No video

പ്രേം നസീറും ഭാര്യയും ചെന്നൈയിലെ വീടും | Vanchiyoor Radha | Prem Nazir

  Рет қаралды 328,599

Ambili Kazhchakal

Ambili Kazhchakal

2 жыл бұрын

പ്രേം നസീർ എന്ന നടൻ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. നസീറിന്റെ ചെന്നൈയിലെ വീട്ടിലെ നിത്യ ഹരിത ഓർമകൾ പങ്ക് വെക്കുന്നു നടിയും സുഹൃത്തും ആയ വഞ്ചിയൂർ രാധ. നസീർ എന്ന മനുഷ്യ സ്‌നേഹി, നസീർ എന്ന ഭർത്താവ്, കുടുംബനാഥൻ. പിന്നെ നസീറിന്റെയും ഭാര്യയുടെയും അവസാന നിമിഷങ്ങൾ.
#premnazir #nityaharithanayakan #naseer #premnazirchennaihouse #vanchiyoorradha #malayaliyoutuber #evergreenhero #malayalamfilm #ambilikazhchakal #premnazirhouse

Пікірлер: 308
@fathimajalal8730
@fathimajalal8730 Жыл бұрын
നസീർ സർ പോയപ്പോൾ മലയാളസിനിമയും പോയി അത്ര നല്ല അഭിനയം കാണാൻ
@thankamanip.a4659
@thankamanip.a4659 2 жыл бұрын
നല്ല ഇന്റർവ്യൂ . നസീർ സാറും ഫാമിലിയുമായുള്ള ആത്മബന്ധം ഞങ്ങൾക്ക് മനസ്സിലാക്കി തന്ന രാധമ്മയ്ക്ക് അഭിനന്ദനങ്ങൾ.
@sandheepkumar1378
@sandheepkumar1378 2 жыл бұрын
🙏ഭൂമിയിൽ ജീവിച്ച.... ഈശ്വരൻ. ഒന്നും വേറെ പറയാൻ.... ഇല്ലാ. ആധുനിക യുഗത്തിലെ മോക്ഷം. 🙏🙏🙏🙏
@jayadevangangadharan5722
@jayadevangangadharan5722 2 жыл бұрын
NITHYAHARRITHA NAYAKANAYA PREMNAZEERINU. RASHTREEYA VIRRODIKAL. MARRICHAPPOL ANADARRAVUKATTI
@rajeeshkarolil5747
@rajeeshkarolil5747 2 жыл бұрын
പ്രേംനസീർ മരിച്ചതായി തോന്നുന്നില്ല എല്ലാവരെയും ഒരു പോലെ സ്നേഹിച്ച മനുഷ്യൻ
@jayanp3092
@jayanp3092 2 жыл бұрын
പ്രേം നസീറിനെ കുറിച്ചുള്ള വാക്കുകൾ എത്ര താൽപ്പര്യത്തോടെ കേൾക്കാൻ കഴിയുന്നു.. നല്ല ഇൻറർവ്യൂ
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
നന്ദി
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
കറക്ക്റ്റാണ് അടിപ്പോളി ✋👍👌
@annievarghese6
@annievarghese6 Жыл бұрын
എന്തിനാണ് ഷീലയെ കുറിച്ചു ചോദിക്കുന്നതു നല്ലകാര്യങ്ങൾ പറയുബോൾ
@annievarghese6
@annievarghese6 Жыл бұрын
ഇന്നത്തെപ്പോലെ പരസ്പരം പരദൂഷണം തമ്മിൽ തമ്മിൽ തൊഴുത്തിൽ കുത്തു മത്സരം പാരവെക്കൽ ഇതല്ലേ സിനിമാക്കാരുതമ്മിൽ നടക്കുന്നതു ഏറ്റവും അധികം അസൂയയും കുശുബ് ഇതൊക്കെ യാണുനടക്കുന്നതു
@abdulshukkoor4916
@abdulshukkoor4916 2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത രണ്ട് കാഴ്ച്ചയാണ് കടലും . ആനയും എന്നാൽ മൂന്നമത് ഒന്നുക്കുടി യുണ്ട് നാസിർ സാർ. അദ്യത്തെ രണ്ട് കഴ്ച്ചകളും അപകടമാണെങ്കിലും മൂന്നാമത്തെത് ശാന്തസുന്ദരം . എത്ര കേട്ടലും മതി വാരാത്ത ഓർമ്മകൾ . ലേക അവസാന വരെ ഓർമ്മിക്കണ്ടെ ഒരു മനുഷ്യ സ്നേഹിയുടെ കഥ ❤️
@albatross2677
@albatross2677 Жыл бұрын
വഞ് ജിയൂർ രാധ നസീർ സാർ ടെ പഴയ കാര്യം പറഞ്ഞത് കേൾക്കാൻ നല്ല രസമുണ്ട്
@abdullahkutty8050
@abdullahkutty8050 Жыл бұрын
മലയാളികൾക്ക് ഒരിയ്ക്കലും മറക്കാനാവാത്ത അനശ്വരമായ വ്യക്തിത്വം
@beenagopinath2860
@beenagopinath2860 2 жыл бұрын
അന്നും ഇന്നും എന്നും ഞാൻ ആരാധിച്ചിരുന്ന ദൈവ തുല്യനായ ഏക നടൻ
@kausalyakuttappan2655
@kausalyakuttappan2655 2 жыл бұрын
സത്യം 👍
@muhammedcp6293
@muhammedcp6293 Жыл бұрын
Sister naseerinapatti parayunadi adeshayathodi kelkuni
@sreedharana1675
@sreedharana1675 2 жыл бұрын
ജന്മം സാർത്ഥകമാക്കിയ പ്രതിഭ ... ശ്രീ.പ്രേം നസീർ ... അമ്പിളിക്കാഴ്ചക്ക് നന്ദി... രാധാമ്മക്കും ....
