ബൈബിൾ കോളേജിൽ പോകാതെ, തമ്പുരാന്റെ പാദപീഠത്തിൽ ഇരുന്നു ഇത്രയും ആഴത്തിൽ വചനം പഠിച്ചു, എങ്ങനെയും കാശുണ്ടാക്കാൻ നടക്കുന്ന കള്ളന്മാരെ തിരിച്ചറിയാൻ ജനങ്ങളെ കണ്ണ് തുറപ്പിച്ച ദൈവദാസനു നന്ദി.. ഇനിയും അധികം ദൈവം ഉപയോഗിക്കട്ടെ...
@jacobvarghese9655 жыл бұрын
1.കൊരിന്ത്യർ 5:12 പുറത്തുള്ളവരെ വിധിപ്പാൻ എനിക്കു എന്തു കാര്യം? നിങ്ങൾ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നതു; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു.” പ്രിയ ഷമീർ പാസ്റ്റർ, കർത്താവ് താങ്കൾക്കു ഇനിയും അധികം ശക്തി തരട്ടെ , ദുരുപദേശങ്ങൾക്ക് എതിരെ പ്രസംഗിക്കാൻ 🙏
@10aaryajbaiju274 жыл бұрын
ഈ മെസ്സേജ് ഞങ്ങളോട് പറഞ്ഞു മനസിലാക്കി തന്ന പാസ്റ്റർക്ക് ദൈവനാമത്തിലുള്ള നന്ദി അർപ്പിക്കുന്നു ഇനി എങ്കിലും ജനം തിരിച്ചറിയട്ടെ ഒന്ന് കൂടെ ഷമീർ പാസ്റ്റർക്ക് ദൈവനാമത്തിലുള്ള നന്ദി അർപ്പിക്കുന്നു
@pushpaiyyalol25625 жыл бұрын
ഷമീർ പാസ്റ്റർ ഇതു പോലെ സത്യങ്ങൾ വിളിച്ചു പറയാൻ എന്നും ധൈര്യം കാണിക്കണം.അതിനുള്ള ശക്തി എന്നും സഹോദരന് ഉണ്ടാവട്ടെ.! Thank You Thank You Thank You. Divine Bless Divine Bless Divine Bless.
@sheenusheena58935 жыл бұрын
പ്രെയ്‌സ് ദി ലോർഡ് പാസ്റ്റർ. വളരെ ലളിതമായ കൃത്യമായി വ്യാഖ്യാനം ചെയ്ത അനുഗ്രഹിക്കപ്പെട്ട മെസ്സേജ്. താങ്ക് യൂ പാസ്റ്റർ
@geethagopika67994 жыл бұрын
Daiva vachanathinum sathyathinum vendi pravarthikkunna pastork iniyum angane thanne munnot pokan kazhiyatte. Thank you pastor.
@layatjohn33125 жыл бұрын
നല്ല മറുപടി ദൈവം താങ്കളെ ധാരാളമായി ഉപയോഗിക്കട്ടെ
@standfortruth665 жыл бұрын
റോമർ 8:1 അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല. 8:2 ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു. 1 കൊരിന്ത്യർ 16:22 കർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ! നമ്മുടെ കർത്താവു വരുന്നു. ഷമീർ പാസ്റ്റർ ഇതുപോലെ ഉള്ള കാരിയങ്ങള് എല്ലാരേയും അറിയിക്കുന്നതിൽ വളരെ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ
@josedavid74265 жыл бұрын
സത്യത്തിനുവേണ്ടി നിലനിൽക്കാൻ ഞാൻ അങ്ങേക്കുവേണ്ടി പ്രാർത്ഥിക്കുന്നു
@titusmathew52635 ай бұрын
Thank you pastor
@susanjobyjoe57904 жыл бұрын
Praise the lord Hallelujah God bless you paster Amen Amen Amen
@SathyaBhamma-ee9ns2 ай бұрын
ഞങൾക്ക് നിങ്ങളൊക്കെ ഇത്രയും പറഞ്ഞു തരുന്നതിൽ വലിയ സതോഷം ഉണ്ട് പാസ്റ്ററേ 🙏
@bineshskaria27725 жыл бұрын
The true gospel preacher.. like. Paul... All. My prayers.. dear. Pastor.. and family..
