പ്രേം നസീർ 1981ൽ നടത്തിയ പ്രഭാഷണം | പ്രവാസികൾ അനാവശ്യ ധൂർത്ത് ഒഴിവാക്കണം | Prem Nazir Speech

  Рет қаралды 2,033

AVM Unni Archives

AVM Unni Archives

Күн бұрын

Пікірлер: 12
@shrpzhithr3531
@shrpzhithr3531 Күн бұрын
എത്ര ദീർഘ വീക്ഷണം.. എത്ര നല്ല പ്രസംഗം.. നമ്മുടെ ഇന്ത്യയെ കുറിച്ചും ലോക രാജ്യങളെ കുറിച്ചും എത്ര നന്നായി സംസാരിക്കുന്നു കേട്ടിരിക്കാൻ തന്നെ എന്തു രസമാണ്... കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള എല്ലാ കാര്യങ്ങളിലും അഗാതമായ അറിവ്.. 1981 ൽ നിത്യ ഹരിതനയകൻ പ്രവാസികളോട് പറഞ്ഞുവെച്ച കാര്യങ്ങൾ ഇപ്പഴും പറഞ്ഞു കൊണ്ടേയിരിക്കുന്നു..😊😊 ഒരിക്കൽ തിക്കുറുശ്ശി പറഞ്ഞു കടലും... ആനയും... പ്രേം നസീറിനെയും എത്ര കണ്ടാലും മതി വരില്ല എന്ന്... 🥰🥰
@infotech5895
@infotech5895 Күн бұрын
നല്ല ശൈലി....
@jayarajcg2053
@jayarajcg2053 Күн бұрын
His knowledge is really commendable❤
@RanjithBfo-v2r
@RanjithBfo-v2r Күн бұрын
നിത്യ ഹരിത നായകൻ❤️❤️
@IbySabu
@IbySabu Күн бұрын
Apoorvam🎉
@pvendara
@pvendara 12 сағат бұрын
എക്കാലവും പ്രസക്തമായ ഉപദേശങ്ങൾ. ഇന്ത്യ ഉദാരവത്കരിക്കുന്നതിനുമുമ്പുള്ള വാക്കുകൾ. ഇത്രയും ഉത്തരവാദിത്വത്തോടെ ഒരു മുതിർന്ന ചേട്ടനെപ്പോലെ ഇതുപോലെ പ്രവാസികളെ ഉപദേശിക്കാൻ ഇന്നത്തെക്കാലത്ത് ഒരു നടൻ അല്ലെങ്കിൽ ഒരു രാഷ്ട്രീയ നേതാവ് ഉണ്ടോ?
@mayooraofficial
@mayooraofficial Күн бұрын
നസീർ സാർ 🙏
@ArunMusicZ-j3q
@ArunMusicZ-j3q Күн бұрын
എത്ര നല്ല സംസാരം... ❤️❤️
@rajjvikram
@rajjvikram 17 сағат бұрын
ജയന്റെ സിനിമയിൽ അല്ലാത്ത എന്തെങ്കിലും വിഡിയോ ഉണ്ടോ???
@vilakkattulife295
@vilakkattulife295 23 сағат бұрын
ഇദ്ദേഹം പറയുമ്പോൾ 70 കോടി. ഇന്ന് അതിൻ്റെ ഇരട്ടി. ഇത് എവിടെ പോയി നിൽക്കും ? അമേരിക്ക എന്ന ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പമുള്ള രാജ്യത്ത് ഇതിൻ്റെ നാലിൽ ഒന്ന് ജനങ്ങളെ ഉള്ളൂ.
@dileepanvm2599
@dileepanvm2599 Күн бұрын
70 cr. Ipol 152 cr ayi population
@matmt964
@matmt964 Күн бұрын
Yes..40 വര്‍ഷം കൊണ്ട് ഇരട്ടി...
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
ദേവരാജൻ മാസ്റ്റർ | സംഗീതം |
10:21
Deepu chadayamangalam
Рет қаралды 50 М.