പ്രോസ്റ്റേറ്റ് വീക്കംമെഡിസിൻ കഴിക്കാതെയുംഓപ്പറേഷൻ ചെയ്യാതെയും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം|

  Рет қаралды 369,926

Healthy Life

Healthy Life

Күн бұрын

നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് നേരിട്ട് ചോദിക്കാം
WhatsApp: wa.link/j4vzni
Dr ABHIRAM V K BHMS,MD(Hom)
Whatsapp: +91 9074 542 616
WhatsApp: wa.link/j4vzni
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
WhatsApp Channel: whatsapp.com/c...
WhatsApp Group: chat.whatsapp....
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
Phone: +91 9539 050 226 (Convo Health Channel Manager)
WhatsApp: wa.link/07h9fs
#prostateglandveekkam #prostateglandveekammalayalam #prostateglandveekkamand
prostate gland malayalam,
prostate gland and urinary problems malayalam,
prostate gland enlargement treatment in malayalam,
prostate gland problems in malayalam,
prostate gland and urinary problems homeopathic medicine malayalam,
prostate gland surgery malayalam,
prostate gland anatomy in malayalam,
prostate gland and urinary problems ayurvedic medicine malayalam,
prostate gland cancer malayalam,
prostate gland function malayalam,
prostate enlargement malayalam,
prostate problem malayalam,
what is prostate in malayalam,
prostate gland and urinary problems in malayalam,
prostate cancer in malayalam,
prostate gland infection malayalam,
prostate gland in malayalam,
prostate problems malayalam,
prostate granthi malayalam,
prostatitis symptoms malayalam,
prostate problems symptoms malayalam,
prostate cancer reasons malayalam,
prostate cancer symptoms malayalam,
prostate cancer stages malayalam,
prostate cancer treatment malayalam,
prostate gland veekam malayalam,
prostate gland ka operation,
prostate surgery for enlarged prostate malayalam,
prostate gland increased size,
prostate disease malayalam

Пікірлер: 223
@cashokan8968
@cashokan8968 9 ай бұрын
ഇന്നത്തെ കാലത്ത് എല്ലാവർക്കും സമയമാണ് പ്രധാനം. വലിച്ചുനീട്ടുന്ന വീഡിയോ എല്ലാർക്കും അരോചകമാണ്.
@raghavanraju1306
@raghavanraju1306 6 ай бұрын
ഇങ്ങനെയുള്ളവർ എന്തിനാണ് വീഡിയോ കാണുന്നത്
@kuttuuus
@kuttuuus 6 ай бұрын
KZbin വീഡിയോയ്ക്ക് കൂടുതല്‍ watch time കിട്ടാനാണ് ഈ താളിയോലകള്‍ അങ്ങനെ ചെയ്യുന്നത്.
@k.gharidasan9486
@k.gharidasan9486 5 ай бұрын
ഈ ഗ്രന്ഥിയുടെ വീക്കം പുറത്തേക്ക് കാണപ്പെടുമോ?
@unniprunnipr510
@unniprunnipr510 3 ай бұрын
No​@@k.gharidasan9486
@RazilRazilmon
@RazilRazilmon 3 ай бұрын
Correct.👍​@@raghavanraju1306
@RajendranKalathil
@RajendranKalathil 2 ай бұрын
ശേരിയായ നിരീക്ഷണം. സർ എത്രയോ കൃത്യമായി അങ്ങ് പറഞ്ഞു.. സത്യം. ഞാൻ അനുഭവിക്കുന്ന ആൾ.. മരിക്കാൻ ഭയം ഇല്ലാത്തതിനാൽ. കാര്യം ആക്കുന്നില്ല ❤️. നന്ദിഫിസിഷ്യൻ.
@sayaahnageetam3042
@sayaahnageetam3042 5 ай бұрын
പേടിപ്പികാതെ ലളിതമായി സാന്ത്വന പൂർവം പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി 🙏🏻.