@lathajohn15264 жыл бұрын
Thank you pastor, for taking us into deep insights of the Bible , l pray all must hear this message, l am blessed
@binuvarghese6045 жыл бұрын
Pr. Shemeer is genuine... i used to listen to Pr M A Varghese a while ago... but stopped completely as i felt is not as per the word of God ... Dear Shemeer Pastor... keep going... God bless and honor your labor
@mgthomas18174 жыл бұрын
സത്യത്തിന് നേരെ ചെന്ന് കേറിയത് സത്യത്തിന് വഴി കാട്ടാനായി ആത്മാവിനെ തന്ന ദൈവത്തിന് സ്തോത്രം ആമീൻ
@valsaselvaraj72625 жыл бұрын
Thankyou paster ivereyellam kootti cherthu vachànm padippichu kodukku poulosente soul Anu shameer Kollam nu karthavu gift thannirikkunnathu
@sunuvarkey46825 жыл бұрын
Praise the Lord Pastor, you are speaking true word from bible. God bless.
@ShadowGaming-dq1qk Жыл бұрын
Very good replay shameer sir godbless you
@lintolonappan17465 жыл бұрын
സത്യം പറയാമല്ലോ, ഞാൻ ആദ്യമൊക്കെ എന്റെ സഹോദരി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഈ പറഞ്ഞ എം. എ. Varghese സഹോദരന്റെ ദൈവ വചനം ഇന്റർനെറ്റിലൂടെ കേൾക്കാൻ ഇടയായി.ആദ്യമൊക്കെ കേട്ടപ്പോൾ വചനത്തിൽ നല്ല അറിവും പക്വതയും ഉണ്ടെന്നു കരുതി. പിന്നെ പിന്നെ ഇദ്ദേഹം ബൈബിളിനെ ശാസ്ത്രലോകത്തിലേക്കു കൊണ്ടു പോയി പോയി ക്ലാസ്സ് മുഴുവൻ wrong ആയി തുടങ്ങി.പിന്നെ പിന്നെ ഇദ്ദേഹത്തിന്റെ ക്ലാസുകൾ എനിക്ക് വെറുപ്പുളവാക്കി തുടങ്ങി.മണ്ടത്തരങ്ങൾ ഒരു ശീലമാക്കി.എന്റെ സഹോദരി തന്നെ എന്നോട് വിളിച്ചു പറഞ്ഞു ഇനി അദ്ദേഹത്തിന്റെ ടീച്ചിങ് കേൾക്കേണ്ടെന്നു പറഞ്ഞു.ഞാൻ അറിയാതെ എന്റെ പ്രാദേശിക സഭയിൽ ഒരു ക്ലാസ്സ് ഇദ്ദേഹത്തിന്റെ ആശയത്തിൽ എടുക്കുകയും ചെയ്തു.അതോടെ എന്റെ കാര്യം തീരുമാനമായി. എന്നെ എല്ലാവരും ഉപദേശിച്ചു കൊന്നു.ഇനി എന്നോട് സഭയിൽ അധികം ക്ലാസ്സ് എടുക്കേണ്ടെന്നും പറഞ്ഞു. മനസിലാക്കാൻ വിവേകമുള്ളവൻ മനസ്സിലാക്കട്ടെ. ഇന്ന് ആത്‌മീയ ഗോളത്തിൽ നിത്യജീവനെ കുറിച്ച് സംസാരിക്കുന്നവർ വളരെ വിരളമാണ്.
@ponnammajose36593 ай бұрын
Amen Glory.
@abymamachan43545 жыл бұрын
Nice Pastor Praise the Lord. Glory to God Amen
@sharon34545 жыл бұрын
👍Thank u pastor.. God bless u
@colouringtech58445 жыл бұрын
I am AG pastor but l Will anchorage you.... God bless you.,.
@linumathew22795 жыл бұрын
Hallelujah!🙏Gbu my dear Pastor🙏
@lillyjohnson38615 жыл бұрын
Thanks pastor. Very good God bless pastor
@deepanjali12165 жыл бұрын
Pastor, thank you for this clarification about curse. I am a born again Christian, from hindu background. I had faced same problem last year. I am staying in Pune. One Pastor from Trivandrum (Fully blind) informed that God has revealed him about me that out family is under the curse of snake and in our family I am the one who is bearing that curse. Also he said i am not getting married because a Naagin ( sarppakanyaka) is dwelling in me. The Pastor called me to Chengannoor for this curse breaking. Though I didnt believe this, because of the pressure from my sibling, I went for the prayer. One half day prayer was arranged there in a Senior Pastor's house specially for me. During the prayer the Pastor kept his hand on my head of pulled the snake's power from me through nany steps. I didn't feel anything. Next day i came back. This is the main ministry of that Pastor. Few months back the same pastor had a paralysis attack and hospitalised. The readon of attack according to him is 'he had gone to drive out an evil spirit, and the evil spirit was very powerful and struck him back. I was very confused on all these that If he is casting out demons by the power of holy Spirit, how an evil spirit can overpower him? Anyway, I got answer. Thanks again
@mt12495 жыл бұрын
സത്യത്തിനായി നിലകൊള്ളുക ! കർത്താവ് വരാറായി...
