ഈ പ്രാർത്ഥന ചൊല്ലുന്ന ആരെയും അമ്മ നിരാശപ്പെടുത്തില്ല ഇന്ന് തന്നെ ചൊല്ലി അനുഗ്രഹം വാങ്ങൂ

  Рет қаралды 26,240

JO & J MEDIA

JO & J MEDIA

Күн бұрын

Пікірлер: 281
@manjurajesh5536
@manjurajesh5536 6 ай бұрын
എന്റെ കടങ്ങൾ തീർക്കാൻ ഉള്ള വഴി കാണിച്ചു തരണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sunnypantony8676
@sunnypantony8676 6 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകളുടെ യുകെ ഇന്റർവ്യൂ എത്രയും പെട്ടന്നു നടകേണമേ. എല്ലാം മക്കളും അതും പ്രതിഷിച്ചിരിക്കുവാണേ അമ്മേ സഹായികേണമേ ആമേൻ 🙏🏻🙏🏻🙏🏻👏👏👏👏.
@anuanju141
@anuanju141 6 ай бұрын
എ൯റെ മാതാവേ അച്ഛന് നല്ല ഒാട്ട൦ കാണണേ നല്ല സ്വഭാവത്തിലായിരിക്കണെ അമ്മയുടെ തലേലെ മുഴമാറണേ ഞങ്ങടെ കടങ്ങളെല്ലാ൦ മാറണേ പണയത്തിലിരിക്കുന്നതെല്ലാ൦ എടുക്കാ൯ പറ്റണെ🙏🙏🙏
@SandhyaSinil
@SandhyaSinil 6 ай бұрын
അമ്മേ മേരി മാതാവേ എന്നെയും എന്റെ കുടുംബത്തെയും എനിക്ക് വേണ്ടപ്പെട്ട എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മയെ ഞങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും എല്ലാം അമ്മ അവിടുന്ന് അറിയുന്നില്ല അമ്മയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
@shajimolaji2889
@shajimolaji2889 6 ай бұрын
അമ്മേ കടക്കാർക്ക് എല്ലാം സമാധാനം കൊടുക്കേണമേ 🙏🏽🙏🏽🙏🏽🙏🏽
@SouravsandhyaSunil
@SouravsandhyaSunil 6 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ കടബാധ്യതയിൽ നിന്ന് രക്ഷിക്കണമേ🙏🙏🙏
@JohnyPCJohny
@JohnyPCJohny 6 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരേണമേ ആമ്മേൻ ❤❤❤❤❤😊😊😊😊😊
@dhaneshdharmapalan3602
@dhaneshdharmapalan3602 6 ай бұрын
അമ്മേ മറിയമേ എൻറെ വിവാഹം നടത്തി തരണമേ
@RJ-Brothers611
@RJ-Brothers611 6 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ ❤
@Sujatha208-u2w
@Sujatha208-u2w 6 ай бұрын
അമ്മേ മാതാവേ എന്നെയും ente മക്കളെയും കാത്തുകൊള്ളേണമേ. Ente മോളെ ജോലി വേഗം ശരിയാവണമേ അമ്മേ സാമ്പത്തിക ബുദ്ധിമുട്ടുകേൾക്കു oru വഴി തെളിയിച്ചുതരണമേ.. ഈശ്വയുടെ നാമത്തിൽ ആമേൻ
@sr.sherlyantony7037
@sr.sherlyantony7037 6 ай бұрын
എന്റെ അമ്മേ മാതാവേ justin ന്റെ വിവാഹത്തിൽ വന്നിരിക്കുന്ന തടസം മാറ്റികൊടുക്കണമേ. ആമേൻ.
