ഇങ്ങനെ തുറന്നു പറഞ്ഞത് നന്നായി എല്ലാവർക്കും ഇത് ഒരു പാടമാകട്ടെ ❤
@ammuparu76933 ай бұрын
പൗരബോധം ഉള്ളവൻ❤
@AKSHAYCMENON3 ай бұрын
ചേച്ചി എനിക്ക് *TRANSFORMERS ONE 3D* സിനിമ കാണാൻ ഒരു ടിക്കറ്റ് ബുക്ക് ചെയ്യ്തു തരുമോ-🤌🤌🤌
@ajmalrahmankp50572 ай бұрын
മലരാണ് കയ്യിലെ കേട്ടു കണ്ടു നീ പ്ലവല്ലാതെ പുകഴ്ത്തല്ലേ
@bilalas23742 ай бұрын
Sangi powra bodham best
@grvind223Ай бұрын
@@bilalas2374nee areda
@dude1807Ай бұрын
@@bilalas2374അവനെ പറ്റിച്ച് കൊണ്ടുപോയവർ സുഡാപ്പികൾ ആയിരിക്കുമല്ലോ ലേഹ്... തീവ്രവാദികൾ .. ഇന്ത്യയിൽ നിന്ന് ഇന്ത്യയെ നശിപ്പിക്കുന്ന വാണങ്ങൾ... എല്ലാ ഇനി ചേട്ടനും അതിൽ ഉള്ളതാണോ... ഈ മാഫിയയുടെ ഭാഗം ആണോ ?
@muhabbathu3 ай бұрын
ഇയാൾ മീഡിയക്കുമുന്നിൽ വന്ന സ്ഥിതിക്ക് ഇയാളെ അപ്യപ്പെടുത്താൻ ചാൻസ് ഇണ്ട്, ജാഗ്രതൈ
@മടിയൻമലയാളി3 ай бұрын
ഇയാളെയല്ല, ഈ മാധ്യമ പ്രവർത്തകനെ ചിലപ്പോ നാല് തെറിയെങ്കിലും പറയാൻ സാധ്യത കാണുന്നു..😂
@danishmp41153 ай бұрын
തെറി യാവില്ല @@മടിയൻമലയാളി
@Commentoli-Manushyan3 ай бұрын
ഈ മീഡിയ one നെ തന്നെ വിശ്വസിക്കാൻ പറ്റില്ല.. വേണമെങ്കിൽ ഒറ്റു കൊടുക്കും...
ഈ comment ചിലപ്പോൾ delete ആക്കും ചിലപ്പോൾ. എങ്കിലും ഒന്ന് പറയട്ടെ. ചരടും തഴമ്പും നോക്കുന്ന മുൻപ് നമ്മളൊക്കെ ഒരു രാജ്യക്കാർ എന്ന യാഥാർത്ഥ്യം തിരിച്ചറിയൂ
എന്തായാലും നീ ഒരു മിടുക്കനാണ് ഇത്രയും അടിക്കാന് നോക്കിയിട്ടും അതിലൊന്നും പെടാതെ നിൻറെ വീട്ടിലേക്ക് തന്നെ തിരിച്ചെത്തിയില്ല എന്നാലും നിൻറെ അമ്മക്കും അച്ഛനും നീയൊരു നല്ല മകനായിരിക്കും😊
@akshayap-t4w2 ай бұрын
ee sudappikal aanu entavum kooduthal thattipukal nadathunnathu....Please save my India...i Love my India❤🩹
@nxaze86Ай бұрын
@@akshayap-t4wenthonn myre 😂
@hanochkurian59333 ай бұрын
salute for your bravery❤
@KhalidAlBalushi-ch1ld3 ай бұрын
ഗൗരവമായ അന്വേഷണം നടത്തണം.
@christyantony92902 ай бұрын
ADGP yodu prayam 😂
@The_Commenter_Chronicle3 ай бұрын
മീഡിയവണ്ണിന്റെ കമന്റ് ബോക്സ് ശ്രദ്ധിക്കു..... പ്രേക്ഷകരുടെ നിലവാരം മനസ്സിലാവും.. പറയുന്നതിനെ വിലയിരുത്തുന്നതിന് പകരം.. കയ്യിൽ ചരടുണ്ടോ ..നെറ്റിൽ നിസ്‌കാര തയമ്പുണ്ടോ എന്ന് നോക്കിയിട്ടാണ് ഇവർ വിധി എഴുതുന്നത്.... കാര്യങ്ങൾ തീരുമാനിക്കുന്നത്... എത്രമാത്രം വർഗീയതയാണ് ഇവറ്റകൾ മനസ്സിൽ കൊണ്ടുനടക്കുന്നത് എന്ന് ചിന്തിക്കു...
@noufalmajeed62233 ай бұрын
അയ്യോ എന്തൊരു നിഷ്കു പേര് മുസ്ലിം ആണെങ്കിൽ അപൊത്തന്നെ തീവ്രവാതി ആകുന്ന സങ്കികളുടെ അത്ര വൃത്തികെട്ടവന്മാർ വേറെയില്ല
@bro_bra3 ай бұрын
കയ്യിൽ ചാണക കേട്ട് ഉള്ളവൻ നല്ല മനുഷ്യൻ അല്ലെ 😂😂 best comedy
@saleemmoyikal60213 ай бұрын
ചാണക തീവ്രവാദി ആണോ എന്നു നോക്കണം.
@ms-abbas3 ай бұрын
സത്യം. ഇവരൊക്കെ ആണ് നാളത്തെ പൗരന്മാർ. ഇയാള് പറയുന്നത് ഒക്കെ നടക്കുന്നതാണ് . കേരളത്തിൽ മാത്രം അല്ല ലോകം മുഴുവനും. Lavos ഇതിന് പേർ കേട്ടത് ആണ്. Corruption ഉണ്ട്. International നിയമങ്ങൾക്ക് നിയന്ത്രണം ഇല്ല. AI വെച്ച് ആരുടെ മുഖം വെച്ച് ലൈവ് ആയി ഇന്ന് ചാറ്റ് ചെയ്യാം
@ms-abbas3 ай бұрын
പറയുന്നത് കേൾക്കൂ കഴുതെ. മോഡിയെ കുറിച്ചല്ല അവൻ പറയുന്നത്. കാക്കാൻ്റെ പേര് പറഞ്ഞതിന് സംഘി ആക്കല്ലേ കോയാ. @@bro_bra
@prabhakarant.k5835Ай бұрын
Proud of you..really you are a good citizen..love you..
@Haris-vpz3 ай бұрын
സംഗതി സത്യമാണ്.മുൻപും ഇതുപോലെ വർത്ത വന്നത് ഓർക്കുന്നു.
@gamehacks28223 ай бұрын
Sanki penkuttiye kandappo veenu........
@nisha65533 ай бұрын
വ്യത്തികെട്ട ചിന്താഗതി... അതിലും പാർട്ടി നോക്കുന്നു.@@gamehacks2822
@Speeedy-i1p3 ай бұрын
@@gamehacks2822 ninte ammade poor nakki umbada kunne
@@gamehacks2822 nink ammayum pengLum oke thirichariyo ninne pole olla myyran mark maryadhade avashym illa
@raks73893 ай бұрын
Thank God ithrem far aaya rajyathil ninnu rekshapettu varan sadhichathyl🙏
@danishmuhammed45173 ай бұрын
ഇതിൽ കൈയിലെ ചരട് നോക്കുന്നവർ കാക്ക കാക്കാതി എന്നൊക്കെ പറഞ്ഞ് കുറെ comment കാണുന്നു. പക്ഷേ ആരും ഈ വക ര്യങ്ങൾ മോശം ആയി വർഗീയപരമായോ പറയുന്ന ആരെയും കാണുന്നുമില്ല.
കൈയിലെ ചരടും തൊപ്പിയിലെ കളറും നോക്കി കുറെ എണ്ണം ഇറക്കിയിട്ടുണ്ടേ..നമ്മൾ എല്ലാരും മനുഷ്യരല്ലേ അതിൽ വേർതിരിവ് കാണിക്കുന്നവന്മാരോട് എന്നും പുച്ഛം മാത്രം..എത്രയും പെട്ടെന്ന് ഇവരെ പുറത്തോട്ട് കൊണ്ടുപോകൻ നോക്കിയവരെ പിടിക്കാൻ സാധിക്കട്ടെ
@raks73893 ай бұрын
Avante Kayyile charadinte color nokki comment idunnath muzuvan mathatheevravadhikal aanu
@arunsreenivasan92443 ай бұрын
വളർന്നു വരുന്ന തലമുറയെ തെറ്റായ സന്ദേശങ്ങൾ പഠിപ്പിക്കുന്നത് ഇങ്ങനെയുള്ള പ്രാന്തൻന്മാരാണ്...
@abdulraziq54623 ай бұрын
@@arunsreenivasan9244 അത്തരം ആളുകളുടെ പ്രവർത്തനം കണ്ട് വിലയിരുത്തിയവരാണ് അത്തരം കമന്റുകൾ ഇടുന്നത്. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവർ ഈ സമൂഹത്തിൽ നടക്കുന്ന സംഭവ വികസങ്ങൾ ബോദ്യമുള്ളവരാണ് 🙏
@Broplan3 ай бұрын
നമ്മൾ എല്ലാവരും മനുഷ്യരാണ് എന്ന് ചിന്തിക്കുന്ന ആൾക്ക് എങ്ങനെയാണ് സങ്കിയാവാൻ കഴിയുക!!? ബീഫിന്റെ പേരിൽ മനുഷ്യനെ തല്ലിക്കൊല്ലുന്ന, പാവങ്ങളുടെ വീടുകൾ ഇടിച്ചുനിരപ്പാക്കി ആഘോഷിക്കുന്ന വംശീയ ഭീകരർ ബാക്കിയുള്ളവരെ കൂടി മനുഷ്യരായി കാണേണ്ടേ!?