@footballedits68505 жыл бұрын
Dear sister.. false prophets will raise at the end time.. better you read bible throughly and study it.. kneel on and God will speak to u..that will be better for ur faithful Christian life.. God bless
@varghesemj64895 жыл бұрын
Shammeer bhai your thiruthal presangham very good,very apt marupady,enikum gunamai .Thudarnum God may bless you for His good work.
@sandhyaachari6975 жыл бұрын
Thank you pastor, enteyum kurache samshayangal marri. Arriyatha kurache vishayangal manasilai. Ee vellippeduthal enike vallare upakaramai . Thanks, God bless you pastor
@yesujoseph27205 жыл бұрын
Pastor good.really.words of God bless u
@anishasoman60225 жыл бұрын
Namuke aa pastor ne vendi prarthekam karthavinu matharame durupadesha thel ninne aa pastor ne mattuvan kaziu God bless you pastor elam veketha mayi paraunnathe Jesus anugrahekate
@scoooobbbyy_the_lab3 жыл бұрын
Thank brother, my doubt clear
@prjacobsaju4 жыл бұрын
Great great message..
@josephkc25864 жыл бұрын
പാസ്റ്റർ പറഞ്ഞത്വളരെ ശരിയാണ് ദൈവം അനുഗ്രഹിക്കട്ട....,
@Merlin_abraham5 жыл бұрын
Great work Pastore aarum parayan madikkunna aarum parayan agrahikatha pastor paranju go ahead pastor the grace of God is always there for you...
@ummanjohn50925 жыл бұрын
God bless you pastor Shemeer
@didisaran85134 жыл бұрын
Pastor shameer njagale pole durbalarraya vishvasikalk pastore pole ullavar ellekil enne nashich poyene go ahead daivam anugrahikatte
@seeja10005 жыл бұрын
Praise the Lord pastor, the doctrines which you are teaching is so clear. May God bless you.
@mathewt.c8903 жыл бұрын
Praise the Lord .Paster you are 100% Correct
@rikkujacob81045 жыл бұрын
Right pastor...God bless u
@ajitha.nesa965 жыл бұрын
Praise Lord God bless you
@elizasfoodvlog80505 жыл бұрын
Thank u pastorji. Thanghal paranja video shapathekurichu kettathanu. Ho Annu Njan anubhavicha Vishamam .njan vicharichu Ente dhaivamae Njan sakala shapathinu adimayanallo ennu.ennanu njan free aayathu. Dhaivam anugrahikkatte Shameer pastor
@satheeshvm47915 жыл бұрын
രാജാവ് നഗ്നനെന്നു വിളിച്ചുപറഞ്ഞ കുട്ടിയാണ് ഷെമീർ പാസ്റ്റർ
@mohanvarghese82144 жыл бұрын
God Bleടട You pastor.
@shobhanair13105 жыл бұрын
Praise the Lord pastor thank you for standing against false teachers,I support you amen amen
@roymathew15865 жыл бұрын
തീർച്ചയായും ഈ മെസേജ് ഞങ്ങൾക്ക് അനുഗ്രഹമായിരുന്നു
@sijomatheweleppumkal5 жыл бұрын
Well said pastor..
@Tomset1235 жыл бұрын
Pastor well explained 👍
@judyabraham63895 жыл бұрын
You r on right route..continue preaching bible. God bless you pastor
@arulrajabraham46965 жыл бұрын
Praise the Lord.bethel ag weekly offering minimum.100000.1thymo.6.6-13.2pet.2.1-3.philip.3.17-20.thank you pastor,a great reply to ma Vargheese
@saluchaprath97195 жыл бұрын
Very good reply pastor May God bless you all.
@kintukichu21485 жыл бұрын
Well said pastor.. God blesss you pastor....