@meeramanojmeeramanoj1522
@meeramanojmeeramanoj1522 6 ай бұрын
എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ എന്നെ കൈ വിടല്ലേ എന്റെ നടുവിന്റ പ്രശ്നം മാറ്റിത്തരണേ 🙏കരുണ കാണിക്കണേ 🙏
@sujasuja8093
@sujasuja8093 6 ай бұрын
പരിശുദ്ധ അമ്മേ എന്റെ സങ്കടങ്ങൾ അവിടുന്ന് കണ്ട് എന്റെ ജീവിത അവസ്ഥയ്ക്കൊരു മാറ്റം വരുത്തേണമേ അമ്മേ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@bindhus5174
@bindhus5174 5 ай бұрын
😅😅
@chithrad9834
@chithrad9834 3 ай бұрын
😢😢😮
@SajithaSajitha-m7i
@SajithaSajitha-m7i 6 ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ മകളെ കാത്തു കൊള്ളണമേ എന്റെ മക്കളുടെ ജോലിയിൽ അമ്മ കൂട്ടായിരിക്കണമേ❤❤❤❤❤❤ ആമേൻ
@sreejaprakash
@sreejaprakash 6 ай бұрын
പരിശുദ്ധ അമ്മേ എന്റെ കുടുബത്തെ കാത്തുകൊള്ളണമേ 🙏🙏🙏 എന്റെ കുഞ്ഞിനെ നല്ല വഴികാട്ടി കൂടെ കാണണമേ
@achusachu8930
@achusachu8930 6 ай бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ സങ്കടങ്ങൾ പ്രയാസങ്ങൾ വേദനകൾ സാമ്പത്തിക തകർച്ച അമ്മ കാണണമെ ഇടപെടേണമെ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@sukanyachandran8597
@sukanyachandran8597 6 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം എന്റെ ജീവിതത്തിൽ സന്തോഷവും സമാദാനവും നിറഞ്ഞത് ആകണമേ, സജിക്ക് കടയിൽ വർക്ക്‌ ധരാളം ഉണ്ടാകണമെ, അവനു വരുമാനം കൂടുതൽ കിട്ടിയാലേ ഞങ്ങൾക്ക് സമാധാനം ആയി ജീവിക്കാൻ സാധിക്കു, കൊടുക്കാനുള്ളവർക്ക് പൈസ എത്രയും വേഗം കൊടുത്തു തീർക്കാൻ സാധിക്കണമേ സമാദാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം ഞങ്ങൾക്ക് തന്ന് അനുഗ്രഹിക്കണമേ, എല്ലാ പ്രശ്നങ്ങളും മാറി അമ്മയ്ക്കും ചേട്ടനും നാട്ടിലേക്ക് തിരിച്ചു വരാൻ സാധിക്കണമേ അനുഗ്രഹിക്കേണമേ amen
@74arsharaj31
@74arsharaj31 5 ай бұрын
പരിശുദ്ധ അമ്മേ എന്റെ നിയോഗത്തിൻമേൽ ഒരു അത്ഭുതം പ്രവർത്തിക്കണേ 🤲🏻ആമേൻ
@lillym1711
@lillym1711 6 ай бұрын
എൻ്റെ അമ്മേ എൻ്റെ ആശ്രയമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shylajasukumaran3162
@shylajasukumaran3162 6 ай бұрын
Amme mathave chettanu panikal kittanm chettante kada badhythakal theerknm makkalk nalla joli kittanam sajik civil service interviewnod kudi pass Avanam sthalathin pattayam kittanam amme mathave anugrahikne
@justinrajjustinraj4929
@justinrajjustinraj4929 6 ай бұрын
അമ്മേ പരുശുദ്ധ അമ്മേ കുപസാനം മാതാവേ ഞങ്ങളോട് കരുന്ന കാണിക്കണം എൻ്റെ ശരിരത്തിലുള്ള ചെറിച്ചിൽ ഷുഗർപൂർണ്ണമായി മാറാൻ വേണ്ടിയും എൻ്റെ മകൾ ജിൻസി വേഗം കല്യാണം നടക്കാൻ വേണ്ടിയും എൻ്റെ വീട്ടിൽ എല്ലാവർക്കും നല്ല ദൈവാനുഗ്രഹം കിട്ടാൻ വേണ്ടിയും പ്രാർത്ഥിക്കണം ആമേൻ
@marydevassia5419
@marydevassia5419 6 ай бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു താരാണെമെ മാതാവേ ഇനിയും എന്നെ കഷ്ടപ്പെടുത്തല്ലേ ഞങ്ങളെ കൈ വിടല്ലേ മാതാവേ എപ്പോഴും ഞങ്ങളുടെ കൂടെ തന്നെ ഉണ്ടാകണമേ മാതാവേ അമേൻ
@adarshuthaman2903
@adarshuthaman2903 6 ай бұрын
🙏ആമേൻ 🙏🙏🙏🙏🙏🙏🙏
@AcufineClinic-oe5iv
@AcufineClinic-oe5iv 5 ай бұрын
അമ്മേ മാതാവേ രോഗശാന്ദി നല്കണമേ സാമ്പത്തിക ബുദ്ധിമുട്ട് പൂർണമായും നീക്കി തരേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🥰🥰🥰🌹🌹🌹❤❤❤
@vijinraj2706
@vijinraj2706 6 ай бұрын
അമ്മേ വിജിൻരാജ് മോന്റെ വിവാഹം എത്രയും പെട്ടന്ന് നടക്കണം മാതാവേ അവനെ അനുഗ്രഹിക്കണം അമ്മേ തടസങ്ങൾ എല്ലാം മാറ്റി കൊടുക്കണം മാതാവേ
@sreejababu827
@sreejababu827 6 ай бұрын
പരിശുദ്ധ അമ്മേ എൻ്റെ മകൻ്റെ സെസ്റ്റർ ഫീസ് ഇന്ന് തന്നെ അടക്കാൻ സഹായിക്കേണമേ മാമൻ്റെ പണം ഈ മാസം തന്നെ കൊടുക്കാൻ സഹായിക്കേണമേ ആമേൻ
@EVIL_STAR_2.0
@EVIL_STAR_2.0 5 күн бұрын
അമ്മ മാതാവേ എന്റെ എളിയ പ്രാർത്ഥന കേൾക്കേണമേ എന്റെ മക്കൾക്ക് എത്രയും പെട്ടെന്ന് ഒരു ജോലി ജോലി കിട്ടണമേ എന്റെ അമ്മയുടെ സാക്ഷി താൻ അംഗീകരിക്കേണമേ ആമേൻ
@rachelthomas2712
@rachelthomas2712 6 ай бұрын
Ammamathave sherinmoentealargy mukeadape kalmudente legamentasugam matey therane shebinmoente dursopavam matey joli kedane ente kadom matey therane ✝️✝️✝️✝️✝️✝️✝️✝️amen
@rajesham1071
@rajesham1071 6 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവെ എൻ്റെ കടങ്ങൾ തീർത്തു തരണമെ എൻ്റെ കിഡ്‌നി അസുഖം മാറ്റിത്തരണമെ എൻ്റെ വീട്ടിൻ്റെ പണി തീർക്കാൻ സഹായിക്കണമെ ആമേൻ
@somachacko6109
@somachacko6109 6 ай бұрын
Entay amma mathavae njangalkkuvendi madhysthatha apeshikkenamay riyamol plus two pass aakan sahayikkanay,richu montay coc exam exemption kittanay, kochumonchayantay sugar level normal aakanay amen 🙏
@saraladevi7355
@saraladevi7355 6 ай бұрын
അമ്മേ എൻ്റെ മകന് പ്ലസ് ടൂ എക്സാമിന് ഫുൾ മാർക്ക് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുക എൻ്റെ അമ്മേ
@SoundaryaGireesh
@SoundaryaGireesh 6 ай бұрын
അമ്മേ ഞങ്ങളുടെ 5 കുഞ്ഞ് ഓമന മക്കളും അങ്ങ് തന്ന ദാനമാണ് അനുഗ്രഹമാണ് അവിടുന്ന് അവരെ സംരക്ഷിക്കാനുള്ള വഴിയും അവിടെന്ന് കാണിച്ചു തരണമേ
@nishaanil9512
@nishaanil9512 6 ай бұрын
Amme mathave kudumbathe anugrajikkename amme amen amen
@ChrisChristeena
@ChrisChristeena 6 ай бұрын
അമ്മേ എന്റെ മരമകളുടെ കടങ്ങളൊക്കെ കടങ്ങളൊക്കെ വീടി നാട്ടിലേക്ക് പോരാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണമേ അമ്മയെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sarojadevi2895
@sarojadevi2895 6 ай бұрын
മാതാവേ ഓപ്പറേഷൻ കഴിഞ്ഞ എന്റെ എത്രയും പെട്ടെന്ന് സുഖപ്പെടുത്തണേ, വീടിന്റെ നിർത്തി വച്ചിരിക്കുന്നപണി എത്രയും വേഗം തുടങ്ങുവാനും അതിനുള്ള സാമ്പത്തികം കിട്ടുവാൻ കൂടി അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ സ്തോസ് ത്രം
@SanthaRavi-nn9sj
@SanthaRavi-nn9sj Ай бұрын
അമ്മേ മാതാവേ എന്റെ എല്ലാം മനപ്രയാസങ്ങളും കഥമ്പത്യതകളും മാറ്റി സന്തോഷം തുറന്മേ മോനെ പുറത്തക് പോകാൻ അനുഗ്രഹിക്കണമേ കുംഭത്തിൽ സ്മാധാനം തരണമേ ആമേൻ എപ്പോഴും കാരുണ്യയിരിക്കണമേ
@christinmonachen5459
@christinmonachen5459 5 ай бұрын
Amen
@philipjohn2999
@philipjohn2999 2 ай бұрын
എന്റെ അമ്മേ എന്റെ ഭർത്താവിന്റെ അസുഖങ്ങൾ മാറ്റികൊടുക്കേണമേ ആഹാരം കഴിക്കുവാനുള്ള ബുദ്ധിമുട്ട് മാറ്റി കൊടുക്കേണമേ എന്റെ മകൾക്ക് നല്ല വിവാഹബന്ധം നൽകേണമേ എല്ലാ ബന്ധനങ്ങളിൽ നിന്നും അവളെ കാത്തുകൊള്ളണമേ ആമീൻ യേശുവേ
@gamingkit2672
@gamingkit2672 6 ай бұрын
പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം എന്നെ കാത്തോളണേ അമ്മയെ ഇന്നത്തെ പോലീസ് സ്റ്റേഷനിൽ പോയി ഇനി എനിക്ക് നഷ്ടപ്പെട്ട കാശ് തിരിച്ച് തരാൻ അമ്മ എന്നെ സഹായിക്കണം കെട്ടിവെച്ച പൈസ തിരിച്ചു തരാൻ അമ്മ എന്നെ അനുഗ്രഹിക്കണമേ എനിക്ക് അമ്മ മാത്രമേ ഉള്ളൂ നമ്മെ വിശ്വസിച്ച് ചെയ്യാൻ പോകുന്നു നഷ്ടപ്പെട്ട കാശ് തിരിച്ചു തരാൻ അമ്മയുടെ കൂടെ ഉണ്ടാകണമേ അമ്മയെ പരിശുദ്ധ അമ്മേ ദേവി മാതാവേ എന്നെ കാത്തോളണേ എനിക്ക് തന്നെ എന്റെ മോനെ എനിക്ക് അമ്മയുടെ അടുത്ത് എത്രയും പെട്ടെന്ന് എത്തണമെന്ന് ഇന്നത്തെ ദിവസം എന്റെ കൂടെ അമ്മ എനിക്ക് വേണം
@remakg412
@remakg412 6 ай бұрын
Amme Ente Mone Santha Swabhavakkaranakkename
@sangeethamanoj3617
@sangeethamanoj3617 6 ай бұрын
Amme മാതാവേ ഇന്ന് ഞങളുടെ കൂടെ ഇരിക്കണമേ ഇതുവരെ വേടിച്ച പയിസ കൊടുക്കാൻ പറ്റിട്ടില്ല അമ്മേ ആകെ വിഷമിച്ചാണ് ഇരിക്കുന്നത് ദുഷ്ടൻമാരുടെ മുമ്പിൽനിന്നും ശത്രുക്കളുടെ മുൻപിൽ നിന്നും എന്നെയും മക്കളെയും മറച്ചു പിടിക്കണമേ അമ്മ മാതാവേ വീടിന്റെ വാടക കൊടുത്തിട്ടില്ല അമ്മേ എല്ലാം കൂടി ഞാൻ എന്തു ചെയുമെന്നു അറിയില്ല അമ്മ മാതാവേ ഞങൾ പോകുന്ന ഇടങ്ങളിൽ എല്ലാം അമ്മ കൂടെ varename🙏🙏🙏 അമ്മ എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തുകേണമേ 🙏🙏🙏🙏
@tessythomas3002
@tessythomas3002 5 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും രക്ഷിക്കണമേ മറ്റുള്ളവരെ സഹായിക്കാൻ തക്കവണ്ണം എന്നെയും എൻ്റെ കുടുംബത്തെയും ഈ ദേശത്ത് അവിടുത്തെ സാക്ഷി ആക്കണമേ യേശുവേ കനിയണേ ആമേൻ
@simonabraham9645
@simonabraham9645 6 ай бұрын
Amme anugrahikename kadabharam neekki samadanam tharename ente makkale kathukollename ente makkale anugrahikename samadanam tharename 😢💔👏🙏✝️🌷
@divya.s9725
@divya.s9725 6 ай бұрын
എന്റെ അമ്മേ പരിശുദ്ധ മാതാവേ എന്റെ ഇച്ചായനും ആയുള്ള എന്റെ കല്യാണം എത്രയും പെട്ടെന്ന് നടത്തി തരേണമേ എന്റെ ഇച്ചായനെയും എന്റെ പപ്പയെയും എന്റെ അമ്മയെയും കാത്തോളണമേ കൈ വിടല്ലേ താങ്ങയും തണലായും കൂടെ ഉണ്ടാകേണമേ അമ്മേ എന്റെ വിളിയും പ്രാർഥനയും ആഗ്രഹങ്ങളും സാധിച്ചു തന്നു അനുഗ്രഹിക്കേണമേ അമ്മേ മാതാവേ തളർത്തി കളയല്ലേ കൂടെ ഉണ്ടാകേണമേ അമ്മേ... 🙇‍♀️🙏
@rajisuresh7441
@rajisuresh7441 3 ай бұрын
അമ്മേ എന്റെ കൃപാസനമാതാവേ എന്റെ ബിസ്സിനെസ്സ് മെച്ചപ്പെടുത്തി തായോ. അതോടപ്പം നമ്മുടെ കടങ്ങൾ തീർത്തു തരേണമേ
@AnithaGobi-i6x
@AnithaGobi-i6x 4 ай бұрын
അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഞാൻ അമ്മയുടെ പക്കൽ സമർപ്പിക്കുന്നു വഴികൾ തുറന്നു തരേണമേ ആമേൻ
@AlphyajiAji-kw6fr
@AlphyajiAji-kw6fr 6 ай бұрын
Amma mathava🎉
@bindubyju9797
@bindubyju9797 6 ай бұрын
എന്റെ അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരേണമേ എന്റെ ദുഃഖങ്ങൾ തീർത്തു തരേണമേ എന്നെ അനുഗ്രഹിക്കേണമേ
@shimjappshimja6428
@shimjappshimja6428 4 ай бұрын
പരിശുദ്ധ അമ്മേ തമ്പുരാന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ സാമ്പത്തികപരമായ പ്രശ്നം ഇതുവരെ കിട്ടിയില്ല എന്റെ പ്രാർത്ഥന തള്ളിക്കളയല്ലേ കഴിഞ്ഞിട്ടില്ല
@jayaprayah6196
@jayaprayah6196 5 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ വരുന്ന 26ം തിയതി ഞായറാഴ്ച എടുക്കുന്ന ചിട്ടി ഞങ്ങൾക്ക് വീഴ്ത്തി തരേണമേ എൻ്റെ മോൾക്ക് +1 ്ന് full A+ കിട്ടാൻ അനുഗ്രഹിക്കേണമേ അമ്മേ ആമേൻ🙏🙏🙏🙏🙏🙏🙏🙏
@sajitham9109
@sajitham9109 3 ай бұрын
അമ്മേ മാതാവേ എന്റെ മോനെ പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ എല്ലാവരോടും നല്ല രീതിയിൽ പെരുമാറിനുള്ള മനസു കൊടുക്കണമേ
@LeeshaVarghese
@LeeshaVarghese 5 ай бұрын
അമ്മ മാതാവേ എന്റെ ചേട്ടന് വേഗം സുഖം പ്രാഭികാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SujithaSuji-j4c
@SujithaSuji-j4c 6 ай бұрын
അമ്മേ. ഞങ്ങളുടെ.. കടബാധ്യത.. മാറ്റി.. Loan.. കിട്ടാനുള്ള.. തടസങ്ങൾ.. മാറ്റി.. നൽകേണമേ.. മാതാവേ..
@RadhikaUllas-z1x
@RadhikaUllas-z1x 4 ай бұрын
അമ്മേ എന്റെ മോൾക്ക് നല്ല ചിന്തകൾ കൊടുക്കണേ🙏🙏🙏🙏🙏🙏🙏 മാനസികമായി അനുഭവിക്കുന്ന പ്രയാസങ്ങൾ മാറ്റി കൊടുക്കണേ
@ShyamkumarShyamkumar-v5r
@ShyamkumarShyamkumar-v5r 4 ай бұрын
എന്റെ മാതാവേ ഞങ്ങളെ ഈ കടഭാരത്തിൽ നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കണേ എന്റെ അമ്മേ എനിക്കൊരു ജോലി തരണേ
@jijisathyan4490
@jijisathyan4490 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കുഞ്ഞുങ്ങൾക്ക് പരീക്ഷയിൽ നല്ല മാർക്ക് കിട്ടണമേ
@SanthaRavi-nn9sj
@SanthaRavi-nn9sj Ай бұрын
എന്റെ മാതാവേ എനിക്ക് ഒരു പശു ഒണ്ട് അതിന്റെ വയറിളക്കം ഇത്രയും പെട്ടന് മാറ്റി തരണമേ എന്റെ അത്തായം അതാണ് പ്രാർത്ഥിക്കമേ യാചിക്കുന്നു ആമേൻ എന്റെ പശുവിനെ അമ്മയിൽ സമർപ്പിക്കുന്നു കാരുണ്യറികണമേ ആമേൻ
@MidhuncMathew-i8r
@MidhuncMathew-i8r 6 ай бұрын
Ammay mathave Anugrahikanay Entay kudumbathay kathukollanay
@ashiquen7596
@ashiquen7596 6 ай бұрын
amme mathave kathurakhikjane
@BindhuPc-ep9zz
@BindhuPc-ep9zz 16 күн бұрын
അമ്മേ സഞ്ചാരി മാതാവ് എന്റെ സുധി ഏട്ടനെ രോഗശാന്തി നൽ കേ ണെ മേ 🙏🙏🙏🙏🙏🙏
@priyarprabhakarprabhakar1070
@priyarprabhakarprabhakar1070 2 ай бұрын
പരിശുദ്ധ അമ്മേ മാതാവേ... 🙏എന്റെ സങ്കടങ്ങൾ കണ്ടു അവിടുന്ന് എന്റെ ഈ ജീവിതാവസ്ഥ യ്ക്ക് ഒരു മാറ്റം വരുത്തേണമേ...
@chinnuchinnupradeesh5688
@chinnuchinnupradeesh5688 5 ай бұрын
അമ്മ പരിശുദ്ധ അമ്മ ഞങ്ങൾ എല്ലാവരും സുഖമായി ഉറങ്ങി ഉണരുവാനും ഞങ്ങൾക്ക്എല്ലാവർക്കും ഓരോ പ്രഭാതവും കൂടെ കാണുവാനുള്ള ആയുസ്സും ആരോഗ്യവും അമ്മയുടെ അത്ഭുതവും അമ്മയുടെ സംരക്ഷണവും കൊണ്ട് നിറയ്ക്കേണമേ അമ്മ മാതാവ് ഞാൻ അനുഭവിക്കുന്ന എല്ലാ വിധത്തിലുള്ള ശാരീരികബുദ്ധിമുട്ടും അസ്വസ്ഥതയും എന്റെ സങ്കടങ്ങളും വേദനകളും മറ്റ്പൈശാചിക ശക്തികളുടെ പേരാട്ടവും മാറ്റിതരേണമേ അമ്മ മാതാവ് എന്നെയും എന്റെ ജീവിത പങ്കാളിയെയും ഞങ്ങളുടെ മക്കളെയും അമ്മ മാതാവിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അമ്മ ഞങ്ങൾക്ക് സുഖവും ശക്തിയും ശരീരസുഖവും ബലവും ശക്തിയും ആയുസ്സും ആരോഗ്യവും അമ്മയുടെ അത്ഭുതവും സംരക്ഷണവും കൊണ്ട് നിറയ്ക്കേണമേ അമ്മയുടെ സാന്നിധ്യയിൽ പ്രാർത്ഥിക്കുമ്പോൾ അമ്മ നല്ല സമാധനവും സന്തോഷവുംശരീരസുഖവും ലഭിക്കുന്നതു പോലെ അമ്മ മാതാവ് അനുഭവിച്ചറിയുന്നു ആമേൻ ആമേൻ ആമേൻ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@narayanannarayanan9051
@narayanannarayanan9051 6 ай бұрын
അമ്മേ മാതാവേ എല്ലാ അസുഖം മാറി ജോലി ചെയ്യാനുള്ള ആരോഗ്യം തരേണമേ ആമേൻ
@shijithpr4271
@shijithpr4271 5 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു തരണമേ. എന്റെ പ്രീതിയുടെ കയ്യുടെ വേദന എല്ലാം പെട്ടന്ന് മാറ്റി തരണെമെ
