പ്രാർത്ഥന - 2 | സൂറതുല്‍ ഇഖ്ലാസ്

  Рет қаралды 14,096

Abdul Muhsin Aydeed

Abdul Muhsin Aydeed

Күн бұрын

#dikr #dua #aydeed
സൂറതുല്‍ ഇഖ്ലാസ്
ഖുര്‍ആനിലെ മൂന്നിലൊന്നിന് സമാനമായ അദ്ധ്യായം. അല്ലാഹുവിനെ കുറിച്ച് മനോഹരമായി വിവരിക്കുന്ന അദ്ധ്യായം. അനേകം നിസ്കാരങ്ങളിലും വ്യത്യസ്ത സന്ദര്‍ഭങ്ങളിലും ഈ അദ്ധ്യായം പാരായണം ചെയ്യാന്‍ നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.
• പ്രാർത്ഥന - 2 | സൂറതുല...
Join alaswala.com/SOCIAL
പ്രസംഗത്തിനെ ഉള്ളടക്കം:
0:00 - ആരംഭം.
01:42 - ഖുര്‍ആനിലെ അവസാന മൂന്ന് സൂറതുകള്‍.
09:17 - സൂറതുല്‍ ഇഖ്ലാസിന്‍റെ മഹത്വം.
13:14 - അല്ലാഹു ഏകനാണ്.
21:30 - അല്ലാഹു സ്വമദാണ്.
28:28 - അവന്‍ പിതാവോ സന്താനമോ അല്ല.
34:05 - അല്ലാഹുവിന് തുല്ല്യനായി ഒരാളുമില്ല.
35:52 - ചില പാഠങ്ങള്‍.
Join alaswala.com/SOCIAL
ദർസിൽ അവലംബിക്കുന്ന പുസ്തകത്തിൻ്റെ പിഡിഎഫ് ഡൗൺലോഡ് ചെയ്യൂ: bit.ly/duabook
എല്ലാ ശനിയാഴ്ച്ചകളിലും മഗ്രിബ് നിസ്കാര ശേഷം അയിലക്കാട് (എടപ്പാൾ) മസ്ജിദുൽ ഇഹ്സാനിൽ നടക്കുന്ന ദർസ്:
[Location : goo.gl/maps/ZB... ]
[Contact: 8606186650]

Пікірлер: 28
@hakeemaph7558
@hakeemaph7558 2 жыл бұрын
ഇതു പോലെ കാത്തിരിക്കുന്ന മറ്റൊരു വീഡിയോ ഇല്ല... ❣️ Alhamdulillah
@latheefpurathoottayil7778
@latheefpurathoottayil7778 2 жыл бұрын
ഓരോ സംശയങ്ങൾ തോന്നിയാൽ അതിനുള്ള വിശദീകരണം അപ്പപ്പോൾ താങ്കളിൽ നിന്നും ലഭിക്കുന്നു അല്ലാഹു താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യം നൽകിയും സ്വർഗ്ഗവകാശിയായും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🇮🇳🇮🇳🇮🇳🥑💯
@salimkasimsalimsalim9357
@salimkasimsalimsalim9357 2 жыл бұрын
Subhnalla എത്ര വലിയ അറിവാണ് നൽകുന്നത്
@Anas.A.R99
@Anas.A.R99 Жыл бұрын
Allaha ♥️ Haleel ♥️ Masha 🌹 Allaha ♥️ AllahuAkbar
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ..
@muhammadmuhammad8599
@muhammadmuhammad8599 2 жыл бұрын
അള്ളാഹു മനസിലാക്കി അമൽ ചെയ്യാൻ തൗഫീഖ് നൽകട്ടെ 👍🏻👍🏻
@irfaz8113
@irfaz8113 Жыл бұрын
Subhanallah Alahamudila. Allahu Akbar
@usmankmusmanusman901
@usmankmusmanusman901 2 жыл бұрын
അൽഹംദുലില്ലാഹ് 🤲🏻
@suharatm9974
@suharatm9974 2 жыл бұрын
Mashaallah...
@rishanakamaruddin3724
@rishanakamaruddin3724 2 жыл бұрын
Masha allah
@khalidashikashik181
@khalidashikashik181 2 жыл бұрын
Alhamthulillha jazakallah hayr ❤️
@detomaxdetergenttrading8841
@detomaxdetergenttrading8841 2 жыл бұрын
Alhamdulillah താങ്കളുടെ ക്ലാസ് കൃത്യമായി മനസ്സിലാക്കുവാൻ ഉപകാരപ്പെടുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ😍🤲
@karimpa8817
@karimpa8817 2 жыл бұрын
മാശാ അല്ലാ, വളരെ നല്ല അറിവ്
@Sameer-yy6pv
@Sameer-yy6pv 2 жыл бұрын
Sound system excellent. Masha Allah
@tharuvaikuttytharuvaikutty2597
@tharuvaikuttytharuvaikutty2597 2 жыл бұрын
MashaAlla
@hildagamig2251
@hildagamig2251 2 жыл бұрын
Good
@thasniharis187
@thasniharis187 2 жыл бұрын
MashaAllah good class
@mumscakerecipe5449
@mumscakerecipe5449 2 жыл бұрын
Usthadinte speech kett kettirikkan thonnum mashaallah usthadinu Allah afiyath tharatte
@sheebanavas1536
@sheebanavas1536 2 жыл бұрын
Ameen
@safeenack1555
@safeenack1555 2 жыл бұрын
മാഷാഅല്ലാഹ്‌
@DubaiUAE..
@DubaiUAE.. 2 жыл бұрын
ماشاء الله......
@haseenajasmine7316
@haseenajasmine7316 2 жыл бұрын
👍👍👍🌹
@ramlaam5898
@ramlaam5898 2 жыл бұрын
👍
@musthafamusthafa.p6074
@musthafamusthafa.p6074 2 жыл бұрын
👌👌👌👌👍👍👍👍💚💚💚💚💚💚💚💚💚💚
@lailakallungal3779
@lailakallungal3779 2 жыл бұрын
അൽഹംദുലില്ലാഹ്. 🤲🏻🤲🏻യാറബ്ബൽ ആലമീൻ
@Sameer-yy6pv
@Sameer-yy6pv 2 жыл бұрын
ഇതാണ് ഒറിജിനൽ സുന്നി..... ചിന്തിക്കുവിൻ
@sulaikhappayatt2633
@sulaikhappayatt2633 2 жыл бұрын
thasbeeh niskarathe Patti deeninte vidhi yendannu Bida ath aanno njan qiyamu lylil ulpedutharund plz idine Patti onnu paranju tharranne
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 42 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 97 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 42 МЛН