@kintukichu21485 жыл бұрын
Thanks a lot pastor.... Wonderful message
@tincytt37465 жыл бұрын
🤩thank you pastor....Sathya vachanam padippikkunnatil...
@bindudixon5 жыл бұрын
Praise the lord Pastor...ഞാൻ സ്നാനപ്പെട്ടത് ബെഥേൽ ഏജിയിൽ 2003 . അന്നൊന്നും ഇത്തരത്തിലുള്ള ദുരുപദേശങ്ങൾ ഇല്ലായിരുന്നു.അനുഗ്രഹീതരായ ദൈവദാസന്മാരെ പിശാച് ദുരുപദേശങ്ങൾ പറയാനായി ഉപയോഗിക്കുന്നു എന്നത് മഹാ കഷ്ടം തന്നെ.well said shameer pastor...God bless you...
@bindudixon5 жыл бұрын
Sorry brother,സ്നാനപ്പെട്ടതാണെന്ന് മാത്രമേ പറഞ്ഞുള്ളൂ..പെന്തക്കോസ്ത് സഭാംഗമല്ല..പെന്തക്കോസ്ത് എന്നത് ഒരു so called സഭയോ പ്രസ്ഥാനമോ അല്ല,മറിച്ച് ഒരു ആത്മീയ അനുഭവമായി മനസ്സിലാക്കി വിശ്വസിച്ച് ജീവിക്കുന്നു..ഞാൻ സ്നാനപ്പെട്ടത് ക്രിസ്തുവിനോട് ചേരാനാണു..അല്ലാതെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തതകളൊന്നുമില്ലാത്ത പെന്തക്കോസ്ത് സഭയിൽ അംഗത്വം സ്വീകരിക്കാനല്ല...പുറമെ കാട്ടികൂട്ടുന്ന show up കളിലല്ല,അന്തർഭാഗത്തിലെ സത്യം ഇച്ഛിക്കുന്ന ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുന്നു..അതുകൊണ്ട് മറ്റുള്ളവരെ പഠിപ്പിക്കാൻ പോകുന്നതിനുമുൻപ് താങ്കളും ദൈവവുമായുള്ള ബന്ധവും താങ്കളുടെ നിത്യതയും ഉറപ്പാക്കുക...
@jaysonanelson36535 жыл бұрын
My dearest pastor uncle..you could have use this time to preach the gospel in the public.They are not gonna change their words at any cost.. May d heavenly father bless you and your Ministry..
@sujasajit45415 жыл бұрын
Praise God pastor if you know any true poor pastors or some one don’t have a place to worship, please let me know.
@tonyeappan55715 жыл бұрын
Shemeer paster correct teaching...
@philipmathew27444 жыл бұрын
Well done Pastor, heresies are ruling in Pentecost.what will be the future of our children~?I think each and every single church should fight against it.How far long we will wait for that?
@anusreemanoj97725 жыл бұрын
ദുരുപദേശം പറയുന്ന പലരും ഈ അന്ത്യകാലത്ത് എഴുന്നേൽക്കുമ്പോൾ ദൈവത്തിന്റെ വചനവുമായി ഇവയൊക്കെ ഖണ്ഡിക്കുവാൻ ദൈവം തന്റെ ജനത്തിനുവേണ്ടി ഷമീർ പാസ്റ്ററെപ്പോലെയുള്ളവരെ എഴുന്നേൽപ്പിക്കുo ധൈര്യമായി മുന്നോട്ട് പോവുക ദൈവo നിങ്ങളോടൊപ്പം ഉണ്ട് ഞങ്ങളുടെ പ്രാർത്ഥനയും
@jayamandal50875 жыл бұрын
Thanks paster
@thomaschakkumkal48895 жыл бұрын
God bless pastor
@jerinjvarghese29894 жыл бұрын
Blessed and clear grade
@rose-tg3og5 жыл бұрын
God bless u .paster
@sajalsaju55825 ай бұрын
🙏🙏🙋♀️🙋♀️🙋♀️🙋♀️💯💯💯💯❤
@hanoybabu95715 жыл бұрын
Praise the lord God bless you Pr.
@rasiaiqbal29455 жыл бұрын
very good pastor
@jayannk65525 жыл бұрын
Amen. God bless paster
@shajanjoy69925 жыл бұрын
Thank u Pr
@lenisajud97804 жыл бұрын
പെന്തകോസ്ത് സഭകലിൽ ഇന്ന് പറയുന്ന മട്ടൊരു ദുരുപ്പദേഷമാണ് എതിർ പ്രാർത്ഥന
@jobykoshy97515 жыл бұрын
Is there any realities in these issues. If not why did they are keeping quite.