@nafiadreams81323 ай бұрын
Kayyil kettiyirikkunnavante okk udheshavum lakshyaum Anu preshnam
@shaheem1433 ай бұрын
ബ്രോ എന്തായാലും രക്ഷപ്പെട്ടല്ലോ 👍🙏🙏
@FOREXKERALA13 ай бұрын
എല്ലാവരും അവൻ്റെ രാഗിയിൽ ശ്രദ്ധിക്കാതെ അവൻ പറയുന്ന കര്യത്തിൻ്റെ സീരിയസെനസ് മനസ്സിലാക്കൂ .... 😅
@nafiadreams81323 ай бұрын
😂😂😂kandupidiche 😅😅😅
@nafiadreams81323 ай бұрын
@@Popeye551 Avante nenjathanu kettiyirikkunnathu
@MoneyCat-iy7lf3 ай бұрын
രാഖി എന്നുവച്ചാൽ വല്ലാത്ത ഒരു സാധനം ആണ്.... ജീനിൽ ഒറിജിനൽ ഇന്ത്യൻ ആണെങ്കിലെ ഇത് കൈത്തണ്ടയിൽ കിടക്കു...ഇത്തരക്കാർക്ക് വല്ലാത്ത ചങ്കൂറ്റവും കാണും...ഇനി വല്ല അറബിയുടെയോ, ചൈനക്കാരന്റെയോ, ഇംഗ്ലീഷ് കാരന്റെയോ ജീൻ പെട്ടിട്ടുണ്ടെങ്കിൽ ഇത് കൈയിൽ കിടക്കാൻ മടിക്കും, കാരണം സ്നേഹം കാണില്ല.... തരം കിട്ടിയാൽ പണത്തിനുവേണ്ടി സ്വന്തം കൂടപ്പിറപ്പി നെ വരെ ചതിക്കാൻ ഉള്ള മനസ്സായിരിക്കും...
@werhumns3 ай бұрын
ninna pole matham ellathilum matham kuthi nirakan allalo ellarum irikune
@MoneyCat-iy7lf3 ай бұрын
മ്മ്മ്.... ഈ രാഖി എന്നുപറഞ്ഞാൽ വല്ലാത്ത ഒരു സാധനം ആണ്.... 100% pure ഇന്ത്യൻ ജീൻ ഉള്ളവന്റെ കൈയിലെ അതു കിടക്കു..അവനു വല്ലാത്ത ചങ്കൂറ്റവും കാണും .. അല്ലാതെ ജീനിൽ കലർപ്പുണ്ടെങ്കിൽ ചെകുത്താൻ കുരിശു കണ്ടപോലെ ആകും... അതാ അതിന്റെ ഒരു ഇത്....
@sansu66263 ай бұрын
Good that you are saved.
@neethuk72093 ай бұрын
റിപ്പോർട്ടർക്ക് ranveer സിംഗിന്റെ ചായ കാച്ചൽ ഉണ്ടോ..അതോ എനിക്ക് മാത്രം തോന്നിയതാണോ?
@supecatstories3 ай бұрын
ഇവിടെ ആന പാറിപ്പോയ കാര്യം പറയുമ്പോള അവരുടെ കോണകം പാറിയ കഥ
Eth sherikm anugalkaledo patune 😂 Avdelm arkelm anthkelm patya udane, girls enody sukshiknm ann paryum Ethil full parjemune anugalk patuna abadam aledo?
@anupamakrishna58893 ай бұрын
Thanne pole ammavanmaaru sookshicho😂
@ThePeople-vf7st3 ай бұрын
Enthu cringe annu , ee ammavanmaaru kunne inne oke facebook ill ninum KZbin vare ayii 😂😂
@unnikrishnannr3 ай бұрын
ആരും പോയി പെടല്ലേ കേൾക്കുമ്പോളേ പേടി ആകുന്നു 😮
@m.pmohammed93663 ай бұрын
ദുബായിൽ വെച്ച് 2 മലയാളികൾ രണ്ട് മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇത് പോലെ കബളിക്കപ്പെട്ടു. ജോലിക്കായി റിക്രൂട്ട് ചെയ്ത് തായ്ലൻ്റിൽ എത്തിയെങ്കിലും അവരുടെ പിന്നീടുള്ള വിവരം ആർക്കും അറിയില്ല. ഞങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന ഫോൺ സന്ദേശം ദുബായിലെ സ്നേഹിതർക്ക് കിട്ടിയതായി അറിയുന്നു. 14:02
@abdulhakkim85693 ай бұрын
സത്യമാണ് ഞാനറിയുന്ന ഒരാൾ ആഫ്രിക്കയിൽ ഈ തട്ടിപ്പ് കേന്ദ്രത്തിൽ പെട്ടിട്ടുണ്ട് 😢😢
@Ummakutapes3 ай бұрын
പക്ഷേ ഇത് രാജ്യംദ്രോഹമാണോ??? ഒരു പെണ്ണിനെ കണ്ടപ്പോൾ ഹണിട്രാപിൽ പെടുന്ന പുരുഷൻമാരല്ലേ പെടുന്നത്😮
@@loveuall916 അയാൾ പറയുന്നത് മുഴുവൻ കേൾകൂ.. ഫേക് ഐഡിയുണ്ടാകീ ചാറ്റ് ചെയ്യും ..ശേഷം വീഡിയോ കളിൽ ന്യൂഡ് കോൾ വിളികും എന്ന്... അതെന്താ അപ്പോൾ അറിയാതെ സംഭവികുന്നതാണോ???? കയ്യിലിരിപ്പ് തന്നെയാ..
@HummingbirdTheApplesHalf0002 ай бұрын
@@UmmakutapesRajya droham analloo... indiackar avide work cheyunu. Avar trap il ackan indian pennungalde datas um use cheyunu. Athum ee pennungal ariyathe. Thettalle?
@trustonlineservices80213 ай бұрын
ക്യാമറാമേനൊപ്പം പാവങ്ങളുടെ റൺവീർ സിങ് മീഡിയവണ്‍...😁
@goodsoul772 ай бұрын
😂
@vmwsree3 ай бұрын
Hats off to SG
@user231973 ай бұрын
😂😂
@antiquity72813 ай бұрын
@@Abhishekn._😂😂😂😂😂😂😂
@Human25063 ай бұрын
അയാളുടെ രാഷ്ട്രീയം എന്തും ആകട്ടെ അയാൾ പറയുന്നതിൽ കാര്യങ്ങൾ സത്യമാണോ എന്ന് നോക്കിയാൽ പോരെ
@Nuclear_Weopon3 ай бұрын
പോരാ. അയാള് കമ്മി ആയാലും കൊങ്ങി ആയാലും പൊട്ടെന്ന് വേക്കും. But ഇത് വിഷമുള്ള ഇനം ആണ് . Rape നിർദേശിക്കുന്ന പ്രത്യയശാസ്ത്രം ഉള്ളയാൾ ആണ്
@travelwithme36803 ай бұрын
അയാളുടെ രാഷ്ട്രീയം നോക്കണം കാരണം സങ്കി ആണ് വേറെ ആരേലും ആണേൽ നമുക്ക് വിശ്വസിക്കാമായിരുന്നു
@petrixiron3 ай бұрын
നോക്ക് ഇസ്ലാമിക മത വിശ്വാസികളുടെ ഫ്രസ്‌ട്രേഷൻ കമന്റിൽ കാണാം... ഇന്ത്യയിൽ ഇസ്ലാം മതക്കാർ കൂടിയാൽ അപകടം ആണെന്ന് പറയുന്നതിലെ സത്യം മനസിലാക്കുന്നു.. ഞാൻ ഒരു എക്സ് കമ്യുണിസ്റ്റ്കാരൻ ആണ്. എനിക്കും ചിന്തിക്കേണ്ടി വരുന്നു
@AzeezTk-bk5kf3 ай бұрын
മലയാളി ആയിരിക്കും പിന്നിലും ഏജന്റും... ബി carfull....
@chasumvlogs3 ай бұрын
അയാളുടെ രാഷ്ട്രീയം എന്തും ആകട്ടെ but പറയുന്ന കാര്യങ്ങൾ കേൾക്കു, ഇദ്ദേഹത്തെ പോലെ രക്ഷ പെട്ട് വന്ന ആളാണ് ഞാനും. കംബോഡിയയിൽ നിന്നും നാട്ടിൽ എത്തിയത് എന്റെ മുന്ജന്മ പുണ്യം കൊണ്ട് മാത്രം ആണ്. ആരും ഇത്തരം ചതിയിൽ വീഴരുത്. നമ്മൾ ഒരു ജോലി എന്ന സ്വപ്നം കൊണ്ടായിരിക്കും എടുത്ത് ചാടുന്നത് ബട്ട് തിരിച്ചു വരൻ കഴിയുമോ എന്ന ഉറപ്പു പോലും അവിടെ എത്തിയാൽ നമ്മുക്ക് ഉണ്ടാകില്ല.
@nisarn26413 ай бұрын
Yes correct. 100 . Lots of profile l faced more cases
@Sukunaforlyf3 ай бұрын
Ayalde face blur akamayirnnu
@lahmbertin73383 ай бұрын
The most important thing : unemployment at its peak.
@salmanulfarisk34163 ай бұрын
Great Information Bro 👏 👏
@പപ്ളുപൂച്ച-യ4ച3 ай бұрын
എൻ്റെ രണ്ട് കൂട്ടുകാർ അവിടെ കമ്പുഡ്യയിൽ work ചെയ്യുന്നുണ്ട്, എന്നെയും വിളിച്ച് 75000 രുപ ഉണ്ടെങ്കിൽ e commerce വർക്ക് ആണ് ചാറ്റിംഗ് മാത്രേ ഉള്ളന്ന്, ഞാൻ പോകാൻ ആലോചിച്ച് ഇരിക്കുവായിരുന്നു salary 700 doller ആണെന്ന പറഞ്ഞേ😮😮😮 scam ആണൊ 😡
Compodiyayil poyi pedum kure indians ne jail polatge building lu vach scamming cheyyippikkunnavar und
@Mall_uMemes3 ай бұрын
സത്യം എനിക്ക് വന്നതാ മലപ്പുറം ഒരു ഏജൻസി.... Combodia data entry work aaa parayane 1000$ parayane pinned kure anweshichapo akke shokama athukonda njan venda enn vechath
@loveuall9163 ай бұрын
ee chekkaneyum avante frnd aanu peduthiyathu.. athondu aareyum kannadachu viswasikkandaaa
@Boss126342 ай бұрын
സ്വന്തം രാജ്യത്തെ കൂട്ടികൊടുത്തു പണം ഉണ്ടാകുന്ന ആ ഷഹീത് എന്ന ആളുടെ ഡീറ്റൈൽസും മറ്റുള്ളവരുടെ വിവരവും പുറത്ത് വിടണം. ഇവരെ പോലുള്ളവർ നമ്മുടെ ഇടയിലും ഉണ്ടാവും.😢
@shivanyavineeth19983 ай бұрын
👍🏻👍🏻👍🏻👍🏻👍🏻 എല്ലാവരും ശ്രദ്ധിക്കുക
@rajakrishnan42983 ай бұрын
He is brave to reach back here...No one in the comment section understand the seriousness of this issue.. sangi ano kammi aano enn nokkunnathinu munb ayaal paranjathil loop holes exist cheyyanundo nn nokk..
@sunshineshining41673 ай бұрын
True
@anoojaprasannakumar26852 ай бұрын
True
@raiza76073 ай бұрын
അയാളുടെ കൈയില് കെട്ടിയത് എന്താണ് ഇതൊക്കെ ആണ് ചില ആളുകളുടെ കമൻ്റ് 😊. വാർത്ത പോലും ശ്രദ്ധിക്കുന്നില്ല 😢
@Balu-th5zb3 ай бұрын
Anganthe comments kandillallo
@Broplan3 ай бұрын
@@raiza7607 നമ്മൾ എല്ലാവരും മനുഷ്യരാണ് എന്ന് ചിന്തിക്കുന്ന ആൾക്ക് എങ്ങനെയാണ് സങ്കിയാവാൻ കഴിയുക!!? ബീഫിന്റെ പേരിൽ മനുഷ്യനെ തല്ലിക്കൊല്ലുന്ന, പാവങ്ങളുടെ വീടുകൾ ഇടിച്ചുനിരപ്പാക്കി ആഘോഷിക്കുന്ന വംശീയ ഭീകരർ ബാക്കിയുള്ളവരെ കൂടി മനുഷ്യരായി കാണേണ്ടേ!? എങ്കിലല്ലേ അയാളോട് സഹതാപം തോന്നേണ്ട കാര്യമുള്ളൂ
@Broplan3 ай бұрын
@@raiza7607 നമ്മൾ എല്ലാവരും മനുഷ്യരാണ് എന്ന് ചിന്തിക്കുന്ന ആൾക്ക് എങ്ങനെയാണ് സങ്കിയാവാൻ കഴിയുക!!? ബീഫിന്റെ പേരിൽ മനുഷ്യനെ തല്ലിക്കൊല്ലുന്ന, പാവങ്ങളുടെ വീടുകൾ ഇടിച്ചുനിരപ്പാക്കി ആഘോഷിക്കുന്ന വംശീയ ഭീകരർ ബാക്കിയുള്ളവരെ കൂടി മനുഷ്യരായി കാണേണ്ടേ!? എങ്കിലല്ലേ അയാളോട് സഹതാപം തോന്നേണ്ട കാര്യമുള്ളൂ
@ajeebsabdulla18933 ай бұрын
Avan sangi aanu
@muneera10383 ай бұрын
@@Balu-th5zbathe njanum kandilla
@worldtab10303 ай бұрын
അവൻ സംഘി ആണെങ്കിലും അവൻ പറഞ്ഞതിൽ സത്യമുണ്ടെങ്കിൽ അതിനെ അംഗീകരിക്കാൻ പഠിക്കണം. അവൻ അനീതിക്ക് ഇരയാക്കപ്പെട്ടെങ്കിൽ അവനെ പിന്തുണയ്ക്കണം.
@@raks7389 ഞാൻ കണ്ടിട്ടുള്ളത് കേരളത്തിൽ സംഘികളിലാണ്. അല്ലെങ്കിൽ തന്നെ കേരളത്തിലെ ഹിന്ദുക്കളിൽ പകുതി ആളുകൾ ഇപ്പോൾ സംഘികൾക്ക് വോട്ടു ചെയ്യുന്നവരുമാണ്. കേരളത്തിലെ ചരട് കെട്ടുകാരിൽ 99.99 ശതമാനവും സംഘികളാണെന്ന് ഏത് പൊട്ടനും അറിയാം. അത് അവരൊരു തിരിച്ചറിയൽ അടയാളമായി സ്വീകരിച്ചിട്ടുമുണ്ട്. ഹാർപികിന്റെ പരസ്യത്തിലെ പറയുന്നപോലെ അതല്ലാത്ത 0.1% കാണിച്ചിട്ട് എല്ലാവരും സംഘികൾ അല്ല എന്ന് പറയണ്ട. 😄
@jaisreeram-xy8es3 ай бұрын
കഷ്ടം നിങ്ങളെ mandhbudhi
@prinishaap1803 ай бұрын
Njanum angneya karuthiye.. avar alle athinte purake nadakknne.. ipo ulla sreekrishna jayanathi okke bjp de ntho paripadi pole alle.. avrde kodiyum vadiyum okke aayittt... Allathe nattukare ellam koodi chernnittallalo.. enk angne thonniyittund@@raks7389
@Sreekrishnaa20243 ай бұрын
Rakhi വർഷങ്ങളായി ഹിന്ദുക്കൾ കെട്ടുന്ന സാധനം ആണ് നിങ്ങൾക്ക് അത് പുതുമയുള്ളതു് ആയിരികം രാഖി കെട്ടുന്നവർ എല്ലാം സംഘിയാണെന്നു ആരാ പറഞ്ഞത്.
@Mhh-il7yx3 ай бұрын
Laos il ullavarekkal valya rajyadrohikal comment boxil thanne und
@Thats_Mii3 ай бұрын
കമൻ്റിൽ മുഴുവൻ edgeless പീപ്പിൾസ് ൻ്റെ ബർഗീയത ആണല്ലോ.. അതിൽ ചില നല്ല മനുഷ്യരെ കണ്ടു് ട്ടോ.
