бұрын
ങഘഘഘ
@bhai9811
@bhai9811 4 жыл бұрын
"എല്ലാം മായാവി കാണുന്നുണ്ടായിരുന്നു" എന്നൊക്കെ പറയുംപോലെ "എല്ലാം ശാന്തിവളി ദിനേശ് കാണുന്നുണ്ടായിരുന്നു"
@ericabraham3736
@ericabraham3736 3 жыл бұрын
😁😁😁👍
@praveenchandran8526
@praveenchandran8526 3 жыл бұрын
Sathyam
@Arunrajabraham
@Arunrajabraham 3 жыл бұрын
🤣🤣🤣
@anithaks6690
@anithaks6690 2 жыл бұрын
അപ്പോഴാണ് മായാവി അതിലെ വന്നത് 😄
@yunasbabu557
@yunasbabu557 Жыл бұрын
Shariyaaaa😂😂😂😂
@abhirami326
@abhirami326 4 жыл бұрын
മാഷെ സൂപ്പര്‍.... സൂപ്പര്‍ താരം ഉമര്‍ സാറിനെ കുറിച്ച് ഇത്രയും ഭംഗിയായി സംസാരിചതിനു നന്ദി
@abdulvahab6241
@abdulvahab6241 4 жыл бұрын
ദിനേശ് സാറിൻ്റെ ഇൻ്റർ വ്യൂ പ്രത്യേക രസമാ, ആരായാലും എത്ര വലിയ കൊമ്പത്തെ ആളായാലും ഉള്ളത് തുറന്നങ്ങ് പറയും ആരെയും സുഖിപ്പിക്കാൻ വേണ്ടി ബ,ബ ..ബ,, അടിക്കില്ല,, "
@manurajp8024
@manurajp8024 4 жыл бұрын
Pakse,dileepine okke support cheyyunnu.ingerk sangaparivarumayi bandhamundo,illayo ennu enikariyilla..pakse,dileep bjp supporter ayatu kondaanu itrayum target cheyyunathennu parayunnund...njan angane vicharikunilla..njan parivaar supporter aanu thaanum.sangiyayalum communist anekilum caangress anenkilum,thettu cheytal shikshikspedanam...
@akhilsudhinam
@akhilsudhinam 4 жыл бұрын
Manuraj P ദിലീപ് ബിജെപിയോ അങ്ങനെ എവിടെയും പറഞ്ഞത് കേട്ടിട്ടില്ല
@manurajp8024
@manurajp8024 4 жыл бұрын
@@akhilsudhinam ennal enik thettiyathayirikum.atharam oru aaropanam kettirunnu,fake newsinte kaalamalle,fake aakum.
@akhilsudhinam
@akhilsudhinam 4 жыл бұрын
Manuraj P കാക്കയെയും പൂച്ചയേയും വരെ സങ്കികളാക്കുന്ന തീട്ട സുഡാപ്പികൾ ഉണ്ടാക്കുന്ന fake ന്യൂസ് ആയിരിക്കും
@RP.41
@RP.41 4 жыл бұрын
@@manurajp8024 Dileep pandu abvp karan aayirunnu ennu kettitund. Pinne congress supporter aayi. Congress mla Anwar sadath Dileep nte adutha aalanu.
@mahinbabu3106
@mahinbabu3106 4 жыл бұрын
ഉമ്മറിനെപ്പറ്റി അധികം ഒന്നും പറയുന്നത് കേട്ടിട്ടിലാ ആൾകാർ പറയുന്നത് വളരെ ഹൃദ്യവും രസകരവും ആയിരുന്നു
@jobyjoseph6419
@jobyjoseph6419 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മനുഷ്യൻ ആണ് ദിനേശ് സർ.. ഈ ചാനലിൽ എപ്പോഴും സാറിന്റെ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു ...
@mohammedalimk1086
@mohammedalimk1086 4 жыл бұрын
ഈ കൊറോണ ടെൻഷനടി കാലത്തും ദിനേശിൻ്റെ അവതരണം നന്നായി ആസ്വദിച്ചു ടെൻഷൻ കുറഞ്ഞു
@rajeevc6241
@rajeevc6241 4 жыл бұрын
കെ.പി. ഉമ്മർ എനിക്കേറെ ഇഷ്ടപ്പെട്ട നടനാണ്.