@shinybaby61575 жыл бұрын
Well said pastor, daivam pastor dharalamayi anugrahikattte
@vishakjesuscomingsoon97505 жыл бұрын
സത്യത്തിനായി നിലകൊള്ളുക ! കർത്താവ് വരാറായി....
@vigijose90165 жыл бұрын
Praise the Lord pastor. Ithokke thurannu paranjal ellavarum parayunnathu yehovayude abhishikkthane kuttam parayaruthu ennu paranju nammale adicha.rthum.
@beenageorge81205 жыл бұрын
Praise God
@varghesepathrose96545 жыл бұрын
Galatians 1:9 says that “if anyone preaches any other Gospel than the one you welcomed, let that man be cursed”.
@kingofkingcomingsoon31595 жыл бұрын
Praise the Lord. വളരെ clear ആയി pastor വചനം വ്യക്തമാക്കി ദൈവം തന്ന കൃപക്കായി സ്ത്രോത്രം. ന്യായപ്രമാണത്തിന്റെ ശാപം കർത്താവു പരിഹരിച്ചു കഴിഞ്ഞു amen but ചില ദൈവദാസൻമ്മാർ പഠിപ്പിക്കുന്നു പാരമ്പര്യ ശാപം ഉണ്ട് എന്നും അത് നമ്മെ തുടർന്ന് വരുന്നോണ്ടാണ് ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നും. പിതാക്കൻ മാർ ചെയ്ത പാപത്തിന്റെ ഫലം ശാപം ആയി മക്കളെ പിൻതുടരുകയാണ് എന്ന്. Pastor ഇങ്ങനെ ഉള്ള ശാപവും ഒരു വെക്തി ക്രിസ്തുവിൽ ആകുമ്പോൾ മാറിപ്പോകില്ലേ ഒരു മറുപടി തരുമോ pls. അതായതു നമ്മുടെ നാട്ടിൽ ഉള്ള ഒരു പരിപാടി ആണല്ലോ ഷുദ്രം. അയല്പക്കത്തെ വഴക്ക് നിമിത്തം ഷുദ്രം ചൈയ്യുന്നവർ ഉണ്ട്. അപ്പൻമ്മാർ തെറ്റു ചെയ്‌തു ഷുദ്രം ഫലിച്ചു മക്കൾ രക്ഷയിൽ വന്നു ഇനി ആ ഷുദ്രം മക്കൾക്ക് വരുമോ or അതിന്റെ പോരാട്ടം നമ്മളോട് ഉണ്ടാകുമോ pls pastor ഒരു മറുപടി തരുമോ
@minijohn78905 жыл бұрын
Its end time ,,,arum ningale thettikathe sooshichukolvin ,God bless u pr Shameer ,, u r in our prayers
@jacobcc95145 жыл бұрын
സർഗ്ഗത്തിൽ നിന്നുള്ള ഏക ആത്മിക അനുഗ്രഹം പരിശുദ്ധാത്മാവാണ്. ആത്മാവെന്ന വാഗ്ദത്ത വിഷയം വിശ്വാസത്താൽ പ്രാപിക്കുന്നു (ഗലാത്യർ, 3:14). ആത്മാവിനെ അനുസരിച്ചു നടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല (ഗലാത്യർ, 5:18). മാനസാന്തരപ്പെടാതെ രക്ഷിക്കപ്പെട്ടവർ എന്ന് അവകാശപ്പെടുന്ന ബഹു ഭൂരിപക്ഷം പെന്തെക്കൊസത് നാമധാരികൾക്ക് യേശു കാര്യസാധ്യതകൾക്കുള്ള മദ്ധ്യസ്ഥനാണ്. അവർക്കൊക്കെ എന്തു കേട്ടാലും ഒരു പ്രശ്നവുമില്ല.
@eben-ezerchristianministri53103 жыл бұрын
In 2nd John only one chapter, but I think that is in 1st John 4 is correct.
@mohankumarmohan99925 жыл бұрын
God bless you. .. good paster
@bobbyabrahamnatureloverdsp91045 жыл бұрын
Praise the Lord ഞാൻ അത് കണ്ടിരുന്നു.
@jijeshish5 жыл бұрын
I understood the facts now . I will not follow Bethel AG again. I was watching all his videos .