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
✋👍👌
@dildeepa4554
@dildeepa4554 2 жыл бұрын
പ്രേം നസീർ: അത്ഭുതവ്യക്തിത്വം, അനശ്വരത 🌹🌹🌹
@mumthasko2447
@mumthasko2447 2 жыл бұрын
നസീർ സാർ💖 സിനിമയിലെ നിത്യ ഹരിത നായകൻ..
@rajalekshmigopan1607
@rajalekshmigopan1607 2 жыл бұрын
നസീർ സർ എത്ര Glamour ആണ് .നല്ല വ്യക്തിത്വത്തിന് ഉടമ. നല്ല അഭിനേതാവ്. എല്ലാം തികഞ്ഞ ഒരു കലാകാരൻ . അന്നത്തെ സിനിമാ ലോകം സുന്ദരൻമാരും സുന്ദരികളും ആയിരുന്നു.
@SArun_destinedcosmos
@SArun_destinedcosmos 10 ай бұрын
എനിക്ക് ആരാധന തോന്നിയിട്ടുള്ള ഒരേ ഒരു നടൻ.
@rahimaibrahim7413
@rahimaibrahim7413 2 жыл бұрын
വഞ്ചിയൂർരാധയും...കുടുംബവും പ്രേംനസീറിന്റെ കുടുംബവുമായുള്ള അന്നത്തെ ബന്ധം ജാതിയോ മതമോ... കേൾക്കുമ്പോൾ ഒരാവേശവും ഒപ്പം സന്തോഷം നേരിൽ കാണുന്നു.
@raghunathraghunath7913
@raghunathraghunath7913 2 жыл бұрын
ശരിയാണ്. നസീർ സാർ ഓർമ്മകളിൽ അന്നും ഇന്നും.
@vp8895
@vp8895 2 жыл бұрын
രണ്ടു പേർക്കും അല്ലാഹു സോർഗം നൽകട്ട ആമീൻ
@mohamedashraf.v.v809
@mohamedashraf.v.v809 2 жыл бұрын
ഒരിക്കലും മരിക്കാത്ത പ്രേംനസീർ! 🙏
@rahimaibrahim7413
@rahimaibrahim7413 2 жыл бұрын
ഞങ്ങളിൽ എന്നും ജീവിയ്ക്കുന്നുണ്ട്. ഓർക്കാത്ത ദിവസങ്ങളില്ല.
@user-hb2jx7tx7f
@user-hb2jx7tx7f 2 жыл бұрын
പറയുന്നവർക്കെല്ലാം നല്ലത് മാത്രം പറയാനുള്ള ഭൂമിയിലെ ഏക വ്യക്തി. നസീർ ഇക്ക❤🔥
@shrpzhithr3531
@shrpzhithr3531 2 жыл бұрын
സത്യം ബ്രോ.. 👍🏻👍🏻👍🏻👍🏻❤️
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
കറക്ക്റ്റാണ് ✋👍👌
@ashaunni8833
@ashaunni8833 2 жыл бұрын
ശരിയാണ് ആരും ഇതുവരെ ഒരു കുറ്റവും പറഞ്ഞുകേട്ടിട്ടില്ല എല്ലാവർക്കും നല്ലത് മാത്രമേ പറയാനുള്ളൂ അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യൻ ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ തന്നെ ഉണ്ടെന്നു തോന്നുന്നില്ല
@mollyvarghese8486
@mollyvarghese8486 2 жыл бұрын
@@ashaunni8833.
