പാസ്റ്ററെ എന്റെ വീട് ജപ്തി ആകാൻ പോന്നു ഞാനും എന്റെ 3 പെൺകുട്ടികൾ രോഗിയായ ഭർത്താവ് എന്റെ മുമ്പിൽ ഒരു വാതിൽ തുറക്കാൻ പ്രാർത്ഥിക്കണേ
@ancyvarghese4972Күн бұрын
യഹോവ തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർകും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥൻ ആകുന്നു; തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും. 🙌
@nisharajesh3521Күн бұрын
🙏പ്രാർത്ഥന കേൾക്കുന്ന നമ്മുടെ ദൈവം ഇന്നും ജീവിക്കുന്നു. 🙏ഭരപ്പെടേണ്ട ദൈവം അത്ഭുതം ചെയ്യും..... 🙏
@Reedamma19 сағат бұрын
10th 11th 12th പരീക്ഷ എഴുതാന്‍ പോകുന്ന എല്ലാവരെയും സമർപ്പിചൂ പ്രാര്‍ത്ഥിക്കുന്നു 🙏🙏🙏
@ponnammabhargavi9417Күн бұрын
കർത്താവേ പത്രോസിനെ വിടുവിച്ചതുപോലെ എന്റെ പ്രാർത്ഥനവിഷയത്തിലും വിടുതലയക്കേണമേ ആമേൻ 🙏.
@geethuzzzzКүн бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏
@Reedamma20 сағат бұрын
A men Amen അപ്പാ സ്തോത്രം എനിക്ക് ഒരു ഭവനം തരണേ കര്‍ത്താവേ എന്റെ കുടുംബത്തെ ഓർകണെ ഇശേയേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏🙌🙌🙌🙌🙌🙌🙌🙌🙌
@ranjit19722Күн бұрын
ആമേൻ
@ushavijayakumar6962Күн бұрын
Amen Amen Amen Sthothram Sthothram Sthothram
@shynireji4896Күн бұрын
പത്രോസിനെ കാരാഗൃഹത്തിൽ നിന്ന് വിടുവിച്ച കർത്താവേ എന്റെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെമേലും ഉണ്ടാകുന്ന പ്രതികൂലങ്ങളും മാറ്റി കർത്താവേ അനുഗ്രഹിക്കപ്പെട്ട ജീവിതം നയിപ്പാൻ സഹായിക്കേണമേ. എന്റെ മോൻ ജ്യോതിസിന്റെ എല്ലാ രോഗങ്ങളും ശരീരത്തിൽ നിന്ന് വിട്ടുമാറി കർത്താവിന്റെ അഭിഷിക്തനായി തീരുവാൻ കനിയേണമേ. ആമേൻ 🙏🙏🙏
@DanielChacko-j6oКүн бұрын
ആമേൻ സ്തോത്രം അപ്പ
@MolammathankachanКүн бұрын
Thank you lord amenamen glroly 🙏🙏🙏🙏🙏🙏
@justinjohn4460Күн бұрын
യെസ് ആമേൻ 😥🤝🏻എന്റെ വൈഫിന്റെ ജോലി വിഷയം കർത്താവ് അത്ഭുതം ചെയ്യും 🤝🏻ആമേൻ
@RajamanyP.G.-ov8fhКүн бұрын
Amen amen amen
@padmaasokanpadma7685Күн бұрын
ആമേൻ ആമേൻ 🙏🙏❤❤
@shobajoyakin4543Күн бұрын
Amen Amen Hallelujah🙌
@deepasanjay409Күн бұрын
Amen Amen Amen 🙌 Believe and recieved this prophetic word in the mighty name of Jesus 🙏
@MdRafi-es2hwКүн бұрын
ആമേൻ സ്തോത്രം കർത്താവേ
@angelathomas8576Күн бұрын
AMEN. ഞാൻ വിശ്വസിച്ചു ഏറ്റെടുക്കുന്നു. ദൈവപ്രവർത്തി വെളിപ്പെടും, ദൈവനാമം മഹത്വത്തിനായി തന്നെ.
A men എന്റെ കൊച്ചു മകള്‍ 10 ക്ലാസ് ആണ് അവള്‍ക്ക് എഴുതു വാൻ സ്പീഡ് ഇല്ലാ കണക്കിന് മോശം ആണ് അതിനായി പാസ്റ്റര്‍ prarthikename അവളെ ഞാന്‍ അവിടുത്തെ കരതതീൽ സമർപ്പിചൂ പ്രാര്‍ത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏🙌🙌🙌🙌🙌🙌🙌🙌🙌
@ShylaT-h9oКүн бұрын
അപ്പാ. സകല കഷ്ടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏
@krupasatheesh1997Күн бұрын
എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണം പോയിട്ട് ഇപ്പോൾ ഒരു മാസം ആകുന്നു എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ പ്രാർത്ഥിക്കുന്നു കുറെ കട ഉണ്ട് അതുകൊണ്ടാണ് അവൻ പോയി തിരിച്ചു വരുമ്പോൾ കടങ്ങളെല്ലാം വിടാൻ വേണ്ടി പ്രാർത്ഥിക്കണം
Amen Amen Amen Sthothram Halleluijah thank you Jesus All glory to God Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah