പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ആരോഗ്യത്തിനുള്ള യോഗ | yoga for prostate health in malayalm

  Рет қаралды 130,014

Vitality Queens

Vitality Queens

2 жыл бұрын

പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ആരോഗ്യത്തിനുള്ള യോഗ
yoga for prostate problems in malayalm. Live malayalam yoga.
Welcome to Vitality Queens, Malayalam KZbin Channel, created by Rubin Teacher in order to help our people to find a balanced, healthy and happy life.
🔥Be connected🔥 Be inspired🔥Subscribe now!!👉 / vitalityqueens
👉👉Some of Vitality Queens’ best Videos -
👉സൂര്യനമസ്കാരം പഠിക്കാം surya namaskar : • സൂര്യനമസ്കാരം ശരിയായും...
👉കാൽമുട്ടിൻറെ ബലക്കുറവും വേദനയും മാറ്റാൻ: • മുട്ടു വേദന മാറാൻ, കാൽ...
👉6 simple exercises to shape your body: • 6 Simple Exercises to ...
👉5 മിനിട്ടിൽ വണ്ണവും വയറും കുറക്കാം: • 5 മിനിറ്റിൽ വണ്ണവും വയ...
👉3 rounds sun salutations കൂടെ ചെയ്യാം: • പരമ്പരാഗത സൂര്യ നമസ്കാ...
👉കുട്ടികൾക്കുള്ള യോഗ, കൂടെ ചെയ്യാം: • International Yoga Day...
Vitality Queens’ best playlists:
👉 Simple Yoga for beginners in malayalam (live free course): • Simple Yoga course for...
👉30 minute yoga workout in malayalam: • 30 min Yoga workout in...
👉morning motivation in malayalam: • Morning Motivation in ...
👉kids yoga malayalam: • Kids Yoga Malayalam
👉watch me dancing: • Dance Performance Mala...
👉exercise during pregnancy: • ഗർഭകാലത്തെ വ്യായാമം
************
Namaste dear family,
Vitality Queens is a movement to encourage our people to consider leading a healthy and happy life by adding Yoga, exercises, positive thinking, healthy diet, and regular meditation to daily life. Ajan Yogi (our renowned yoga master) and me Rubin ( a school teacher) created this channel in malayalam to help all those who haven’t got the facility or access to learn and practice a healthy lifestyle in malayalam.
*Why do we encourage practicing yoga or some kind of physical exercise every day ?
In this modern demanding world, people tend to lead a stressful and unhealthy lifestyle, gradually losing vigour and vitality. Many people just survive with least enthusiasm towards life. A few appropriate life decisions will turn everything for good. That is our motto, help our people to gain the right kind of attitude towards life and feel successful.
Gaining more flexibility, increasing strength and toned body, enhancing respiratory functions, more energy, always motivated and more enthusiasm in life all are part of our journey and we strive to help you as much as we can. As a result, we achieve weight loss, proper body weight, heart and circulatory health, improved stamina, free from injuries and feel happy in ourselves.
We will regularly add videos on
☑️simple yoga for beginners in malayalam
☑️30 minute yoga workout in malayalam
☑️10 minute yoga in malayalam
☑️10 minute exercise in malayalam
☑️basic yoga class in malayalam
☑️online yoga class in malayalam (free courses)
☑️Morning malayalam motivation
☑️Dance videos
☑️And travel vlogs in malayalam
Remember to click on the bell button and choose the “All” option after subscribe 👉 / vitalityqueens
**********
Social media links:
Follow me on KZbin 👉 / vitalityqueens
Follow me on #Facebook👉 / rubin.yesudas
Follow me on #Instagram👉 / rubinyesudas
Join our Facebook community👉 / vitalityqueens
************
Important Information: Vitality Queens strongly recommends that you consult your doctor and seek advice regarding personal recommendations and safety measures before commencing any exercise program, especially if you have undergone any serious health issues. Take self-responsibility of your actions, do exercises carefully and wisely.
The videos we share are for educational purposes!
We wish you and family a happy and healthy life.
Team Vitality Queens.
Images and some video clips courtesy: Pixabay.com and Pexels.com

Пікірлер: 200
@balakrishnanbalakrishnan7641
@balakrishnanbalakrishnan7641 2 ай бұрын
ആർക്കും വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന അവതരണം. എത്ര പ്രശംസിച്ചാലും മതിയാവില്ല. നന്ദി.
@VitalityQueens
@VitalityQueens 2 ай бұрын
നല്ല വാക്കുകൾക്ക്🙏🙏
@jeonaym
@jeonaym 4 ай бұрын
താങ്കള പോലുള്ള യോഗം ചാര്യൻ മാർ അപൂർവ്വത്തിൽഅപൂർവ്വം! താങ്കളുടെ സ്പീച്ചും അവതരണവും വളരെയേറെ പ്രയോ ജന പ്രദമാണ്. മാത്രമല്ല, വളരെ വ്യക്തതയോടു കൂടിയുള്ള അവതരണം.❤
@VitalityQueens
@VitalityQueens 4 ай бұрын
നല്ല വാക്കുകൾക്ക്🙏🙏🙏
@AnilKumar-mf1kq
@AnilKumar-mf1kq 10 ай бұрын
Very.good.explanation.
@rajeevanpilarath9329
@rajeevanpilarath9329 Ай бұрын
പ്രണാമം. വളരെ നല്ല ക്ലാസ്സ്‌. യോഗയെ ബുദ്ധിമുട്ട് ആയി കാണുന്നവർക്ക് പോലും ഇഷ്ടം തോന്നുന്ന രീതിയിൽ വളരെ ലഘുവായി അവതരിപ്പിച്ചു ❤
@VitalityQueens
@VitalityQueens Ай бұрын
🥰🙏
@karunakarankp3736
@karunakarankp3736 25 күн бұрын
വളരെ നല്ല ഡെമോൺസ്ട്രഷൻ 🙏🏼തികച്ചും വ്യത്യസ്തആയ നല്ല ഒരു വീഡിയോ 🙏🏼
@VitalityQueens
@VitalityQueens 22 күн бұрын
Thanks for your lovely comment 🙏
@radhakrishnan6199
@radhakrishnan6199 10 күн бұрын
Om. Shanthi ❤
@santhoshpkd2484
@santhoshpkd2484 2 ай бұрын
വളരെ നല്ലരീതിയിൽ ആർക്കും മനസിലാകുന്നരീതിയിൽ യോഗ അവതരിപ്പിച്ചതിന് നന്ദി 🙏🙏🙏
@VitalityQueens
@VitalityQueens 2 ай бұрын
It's my pleasure 🙏
@sajipm8540
@sajipm8540 2 жыл бұрын
Supper 👍👍👍
@user-xp8fc7zp5y
@user-xp8fc7zp5y 2 ай бұрын
Thank you very much for this simple youga technique
@VitalityQueens
@VitalityQueens 2 ай бұрын
Glad it was helpful!🥰
@santhoshkallengal1055
@santhoshkallengal1055 Жыл бұрын
Very good and very simple demonstration.Thank you ❤️👍
@josephantony577
@josephantony577 11 ай бұрын
nice
@joydevassy4434
@joydevassy4434 Ай бұрын
വളരെ നന്നായി മനസ്സിലാകുന്നുണ്ട് അവതരണം സൂപ്പർ
@VitalityQueens
@VitalityQueens Ай бұрын
🙏🙏
@cpjagadeeschandran884
@cpjagadeeschandran884 4 ай бұрын
വളരെ ലളിതമായി യോഗ practice പറഞ്ഞു തന്ന സാറിന് നന്ദി. 🙏🏻
@VitalityQueens
@VitalityQueens 4 ай бұрын
Santhosham 🙏🙏
@sunilkrr4490
@sunilkrr4490 2 ай бұрын
വളരെ നല്ല വീഡിയോ ❤️❤️❤️ നന്ദി ഗുരു 💙💙💙❤️❤️.
@VitalityQueens
@VitalityQueens 2 ай бұрын
🙏🥰
@johnthomas6670
@johnthomas6670 Жыл бұрын
Excellent. Congratulations
@VitalityQueens
@VitalityQueens 6 ай бұрын
Thank you!
@sureshelayatt5568
@sureshelayatt5568 13 күн бұрын
ഞാൻ ഒരു മാസമയി വട്ടംകുളം വിജയൻ എന്നയാളുടെ കീഴിൽ യോഗയുടെ പ്രാക്ടീസ് നടത്തി. നിങ്ങളുടേതിൽ വളരെ യേറെ വൃതൃസ്ഥതയുണ്ട്. സുരേഷ് ഇളയാട്ട്.
@kunjupillai6853
@kunjupillai6853 2 ай бұрын
Good introduction. Thanks
@VitalityQueens
@VitalityQueens 2 ай бұрын
Glad you liked it!
@prathapj7498
@prathapj7498 Ай бұрын
Thanks the lord, very nice excellent yoga class keep it up 🙏🕉️👍
@VitalityQueens
@VitalityQueens Ай бұрын
You're most welcome🙏
@dasck7010
@dasck7010 2 ай бұрын
Very useful thanku
@VitalityQueens
@VitalityQueens 2 ай бұрын
Welcome 😊
@stanislavosmc6761
@stanislavosmc6761 2 жыл бұрын
Thank you sir God bless you
@VitalityQueens
@VitalityQueens 2 жыл бұрын
You too be blessed!
@ravikp1560
@ravikp1560 2 ай бұрын
വളരെ മനസിലാകുന്നവിധത്തിൽ അവതരിപ്പിച്ചതിൽ നന്ദിയുണ്ട് സർ.