@mohamed-y1u4r
@mohamed-y1u4r 9 ай бұрын
എനിക്ക് ഈ അസുഖമുണ്ട്. Dr. പറഞ്ഞ പോലെ Kegal exercise ഏറ്റവും നല്ല ഒന്നാണ്. ഞാൻ 4 വർഷത്തോളം ബുദ്ധിമുട്ടായി. Excercise ചെയ്തപ്പോൾ 90% മാറി. ഇനി പട്ടിണി കിടന്നാലും നല്ല സുഖമാണ്. ❤️❤️🙏🙏
@muhammednaushadkv958
@muhammednaushadkv958 8 ай бұрын
നിങ്ങളുടെ പ്രായം എത്രയാണെന്നും കെഗൽ എക്‌സർസൈസിൻ്റെ ഫലം ലഭിക്കാൻ എത്ര സമയമെടുത്തുവെന്നും ദയവായി എന്നോട് പറയാമോ?
@asifasif420
@asifasif420 6 ай бұрын
Bro
@subashanair983
@subashanair983 6 ай бұрын
ഈ Ex എന്താണ്
@antonykunjavira664
@antonykunjavira664 5 ай бұрын
Explain abt Kegal exercise?
@jinsmichael7832
@jinsmichael7832 4 ай бұрын
Ipulse എന്ന product ഇതിനു നല്ലതാണ്
@vishnusnair9050
@vishnusnair9050 9 ай бұрын
Dr, you could have summarised it in less than 5minutes. Its stretched. Next time please keep this in mind.❤
@latheefmanu
@latheefmanu 7 ай бұрын
വളരെ ഏറെ ഉപകാര പെടുന്ന വിവരവും വളരെ നല്ല വിശദീകരണം Thanks 👌
@sunilkrr4490
@sunilkrr4490 4 ай бұрын
വളരെ ഉപകാര പ്രധമായ വീഡിയോ നന്ദി സാർ 🙏🏻.
@riyaskannur6531
@riyaskannur6531 9 ай бұрын
വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു അഭിനന്ദനങ്ങൾ സർ 👍🌹👌 ഇനിയും പുതിയ അറിവുകൾക്ക് പ്രതീക്ഷിക്കുന്നു 👍
@moideenshapk9139
@moideenshapk9139 Ай бұрын
വളരെ നന്ദി ഡോക്ടർ🙏
@mohanvachur7236
@mohanvachur7236 4 ай бұрын
ലളിതമായീ കാര്യങ്ങൾ, പറഞ്ഞു തന്നതിൽ വളരെ നന്ദി.. 🙏
@sethumadhavan8010
@sethumadhavan8010 19 күн бұрын
A very simple and neat explanation. The Dr. may consume some time to explain, but people should keep patience to hear him. Thank you Dr.
@mashoodzain354
@mashoodzain354 8 ай бұрын
Sir, വൃഷ്ണവീക്കം സംബന്ധമായ ഒരു വീഡിയോ ചെയ്യാമോ? 🙏
@gmathewmathew4410
@gmathewmathew4410 2 ай бұрын
100% needful.
@GangadharanN-n7b
@GangadharanN-n7b 5 ай бұрын
നല്ലൊരു വിവരണമായിരുന്നു ഇനിയും ഇതുപോലെ പ്രതീഷിക് ന്നു
@sasidharannairkarumalil6193
@sasidharannairkarumalil6193 Ай бұрын
നന്നായി വിവരിച്ചു, നന്ദി സാർ!
@jamalvaipipadath8775
@jamalvaipipadath8775 8 ай бұрын
വളരെ നന്ദി ഡോക്ടർ 🤝
@mathewm.p3540
@mathewm.p3540 19 күн бұрын
നന്ദി ഡോക്ടർ''
@kamarathani7517
@kamarathani7517 8 ай бұрын
Aa gulikayude peronnu patayamo. Pls.
@vijayanmukkonath9948
@vijayanmukkonath9948 6 ай бұрын
Video and explanation found to be very informative. Many duch videos most of the doctors try to make the listeners panic. Here you never did it doctor. Thanks..
@ktabdulrahiman
@ktabdulrahiman 4 ай бұрын
വളരെ നന്ദിയുണ്ട്
@RajendranathS
@RajendranathS 8 ай бұрын
Hospitalil orupaniyum ille
@beautifulmind1336
@beautifulmind1336 Ай бұрын
Docter ultra scan ചെയ്യുക എനിക്ക് left blader small size veekkam ഉണ്ടു thanks for your video ❤
@subypr3755
@subypr3755 6 ай бұрын
🙏. Good ഇൻഫർമേഷൻ Dr.
@Dàivame
@Dàivame 2 ай бұрын
Podo avidannu..thaniku ethra naalayi prostate andy weekam thudanghiyittu...ithokke commen aayi..pande muthal manushyarku ullathaanu..thaniku vere pani onnum ille
@georgechacko8063
@georgechacko8063 27 күн бұрын
Ee rogathinu homoeopathy il treatment un do
@harikumardivakaran237
@harikumardivakaran237 10 ай бұрын
നല്ല അറിവ് പകർന്ന് തന്നതിന് നന്ദി
@Prepaid1231
@Prepaid1231 Ай бұрын
Dr eplagilum muthramm two line povunath ee preshnam ano
@mathewas6978
@mathewas6978 6 ай бұрын
Very informative speach
@gangadharank4422
@gangadharank4422 5 ай бұрын
Great information. I liked it very much. But why do Urologists recommend MRI & Prostrate biopsy?
@kshivadas8319
@kshivadas8319 8 ай бұрын
ഞാൻ ദിവസവും.ഒരു ഗുളിക കഴിക്കും . അപ്പൊൾ അടിപൊളിയായി മൂത്രം പോകും .2 വർഷമായി കഴിക്കുന്നു . വില കൂടിയ ഗുളിക ആണ് .
@kunhi1552
@kunhi1552 8 ай бұрын
Which tablet,please
@subairpeettayullathil2283
@subairpeettayullathil2283 8 ай бұрын
സെക്സിനെ ബാദിക്കില്ലെ
@subairpeettayullathil2283
@subairpeettayullathil2283 8 ай бұрын
Weltram 04 Mg
@musthafaprml4819
@musthafaprml4819 5 ай бұрын
Halo medicine name
@unniprunnipr510
@unniprunnipr510 2 ай бұрын
@@musthafaprml4819 veltam o. 4
@abdullathiefpt8169
@abdullathiefpt8169 10 күн бұрын
എനിക്ക് ഈ പ്രശ്നം ഉണ്ട്, മരുന്ന് കഴിക്കുന്നു (Alfugress)tablet, ആണ് കഴിക്കുന്നത്, എന്തെങ്കുലും കുഴപ്പം ഉണ്ടോ, തുടർച്ചയായി കഴിച്ചാൽ എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടാവുമോ
@ajmalaju7009
@ajmalaju7009 Ай бұрын
Ithu cancer aayal eanthan vazhi chikilsa undo
@shariqvlogs5142
@shariqvlogs5142 5 ай бұрын
Dr:eth kidnik prashnamundavarundo
@thomasthomas-ny6km
@thomasthomas-ny6km 9 ай бұрын
He is an Aurvedic Doctor from Malapuram??
@valasank9673
@valasank9673 9 ай бұрын
അൽപം മര്യാദയൊക്കെ നല്ലതാ Bro ഡോക്ടറെയൊക്കെ അവൻ ഇവൻ എന്നൊക്കെ വിളിക്കുന്നത് അത്ര നല്ലതല്ല
@iypemathew7787
@iypemathew7787 9 ай бұрын
​@@valasank9673ഇംഗ്ലീഷിൽ ഹി എന്നല്ലാതെ പിന്നെ യുവർ ഹോണർ എന്നു പറയണോ മര്യാദരാമാ? 😃
@iqbals93
@iqbals93 9 ай бұрын
​@@valasank9673അതു മലയാളം തർജി മ | മാത്രം
@makkarmm165
@makkarmm165 6 ай бұрын
​@@iypemathew7787He എന്നാൽ അദ്ദേഹം എന്നും മലയാളത്തിൽ അർത്ഥം ഉണ്ട് സാറേ
@chalattilkalladithodiayamu34
@chalattilkalladithodiayamu34 6 ай бұрын
​@@iypemathew7787അതിന് തനിക്ക് ഇംഗ്ലീഷ് അറിയില്ലല്ലോ .
@gireeshneroth7127
@gireeshneroth7127 9 ай бұрын
അനക്ക് ആദ്യത്തേതിന് ശേഷം രണ്ടാമതും തോന്നും മൂത്രമൊഴിക്കാൻ. അപ്പോഴാണ് എല്ലാംഹെവിയായി ഒഴിഞ്ഞു പോയി lightness ഉണ്ടാകുന്നത്. പിന്നെ ശല്യമില്ല.ഇത് കാലത്തും രാത്രിയും മാത്രം.
@t.vsasidharan5921
@t.vsasidharan5921 6 ай бұрын
Very Good useful description.
@pcjanardhan2456
@pcjanardhan2456 4 ай бұрын
Good job sir🙏🙏🙏
@venugopalanek9599
@venugopalanek9599 2 ай бұрын
രോഗം വരാതിരിക്കാനും രോഗമുള്ളവരെ ഇത് ശ്രദ്ധിക്കു വരാതിരിക്കാൻ എന്തു ചെയ്യണം വന്നാൽ എന്ത് ചെയ്യണം എന്നല്ലാതെ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന രീതി ഒഴിവാക്കുക
@UsmanIttammel
@UsmanIttammel Ай бұрын
ഹെർണിയ അസുഖത്തിന് ഓപ്പറേഷൻ കൂടാതെ ചികത്സ ഉണ്ടോ? ഡോക്ടർ
@abdulrahiman221
@abdulrahiman221 8 ай бұрын
സമയം കൊല്ലി സംസാരം.
@shereefp2492
@shereefp2492 Ай бұрын
ഞാൻ 3 മാസം ഹോമിയോ കഴിച്ചു. റിസൾട്ട്‌ was Big zero and left back to allopathy.
@moideenkuttytpccmadu7008
@moideenkuttytpccmadu7008 6 ай бұрын
Very good. Dr Thank u dr
@kcthomas53
@kcthomas53 2 ай бұрын
Prostpro tablet 2-3 bottle കളിച്ചത് മാറും.
@soudaak853
@soudaak853 5 ай бұрын
, നല്ല കാര്യം
@harishkumar-tt8gx
@harishkumar-tt8gx 4 ай бұрын
Good information thanks
@raghavanraju1306
@raghavanraju1306 6 ай бұрын
Thank you Dr.
@pthomas8327
@pthomas8327 9 ай бұрын
7 മണി കഴിഞ്ഞു കുറച്ചു വീതം വെള്ളം കുടിച്ചില്ലെങ്കിൽ ക്രമേണ രക്തത്തിൽ ജലാംശം കുറഞ്ഞു രക്തം കൊഴുത്തു heart, brain, കാൽവണ്ണ മുതലായ ഇടങ്ങളിൽ രക്തം കട്ടപിടിക്കൽ സാധ്യത കൂടും . പ്രത്യേകിച്ച് 60 വയസ്സ് കഴിഞ്ഞവർക്ക്.. മൂത്രം ഒഴിക്കുന്നത് കുറച്ചിട്ട് heart attack , DVT ഒക്കെ വേണോ. ??
@261anil
@261anil 7 ай бұрын
7 മണി കഴിഞ്ഞാൽ അവയവംങ്ങൾക്ക് റസ്റ്റ്‌ ടൈം തന്നെ ആണ്. ശരീരം അതിന്റെ റിപ്പയറിങ് നടത്താൻ ഉപയോഗിക്കുന്ന സമയമാണ്. ആ സമയത്ത് വെള്ളം കുടിച്ചാൽ കിഡ്നി ക്ക് വീണ്ടും ജോലി കൊടുക്കൽ ആകും. പകൽ വെള്ളം ധാരാളം കുടിക്കുക. Atleast ഒരു പ്രായം കഴിഞ്ഞാൽ junk food, പാൽ ഉത്പന്നങ്ങൾ, മസാലകൾ, sugar, bakery മൈദ ഉത്പന്നങ്ങൾ ഇവ കൂടി ഒഴിവാക്കണം. കൂടെ വ്യായാമം വേണം
@esk6309
@esk6309 7 ай бұрын
When you say 7 o'clock it should be clear whether it's am or pm.
@jaisonthomas8975
@jaisonthomas8975 7 ай бұрын
​@@261anilസുഹൃത്തേ.. കിഡ്നി എപ്പോഴും ജോലിയെടുത്തു കൊണ്ടിരിക്കുന്നു. ഉറങ്ങുമ്പോഴും നമ്മുടെ രക്തം അത് ഇടവിടാതെ അരിക്കുന്നു. വെള്ളം കുടിച്ചില്ലെങ്കിൽ രക്തത്തിന് കട്ടി കൂടുകയും രക്തം വളരെ വേഗം അരിക്കാൻ കിഡ്നി പ്രയാസപ്പെടുകയും ചെയ്യും.. വെള്ളം കൂടുതൽ കുടിച്ചാൽ ആരോഗ്യമുള്ള കിഡ്നിക്ക് ഭാരം കുറയുകയേ ഉള്ളൂ.. കിഡ്നി രോഗമുള്ളവർ ഡോക്ടർ പറയുന്നത് പോലെ വെള്ളം കുടിക്കണമെന്ന് മാത്രം..
@catlov97
@catlov97 6 ай бұрын
ചില ഡോക്ടർ പറയും രാത്രിയിൽ വെള്ളം കുടിക്കാൻ, ചിലർ പറയുന്നു അരുത്. അരുത്. ആരെ വിശ്വസിക്കണം. യൂക്രയിനിൽ നിന്നല്ലാതെ ഡോക്ടർമാർ ആരും ഇല്ല്യോടെയ് ഇവിടെ 🤨🤨??
@pthomas8327
@pthomas8327 6 ай бұрын
@@catlov97 ഇതൊക്കെ പുസ്തകങ്ങളിൽ പറയുന്നതു കണ്ണടച്ച് ആവർത്തിക്കുന്നതാണ്. Urology Dr മാർ heart ne പറ്റി bother ചെയ്യുകയില്ല.അല്പം ഒന്നു ചിന്തിച്ചിട്ട് ഇങ്ങനെ പറയില്ല.
@moosamoosa3702
@moosamoosa3702 4 ай бұрын
എങ്ങിനെ ഒയിച്ചാലും രാത്രി ഒരു മുന്നാല് തവണ എണിക്കുകയും മൂത്രമൊഴിക്കുകയും ചെയ്യും സാർ
@mskuttydoha4157
@mskuttydoha4157 6 ай бұрын
kegal എക്സയിസ് നെ പറ്റി പറഞ്ഞില്ലല്ലോ Dr
@udutach4533
@udutach4533 2 ай бұрын
എനിക്ക് ഇങ്ങനെ തെന്നെ യാണ് മൂത്രം ഒഴിക്കാൻ രാത്രി 4തവണ എന്നിക്കും ഷുഗർ ഇല്ല
@moideenckchembokkandy5662
@moideenckchembokkandy5662 8 ай бұрын
ഒരു ഹോമിയോ ഡോക്ടറുടെ പെടാ പാട് 😂
@thampykuttyvarughese8322
@thampykuttyvarughese8322 9 ай бұрын
Are you a doctor or an attender ?
@jacobgeorge3078
@jacobgeorge3078 5 ай бұрын
What you mean.... Clarify please...
@sasil9644
@sasil9644 5 ай бұрын
You say the remedy.
@JosephKallampallil
@JosephKallampallil 9 ай бұрын
ഇതൊരു ചീത്ത ശീലമാണ്. കാര്യം പറയാതെ പരത്തി പറഞ്ഞു പടപ്പേ തല്ലുന്ന രീതി കഷ്ടം തന്നെ 😂
@DevalalVk
@DevalalVk Ай бұрын
ഒന്നും ചെയ്യേണ്ട,,ചെറൂള തിളപ്പിച്ച് കുടിച്ചാൽ മതി,,,മൂത്ര സംബന്ധമായ മിക്ക അസുഖങ്ങൾക്കും ശമനം കിട്ടും,,,,,
@Thaha_mubarak
@Thaha_mubarak 9 ай бұрын
Water must after 7 pm
@panfi9166
@panfi9166 9 ай бұрын
പകൽ ഇടയ്ക്കിടെ മൂത്രമൊഴിക്കുക. മൂത്രവും മറ്റും പൂർണമായും പുറത്ത് കളയുക. മാറ്റം ഉറപ്പ്
@SugunanKNair-q1e
@SugunanKNair-q1e Ай бұрын
മല സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടാവാറുണ്ടോ മല വിസർജനം നടത്തുമ്പോൾ അല്പം പ്രഷർ കൊടുക്കുമ്പോൾ പിന്നെ മലം struck ആകുന്നു ഇതിന്റെ കാരണം എന്താണ്
@blacklover7279
@blacklover7279 Ай бұрын
ഈ പ്രോബ്ലോം ആണ് havikkunna ഞാൻ മെഡിസിൻ കഴിക്കുന്നു സ്കാനിംഗ് എല്ലാം കഴിഞ്ഞിട്ടും കുറവ് illa ഡോക്ടർ പറഞ്ഞ പോലെ 7 മണിക്ക് ശേഷം വെള്ളം കുടിക്കാറില്ല
@petermatthai2636
@petermatthai2636 4 ай бұрын