@Narayanaswamy100
@Narayanaswamy100 4 жыл бұрын
സത്യൻ, പ്രേം നസീർ, മധു, ഉമ്മർ, ഭാസി, ബഹദൂർ,, ശങ്കരാടി ഈ നടന്മാർ എല്ലാവരും തന്നെ ഒരു കാലഘട്ടത്തിൽ വലുപ്പ ചെറുപ്പം നോക്കാതെ പരസ്പരം സ്നേഹിച്ച് ഒരേ പടത്തിൽ യാതൊരു ഈഗോയും ഇല്ലാതെ പ്രവർത്തിച്ചവർ ആണ്. ജീവിച്ചിരിക്കുന്ന മധു സാർ അത് സാക്ഷ്യപ്പെടുത്തി തരും. നസീർ - ഉമ്മർ ഒരിക്കൽ പോലും യാതൊരു വിധ അഭിപ്രായ വ്യത്യാസമുള്ളതായി തോന്നിയിട്ടില്ല.
@dj-if3fl
@dj-if3fl 4 жыл бұрын
ഹോ... ചിരിച്ചു ചിരിച്ചു വീണു..... dinesh rocks... pls upload more interviews with him👏👏😇
@renjinikrishnagr3750
@renjinikrishnagr3750 4 жыл бұрын
8:19 പക്കാ പ്രേം നസീറിക്ക sound uffff... ♥️♥️
@ashaletha6140
@ashaletha6140 4 жыл бұрын
Ummar is a cute Villan . As kind n good as Prem Nazir . You , Dinesh too is straight forward . Nice to hear your rememberances
@VENUGPL1
@VENUGPL1 4 жыл бұрын
0:27 മൂത്രമൊഴിച്ചിട്ടു വരട്ടെ 1:27 ശങ്കരാടിയെ വിളിക്കൂ 2:13 തിലകനു ഒരു മാറ്റവുമില്ല 2:52 ഏതോ പത്തു രൂപ 3:07 ചിലർ അഭിനയിച്ചു ജീവിക്കും 4:48 മി. ഉമ്മറിനു വയസ്സായി വരികയാണ് 6:11 രാഷ്ട്രീയമറിയാത്ത പ്രേം നസീർ 6:35 കിളവിക്കു സന്തോഷമായോ 7:07 മിസ്റ്റർ കൊല്ലൻ 7:38 മിസ്റ്റർ കെ.പി ഉമ്മർ 8:15 വളിച്ച സാമ്പാർ
@niyasp6166
@niyasp6166 4 жыл бұрын
Phd
@mailbox3505
@mailbox3505 4 жыл бұрын
Enthu patti venu nenaku
@ameenashyana
@ameenashyana 4 жыл бұрын
Genius spotted.
@ammedia5613
@ammedia5613 4 жыл бұрын
👌👌
@fazzabinmuhammed744
@fazzabinmuhammed744 4 жыл бұрын
Venu ningalku oru cinema ezhutham....nalla future undu
@jithinmk9098
@jithinmk9098 3 жыл бұрын
ഇയാളുടെ ഏറ്റവും ഇഷ്ടപെട്ട വിഡിയോ.ഇപ്പോഴത്തെ പല രണ്ടര മണിക്കൂർ സിനിമയേക്കാൾ രസമുള്ള വിഡിയോ
@aryanjiju9489
@aryanjiju9489 4 жыл бұрын
മോനേ ദിനേശാ പൊളിച്ചു.
@shebaabraham687
@shebaabraham687 3 жыл бұрын
ഞാൻ കോട്ടയം ബിസിഎം കോളേജിൽ പഠിക്കുമ്പോൾ ഞങ്ങളുടെ കോളജ് യൂണിയൻ ഉദ്ഘാടനം ചെയ്തത് മിസ്റ്റർ ഉമ്മർ ആയിരുന്നു ഞങ്ങൾ നേരിട്ട് കണ്ടു വളരെ നല്ല പെരുമാറ്റം സുന്ദരൻ പിന്നെ അവിടെ വന്നിട്ടുള്ളത് ഗായകൻ ജയചന്ദ്രൻ, യേശുദാസ് ബേബി സുജാത, ഉണ്ണിമേരി. നസീർ സാറിനെ വിളിച്ചിട്ട് അദ്ദേഹം വന്നില്ല. എല്ലാം ഒരു കാലം ഓർമ്മയിൽ ഓമ നിക്കുന്നു ആ നല്ലകാലങ്ങളെ ഞാൻ.
@MuhammedAshikkpummer
@MuhammedAshikkpummer 4 жыл бұрын
Am grandson of late mr k.p.ummer...i need to inform that my grandpa and nazeer uncle was so close friends each other till they died ...Dont put this kind of heading like k.p.ummer and prem nazir dont like each other..correct it first and repost this video...
@RA-gw1mi
@RA-gw1mi 4 жыл бұрын
Ullathano...kozhikkode idiyangara ningalude oru veedille...athipol undo....
@vinuneetiyath
@vinuneetiyath 4 жыл бұрын
നിങ്ങടെ മനഃപൂർവ്വം മറ്റുള്ളവരെ കുത്താത്ത ആദ്യത്തെ വീഡിയോ enjoyed
@jalajaa.b7250
@jalajaa.b7250 4 жыл бұрын
Yes super
@nithin5798
@nithin5798 4 жыл бұрын
നസീർ സാറിൻറെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു..
@razakkarivellur6756
@razakkarivellur6756 4 жыл бұрын
ദിനേശ് സാർ നല്ല സംസാരം ഒരു സിനിമ കാണുന്ന പ്രതീതി. Very energetic thank u sir,
@minnal9864
@minnal9864 4 жыл бұрын
KP ഉമ്മർ എന്ന മനുഷ്യന്റെ കുറേ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു സന്തോഷം.
@sudharsananj8015
@sudharsananj8015 Жыл бұрын
Nazeer sir Ummar sir❤❤❤❤
@flyingafrinak6958
@flyingafrinak6958 4 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഇയാളുടെ സംസാരം കേൾക്കാൻ നല്ല രസമാണ്. Addict aayi
@muneermmuneer3311
@muneermmuneer3311 3 жыл бұрын
yes
@raveedranpk7746
@raveedranpk7746 4 жыл бұрын
ഞങളുടെ പഴയ കാല സിനിമ നടൻ മാരെ കുറിച്ച് കേൾക്കുന്നത് തന്നെ ഒരു സുഖം.
@famiyanila8768
@famiyanila8768 4 жыл бұрын
Sir 100% sathiyam Pacha Aya jeevitha anubavam Thuranna samsaram Eswaran anugrahikkatte God bless you sir
@ashrafpalazhi4407
@ashrafpalazhi4407 4 жыл бұрын
ഞാൻ സാറിന്റെ ഇൻറർവ്യൂ സ്ഥിരം കാണുന്നതാണ് ഇതിന്റെ കാമറ വർക്ക് അറിയുന്നവരെ വെച്ച് ചെയ്താൽ നല്ലതാണ് കുട്ടികൾ മൊബൈലിൽ ഇതിലും നന്നായിട്ട് ക്യാമറ ചെയ്യും
@aljinwithchirst3135
@aljinwithchirst3135 3 жыл бұрын
ശരിയാ... മുഖത്തു പാച്ചു ലൈറ്റ്. ..
@santhoshkumarp8024
@santhoshkumarp8024 4 жыл бұрын
കിഴക്കു കിഴക്കൊരാന ... ഈ പാട്ടു രംഗം അഭിനയിച്ചത് സത്യൻ ആണ്!
@manumanu.m6701
@manumanu.m6701 4 жыл бұрын
ഇയാള് പൊളിയാണ് good comedy..
@zenicv
@zenicv 4 жыл бұрын
ജനാബ് കെപി ഉമ്മർ കോഴിക്കോട്ട് കുറ്റിച്ചിറക്കാരൻ കോയ വിഭാഗക്കാരൻ ആണ്. പൊതുവെ സരസൻമാർ ആണ് അവിടത്താളുകൾ. പരസ്പരം അൽപ്പം കളിയാക്കുക, പാര വെക്കുക അതൊക്കെ ഒരു രസമായിട്ടാണ് ആളുകൾ കാണുന്നത്. ഉമ്മറും അത്തരം ഒരു ക്യാരക്ടർ ആയിരുന്നു. നല്ല ഫുട്ബാൾ കളിക്കാരൻ ആയിരുന്നു എന്ന് പറയപ്പെടുന്നു. ശരിക്കും നായകന് വേണ്ട സൗന്ദര്യവും ആകാരസൗഷ്ഠവവും എല്ലാമുണ്ടായിരുന്നു. പിന്നെ വിധി ഒരു ബലാത്സംഗക്കാരനും വികാരജീവിയും ഒക്കെയാക്കി. സുഹൃത്തായി കണ്ടില്ലേലും നസീറിനെ അയാൾ ഒരു ശത്രുവായി കണ്ടിരിക്കാനൊന്നും വഴിയില്ല. രണ്ടും രണ്ടു സ്വഭാവക്കാർ, അത്രേ ഉള്ളൂ.
@riyasriya2003
@riyasriya2003 3 жыл бұрын
കുറ്റിചിറയിൽ കോയ എന്ന ഒരു വിഭാഗം ഇല്ല ഇവിടുത്തെ ആളുകൾ പേരിൽ കോയ എന്ന് ചേർത്ത് വിളിക്കുന്നത് അവരോട് വാത്സല്യം കാണിക്കാൻ വേണ്ടി ആണ്
@muhammedjunaid42
@muhammedjunaid42 3 жыл бұрын
Riyas Riya corect
@moosatm
@moosatm 3 жыл бұрын
@@riyasriya2003 ചിലരുടെ വാക്കുകളിൽ കോയ എന്ന വാക്ക് ഇപ്പോൾ വേറെ അര്ഥതിലാ
@arunsjohn825
@arunsjohn825 4 жыл бұрын
Ningal parajathil ettavum ishtapetta video. Polichu.
@KumaranKpKB
@KumaranKpKB Жыл бұрын
ഉമ്മറിന്റെ ഏറ്റവും അടുത്ത സുഹൃത്ത് പ്രേംനസീർ ആയിരുന്നു എന്ന് പല നിർമാതാക്കളും ഇതിനുമുമ്പ് പറഞ്ഞിട്ടുണ്ട്. പ്രേംനസീറിന്റെ മരണശേഷം ഞാൻ ഒറ്റപ്പെട്ടുപോയി എൻറെ സുഹൃത്ത് എൻറെ കൂടെയില്ല എന്ന് വേദനയോടെ ഉമ്മർ പറഞ്ഞതായിട്ടും ചില നിർമ്മാതാക്കൾ പറഞ്ഞിട്ടുണ്ട്.
@JacobTJ1
@JacobTJ1 4 жыл бұрын
this guy is a great story teller... would love to hear more
@shibugopal4662
@shibugopal4662 4 жыл бұрын
വളരെ മനോഹരമായിരിക്കുന്നു...... 🌷
@mavelimedia7742
@mavelimedia7742 4 жыл бұрын
ചിരിച്ച് ചത്ത്.... ദിനേശേട്ടാ... ഉമ്മര്‍... പ്വൊളിയാണ്...
@harissalco
@harissalco 4 жыл бұрын
ഇങ്ങേരു പൊളിയാണ്...കേട്ടിരുന്നു പോവും..
@rameshnambiar56
@rameshnambiar56 3 жыл бұрын
നിങ്ങളുടെ casual അവതരണം, തുറന്ന ചിരി 👍 super. keep it up. good job.
@kannanjs2668
@kannanjs2668 4 жыл бұрын
വളരെ മനോഹരം. നല്ല അവതരണം. ഇഷ്ടമായി.