@VitalityQueens
@VitalityQueens 2 ай бұрын
🙏🙏
@sudhakaranvelu754
@sudhakaranvelu754 2 ай бұрын
Thanks
@VitalityQueens
@VitalityQueens 2 ай бұрын
Welcome😇
@ptabraham7257
@ptabraham7257 Ай бұрын
Namasthe sr very effective video God bless you
@VitalityQueens
@VitalityQueens Ай бұрын
So nice of you🥰
@HRHRK-cf7hr
@HRHRK-cf7hr 10 күн бұрын
Thank you
@VitalityQueens
@VitalityQueens 10 күн бұрын
You're welcome
@madhukaylas8806
@madhukaylas8806 2 ай бұрын
Excellent❤❤
@VitalityQueens
@VitalityQueens 2 ай бұрын
Thanks ❤️
@unnisinghjai3298
@unnisinghjai3298 2 ай бұрын
നല്ല അവതരണം 👍
@VitalityQueens
@VitalityQueens 2 ай бұрын
🙏
@kunjupillai6853
@kunjupillai6853 2 күн бұрын
Good explanation. Thanks
@VitalityQueens
@VitalityQueens 2 сағат бұрын
You are welcome🥰
@assankoyac3643
@assankoyac3643 26 күн бұрын
Thank you Sir
@VitalityQueens
@VitalityQueens 22 күн бұрын
Most welcome🙏
@sasisekharan8018
@sasisekharan8018 22 күн бұрын
Thanks 🙏
@VitalityQueens
@VitalityQueens 15 күн бұрын
You’re welcome 😊
@radhakrishnanks1848
@radhakrishnanks1848 2 ай бұрын
Very good
@VitalityQueens
@VitalityQueens 2 ай бұрын
🙏
@venugopalanv2710
@venugopalanv2710 Жыл бұрын
നന്ദി പറയുന്നു
@abhileather6626
@abhileather6626 Жыл бұрын
🙏🏻🙏🏻🙏🏻👍🏻
@sathirajasekharan875
@sathirajasekharan875 2 жыл бұрын
Good information.thank you
@VitalityQueens
@VitalityQueens 2 жыл бұрын
❤🤗
@VitalityQueens
@VitalityQueens 2 жыл бұрын
Wonderful, glad you think so🤗
@surendrannair2836
@surendrannair2836 2 ай бұрын
👍🏻👍🏻👍🏻🌹
@jayalalg7896
@jayalalg7896 Ай бұрын
വളരെ ലളിതമായ അവതരണം 👍കഴുത്ത് വേദന, നടുവ് വേദനയുള്ളവർക്ക് ഈ യോഗ ചെയ്യാമോ?
@nanuNadukkuniyil
@nanuNadukkuniyil 20 күн бұрын
ഉപയോഗപ്രദം, വ്യക്‌തത, വളരെ നല്ല ക്ലാസ്സ്‌. കോൺടാക്ട് നമ്പർ കൂടി..,...............
@pravishajikumar8508
@pravishajikumar8508 2 жыл бұрын
🙏🙏🙏
@sabumd1379
@sabumd1379 2 жыл бұрын
Good
@VitalityQueens
@VitalityQueens 2 жыл бұрын
Thank you!
@kunjupillai6853
@kunjupillai6853 2 ай бұрын
Super
@VitalityQueens
@VitalityQueens 2 ай бұрын
Thanks😇
@hussainahmed6935
@hussainahmed6935 4 ай бұрын
നല്ല അവതരണം
@VitalityQueens
@VitalityQueens 4 ай бұрын
🥰🙏
@vishnudaspk1335
@vishnudaspk1335 Ай бұрын
​@@VitalityQueens❤
@vishnudaspk1335
@vishnudaspk1335 Ай бұрын
ഇതിൽ പല യോഗയും ഞാൻ ചെയ്യാറുണ്ട് പക്ഷെ ബ്രീത്തിങ്ങിൽ ചില വ്യത്യാസങ്ങൾ മനസിലാക്കി തന്നതിൽ വളരെ വളരെ നന്ദിയുണ്ട്. Thanks 🙏.
@kdsunilkumar1786
@kdsunilkumar1786 Ай бұрын
Thanks guru❤❤❤
@VitalityQueens
@VitalityQueens Ай бұрын
🙏❤️
@chandranmt6796
@chandranmt6796 9 ай бұрын
❤❤❤
@bijulalnila6783
@bijulalnila6783 2 ай бұрын
❤ good
@VitalityQueens
@VitalityQueens 2 ай бұрын
🙏
@user-ws1xl4qo2o
@user-ws1xl4qo2o Ай бұрын
Super ❤❤❤❤
@VitalityQueens
@VitalityQueens Ай бұрын
Big thanks
@sunilkrr4490
@sunilkrr4490 Ай бұрын
Nice muvi ❤️❤️❤️.
@VitalityQueens
@VitalityQueens Ай бұрын
🥰🥰
@_vector_12452
@_vector_12452 2 жыл бұрын
അടിപൊളി വീഡിയോ സൂപ്പറായിട്ടുണ്ട് ഇങ്ങോട്ടൊന്നും കാണുന്നില്ലല്ലോ ഞാൻ കൂട്ടായി🙏🙏🙏
@VitalityQueens
@VitalityQueens 2 жыл бұрын
Thank you💖
@velappanvs9169
@velappanvs9169 Ай бұрын
Valarenallavedio
@dineshantk6626
@dineshantk6626 Жыл бұрын
നല്ലൊരു അവതരണംഏതൊരാൾക്കുംമനസ്സിൽപതിയും നന്ദി.
@ShanmughanKaippilly
@ShanmughanKaippilly 4 ай бұрын
Good and usefull
@smilewithsheen
@smilewithsheen 2 жыл бұрын
❤❤👍
@VitalityQueens
@VitalityQueens 2 жыл бұрын
❤🤗
@venugopalks6280
@venugopalks6280 2 ай бұрын
Highly informative video 🙏
@VitalityQueens
@VitalityQueens 2 ай бұрын
Thanks a lot
@sebastainjohnbritto646
@sebastainjohnbritto646 10 күн бұрын
👍🏼👍🏼👍🏼
@VitalityQueens
@VitalityQueens 10 күн бұрын
🥰🥰
@chandranmt6796
@chandranmt6796 29 күн бұрын
🙏🙏🙏👍
@VitalityQueens
@VitalityQueens 28 күн бұрын
🙏🙏
@nandakumarannair6226
@nandakumarannair6226 2 жыл бұрын
എനിക്ക് പ്രൊസ്റ്റേറ്റ് ഗ്ലാൻഡ് വീക്കം ഉണ്ട് പിന്നെ ഹെർണിയ കാലുകളുടേയു വയറിന്റെയു ഇടക്ക് കഴലേക് രണ്ട് സൈഡിലും ഉണ്ട് ഇതിന് യോഗയിൽ എന്തൊക്കെയാണ് ചെയ്യാൻപറ്റുന്നത് എന്ന് ദയവായി പറയാമോ thanks
@user-dw8qs9xs7e
@user-dw8qs9xs7e Ай бұрын
For prostate maha mudra is good but since u hv herniya better u dont do anything without taking advice from your medical doctor.
@josephantony577
@josephantony577 11 ай бұрын
master sarvangasanam not good for vertigo patient?
@VitalityQueens
@VitalityQueens 10 ай бұрын
Better not
@chandranm6203
@chandranm6203 2 ай бұрын
Sir, please let me know MOOLADHARAM
@VitalityQueens
@VitalityQueens 2 ай бұрын
മൂലബന്ധം ഈ വീഡിയോയിൽ കുറച്ചുകൂടെ വിശദമാക്കിയിട്ടുണ്ട്: kzbin.info/www/bejne/p5jSfZR6nLZ6ocU
@user-dw8qs9xs7e
@user-dw8qs9xs7e Ай бұрын
Mooladhara is perenium, the part in between your anus and balls.
@jewelsworld6455
@jewelsworld6455 2 жыл бұрын
ഞാൻ ആഗ്രഹിച്ച vdo
@VitalityQueens
@VitalityQueens 2 жыл бұрын
സന്തോഷം, പ്രാക്ടീസ് ചെയ്ത് സംശയങ്ങൾ ധൈര്യമായി ചോദിച്ചോളൂ🙏
@user-dw8qs9xs7e
@user-dw8qs9xs7e Ай бұрын
​@@VitalityQueensbut u r not giving answers. Here i hv seen many questions 😊
@Prabhakaran-xj1cg
@Prabhakaran-xj1cg 28 күн бұрын
സർ എത്രവയസ്സാലും ഇത് ചെയ്യാൻ പറ്റുമൊ
@johnthomas6670
@johnthomas6670 Жыл бұрын
Is there any asanas to control or cure piles,?.
@user-dw8qs9xs7e
@user-dw8qs9xs7e Ай бұрын
It's a misconception that there's particular asanas for curing particular diseases. U hv to practice yoga systematically everyday which give u good health. I mean by the word 'systematically' is nothing but u hv to select some supine asanas, prone asanas, sitting asanas and standing asanas. And u hv to do all these supine, prone, sitting and standing asanas daily within 45 minutes or 1 hour as u wish.
@narayanankc8621
@narayanankc8621 4 ай бұрын
Kalinte muttu taimanam sanu kaalu madakkiyirinnittu varshangslayi ithokke engane cheyyum
@user-dw8qs9xs7e
@user-dw8qs9xs7e Ай бұрын
If u can't, don't do anything sir. Definition of yogasana is nothing but "sthiram suagam asanam" which means steady comfortable posture.
@ponnappancm2833
@ponnappancm2833 Ай бұрын
Goodday, No names for these Asanaas ???
@VitalityQueens
@VitalityQueens Ай бұрын
Yes 🥰
@karuppanm2253
@karuppanm2253 2 жыл бұрын
ഹെർണിയ ഉള്ളവർക്കും അതിന്റെ ഓപ്പറേഷൻ കഴിഞ്ഞവർക്കും ഇതിൽ പറഞ്ഞ ആ സനങ്ങൾ ചെയ്യാൻ പറ്റുമോ
@user-dw8qs9xs7e
@user-dw8qs9xs7e Ай бұрын
Pattilla...better u take advice from your medical doctor first
@hariharan4655
@hariharan4655 2 жыл бұрын
മൂത്രം Control ചെയ്യുള്ള ഒരു യോഗ മുറ കാണിച്ച തരമോ മാഷേ മുത്രം സഞ്ചിയുടെ ബലം വർദ്ധിപ്പിക്കാൻ
@VitalityQueens
@VitalityQueens Жыл бұрын
Try this:👉 kzbin.info/www/bejne/p5jSfZR6nLZ6ocU
@moopilnair3499
@moopilnair3499 Ай бұрын
Fati Liver ന് ഉള്ള യോഗ എന്താ
@nandakumarannair6226
@nandakumarannair6226 2 жыл бұрын
Herniya ഉള്ള ഏതെങ്കിലും യോഗ ഉണ്ടെങ്കിൽ പറഞ്ഞുതരും thanks
@user-wt5pn3pb3t
@user-wt5pn3pb3t Ай бұрын
വജ്രാസനം ഫലപ്രദമാണെന്ന് കേട്ടിട്ടുണ്ട്
@naadan751
@naadan751 Жыл бұрын
Prostate veekkam(enlargment) ullavarku cheyyamo?
