@@moonandsun3ചാവണ്ടേ മുജ്ജെ അനക്ക് മറ്റുള്ളവരെ കാഫിറാക്കിയാൽ നീ നല്ല നിലക്ക് ചാവും എന്ന് തോന്നുന്നുണ്ടോ 🤮.
@abdulabdul9880 Жыл бұрын
ജിന്നിന്റെയും മലക്കിന്റെയും സഹായം തേടാൻ പറ്റുമോ എന്നാണ് ചോദ്യം? ഞാനീ ചോദ്യം ഇങ്ങനെ ചോദിച്ചാൽ എന്താണ് നിങ്ങളുടെ ഉത്തരം: സൃഷ്ടിക്കോളോട് [ജിന്നും മലക്കും സൃഷ്ടിയാണ് എന്നതിൽ സംശയം ഇല്ലല്ലോ!!] സഹായം തേടാൻ പറ്റുമോ? സൃഷ്ടികളോടുള്ള സഹായ തേട്ടത്തിൽ ശിർക്കാവുന്നതും വുന്നതും, ശിർക്കാവാത്തതും ഉണ്ടോ ? ഉണ്ടെങ്കിൽ മലക്കിനോടും ജിന്നിനോടും ഉള്ള സഹായ തേട്ടത്തിലും ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട്?