ഡോക്ടർ ദയവായി ഒരു കാര്യം മനസ്സിലാക്കാനും പഠിക്കാനും ശ്രമിക്കുക.. മൂത്രം ഒഴിക്കാൻ വേണ്ടിയല്ല മനുഷ്യർ രാത്രിയിൽ ഉണരുന്നത്. ഉറക്കം നഷ്ടപ്പെടുന്നത് കൊണ്ടാണ് വ്യക്തികൾക്കു മൂത്രശങ്ക ഉണ്ടാകുന്നത് എന്ന സത്യത്തെ മനസിലാക്കുക. ഉറങ്ങുന്ന സമയത്തു ശ്വാസോച്വസവും ഹൃദയമിടിപ്പും നിയന്ത്രിക്കുന്നത് sympathetic nervous സിസ്റ്റം ആണെങ്കിൽ അതേ system തന്നെയാണ് ഉറക്കത്തിൽ മൂത്രശങ്ക ഉണ്ടാകാതെ നോക്കുന്നതും. അതിനാലാണ് ചെറുപ്പക്കാർ കൂടുതൽ വെള്ളം കുടിച്ചാലും ഉറക്കത്തിൽ മൂത്രശങ്ക കൊണ്ടുണരാത്തത്. ഇതിൽനിന്ന് മനസിലാക്കുക ശരീരത്തിൽ കൂടുതൽ വെള്ളം ഉണ്ടായിരിക്കുന്നതു കൊണ്ടല്ല ഉറക്കത്തിൽ മൂത്രശങ്ക ഉണ്ടാകുന്നത് പിന്നെയോ ഉറക്കം നഷ്ടപ്പെടുന്നതുകൊണ്ടാണ് മൂത്രശങ്ക ഉണ്ടാകുന്നതു. Research mentality യോട് കൂടി പഠിക്കുന്നവർക്കു മാത്രമേ ഇപ്രകാരം ചിന്തിക്കാൻ സാധിക്കുകയുള്ളൂ 🙏
@alikoyavpkoya7753
@alikoyavpkoya7753 7 ай бұрын
Thanks
@jalalahalpy2372
@jalalahalpy2372 4 ай бұрын
Well said
@unnikrishnanan2520
@unnikrishnanan2520 9 ай бұрын
പ്രതിവിധി എന്ത്.
@zubairsaadi2044
@zubairsaadi2044 5 ай бұрын
ഗുളികയുടെ പേര് എന്താണ്
@maxijoseph1025
@maxijoseph1025 5 ай бұрын
Very good but too long Patical prestanam aane
@husainks9515
@husainks9515 6 ай бұрын
വള വളാന്ന് കുറെ പറഞ്ഞിട്ടെന്ത് കാര്യം പ്രതിവിധി ഉണ്ടെങ്കിൽ അതു് പറയു - യോഗയും Exerasi ഒക്കെ എല്ലാവർക്കും അറിയാവുന്ന കാൎയ്യമാണ് - ഇതു പോലെയുളള മണക്കുണാഞ്ചൻവീഡിയോയുമായി വന്ന് ജനങ്ങളുടെ സമയം നഷ്ടപ്പെടുത്താതെ ഇരിക്കുക
@shafeeque.mshafeeque9045
@shafeeque.mshafeeque9045 9 ай бұрын
മത്തൻ കുരു കഴിക്കൂ, പ്രൊസ്റ്ററ്റ് രോഗം അകറ്റൂ
@n.p6661
@n.p6661 9 ай бұрын
Mathan kuru kayichitt mariyathayi anubavamundo
@subairpeettayullathil2283
@subairpeettayullathil2283 8 ай бұрын
ഞാനും പറയുന്ന കെട്ടു
@jayshree1992
@jayshree1992 6 ай бұрын
വലിയ കാര്യമില്ല.
@rspradeep-ov4zu
@rspradeep-ov4zu Ай бұрын
മൂത്രം ഒഴിക്കുമ്പോൾ ആദ്യം sperm പോലെ വെളുത്ത ദ്രാവകം രണ്ടു തുള്ളി പുറത്ത് വരുന്നു ഇത് എന്താണ്
@babythomas544
@babythomas544 5 ай бұрын
You did not tell any useful information for curing the prostate enlargement problem. There is no justice for the heading of this video.