@VitalityQueens
@VitalityQueens Жыл бұрын
Yes
@user-dw8qs9xs7e
@user-dw8qs9xs7e Ай бұрын
Better u take advice from your medical doctor
@vijayankuttynair768
@vijayankuttynair768 6 күн бұрын
നല്ല അവതരണം 70 കഴിഞ്ഞു ചെയ്യാൻ പറ്റുമോ പ്രൊസ്റ്റേറ്റ് പ്രശനം ഉണ്ട്
@valsalanpeter1738
@valsalanpeter1738 2 ай бұрын
ഹെർണിയ ഉള്ളവർക്ക് ഈ ആസനം ചെയ്യാമോ?
@Bineeshk18
@Bineeshk18 2 ай бұрын
മൂലബന്ധം,ഇത് എങ്ങിനെയാണ് ചെയുക
@Gokulathilgk
@Gokulathilgk 2 жыл бұрын
നമസ്കാരം. എനിക്ക് കാൻസർ ഓപ്പറേഷൻ കഴിഞ്ഞ് ആളാണ്. Carcimia rectum ആയിരുന്നു. കിഡ്‌നി സ്റ്റോൺ ഓപ്പറേഷനും കഴിഞ്ഞു 5 കൊല്ലം ആയി ഇപ്പോൾ കുടൽ വീക്കം ആണ്. ഹിർണ്യ ആണ് ഓപറേഷൻ പറഞ്ഞിട്ടുണ്ട്. ചെയ്തില്ല. ഇത് ചെയ്താൽ ശെരിയാകുമോ. പ്ലീസ് reply
@VitalityQueens
@VitalityQueens 2 жыл бұрын
ഹെർണിയക്ക് ഇത് ചെയ്താൽ പോരാ
@kunhunniik1691
@kunhunniik1691 2 ай бұрын
നമിച്ചു
@VitalityQueens
@VitalityQueens 2 ай бұрын
🙏
@sathyanuppala28
@sathyanuppala28 2 жыл бұрын
ഹെർണ്യ ഓപ്പറേഷൻ കഴിഞ്ഞവർക്കു ഈ ആസനം ചെയ്യാമോ? Thank you.
@VitalityQueens
@VitalityQueens 2 жыл бұрын
എത്ര നാളായി ഓപ്പറേഷൻ കഴിഞ്ഞിട്ട് ?
@karuppanm2253
@karuppanm2253 2 жыл бұрын
ഹെർന്നിയ ഓപ്പറേഷൻ കഴിഞ്ഞ് 15 വർഷം കഴിഞ്ഞു ' ഇപ്പോൾ വീണ്ടും ഇറങ്ങുന്നതു പോലെ തോന്നന്നു
@user-dw8qs9xs7e
@user-dw8qs9xs7e Ай бұрын
​@@karuppanm2253pls don't do any asana without consulting your medical doctor
@ManoharanVasudevan
@ManoharanVasudevan 7 ай бұрын
Kattil kidannu cheyamo
@user-dw8qs9xs7e
@user-dw8qs9xs7e Ай бұрын
Yes u can do
@mathewtv3843
@mathewtv3843 4 ай бұрын
Swadishtana chakra evideyanu spott ?
@user-dw8qs9xs7e
@user-dw8qs9xs7e Ай бұрын
Just above your private part
@user-dw8qs9xs7e
@user-dw8qs9xs7e Ай бұрын
Just above your private part
@user-dw8qs9xs7e
@user-dw8qs9xs7e Ай бұрын
Just above your private part
@sasidharanmk1274
@sasidharanmk1274 2 ай бұрын
രണ്ട് കാൽമുട്ടും വേദനയുണ്ട അതുകൊ😊ണ്ട് താ😊ങ്കൾ ചെയ്യുന്നതുപോ.ലെ പറ്റുന്നില്ല കുറച്ചു ദിവസം ശ്രമിച്ചാൽ ശരിയാകു യോ വേദനിക്കുമ്പോൾ ചെയ്യുന്നത് ദോഷം ചെയ്യുമോ
@VitalityQueens
@VitalityQueens 2 ай бұрын
ശരീരത്തെ വേദനിപ്പിച്ചു യോഗാസനങ്ങൾ ചെയ്യേണ്ട, ശരീരത്തിന് വഴങ്ങുന്ന ആസനകളും, പ്രാണായാമം, ശവാസനം അഥവാ യോഗ നിദ്ര എന്നിവ ചെയ്തു വേദന കുറയുന്നതിനനുസരിച്ചു ശ്രമകരമായ ആസനകൾ പരിശീലിച്ചു തുടങ്ങുന്നതാണ് ഉചിതം
@babychacko373
@babychacko373 2 ай бұрын
Sir,whatisthe reasonmirritatingtomuch😢 moosh😊
@VitalityQueens
@VitalityQueens 2 ай бұрын
You mean your mind get irritated more often? Sleep well, do daily exercises, practice mindful breathing, avoid heavy foods, practice meditation and relaxation.