@JAFARPERUVALLUR132
@JAFARPERUVALLUR132 4 жыл бұрын
Kp ഉമ്മറിനെ കുറിച്ച് മാത്രം ഇദ്ദേഹത്തെ വെച്ചു ഒരു എപ്പിസോഡ് ചൈതൂടെ....
@narayanannamboothri5913
@narayanannamboothri5913 4 жыл бұрын
സത്യം ഉമ്മ സാറിന്റെ ദാനം ആണ് എന്റെ ജീവൻ
@mehaboobahmed5979
@mehaboobahmed5979 4 жыл бұрын
Valicha sambaar kazhichu.."kollaam"ennu parayunna PREM NAZIR SIR" Avide athu, cheyyendi vannavarude nissahatha manassilaakki, avare adutha nalla sambaar tharaan prerippikkunna...Manushyaril athyantham undakenda, 'oru thirichariv' avide prakadippikkuka enna ulkrishtamaaya ORU NANMA'.Athaanu Nammudeyellam swakarya Ahankaaramaaya SUPER DUPER MEGA STAR PREM NANEER SIR...No any othr star in the World to compare with PREM NAZIR SIR.!
@sumeshk6452
@sumeshk6452 4 жыл бұрын
നിങ്ങൾക്ക് തെറ്റി 😅 വളിച്ച സാമ്പാർ കൊള്ളാം എന്നു പറഞ്ഞാൽ അത് വച്ചവർ നല്ലതാണെന്നു കരുതി വീണ്ടും വളിച്ച സാമ്പാർ തന്നെ ഉണ്ടാക്കിയാലോ 🤔 അതേ സമയം വളിച്ചത് വളിച്ചതാണെന്നു വെച്ചവർക്ക് മനോവിഷമം വരാത്ത രീതിയിൽ തമാശ രൂപേണ ഉമ്മർ സാറിനെ പോലെ ഒരാൾക്ക് പറയാൻ കഴിഞ്ഞിരുന്നു എന്നു തോന്നുന്നു 😄 അതാണ് യഥാർത്ഥ മുസൽമാൻ 💪 (ഞാനൊരു മുസൽമാനല്ല പക്ഷേ ഉമ്മർക്കാനേയും നസീർ സാറിനേയും ഞാനിഷ്ടപ്പെടുന്നു) 🏃
@sundareswarane.t6616
@sundareswarane.t6616 4 жыл бұрын
ചിരിച്ചു ചിരിച്ച് മതി ആയില്ല!! His son in law is from Pudunagaram(Palakkad Dist) & also working in USA
@rasheedev7528
@rasheedev7528 4 жыл бұрын
എന്റെ ജ്യേഷ്ഠന്റെ അടുത്ത സുഹൃത്തായിരുന്നു ഉമ്മർ നമ്മുടെ വീട്ടിൽ വരുമായിരുന്നു ഒരു പഴയ വിറ്റ് ഓർമ്മയിൽ വരുന്നു കരുണ എന്ന സിനിമയിൽ ബുധം ശരണം ഗച്ചാമി എന്ന് സംഭാഷണം ഉണ്ടായിരുന്നു അത് ഞാൻ പറയുമ്പോൾ ബുധം ശരണം ബിച്ചാമി എന്നായ പോകുന്നു എന്ന് ജ്യേഷ്ഠ നോട് പറഞ്ഞ് ചിരിക്കുന്നത് ഓർമ്മ വരുന്നു (ബിച്ചാമി അദ്ദേഹത്തിന്റെ ഭാര്യ) സത്യമാണ് ദിനേശൻ സാർ പറഞ്ഞതു് പുള്ളിക്ക് അന്നേ പ്രേം നസീറിനെ ഇഷ്ടമല്ല സിനിമാലോകത്തെ നല്ല മനുഷ്യനായ നസീറിനോട് ഉമ്മറിന് ഇഷ്ടപ്പെടാത്തതെന്നന്ത് ഞാൻ ചിന്തിച്ചിട്ടുണ്ട്.