@mrk6564
@mrk6564 Жыл бұрын
@@ashaunni8833 വളരെ സത്യം
@rafeekpt3463
@rafeekpt3463 2 жыл бұрын
പടവുകൾ നൂറു൦ കയറിയ മഹാ കലാകാരൻ.അമൄത കിരണ൦ ചൊരിഞ്ഞ സൂര്യൻ.താൻ വളരുന്നതിനനുസരിച്ച് ചുററുമുള്ളവരേയു൦ വള൪ത്തിയ മഹാ മനുഷ്യൻ. ആകാശത്തോള൦ വള൪ന്നിററു൦ ചെറിയവനെന്ന് ഭാവിച്ച പുണ്യ പ്റധിഭ. കേട്ടാലു൦ കേട്ടാലു൦ മതിവരാത്ത ....കണ്ടാലു൦ കണടാലു൦ മടുക്കാത്ത മുഖ൦.ഭൂമിയിൽ പിറന്നവരിൽ ഇങ്ങിനേയു൦ മനുഷ്യനുണ്ടോ ...എന്നുപോലു൦ വരുന്ന തലമുറ സ൦ശയിക്കു൦.പുണ്യ പ്റധിപേ പ്റണാമ൦.
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
താകൾപറഞതെല്ലാം വളരെസതൃം ✋👌
@premdass2457
@premdass2457 9 ай бұрын
👌👌👌👌👌👍👌👌✨️✨️✨️✨️
@ksreekumari3182
@ksreekumari3182 2 жыл бұрын
അയ്യോ നല്ല വീഡിയോ.പ്രേം നസിർ എന്റെ എക്കാലത്തെയും ഇഷ്ടനടൻ .അദ്ദേഹത്തെ സ്മരിക്കാത്ത ഒറ്റ ദിവസം ഇല്ല.അദ്ദേഹത്തിന്റെ മക്കൾക്ക് ഉള്ളതിലും വിഷമം ഇന്നും.അദ്ദേഹത്തിന്റെ ellavedio ഉം കാണും ഒരു ഹരം. കണ്ണീർ പൂക്കൾ
@ramakrishnansk9270
@ramakrishnansk9270 2 жыл бұрын
ഒരിക്കലുംമറന്നു പോകില്ലആമഹാനടനെ 🙏🙏🙏
@jobyjoseph6419
@jobyjoseph6419 2 жыл бұрын
എന്റെ അഭ്യർത്ഥന അമ്പിളി ചേച്ചി സ്വീകരിച്ചതിൽ വളരെ അധികം നന്ദി അറിയിക്കുന്നു... എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... 🙏🙏🙏
@shrpzhithr3531
@shrpzhithr3531 2 жыл бұрын
എന്റെയും അഭ്യർത്ഥന..
@kanisaifuddin6989
@kanisaifuddin6989 2 жыл бұрын
തീർച്ചയായിട്ടും നസീർ സാറിന്റെ പേരിലുള്ള പേരുകൾ വേണം പ്ലീസ് ഞങ്ങളുട ആഗ്രഹം ആണ് 🌹🌹🙏♥️♥️
@mohammedvaliyat2875
@mohammedvaliyat2875 2 жыл бұрын
നസീർ സാർ എത്ര കണ്ടാലും മതിവരാത്ത മുഖം ജീവിതത്തിൽ ഏറ്റവും കുടുതലും കണ്ടത് ഇദ്ദേഹത്തിന്റെ സിനിമകളാണ് ചിലസിനിമകൾ പലതവണ കണ്ടതും സാറിന്റെത് തന്നെ മനുഷ്യസ്നേഹിയായ വലിയ നടന് പ്രണാമം 💐 💐 💐
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
മനുഷൃസ്നെഹത്തിന്റെ മഹാഅൽഭുതം പ്രാംനസിർ സാർ
@nazeerkoyi
@nazeerkoyi 2 жыл бұрын
Nice talk
@kuttympk
@kuttympk 2 жыл бұрын
My favourite actor. From 1968 to '73 i have watched 80% of his films. I have seen him too from Malampuzha during the shooting of മയിലാടും കുന്ന് 👌
@sanmargacreations2345
@sanmargacreations2345 2 жыл бұрын
പ്രേംനസീറിന് തുല്യം പ്രേംനസീർ മാത്രം. ഇത്രയും നന്മയുള്ള മനുഷ്യൻ ഇന്ത്യൻ സിനിമയിൽ ഇനി വരാൻ കഴിയില്ല.