@abuzayan12473 ай бұрын
ഷൂ വർക്കറുടെ പിൻഗാമിക്ക് പൊള്ളി അല്ലെ ?? 😂😂
@MubashiraK-u4u3 ай бұрын
ചാണകത്തിനൊന്നും വിലയില്ലെടോ
@A_lalu3 ай бұрын
കൊടുങ്ങല്ലൂർ കേന്ദ്രമാക്കി സമാന്തര റിസർവ് ബാങ്ക് പ്രവർത്തിപ്പിച്ചിരുന്ന യുവമോർച്ചറി നേതാവിൻറെ ദേശസ്നേഹ പ്രവർത്തനമൊന്നും ഇത്ര വലിയ വാർത്തയായിട്ടില്ല
@fg45133 ай бұрын
@@A_laluningal oru vartha koduk media one ne vikicg
@മടിയൻമലയാളി3 ай бұрын
Edgeless 😂😂😂😂
@LoudspeakerMedia3 ай бұрын
Citizen of a Kind Movie is based on a true story that happened in 2016. A housewife in her 40's became a victim of a voice phishing group and she chased after the group's leader. ഈ ഫിലിം കണ്ടവർക്ക് ഇത് കൃത്യമായി റിലേറ്റ് ചെയ്യാനാവാറും.. ഈ കൊറിയൻ സിനിമ യഥാർത്ഥ കഥയുടെ ചിത്രീകരണമാണ്. Trapping by IT field, Drugs, no phone use, no connection outsiders, mafia.. etc
@vibz6773 ай бұрын
Beekeeper movie yum same plot aan....
@gopikrishnankp2 ай бұрын
Kerala thile unemployment issue ane ethine okay karanam 😮😢
@aegontargaryen41243 ай бұрын
Ufff comment കണ്ടിട്ട് പേടി ആകുന്നു
@mssuccespoint3 ай бұрын
നമ്മുടെ😢😊 ബാലുശ്ശേരി ആണല്ലോ
@afsalt35723 ай бұрын
Brave man
@dataworld36982 ай бұрын
Suresh Gopi sir 🥳
@JaxbeRoofingSolutions3 ай бұрын
മനുഷ്യക്കടത് ടീമുകൾ ആണ് ഇതിന്റെ പിന്നിൽ. നമ്മുടെ നാട്ടിൽ ഉള്ള അതിന്റ sleeper സെല്ലുകൾ പിടിച്ചാൽ മതി വിവരം കിട്ടും
@smesh7722Ай бұрын
ഇപ്പോൾ മോർഫിങ് ഇല്ലാതെ കാണിച്ചു നടക്കുന്നു ഉണ്ട് ഇൻസ്റ്റയിൽ 😂😂😂
@rafeeq.a.s19872 ай бұрын
അപകടത്തിൽ പെടുന്നത് ആരായാലും നമുക്ക് ഉപദ്രവം ഉണ്ടാക്കിയ വ്യക്തി ആയാലും അയാളെ സഹായിക്കണം. അതാണ് മനുഷ്യത്വം. അതാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അതിന് എതിരായി ആര് പ്രവർത്തിച്ചാലും അവർക്ക് ഇസ്ലാമിൽ സ്ഥാനമില്ല. ഈ സഹോദരന്റെ കയ്യിലെ രാഖി ഞാനും കണ്ടു. പക്ഷെ അപ്പോഴും ഈ സഹോദരൻ ഒരു മനുഷ്യൻ ആണെന്ന ചിന്തയിൽ എന്തോ ഒരു വിഷമം ആണ് എന്റെ മനസ്സിൽ തോന്നിയത്. ആരും തന്നെ ഇത്തരം കെണികളിൽ പെടാതിരിക്കട്ടെ
@meenugkrishna3 ай бұрын
Good boy 👏👏👏
@shanshan31353 ай бұрын
യഥാർത്ഥ സത്യം ഇതിനെ കുറിച് അറിയുന്നവർ പുറത്തു കൊടുവേരണം 🙏
@vaasmontenegro14013 ай бұрын
Evide kure poo**** makkalum ith fake annen parayunnu. "47 Indians rescued from cyber scam centres in Laos" enn poyi search cheyyeda. Matham kalarthunna thayoli makkale.
@vijayalakshmiprabhakar15543 ай бұрын
കൊടുവേരണം ----------ഇതെന്തു ഭാഷ ?
@loveuall9163 ай бұрын
@@vijayalakshmiprabhakar1554 malayala bhashayude mathaavinu karyam manasiyille... illenki nalloru dr ne kaanikku...
@vijayalakshmiprabhakar15543 ай бұрын
@@loveuall916 ഹഹഹഹ.ഒരു തമാശയല്ലേ കുഞ്ഞെ!
@loveuall9163 ай бұрын
@@vijayalakshmiprabhakar1554 ആ best 😂
@thevarietymedia14023 ай бұрын
Absolute cinema 😮😮
@nasrani99362 ай бұрын
ഈ തട്ടിപ്പുകൾ മനസ്സിലാക്കാൻ നമുക്ക് കഴിയുന്നില്ലേ?
@itsmetorque3 ай бұрын
Bro salute you👍🏻🔥🔥🔥
@brute50402 ай бұрын
06:56 ethra paranjaalum aarkkum manassilaakkaattha oru kaaryam🥲
@RamzanRazik11223 ай бұрын
♥️👍. Thanks
@nayanasreejesh71872 ай бұрын
സീരിയസ് ആയി കാണണം
@lithathilakan66573 ай бұрын
this is reported in indian express.
@muhdshibili2592 ай бұрын
aan oruthan 🔥
@savithagopak9273 ай бұрын
Jeevanode thirichu athiyathu bagyam
@vineeth65263 ай бұрын
Shaheed ! Aashiqqq , paisakkk vendi nthum chyumnane
@ashinaazhar6963 ай бұрын
Ente cousin poyipettirunnu myanmaril. Poyath thaillandilekk avar kondayath myanmarilekk. Athi beekara team aayirunnu. Avante pallu adich therippichittund. Poyath oru satheeshetan vai aaanee😊
@vineeth65263 ай бұрын
@@ashinaazhar696 haha ! Then what u get ! Bad peoples are everywhere , in every religion too ! Aaa Rakhi kand chekkne sangiyakki , athan ellrm paraynth ! Apo mnsilkn Atraye ullu ! Good and bad in everyside ! Sangiyinde sudappiyum Ind ! Athonm alla karym , Athym manushynuka ! I have no hatred for any religion , for conveying the msg I just posted !
@ajithvasudev36773 ай бұрын
ഇതുപോലത്തെ സൈബർ തട്ടിപ്പ് വെളിയിൽ മാത്രമല്ല ഇന്ത്യയിലും ഒരുപാട് ഉണ്ട്. എന്നും ഒരുപാട് ആൾക്കാർ തട്ടിപ്പിന് ഇര ആകാറുമുണ്ട്. ഇന്ത്യയിലെ സൈബർ തട്ടിപ്പ്ക്കാരെ ഹാക്ക് ചെയ്തു പണികൊടുക്കുന്ന പല വീഡിയോകളും യൂട്യൂബിൽ തന്നെ ഉണ്ട്. ഇതിനൊക്കെ ഇരയാക്കുന്നത് സാധാരണക്കാരും. നമ്മുടെ നാട്ടിലെ സൈബർ ക്രൈം ഒക്കെ നോക്കുന്ന പോലീസ് പോലും weak ആണ്
@ashinaazhar6963 ай бұрын
Ente brother ingana oru trapil ninn rakshapettuvannathaan..Myanmar aayirunnu kondupoye..
@@reefgarden2420 ഇക്കഥ വിശ്വസിച്ച നിങ്ങളെ ഞാൻ ഒന്ന് കൈ കൂപ്പിക്കോട്ടെ 🙏
@arshadaluvakkaran6753 ай бұрын
Loving from aluva
@nobelkk28553 ай бұрын
പെട്ടന്ന് ഞാൻ വിചാരിച്ചു റൺവീർ സിംഗ് ആണെന്ന് 😂🤣 ഇനി ഇവരെങ്ങാനും
@AkashTk-y5u3 ай бұрын
Ashique apo idhum sudapikalude pani, shaheedh apo manslaayii karyangal pfi ipo idhum thodangyoo
@abuzayan12473 ай бұрын
തീട്ട സംഘികൾക്ക് അങ്ങനെ പലതും തോന്നും ചാണകവും ഗോമൂത്രവുമല്ലേ നക്കി തിന്നുന്നത് ?😂😂 ഭക്ഷണത്തിൻ്റെ പേരിൽ സ്വന്തം രാജ്യത്തെ മനുഷ്യര പച്ചക്ക് കത്തിക്കുകയും സംഘം ചേർന്ന് അടിച്ച് കൊല്ലുകയും ചെയ്യുന്ന ഇരു കാലികളാണി കിടന്ന് പുലമ്പുന്നത് ?? 😂😂 കൊള്ളാം
@Appulu38683 ай бұрын
മുസ്ലിം പേര് ഇല്ലെങ്കിലും നമ്മുടെ കോര്‍ മെന്റ് അതിൽ അവരെ അങ്ങ് ചേര്‍ക്കുo.. നമ്മുടെ സർക്കാരിന്റെ plans അറിയില്ല... Poor knowledge 😅😅😅
@anjana.a.s98822 ай бұрын
Suresh gopi sir🎉❤
@shahabshahab88872 ай бұрын
ചെമ്പ് ഗോപി അല്ലെ
@gopikrishnankp2 ай бұрын
He is 916 Gold, he helped him to reach his home back.@@shahabshahab8887
@ifineno_reply63783 ай бұрын
എന്തോ മറച്ച് വെക്കാനുള്ള തത്രപ്പാടിൽ ആണ് സംസാരം. കാര്യമായ ഓൺലൈൻ സ്‌കാം സംഘത്തിൽ നിന്ന് മുങ്ങി ഓടിയതാണ് എന്ന് തോന്നുന്നു.
@AminaSadhik3 ай бұрын
ഏത് കള്ളത്തരം ഒരുനാൾ പുറത്തുവരും
@BecauseIamBatman0073 ай бұрын
Ee paranjathu satyam ano ariyilla,anel fb insta pole ullavayil pic vishwasichu idan pattilla
@thetruth16823 ай бұрын
Its a serious crime... All should be aware...
@hope46633 ай бұрын
Did he mean our actor Surech gopi
@foodcreations45683 ай бұрын
Etharam varthakal onnum oru media yum parayarilla.
@aswinp81722 ай бұрын
baagyam und brokk .sgk koodi nanni
@mercybabychen73773 ай бұрын
ആ കുട്ടി നന്നായി explain ചെയ്യുന്നുണ്ടല്ലോ. താങ്കൾക്ക് ഈ subject നെ പറ്റി നന്നായി അറിയില്ല. ആ കുട്ടി പറഞ്ഞ കാര്യങ്ങൾ തന്നെ താങ്കൾ repeat ചെയ്ത് ചോദിക്കുന്നു. പറയാൻ അവസരം കൊടുത്താൽ മതി. Qns വേണ്ട
@jishnumohan1973 ай бұрын
Last rakshakan ay vndum Suresh gopi ❤
@DiamondJuice-y5o3 ай бұрын
Thfoooo
@fumingperfume93993 ай бұрын
@@DiamondJuice-y5o enth tfhuuu oodeda naaari
@BR-vu8wx3 ай бұрын
കോഴികൾ ആണ് ഇതിൽ വീഴുക😅
@sattarkhan85623 ай бұрын
No tension. No cash😂😂😂
@professionalkerala26582 ай бұрын
എന്തായാലും ഫോട്ടോ ഇട്ടു കൊടുക്കാതെ ഒരിക്കലും അവന്മാര് ഇങ്ങോട്ട് വരില്ല എന്ന് മനസ്സിലായി.
@muhabbathu3 ай бұрын
സൗണ്ട് കിട്ടാത്തത് എനിക്കു മാത്രം ആണോ
@fernwehphile_3 ай бұрын
Speaker poyindavum😐
@thuhrmedia59322 ай бұрын
അതെ
@zerozero-ye9md3 ай бұрын
Ee vekthiyude face hide cheyyaayirunnu. Kaaranam ithehathe ini avar apaayapeduthiyaalo 😮.... Ethaayaalum thurann parayaan kaanicha manasinn nanni
@muhammedjabir8043 ай бұрын
This is in dubai also
@shaheermohamed61203 ай бұрын
രാജ്യ സ്നേഹം 😅.
@harmedia1243 ай бұрын
Reporter tv ഉള്ള tv പ്രസാദിന്റെ voice same എന്ന് തോന്നുന്നു ഫൈസല്‍ നിങ്ങളുടെ
@muhammedfayiskk55122 ай бұрын
Sales ജോലി എന്ന് പറഞ്ഞ് ഇത് പോലെ കാഷ് വാങ്ങി ഈ ജോലി നൽകുന്ന സ്ഥാപനം കോഴിക്കോട് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്... പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. നെഗറ്റീവ് പറയുന്നവരെ അടുപ്പിക്കരുതെന്ന് പ്രത്യേകം നിർദേശമുണ്ടത്രെ...
@MrBinnisraj6663 ай бұрын
Golden Triangle.. avar aanu south east Asia yilae gangsters intae Association
@shuhaib5043 ай бұрын
Uae lum ithupole nadakkunnudu
@ashiqueaash99553 ай бұрын
Enthumathram danger aanu le😮
@Sahlapt-kz5zw3 ай бұрын
ആ അമ്മയെയും കൂടി കാണണം എനിക്ക്, hats off ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰❤️❤️❤️
@skariahop48423 ай бұрын
അവിടെയും കന്ന്‌കാലികൾ മതം ആണ് പറയുന്നത്. ഹിന്ദു പേര് കേട്ടപ്പോൾ ഹാലിളകി.
@ai897483 ай бұрын
ഹിന്ദു പേര് അല്ല.സംഘി എന്ന് കേട്ടാൽ haal ഇളകും. ഈ comapniyum onwer ഹിന്ദു ആണ്
@chinnup48043 ай бұрын
Call attend cheyathe eruna pore😂
@Travel09-i4f3 ай бұрын
അവതാരകനു എവിടൊക്കോ രൺവീർ സിംഗ് look und
@Jishnu-x6f2 ай бұрын
ചൈനക്കാർ ഇന്ത്യൻ സമൂഹത്തെ കുറിച്ച് നന്നായി മനസ്സിലാക്കിയിരിക്കുന്നു. ലൈംഗിക വിദ്യാഭ്യാസവും ലൈംഗിക സ്വാതന്ത്രവും ഇല്ലാത്ത സദാചാര സമൂഹം ( shame culture society ) ആണ് ഈ 2024 ലും നമ്മുടേത്. അതുകൊണ്ട് തന്നെ ലൈംഗിക ദാരിദ്രം പിടിച്ച് നടക്കുന്ന ഭൂരിപക്ഷം വരുന്ന പുരുഷ വിഭാഗത്തെ എളുപ്പത്തിൽ അവർക്ക് ഹണി ട്രാപ്പിൽ പെടുത്താം. We know our society and gender inequality laws are 💩 yet we can't do anything. Shame on ourselves 😢
@vivekraveendran39553 ай бұрын
എനിക്ക് ഒരു റിക്വസ്റ്റ് വന്നിട്ടുണ്ട്.. 😬😀😅
@junaidkk47412 ай бұрын
😮👍🏼
@godservant64503 ай бұрын
Enthu kaarnathaal aa attiti toyilallikkal ithu pole ulla chhathil veeyathe ?