@Asdf1234qweet
@Asdf1234qweet 4 жыл бұрын
Mr ummar
@mohammedunni2934
@mohammedunni2934 4 жыл бұрын
Asooya
@mohammedunni2934
@mohammedunni2934 3 жыл бұрын
AsooyaThanne
@abheeshak2030
@abheeshak2030 4 жыл бұрын
ദിനേശ് സാറിന്റെ അവതരണം അടിപൊളി ആണ്
@goldentunes1218
@goldentunes1218 4 жыл бұрын
KP Ummar was a perfect gentleman... model muslim... Super presentation Dinesh
@sudhakarancp7343
@sudhakarancp7343 4 жыл бұрын
പ്രേം നസീറും കെ.പി ഉമ്മരും വളരെ അടുത്ത സുഹൃത്തുക്കളാണ് ഇദ്ദേഹം പറയുന്നത് വിശ്വസിക്കാൻ കഴിയില്ല
@seemschannel8979
@seemschannel8979 4 жыл бұрын
ശെരിക്കും കേട്ടിട്ട് സിനിമ കാണുമ്പോലെ.. super ചേട്ടാ..
@sijojose6826
@sijojose6826 4 жыл бұрын
ഇതു കണ്ട് ഞാനും ചിരിച്ചു സത്യം
@user-gc5wf7vo5h
@user-gc5wf7vo5h 4 жыл бұрын
വളരെ നല്ല ഇന്റർവ്യൂ ആയിരുന്നു... ശാന്തിവിള ദിനേശ് സർ അടിപൊളി സംസാരം.... കേട്ടിരുന്നു പോയി
@jyothirmayee100
@jyothirmayee100 4 жыл бұрын
ആദ്യമായി മനസ്സ് തുറന്നു ചിരിച്ചുപോയ ഇന്റർവ്യൂ..
@sumeshk6452
@sumeshk6452 4 жыл бұрын
3:57 👌 ONLY ONE AND ONLY നിഷ്കളങ്കനായ ഉമ്മർക്ക 💪
@mohandask.v7761
@mohandask.v7761 4 жыл бұрын
Dear Mr. Dinesh, your presentation is gorgeous. It reflects your devotion, simplicity and lucid style. Congratulations. 🙏
@prajeeshkottakkal3187
@prajeeshkottakkal3187 4 жыл бұрын
വളരെ ആസ്വദിച്ചു...... ചിരിച്ചു നല്ല അവതരണം 💙
@invisibleink7379
@invisibleink7379 4 жыл бұрын
Love to hear more about Ummar Ikka.
@navamib1634
@navamib1634 3 жыл бұрын
Sir thankal great ആണ്. Full positive energy. Open mind. സംസാരം കേട്ടിരിക്കാന്‍ super
@ARUNJAYASANKAR
@ARUNJAYASANKAR 3 жыл бұрын
Ellam kollam.. edek edek ee subscribe cheyan paranj notification varumbo aswathanathine adh affect cheyyum. Video nte start il or end il kodutha pore?? Oro minute il ingane koduthond irikano
@MuhammedKLM
@MuhammedKLM 4 жыл бұрын
K P ഉമ്മർ സുന്ദരനായ വില്ലൻ
@ansarkp2649
@ansarkp2649 4 жыл бұрын
സൂപ്പർ... ഒരു പാട് അനുഭവം ഉള്ള വെക്തി ആണ്.. ദിനേശ് sir
@bindurajesh3405
@bindurajesh3405 4 жыл бұрын
സത്യം നല്ലൊരു മനുഷ്യന് മാത്രം ആണ് നല്ലൊരു വില്ലൻ ആകാൻ കഴിടുകയുള്ളു
@peterweb
@peterweb 4 жыл бұрын
What a wonderful picturization of words. I laughed a lot after a long time....
@alik3250
@alik3250 3 жыл бұрын
താങ്കളുടെ മനസ്സും മനസ്സിൽ നിന്ന് വരുന്ന ചിരിയും. അതിൽ ഒട്ടും മായമില്ല mr. ശാന്തിവിള
@vyasankp6358
@vyasankp6358 4 жыл бұрын
വളരെ നല്ല അവതരണം. നല്ല പോലെ ആസ്വദിച്ചു. പിന്നെ കുറെ പേര്‌ intentionally ദിനേശിനെ തെറി വിളിക്കാൻ വന്നേക്കാണ്.