@preetikotian2018
@preetikotian2018 6 ай бұрын
Amme ente Ella vishamangalum asughangalum Matti kudumbathe santhoshavum samadhanavum undakane
@FivetwinkleStars
@FivetwinkleStars 6 ай бұрын
എന്റെ അമ്മേ മാതാവേ ഞങ്ങൾ ദുബായ് നടത്തി വരുന്ന ബിസിനസ്‌ ഒരു തടസവും കൂടാതെ നന്നായി പോകണമേ അമ്മയുടെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകണമേ ഒഴിഞ്ഞു കിടക്കുന്ന റൂമിലും ബെഡ് ലും കസ്റ്റമർ പെട്ടന്ന് വരണമേ. സാമ്പത്തിക പ്രയാസങ്ങൾ മാറ്റണമേ ആമേൻ
@geethaSasi-up2xb
@geethaSasi-up2xb 6 ай бұрын
അമ്മേ പ്രാദപരമാ താ വേ എന്റെ മകനെ കാത്തു കൊള്ളണേ അമ്മ മാതാവേ എന്റെ ക്യങ്ങൾ തീർത്തു തരണേ എനിയ്ക്ക് ജോലി എടുയ്ക്കാൻ സാധിയ്ക്കണേ മാത്യ വേ കാത്തു കൊള്ളണേ😊
@stellajose5393
@stellajose5393 6 ай бұрын
എൻറെ അമ്മ മാതാവെ എൻറെ മോളെയും മക്കളെയും രക്ഷിക്കണെ അവരുടെ ആവശ്യങ്ങൾ അമ്മ അറിയുന്നല്ലോ അമ്മ അവരെ രക്ഷിക്കണെ
@Kunji797
@Kunji797 6 ай бұрын
എന്റെ അമ്മേ ❤അമ്മയുടെ അനുഗ്രഹം എന്നോടൊപ്പം എപ്പോഴും ഉണ്ടാകണമെ🙏🙏 ഒരിക്കലും എന്നെ കൈവെടിയരുതേ🙏🙏🙏 ആമേൻ ❤♥️
@minimoozhickal2920
@minimoozhickal2920 6 ай бұрын
അമ്മേ ക്രപാസനം മാതാവേ എന്റെ 6നിയോഗങ്ങളും എന്റെ കാലിലെ വേദനയും പ്രഷർ കൊളസ്‌ട്രോൾ എന്നിവയും മാറ്റി തന്ന് അനുഗ്രഹിക്കേണമേ
@valsalasathyan9431
@valsalasathyan9431 6 ай бұрын
Ente amme deivam mathave ente kanninu marunnumari ozhichathu kondundaya alrji poornamayum mattitharename
@minipaul6635
@minipaul6635 6 ай бұрын
എന്റെ കൊച്ചി നു സെന്റ് മാതൃൂസി൯െറ കോൾ എത്ര യും പെട്ടെന്നു നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ എന്റെ അമ്മ മാതാവേ
@remakg412
@remakg412 6 ай бұрын
Amme Ente Mole Ella Pareekshakalilum Passakki Tharename BAMS
@X3maxOPgaming7262
@X3maxOPgaming7262 2 ай бұрын
അമ്മേ മാതാവേ എനിക്ക് ഇന്ന് കുറച്ചു സാമ്പത്തികം കൊടുക്കണം എനിക്ക് 10മണിക്ക് മുൻപ് എനിക്ക് അതിന് ഒരു വഴി അമ്മ മാതാവ് കാണിച്ചു തരണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@RadhikaRadhika-fk2tf
@RadhikaRadhika-fk2tf 6 ай бұрын
അമ്മേ മാതാവേ എൻ്റെ സങ്കടങ്ങൾ എല്ലാ മാറ്റി തരേണമേ നാളെത്ത് ലോൺ അടക്കാന്നു പൈസ ഇതുവരെ ആയില്ലമ്മേ അതിനുള്ള വഴി തുറന്ന് തരേണ മേ എൻ്റെ ശരീരത്തിൻ്റെ വേദന എല്ലാ മാറ്റി തരേണമേ നാളെ എന്നിക്ക് കച്ചവടത്തിന് പോകാൻ സാധിക്കണമേ എന്നെ എല്ലാ ആപത്തുകളിൽ നിന്ന് കാത്തുകൊള്ളണേ മേ അമ്മേ മാതാവെ എൻ്റെ കൂടെ കാണേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gracykutty3582
@gracykutty3582 5 ай бұрын
Amme ende Kripasana Prasadagara Madave ende Mon Ashwin ne jeevidatil munnot poguvaan oru margam kanich kodukename.Amen.
@leelammaraju7127
@leelammaraju7127 6 ай бұрын
ഞങ്ങളുടെ എല്ലാ കുടുബങ്ങളെയും അനുഗ്രഹിക്കേണമേ ആമേൻ 🌹🌹🌹
@rajalakshmiKr-ez3tf
@rajalakshmiKr-ez3tf 6 ай бұрын
അമ്മേ.. എന്റെ മാതാവേ.. 🥹🙏ഞങ്ങടെ.. കഷ്ട്ടപാടുകളും... വിഷ്മങ്ങളും.. മാറ്റി തരണമേ... അമ്മേ.. 🥹🥹🙏🙏🙏എന്നെ പഠിക്കാൻ അമ്മ.. സഹായികണമേ.. അമ്മേ 🥹🙏എന്റെ കൂടെ.. നിൽക്കണ്ണമ്മേ.. അമ്മേ q🥹എനിക്ക് മനസിലാക്കി തരണമേ.. അമ്മേ 🥹🥹🥹എന്നെ കൈവിടരുതേ.. അമ്മേ.. 🥹🥹🥹🥹🙏🙏🙏🙏😔😔കാത്തുകൊള്ളണമേ.. അമ്മേ.. 🥹🥹🥹🙏🙏🙏
@BincyBincy-lm2sz
@BincyBincy-lm2sz 5 ай бұрын
എനിക്കൊരു പ്രശ്നമുണ്ടാ സഹായിക്കണം
@SheejaVineeth-s7n
@SheejaVineeth-s7n 4 ай бұрын
പരുശുദ്ധ അമ്മേ കുറച്ചു നാൾ അമ്മേ മറന്നു ജീവിച്ച പവിയാണ് ഞാൻ എല്ലാം പാവങ്ങളും എന്നോട് ഷെമിച്ചു അമ്മയുടെ മക്കളായി ഈ പവിയായ എന്നെ സ്വീകരിക്കണമേ
@minipaul6635
@minipaul6635 6 ай бұрын
എന്റെ കൊച്ചി നു രണ്ടാഴ്ച്ച യ്ക്കുളളിൽ വിസയുളളജോലി എത്ര യും പെട്ടെന്നു നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ എന്റെ അമ്മ മാതാവേ
@BindhuPc-ep9zz
@BindhuPc-ep9zz 16 күн бұрын
അമ്മേ പരിശുദ്ധ മാതാവ് എന്റെ പ്രാത്ഥന കേൾക്കണം മേ.. എന്റെ സുധി ഏട്ടനെ അമ്മ സുഖപ്പെടുത്തി തരണേമേ.. എന്റെ സങ്കടം എല്ലാം മാറ്റി തരണേമേ... അമ്മേ സുധി ഏട്ടനെ ചികിത്സ ക് വേണ്ട പൈസക് ഉള്ള മാർഗം തെളിച്ചു തരണേമേ... അമ്മേ ഞങ്ങൾ ളെ ആരെക്കിലും ഞാൻ ങ്ങളെ സഹായിക്കാൻ തോന്നികണികമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഞാൻ വളെരെ കഷ്ടം ത്തിൽ ആണ് അമ്മേ ഒരു ഹോസ്പിറ്റലിൽ ലക്ഷങ്ങൾ ആയി അമ്മേ ഇന്നി അങ്ങോട്ടു മുന്നോട്ട് പോകാൻ അമ്മ കനിയണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@omanabalakrishnan763
@omanabalakrishnan763 6 ай бұрын
എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മകൻ മിഥുന് കാലിന് വേദനയാണ് സഹായിക്കണേ എൻ്റെ മകൻ മിഥുന് ജോലി കിട്ടി എന്നു കൂടെ ഉണ്ടായി റിക്കിനെ എൻ്റെ മകൾ മീരാ ഭർത്താവിൻ്റെ കൂടെ ഗൾഫിൽ പോയി ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ സഹായിക്കണേ എൻ്റെ അമ്മേ മാതാവേ
@ShantyDas-m2k
@ShantyDas-m2k 5 ай бұрын
X അമ്മേ ഞങ്ങളുടെ സ്ഥലക്ുവടം നടക്കണമേ 30-ാം തിയതി കൊടുക്കേണ്ട കടം ആരെങ്കിലും തന്ന് സഹായി ക്കാൻ അമ്മ കനിയണ
@angelmariasebastian3149
@angelmariasebastian3149 6 ай бұрын
അമ്മോ പരിശുദ്ധ അമ്മോ ഞങ്ങളെ അനുഗ്രഹിക്കണമോ ആമേൻ❤❤❤🙏🙏🙏
@gracykutty3582
@gracykutty3582 6 ай бұрын
Amme ende Kripasana Prasadagara Madave ende mol Akshara yude Ella asugangalum Matti awalk 10th class nallade pole padich pass agaan sahaykename.Amen.