@raveendranedathadanayyappa2964
@raveendranedathadanayyappa2964 9 ай бұрын
More than 20 times
@manilalkmenon8460
@manilalkmenon8460 6 ай бұрын
മരുന്ന് കഴിക്കണം.. അതും ഇതും പറഞ്ഞട്ടെ കാര്യമില്ല.. 😂 എന്റെ അനുഭവം
@cicilmathew9837
@cicilmathew9837 5 ай бұрын
ഇങ്ങനെ അസുഖമുള്ളവർക്ക് സെമിൻ പുറത്തുപോകാതെ വരുമോ
@mohammedkkmamudu5888
@mohammedkkmamudu5888 8 ай бұрын
സാറ് പറഞ്ഞത് ഒന്നും മനസ്സിലായില്ല ഒന്ന് മനസ്സിലായി ഏഴു മണിക്ക് ശേഷം വെള്ളം കുടിക്കാതിരുന്നാൽ രാത്രി മൂത്രമൊഴിക്കാൻ ഏഴു്ൽക്കേണ്ടി വരില്ല എന്നത് .
@koyakuttyk5840
@koyakuttyk5840 6 ай бұрын
😂
@muhammedbasheer2438
@muhammedbasheer2438 8 ай бұрын
എഡോ ഡോക്ടർ സാറേഇങ്ങനെയാണോ പറയുന്നത്വേനൽ കാണിച്ചു പറഞ്ഞ ഒരു കാര്യവും തീർത്തു പറഞ്ഞില്ലനിങ്ങളെപ്പോലെയുള്ള വിദ്യാസമ്പന്നൻ മാരെ കുറച്ചുകൂടി നല്ല രീതി പാലിക്കേണ്ട സാറേ
@vijayanb5782
@vijayanb5782 6 ай бұрын
Thanks 🙏🏻🙏🏻
@alexanderluke9129
@alexanderluke9129 9 ай бұрын
aRE YOU DR
@lakshmikantha8948
@lakshmikantha8948 9 ай бұрын
Eyalu oru shumbhan...
@AKSabu-hh8fr
@AKSabu-hh8fr 8 ай бұрын
പ്രൊസ്റ്റേറ്റിനെക്കാൾ വീക്കം താങ്കളുടെ സംസാരത്തിനുണ്ട് സംസാരം അങ്ങട് തുടങ്ങിയിടത്ത് തന്നെ തിരിഞ്ഞ് കളിക്കാണ് ഇതിലു ഭേദം മൂത്രം അങ്ങനെ തന്നെ നിക്കട്ടെ
@rehmankply
@rehmankply 6 ай бұрын
ഇതുപോലെ ഉള്ള വീഡിയോ ആർക്ക് വേണം?
@salimmathews4909
@salimmathews4909 9 ай бұрын
Kadatathu oru vedivaippu.
@abdurrahmankp1945
@abdurrahmankp1945 6 ай бұрын
ഇപ്പൊ എന്ത് പിടി കിട്ടി മരുന്നും വേണ്ട ഒന്നും വേണ്ട എന്താ സാറെ
@lakkattoorponnappan
@lakkattoorponnappan 9 ай бұрын
Test കളും മറ്റും ചെയ്തോണ്ടുനടന്നാൽ അസുഖം മാദമോ ചുമ്മാ മനുഷ്യനെ പൂളാക്കാതെ എന്തു ട്രീറ്റ് മെൻ്റ് ചെയ്യണമെന്ന് പറ
@bahulayenkk2082
@bahulayenkk2082 4 ай бұрын
He did not say nothing about adopting food
@sivaramankumaran7289
@sivaramankumaran7289 9 ай бұрын
അസുഖം മാറ്റിയെടുക്കാം എന്ന് തലക്കെട്ട് അസുഖം ഉറപ്പായും മാറ്റുന്ന ഒന്നും ഇയാൾ പറയുന്നില്ല വെറും തട്ടിപ്പ്
@muhammadam6326
@muhammadam6326 7 ай бұрын
എക്സർസൈസ് ചെയ്യുക എന്ന് പറഞ്ഞല്ലോ
@ponnappancm2833
@ponnappancm2833 9 ай бұрын
Why it comes no doctor knows,but with out knowing treatment plenty....is SCIENTIFIC !!!???That is the CURRENT WORLD....!!!