@user-uf4pe9ix2l
@user-uf4pe9ix2l 4 жыл бұрын
THE LEGEND K P UMMER
@ArunanMavelikara
@ArunanMavelikara 4 жыл бұрын
Dinesh sirey kalakkan orennam aayirunnu ithu.thanks!
@Ghajinisurya369
@Ghajinisurya369 3 жыл бұрын
Superrrrrrr dineshetttaaaa njangalku iniyum ithupolathe cinemayille kadahakal kelkanam 👍👍👍👍
@gouribalashambhav5036
@gouribalashambhav5036 4 жыл бұрын
ഉമ്മർക്കാ പൊളിച്ചു
@simtech72
@simtech72 4 жыл бұрын
Big salute to u... Because ur open... Thank you
@rash8662
@rash8662 4 жыл бұрын
Dineshetta mmal kurey chirichu tta. Superb mr.ummarka
@lifeaftersunsetproductions5360
@lifeaftersunsetproductions5360 4 жыл бұрын
Super humour.. Haripad Soman and Acharyan sambhavam. 😄😄
@swapnasanchaari8669
@swapnasanchaari8669 4 жыл бұрын
സിനിമയിലെപ്പോലെ ജീവിതത്തിലും ഉമ്മറിന് പ്രേംനസീറിനോട് അസൂയയായിരുന്നല്ലേ
@manirevathy4270
@manirevathy4270 3 жыл бұрын
super🙋‍♀️😁😁😁 your memory level is so higher no words to tell👏👏👏👏👏👏👏👏
@baijujoshua5540
@baijujoshua5540 4 жыл бұрын
ഒരു കോമഡിപടം കാണുന്നതിലും തകർത്തുചിരിച്ചു സത്യം
@sheebavdamodar1776
@sheebavdamodar1776 4 жыл бұрын
My favorite actor in my childhood was. Mr. Ummarikka...
@vinodraju7443
@vinodraju7443 4 жыл бұрын
Kalakki mr.dinesh
@anadiyilsamuel6050
@anadiyilsamuel6050 4 жыл бұрын
Nice presentation, Mr. Dinesh !
@nazeerkhan9422
@nazeerkhan9422 4 жыл бұрын
Super Mr.Dhinesh [Shanthivila] your memories about Mr.K.P.Ummer's story It's very interesting I like it and also I like your style of story telling -Mr Nazeerkhan. ☆
@Cinemakkaryam
@Cinemakkaryam 4 жыл бұрын
This is the best so far.
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
നല്ല അവതരണം
@a.p.philip8643
@a.p.philip8643 4 жыл бұрын
Mr.santhivila ramesh.good morning. good performance.you are the real man.i repect you. thank you.
@zzz9733
@zzz9733 4 жыл бұрын
Mr.കൊല്ലൻ ഒരു വികാര ജീവിയാണ്
@adarshmadanan9494
@adarshmadanan9494 4 жыл бұрын
ravi kumar 🤣🤣🤣
@ramlairfan8791
@ramlairfan8791 4 жыл бұрын
ദിനേശ് ചേട്ടായീ💔💔💔
@ratheeshpeethambaran3764
@ratheeshpeethambaran3764 4 жыл бұрын
എടോ മരതലയ്യാ നസീർ സാറിന് ആരുമായും ശത്രു ആവാൻ കഴിയില്ല....മലയാളത്തിലെ ഏറ്റവും നല്ലവൻ ആയ സിനിമ നടൻ ആണ്...
@vyasankp6358
@vyasankp6358 4 жыл бұрын
Bro full interview kandathinu shesham comment idu.