@SivadasanMk-nr4sj
@SivadasanMk-nr4sj 4 ай бұрын
എൻ്റെ മാതാവേ ഞങ്ങളുടെ കടങ്ങളൊക്കെ മാറ്റിത്തരണമേ ആമേൻ
@gracykutty3582
@gracykutty3582 6 ай бұрын
Amme ende Kripasana Prasadagara Madave onnum chaiyan Manas ellata ende mon Ashwin ne jeevidatil munnot poguvaan dairiyavum karuvum nalgi kodukename.Amen
@jayasreek8203
@jayasreek8203 6 ай бұрын
Amen mathavee nanthi ❤ sthuthi 🌹 aaraadhana ❤ e ente makkale samarppikkunnu avalude kaalinte vedana sugappeduthename amme ❤ Dr.3 aazcha nadakkan പാടില്ലെന്ന് paranju 1aazcha medical leave anu ഉള്ളത് അവൾക്ക് duty ചെയതിരിക്കം പറ്റില്ല amme ഭാരിച്ച ജോലിയാണ് amme oru paadu nadannu joli cheyenam aake സംഘടത്തിലാണ് avale പൂർണമായും എപ്പോൾ thanne soukyappeduthename അമ്മേ sparshichu sugappeduthename ഞങ്ങളുടെ kanneeroppename ktipayundakename ❤🌹🙏
@VishnupriyaKb-fq7ps
@VishnupriyaKb-fq7ps 5 ай бұрын
മാതാവേ മകളുടെ പരിഷയിൽ നല്ല മാർക്ക് നൽകി അനുഗ്രഹിക്കണേ
@anithanair5472
@anithanair5472 6 ай бұрын
ആമേൻ 🙏
@SunithaAm-lh9ph
@SunithaAm-lh9ph 4 ай бұрын
ഞങ്ങളുടെ കടങ്ങൾ നീക്കി തരേണമേ അമ്മെ മാതാവെന്മേൻ
@cisysabu1650
@cisysabu1650 4 ай бұрын
എൻ്റ മകൻ പ്ലസ് റ്റു പഠിക്കുകയിണ് മാതാവേ പഠീത്തത്തിൽ അവനെ കൈപിടിച്ച് ഉയർത്തണമേ പഠിക്കാൻ പുറകിലാണ് മാതാവേ അമ്മയുടെ പുത്രനെ നല്ല വിജയത്തിലേക്ക് എത്തിക്കാൻ കെപിടിച്ച് ഉയർത്തണമേ അമ്മ അനുഗ്രഹിക്കണമേ എല്ലാം അമ്മയുടെ കരങ്ങളിൽ അർപ്പിക്കുന്നു
@ThilakammaG
@ThilakammaG 6 ай бұрын
Amme madave eppol ee samayam thanne entey backpain mattename
@gracykutty3582
@gracykutty3582 5 ай бұрын
Amme ende Kripasana Prasadagara Madave ende Monde jeevidatil adanj irikunna ell wadalugalum turann awan dairiyavum karuvum nalgi kodukename.Amen.
@cisysabu1650
@cisysabu1650 4 ай бұрын
എൻ്റെ മാതാവേ എൻ്റെ അനുജൻ ആശൂപത്രിയിൽ ആണ് അവൻ്റെ ശിരീരിക അസുഖം മാറ്റി അവൻ്റെ മേലുള്ള ബന്ഥനങ്ങൾ മാറ്റി തരേണമേ മാതാവേ
@minipaul6635
@minipaul6635 6 ай бұрын
എന്റെ കൊച്ചി നു ബ്രിട്ടീഷ് എയർവേസ് ൯െറ ആ ജോലി എത്ര യും പെട്ടെന്നു നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ എന്റെ അമ്മ മാതാവേ
@philominaj4513
@philominaj4513 6 ай бұрын
ഓ എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🎂 എൻ്റെ അമ്മേ കൈ വിടാതെ രക്ഷിക്കൂ 🌹 എൻ്റെ അമ്മേ ഒരു വലിയ അൽഭുതം കാണിച്ചു കൊടുത്തു ഇ മക്കളെ രക്ഷിക്കൂ എൻ്റെ അമ്മേ രക്ഷിക്കൂക 🙏 എൻ്റെ അമ്മേ ഒരു കോടി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏 എൻ്റെ അമ്മേ എല്ലാ നിൻ കൃപ choriyaname 🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🌹🌹🌹🌹🌹
@shailanair8458
@shailanair8458 6 ай бұрын
അമ്മേ മാതാവേ കഴിഞ്ഞ 25 വർഷമായി വരുന്നു കഴിക്കുന്ന എനിക്ക് വേണ്ടി പരിശുദ്ധ അമ്മ തിരുകുമാരനോട് മാധ്യത്ഥ o വഹിച്ച് എന്റെഅസുഖത്തിൽ നിന്ന് മോചനം തന്ന് കാത്തു കൊള്ളേണമേ. എന്റെ പ്രാർത്ഥന കേൾക്കാതെ പോകരുതേ🙏
@ajitha5156
@ajitha5156 6 ай бұрын
അമ്മേ മാതാവേ എനിക്കുവേണ്ടി മദ്യസ്ഥ നിന്ന് എനിക്ക് വേണ്ടി എസോയോട് പറഞ്ഞല്ലോ നന്ദി 🙏🙏🙏 മകളുടെ കൂടെയും undavaname🙏🙏🙏🙏❤️❤️
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 82 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 10 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 32 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 30 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 82 МЛН