@shrpzhithr3531
@shrpzhithr3531 2 жыл бұрын
100 ശതമാനം സത്യം.. 👍🏻👍🏻👍🏻👍🏻👍🏻👍🏻
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
അങ്ങിനെ ഒരാൾ ഇനി ഒരിക്കലും ഉണ്ടാവില്ലാ
@salinip8869
@salinip8869 2 жыл бұрын
സത്യം.... 🥰🥰🙏🙏🙏🙏
@stylesofindia5859
@stylesofindia5859 2 жыл бұрын
ഇന്ന് ഉള്ളവർ എല്ലാം വേറെ ലെവൽ
@ramaniprakash3846
@ramaniprakash3846 2 жыл бұрын
എന്തായാലും പഴയ കാലവും ഓർമ്മകളും ഒരു രസം തന്നെ ഇന്ന് ഇപ്പോൾ എന്ത് സൗകര്യം ഉണ്ടായിട്ടു കാര്യം ഇല്ല മനസമാധാനം ആർക്കും ഇലല്ലോ 🙏🙏🙏
@premans8326
@premans8326 2 жыл бұрын
My favorite actor. Nobody can reach him inacting, expressions, romance, such a wonderful &.handsome personality in the world. I bow to his humanity. I used to see his films only 👌👏🙏🙏
@paarukunji2803
@paarukunji2803 2 жыл бұрын
ഹായ് 🙋🏻 അമ്പിളി.. ഞാനാണ് ജിനി. വീഡിയോ നന്നായിട്ടുണ്ട് ട്ടോ..നസീർ സാറിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം.. 👏👏
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
Thanks di 😍
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
✋👌
@kanisaifuddin6989
@kanisaifuddin6989 2 жыл бұрын
🌹🌹🙏♥️♥️.. ആ നല്ല മനുഷ്യന്റെ പേരിൽ അറിയപ്പെടണം നസീർ സാർ ഞങ്ങളുടെ മുത്താണ്
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
✋👍👌
@nissamh4924
@nissamh4924 2 жыл бұрын
ഇതു പോലെ ഇനിയൊരു കാലം വരില്ല അല്ലേ 👌
@dineshsivasankaran6157
@dineshsivasankaran6157 2 жыл бұрын
പ്രേം നസീർ സാറിന്റെ കാലഘട്ടം എന്നുപറഞ്ഞാൽ ഒരു ഉത്സവകാലം പോലെയായിരുന്നു. ആ ഒരു കാലഘട്ടത്തിൽ നമുക്ക് പങ്കുചേരുവാൻ കഴിഞ്ഞതിൽ ഒരു മഹാഭാഗ്യം തെന്നെ. ഷെയർ ചെയുവാൻ കഴിഞ്ഞതിൽ അമ്പിളികാഴ്ചകളോട് നന്ദി നമസ്കാരം 🙏
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
നന്ദി
@ambijintu9635
@ambijintu9635 2 жыл бұрын
It's a nice work.....Prem Nazir was a legend without any opposition or negativity
@naushada5081
@naushada5081 2 жыл бұрын
Prem Nazir, an actor with great humanity....a Real man ...lovely...
@SatheeshKumar-kp5ro
@SatheeshKumar-kp5ro 2 жыл бұрын
ഒന്നും പറയാനില്ല. ഇതെല്ലാം കേൾക്കുമ്പോൾ അറിയാതെ വിതുമ്പി പോകുന്നു.
@vijayaraghavanpayyanat3563
@vijayaraghavanpayyanat3563 2 жыл бұрын
പ്രേം നസിർ എന്ന നടന്റെ മഹത്യം ഇപ്പോഴാണ് മലയാളി അരിജത്.
@satheesanv7081
@satheesanv7081 2 жыл бұрын
നല്ല ഓർമ്മകൾ പറഞ്ഞു തന്നു എത്ര സിനിമ കൾ ആണ് കണ്ടത് ആ നല്ല കാലം കഴിഞ്ഞു പോയി🙏🙏🙏🙏
@gopalvenu293
@gopalvenu293 2 жыл бұрын
ആകെ എനിക്കു ആരാധന തോന്നിയ നടൻ (നാട്ടുകാരൻ ). നസിർ സർ
@shinevalladansebastian7847
@shinevalladansebastian7847 2 жыл бұрын
ഇങ്ങനെ ഒരു പൂർവകാലം നമുക്കുണ്ടായിരുന്നു. ❤
@hamzaoffice5873
@hamzaoffice5873 2 жыл бұрын
ആ building Prem Nazir എന്ന് അറിയപ്പെടുന്നത് സന്തോഷം...