@sunnithalassery2776
@sunnithalassery2776 4 жыл бұрын
😁😁
@aravindkrishnan9575
@aravindkrishnan9575 4 жыл бұрын
we want more about ummer sir
@kanisaifuddin6989
@kanisaifuddin6989 4 жыл бұрын
നസീർ സാർ ആരെയും വെറുപ്പിക്കാതില്ല,, അതാണ്
@neenakannan5306
@neenakannan5306 3 жыл бұрын
ദിനേശ്സാറിനോട് ഒരുപാട് ഇഷ്ടംതോന്നിയ ഇന്റർവ്യൂ
@HOLLYRICHU01
@HOLLYRICHU01 4 жыл бұрын
Enikennu priyapettavan ende Prem Nazir sir thanne, aa punchiricha mughavum, aa nadanavum aarkundskum atrayum kuleenatha, mathamillatha manushyan Malayalathinde nithyaharitha Nayak an.
@basiljoy8827
@basiljoy8827 4 жыл бұрын
കുറെ നാള്‍ കൂടി ആസ്വദിച്ച്‌ ഒരു പരിപാടി കണ്ടു...💟😅
@jabbarmenilaath2946
@jabbarmenilaath2946 4 жыл бұрын
ഉമ്മറിന് പ്രേംനസീറിനോട് അസൂയയായിരുന്നു വെന്ന് കേട്ടിട്ടുണ്ട് അങ്ങേരുടെ മരണശേഷം കൂടുംബം കഷ്ടത്തിലായിരൂന്നുവത്റെ മകനൊന്നും രക്ഷപ്പെട്ടില്ല.
@abdulsalamabdul7021
@abdulsalamabdul7021 4 жыл бұрын
സമയം പോയത് അറിഞ്ഞില്ല THANKS
@basheerkannoth5248
@basheerkannoth5248 4 жыл бұрын
കൊള്ളാം കേട്ടിരിക്കാൻ നല്ല രെ സ്സം ഉണ്ട്
@arafathm9668
@arafathm9668 4 жыл бұрын
Ishtapedunnu ee thurannu parachill Nalloru film edth vimarshakardu vayudi adappikanm.. 🔥😍
@abdulazeezkv808
@abdulazeezkv808 4 жыл бұрын
ദിനേശ് ചേട്ടാ പൊളിച്ചു
@arshadanvar
@arshadanvar 4 жыл бұрын
Superb എന്നാൽ വീഡിയോkk ഇടക്ക് SUBSCRIBE ബട്ടൺ മണിയടി കെട്ടു വെറുത്തവർ... ഇനിയെങ്കിലും നിർത്താൻ ശ്രമിക്കണം, SUGGESTION
@moviedazzlesmalayalam
@moviedazzlesmalayalam 3 жыл бұрын
KP Ummar ithrem comedy arunno 😂 🤣🤣🤣🤣🤣🤣🤣🤣
@mohammedashrafabdulkader3774
@mohammedashrafabdulkader3774 3 жыл бұрын
എന്റെ ജീവിതത്തി ഇത്ര രസമുള്ള ഒരു അഭിമുഖം കണ്ടിട്ടില്ല..ശാന്തിവിളയെ ഇഷ്ടപെട്ടുപോയി
@reemkallingal1120
@reemkallingal1120 4 жыл бұрын
Mr.Dinesh👌🙏💞😂🤣
@KrishnaKumar-pc4pd
@KrishnaKumar-pc4pd 3 жыл бұрын
Please do one more episode on K P Umar Sir. Orupade chirichu
@jayakrishnanvettoor5711
@jayakrishnanvettoor5711 4 жыл бұрын
ആദ്യമായിട്ടാണ് ഒരാൾ മിസ്റ്റർ ദിനേശ് എന്ന് വിളിച്ചത്.
@user-hu3ff8oj6d
@user-hu3ff8oj6d 4 жыл бұрын
കൊള്ളാം
KP Ummar | Shanthivila dinesh | LIGHTS CAMERA ACTION
16:22
LIGHTS CAMERA ACTION
Рет қаралды 110 М.
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 10 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 197 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 12 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Episode 25, "filmy FRIDAYS!" with Balachandra Menon - "Nazir Sir..."
21:17
Balachandra Menon
Рет қаралды 267 М.
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 10 МЛН