പ്രാര്‍ഥനകള്‍ വിഫലം, ജെന്‍സണെ മരണം മടക്കിവിളിച്ചു | Wayanad Landslide Survivor Loses Fiance | Jenson

  Рет қаралды 8,097

News18 Kerala

News18 Kerala

Күн бұрын

ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട പറഞ്ഞു. വാഹനാപകടത്തി പെട്ട് അതീവ ഗുരുതരാവസ്ഥയിൽ തുടർന്ന ജെൻസൺന്റെ മരണം അൽപ്പ സമയം മുമ്പായിരുന്നു. wayanad ദുരന്തം വീട്ടിലെ ഒമ്പത് പേരെ കവർന്നെടുത്ത ശ്രുതിക്ക് ജീവിതത്തിലേക്ക് പ്രതീക്ഷയായി നിന്ന ജെൻസൺ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയിലായിരുന്നു കേരളം. അതാണ് ഇന്ന് രാത്രി 8.52 ന് പൊലിഞ്ഞത്.
#jensondeath #sruthi #wayanadlandslide #keralalandslidesnews #wayanad #jensonaccident #news18kerala #malayalamnews #keralanews #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 14
@balachandranreena6046
@balachandranreena6046 5 күн бұрын
ഇത്ര ആശ്രെദ്ധമായി വാഹനം ഓടിച്ച വ്യക്തി ആരാണ്.ശ്രുതിയെ govt. ദത്തു പുത്രിയായി സ്വീകരിക്കണം.അവർക്കൊരു ജോലിയും govt. നൽകണം. അത്രയ്ക്ക് ദുരന്തത്തിൽ കൂടെ കടന്നു പോകുകയാണ് ആ കുട്ടി.😢😢😢
@kaimalanil7017
@kaimalanil7017 5 күн бұрын
@@balachandranreena6046 എത്രയോ പേർ വാഹന അപകടത്തിൽ മരിക്കുന്നു. അവർക്ക് ഇല്ലാത്ത എന്ത് പ്രത്യേകത ആണ് ഇവർക്കുള്ളത്
@loveheart8951
@loveheart8951 5 күн бұрын
​@@kaimalanil7017onnu podo aa kuttiyude family muzhuvan urulpottalil poi athinn ake undairnnath aa payyan ann athum poi appo pinne govtbinganae chaiyyanam iyyalk ntha athinn prashnam
@shradhav8867
@shradhav8867 5 күн бұрын
Jenson an odichath
@mathewcc3930
@mathewcc3930 5 күн бұрын
Very sad. News
@Mhh-il7yx
@Mhh-il7yx 5 күн бұрын
Varan ullath vannilenkil..aalkar eni vach ethipidich varuthum
@mydream-kw9eq
@mydream-kw9eq 5 күн бұрын
😭😭😭
@Adivergentmind
@Adivergentmind 5 күн бұрын
Ini engilum sradhichu vandi odikkan ariyunna aarelum kandu pidikku.. bhagyam vere aarum marichillallo.
@thedisastermallu20
@thedisastermallu20 5 күн бұрын
Enthu myranu sir parayunnath.. aa Omni aayondaan marichath.. crumble zone illathath kond
@BeaulaSathesh
@BeaulaSathesh 5 күн бұрын
😢😢😢😢
@mandalaarts9376
@mandalaarts9376 5 күн бұрын
മരണ സമയമായപ്പോൾ അവന് Wrong Side കയറാൻ തോന്നി.
@Varshadeaf
@Varshadeaf 5 күн бұрын
No...stop..okay ❤😂
@kaimalanil7017
@kaimalanil7017 5 күн бұрын
ആര് പ്രാർഥിച്ചു ?
@balachandranreena6046
@balachandranreena6046 5 күн бұрын
ഞങ്ങൾ പ്രാർത്ഥിച്ചു. നിന്റെ കാര്യം അല്ല പറഞ്ഞത്.
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 36 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,9 МЛН
Cute
00:16
Oyuncak Avı
Рет қаралды 10 МЛН
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 36 МЛН