@ajithkumarkrishnan4644
@ajithkumarkrishnan4644 2 жыл бұрын
വർഷങ്ങൾക്ക് ശേഷം വഞ്ചിയൂർ രാധമ്മയെ കാണാൻ കഴിഞ്ഞു. 🙏
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
✋👍👌
@fantronicsable
@fantronicsable 2 жыл бұрын
ഇത്രയും വര്ഷം കഴിഞ്ഞിട്ടും ഇന്നേലെ കഴിഞ്ഞ പോലെ ആ സൌഹ്രദത്തിന്റെ ആഴം മറക്കാതെ രാധമ്മയുടെ ഓര്മ്മകളുടെ അയവിറയ്ക്കലിൽ ഉള്ള കാണുന്ന ആത്മാർഥത കാണുമ്പോള് മനസ്സും കണ്ണും ഒരുപോലെ നിറയുന്നന്നൂ 😪😪😪
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
It was nice to watch Mrs. Vanchyoor Radha , once the immediate neighbour of late actor Shri. Premnazir speaks candidly about the actor and his family, as she had the opportunity to know Premnazir's family from close quarters for so many years as she (Radha) was like one of the member of the family of Premnazir. She had the opportunity to closely associated with them and in the process she was knowing fully about the happenings in the family. Mrs. Radha was very comfortable in the company of Premnazir's wife and his daughters , who was so simple in their approach and was so caring and loving. She finds in Premnazir a gentle man who was behaving with others as an ordinary human being and always turning out to be a helping hand for the deserving. More than an actor , Premnazir was a fine human being , whose memories will remain with us for ever.
@anuanutj4491
@anuanutj4491 2 жыл бұрын
ഒരിക്കലും മരിക്കാത്ത ഓർമ്മകൾ
@DBNair
@DBNair 2 жыл бұрын
മനോഹരം..ഓർമ്മകൾ 🙏🙏🙏
@hishamrasheed5379
@hishamrasheed5379 2 жыл бұрын
നല്ല ഓർമ്മകൾ, മാഡം ♥️
@nizarrahim1294
@nizarrahim1294 2 жыл бұрын
എത്ര കേട്ടാലും മതി വരില്ല ആ മഹാനടനെക്കുറിച്ച്‌. ആരോ എഴുതിയ പോലെ താൻ വളരുന്നതിനൊപ്പം ചുറ്റും ഉള്ളവരെകൂടി വളർത്തിയ മനുഷ്യസ്നേഹി.
@renjithraj89
@renjithraj89 2 жыл бұрын
എത്രകേട്ടാലും മതിയാവില്ല... ഇനിയുണ്ടാവില്ല ഇതുപോലൊരു ജന്മം.. ഒരാൾക്കുപോലും നെഗറ്റീവ് പറയാൻ ഇല്ലാത്ത വ്യക്തി....
@lissythomas7904
@lissythomas7904 2 жыл бұрын
Respectable Amma 🙏 etra simple and humble talking very attractive person Nazeer sir and Wife and Mackal🙏🙏🙏🌹
@vijayakumarpulimoottilarav410
@vijayakumarpulimoottilarav410 2 жыл бұрын
നസിർ എന്ന് വിളിക്കരുത് സാർ എന്ന് കൂടി ചേർത്ത് വിളിക്കണം
@user-oq9yc3qg8l
@user-oq9yc3qg8l 2 жыл бұрын
എന്തിനു
@vpsasikumar1292
@vpsasikumar1292 2 жыл бұрын
ആരെ എന്ത്, എങ്ങനെ വിളിക്കണം എന്നത് അവരവരുദ്ര ഇഷ്ടോമാ
@pradeepks4590
@pradeepks4590 2 жыл бұрын
ഇതാണ് വഞ്ചിയൂർരാധ എന്ന് ഇപ്പോഴാണ് മനസിലായത്. Thanks
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
സെരിയാ എനിക്കും
@sasidharannair7133
@sasidharannair7133 2 жыл бұрын
കേട്ടിട്ട് ഓര്‍ത്തപ്പോള്‍ കരച്ചില്‍ വന്നു ,രാധാമ്മേ. താങ്കള്‍ഭാഗ്യവതി തന്നെ. നമിച്ചു.ജാഡയേതുമില്ലാതെ അവതരിപ്പിച്ചല്ലോ.
@beenamathew660
@beenamathew660 2 жыл бұрын
No words... My eyes are filled with water. Very touching words.
@vijayanuppalakkal6429
@vijayanuppalakkal6429 2 жыл бұрын
Thanks dear,The demise of eminent filim actor PREM NAZIR was great.loss in the filim industry.The filim actor Nazir Sir was equal to Nazir Sir.No body can defeat the actor Nazir Sir.When I heard the speech from the filim actor Vanchiyoor. Radha,I remembered the filim Dwani,the last filim of the famous actor.A great tribute to.late filim star Nazir Sir.......VIJAYAN......KOZHIKODE.....🙏🙏🙏
@Z12360a
@Z12360a 2 жыл бұрын
Wow Excellent ❤ Nazir sir.. Thank you
@akasaparavakal
@akasaparavakal 2 жыл бұрын
നസീർ സാറിൻ്റെ നാട്ടിലെ വീട് ഇപ്പോഴും ഉണ്ടെന്നാണ് അറിയുന്നത് .... അവിടെ ചെന്ന് ഒരു വിഡിയോ ചെയ്യാമോ 🙏🏻🙏🏻🙏🏻
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
പലരും ചെയ്തിട്ടുണ്ടല്ലോ. മറ്റൊരു അവസരത്തിൽ ആകാം.