@sujeshks116
@sujeshks116 3 ай бұрын
Use video speed 1.25x
@ktkunhammed3230
@ktkunhammed3230 3 ай бұрын
ഹെഡ്ഡിംഗ് പോലെ ആയില്ലല്ലോ ക്ലൈമാക്സ്. ഒന്നും പിടികിട്ടിയില്ല. ഓപറേഷനോ മെഡിസിനോ ഇല്ലാതെ ഈ രോഗം സുഖമാക്കാം എന്നായിരുന്നു ഹെഡ്ഡിംഗ്. സമയം കളഞ്ഞത് വെറുതെ.
@BijuThomas-tl7tu
@BijuThomas-tl7tu 5 ай бұрын
ഇതു മാറാൻ ഒരിക്കലും ആഹാരമോ വെള്ളമോ കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത് ഇങ്ങനെ ആയാൽ ഒരു മരുന്നും വേണ്ട
@georgejohn2959
@georgejohn2959 9 ай бұрын
Thelivu undo?
@prasadcthangam163
@prasadcthangam163 9 ай бұрын
കൊള്ളാല്ലോ head line... എന്തിനാ ഇങ്ങനെ viewers നേ പറ്റിക്കുന്നത്. ഈ അസുഖങ്ങൾ വന്നാൽ ഈ വ്യായാമം ആണോ ഉദ്ദേശിച്ചത് താങ്കൾ.... ഡോക്ടറെ dr എന്ന് എങ്ങനെ പറയും
@johnpv3263
@johnpv3263 7 ай бұрын
😊
@ramachandranchandran9627
@ramachandranchandran9627 5 ай бұрын
സ്ത്രീകൾക്ക് പ്രോ സ്റ്റേറ്റ് ഗ്രന്ധി ഉണ്ടോ?
@Mense-m5j
@Mense-m5j 3 ай бұрын
Veltamplus0.4mg
@mcsnambiar7862
@mcsnambiar7862 9 ай бұрын
Good explanation .
@ponnappancm2833
@ponnappancm2833 9 ай бұрын
After 40 comes generally....Why AMERICAN PRESIDENT OR UN Genral Secretary will tell...!!! But take treatment and also cure without treatment...Great world of medicines..?!!!
@gireendrane6739
@gireendrane6739 6 ай бұрын
അപ്പോൾ വെള്ളമടി കുറച്ച് ഭേദമാക്കാ൦
@balakrishnannairts5500
@balakrishnannairts5500 6 ай бұрын
😢medicine നും ഓപ്പറേഷൻ നും ഇല്ലാതെ എങ്ങനെ മാനേജ് ചെയ്യാം എന്നതല്ലേ സബ്ജെക്ട്? Are you an original മെഡിക്കൽ ഡോക്ടർ? If so കംപ്ലീറ്റ് യുവർ promised task
@PrasannaPrabhakaran-gu5cf
@PrasannaPrabhakaran-gu5cf 3 ай бұрын
Why are you talking like this? Are you alright?
@sreenimalayil4522
@sreenimalayil4522 26 күн бұрын
Not coming to the subject. Write the content s on screen.. While your presentation.
@baijukt1975
@baijukt1975 6 ай бұрын
Do three minutes videos
@varghesepv1170
@varghesepv1170 4 ай бұрын
വീക്കം ഉള്ളവർ തുടക്കത്തിലെ ഹോമിയോ ചികിത്സ തേടു എനിക്ക് വളരെ സുഖം കിട്ടിയതാണ്
@shahanasakshara3124
@shahanasakshara3124 2 ай бұрын
ഹോമിയോ എവിടെ ആണ് കണ്ടത്
@salimv.s.9181
@salimv.s.9181 9 ай бұрын
Very informative video..
@salu9480
@salu9480 6 ай бұрын
ആയുർവേദ, ഹോമിയോ ഡോക്ടർമാരാണ് ഇത്തരം രോഗങ്ങളൊക്കെ വഷളാക്കുന്നത്.
@geethaprakash6774
@geethaprakash6774 6 ай бұрын
Veltam plus 0.4mg
@abdulkareem1276
@abdulkareem1276 9 ай бұрын
ഇങ്ങേരു ഇന്ന് അവധി ദിവസം ആയത് കൊണ്ട് വേറെ തിരക്ക് ഒന്നും ഇല്ല, എല്ലാവരും അങ്ങനെ അല്ലാലോ 😂
@thomasvarghese7736
@thomasvarghese7736 8 ай бұрын
😅
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 37 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 28 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,5 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 37 МЛН