@yesujoseph27205 жыл бұрын
Good words of God bless u Paster
@kalakala69144 жыл бұрын
സ്തോത്രം
@pastoransonmaramon5 жыл бұрын
ശാപം... സിമ്പിൾ ആയി പറഞാൽ പുതിയ നിയമത്തിൽ മനുഷ്യ നായകളാണ് ശാപ ഗ്രസ്തർ.
Go and read the Bible first .....and take a stand on ur viewers , ISAIAH -28:22 it will help you , and please read it in Malayalam anganelum nigade thalelu idu keratte , adhyam get an answer for your doings , idu dhivathine prasadhikyunath anno ado manushareyo?? Veruthe kidanu pedakyanda nigale kali ethreyo mumb vilikyapetta oru dasan annu , MA varughese pastor. Inni MA varughese pastor chyunath tetto sheriyo enu nigal nokenda dhaivam vilichad anel dhaivam manikyum durupadheshangal alla prasangikyune ...sathyavedham annu , adu manasilakan ulla kaziv nigal dhaivathod chodikyu...!
@laisammageorge79895 жыл бұрын
GODBLESSYOU
@rejanisabu12125 жыл бұрын
.-good pastor.
@lijosammlpy90105 жыл бұрын
👍👍👍🙏
@jaisonj19825 жыл бұрын
26:21 - Gen 3:17 The earth is cursed due to Adam Gen 4:11 Cain is cursed after murdering his brother Gen 9:25 Noah curses Canaan Gen 12:3 God says that those who curse Abram will be cursed In short, the system of blessings and curses existed well before the Mosaic Law.
@freedom5941 Жыл бұрын
Adam’s curse is gone because of Jesus … we are not under curse anymore ..
@pastoransonmaramon5 жыл бұрын
ഞാൻ വറുഗീസ് പാസ്റ്ററുടെ വീഡിയോ കാണാറില്ല, പക്ഷേ, മറുപടി പ്രസംഗം മുഴുവൻ കേട്ടു. എനിക്ക്, അദ്ദേഹത്തോട് സഹതാപം തോന്നി, കാരണം, ഇത്രയും പഠിപ്പും അറിവും പരിചയവും അനുഭവവും ഉള്ള വറുഗീസ് പാസ്റ്റർ, ഒരു വിഡ്ഢി യെപ്പോലെ പെരുമാറുന്നത് കണ്ടൂ. അനുഗ്രഹിക്കാൻ അഹ്വാനം ചെയ്ത പാസ്റ്റർ, ശാപവും പരിഹാസവും കൊണ്ട് വിമർശകരെ പൊതിഞ്ഞു. ദുരുപദേശത്തിന് ഒന്നിന് പോലും മറുപടിയും തന്നില്ല. അല്ലെങ്കിലും, ദുരുപദേശം ഉള്ളിടത്ത് ആളു കൂടും.
Please refer to the below link: www.news18.com/news/india/ufo-spotted-near-pm-modis-residence-on-june-7-sets-alarm-bells-ringing-1777957.html
@renuthomas78315 жыл бұрын
@@jaisonj1982 read carefully dear br, it could be a drone which is common.
@jaisonj19825 жыл бұрын
@@renuthomas7831 It could be. He was only pointing to the news report which was related to the topic of aliens. Most of us dont have the security clearance to verify the truth. Governments world over including US, UK hide such info from the public.
@lovelyreji96375 жыл бұрын
Exactly correct
@justbenjamin075 жыл бұрын
And the servant of the Lord must not strive; but be gentle unto all men, apt to teach, patient, In meekness instructing those that oppose themselves; if God peradventure will give them repentance to the acknowledging of the truth; And that they may recover themselves out of the snare of the devil, who are taken captive by him at his will. 2 Timothy 2:24-26 Unfortunately there's no gentleness, no meekness nor patience.. There's striving.. Dear brothers and sisters, if another believer is overcome by some sin, you who are godly should gently and humbly help that person back onto the right path. And be careful not to fall into the same temptation yourself. Galatians 6:1
@lintolonappan17465 жыл бұрын
സഹോദരാ, ബൈബിൾ വരെ ഇവന്മാർ മാറ്റിക്കളയും.അയ്യോ കഷ്ടം.
@prraju34644 жыл бұрын
1.corinthians.16-22
@sunnythomas12735 жыл бұрын
Ýou are speaking politly unlike some God bless you.