@pradeepat8717
@pradeepat8717 2 жыл бұрын
മാഷ്, disc പ്രശനം ഉള്ളവർ ചെയ്യാൻ പാടില്ലാത്ത അസനങ്ങൾ പറഞ്ഞാൽ കൊള്ളാം.
@VitalityQueens
@VitalityQueens 2 жыл бұрын
നിങ്ങളുടെ മറ്റ് കമന്റിൽ link ഇട്ടിട്ടുണ്ട്
@ramakrishnanvk9554
@ramakrishnanvk9554 2 ай бұрын
അശ്വനൗളി ഉപകാരപ്രദമാണെന്ന് കേൾക്കുന്നു
@bijukumarkumar4018
@bijukumarkumar4018 Жыл бұрын
വയർ കുറയ്ക്കാൻ സഹായിക്കുന്ന യോഗ പറഞ്ഞു തരുമോ
@VitalityQueens
@VitalityQueens 6 ай бұрын
നമ്മുടെ ചാനലിൽ ഉണ്ടല്ലോ സുഹൃത്തെ
@pradeepat8717
@pradeepat8717 2 жыл бұрын
Disc Bulge ഒരു വീഡിയോ ഇട്ടാൽ കൊള്ളാം.
@VitalityQueens
@VitalityQueens 2 жыл бұрын
kzbin.info/www/bejne/n6GUf6RtjJ2Sj8U
@aliyarpm
@aliyarpm 2 ай бұрын
പെര ണിയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മലദ്വാരതിൻ്റെയും ലിംഗ ത്തിൻ്റെ ചുവട് ഭാഗത്തിനും ഇടയുള്ള ഭാഗമാന്നോ? മൂല ബന്ധo പരിശീലിക്കുന്ന വീഡിയോ ചെയ്യാമോ?സാറിൻ്റെ ക്ലാസിന് വളരെ നന്ദിയുണ്ട്.
@VitalityQueens
@VitalityQueens 2 ай бұрын
1. Yes 2. Yes :) Link: kzbin.info/www/bejne/p5jSfZR6nLZ6ocU
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 2 жыл бұрын
Back ground music ഇടുമ്പോൾ ഇനി OAM എന്ന ധ്വനി മാത്രം ഇടുമോ.
@VitalityQueens
@VitalityQueens 2 жыл бұрын
ഇതാണ് നമ്മുടെ മാഷിൻ്റെ ശബ്ദത്തിലുള്ള ഓംകാര മന്ത്രോച്ചാരണം. യോഗ പരിശീലിക്കുമ്പോൾ ഇത് ബാക്ക്ഗ്രൗണ്ടിൽ play ചെയ്യാം: kzbin.info/www/bejne/paPLn3umaLeepas
@abdashr1195
@abdashr1195 2 ай бұрын
So what
@ramakrishnanak3393
@ramakrishnanak3393 2 ай бұрын
ഏതു വയസ്സ് വരെ ഈ യോഗ ചെയ്യാം. പ്രോസ്റ്റേറ്റ് സ്റ്റേജ് 4 ആയവർക്ക് ഈ യോഗ ഫലപ്രദം ആണോ?
@user-dw8qs9xs7e
@user-dw8qs9xs7e Ай бұрын
No
@mohammedalip6175
@mohammedalip6175 5 ай бұрын
മലയാളത്തിൽ പറയു
@janankottur1525
@janankottur1525 2 жыл бұрын
മൂല ബന്ധം പ്രാക്ടീസ് ചെയ്യുന്നത് മനസ്സിലായില്ല. സർ
@VitalityQueens
@VitalityQueens 2 жыл бұрын
മൂത്രം ഒഴിക്കുന്നതിനിടക്ക് മനഃപൂർവ്വം പിടിച്ചു നിർത്തുക. അങ്ങനെ തടസ്സപ്പെടുത്താൻ നമ്മൾ എവിടെ, എങ്ങനെ ടൈറ്റ് ആയി മുറുക്കിയെന്ന് ശ്രദ്ധിക്കുക. അതു തന്നെയാണ് ടെക്‌നിക്. (പരീക്ഷണാർത്ഥം മാത്രമേ മൂത്രം തടസ്സപെടുത്താവൂ, അതൊരു ശീലമാക്കരുത് പ്രശ്നമാവും.)
@sebastiannkalumkara4928
@sebastiannkalumkara4928 Жыл бұрын
P
@CsNair-fm6mc
@CsNair-fm6mc 2 ай бұрын
ഇതിൽ ശ്വാസം വിടുംമ്പോഴാണോ എടുക്കുംമ്പോഴാണോ മൂലബന്ധം പിടിച്ചുനിർത്തേണ്ടത്എന്ന് പറയുംന്നില്ല
@VitalityQueens
@VitalityQueens 2 ай бұрын
മൂലബന്ധം ഈ വീഡിയോയിൽ കുറച്ചുകൂടെ വിശദമാക്കിയിട്ടുണ്ട്: kzbin.info/www/bejne/p5jSfZR6nLZ6ocU
@rajappankuttickal1954
@rajappankuttickal1954 Ай бұрын
പയൽസിന ഉള്ള യോഗകാ ണൻ ആഗ്രഹിക്കുന്നു
@VitalityQueens
@VitalityQueens Ай бұрын
ശ്രമിക്കാം
@user-dw8qs9xs7e
@user-dw8qs9xs7e Ай бұрын
Angane oru yoga illa. Systematic aay malarnnu kidannum kumbitt kidannum irunnum ninnum yogasanangal cheythal nalla health kittum. That's all
@SajeevCR
@SajeevCR 2 ай бұрын
സർ, ബീഡി വലി ഒഴിവാക്കുക, ചായ, ചാരായം ഒഴിവാക്കുക എന്നീ കാര്യങ്ങൾ പോലെയാണോ stress ഒഴിവാക്കുന്നത്? ആരെങ്കിലും ഇഷ്ടപ്പെടുമോ stress നെ. നമ്മൾ വാങ്ങി കഴിക്കുന്നതാണോ stress? ജീവിക്കുവാനുള്ള നെട്ടോട്ടത്തിൽ, മക്കളെ, ഭാര്യയെ അമ്മയെ അച്ഛനെ സംരക്ഷിക്കുവാനുള്ള പെടാപാടിൽ വരുന്നതല്ലേ സർ stress? Stress ഒഴിവാക്കുക എന്ന് സർ ഈസി ആയി പല പ്രാവശ്യം പറഞ്ഞപ്പോൾ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളൂ. 🙏
@VitalityQueens
@VitalityQueens 2 ай бұрын
ശരിയാണ്, ഇന്നത്തെ ജീവിത സാഹചര്യത്തിൽ സ്ട്രെസ്സ് ഒഴിവാക്കാൻ പറ്റാത്ത വിധം നമ്മളെ പിടികൂടുന്നുണ്ട്. നിത്യവും പ്രാണായാമവും ശവാസനവും, മനസ്സാന്നിദ്ധ്യവും പരിശീലിച്ചാൽ, നമ്മൾ എത്ര തിരക്കിട്ടോടിയാലും മനസ്സിനെ നമ്മുടെ നിയന്ത്രണത്തിലാക്കാൻ കഴിയും. അത്ര എളുപ്പത്തിൽ അല്ലെങ്കിലും അസാദ്ധ്യമല്ല, നിത്യവും മുടങ്ങാതെ പരിശീലിക്കണം എന്ന് മാത്രം. അങ്ങനെ ചെയ്യുമ്പോൾ, കുറച്ചു നാളുകൾക്കുള്ളിൽ നമ്മുടെ മാത്രമല്ല നമ്മുടെ ചുറ്റുമുള്ളവരുടെയും ജീവിതം മെച്ചപ്പെടും. എപ്പോഴും മനസ്സിനെ പ്രശ്നങ്ങളിൽ കുടുക്കിയിട്ടാൽ, കൂടുതൽ പ്രശ്നങ്ങളെ ഉണ്ടാവൂ. പകരം എപ്പോഴും പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന് ചിന്തിക്കാൻ ശീലിക്കുക.
@user-dw8qs9xs7e
@user-dw8qs9xs7e 19 күн бұрын
U r right, u can't avoid stress totaly bcoz u hv no control over your thoughts. But if u regularly practice yoga, I think u wl get pleasant feeling bcoz of the flexibility u attain thru yoga.
@user-dm4hw7is2t
@user-dm4hw7is2t Ай бұрын
Contact cheyaan number illallo
@VitalityQueens
@VitalityQueens Ай бұрын
പറഞ്ഞോളൂ
@user-dm4hw7is2t
@user-dm4hw7is2t Ай бұрын
@@VitalityQueens number kitiyirunnekil call cheythu parayamairunnu
@bp0095
@bp0095 2 ай бұрын
ഹെർണിയ ഉള്ളവർ ഇത് ചെയ്യാമോ
@user-dw8qs9xs7e
@user-dw8qs9xs7e Ай бұрын
No
@yehsanahamedms1103
@yehsanahamedms1103 2 жыл бұрын
ഹെർണിയ ഉള്ളവർക്ക് ഇത് ചെയ്യാമോ?
@VitalityQueens
@VitalityQueens 2 жыл бұрын
എന്ത് ഹെർണിയ ആണ് ?
@yehsanahamedms1103
@yehsanahamedms1103 2 жыл бұрын
@@VitalityQueens ഇടത്തേ സൈഡിൽ ഒടിയുടെ മുകളിൽ കൂടുതൽ ഇല്ല.
@bhuvandas7657
@bhuvandas7657 Жыл бұрын
You are very sincere it seems
@raghavanpittan4776
@raghavanpittan4776 Жыл бұрын
For urine control control purpose exercise please
@user-wl6yc1mm5g
@user-wl6yc1mm5g 2 ай бұрын
He want make some money this is n othing to do your body .he is not relaxing.
@VitalityQueens
@VitalityQueens 2 ай бұрын
Why do you think he is not relaxing? Very difficult for you to accept something that you are ignorant about right?
@SasiKumar-mm4it
@SasiKumar-mm4it Ай бұрын
Idheham vedeo valichu neettunnu.
@VitalityQueens
@VitalityQueens Ай бұрын
ഇത് ആരെയും രസിപ്പിക്കാൻ ചെയ്ത വീഡിയോ അല്ല സഹോദരാ, ആവശ്യക്കാർ നന്നായി മനസ്സിലാക്കി കൂടെ ചെയ്യാനാണ്
@MrKundaraleo
@MrKundaraleo Ай бұрын
ചായക്കടയാണ് എന്ന് പറഞ്ഞു ബാർബർ ഷോപ്പിൽ കയറിയ ആളാണ് എന്ന് തോന്നുന്നു.
@anilnadeeparampil7404
@anilnadeeparampil7404 9 ай бұрын
സർ എന്റെ രണ്ടു കാൽ മുട്ടിന്റേയും ലീഗ് മെന്റ്സ് കംപ്ലയിന്റ് ആണ് അതു ശരിയാക്കാനുളള യോഗാസനങ്ങളുടെ വീഡിയൊ ഇടുമൊ
@user-dw8qs9xs7e
@user-dw8qs9xs7e Ай бұрын
Pls try to understand that yoga is a preventive exercise before u fall into illness. It's not for curing diseases. Of course u can do little bit yoga along with taking medicines by the advice of your doctor.
@sukumarannair4416
@sukumarannair4416 2 ай бұрын
ഈ യോഗാ കൾ.... മനുഷ്യ ശരീരത്തിന്റെ സെക്റ്റൺ തല മുതൽ പാദം വരെ ജനേന്ദ്രാ ഭാഗം വരെ പറ്റുമല്ലോ..... അതും വച്ച് താങ്കൾ കാണിക്കുന്നതിനെപ്പം ആ സെക്റ്റൻ ചലനവും കാണാക്കാൻ പറ്റുമോ... കാണിക്കാൻ പറ്റും. മോ... e oന്ന puter മോഡം പ്രവർത്തിക്കും പോലെ.. കാണിക്കുന്നത് ചലനം അതിൽക്കൂടി കാണുപ്പേപ്പോൾ നല്ലവണ്ണം മനസിൽ പതിയും.. നന്ദി..
@sunnyps7489
@sunnyps7489 2 ай бұрын
Good
@lmpvideoav6975
@lmpvideoav6975 Ай бұрын
Number plz
@satishlal906
@satishlal906 28 күн бұрын
ഒരുപാടു് നീണ്ടു് പോയി. ഇത്രയും ഓർമ്മയിൽ ഇരിക്കൂല്ല.
@VitalityQueens
@VitalityQueens 28 күн бұрын
Okay
@aneeshkumar9433
@aneeshkumar9433 2 ай бұрын
Sir, namaskaram Phone number tharamo
@shabeerem7185
@shabeerem7185 Жыл бұрын
Phone number tharamo chila karyangal chothikkannu
@radhakrishnanks1848
@radhakrishnanks1848 2 ай бұрын
Very good
@VitalityQueens
@VitalityQueens 2 ай бұрын
🥰🙏
@subypr3755
@subypr3755 2 ай бұрын
🙏🙏🙏
@VitalityQueens
@VitalityQueens 2 ай бұрын
🙏🙏
@sanilkumarm4151
@sanilkumarm4151 2 ай бұрын
Lower back pain ഉള്ളവർക്ക് ഇതു ചെയ്യാൻ ശ്രമിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
@user-dw8qs9xs7e
@user-dw8qs9xs7e Ай бұрын
U can do once after get rid of your pain. Dont do anything wen u hv pain
No empty
00:35
Mamasoboliha
Рет қаралды 9 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 19 МЛН
Two Pranayams that should be done daily....
19:31
F2 malayali Yoga with prem
Рет қаралды 181 М.
Rajesh ka flying dance 😂
0:11
Rajesh Kumar Shorts 14
Рет қаралды 20 МЛН
路飞太过分了,自己游泳。#海贼王#路飞
0:28
路飞与唐舞桐
Рет қаралды 34 МЛН
Don´t WASTE FOOD pt.3
0:20
LosWagners ENG
Рет қаралды 19 МЛН
Необычное растение! 😱🌿
0:27
Взрывная История
Рет қаралды 4 МЛН
A woman comes a plan to teach her indifferent husband a lesson #shorts
0:44
Fabiosa Best Lifehacks
Рет қаралды 3,6 МЛН