@gopalvenu293
@gopalvenu293 2 жыл бұрын
പക്കാ gentleman. 🙏🙏🙏🙏 ❤❤❤ 🌹🌹🌹
@rahathak32
@rahathak32 2 жыл бұрын
കണ്ടും കേട്ടും മതിയായിട്ടില്ല അവരുടെ ജീവിതkadha ഇനിയും അറിയണമെന്നുണ്ട് അമ്പിളിക്ക് നന്ദി
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
✋👍👌
@rajah1367
@rajah1367 2 жыл бұрын
മണ്ണിൽ പിറന്ന തിരിച്ചുപോയ ഗന്ധർവ്വൻ പ്രേം നസീർ സാറും ആ മാലാഖ ആയ ഉമ്മയും സ്വർഗം ഉണ്ടെങ്കിൽ അവിടെ ഉറപ്പായും ഇവര് രണ്ടുപേരും ഉണ്ടാകും.... പാവം 😔😔😔😔
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
🖕✋👍👌
@revanth3508
@revanth3508 2 жыл бұрын
Theerchayayum .
@minisasi6716
@minisasi6716 2 жыл бұрын
അറിയാൻ ആഗ്രഹിക്കുന്നു വളരെ നല്ല രീതിയിൽ തോന്നി സന്തോഷം
@kamalprem511
@kamalprem511 2 жыл бұрын
LEGEND Nazir Sir ❤️🙏🏽
@jabbarmenilaath2946
@jabbarmenilaath2946 2 жыл бұрын
ഇത്റയും നല്ലൊരു മനുഷ്യൻ മലയാള സിനിമയിൽ ഇനി ഉണ്ടാവുകയില്ല.
@harispa8088
@harispa8088 2 жыл бұрын
Yes
@mukeshmanikattil1670
@mukeshmanikattil1670 2 жыл бұрын
പ്രേംനസീർസാറിനെ പോലെ ഒരു മനുഷ്യൻ ഇനിയുണ്ടാകില്ല
@mukeshmanikattil1670
@mukeshmanikattil1670 2 жыл бұрын
പ്രേംനസീർസാറിനെ പോലെ ഒരു നടനെ ഇനി മലയാള സിനിമയ്ക്ക് കിട്ടില്ല
@mukeshmanikattil1670
@mukeshmanikattil1670 2 жыл бұрын
പ്രേംനസീർസാർ മലയാള സിനിമയുടെ സുകൃതം
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
അത് ഇനിഒരിക്കലും ഉണ്ടാവില്ലാ
@keralanews4891
@keralanews4891 2 жыл бұрын
അമ്പിളി കാഴ്ചകൾക്ക് അഭിനന്ദനങ്ങൾ
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
നന്ദി
@LORRYKKARAN
@LORRYKKARAN 2 жыл бұрын
Naser sir love 👍
@ramamoorthy2713
@ramamoorthy2713 2 жыл бұрын
Prem Nazeer sir very nice man
@farsana.allied
@farsana.allied 2 жыл бұрын
സിനിമ. യിലെ. പഴയ. കാലത്തെ കൂടുതൽ. കൂടുതൽ. അറിയാൻ. അമ്പിളി. കാഴ്ചകൾ. മാത്രം
@AbhinTeenzVlogs
@AbhinTeenzVlogs 2 жыл бұрын
Nazir sir ❤ chirayinkeezhu 🔥🔥proud👍🏻
@parvathyramanathan8256
@parvathyramanathan8256 2 жыл бұрын
Very nice video. Thanks. He was my favourite actor
@jacobthomas3180
@jacobthomas3180 2 жыл бұрын
Radha, Amma you are also a loving person. Wish you all goodness.
@ponnammasr585
@ponnammasr585 2 жыл бұрын
നസിർ സർ great
@ravinp2000
@ravinp2000 2 жыл бұрын
Nice video Ambili Mame .... Touching memories shared by Smt. Vanchiyoor Radha madame..... Stay safe and healthy...God bless
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
U can call me Ambili
@ravinp2000
@ravinp2000 2 жыл бұрын
@@AmbiliKazhchakal Okay Ambili
@remadevi195
@remadevi195 2 жыл бұрын
നല്ല ഇന്റർവ്യൂ. എത്ര ആത്മാർത്ഥത യോടെ ആണ് രാധമ്മ നസീറിനെയും കുടുംബത്തെയും കുറിച്ച് പറയുന്നത്. നമുക്കു ഒന്ന് കാണാൻ പോലും പറ്റിയിട്ടില്ല. ദൈവതുല്യനായ വ്യക്തി യല്ലേ. എല്ലാവർക്കും കാണാൻ പറ്റില്ല. ഓർമ്മകൾ മായില്ല
@sbeatznasikdhol9438
@sbeatznasikdhol9438 2 жыл бұрын
Nazir sir nanmayulla manushyan.
@user-gz8ni6my7g
@user-gz8ni6my7g 2 жыл бұрын
The miracle greatest broad minded outstanding actor Prem Nazir sir. 🙏💯🙏🙏🙏
@ichosetolive4132
@ichosetolive4132 2 жыл бұрын
waw! ithrayum aduppamulla neighbours ... ithrayum neighbours ne respect cheyyunnavar eee kaalathum undallo ... valare adhikam santhosham ...
@Indhu713
@Indhu713 2 жыл бұрын
അമ്പിളി മോളെ നമ്മുടെ പഴയ കാല നടൻ ശ്രീ ജി കെ പിള്ള സാറിനെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്....
@mskdvlogs1340
@mskdvlogs1340 2 жыл бұрын
കറക്റ്റ്.....
@rekhapnair5521
@rekhapnair5521 2 жыл бұрын
Sri Prem Nazir is immortal
@ashaunni8833
@ashaunni8833 2 жыл бұрын
ഇത്രയും വർഷം കഴിഞ്ഞിട്ട് അദ്ദേഹത്തിനുവേണ്ടി ഒരു സ്മാരകം പോലും ഇവിടെ ഉയർന്നിട്ടില്ല
@Faith-dp3mo
@Faith-dp3mo 2 жыл бұрын
Nazir Sir a great personality and his great family and friends
@dileepparameswaran4455
@dileepparameswaran4455 2 жыл бұрын
Nazeer Sir 🙏🏻💕💕💕chechi Thanks
@jacobthomas3180
@jacobthomas3180 2 жыл бұрын
Prem Nasir, was a great Human.was a great role model.i wish he is Still with us.just touch his feet.
@josephkunnan6689
@josephkunnan6689 2 жыл бұрын
Ambili kazchakal, great channel, well presentation , enriched with evergreen old legends.
@gokzjj5947
@gokzjj5947 Жыл бұрын
ഇപ്പോഴും ഹൃദയത്തിൽ മരിച്ചുപോയല്ലോ എന്നാ വിഷമം
@sreelathasatheesh6717
@sreelathasatheesh6717 2 жыл бұрын
🙏 pazhe kala ormmakal kettapol 🙏 🙏🙏🙏🙏🙏kannu niraju poi 😭elam ennale nadaneya poleyannu vivariche 🙏
@bissymathew8169
@bissymathew8169 2 жыл бұрын
എന്റ ചെറുപ്പതിൽ ഞങ്ങളുടെ നട്ടിൽ വന്നിരുന്നു കേഗറസ് പർടിക്ക് സംസരികൻ എന്റെ അച്ചൻ അയിരുന്നു നസീർ സറിനെ കേഡു വന്നത് ഞൻ ഒരു പു മല ഇട്ടു ഞൻ അന്നു 4 കളസിൽ പഠിക്കുന്നു നസീർ സർ മരിച്ച അടുത്തു തന്നെയാണ് എന്റ അച്ചനും മരിച്ചു ഞൻ സറിന്റ വലിയ ഒരു ഭൻ അണ്
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
✋👌
@user-oq9yc3qg8l
@user-oq9yc3qg8l 2 жыл бұрын
ഇതേതാ ഭാഷ..
@stylesofindia5859
@stylesofindia5859 2 жыл бұрын
ഇങ്ങനെയും ഒരു ഭാഷ
@dgn7729
@dgn7729 2 жыл бұрын
Ithu enthu bhasha aado?
@jfryteg
@jfryteg 2 жыл бұрын
ഹഹഹ
@user-cn7oh9fe3s
@user-cn7oh9fe3s 2 жыл бұрын
പ്രേം നസീർ സർ♥️♥️♥️♥️♥️♥️
@jayashreeshakthikumar5956
@jayashreeshakthikumar5956 2 жыл бұрын
Quite well made video with lots of information 👍
@ShaajiTn
@ShaajiTn 2 жыл бұрын
ശ്രീമതി അവതാരിക , ശ്രീ പ്രേംനസീർ എന്നോ , നസീർ സാർ എന്നോ പറയുന്നതാണ് ഭംഗി,... നസീർ... നസീർ.. എന്നത് കേൾക്കുമ്പോൾ ഒരു സുഖം കിട്ടുന്നില്ല , അദ്ദേഹത്തോടുള്ള ഇഷ്ടവും ബഹുമാനവും കൊണ്ട് തോന്നുന്നതായിരിക്കാം
@shamsshamsudeenshamsudeen689
@shamsshamsudeenshamsudeen689 2 жыл бұрын
Correct
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
സുഹൃത്തേ, പേര് വിളിച്ചത് കൊണ്ട് ബഹുമാനം ഇല്ലാതാകില്ല. സർ എന്ന് വിളിച്ചത് കൊണ്ട് ബഹുമാനം ഉണ്ടാകണമെന്നും ഇല്ല. മാധ്യമ പ്രവർത്തനമായിരുന്നു പണി. ക്യാമെറക്ക് മുന്നിൽ ആരെയും സർ എന്ന് വിളിക്കാറില്ല. അങ്ങനെ ശീലിച്ചു പോയി. അത് മാറ്റാൻ ഉദ്ദേശിക്കുന്നുമില്ല. എനിക്ക് പ്രേം നസീർ എന്ന വ്യക്തിയോടും നടനോടും ഉള്ള ബഹുമാനം എന്താണെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അറിയാം. നിങ്ങളുടെ വിലയേറിയ നിർദ്ദേശത്തിന് നന്ദി.
@user-gc9xm8in7w
@user-gc9xm8in7w Ай бұрын
​@@AmbiliKazhchakalഎന്നാലും നസീർ സാർ എന്ന് വിളിയാ നല്ലത്
@AmbiliKazhchakal
@AmbiliKazhchakal Ай бұрын
@@user-gc9xm8in7w ഇനി മുതൽ അങ്ങനെ ചെയ്യാം. 🙏🏽
@gopuskitchenvlog1940
@gopuskitchenvlog1940 2 жыл бұрын
നസീർ സാറിന് പ്രണാമം. 🙏
@Ssaajje
@Ssaajje 2 жыл бұрын
Respected Prem Nazir Sir &Wife Heartiest thanks to the channel team for presenting this video .. Expecting more remembrance videos about Prem Nazir Sir....
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
Please watch other videos on Nazir sir. Director Hariharan on Nazir sir, Nazir sir's son memories, Nazir - Jayan friendship.
@Ssaajje
@Ssaajje 2 жыл бұрын
@@AmbiliKazhchakal some months ago viewed these videos. Please produce new videos about Nazir Sir, occasionally...
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
@@Ssaajje sure. Thanks for the support.
@Ssaajje
@Ssaajje 2 жыл бұрын
@@AmbiliKazhchakal thank you
@arkdecvlog6783
@arkdecvlog6783 2 жыл бұрын
Your each videos are variety Waiting for next
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
Thanks
@gopalakrishnannoi6amiupp664
@gopalakrishnannoi6amiupp664 2 жыл бұрын
NAZEER.SIR.VERYGOODMAN 👍👍👍🙏🙏🙏
@user-kv3eo5xx4g
@user-kv3eo5xx4g 2 жыл бұрын
പ്രേം നസീർ എന്റെ സ്വന്തം പ്രേം നസീർ
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
✋👍👌
@Seenasgarden7860
@Seenasgarden7860 2 жыл бұрын
Nazeer Sir the greatman
@shajit1908
@shajit1908 2 жыл бұрын
Maha nanmayulla manusion
@selbinpc
@selbinpc 2 жыл бұрын
Good work Mrs.Ambili. I remember driving past Nazir sir's old house at Mahalingapuram many times in 1995-2005. My information is that Nazir sir had his first house at Palat Sankaran Road at Mahalingapuram that was later sold to Sri. Navodaya Appachan (that is still owned by Appachan sir's family). Actor Sri. Ummer's house was in the same Palat Sankaran Road. The other famous persons who lived there was Sri. IV Sasi/Seema chechi family. Mahalingapuram housed so many of yesteryears' famous film personalities.
@remadevi1028
@remadevi1028 2 жыл бұрын
Valare nannayittund👍👍
@abidabeevi1392
@abidabeevi1392 2 жыл бұрын
Naseer sarntey kathakal keyttathilvalareysanthosham
@anilar7849
@anilar7849 2 жыл бұрын
P. nazir visheshangsl👍👍👍🙏
@anilkumarraghavan715
@anilkumarraghavan715 2 жыл бұрын
ഗുഡ് വർക്ക്‌ മാഡം ഗുഡ് .
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 180 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 17 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН
VANCHIYOOR RADHA | MALAYALAM FILM ACTRESS | CHENNAI
39:52
vellithira tv
Рет қаралды 1,2 М.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 180 МЛН